Thirumoorthy Water Falls, Thirumoorthy Dam, Pollachi Cinema Shooting Locations, Tamilnadu

Sdílet
Vložit
  • čas přidán 24. 01. 2020
  • Thirumoorthy Water Falls ( Panchalinga Waterfalls ) Dam and Temple located at a distance of 20 KM from Udumalaipettai, and 50 KM from Pollachi of Tamilnadu. it is cool and well known place for meditation, temple, dam, and waterfalls. it is situated on the high way from palani to coimbatore. Thirumoorthy Temple, Dam and water falls are adjacent to each other
    #Pollachi_Cinema_Shooting_Locations #Thirumoorthy_WaterFalls #Dam #Temple

Komentáře • 59

  • @LijozVlogs
    @LijozVlogs Před 4 lety +2

    തിരുമൂർത്തി കുന്നുകളും , വെള്ളച്ചാട്ടതിന്റെയും , ക്ഷേത്രത്തിന്റെ കാഴ്ചകളും മനോഹരമായി. തമിഴ്നാട് ഗ്രാമങ്ങളുടെ തനതായ ഗ്രാമീണ ഭംഗി യാത്രയിൽ കാണുവാൻ സാധിച്ചു.
    പച്ച പുതച്ചു നിൽക്കുന്ന തിരുമൂർത്തി കുന്നുകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ കാഴ്ച സൂപ്പർ. തിരുമൂർത്തി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും നല്ലൊരു ദൃശ്യ വിരുന്നേകി. ക്ഷേത്രത്തെ പറ്റിയുള്ള ഐതിഹ്യങ്ങളും , വിവരണങ്ങളുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു.
    #saynotoplastic #beatsoflife

  • @AjuVechoochira
    @AjuVechoochira Před 4 lety +1

    തിരുമൂർത്തി വെള്ളച്ചാട്ടം അടിപൊളിയായിട്ടുണ്ട്

  • @SIVAKUMAR-vt9ip
    @SIVAKUMAR-vt9ip Před 4 lety +1

    Nice 👍 visuals and location

  • @DotGreen
    @DotGreen Před 4 lety +1

    കിടു വീഡിയോ, നല്ല വെള്ളച്ചാട്ടം, സൂപ്പർ 👌👌👌😍
    #dotgreen

  • @AAChannel21
    @AAChannel21 Před 4 lety +1

    very interesting dear... keep sharing..

  • @AutotechtravelShabeerali
    @AutotechtravelShabeerali Před 4 lety +1

    Informative beautiful video

  • @indiangypsy8400
    @indiangypsy8400 Před 4 lety +2

    Beautiful video 💜💜 nice visuals and narration

  • @kaadansancharivlogz
    @kaadansancharivlogz Před 4 lety +1

    Woww."...കിടിലൻ വ്ലോഗ് .തിരുമൂർത്തി വെള്ളച്ചാട്ടം പോളിയാണ് പ്രകൃതി രമണീയമായ ലൊക്കേഷൻ

  • @T4Trip
    @T4Trip Před 4 lety +1

    Adipwoli vlog

  • @ridetogether6968
    @ridetogether6968 Před 4 lety +1

    Thirumoorthi waterfall in Udumalpettai 👌👌👌👍

  • @w350
    @w350 Před 4 lety +1

    New information...nice video

  • @SUNDAYSFUNDAYS
    @SUNDAYSFUNDAYS Před 4 lety +1

    സുന്ദരമായ യാത്രകൾ നല്ല പ്രകൃതി ഭംഗി ആസ്വദിച്ചു അമ്പലവും കുന്നുകളും വെള്ളച്ചാട്ടവും നല്ല രസമായിരുന്നു കാണാൻ

  • @SachitheCamper
    @SachitheCamper Před 4 lety +1

    Wonderful views ✌🏻

  • @LifeTravelbyKris
    @LifeTravelbyKris Před 4 lety +1

    Nice visuals, nalla avatharanam

  • @LifeTravelbyKris
    @LifeTravelbyKris Před 4 lety +1

    kidilan visuals

  • @faseelabather6016
    @faseelabather6016 Před 4 lety +1

    Super 👌👌👌

  • @muhsina960
    @muhsina960 Před 4 lety +1

    കൊള്ളാം ..അടിപൊളി 👌👌

  • @paradeshitraveler6617
    @paradeshitraveler6617 Před 4 lety +1

    Good , powlii

  • @WeekendGetawayswithJeevan

    Nice and short video..good presentation..All the best..

  • @bonvoyagekerala8906
    @bonvoyagekerala8906 Před 4 lety +1

    Nice visuals👌

  • @rahilabeevich34
    @rahilabeevich34 Před 4 lety +1

    Keep going

  • @wanderlustonemantripvkv
    @wanderlustonemantripvkv Před 4 lety +1

    വീഡിയോ അവതരണവും വീഡിയോയിലുള്ള കാഴ്ചകളും അതിമനോഹരം

  • @balanbalan2680
    @balanbalan2680 Před 4 lety +1

    Super

  • @WanderlustShitha
    @WanderlustShitha Před 4 lety +1

    തമിഴ്നാട്ടിലെ കാഴ്ചകളും തിരുമൂർത്തി വെള്ളച്ചാട്ടവും വളരെ മനോഹരമായിരിക്കുന്നു

  • @jovial_vlogs
    @jovial_vlogs Před 4 lety +1

    Wwoooo polappam video bro .... Verity aanallo ....

  • @NattukazhichawithSudheeshVlog

    Nice

  • @najeebpathus2007
    @najeebpathus2007 Před 4 lety +1

    Bro polichu ✌️✌️✌️
    Adipoli

  • @TRIPSAFARIbySSP
    @TRIPSAFARIbySSP Před 4 lety +1

    Valare manoharam vellachattam...👍👍

  • @GeethuRajanVlogs
    @GeethuRajanVlogs Před 4 lety +1

    Adipoli visuals

  • @sabiraaf3521
    @sabiraaf3521 Před 4 lety +1

    അതി മനോഹരമായ കാഴ്ചകൾ .... വെള്ളച്ചാട്ടം 👌🏻👌🏻👌🏻👌🏻❤️...... ക്ഷേ ത്രത്തെ കുറിച്ചു വളരെ ല ളിതമായും, പ്രേക്ഷകനു മനസ്സിലാക്കാൻ കഴിയും വിധത്തിൽ വളരെ വ്യക്തമായും കൂടിയുള്ള റിയാസിന്റെ അവതരണം കഴ്ചകൾക്കു ഭംഗി കൂട്ടുന്നു...... അടിപൊളി 🌹🌹✌️✌️

  • @tripsNchats
    @tripsNchats Před 4 lety +1

    വളരെ മനോഹരമായ കാഴ്ച്ചകൾ..
    keep travel🔥🔥

  • @travellingwitharmycouple
    @travellingwitharmycouple Před 4 lety +1

    Super 👍

  • @retro_manh
    @retro_manh Před 4 lety +1

    അതി മനോഹരമായത വീഡിയോ ആ വെള്ളച്ചാട്ടം ഒരു രക്ഷയും ഇല്ല ഞാൻ ഈ സ്ഥലത്തെ കുറിച്ച് ആത്യമായിട്ട് ആണ് കേൾക്കുന്നത്

  • @routediarybysuneerashraf9148

    സൂപ്പർ വ്ലോഗ്.. എനിക്കും യാത്ര ചെയ്താൽ കൊതി തീരാത്ത സ്ഥലമാണ് തമിഴ്നാട് ❤

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Riyas Bhai kalakki ttoo
    Pollachi krishi thottam, Nalla road view,temple n sidiloodeyulla vellam oyukunnadh rasayitundd

  • @SEEWITHELIZA
    @SEEWITHELIZA Před 4 lety +1

    റിയാസ് അടിപൊളിയായിട്ടുണ്ട് അവതരണം....ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഈ വെള്ളച്ചാട്ടത്തെ പറ്റി....adipoli visuals
    പഞ്ചലിംഗ പ്രതിഷ്ട ഇപ്പോൾ അവിടെ ഇല്ല അല്ലേ...അതു കൂടെ വേണമായിരുന്നു #seewitheliza

  • @naflajp6972
    @naflajp6972 Před 4 lety +1

    👌👌

  • @tripcam
    @tripcam Před 4 lety +1

    riyas..a comprihensive video. good narration, shots..supr....

  • @Sahayathrikan
    @Sahayathrikan Před 4 lety +3

    മനോഹരം വെള്ളച്ചാട്ടവും യാത്രയും തമിഴ്‌നാടൻ കാഴ്ചകളും അമ്പലവും ആകെക്കൂടി ഒരു യാത്ര ചെയ്ത ഫീൽ

  • @ainwr5047
    @ainwr5047 Před 4 lety +2

    Eye soothing Visuals and good presentation 😍👏👏

  • @adarsh_rk
    @adarsh_rk Před 4 lety +1

    കുത്തിയൊലിച്ചു വരുന്ന വെള്ളം കാണുവാൻ നല്ല ഭംഗി ഉണ്ട്.

  • @raptmkd
    @raptmkd  Před 4 lety

    എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ,
    ന്യൂനതകൾ ഉണ്ടായിട്ടും നിങ്ങൾ തന്ന ഈ പിന്തുണ മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ആ യാത്രയിൽ നിങ്ങളുടെ സഹായം ഉറപ്പു വരുത്താൻ video കണ്ടു ചാനൽ subscribe ചെയ്ത് Notification All Click ചെയ്യുമല്ലോ. Video share ബട്ടൺ click facebook ലേക്കോ whatsapp ലേക്ക് എല്ലാം share ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം. മുഴുവൻ videos ഉം കാണാൻ സമയം ഉള്ളവർ കാണണം.

  • @artworkbysajitha2959
    @artworkbysajitha2959 Před 4 lety +1

    അതിമനോഹരകാഴ്ച്ചകൾ തിരിച്ചും

  • @NavigatorShoppingExpert
    @NavigatorShoppingExpert Před 4 lety +1

    അടിപൊളി ഒന്ന് പോകണമല്ലോ

  • @superstoriesmalayalam
    @superstoriesmalayalam Před 4 lety +1

    Nalla..video😃😃😃
    Angottum vaa...tto

  • @Jobin_Joseph_Thayyil
    @Jobin_Joseph_Thayyil Před 4 lety +1

    😍😍😍👌

  • @ushapeethambaran9706
    @ushapeethambaran9706 Před 2 lety +1

    Thanks a lot

  • @BeyondMyDreams
    @BeyondMyDreams Před 4 lety +1

    Thirumoorthy journey മനോഹരം ആയിട്ടുണ്ട് 👍

  • @ChonGoTraveller
    @ChonGoTraveller Před 4 lety +1

    തിരുമൂർത്തി കുന്നുകളും.. റോഡ് സൈഡിൽ കാണപ്പെട്ട ചെറു പെട്ടിക്കടകളും അതിലേറെ മനോഹരമായി വെള്ള ചാട്ടവും. മൊത്തത്തിൽ നോക്കുമ്പോൾ അടിപൊളി വിഡിയോ...
    Informative....

  • @praveenmashvlog
    @praveenmashvlog Před 4 lety +1

    തിരുമൂർത്തി ഉഷാറായിട്ടുണ്ട്.
    അവതരണം / ഉള്ളടക്കം/ നല്ല വിഷ്വൽസ്

  • @easycookmasterbychefpradee2083

    nice information najnvanu thirichum varanam

  • @vineeshns8292
    @vineeshns8292 Před 3 lety +1

    ഞാൻ പോയിട്ടുണ്ട് 4 പ്രാവശ്യം വെള്ളച്ചാട്ടത്തിലെ കാലത്തുള്ള കുളി ഭയങ്കര തണുപ്പാണ്

  • @MidhunChandran
    @MidhunChandran Před 4 lety +1

    ചെറിയ ഭംഗിയുള്ള വെള്ളച്ചാട്ടവും പുതിയ ഒരു സ്ഥലത്തെ കുറിച്ചുള്ള അറിവും ലഭിച്ചു

  • @TRAVELVIBE
    @TRAVELVIBE Před 4 lety +1

    ത്രിമൂര്‍ത്തി waterfall നന്നായിട്ടുണ്ട് bro👌👌😍nalla visuals, അവതരണം, nice bro keep going 👏👏👏👌

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +1

    *വേനൽ കാലത്തും ഇത്രയും വെള്ളമൊക്കെ ഉണ്ടല്ലേ മനോഹരമായ കാഴ്ചകൾ സമ്മാനിച്ച വീഡിയോ*

  • @Edumedia4U
    @Edumedia4U Před 4 lety +1

    തിരുമൂർത്തി ടെമ്പിളും വെള്ളച്ചാട്ടവും നന്നല്ല ചിത്രീകരണം
    #tour4u