ശിയാക്കളുടെ അർബഈൻ ഏറ്റവും വലിയ മഹാമഹം|Sabiinspires|Sabi with Arakkal

Sdílet
Vložit
  • čas přidán 5. 09. 2024
  • ശിയാക്കളുടെ അർബഈൻ ഏറ്റവും വലിയ മഹാമഹം|Sabiinspires|Sabi with Arakkal
    The Arba'een Pilgrimage, or the Arba'een Walk or Karbala Walk, is the world's largest annual public gathering. It is held at Karbala, Iraq[1][2] at the end of the 40-day mourning period following Ashura, the religious ritual for the commemoration of martyrdom of the grandson of the Islamic prophet Muhammad and the third Shia Muslim Imam, Husayn ibn Ali's in 61 AH (680 AD).[3][4] He is believed to transcend all cultural boundaries and be a symbol of universal freedom, compassion and social justice.[5] Anticipating Arbaʽeen, or the fortieth day of the martyrdom, the pilgrims make their journey to Karbala on foot,[6] where Husayn and his companions were betrayed by the very people who invited him to Kufa, Iraq, and then subsequently martyred and beheaded by the army of Ubayd Allah ibn Ziyad in the Battle of Karbala.
    The number of participants in the annual pilgrimage reached 22 million by 2017.[7][5] On the routes of the pilgrimage, food, accommodation and other services are provided for free by volunteers.[8][9][10] Some of the pilgrims make their journey from cities as far as Basra in Iraq, about 500 kilometres (310 mi) away [11] or Mashhad and other cities in Iran, about 2,600 kilometres (1,600 mi) away [12] by road.
    The ritual has been described as "an overwhelmingly powerful display of Shia belief and solidarity".[8] Iran and Shias however have criticized mainstream media for ignoring the event.
    #karbala #iraq #arbaeen #sabiinspires #arakkal #shia

Komentáře • 401

  • @Sabiinspires
    @Sabiinspires  Před 9 měsíci +3

    Usthdnde koodeyulla ella videosum ivide kanam👇
    czcams.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

  • @ShamsElDeen-hb7ih
    @ShamsElDeen-hb7ih Před rokem +238

    ഹജ്ജിനു ഓരോ രാജ്യത്തിനും കോട്ട നിക്ഷയിച്ചിട്ടില്ലങ്കിൽ എത്രയോ മില്യൺ ഉണ്ടാവും

    • @Alm-wm5we
      @Alm-wm5we Před 11 měsíci +2

      👍👍👍👍

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Před 11 měsíci +3

      Hajj nte facility manasil ayal e chodham thenn verola

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl Před 11 měsíci +6

      അതിനു ചോറ് തിന്നുന്ന ബുദ്ധി മൊല്ലാക്കക്ക് വേണ്ടേ 😜😜😜😜😜😜ee😜😜

    • @power__on__100
      @power__on__100 Před 11 měsíci +5

      ബാലുശേരി പറഞ്ഞ കണക് വെച്ചാണെ ഇപ്പോൾ ഹജ്ജ് ചെയ്യുന്നതിൽ തന്നെ മുകാൽ ഫാഗവും മുഷിരിക്കുകൾ ആണെന്നാണ്... ബാലുന്റെ ഒക്കെ ഒരു ഇല്മേ

    • @nishauh577
      @nishauh577 Před 9 měsíci

      ​@@power__on__100സംശയമെന്താ ഇവനൊക്കെ ശവംങ്ങളെ പൂജിക്കുന്നു മറ്റു വിശ്വാസികളെ അതിലേക്ക് ക്ഷണിക്കുന്നു അവർ അവിടെ വന്ന് പച്ചയായ ശിർക്ക്‌ ചെയ്യുന്നു അത് പള്ളയിൽ നിറച്ചു ഇവൻ ഹജ്ജിന് പോകുന്നു ഇവൻ മുശ്രിക് അല്ലാതെ പിന്നെ ആരാ

  • @abeebihaseena5778
    @abeebihaseena5778 Před rokem +47

    Sabi ഉസ്താദിൽ നിന്ന് നല്ല അറിവുകൾ കിട്ടുന്നു രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

    • @yunusak3526
      @yunusak3526 Před 11 měsíci

      Ustad?😁

    • @power__on__100
      @power__on__100 Před 11 měsíci

      ​@@yunusak3526അറിവുള്ളവൻ ആലിമാണ്.. അത് ചെറുതാവട്ടെ വലുതാവട്ടെ... ഇല്മില്ലാത്തവൻ വാദികനല്ല ദീൻ പറഞ്ഞത് മറിച് മവുനം പാലിക്കാനാണ്...

    • @fathimasworld2674
      @fathimasworld2674 Před 2 měsíci

      ആമ്മീൻ

  • @javadpc2183
    @javadpc2183 Před 10 měsíci +33

    ശിയാക്കൾക്കു അള്ളാഹു ഹിദായത് നൽകട്ടെ,

  • @aslamKL1461
    @aslamKL1461 Před 11 měsíci +14

    ഉസ്താദിൻ്റെ വിശദീകരണം വേറെ ലെവൽ

  • @anshidkp2970
    @anshidkp2970 Před rokem +39

    ഉസ്താദ് വിവരിക്കുബോൾ ഉള്ള ഒരു ഫീൽ ആ ചരിത്രത്തിലൂടെ അല്ലേൽ ആ സാമ്പവവിഗാസത്തിലൂടെ കടന്ന് ചെല്ലുന്ന അതിലൂടെ നടന്ന് നീങ്ങുന്ന പോലെയാണ് ❤❤❤❤

  • @harithahdashanithahdas6421
    @harithahdashanithahdas6421 Před 10 měsíci +9

    ഇറാഖിലെ ബശ്രയിൽ നിന്നും കാണുന്നു .....❤❤❤❤100% ശരി ....

  • @asifc1334
    @asifc1334 Před 4 měsíci +2

    ഉസ്താദ് പറഞ്ഞു പറഞ്ഞു ഈ സംഗമം നല്ല ഒരു പരിപാടി ആകുന്നുണ്ട്

  • @jasaripv9801
    @jasaripv9801 Před 10 měsíci +16

    എത്രതന്നെ ആൾ ഉണ്ടായാലും അത് ദീനാന്നെന്ന് വാദിക്കാൻ അത് തെളിവല്ല മറിച്ച് അത് റസൂൽ (സ) തങ്ങളുടെ സൂനത്തിനോടു യോജിക്കണം ഖുർആനിനോട് യോജിക്കണം . എന്ന് പറഞ്ഞാൽ ഇഖ്ലാസും ഇത്തിബാഅഉും ചേർന്നാലെ ദീനിൽ ഒരു പ്രവർത്തി അല്ലാഹു സ്വീകരിക്കുകയുള്ളൂ

  • @muhammedsalim1105
    @muhammedsalim1105 Před rokem +16

    ഹജ്ജ് തൗഹീദ് .കർബല കൊടും ഷിർക്കൻ ദിനമായി ആചരിക്കുന്നു സൂഫി ശരിയാക്കൾ.

  • @UnneenkuttyKp-cj2eq
    @UnneenkuttyKp-cj2eq Před 11 měsíci +15

    ഹുസൈൻ (റ) വിനെ യസീദ് വെള്ളം പോലും കൊടുക്കാതെ 40 ദിവസം കെട്ടിട്ട് അർത്ത് കൊന്നദിവസം ആണ് ശിയാക്കൾ ആചരിക്കുന്ന അർബഹീൻ ഹാഷു റാഹ് ഞാൻ ഒരു തവണ പങ്കെടുത്തിട്ടുണ്ട് അവസാന പതിനഞ്ച് ദിവസം നമുക്ക് എല്ലാ ഭക്ഷണം പ്രീയാണ് 3 കോടി എന്നുള്ളത് തള്ള ല്ല സത്യമാണ് ഞാൻ അന്ന് പോകുംമ്പോൾ എന്റെ കൂടെ ഒരു യു എഇ കാരനും ഒരു സൗദി കാരനും ഒരു ബഹറ നിയും ഉണ്ടായിരുന്നു എന്റെകൂട്ടത്തിൽ ഞാൻ ഒരു ഇന്ത്യക്കാരനായിരുന്നത് കൊണ്ട് എല്ലാ ഇറാക്കി കളും എന്നെ കെട്ടി പിടിച്ചു ❤❤❤❤❤

    • @monajeeb5372
      @monajeeb5372 Před 11 měsíci +1

      താങ്കൾ ശിയാ വിശ്വാസിയാണോ

    • @strigtway1382
      @strigtway1382 Před 11 měsíci

      അവര്ക് മുസ്‌ലിങ്ങളെ ഇഷ്ടമല്ല 😊

    • @Cp-qg3uc
      @Cp-qg3uc Před 11 měsíci

      എന്തിനാണ് മുസ്ലിം മുസ്ലിമിനെ കെട്ടിയിട്ട് കൊന്നത്???

    • @mhdmisbahm3918
      @mhdmisbahm3918 Před 9 měsíci

      @@strigtway1382 shiyaakkal Muslimeengal aado....mandha buddhi

    • @prettyboy8299
      @prettyboy8299 Před 5 měsíci

      ​@@mhdmisbahm3918 സ്വാഹാബക്കളെ അംഗീകരിക്കാത്ത മുസ്ലിംകളോ..

  • @user-ed3zk7yv8h
    @user-ed3zk7yv8h Před 10 měsíci +10

    ഹുസൈൻ. (റ):❤❤❤❤🙏🙏🙏🙏

  • @shaijuk9051
    @shaijuk9051 Před měsícem +1

    ലോകത്തെ യഥാർത്ഥ മുസ്ലീങ്ങൾ അഥവാ ഇസ്ലാമുകൾ ഷിയ മുസ്ലിങ്ങൾ❤❤❤❤

  • @hajiyahiya-ml9vp
    @hajiyahiya-ml9vp Před 11 měsíci +14

    അല്ലാഹുവിനെ കുറിച്ചും rasuline കുറിച്ചും പറയു വലിയ ആഗ്രഹം കേൾക്കാൻ

  • @finozkannur
    @finozkannur Před 11 měsíci +88

    ചോദ്യ കർത്താവിനു ചില ബാധ്യതകൾ ഉണ്ട്. ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയുന്നത് കഴിയും വരെ ക്ഷമ കൊള്ളുക..ചോദ്യങ്ങൾക്ക് മുകളിൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട ഇരിക്കരുത്.. ശ്രദ്ധിച്ചില്ലെങ്കിൽ പ്രേക്ഷകർക്ക് ഒരു വിരക്തി ഉണ്ടാകും ..

    • @HifiPVS-hc3zz
      @HifiPVS-hc3zz Před 11 měsíci +6

      കറക്റ്റ് പറയാൻ ഉദ്ദേശിച്ചതായിരുന്നു👍

    • @abdulkhader6665
      @abdulkhader6665 Před 11 měsíci +1

      സമാന്തര ദീനും സമാന്തര ഇബാദത്തും സമാന്തര ക അബയും
      ശിയാ ഇസത്തിന്റെ ഖുബൂരിസവും: --

    • @shihabea6607
      @shihabea6607 Před 11 měsíci

      പുള്ളി ചർച്ചയായിട്ടാണ് ഇന്റർവ്യു ആയിട്ടല്ല ഈ പരിപാടി മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു..

    • @abdulrazak2291
      @abdulrazak2291 Před 11 měsíci

      Correct
      അദ്ദേഹത്തിന്റെ ഇടപെടൽ വളരെ അരോചകം

    • @mahinkutty5398
      @mahinkutty5398 Před 11 měsíci

      വളരെ ശരിയാണ് ഈ അഭിപ്രായം....
      ഉസ്താദ് പറയാൻ ഉദ്ദേശിച്ചത് തീർക്കാൻ പറ്റുന്നില്ല...
      ഇദ്ദേഹത്തിന്റെ ഇടപെടൽ ചില സമയത്ത് അരോചകം ആവുന്നു...
      എനിക്കും ഇതൊക്കെ അറിയാം എന്ന് കാണിക്കുന്നത് ആണോ ആവോ..

  • @abdulrasheedpk7222
    @abdulrasheedpk7222 Před 9 měsíci

    ഒരു പാട് പുതിയ അറിവുകൾ കിട്ടി ! അൽഹംദുലില്ലാഹ്! അല്ലാഹു അനുഗ്രഹിക്കട്ടെ !

  • @Sabiinspires
    @Sabiinspires  Před 11 měsíci +6

    Shia detail videos👇
    Part: 01👉czcams.com/video/YdDUYEtehk0/video.html
    Part: 02👉czcams.com/video/ZwXmUNTs7vo/video.html
    part:03👉czcams.com/video/qDqXcP7MLu4/video.html

    • @power__on__100
      @power__on__100 Před 11 měsíci

      czcams.com/video/-K1cnOGfD1w/video.htmlsi=W3zE4D9PxJXzRnCh

    • @power__on__100
      @power__on__100 Před 11 měsíci

      മറുപടി പറയണം..... 🥺

    • @rafeequeahmad5466
      @rafeequeahmad5466 Před 11 měsíci

      ഹജ്ജിനെക്കാളും കൂടുതൽ എന്ന്പറയരുദ് ഹജ്ജിന്
      ആള്കാര്ക് കണക് ഉണ്ട്
      ഹജ്ജിന് ഒരുപാട് കർമം ഉണ്ട് തെറ്റിയാൽ ഹജ്ജ് സ്വീകര്യവും ആകുയയും ഇല്ല
      ഇതല്ലാം അറിഞ്ഞിട്ടും എൻദി നാണ് ഹജ്ജിന്നേക്കാൾ കൂടുതൽ എന്ന്പറയുന്നദ്

    • @salahudheenkk6820
      @salahudheenkk6820 Před 11 měsíci

      സുന്നികൾ 40 കഴിക്കുന്നത് ദുഃഖം അചാരിച്ചു കൊണ്ടല്ല മാർച്ചവർക് വേണ്ടി സ്വാതക കൊടുക്കുന്നത് നബി സ പഠിപ്പിച്ചു അത് കൊണ്ടാണ് (ഖദീജ ബിവി ) സംഭവം അറിയാമല്ലേ ഒന്ന് തിരുത്തിയാൽ നല്ലത്

  • @shamet666
    @shamet666 Před 11 měsíci +10

    നാട്ടിലെ ഷിയാസുന്നികളുടെ 40 കഴിക്കലും ശിയാക്കളിൽ നിന്ന് ആയിരുന്നു അല്ലെ. കൊള്ളാം.1

    • @power__on__100
      @power__on__100 Před 11 měsíci

      വിഡ്ഢിത്തം പറയാതെ...40 കഴിക്കൽ സുന്നികൾക് ഒരു തവണയേ ഒള്ളു.. എന്നാൽ ഷിയകൾ അത് വർഷ വർഷം ചെയ്യുന്നു എന്നാ പറഞ്ഞേ

    • @salahudheenkk6820
      @salahudheenkk6820 Před 11 měsíci +1

      സുന്നികൾ 40 കഴിക്കുന്നത് ദുഃഖം അചാരിച്ചു കൊണ്ടല്ല മാർച്ചവർക് വേണ്ടി സ്വാതക കൊടുക്കുന്നത് നബി സ പഠിപ്പിച്ചു അത് കൊണ്ടാണ് (ഖദീജ ബിവി ) സംഭവം അറിയാമല്ലേ ഒന്ന് തിരുത്തിയാൽ നല്ലത്

  • @user-ed3zk7yv8h
    @user-ed3zk7yv8h Před 10 měsíci +7

    അലി (റ) ❤️❤️🙏🙏

  • @aslamKL1461
    @aslamKL1461 Před 11 měsíci +50

    സദ്ദാം ഹുസ്സൈൻ❤❤

  • @shahishahi9852
    @shahishahi9852 Před 11 měsíci +3

    Alhamdulilla i am waiting this like videos. I was able to under stud good good Islamic real story.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    ബ്രിട്ടീഷ് കാർ ക്കെതിരെ പോരാടി മരിച്ച മുസ്ലിം പണ്ഡിതന്മാർ ഉണ്ട് അവരുടെ ഖബർ അടുക്കൽ പോയി ഒരു യാസീൻ ഓതൽ അവരെ പോലെ നമ്മളെയും സ്വർഗത്തിൽ കടത്തട്ടെ എന്ന് pray ശരി മുജാഹിദ് എതിർക്കുന്നു

  • @jafarsadique9630
    @jafarsadique9630 Před rokem +10

    Ali (r) the door to knowledge

  • @farissalmansalman8457
    @farissalmansalman8457 Před rokem +20

    ഹജ്ജിന് വരുന്നതിന് ഒരു രാജ്യത്തിൻറെ യും ആളുകൾക്ക് കണക്കുണ്ട് അല്ലെങ്കിൽ ഇതിൻറെ നൂറിരട്ടി കാണട്ടെ❤

    • @chinjujahan793
      @chinjujahan793 Před rokem +2

      ❤❤

    • @power__on__100
      @power__on__100 Před 11 měsíci +1

      ഹജ്ജിന്റെ മഹത്വം വിലകുറച്ചിട്ടുമില്ല ഇതിനെ ഉയർത്തി കാട്ടിയടുമില്ല...... ഇവിടെ ലിമിറ്റേഷൻ ഇല്ലാത്തത്കൊണ്ടും അത്രത്തോളം ജനങ്ങളിൽ ഷിയാ വിശ്വാസം നിലനിന്നു പോകുന്നതിനാലും അവിടെ ജെന സാഗരം കൂടുതലാണ്... എന്നത് കൊണ്ട് അത് ശെരിയാണെന്ന് ആരും തന്നെ അവഗശപ്പെടുന്നില്ല.... നമ്മൾക്കു വേർതിരിച്ചു മനസിലാക്കി തരുകയാണ് ചെയ്യുന്നത്... എന്ന് കരുതി കർബല അവർക്ക് മാത്രമല്ല വേദന ഉണ്ടാകുന്നത്.. നബി കുടുംബത്തെ സ്നേഹിക്കുന്ന മുഴുവൻ മുസ്ലിം ഉമ്മത്തിനും അതൊരു വേദന തന്നെയാണ്...

  • @_abdu.
    @_abdu. Před 11 měsíci +16

    പ്രവാചകന്റെയും സഹബത്തിന്റെയും വിശ്വാസത്തിൽ സുന്നതിൽ ആചാരങ്ങളിൽ ആര് നിലനിൽക്കുന്നുവോ അവൻ വിജയിച്ചു. ആര് അതിൽ നിന്ന് കുറവ് വരുത്തിയോ, അതിനേക്കാൾ കൂടുതൽ പുതിയ കാര്യങ്ങൾ ചെയ്തോ അവന് വഴികേടിലായി

  • @ummusalma645
    @ummusalma645 Před 7 měsíci

    അല്ലാഹുവേ ഞങ്ങളെ കവിടെ attan തൗഫീഖ് agana അല്ലാഹ്

  • @user-vd3dc2eu9p
    @user-vd3dc2eu9p Před 2 měsíci

    Allahu namukkellavarkum thoufeeq nalkatte

  • @nazarthacharakkunnu339
    @nazarthacharakkunnu339 Před 11 měsíci

    പോരട്ടെ... പോരട്ടെ... ചോദ്യങ്ങൾ... മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്...

  • @shanushammas3245
    @shanushammas3245 Před rokem +2

    Nalla margathil jeevikkuvanum nallanilayil marikkunnavarude koottathil ulpeduvanum prarthikkanam

  • @rasheedpk1584
    @rasheedpk1584 Před 11 měsíci +4

    നിങ്ങൾ ശിയാക്കളെ കുറിച്ച് ഇങ്ങനെ വർണിച്ചു പറയുമ്പോൾ പ്രേക്ഷകരായ ഞങ്ങൾക്ക് തോന്നുന്നത് ശിയാക്കോട് എന്തോ ഒരു തരം ബന്ധമുള്ളത് പോലെ

    • @badarudheen7643
      @badarudheen7643 Před 11 měsíci +1

      😂 ശരിയാ ല്ലേ നല്ല സാമ്യം

    • @user-ge8qg8jx9o
      @user-ge8qg8jx9o Před 4 měsíci

      ശ്രെദ്ധിച്ച് കേൾക്കു

  • @sahadseyf4387
    @sahadseyf4387 Před 11 měsíci +4

    Sabi ഇക്ക കുർദികളെ പറ്റി വീഡിയോ ചെയ്യോ 🥺🤍

  • @kcabdu2282
    @kcabdu2282 Před 11 měsíci

    നല്ല അവതരണം.❤, informative.👌

  • @pyarijan3839
    @pyarijan3839 Před rokem +2

    Jazakallah khair

  • @farisrahman9870
    @farisrahman9870 Před 11 měsíci +16

    സദാം 🔥💚

  • @abdurahmannk8086
    @abdurahmannk8086 Před 11 měsíci +3

    ഒരു ഹെൽമെറ്റ്‌ ഉസ്താതിനും

  • @salmahaneefa4291
    @salmahaneefa4291 Před 11 měsíci +4

    അറിയാത്ത ഒരുപാട് നല്ലകാര്യങ്ങൾ അറിഞ്ഞു. സുന്നികളും ശിയാക്കലും deffrent അറിഞ്ഞു. ഇനിയും deffrent ആയ vedeos ഇടണം

  • @user-xk4no1qm5y
    @user-xk4no1qm5y Před 11 měsíci +12

    ഹജിന് എല്ലാ രാ ജ്യത്തിന് നിയന്ത്രണമുണ്ടല്ലോ അതു കൊണ്ടല്ലേ

  • @SyedMohammed-tt2nj
    @SyedMohammed-tt2nj Před 10 měsíci +1

    Sadham is wonderful guy
    Adheham mahanaya rifayi sheikhineyum mohiyadeen shaykinteyum maqbarayokke velya usharakki
    Mohammedinte perakutty Hussain nte maqbarakk nere bomb aakramanavum
    Yadhartha vishwasi sadhaam
    ❣️❣️❣️❣️

  • @MuhammedFayas-rg8rq
    @MuhammedFayas-rg8rq Před 11 měsíci +32

    ശിയാക്കൾ എന്തായാലും. ഹുസൈൻ തങ്ങളോട് ഉള്ള അവരുടെ സ്നേഹം സമ്മതിക്കാതിരിക്കാൻ വയ്യ 😢

    • @haneefa-re8or
      @haneefa-re8or Před 11 měsíci

      അവരുടെ അമിതമായ അന്ധ വിശ്വാസങ്ങൾക്ക് ഹുസൈൻ (റ )ഉത്തരവാദി അല്ല, ക്രൈസ്തവർ ദൈവമാക്കിയ ഈസ (അ )യെ പോലെ. ഇമാം മഹ്ദിയുടെ കാലത്ത് ഇവർ യഥാർത്ഥ ഇസ്ലാമിലേക്ക് വരും എന്ന് കരുതാം.

    • @ramsha7305
      @ramsha7305 Před 11 měsíci +5

      ക്രിസ്ത്യാനികൾക്കോ

    • @amjadansariputhur3392
      @amjadansariputhur3392 Před 11 měsíci +9

      അതേ കൃസ്ത്യാനികൾക്ക് ഈസാ നബി പോലെ

    • @mukdharmvc
      @mukdharmvc Před 11 měsíci +16

      ഇസ്ലാമിൽ ആരെയും സ്നേഹിക്കേണ്ടത് ഖുറാനും സുന്നത്തും ആധാരമാക്കി ആണ്.. ആദരിക്കുന്ന പേരിൽ അവർ നടത്തുന്നത് ആരാധനാ ആണ്.. ആരാധന അല്ലാഹുവോട് മാത്രം ആണ്

    • @najeelas66
      @najeelas66 Před 11 měsíci +3

      എന്താ ഓന്റെ ഒരു ഇല്മ് 😭

  • @shanushammas3245
    @shanushammas3245 Před rokem +6

    Njan charithra kadhakal kealkan agrahikkunnu

  • @user-im8wi4xb4g
    @user-im8wi4xb4g Před 5 měsíci +2

    ഇന്ത്യയിലെ കേരളത്തിലെ ചില ആളുകളുടെ പല കാട്ടിക്കൂട്ടലുകളും കണ്ടാൽ അവർ, ഇവർ പള്ളിയിൽ അലങ്കരിച്ചു പോലെ പള്ളികൾ അലങ്കരിക്കുകയും അമലുകൾ ഇല്ലാതാക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്

  • @naoufalch9567
    @naoufalch9567 Před 8 měsíci

    Asthafirulla sugadam kittulla asthafirulla ya allha muhamed rasoullallha 🤲

  • @abusalahct3222
    @abusalahct3222 Před 11 měsíci +2

    ഇങ്ങനെ തന്നെയാണ് ലോകത്ത് നാനാഭാഗത്തുംയായിസം പ്രമോട്ട് ചെയ്യുന്നത്

  • @akkucaz3845
    @akkucaz3845 Před 11 měsíci +2

    Sadham Hussain ❤

  • @jameelasiyad7390
    @jameelasiyad7390 Před rokem +2

    Masha Allah

  • @pushnpull8656
    @pushnpull8656 Před 11 měsíci +2

    ഇവരുടെ lite പതിപ്പാണ് നമ്മുടെ നാട്ടിലും കണ്ടു വരുന്നത്...😂

  • @LenarShevinas
    @LenarShevinas Před 10 měsíci +3

    ഇതു പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പ്രവാചകന്‍ (സ) യെ പരിഹസിക്കുന്നതാണ് . അവിടെ നടക്കുന്നത് പൂര്‍ണ്ണ ശിര്‍ക്കുമാണ് ... ഇവിടുത്തെ സമസ്തക്കാര്‍ ചെയ്യുന്നത് പോലെ തന്നെ ശിയാക്കള്‍ മരിച്ചു പോയ എല്ലാവരോടും വിളിച്ചു തേടുന്നു ..ഖബറുകള്‍ കെട്ടിപ്പൊക്കി അതിന്‍റെ മുമ്പില്‍ സുജൂദ് ചെയ്യുന്നു .... പക്ഷേ റസൂല്‍ (സ) പ്രത്യേകം പറഞ്ഞിട്ടുണ്ട് മസ്ജിദുല്‍ ഹറം ,മസ്ജിദുന്നബവി , മസ്ജിദുല്‍ അഖ്സ തുടങ്ങിയ മൂന്ന് പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനം പാടില്ലെന്ന്...

  • @MohammedHaneefa-ov4xl
    @MohammedHaneefa-ov4xl Před rokem +1

    labbaikallah

  • @dilse2014
    @dilse2014 Před 5 měsíci

    Very informative vedio...

  • @Shamil405
    @Shamil405 Před 11 měsíci

    ഹജ്ജ് ചെയ്യാന്‍ ഭാഗ്യം വേണം ഇതുപോലെ എല്ലാ...ellavarkum angh ഒരേ കൊല്ലം ഹജ്ജ് ചെയ്യാന്‍ kayiyum ആയിരുന്നെങ്കില്‍..ചുരുങ്ങിയത്...എത്രയാണ് എന്ന് പറയാന്‍ കയിയില്ല..അത്രത്തോളം ഉണ്ടാകും..ലോകത്ത് മൊത്തം 200 കോടി muslimkal ഉണ്ട് 😊

  • @shajeera930
    @shajeera930 Před 5 měsíci

    യാ ഹുസൈൻ. As🙏🙏🙏🙏🙏

  • @iluazad
    @iluazad Před 11 měsíci +1

    Good Information ❤❤❤

  • @muhammedshamil8661
    @muhammedshamil8661 Před rokem +5

    Mujahid kale kurich video venam

    • @izanmuhammed7635
      @izanmuhammed7635 Před 11 měsíci

      മുത്തു നബി സ.അലൈഹിവസല്ലം ജീവിത ചര്യ ശരിക്ക് പഠിച്ചാൽ മതി മുജാഹിദുകളുടെ പരമ്പര മനസ്സിലാക്കാൻ

    • @power__on__100
      @power__on__100 Před 11 měsíci

      @@izanmuhammed7635 നബി (s) ദുആയിൽ നിന്ന് നജത് എന്തിനോഴുവാക്കി എന്ന് പഠിച്ചാൽ മതി... ആരാണ് ഇബ്നു അബ്ദുൽ വാഹബന്ന് പഠിക്കാൻ.... വണ്ടീടെ ബോർഡ് നോക്കിയ പോരെ റൂട്ട് എങ്ങോട്ടന്ന് അറിയാൻ....

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    മരിച്ച വീട്ടിൽ ഖുർആൻ ഓതൽ മയ്യിത്തിന്റെ കൂടെ പോകുമ്പോൾ ദിക്‌ർ ചൊല്ലൽ മുജാഹിദ് ചെയ്യുന്നില്ല ചെയുന്ന സുന്നികളെ പരിഹസിക്കുന്നു

  • @shamsudheenadhur1842
    @shamsudheenadhur1842 Před 8 měsíci +1

    ഖുർആൻ ക്രോഡീകരണത്തെ കുറിച്ച് വിശദമായ വീഡിയൊ ചെയ്യുമൊ

  • @fromearth7454
    @fromearth7454 Před 10 měsíci

    കൊടിമരങ്ങൾ ക്ക് ഇടയിൽ നടക്കുന്നത് പോലെ ഹജ്ജിൻ്റെ കൂലി.. പതുക്കെ പതുക്കെ കേരളത്തിലും 40 എല്ലാ വർഷവും ആയിക്കോളും.. ഉസ്താദ് പേടിക്കേണ്ട..

  • @shafeer5325
    @shafeer5325 Před 11 měsíci +3

    അപ്പൊ കേരളത്തിൽ ആചരിച്ചു കൊണ്ടിരിക്കുന്ന 3ഉം 7ഉം 40 ഉം ആണ്ടു നേർച്ച പോലുള്ളവയും ഒക്കെ ഷിയായിസമാണോ. മൊത്തത്തിൽ കൺഫ്യൂഷൻ. ഇതിൽ ഇപ്പൊ ശരിയേത്, തെറ്റേത്... ഇത് വിശദീകരിച്ചു ഒരു video ചെയ്യൽ നിങ്ങളുടെ ബാധ്യതയാണ്.

  • @HassantkThahir
    @HassantkThahir Před 11 měsíci +2

    ഈ ഉത്തരം നൽകുന്ന ഉസ്താതിന്റെ പേരെന്താ.??. എന്തായാലും നല്ല പ്രോഗ്രാം.. യഥാർത്ഥ ഇസ്ലാമിന്റെ ചട്ട ക്കൂട്ടിൽ നിന്ന് കൊണ്ട് ആരെയും വെറുപ്പിക്കാതെ മറുപടി കൊടുക്കാൻ ഇദ്ദേഹം പ്രതേകം ശ്രദ്ധിക്കുന്നുണ്ട് എന്നതിൽ പ്രതേകം അഭിനന്ദനം 🙏ഇത് വരെ കിട്ടാത്ത ചില അറിവുകളും ഈ പ്രോഗ്രാമിൽ നിന്നും കിട്ടി. ഇനിയും മുന്നോട്ട്. അള്ളാഹു രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ...

  • @asatclt349
    @asatclt349 Před 11 měsíci +6

    ഷീഈസം പ്രൊമോട്ട് ചെയ്യാനാണോ വീഡിയോ?

    • @Miscxpres
      @Miscxpres Před 11 měsíci +3

      അതെന്താ അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നത് പ്രൊമോഷൻ ആകുമോ...?

  • @joseachayan7740
    @joseachayan7740 Před 3 měsíci

    Keralathile Onam pole eallavarum pangedukunnu 👋👋👋👋

  • @user-hb7sc9ib7z
    @user-hb7sc9ib7z Před 11 měsíci

    CZcamsr ku athu kettapole enthoru santhosham.

  • @anwarke5922
    @anwarke5922 Před 11 měsíci +2

    C ഹംസ അത്യാവശ്യം ശിയാഹിസം സമസ്തയിൽ ഇറക്കിയിട്ടുണ്ട്
    ഇനി ഇതും കൂടി ആവുമ്പോ
    ഒന്ന് കൂടി ഉഷാറാകും

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    അല്ലാഹുവിന്റെ പ്രവാചകന്മാരുടെ ഖബർ സന്ദർശിക്കൽ പുണ്യം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നാലും മുജാഹിദ് വിഭാഗത്തിന് സിയറാത്തിൽ വലിയ താൽപ്പര്യം ഇല്ല എന്ത് കൊണ്ട്?

  • @nowshadtasrn8008
    @nowshadtasrn8008 Před 7 měsíci +3

    നബിയുടെ കരളിന്റെകരളായ മകൾ ഫാത്തിമയുടെ മക്കളെന്ന് പറയുമ്പോൾ തീർച്ചയായും രക്തബന്ധുക്കളാണ്‼️മുആവിയയെപ്പോലെയല്ലെന്നർത്ഥം‼️🥸

  • @rasheedachumadan9031
    @rasheedachumadan9031 Před rokem +16

    ഇത്കൊണ്ടായിരിക്കും നാട്ടിൽ മരിച്ചാൽ 40 കഴിക്കുന്നത് ഷിയാക്കളിൽനിന്നും കിട്ടിയത്

    • @SHAHABAS1409
      @SHAHABAS1409 Před 11 měsíci +5

      അവർ വാർഷിക സംഗമം നടത്തുന്നത് കൊണ്ടാണോ നിങ്ങളും മണ്ഡലം സമ്മേളനം നടത്തുന്നത്...?

    • @adil3793
      @adil3793 Před 11 měsíci

      @@SHAHABAS1409pottanaaa

  • @aliyaar989
    @aliyaar989 Před 11 měsíci +4

    വർഷാ വർഷം ഇല്ലെന്നാരു പറഞ്ഞു, പിന്നെ ഇവിടെ നടക്കുന്ന ആണ്ടു നേർച്ചകൾ വർഷത്തിലല്ലേ 😢 @15:44

    • @power__on__100
      @power__on__100 Před 11 měsíci

      എന്റെ പൊന്ന് സഹോ... ആണ്ടുകൾക് മഹാൻ മാരുടെ മേൽ മധുഹ് പറയുകയും അന്ന ദാനം നടത്തുകയുമല്ലേ ചെയ്യുന്നേ... ഇവർ ഒരു യുദ്ധമ് തന്നെ ക്രിയേട് ചെയ്യുവല്ലേ...

    • @power__on__100
      @power__on__100 Před 11 měsíci

      40 മരണസമയത് നടത്തുന്നത് ഷിയകൾ വർഷ വർഷം നടത്തുന്നു..... അതായത് കഴിഞ്ഞ് പോയതിനെ റീ ക്രീയേട് ചെയ്യുന്നു

  • @fathimashahid5990
    @fathimashahid5990 Před 11 měsíci +2

    Mashallah 😇

  • @mtrmtr9583
    @mtrmtr9583 Před 11 měsíci +1

    Alhamdulillah👍👍👍

  • @yasararafath6381
    @yasararafath6381 Před 10 měsíci

    നമ്മുടെ ഇവിടെ ഉള്ള ആണ്ടു നേർച്ചയും ഇത് പോലെ തന്നെ അല്ലെ ?

  • @naufalnadukkandiyil2558
    @naufalnadukkandiyil2558 Před 11 měsíci +2

    ഷിയായസത്തിൽ വന്നു കൂടിയ പല ആചാരങ്ങളും നമ്മൾ സുന്നികളും ഏറ്റെടുത്തു എതിർത്താൽ നമ്മൾ പുത്തനാശയക്കാർ
    ഇവർ ചരിത്രം പറയുമ്പോള് സുന്നികളിലെ ചില അനാചാരങ്ങൾ ജനങ്ങൾക് മാസിലായിപ്പോവുമല്ലോ എന്ന് കരുതി ദേശ്യം പിടിക്കയന്നുണ്ട് ചിലർക്ക്
    എന്തിനാണ് ഇസ്ലാമിക ചരിത്രം പഠിക്കുംഓൾ വെറുപ്പ് അള്ളാഹു കാക്കുമാറാകട്ടെ....

    • @Safna-dr5op
      @Safna-dr5op Před 3 měsíci

      സുന്നികളി ൽ ഉള്ളത് അവർ പകർത്തിയത് ആണ് എന്നും പറയാലോ

  • @Jhon_Wick007
    @Jhon_Wick007 Před 9 měsíci +1

    ആണ്ട് നടത്തുന്നത് ?

  • @---Id-----adil.x__
    @---Id-----adil.x__ Před 6 měsíci +1

    13:49 keralathile sunnikalkk
    7 Aand 40
    Haindavarude ആചാരങ്ങൾ കടമെടുത്തത്

  • @unafseek
    @unafseek Před 11 měsíci +2

    കേരള സുന്നി = ഷിയാ (ഏറെക്കുറേ)
    40 കഴിക്കൽ ,ഖബ്റ് കെട്ടിപ്പൊക്കൽ etc…..
    ഈ ഫിത്നക്കാരിൽ നിന്ന് നിന്നോട് രക്ഷ തേടുന്നു റബ്ബനാ.

    • @abukp264
      @abukp264 Před 11 měsíci

      നേരിട്ട് തേടിയാൽ പോരേ, കമൻറ് ബോക്സിൽ വഴി തേടണോ,

  • @mashoodpm9529
    @mashoodpm9529 Před 11 měsíci

    Ottoman samrajaya thagarchaye kurich video cheyyamo

  • @all-rounderman6586
    @all-rounderman6586 Před 10 měsíci

    ഇവരുടെ നിസ്ക്കാരം വും വുളുഹ് diffrent ആണ്

  • @musthafamusthafa155
    @musthafamusthafa155 Před 11 měsíci +3

    നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ,
    യാത്രയുടെ നല്ല അനുഭവങ്ങൾ എല്ലാവരും പറയാറുണ്ട്.
    എന്നാൽ യാത്രയുടെ പ്രയാസങ്ങൾ പറഞ്ഞു തരോ?

  • @nasarup2670
    @nasarup2670 Před 11 měsíci +2

    ഫത്വിമികൾ ആരാണ് 🙏

  • @MASHchom
    @MASHchom Před 11 měsíci +3

    ഉറങ്ങുമ്പോഴും ഹെൽമറ്റ് അഴിച്ചു വെക്കാറില്ലെ?

  • @madeenayilerajakumaran2473
    @madeenayilerajakumaran2473 Před 11 měsíci +3

    അവസാനം ഷിയാക്കൾ ആയി തീരും നിങ്ങളുടെ ഈൗ സ്‌പീച് കേട്ടാൽ

  • @joobaloffsetprinters4353

    മാർക്കറ്റ് അറിഞ്ഞു കച്ചവടം ചെയ്യണമെന്ന് മുസ്‌ലിയാർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്

  • @muhammedrafikk6054
    @muhammedrafikk6054 Před rokem +3

    I love shiya

  • @thonnikkadan
    @thonnikkadan Před 11 měsíci +3

    കർബലയിലെ ഷിയാക്കളും, കേരളത്തിലെ സുന്നികളും ഒരുപാട് സാമ്യതയുണ്ട്,, ആണ്ടുനേർച്ച, ഉറുസ്

  • @thafseermohd3756
    @thafseermohd3756 Před rokem +1

    🥰🥰

  • @abuttyvkpadi60
    @abuttyvkpadi60 Před 9 měsíci +1

    അപ്പോൾ സുന്നി ആചാരങ്ങളും ശിയാ ആചാരങ്ങളും ഒരു പോലെ തോന്നുന്നു വെറുതെയല്ല മുജാഹിദ്
    സംഘടന ഇതൊക്കെ ശിയാ ആചാരങ്ങളാണ് പലപ്പോഴായി പറയാറുണ്ട്

  • @sufiyank5390
    @sufiyank5390 Před 11 měsíci +7

    സുന്നികൾനാൽപ്പത് കഴിക്കുന്നത് ദുഃഖാചരണം എന്ന നിലയിൽ അല്ല
    മറിച്ച് മരിച്ച ആൾക്ക് വേണ്ടി പുണ്യകർമ്മങ്ങൾ ചെയ്ത് അവർക്ക് ഹദ്‌യ ചെയ്യാൻ വേണ്ടിയാണ്

    • @mahelectronics
      @mahelectronics Před 11 měsíci

      വലാവാ വാ സിറത്തും വിസ്റ ഉക്റാ വലയ്സൽ ഇലാമ സഹാ, ഒരോരുത്തർക്കും അവനനവന്റെ പ്രവർത്തനം മാത്രമേയുള്ളു.

    • @bicchi4292
      @bicchi4292 Před 11 měsíci +3

      ​@@mahelectronicsഅങ്ങനെ പറയരുത്. മറ്റുള്ളവർ ദുആ ചെയ്താൽ മരിച്ചവർക്ക് കിട്ടും, അതുപോലെ സദക്ക ചെയ്താലും കിട്ടും. സ്വാലിഹത്താ യ മക്കൾ ഉണ്ടെങ്കിൽ അവർ നന്മ ചെയ്താൽ അത് മാതാപിതാക്കൾക്ക് ഖബറിൽ കിട്ടും.

    • @ashrafmanjeri5175
      @ashrafmanjeri5175 Před 11 měsíci

      അതിനെന്തിനാ 40 ദിവസം തൃപ്തിപ്പെടുത്തുന്നത്

    • @Noname-vd5gv
      @Noname-vd5gv Před 11 měsíci

      ​@@mahelectronicsഇതിനെല്ലാം കൃത്യമായി സമസ്തയുടെ aalimeengal മറുപടി നൽകായിതാണ്

  • @nitinramesh2571
    @nitinramesh2571 Před 9 měsíci

    Do you know hussani bharamins and rahib Dutt of karbala who fought for imam Hussein..the history of Al hindya in Iraq near karbala

    • @ShhhaaAhmedohj
      @ShhhaaAhmedohj Před měsícem +1

      Hussaini what?😂

    • @nitinramesh2571
      @nitinramesh2571 Před měsícem

      @@ShhhaaAhmedohj ..Husseini bharamins ,mohayal Hindus

    • @shrinikasalu663
      @shrinikasalu663 Před měsícem

      Hussaini brahmano, അങ്ങനെ ഒരു വിഭാഗത്തെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്. അപ്പോൾ ഇത് ഹിന്ദുകളോ മുസ്ലിങ്ങളോ

  • @muzammilfaraz524
    @muzammilfaraz524 Před 11 měsíci

    Sunni Shia mujaihideeen wasabis hanafi all want to unite has musalman 🏴✌️

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem

    ഷിയായിസം സൃഷ്ടിച്ചത് മുആവിയ രാജാവും അയാളുടെ മകൻ യസീദും ആണ് ചരിത്രത്തിൽ നിന്ന് മനസ്സിലാകും.

  • @nafeesaabdulla3462
    @nafeesaabdulla3462 Před rokem +11

    ഇത് തന്നെ ഉസ്താദേ ആര് തന്നെ എതിർത്താലും 3 ഉം 7ഉം 40ഉം ആർഭാടമായി തന്നെ നടത്തുമെന്നു കേരളത്തിലെ പ്രതേകിച്ചു മലബാര് ഭാഗത്തു സർവ്വ സാധാരണയായി കാണപ്പെടുന്നത് അപ്പൊ ഇത് ശിയാഇസം അല്ലെ കേരളത്തിലെ പണ്ഡിതന്മാർക്ക് ദീനിന്റെ ശരിയായ വശം ജനങ്ങളിലേക്കു എത്തിക്കാനുള്ള ആർജവം ഉണ്ടാവണം

    • @user-om6py5om6e
      @user-om6py5om6e Před 11 měsíci

      സത്യം

    • @INDIANCITIZEN-td7yc
      @INDIANCITIZEN-td7yc Před 11 měsíci

      സുന്നികൾ 40 ആചരിക്കുന്നതും ശിയാക്കൾ ആചരിക്കുന്നതും രണ്ടും രണ്ടാണ്. ഇത് വേർതിരിച്ചു മനസ്സിലാക്കാത്തതാണ് ബിദഇകളുടെ പ്രശ്നം.

  • @safezone779
    @safezone779 Před 10 měsíci

    12:21
    ❤❤
    👌👌

  • @jangokiddo5206
    @jangokiddo5206 Před 11 měsíci

    മുൻവിധികൾ എന്തിനാണ് ചോദ്യഉത്തരങ്ങളിൽ

  • @zubairpp
    @zubairpp Před 11 měsíci +5

    കേരളസുന്നികളുടെ അചാരങ്ങൾ ശീഈ ആചാരങ്ങളിൽ നിന്നും വന്നതാണ് എന്ന് ഒന്ന് കൂടി വ്യക്തമായി. പരിശുദ്ധ ദിനിലേക്ക് മടങ്ങു മക്കളേ ...

  • @jameelaan8516
    @jameelaan8516 Před 10 měsíci +1

    ശിയാക്കളെ, പറ്റി, പറഞ്ഞ ദുകൊണ്ട്, ഷിയാ, അവില്ല,

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 11 měsíci

    സമസ്തക്കാരുടെ ഓരോ പരിപാടിയിലും ഇതുപോലെ ഇന്ത്യയിൽ നല്ല ലോകത്തിൻറെ പല സ്ഥലത്തും നടക്കുന്ന മൗലൂദ് പരിപാടികളിലും ഇതുപോലുള്ള പരിപാടികളും പുത്തൻ ആചാരങ്ങളിൽ ഒരുപാട് വിവരമില്ലാത്ത ചിന്തിക്കാതെ ഇസ്ലാമിൽ നിന്ന് അറിയാതെ പുറത്തു പോകുന്ന ജനങ്ങൾക്ക് ഒരുമിച്ചു കൂടുന്നുണ്ട് അവരുടെ ആധിക്യം നിന്നിൽ കൗതുകമുണർത്തി ആരും നീ അവരുടെ കൂടെ കൂടരുത് പിറന്നാൾ ആശംസകൾ പറഞ്ഞതാണ്

  • @SharafudheenkBoss
    @SharafudheenkBoss Před 11 měsíci +5

    അപ്പോ 40എവിടെ നിന്ന് എന്ന് മനസിലായി😊

    • @salahudheenkk6820
      @salahudheenkk6820 Před 11 měsíci

      സുന്നികൾ 40 കഴിക്കുന്നത് ദുഃഖം അചാരിച്ചു കൊണ്ടല്ല മാർച്ചവർക് വേണ്ടി സ്വാതക കൊടുക്കുന്നത് നബി സ പഠിപ്പിച്ചു അത് കൊണ്ടാണ് (ഖദീജ ബിവി ) സംഭവം അറിയാമല്ലേ ഒന്ന് തിരുത്തിയാൽ നല്ലത്

  • @abdulsamadabdulsamad7383
    @abdulsamadabdulsamad7383 Před 11 měsíci +24

    എന്തിനാ ഇങ്ങനെ മഹത്വം പറഞ്ഞ് ശിയാക്കളുടെ പരിപാടി വലുതാക്കുന്നത് ?

    • @power__on__100
      @power__on__100 Před 11 měsíci +2

      ഷിയാകളുടെ മഹത്വം പറഞ്ഞെന്നോ... നിങ്ങൾക് അങ്ങനെ കേൾക്കുന്നെങ്കിൽ അത് നിങ്ങൾ കൂടുതലായി അങ്ങനെ പ്രെജോധനം കൊടുക്കുന്നത് കൊണ്ടാണ്... അനാചാരം എന്ന് തന്നെയാണ് പറയുന്നത്.. തെറ്റ് എന്ന് തന്നെയാണ് പറയുന്നത്... അവരുടെ ആശയങ്ങള് എന്തെന്ന് ചൂണ്ടി കാണിക്കുപ്പോ അത് മനസിലാകൂ

  • @asifnoorudeenseena1093
    @asifnoorudeenseena1093 Před 11 měsíci

    Why the anchor is wearing the cycling outfits? I didn’t understand the purpose behind it.

  • @sameershasami1872
    @sameershasami1872 Před 8 měsíci

    കേരളത്തിൽ Nextഇത്പോലേ [ശിയാക്കൾ കൊണ്ടാടുന്ന അർബഈൻ]പോലെ കേരള ശിയാക്കൾ ആയ AP വിഭാഗം കൊണ്ടാടാൻ പോകുന്നത് നോളജ്സിറ്റിയിൽ

  • @fztvp4538
    @fztvp4538 Před rokem

    Nice❤

  • @08ansiyakt58
    @08ansiyakt58 Před 8 měsíci

    It's not arbayeen , It's Ashura