Kattil Mekkathil Devi Temple | കാട്ടിൽ മേക്കതിൽ ക്ഷേത്രം ഐതിഹ്യവും കാഴ്ചകളും| Kollam|panmana|chavara

Sdílet
Vložit
  • čas přidán 28. 08. 2024
  • kattil mekkathil devi temple
    കൊല്ലംജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽശ്രീദേവിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദിദ്രാവിഡ മാതൃ ദൈവമായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്.കനാലും സ്ഥിതിചെയ്യുന്നു. ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെഎത്തിച്ചേരാവുന്നതാണ്.ക്ഷേത്രത്തിനുസമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു വഴിപാടാണ്. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം.
    #kollam
    #temple
    #kerala
    #ambalam
    #ancient
    #kollurmookambika #guruvayoor #ettumanoorappan #sabarimala #kattilmekkathil
    #kollampooram #KattilMekkathil #Kattil #Kollam #karunagappally #kerala #temple #NativeFrames #chavara #devi #manikettambalam #beach #publicspace

Komentáře •