പെട്രോളടിക്കാൻ വരുന്നവർക്ക് നികുതി തുക തിരിച്ചുനൽകി ഷാഫി പറമ്പിലിന്റെ പ്രതിഷേധം | Shafi Parambil

Sdílet
Vložit
  • čas přidán 29. 08. 2024
  • Youth Congress protest led by Shafi Parambil on fuel price hike
    ഇന്ധനവില വർധനവിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എജി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 2,6K

  • @vmj_weds_and_ads
    @vmj_weds_and_ads Před 3 lety +334

    ഈ മനുഷ്യൻ ഒരു കിലാടി തന്നെ 🥰 ഷാഫി പറമ്പിൽ🥰👍
    കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി....

  • @CaptainSankarji
    @CaptainSankarji Před 3 lety +387

    *ഷാഫി പറമ്പിൽ MLA ക്ക് അഭിനന്ദനങ്ങൾ* 🙏❤❤❤🌹🌹🌹🌹🌹🌹

  • @spiderman6173
    @spiderman6173 Před 3 lety +304

    ഇതാണ് യഥാർത്ഥ ജനസേവകൻ ❤️❤️നേതാവല്ല നമുക്ക് വേണ്ടത് 💯💯ഷാഫി പറമ്പിൽ ❤️❤️🔥🔥

  • @jerinjerry9371
    @jerinjerry9371 Před 3 lety +199

    എന്റെ നേതാവ്... ഷാഫിക്ക നിങ്ങൾ തകർത്തോ ഞങ്ങൾ കൂടെ ഉണ്ട്

  • @ramshad9948
    @ramshad9948 Před 3 lety +359

    ഇത് പാർട്ടി മൊതലെടുപ്പ് അല്ല, ഇത് മൊത്തം ജനങ്ങൾക്കും ഉപകാരമുള്ള പ്രവർത്തനം....❤️❤️❤️

    • @lakshmitalkmedia7774
      @lakshmitalkmedia7774 Před 3 lety

      Shafi parambil ayondavm jathisneham🤣🤣🤣🤣

    • @ramshad9948
      @ramshad9948 Před 3 lety +5

      @@lakshmitalkmedia7774 വർഗീയത ഉണ്ടാക്കല്ലേടാ നാ... മോനെ

    • @sniperfalcon5768
      @sniperfalcon5768 Před 3 lety +2

      @@lakshmitalkmedia7774 sangikuttan 😂

    • @razalmhd6502
      @razalmhd6502 Před 3 lety +2

      @@lakshmitalkmedia7774 എണീറ്റ് പോടാ സം വാണമെ...

    • @vishnudevan9215
      @vishnudevan9215 Před 3 lety +3

      @@lakshmitalkmedia7774 എന്റെ പേര് വിഷ്ണു.. എനിക്ക് പെട്രോൾ ഒന്ന് വിലകുറച്ചു തരാൻ പറ്റുവോ..?

  • @najumudheen2296
    @najumudheen2296 Před 3 lety +723

    ഇതു പോലെ ഒരു നേതാവ് ആണ് വേണ്ടത് പറയുന്നത് വ്യക്തമാക്കി പറഞ്ഞു കൊടുക്കുന്നു 🔥

    • @gopakumar00
      @gopakumar00 Před 3 lety +1

      നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കാതെ നോക്കുകയാണു സാധാരണ ഗവർമ്മെണ്ടുകളുടെ ലക്ഷ്യം. വാഹനങ്ങൾക്കുള്ള ഇന്ധനം ഒരു നിത്യോപയോഗവസ്തുവല്ല. യു പി എ സർക്കാരും ഋസ്‌. 3.46 ടാക്ഷ്‌ ആയി ഈടാക്കിയിരുന്നു ഇന്നത്‌ ഋസ്‌.31.80. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെങ്കിൽ എന്തുകൊണ്ട്‌ അതിനെതിരെ കോടതിയിൽ പൊയ്ക്കൂട. കഴിഞ്ഞ ഒന്നൊര കൊല്ലമായി സൗജന്യ അരിയും, ജോലി ചെയ്യാതെ ശമ്പളവും ഇപ്പോൾ വാക്സിനും എല്ലാ ജനങ്ങൾക്കും, അഭയാർത്ഥികൾക്കും സൗജന്യമായി തരുന്ന സർക്കാർ, ജനങ്ങൾക്കു ഇന്ധന വില കൂടുതലാണെന്നു മനസ്സിലാക്കിയാൽ അതു കുറച്ചുകൊള്ളും.

    • @najumudheen2296
      @najumudheen2296 Před 3 lety +7

      @@gopakumar00 joli cheyyathe salary aarkk kitty ?

    • @juneeshelayadath7631
      @juneeshelayadath7631 Před 3 lety +11

      Shafi nigal muthaaanu.
      Ee Pottan reportku class eduthu koduthu manassilaaki.

    • @sadanarts4556
      @sadanarts4556 Před 3 lety +4

      ഇനിയും ഒരു ഗുരുക്ഷേത്ര യുദ്ധം നടക്കുമെങ്കിൽ
      ശിഖണ്ഡിയുടെ കുറവ് നികത്താൻ ഷാഫി പറമ്പിൽ മതിയാകും.

    • @vineshvedhika6846
      @vineshvedhika6846 Před 3 lety +1

      Ara e petrulinte Vila nishchayikan adikaram koduthathu.

  • @worldofayoutuber726
    @worldofayoutuber726 Před 3 lety +1001

    പാർട്ടി ഏതായാലും നല്ലത് ചെയ്താൽ കയ്യടിക്കുക തന്നെ വേണം.

    • @prayaglal6527
      @prayaglal6527 Před 3 lety +7

      Pinnallaathe 🔥

    • @AmjithPS
      @AmjithPS Před 3 lety +2

      ഈ വില തോന്നുന്നതു പോലെ കൂട്ടാൻ കോപ്പറേറ്റുകൾക്ക് അവസരം ഒരുക്കിയതു ഈ ഊത്തന്റെ നേതാക്കളാണു. മുന്പ് 50 രൂപയുണ്ടായിരുന്ന പെട്രോൾ 100 എത്തിയെങ്കിൽ അതിനു സമാധാനം പറയേണ്ടതു ഇവരു മുടിപ്പിച്ച ആ മന്ത്രി സഭയും

    • @Vlo_gsnature
      @Vlo_gsnature Před 3 lety +3

      @@AmjithPS onnu podeaa

    • @AliyarVS
      @AliyarVS Před 3 lety +2

      l support you

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety +1

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

  • @nithinsivadasan4925
    @nithinsivadasan4925 Před 3 lety +129

    വിവരമില്ലാത്ത പോലെ അഭിനയിക്കുന്ന നേതാക്കന്മാരുടെ ഈ കാലത്ത് ഇങ്ങനെ കൃത്യമായി transparent ആയി കണക്കു പറയുന്ന ഒരു നേതാവ്. Good ജോബ് ഷാഫി പറമ്പിൽ.

  • @shijith.p2741
    @shijith.p2741 Před 3 lety +26

    കാര്യങ്ങൾ ഇത്രയും ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന രാഷ്ട്രീയപ്രവർത്തകരും നമ്മുടെ നാട്ടിൽ ഉണ്ടെന്ന് മനസ്സിലായി 🙏🙏

  • @sreeragss8127
    @sreeragss8127 Před 3 lety +123

    തെറ്റിന് ഏതിരെ ശബ്ദം ഉയർത്തുന്നതിന് അഭിവാദ്യങ്ങൾ നല്ല പ്രതീകരണ ശോഷി ഉള്ളനോതാവ്

  • @muhammedalitk1942
    @muhammedalitk1942 Před 3 lety +463

    പെതു നൻമക്ക് എല്ലാവരും അണിചേരുക ഫാഫി പറമ്പിലിന് ഒരു ബിഗ് സല്യൂട്ട്

  • @shahu_jeddah
    @shahu_jeddah Před 3 lety +272

    ജനങ്ങളുടെ കൂടെ നടന്ന് ജനമനസ്സ് തൊട്ടറിഞ്ഞ ഒരേ ഒരു നേതാവ്..
    ഷാഫി പാർട്ടി നേതാവല്ല..ജനകീയ നേതാവ്..👍🔥

  • @robincheriank
    @robincheriank Před 3 lety +2243

    പാർട്ടി നോക്കാതെ എല്ലാവരും ഈ അനീതിക്കെതിരെ പ്രതികരിക്കുക 🙏🙏

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 Před 3 lety +65

    ഷാഫി പറമ്പിൽ
    സൂപ്പർ അവതരണം, ഏഷ്യ നെറ്റ് റിപ്പോർട്ടർ പോലും പഠിച്ചു.

  • @anjananandu9975
    @anjananandu9975 Před 3 lety +22

    Shafi🔥 മൂർച്ചയുള്ള വാക്കുകൾ തീപാറുന്ന ആശയങ്ങൾ🔥

  • @snp-zya
    @snp-zya Před 3 lety +633

    എന്തിനെയും കുറിച്ച് നല്ല അറിവുള്ള നേതാവ് തന്നെയാണ് ഷാഫി പറമ്പിൽ ഇതുപോലുള്ളവർ ഈ വിഷയത്തിൽ മുന്നോട്ട് ഇറങ്ങി പ്രതികരിക്കണം !

    • @jithinraj572
      @jithinraj572 Před 3 lety +4

      Athe..Congress ipo barikunna samstahnagalilum tax beekaratha itinekal koodi nilkuvanenna arivu matram paavathinu itu vare illa..😞
      Adyam avideoke onnu tax nannayi kurachu kanichitu pore ivide itaram show..
      Enthe avide samaram nadathan patiya petrol pump onnum congressinun kiteele..? Atho avidathe janangal sadharanakar alle? Barikunnidathu cheytu kanikan patathavar kutapeduthan arharalla.

    • @anilkumar-bl8zp
      @anilkumar-bl8zp Před 3 lety +1

      shafi chettayode kongi chettakal kendram bharichappol ane petrol vila niyathranam eduthu kalanjathe pinne thallu mongi vannappol diesalinteyum eduthu kalanju omkv

    • @ayyoo..5545
      @ayyoo..5545 Před 3 lety +2

      @@anilkumar-bl8zp നിങ്ങൾക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്യേ..??

    • @sincysachu9102
      @sincysachu9102 Před 3 lety +3

      @sivapadarenu @ shafi paranjathallmm swthyam allleeeeee..think chyauuu

    • @sincysachu9102
      @sincysachu9102 Před 3 lety +2

      Shafiii eratta chunken anum...ayale pole ulla nethakkal nkglde bhgymmmm

  • @user-kh3dw5mb4k
    @user-kh3dw5mb4k Před 3 lety +422

    ഷാഫി പറമ്പിൽ എത്ര വ്യക്തമായിട് പറയുന്നത്👍

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama

    • @soocerman
      @soocerman Před 3 lety +3

      @@aaduthomagoatthoma6804
      Potta.. company alla nikuthi vardhippikkunnath government anu

    • @abisstj5711
      @abisstj5711 Před 3 lety +4

      @@soocerman petrole vila alla tax aanu kootunnath ennu manasilakan ullaa vivaram illathavar angane palathum parayum.. pothu janam kazhutha allaa..

  • @mushthaqnp9377
    @mushthaqnp9377 Před 3 lety +345

    പാലക്കാട് ജില്ലക്കാർക്ക് അഭിമാനിക്കാം ഇങ്ങനെയൊരു നേതാവിനെ തിരഞ്ഞെടുത്തത് ബിഗ് സല്യൂട്ട് ഷാഫി പറമ്പിൽ

    • @surajs6369
      @surajs6369 Před 3 lety +7

      @@ottakkannan_malabari ehh ente subashe vivaram indo municipal bus stand aar neraakkan aan paranjhirikkunnath Palakkad municipal aara bharikkunnath sangikal avanmaar oru municipal bus stand IL oru DOP polum cheythittilla oru uluppum illand samsarikkarath suhruthe

    • @surajs6369
      @surajs6369 Před 3 lety +4

      Ente MLA njhan abhimanikkunu

    • @ajthajyn9601
      @ajthajyn9601 Před 3 lety +1

      ഇയാൾ എത്ര നാൾ കൊടുക്കും ഇവരുടെ ഭരണം വന്നാലും ഇങ്ങിനെ തന്നെയാണ്

    • @sincysachu9102
      @sincysachu9102 Před 3 lety +1

      @ sherikummm...onn nerit kanan pttirunnkil eann agrhich pokua..njan

    • @sincysachu9102
      @sincysachu9102 Před 3 lety +1

      @@ottakkannan_malabari @ athanooo karymmm..pand chath othugia alukle rekshikkan shafi ikkaaaa avide oru medical college kond vannnu....chytha karyglk ke nandhi venmmm

  • @abcdjunctionl7439
    @abcdjunctionl7439 Před 3 lety +73

    ഷാഫി പുലിക്കുട്ടിയാണ് മോനേ, ഇയാളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ എം എൽ എ എന്ന് വിളിക്കേണ്ടത്,💪💪💪

  • @dilshadmc544
    @dilshadmc544 Před 3 lety +21

    പാലക്കാടിനെ മുത്ത് ഷാഫി ഇക്കാ കേരളത്തിന്റെ അഭിമാനം♥️♥️♥️😘

  • @abheeshavinodh191
    @abheeshavinodh191 Před 3 lety +72

    ഷാഫിക്കാ നിങ്ങള് പൊളിയാണ് ❤❤❤❤❤❤ youth congress 💪💪💪💪💪💪💪💪

  • @jomonvarkey4273
    @jomonvarkey4273 Před 3 lety +67

    ഈ നികുതി ഭീകരത ക്ക് കടിഞ്ഞാൺ ഇടാൻ ഞാനുമുണ്ട്
    സർ, നിങ്ങൾ സൂപ്പർ ആണ് 👍👍

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @abdulbarie2350
      @abdulbarie2350 Před 3 lety

      @@aaduthomagoatthoma6804 വീഡിയോ മുഴുവൻ കാണൂ സുഹൃത്തേ ... എന്നിട്ട് പറയൂ കമ്പനികൾ വില നിര്ണയാധികാരം കൊടുത്തത് കൊണ്ടാണോ നികുതി ചൂഷണമാണോ നടക്കുന്നത് ....

    • @Unknownuser6680
      @Unknownuser6680 Před 3 lety

      @@aaduthomagoatthoma6804 എടൊ bjp കാര vedio മുഴുവൻ കാണു

  • @ashrafachu6826
    @ashrafachu6826 Před 3 lety +306

    വൈകിയാണെങ്കിലും സമരത്തിൻറെ പാതയിൽ കടന്നുവന്ന യൂത്ത് കോൺഗ്രസ് അഭിവാദ്യം

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety +1

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @Amal-wy9gt
      @Amal-wy9gt Před 3 lety +1

      @@aaduthomagoatthoma6804 annu tax verum 7 roopa mathram ayirunu

    • @sniperfalcon5768
      @sniperfalcon5768 Před 3 lety +1

      @@aaduthomagoatthoma6804 tax % nokkitte samsarikke...Anne tax companykke koduthathine karanamunde...

  • @sulfikarpsappn6655
    @sulfikarpsappn6655 Před 3 lety +116

    വി.ഡി ക്ക് ശേഷം കോൺഗ്രസിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ഷാഫി പറമ്പിൽ.......

  • @burjburj7389
    @burjburj7389 Před 3 lety +40

    ഇതുപോലെ ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഇതാണ് ഒരു പൊതുപ്രവർത്തകൻ ചെയ്യേണ്ടുന്നത്

  • @shanmughavvs9616
    @shanmughavvs9616 Před 3 lety +356

    200രൂപക്ക് ഡീസൽ അടിച്ചാൽ മുൻപ് 850 രൂപയുടെ ഓട്ടം ഓടാവുന്ന സ്ഥലത്തു ഇപ്പോൾ 400രൂപക്ക് ഓടാൻ പറ്റുന്നില്ല അത് നോക്കുമ്പോൾ നിങ്ങൾ പറയുന്നത് തികച്ചും ന്യായമാണ്

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @thug43
      @thug43 Před 3 lety

      @@aaduthomagoatthoma6804 appo tax ethra ayirunnu 😂😂, price avarr decide cheythotte, Tax govt alle decide cheyunne 🤭🤭

    • @mr.wayfarer4929
      @mr.wayfarer4929 Před 3 lety

      @@aaduthomagoatthoma6804 ath തന്നെയല്ലേ അദ്ദേഹം പറഞ്ഞത്...ക്രൂഡ് ഓയിൽ വില 37 ആണ്..... ബാക്കി 60 കയ്യിട്ടുവരൽ........

  • @ajithjoseph7321
    @ajithjoseph7321 Před 3 lety +1065

    പാർട്ടി നോക്കതെ ഏല്ലാവരും ഒരുമിച്ച് നിൽക്കാം

    • @GetSetGo866
      @GetSetGo866 Před 3 lety +26

      Myrr nikkum. Chanakangal ethrayokke kittyalum padikkilla

    • @RP.41
      @RP.41 Před 3 lety +38

      @@GetSetGo866 അതിന് അവരെ ആരാ എണ്ണത്തിൽ കൂട്ടുന്നെ ? 😁

    • @mamedia3594
      @mamedia3594 Před 3 lety +12

      @@RP.41 sathyam

    • @kbfcshorts2.040
      @kbfcshorts2.040 Před 3 lety +1

      Keantra sarkaar aanallo petrol Diesel .vila vardhipikunnath ethinte poorna utharavaathitham bjp kaaranaaya narendramodik thanne. Samsthaanasarkaarnu ethil enthu vihidamaanu kittunnath .sahodare chindhikanam . Ethilninnum athikamaayi kittunna kollapanamkondd bjp sarkaar aarmaadikukayaanu
      Bjp kaar kodikalkondd ammaanamaadunnath nammal kaanunnilla ariyunnille avarude kayyil namma chidhikunnathinapuram panam undd .athellaam nammale kollayadichu unddakunnathanu
      Eanna company kalumaayi charchacheyt karaar unddaki .bjp sarkaar kodikal vaangunnu
      Ee sarkaarne ketrathil ninnum kett kettichilla enkil nammalellam daarunamaayi maranathinu keezhadangenddivarum
      Njan Oru Communist aanu ennu karuthi anniyaayamaayathine nyayeekarikukayum Ella thett choonddikaattaanum vimarshikaanum madiyo pediyo Ella.
      Bjp ye adichodikendda samayam adikramichittundd
      Nammalaal kazhiyum vidham ee naarikale thurathaan anucherendda samayam kadannu pokunnu .unaram nammal .nammale viddikanaakikondd ee veshamam pidicha saahacharriyathilum krooradhamaatram cheyyunna narabojiye ketrathilninnum adichodikanam.

    • @kbfcshorts2.040
      @kbfcshorts2.040 Před 3 lety +3

      Shafi parambbil cheyyunnath nalla kaarriyam thanne ee saacharriyathi oru aaswasam thanne but keralathile motham pampilum varunnavark kodukumo. Koduthal thanne etra divasam .namuk venddath thaalkaalikamo prahasanagalo mattumuthaledupukalk venddiyo ulla kaattikoottalukal Alla saswadhamaaya parihaaramaanu

  • @tipskmathew2377
    @tipskmathew2377 Před 3 lety +225

    പാലക്കാടിന് അഭിമാനികാം. ജനങ്ങൾക്കു തെറ്റുപറ്റിയില്ല. 🙏🙏🙏👏👏👏

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @gkvlogz4497
      @gkvlogz4497 Před 3 lety +3

      @@aaduthomagoatthoma6804 tax ane kudunnath..... tax sarkar ane kuttanath sharik kelku allathe petrolinte vila allaa sohoatharaa

    • @creations276
      @creations276 Před 3 lety +4

      പാലക്കാടിന് തെറ്റിപറ്റിയില്ല 👍🏻ബട്ട്‌ തവനൂർ കാർക് തെറ്റ് പറ്റി

    • @Benjamin-jp8xs
      @Benjamin-jp8xs Před 3 lety +2

      @@aaduthomagoatthoma6804 ne elladthum wannatt copy paste adikunnondallodeyy.. 🤣

    • @vishnudevan9215
      @vishnudevan9215 Před 3 lety

      @@aaduthomagoatthoma6804 ആഹ്, എന്നിട്ട് എന്നിട്ട്...???

  • @abdulrahoof7313
    @abdulrahoof7313 Před 3 lety +19

    കോൺഗ്രസ് പാർട്ടിക്ക് ഒരു രണ്ടാം നിരയുണ്ട് ....VD🔥

  • @bulletrider6653
    @bulletrider6653 Před 3 lety +10

    ജനങ്ങളുടെ ഇടയിലോട്ട് ഇറങ്ങി പ്രവർത്തിക്കുന്ന നേതാക്കൾ 👍💪💪 ഇത് പോലെ ഉള്ളവരെയാണ് ഇനി നാടിനാവശ്യം.

  • @shamseervp300
    @shamseervp300 Před 3 lety +1402

    ഷാഫിയെ വിജയിപ്പിച്ച പാലകാടിന്റെ മക്കൾക് അഭിമാനിക്കാം

    • @advmailadv796
      @advmailadv796 Před 3 lety +4

      TVM also...as its tvm pump

    • @sureshmv8611
      @sureshmv8611 Před 3 lety +10

      ഷാഫിയുടെ പാർട്ടിയാണ് ഇതിനു ഉത്തരവാദി

    • @malikmallu7165
      @malikmallu7165 Před 3 lety +26

      @@sureshmv8611 പോടാ മൊയ്‌ന്തേ

    • @kimjohnun574
      @kimjohnun574 Před 3 lety +6

      @@sureshmv8611 tax vardhipichathu kurakku.

    • @gopakumar00
      @gopakumar00 Před 3 lety +4

      നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കാതെ നോക്കുകയാണു സാധാരണ ഗവർമ്മെണ്ടുകളുടെ ലക്ഷ്യം. വാഹനങ്ങൾക്കുള്ള ഇന്ധനം ഒരു നിത്യോപയോഗവസ്തുവല്ല. യു പി എ സർക്കാരും ഋസ്‌. 3.46 ടാക്ഷ്‌ ആയി ഈടാക്കിയിരുന്നു ഇന്നത്‌ ഋസ്‌.31.80. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെങ്കിൽ എന്തുകൊണ്ട്‌ അതിനെതിരെ കോടതിയിൽ പൊയ്ക്കൂട. കഴിഞ്ഞ ഒന്നൊര കൊല്ലമായി സൗജന്യ അരിയും, ജോലി ചെയ്യാതെ ശമ്പളവും ഇപ്പോൾ വാക്സിനും എല്ലാ ജനങ്ങൾക്കും, അഭയാർത്ഥികൾക്കും സൗജന്യമായി തരുന്ന സർക്കാർ, ജനങ്ങൾക്കു ഇന്ധന വില കൂടുതലാണെന്നു മനസ്സിലാക്കിയാൽ അതു കുറച്ചുകൊള്ളും.

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 Před 3 lety +165

    യൂത്ത് കോൺഗ്രസ്‌ പൊളി 🔥. നല്ല പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവട്ടെ.

  • @hajmnowp2753
    @hajmnowp2753 Před 3 lety +158

    ജനങ്ങൾക് വേണ്ടതു ആര് ചെയ്താലും ഞങ്ങൾ ജനങ്ങൾ പൂർണ പിന്തുണ ചെയുന്നു

  • @itsmejiso7651
    @itsmejiso7651 Před 3 lety +25

    ഷാഫി പറമ്പിൽ ഇനിയും വളരട്ടെ! നേരിൻ്റെ വഴിയിൽ മുന്നോട്ട് പോകട്ടെ

  • @kuruvilajoseph7483
    @kuruvilajoseph7483 Před 3 lety +25

    ഷാഫിയാണ് നേതാവ്. കാര്യങ്ങൾ വിശദീകരിച്ച ശേഷം ശബരിക്കു० അവസര० കൊടുക്കുന്നു. സാധാരണ കോൺഗ്രസ് നേതാക്കന്മാരിൽ കാണാത്ത ഒരു ഗുണമാണത്.

  • @haneefahaneef9440
    @haneefahaneef9440 Před 3 lety +185

    ഷാഫി സൂപ്പർ 💯
    എല്ലാവരും മുന്നോട്ട് വരുക... 🙏🙏

  • @dhilanraju5082
    @dhilanraju5082 Před 3 lety +136

    ഷാഫിക്ക💙💙

  • @majeedpainattupady6674
    @majeedpainattupady6674 Před 3 lety +401

    പാലക്കാട് കാർക്ക് തെറ്റിയില്ല.. 👍

    • @ecdrawing7425
      @ecdrawing7425 Před 3 lety +30

      ഞങ്ങൾക്ക് തെറ്റില്ല ഇനിയും ഞങ്ങളുടെ പിന്തുണ ഷാഫിക്കാക്ക് ഉണ്ട്

    • @ranjithajayakumar5826
      @ranjithajayakumar5826 Před 3 lety +1

      Shafika ❤️❤️

    • @rojanantony8360
      @rojanantony8360 Před 3 lety +1

      ഷാഫിക്ക 💙💙💙💙

  • @panchus6454
    @panchus6454 Před 3 lety +21

    ഇങ്ങനെയാവണം നേതാക്കന്മാർ
    എല്ലാം വ്യക്തമായ രീതിയിൽ പറഞ്ഞു കൊടുക്കുന്നു...

  • @noufalteekey9840
    @noufalteekey9840 Před 3 lety +146

    Congress തിരിച്ചു വന്നില്ലേൽ ഇന്ത്യ ഒരു ഓർമ മാത്രമാവും മിത്രങ്ങൾ ഈ നാട് നശിപ്പിക്കും 💙

    • @jithinraj572
      @jithinraj572 Před 3 lety

      Randum thammil barana nayagalil valiya vytyasam lila. Always good servants to cooperates and against people.onnu direct vargeeyatha prolsahipikunnu, mandatharangal nadpakunnu..matethu vargeeyashakthikle kootu pidichu baranam nedan shramikunnu, azhimathiyil recordukal srishitikunnu. Randayalum nadinu nasham thanne anu.

    • @abdulrasheedk6118
      @abdulrasheedk6118 Před 3 lety +2

      Ingane ullavarokke uyarnnu varanam

    • @user-iz7li1bg4z
      @user-iz7li1bg4z Před 3 lety

      😂😂😂 കോമഡി ആണല്ലേ 👌👌

    • @noufalteekey9840
      @noufalteekey9840 Před 3 lety

      @@user-iz7li1bg4z ആണോ ?

  • @bishinbs1199
    @bishinbs1199 Před 3 lety +207

    ഈ സമരം (ക്യാഷ് തിരിച്ചു കൊടുക്കണം എന്നില്ല ) എല്ലാ പെട്രോൾ പമ്പുകളിലും യൂത്ത് കോൺഗ്രസ്‌കാർ ഒരു ദിവസം നിന്ന് ഇത് ജനങ്ങളെ പറഞ്ഞ് മനസിലാക്കികൊടുക്കണം

    • @mohdbahrain6958
      @mohdbahrain6958 Před 3 lety +2

      One day close cheyyikkanam. Aarum fuel adikkade return poganam . One day all over Kerala State .

    • @user-sl1tb2eh3b
      @user-sl1tb2eh3b Před 3 lety

      കറക്റ്റ്

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      19 vazhakall undallo vallathu mozhinjo ithu vare

    • @user-sl1tb2eh3b
      @user-sl1tb2eh3b Před 3 lety

      @@aaduthomagoatthoma6804 വില നിർണ്ണയ അധികാരം അല്ലാലോ പ്രശ്നം ടാക്സ് അല്ലേ യഥാർത്ഥ വില 32രൂപ ടാക്സ് 65രൂപ

  • @annammareji1102
    @annammareji1102 Před 3 lety +14

    സത്യം തുറന്നു പറയാൻ പറ്റുന്ന ചെറുപ്പക്കാർ കടന്നു വരണം ഇനിയും ഈ സമൂഹത്തിൽ ബിഗ് സല്യൂട്ട് ഷാഫിസാർ സപ്പോർട് ഓൾ മെമ്പർ 🤝🤝🤝🤝

  • @rashivlogs4106
    @rashivlogs4106 Před 3 lety +472

    പാർട്ടി നോക്കാതെ Ellavarum ithine support ചെയ്യണം👍

    • @babygeorge320
      @babygeorge320 Před 3 lety +7

      ഇതു ഇന്ത്യയിൽ എല്ലായിടത്തും നടത്തണം.

    • @anzikaanil
      @anzikaanil Před 3 lety +3

      Yes congress എല്ലാ ജില്ലയിലും നടത്തണം ഈ പ്രതിഷേധം💪💪💪

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Oru karyom illa 😀 nadakame ulakam

  • @swadaqabava5818
    @swadaqabava5818 Před 3 lety +69

    എല്ലാവർക്കും സൗജന്യ വാക്സിനും സൗജന്യ കിറ്റും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പന്ത്രണ്ടിരട്ടി പൈസ പെട്രോൾ പമ്പിൽ നൽകിയാൽ മതി ✌️✌️🔥

  • @rashidok2986
    @rashidok2986 Před 3 lety +43

    ഇതുപോലെയുള്ള ചങ്കൂറ്റത്തോടെ വർത്താനം പറയുന്ന നേതാവാണ് നമുക്ക് വേണ്ടത് പാലക്കാട്ടിലെ ജനങ്ങൾ ഭാഗ്യം ചെയ്തവരാണ് നല്ലൊരു നേതാവിനെ കിട്ടിയത് ❤❤❤❤❤❤❤❤❤❤❤❤❤❤

    • @mohammedka5244
      @mohammedka5244 Před 11 měsíci

      Good ❤❤❤🎉❤❤❤🎉❤❤❤🎉

  • @malayali3326
    @malayali3326 Před 3 lety +871

    സംഭവം കൊള്ളാം. But എല്ലാവരും ഒരുമിച്ച് നിന്നാൽ കേരളത്തിൽ full എത്തിക്കാൻ കഴിയും. സർക്കാൻ വിചാരിക്കണം.

    • @miduk112
      @miduk112 Před 3 lety +15

      @AGK ക്യാപ്സ്യൂൾ മുക്യം ബിഗിലേ...

    • @sachinjsaji7948
      @sachinjsaji7948 Před 3 lety +13

      @AGK mongi enno amith Shah enno parayangathu pinarayi aanu... Assembly annu kanunnathu nallatha

    • @gopakumar00
      @gopakumar00 Před 3 lety +2

      നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കാതെ നോക്കുകയാണു സാധാരണ ഗവർമ്മെണ്ടുകളുടെ ലക്ഷ്യം. വാഹനങ്ങൾക്കുള്ള ഇന്ധനം ഒരു നിത്യോപയോഗവസ്തുവല്ല. യു പി എ സർക്കാരും ഋസ്‌. 3.46 ടാക്ഷ്‌ ആയി ഈടാക്കിയിരുന്നു ഇന്നത്‌ ഋസ്‌.31.80. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെങ്കിൽ എന്തുകൊണ്ട്‌ അതിനെതിരെ കോടതിയിൽ പൊയ്ക്കൂട. കഴിഞ്ഞ ഒന്നൊര കൊല്ലമായി സൗജന്യ അരിയും, ജോലി ചെയ്യാതെ ശമ്പളവും ഇപ്പോൾ വാക്സിനും എല്ലാ ജനങ്ങൾക്കും, അഭയാർത്ഥികൾക്കും സൗജന്യമായി തരുന്ന സർക്കാർ, ജനങ്ങൾക്കു ഇന്ധന വില കൂടുതലാണെന്നു മനസ്സിലാക്കിയാൽ അതു കുറച്ചുകൊള്ളും.

    • @malayali3326
      @malayali3326 Před 3 lety +3

      @@gopakumar00 നിത്യപയോഗസ്സാധനങ്ങൾ വാഗൻപോകണമെങ്കിൽ വാഹനം വേണം എല്ലാ ആവശ്യങ്ങൾക്കും നടന്നു പോകാൻ പറ്റില്ലല്ലോ. ഇനി ബസ്, ഓട്ടോ, taxi ചാർജ് കൂട്ടും അപ്പഴോ?????

    • @chin3884
      @chin3884 Před 3 lety +4

      @@gopakumar00 നല്ല വിവേകമാണല്ലോ ചേട്ടന് .... 😂😂

  • @rajeshnairp68
    @rajeshnairp68 Před 3 lety +86

    This is the reason voted for the young dynamic Shafi....

  • @jo..8963
    @jo..8963 Před 3 lety +47

    ഷാഫി വെറും പൊളിയാണ്... ❤😍😎

  • @Chefnijju
    @Chefnijju Před 3 lety +18

    Shafikka കട്ടക് നമ്മൾ ഉണ്ട്👍👍❤️

  • @nithinsivadasan4925
    @nithinsivadasan4925 Před 3 lety +34

    ആ റിപ്പോർട്ടർക്കു ഇപ്പോൾ ആണ് സംഗതി മനസിലായെ. അല്ലെങ്കിൽ അറിയാത്ത പോലെ അഭിനയിക്കുവായിരുന്നു. 😂😂

  • @FunnyTv-gn6sr
    @FunnyTv-gn6sr Před 3 lety +38

    ജനങ്ങളെ ഇങ്ങനെ ബോധ വൽക്കരണം നടത്തണം സൂപ്പർ ഷാഫി സാർ and ശബരി സർ

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @abisstj5711
      @abisstj5711 Před 3 lety

      @@aaduthomagoatthoma6804 edo mara mandaa ithrem paranjittum thanikk mansilayilleee.. company vela alla koodunnath... tax aanu... chinthich nokkk

  • @bindumr9482
    @bindumr9482 Před 3 lety +385

    പാലക്കാടുകാർക്ക് തെറ്റിയില്ല.. അവര് തിരഞ്ഞെടുത്ത നേതാവ് ചങ്കൂറ്റമുള്ളവനാണ്.

    • @sunnyvarghese9652
      @sunnyvarghese9652 Před 3 lety +2

      Pakshe prayojanam Thiruvananthapuram Karkkanu kittiyathu...

    • @bindumr9482
      @bindumr9482 Před 3 lety +10

      @@sunnyvarghese9652 അങ്ങിനെ കുറ്റം കണ്ടുപിടിക്കാനാണേൽ കൗൺസിലർ മുതൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വരെ കുറ്റക്കാരാണ്.

    • @mansoorka.dhosth
      @mansoorka.dhosth Před 3 lety +2

      Orikalum thattila

    • @aliyarcholakkal6183
      @aliyarcholakkal6183 Před 3 lety +1

      മാമനായിരുന്നങ്കിൽ കാലിൽ കുഴബ്ബ് തേച്ച് രിക്കുകയായിരിക്കും. ചെറുപ്പക്കാർ വരട്ടെ

    • @sijusswellnesscoach9491
      @sijusswellnesscoach9491 Před 3 lety +1

      ഷാഫി ഇത് പാലക്കാട്‌ ആണ് ചെയ്യേണ്ടത്.... അവിടുത്തെ ജനങ്ങൾ ആണ് താങ്കളെ തിരഞ്ഞെടുത്തത്... അവിടെ പോയി ചെയ്താൽ വിചാരിക്കുന്ന അത്ര റീച് കിട്ടില്ലാരിക്കും അല്ലേ 🤭🤭🤭...

  • @filmgaragenews1598
    @filmgaragenews1598 Před 3 lety +97

    സമരങ്ങൾ ഇനിയും ഉണ്ടാകട്ടെ
    എല്ലാ പർറ്റ്യ്ക്കരും സപ്പോർട്ട് ചെയ്യണം

  • @harikrishnanam4275
    @harikrishnanam4275 Před 3 lety +13

    ഇതുപോലെ ബുദ്ധിപരമായി ചിന്തിക്കാൻ പറയാൻ കോണ്ഗ്രസ് പ്രവർത്തകർക്കെ പൊതുവെ കഴിയാറോള്ളു..💙

  • @jabijabir4626
    @jabijabir4626 Před 3 lety +117

    ജനങ്ങൾ രാഷ്ട്രിയം മാറ്റിവെച്ച് എല്ലാവരും ഒരുമിച്ചു നിന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു..

    • @saifudheensaifudheen2372
      @saifudheensaifudheen2372 Před 3 lety

      സർക്കാരിനെതിരെ വിമർശിച്ചാൽ രാജ്യ ദ്രോഹിയാവും

    • @manuchacko8912
      @manuchacko8912 Před 3 lety

      100% yojikunnu

  • @bhargavank.pkuttamparol1734

    നവം നവങ്ങളായ പ്രതിഷേധ മാർഗങ്ങളിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതരിലെത്തിക്കുന്ന ഷാഫിക്കും, ശബരിക്കും യൂത്ത് കോൺഗ്രസിനും അഭിവാദനങ്ങൾ!

  • @civiltechanjmzzzcivilengin2790

    ഗ്രൗണ്ട് റിപ്പോർട്ടർ തോൽവി അയാളെ മാറ്റൂ , ഷാഫി പറമ്പിൽ കൃത്യമായി പറഞ്ഞിട്ട് പോലും നിങ്ങൾ കാര്യങ്ങൾ വള്ളച്ചോടിക്കുന്നു

  • @anurajkattippara5736
    @anurajkattippara5736 Před 3 lety +527

    ഭാവിയിൽ ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്ക?

    • @afsalafsal8229
      @afsalafsal8229 Před 3 lety +4

      👍👍

    • @kareemm8138
      @kareemm8138 Před 3 lety +9

      അത് എങ്ങിനെ ആവു ഷാഫി ആയി പോയില്ലേ

    • @asharaf3218
      @asharaf3218 Před 3 lety +4

      👍👍

    • @anurajkattippara5736
      @anurajkattippara5736 Před 3 lety +15

      @@kareemm8138 ആകും കോൺഗ്രസ്‌കാരൻ ആണ് ഷാഫിക്ക 🧡⚪️💚

    • @sincysachu9102
      @sincysachu9102 Před 3 lety +5

      @ njn agrhikunn...ikka powlia

  • @cmsmedia1887
    @cmsmedia1887 Před 3 lety +77

    അനീതിക്കെതിരെ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കു
    ഷാഫി പറമ്പിൽ MLA 👌

  • @hak-eve1785
    @hak-eve1785 Před 3 lety +8

    വിഷയം വളരെ വ്യക്തമായി അവതരിപ്പിച്ചു Mr. Shafi Parambil👏

  • @mac-yf7kd
    @mac-yf7kd Před 3 lety +74

    ജനകിയൻ 💙😍
    ഇയാളെ തോല്പിക്കാൻ ശ്രമിച്ച പാലക്കാട്ടുകാർക്ക് നല്ല നമസ്കാരം 🙏

  • @vinukrishna8833
    @vinukrishna8833 Před 3 lety +360

    Dislike ചെയ്തവർ ടാങ്കിൽ മൂത്രം ഒഴിച്ചായിരിക്കും വണ്ടി ഓടിക്കുന്നത് 🤔🤔

  • @Mariyan12
    @Mariyan12 Před 3 lety +51

    നികുതി ഭീകരതക്കെതിരേയുള്ള സമരത്തിന് എന്റെ പിന്‍തുണ...

  • @saleemap7588
    @saleemap7588 Před 3 lety +15

    ഇതാണ് യഥാർത്ഥ നേതാവ് 👍 നമ്മൾ ഉണ്ട് കൂടെ നമ്മൾക്ക് വേണ്ടി

  • @lincyjohn4426
    @lincyjohn4426 Před 3 lety +85

    He's very clear and sharp. He knows what he says. Excellent.

    • @jithinraj572
      @jithinraj572 Před 3 lety

      Yea dats why he intentionally escaped from a question. Once tax comes down to normal, fuel price can still go high at any time because oil companies have the right to fix price as they wanted (granted by congress govt ). He still think dat was a right decision by upa govt and will help people , which never happened till now !! Very sharp and clear vision😳...He is just good at hiding irresponsible acts of his own party.

    • @sniperfalcon5768
      @sniperfalcon5768 Před 3 lety

      @@jithinraj572 Just check tax percentage then speak....upa did that for gdpa growth...

    • @jithinraj572
      @jithinraj572 Před 3 lety

      @@sniperfalcon5768 why tax percentage still high at congress governed indian states also ? Why dont they reduce tax in those states and provide relief to people ? What is the current national policy of congres on fuel price ??? What can be an alternative for fuel tax in state's income ? Why opposition so far failed to make a big impact protest all over india or at least in loksabha ? Where these things cleared in shafi's speech?

  • @umarfarooqp8331
    @umarfarooqp8331 Před 3 lety +305

    ആളുകൾ ശരിക്കും ഞെട്ടിക്കാണും, 34 രൂപക്ക് പെട്രോൾ, യൂത്ത് കോൺഗ്രസ്👍👍

    • @revikumarshijin7411
      @revikumarshijin7411 Před 3 lety +6

      കേരള ത്തിൽ എല്ല പെട്രോൾ പമ്പിലും ഈ സമര രീതി പരീക്ഷിക്കു മോ?

    • @mubashbasheer3820
      @mubashbasheer3820 Před 3 lety

      Ith just oru vaarthaku apuram pokilla because ingane etraperku balance kodukum?anischithakalatheku ella petrol pumpum uparodhikanam oru manushyanum petrol adikan anuvadhikaruth apo sale kurayum varumanam illandakumbol government kurakan norbandhitharakum

    • @Fathah_leo
      @Fathah_leo Před 3 lety

      @NIVED R 🤣🤣

    • @roshinpaulk876
      @roshinpaulk876 Před 3 lety

      @@mubashbasheer3820 venna mengjil adicha madhi ennu vaikkum

    • @Dream-vk6zv
      @Dream-vk6zv Před 3 lety

      @NIVED R സ്വർണം &കുഴൽപണം

  • @davidjohn6261
    @davidjohn6261 Před 3 lety +124

    ഷാഫിക്ക💯

  • @sarovar4374
    @sarovar4374 Před 3 lety +148

    Party കമ്മ്യൂണിസ്റ്റ്‌ ആണ്... പക്ഷേ ഇയാളെ ഞാൻ support ചെയ്യുന്നു 🥺🥺🥺

    • @musthafamusthafa9273
      @musthafamusthafa9273 Před 3 lety +15

      @Amal P ഒന്ന് പോടാ, കൃഷ്ണന്റെ ചിത്രം dp വെച്ചാൽ എങ്ങനെ അവൻ bjp ആവും 😏

    • @praveens7700
      @praveens7700 Před 3 lety +4

      @Amal P വട്ടാണല്ലേ

    • @narcosgaming8683
      @narcosgaming8683 Před 3 lety

      Communist ayirunnekil nigal egana support cheyulla partiyil thrida nechayathi bishesilunnavar orikallum arum angana support cheyulla

    • @sarovar4374
      @sarovar4374 Před 3 lety

      @@narcosgaming8683 ഇങ്ങള് പറഞത് ഇക്ക് മനസിലായില്ല

    • @sarovar4374
      @sarovar4374 Před 3 lety

      @Amal P.. കമ്മ്യൂണിസ്റ്കാരന് ഈശ്വരനിലും വിശ്വാസമുണ്ട്.. ഈശ്വരനിൽ വിശ്വാസമില്ലാത്തവൻ എങ്ങനാ നല്ല കാര്യങ്ങൾ ചെയുക 🙏🏻

  • @althafhussainkh
    @althafhussainkh Před 3 lety +68

    ഇതുപോലെ ഒരു വീഡിയോ ഹിന്ദിയിൽ ചെയ്യാൻ പറ്റുമോ, നോർത്ത് ഇന്ത്യൻ കഴുതകൾക്ക് അയച്ചു കൊടുത്തു കുറച്ചെങ്കിലും ആളുകൾക്ക് മനസിലാക്കാനാണ്

  • @ajuaju8486
    @ajuaju8486 Před 3 lety +14

    പ്രതികരണ ശേഷി നഷ്ടപെട്ട സമൂഹ മായി മാറരുത് എന്ന് അപേക്ഷിക്കുന്നു 🙏

  • @unnikuttan2490
    @unnikuttan2490 Před 3 lety +37

    ഷാഫി യുവജനതയുടെ കരുതൽ 😘❤️

  • @jabbujabbar11
    @jabbujabbar11 Před 3 lety +128

    വിദ്യാഭ്യാസം' നോക്കാതെ 'പാർട്ടി ചിഹ്നം മാത്രം നോക്കി 'വേട്ട് ചെയ്തതിൻ്റെ ' അനുഭവം

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith😃

    • @shameermon4265
      @shameermon4265 Před 3 lety +1

      @@aaduthomagoatthoma6804 Vila Alla koodunnathu tax anu...

  • @jishnukm3060
    @jishnukm3060 Před 3 lety +88

    പ്രതിഷേധിക്കണം. ഷാഫികാക് ഒപ്പം.

  • @shabeerm3043
    @shabeerm3043 Před 3 lety +109

    ഇതു പോലുള്ള നേതാക്കൾ ആണ് നാടിനവശ്യം പാർട്ടി നോക്കാതെ എല്ലാവരും ഒറ്റകെട്ടയി നിൽക്കണം..

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @nithinfz
      @nithinfz Před 3 lety

      @@aaduthomagoatthoma6804 paranjad ketiile % tax increament is the cause atleast 25 rs is above ecen after company adjustments think and understand not just be any party guy including congress dont believe everything

    • @basileldhose4375
      @basileldhose4375 Před 3 lety

      @@aaduthomagoatthoma6804 atleast video full kandaal marupadi aarum paranju thareenda aavasyam illa. athukond copy paste kondu nadakkunna thaankalood oru choodyam maatram!! uluppundo??

  • @mishelmathew7193
    @mishelmathew7193 Před 3 lety +71

    This is what A leader should be ...you can just guess people in Bihar UP will never in there life won't understand this ,until people like him there .

  • @nandu854
    @nandu854 Před 3 lety +252

    പാവം അംബാനി. വെറുതെ ആൾക്കാരുടെ തെറി വിളി കേട്ടു. സർക്കാർകൾ ആണ് യഥാർത്ഥ വില്ലന്മാർ

  • @jamsheerjamshi2201
    @jamsheerjamshi2201 Před 3 lety +376

    പെട്രോളിന് ഇങ്ങനെ എല്ലാവരും എതിർത്താൽ പെട്ടന്ന് തന്നെ നമുക്ക് 60 രൂപയിലേക്ക് കിട്ടും🌝 ബിജെപിയെ സപ്പോർട്ട് ചെയ്യുന്നവരും എതിർക്കു

    • @princepeter4493
      @princepeter4493 Před 3 lety +7

      Yss,correct

    • @callmejabz2861
      @callmejabz2861 Před 3 lety +1

      Namuk enthu cheyyaaan pattummm ??

    • @shabzonweak5171
      @shabzonweak5171 Před 3 lety +4

      Ippo kittum nokkiyirunno

    • @tinklingcrystals6489
      @tinklingcrystals6489 Před 3 lety +3

      Pls bjp anukoolis should support..

    • @gopakumar3955
      @gopakumar3955 Před 3 lety +6

      GST യിലേക്ക് മാറ്റാൻ കേന്ദ്രം തയ്യാറാണല്ലോ. കേരളം ആണല്ലോ ഇടങ്കോൽ ഇടുന്നത്. അതിനുള്ള വഴി കണ്ടുപിടിക്കണം.

  • @efootball-gam
    @efootball-gam Před 3 lety +24

    വ്യക്തമായ വിശദീകരണം... സംശയം എല്ലാം മാറി 👍

  • @lijophilip3997
    @lijophilip3997 Před 3 lety +49

    നല്ലത് ചെയ്‌താൽ നല്ലതെന്നു പറയണം... കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കണക്കാണ്..സംസ്ഥാനം കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തേയും കുറ്റം പറഞ്ഞു tax ഒഴിവാക്കാതെ പാവം ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു..

  • @krmoli6751
    @krmoli6751 Před 3 lety +44

    കേരളസർക്കാർ മാത്രം
    വിചാരിച്ചാൽ പോരാ എല്ലാം
    സംസ്ഥാനങ്ങളും പ്രതിപക്ഷവും
    ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ
    വിലകയറ്റത്തിനെതിരെ പ്രതിഷേധിക്കണം

    • @sajinks1872
      @sajinks1872 Před 3 lety

      Do.. state ഉം tax ഈടാക്കുന്നുണ്ട്.

  • @user-sg4xx3pc6p
    @user-sg4xx3pc6p Před 3 lety +82

    നല്ലത് ചെയ്താൽ ആരായാലും ജനം പിന്നിൽ ഉണ്ടാവും... സമരം ഇനിയും തുടരണം ജനങൾ പ്രതിഷേധം ശക്തം ആക്കണം...

  • @feeekkucochin
    @feeekkucochin Před 3 lety +147

    കേരളം മൊത്തം നടപ്പാക്കണം

    • @prebin4411
      @prebin4411 Před 3 lety +1

      അയ്യടാ 😆

    • @ksukerala
      @ksukerala Před 3 lety +4

      Keralam Motham egane Nammak Pattathilla Pakshe nammade keralathil enkilum Keralathilee Tax Nammak Mattalo.. 💙 Ath matiiya oru 80 rupak enkilum nammak kittande an eth.. 💙 Pakshe ethinte prathana karana karanam Modi Govt thane an.. 💙🔥

  • @bluesalon928
    @bluesalon928 Před 3 lety +45

    എല്ലാവരും സപ്പോർട്ട്‌ ചെയ്യുക. എല്ലാവർക്കും. വേണ്ടിയാ

  • @shabirAysha
    @shabirAysha Před 3 lety +11

    വീഡിയോ മുഴുവൻ കണ്ടാൽ ഒരുപ്പാട് മനസ്സിലാക്കാൻ ഉണ്ട്

  • @nithinsivadasan4925
    @nithinsivadasan4925 Před 3 lety +8

    ആ വിലയുടെ കാര്യം പറഞ്ഞത് ശെരി ആണ്. Crude oil വില കുറയുമ്പോൾ tax ഇന്റ cess kootum. വളരെ ശെരി ആണ്. I am in for this movement.

  • @shajimavaravalapil
    @shajimavaravalapil Před 3 lety +242

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിങ്ങൾ ചാനലുകാർക്കും പങ്കുണ്ട്, പെട്രോളിന് വില കൂട്ടി എന്ന് പറയുന്നതിന് പകരം നികുതി കൂട്ടി എന്ന് പറയൂ..

    • @dadudadu4588
      @dadudadu4588 Před 3 lety

      athu താനെയാടോ പറയുന്നേ ബാരലിന് വില ഇല്ലാത്ത ഈ സമയത്തു tax anu kootiyathu

    • @vishnudevan9215
      @vishnudevan9215 Před 3 lety +2

      @@dadudadu4588 അതല്ലേ ആയാളും പറഞ്ഞത്.. നികുതി ആണ് കൂട്ടിയതെന്ന്..

    • @shajimavaravalapil
      @shajimavaravalapil Před 3 lety +2

      @@vishnudevan9215 😁👍

  • @vmj_weds_and_ads
    @vmj_weds_and_ads Před 3 lety +136

    ഞാൻ ആഗ്രഹിക്കുന്ന പ്രേതിപക്ഷനേതാവ്.....🥰
    ഇതാവണം നേതാവ്....
    റിപ്പോട്ടൻ ആണോ റിപ്പോർട്ടർ ആണോ 🤭

  • @coopervlog6870
    @coopervlog6870 Před 3 lety +6

    ഒരു സാധാരണക്കാരന് മനസ്സിലാകുന്ന ഒരു നല്ല വിശദീകരണം ♥

  • @abdulbasheer2905
    @abdulbasheer2905 Před 3 lety +10

    ഒരു രാജ്യത്തു ഒരു സാധനത്തിന് എവിടെ ഒക്കെ ആണ് ടാസ്ക് കൊടുക്കേണ്ടത് കഷ്ടം

  • @4u956
    @4u956 Před 3 lety +29

    ഈൗ സമരം വിജയിക്കട്ടെ ♥️✌️♥️

  • @User-q7i2c
    @User-q7i2c Před 3 lety +39

    ഷാഫിക്ക 👍

  • @muhammadhaseeb4412
    @muhammadhaseeb4412 Před 3 lety +194

    അറിവില്ലാത്ത റിപ്പോർട്ടർ......

  • @kunjiMinnu
    @kunjiMinnu Před 3 lety +82

    കോൺഗ്രസ്‌ ഇനി തനി കോൺഗ്രസ്‌ ആവണം മാളത്തിൽ ഒളിക്കരുത്.. ആൾക്കാരെ വർഗീയത പറഞ്ഞു പറ്റിക്കുന്ന കമ്മികളെ നിങ്ങൾക്ക് നമസ്ക്കാരം

  • @mail4ashish1993
    @mail4ashish1993 Před 3 lety +17

    കോൺഗ്രസ് നേതാക്കൾ ആണെങ്കിൽ എണ്ണംപറഞ്ഞ ചോദ്യങ്ങൾ . സിപിഎം ആണെങ്കിൽ വിധേയത്വം
    മികച്ച മാധ്യമ ധർമ്മം

  • @ashrafthottappayi3873
    @ashrafthottappayi3873 Před 3 lety +107

    കലക്കി, LDF, NDA സർക്കാറുകൾ ക്ക് ഉള്ള പണ്ട് VS പറഞ്ഞ പോലെ കരണ കുറ്റി ക്കുള്ള അടി 💪 From ഷാഫി and ശബരി

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 Před 3 lety +2

      Vila nirnaya adhikaram swakarya comapaikallkku kodutha teama ith

    • @preejithe1000
      @preejithe1000 Před 3 lety

      Sabari😂😂😂😂

    • @eemauyau
      @eemauyau Před 3 lety

      @@aaduthomagoatthoma6804 Tax anedo ith. Ithoke evidunn 😂

    • @basileldhose4375
      @basileldhose4375 Před 3 lety

      @@eemauyau copy paste fake adima id aanu bro. kooduthal onnum pretheekshikkanda

  • @hashimkannur4201
    @hashimkannur4201 Před 3 lety +23

    ഇതാണ് യതാർത്ഥ നേതാവ്

  • @edwinbabu
    @edwinbabu Před 3 lety +18

    ഇതാവണം നേതാവ്💙

  • @Abid-ic4cp
    @Abid-ic4cp Před 3 lety +22

    അദ്ദേഹം ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കുമ്പോഴും ആടിനെ പട്ടിയാക്കാൻ ശ്രമിക്കുന്നു മാധ്യമ ചട്ടമ്പികൾ .

  • @dilshadmc544
    @dilshadmc544 Před 3 lety +1

    ഇതിനെതിരെ പാർട്ടി നോക്കാതെ എല്ലാവരും ഒന്നിച്ച് പ്രതികരിക്കില്ല കാരണം കേരളത്തിലെ സംസ്ഥാന സർക്കാരിനും കിട്ടുന്നുണ്ടല്ലോ വലിയൊരു ലാഭം പിന്നെ അവർ എങ്ങനെ പ്രതികരിക്കും ഇതിനെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസിന് അഭിനന്ദനങ്ങൾ♥️♥️♥️🌹🌹🌹

  • @wonderworldthetimeoftravel4641

    🔥🔥🔥പലക്കട്ടുകർക്ക് തെറ്റിയില്ല