ജിൻസി ഇങ്ങനെ കരയുന്നത് ആദ്യമായിട്ടാ കാണുന്നെ 😥✈️✈️✈️ഫാമിലി മൊത്തം സങ്കടത്തിലായി 😔😒Family Vlog

Sdílet
Vložit
  • čas přidán 19. 06. 2023
  • #family #todayvlog #jilshadvallapuzha
    Sound Engineer Course 3 Month
    9562809014,9072555340
  • Zábava

Komentáře • 451

  • @jilshadvallapuzhaofficial1819

    Sound Engineer 3 Month Course
    9562809014,9072555340

  • @abutvqabutvq7168
    @abutvqabutvq7168 Před rokem +100

    അല്ലെങ്കിലും പെൺ കുട്ടികൾക്ക ഉപ്പാനോട് ഒരു പ്രതേക സ്നേഹംആണ് uppa🥰🥰

    • @salmakk7130
      @salmakk7130 Před 10 měsíci +1

      Pakshe enikk angane alla ente uppa cruel aan

  • @nisiyasavad5596
    @nisiyasavad5596 Před rokem +137

    എന്റെ ഇക്ക പോയത് ഓർമ്മ വന്നു..ഞാനും കരഞ്ഞു പോയി.. അള്ളാഹു എല്ലാവരെയും വന്നു കാണാൻ തൗഫീഖ് ചെയ്യട്ടെ...

  • @shash1145
    @shash1145 Před rokem +51

    Ith kand ariyathe കണ്ണിൽ നിന്ന് vellam vannavar undo😥

  • @sabi.....4024
    @sabi.....4024 Před rokem +120

    കണ്ണ് നിറഞ്ഞു പോയി 😔വല്ലാതെ ഫീലിംഗ് ആണ് ഈ ഒരു ടൈം...

  • @ayshashafi2135
    @ayshashafi2135 Před rokem +118

    ദുഃഖത്തോടെ പോയി സന്തോഷത്തോടെ മടങ്ങിവരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @ArifaRashidVlog
    @ArifaRashidVlog Před rokem +40

    കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല 😭😭ഞാൻ കുറേ കരഞ്ഞു 😔😔

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Před rokem +73

    എല്ലാ പ്രവാസികൾക്കും aryoghamullla ദീർഘായുസ് റബ്ബ് നൽകട്ടെ ആമീൻ

  • @saniyakunjimol474
    @saniyakunjimol474 Před rokem +41

    എന്റെ ഇക്ക പോയിട്ട് ഇന്നലത്തേക് ഒരു വർഷം ആയി 😭😭😭😭😭😭😭. Video kand കരഞ്ഞു പോയി.... Nattil കുടുംബത്തോടൊപ്പം ജീവിക്കാൻ കഴിയുന്നവർ എത്ര ഭാഗ്യവാൻ മാർ..... രണ്ടു മാസം ഒരുമിച്ചു ജീവിക്കാൻ രണ്ടു വർഷം മരുഭൂമിയിൽ കഷ്ടപ്പെടുന്ന പ്രവാസിയും നാട്ടിൽ ആ ദുഃഖവും പേറി ജീവിക്കുന്ന അവന്റെ ഭാര്യയും 😭😭😭😭😭😭😭😭

  • @murshidapa4674
    @murshidapa4674 Před rokem +46

    ഞാനും ഒരുപ്രവാസിയുടെ ഭാര്യയാണ് ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി 😢😢😢

    • @ajnasv545
      @ajnasv545 Před rokem

      പ്രവാസി ane njan enik ariya അവസ്ഥ 💯☺️

  • @sivapriya7433
    @sivapriya7433 Před rokem +30

    ഈ പാട്ടും സീനും കൂടി ആയപ്പോൾ വല്ലാത്ത ഫീലിംഗ് ആണ്. ഞാനും കരഞ്ഞു പോയി 😥😥😥

  • @ramsisaleem8481
    @ramsisaleem8481 Před rokem +9

    ചെറിയ മോന് കരയുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢

  • @Danfinworld143
    @Danfinworld143 Před rokem +36

    എന്റെ ഉപ്പ പോകുമ്പോഴും ഇങ്ങനെ ആണ്.. ഒരാഴ്ച ഉണ്ടാകും പിന്നെ ശെരിയാകും.. ഇന്ന് ഈ ലോകത്ത് എന്റെ ഉപ്പ ഇല്ല.. ഒരിക്കലും തിരിച് വരാത്ത ലോകത്തേക് ഞങ്ങളെ തനിച്ചാക്കി ഉപ്പ പോയിട്ട് 7വർഷം ആയി 😢😢😢അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @shadiyafisal4006
    @shadiyafisal4006 Před rokem +7

    ഇൻശാ അള്ള, എന്റെ ഇക്കയും ഒരു പ്രവാസിയാണ്😢 പോയിട്ട് ഒരു വർഷം ആവാറായി എല്ലാ പ്രവിസികളെയും കത്തു രക്ഷിതണ അള്ളാ

  • @nexus25472
    @nexus25472 Před rokem +49

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ് കാണാൻ കഴിഞ്ഞില്ല സങ്കടം കൊണ്ട് 😢😢😢

    • @erfaberfan735
      @erfaberfan735 Před 11 měsíci

      Malayallem jiokklĺmlmjkkkkkpllmioooooòonfghhhkvhuiķiiiiicffxdfyuu7ujhhhhjjjhhhhhjjjjiioooonxfgggg

    • @erfaberfan735
      @erfaberfan735 Před 11 měsíci

      G556666t6777ylpoopoppp

    • @shahidha1575
      @shahidha1575 Před 4 měsíci +1

      Sheriyanu😢🙏

    • @fawazhussainhussain5125
      @fawazhussainhussain5125 Před měsícem

      Entina pinne pokunnath naatil ninnoode, ivde Joli cheyt ninnoode

  • @musthafamuthu5511
    @musthafamuthu5511 Před rokem +7

    മാഷാ അള്ളാ ജിഷാദേ ജിൻസിക്ക് നല്ല സങ്കടം സങ്കടം ഉണ്ട്

  • @nasilcr7742
    @nasilcr7742 Před rokem +14

    കരഞ്ഞുപോയി കണ്ടിട്ട് സഹിക്കാൻ വയ്യ എന്റെ ഇക്ക പോയിട്ട് നാലുവർശം പ്രവാസം അതു വല്ലാത്തൊരു ജീവിതം 😭😭😭😭😭😭

    • @Sajmihisana120
      @Sajmihisana120 Před měsícem

      എന്താ ഇതുവരെ വരാത്തെ

  • @rifoovlog9383
    @rifoovlog9383 Před rokem +95

    ജീൻസിയും ഉമ്മയും കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി

  • @aju4522
    @aju4522 Před rokem +56

    എനിക്ക് ഗൾഫിൽ പോകുന്നോരെ ആരെയും കൊണ്ടാക്കാൻ ഇഷ്ട്ടല്ല,അത് സങ്കടം ആവും.ഗൾഫിൽന്ന് വരുന്നോരെ വിളിക്കാൻ പോകാറുണ്ട്,അതൊരു സന്തോഷ നിമിഷമാണ്.
    എല്ലാവരും പല ബുദ്ധിമുട്ട് കൊണ്ടും പ്രവാസിയാകുന്നു, നാടും വീടും,ഫാമിലിയും എല്ലാം വിട്ട്.എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ,ആമീൻ🤲

  • @mammuchalavara5139
    @mammuchalavara5139 Před měsícem +1

    ഈ യാത്ര ഹൃദയം കീറി മുറിക്കുന്ന വേദനയാണ് ജിൽസാദ് ഞാൻ ഒരു ഗൾഫിൽ ജോലി ചെയുന്നവനാണ് എന്റെ മക്കൾ എന്റെ കൂടെ വരും അവരെ അവിടെ നിർത്തി അകത്തെ പോകുന്ന രംഗം ഓർക്കാൻ കൂടി വയ്യ

  • @rinoosworld4311
    @rinoosworld4311 Před rokem +50

    ഈ പാട്ടും ഈ സീനും കൂടി ആയപ്പോൾ വല്ലാത്ത ഫീലിംഗ് 😍

  • @AibuayyoobAyyoob-ns9hd
    @AibuayyoobAyyoob-ns9hd Před rokem +11

    ഞാൻ ഒരു പ്രവാസിയാണ് വർഷത്തിൽ ഒരു മാസം ലീവ് ഉണ്ട് പക്ഷെ ഞാൻ പോകില്ല പോകാൻ വളരെ ആഗ്രഹം ഉണ്ട് പക്ഷെ ഒരു മാസം നാട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്തെ കുറിച് ഓർക്കുമ്പോൾ സാധിക്കുന്നില്ല.. അത്ര മാത്രം സങ്കടകരമായ നിമിഷമാണ്.. ഇറങ്ങുന്ന സമയത്ത് നമ്മൾ കാണുന്ന രൂപത്തിൽ കരയുന്ന ഉമ്മ ഭാര്യ മക്കൾ എന്നാൽ നമ്മളെ കാണിക്കാതെ നെഞ്ച് പൊട്ടികരയുന്ന എന്റെ ഉപ്പ അതൊരിക്കലും കാനാനോ സഹിക്കാനോ പറ്റില്ല... ഉറങ്ങുമ്പോൾ ഇനി എന്ന് എന്ന ചോദ്യം നാം നമ്മളോട് തന്നെ ചോദിക്കും തിരിച്ചൊരു വരവ് ഉണ്ടാകുമോ ഇനി അങ്ങനെ വന്നാൽ അന്ന് ഇവരൊക്കെ ഇവുടെ ഉണ്ടാകുമോ എന്ന പല പല ചിന്തകൾ മനസ്സിൽ വന്നു കൊണ്ടേ ഇരിക്കും...യാ അല്ലാഹ് എല്ലാ പ്രവാസികൾക്കും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു നാട്ടിൽ കുടുംബത്തോടൊപ്പം സന്ദോഷത്തോടെ ജീവിക്കാൻ സാദിപിക്കണേ....

  • @hasnathc8673
    @hasnathc8673 Před rokem

    Masha Allah pravasam ath vallathoru novan rabbe ella paravasikalukkum nee afiyathum dheeragatusum nalkatte aameen aameen 🤲🤲

  • @shamnashamna1391
    @shamnashamna1391 Před rokem +13

    ജിൻസി ഉമ്മച്ചി കരയുന്നത് കണ്ടപ്പോൾ എന്തോപോലെ ആയി 🥺🥺🥺

  • @brothers9041
    @brothers9041 Před rokem +2

    Ea video kandapo Monday ikka verunna happy poi😘..... Inshallah enium orupaad hapiness ndaavatte nammude ellardem life il

  • @shsa1648
    @shsa1648 Před rokem +7

    എനിക്ക് 2മക്കളായി. ന്നിട്ടും ഉപ്പച്ചി ഗൾഫിക്ക് പോകുമ്പോൾ ഭയങ്കര കരച്ചിലായിരിക്കും 😢. ഇത് കണ്ടപ്പോൾ സങ്കടായി

  • @zidmuhammadzidan63
    @zidmuhammadzidan63 Před rokem +3

    ആരായാലും പോവുന്ന ഈ രംഗം കാണുമ്പോ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്🥺🥺🥺🥺.... അനുഭവിച്ചവർക് അറിയാം

  • @hussainsakir7643
    @hussainsakir7643 Před rokem +3

    Full feeling pat kekombul pinneyum felling😢😢

  • @seenuworld390
    @seenuworld390 Před rokem +20

    ജിൻസിയുടെ ഉപ്പയുടെ യാത്ര നാഥൻ സന്തോഷത്തിലാക്കട്ടെ
    വീഡിയൊ കണ്ടപ്പൊ ഒരു പാട് വിഷമമായി

  • @Shibila313
    @Shibila313 Před rokem +51

    കണ്ണ് നിറഞ്ഞു മോന്റെ സങ്കടഠ കണ്ടപ്പോൾ😢😢

  • @Wallhandingcrafts
    @Wallhandingcrafts Před rokem +6

    വല്ലാത്തൊരു അവസ്ഥയാണ് എന്റെ hus പോയത് ഓർമ്മ വരുന്നു.പറയാൻ പറ്റാത്ത സങ്കടം

  • @user-lh8xf5nt9l
    @user-lh8xf5nt9l Před 10 měsíci +1

    Jilshu bro. Aaa gate nn thirinju nokkaan pattoolado
    Thirinju nokkiyaaa kayaripovaaan pattooola aarkum

  • @user-ho7dc2gx5z
    @user-ho7dc2gx5z Před 6 měsíci +1

    Dilshad bro njan kozhikode aanu, bhaagi vadhu jinsiyude veed kozhikode evdeyaanu ?

  • @RincyManafRincy-ml5tx
    @RincyManafRincy-ml5tx Před rokem +2

    Ith vallaathoru situation aanu...kannu nirnju poyii

  • @aminaummer
    @aminaummer Před rokem +20

    ഞാൻ കരഞ്ഞു ആ കുട്ടിന്റെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്ത ഒരു പോക്കാ ന്

  • @najajasi8736
    @najajasi8736 Před rokem +20

    ആ വേദന വാക്കുകൾക്കതീതമാണ്
    അല്ലാഹു എല്ലാ പ്രവാസികളെയും അവരുടെ കുടുംബത്തെയും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @shahinaarshad4499
    @shahinaarshad4499 Před rokem +1

    Ente nad masha allha meet cheyyan kazinjillallo😔 ini insha allha varumbol parayanee😍😍

  • @m3867
    @m3867 Před rokem +3

    കണ്ണ് നിറഞ്ഞു ഞങ്ങൾ ഈ മാസംലാസ്റ്റ് ഇതേ അവസ്ഥ ആണ് വരാൻ പോവുന്നത് എന്റെ ഇക്കായെ വിട്ട് ഞാനും മോളും നാട്ടിൽ പോരുകയാണ് വിസിറ്റിങ് കാലാവധി കഴിഞ്ഞു 😥

  • @aishumol4279
    @aishumol4279 Před rokem +22

    അയ്യോ പാവം തോന്നി.. ജിൻസി ഉമ്മയും കരയുന്നെ കണ്ടപ്പോ.. ഞാൻ ഇപ്പൊ 10മാസം ആയി അനുഭവിക്കുന്ന വേദന ആണ് പ്രവാസം. എന്റെ ഇക്ക പോയപ്പോഴും ഇദ് പോലെ ഒരുപാട് കരഞ്ഞത... എല്ലാം നല്ലതിന് വേണ്ടി അല്ലെ എന്ന് കരുതി സമാധാനിക്കാം... കരഞ്ഞു കൊണ്ട് പോയി സന്തോഷത്തോടെ തിരിച്ചു വരാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏼
    ❤youuuu

  • @shash1145
    @shash1145 Před rokem +2

    Njan agane igane onnum karayilla പക്ഷെ ith kandappo pettann feel aayi🥺🥺❤️❤️❤️❤️

  • @nihal602
    @nihal602 Před rokem

    Jinsiyum ummayum karayunnath kandappol vallathoru feel ariyathay kannu niranju

  • @user-bg5rt8et3e
    @user-bg5rt8et3e Před rokem +12

    വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു 😢

  • @nasarHafsath
    @nasarHafsath Před rokem +6

    മാഷാ allah
    ജിൻസി പാവം കരയുന്നത് കണ്ടപ്പോ

  • @jaseenaashraf5801
    @jaseenaashraf5801 Před rokem

    Sherikum karanjupoyi Ente ikka leevin vann oraychayayitollu 3 masathey leevaan pokunnath orkaan kayiyunnilla vellathoru avasthayan

  • @hamzac4901
    @hamzac4901 Před rokem +1

    നാനും കരഞ്ഞുപോയി വല്ലാത്ത സകാടായി

  • @SanuJazu
    @SanuJazu Před měsícem

    Valatharu sambavam thane yan Allhunte Raksha undavatta negalk Aameen

  • @user-ns9st7zy2n
    @user-ns9st7zy2n Před 10 měsíci

    മാഷാ അല്ലാഹ് ❤️👍

  • @RM__wOrLd
    @RM__wOrLd Před rokem +3

    ഞാൻ എന്റെ ഭർത്താവിനടുത്ത് ഉണ്ട് 😁😁but ntlnn ഇത് പോലെ വന്നപ്പോ ulla😁scene ഓർത്തുപോയി same എയർപോർട്ടിൽ നിന്നല്ലേ പൊന്നെ അപ്പൊ കറക്റ്റ് aayutt മനസിൽ വന്നു 😇

  • @afeelamuneer3579
    @afeelamuneer3579 Před rokem +2

    കണ്ണ് നിറഞ്ഞു

  • @allusanu4132
    @allusanu4132 Před 9 měsíci

    Orupad karanju. Oro pravaasikalkkum 🙏🙏🙏🫡🫡😢😢😢😢😢

  • @sameenava
    @sameenava Před rokem

    Umma karanjath kand😢😢😢ente ikkane kondakiyappol, karanj kond paranjayachitilla njn. Ottak.,ithupole vedeo okke kaanumbol karanj pokum😢❤

  • @rayanrazu1223
    @rayanrazu1223 Před rokem +5

    Njanum oru pravasi wife Anu eepok kanumpo orupad sankada ith anubavichavarke ariyuuu😢. Varav oru hapyanu

  • @shamsukp7147
    @shamsukp7147 Před rokem +6

    Ente uppa povumpo ingane ayirunnu😢😢😢😢😭😭😭😭

  • @muhsinajabbar6654
    @muhsinajabbar6654 Před rokem

    Vallathoru avasthaya aaa pokku kaanunna nerathu nenjiloru midippum kannil ninnu nilkkatheyulla kanneerum

  • @safiyaputhukkudillsafiya7927

    ജിൻസിയോട് നല്ലവണ്ണം തല മറക്കാൻ പറയണം

  • @habihabeeb5873
    @habihabeeb5873 Před rokem

    Yente uppayum ithpole aayirunnu ingane orudivassam poyatha pinne vannath 😣ippo 8varshamayi njan vdyo kand oruppad karanju yente uppane oormavannu illathirikkumboye athinte vishamam ariyollu yella matha pithakkalkkum allahu deerkayuss kodukkatte

  • @arifahameed2071
    @arifahameed2071 Před rokem

    Ethravare padikanam athil cheran parayoo jilshad

  • @murshidasajil3349
    @murshidasajil3349 Před rokem +6

    Enta uppa poyirunna annu njnum ingane ayirunnhu 😢

  • @aseelashihabshihab3927

    Ee song vallathoru feel aanu kelkkumbo kannu nirayum

  • @basilvlog747
    @basilvlog747 Před rokem

    Masha allaha 🤲🏻🤲🏻🤲🏻

  • @farveenanisar5633
    @farveenanisar5633 Před 9 měsíci

    Ente ikka pravasathileku poyitu 1month agan pogunnu interview kayinju joli shariyavate enna dua yilanu Ella pravasigalkum nalla joliyum afiyathodeyula Deergayusum padacha Rabb kodukatte Aameen

  • @aminaummer
    @aminaummer Před rokem +3

    എന്റെ രണ്ട് മക്കളും ഗൾഫിലാണ് അത് ഓർമ്മ വന്നു എനിക്ക്

  • @MUJEEBRAHMANJESSY
    @MUJEEBRAHMANJESSY Před rokem

    😭😭😭😭🤲🏻🤲🏻🤲🏻🤲🏻jinsiyum ummayum karanjath kandappo😢😢😢

  • @faseelabather6016
    @faseelabather6016 Před rokem +1

    കണ്ണു നിറഞ്ഞു പോയി

  • @shabeebatk8756
    @shabeebatk8756 Před rokem +2

    Inte hussum poyit 1 year kayinju😢😢😢

  • @shabanasinimo
    @shabanasinimo Před rokem +3

    ഓരോ പ്രവാസിയും കരൾ പറിച്ചു എടുത്തു പോകുന്ന നിമിഷം ഈ വിഷമം അറിയണം എങ്കിൽ ഒരു പ്രവാസി ആകണം അള്ളാഹു എല്ലാം പ്രവാസികളെയും കാത്തു രക്ഷിക്കട്ടെ ആമീൻ 😭😭😭

  • @nadhamolpt2537
    @nadhamolpt2537 Před rokem +1

    Pavam jinsi family 🥺kandappo vallathoru vishamam manassin

  • @kinza906
    @kinza906 Před rokem +1

    Ikkakane njn innale airportil kandinu.... Ee videoyil enne kanunud😍🥰

  • @rejeenareji7641
    @rejeenareji7641 Před rokem

    Hi jilshad.... സൗദയുടെ frnd ആണ്.... എല്ലാവരെയും കാണാൻ ഒരവസരം ഒരുക്കി തന്നതിന് ഒത്തിരി നന്ദി... ഷാജിക്ക പോകുന്നത് കണ്ടപ്പോൾ അല്ലാഹ്.. ഒത്തിരി സങ്കടം വന്നെടാ

  • @Rubi-to1ob
    @Rubi-to1ob Před rokem

    Gulf le pokunnath athe aarayalum sankadam vannu pokum ithe kandapol karannu poyi

  • @molumolu4812
    @molumolu4812 Před rokem +1

    Vallathoru sangadam ann gulf pokkumbo 🥺🥺❤🤲

  • @rumaisap2642
    @rumaisap2642 Před rokem +2

    അറിയാതെ എന്റെ കണ്ണിൽ നിന്നും വെള്ളം ഒഴുകി 😢

  • @muhammedsadham8412
    @muhammedsadham8412 Před rokem +1

    Pokumbol airportil povathatha nallath.sahikkanavilla😢

  • @harshuharshad7595
    @harshuharshad7595 Před rokem +1

    Assalmalaikum

  • @asharafali9194
    @asharafali9194 Před rokem

    Song koode ayappol kannuniranju😢

  • @user-gi8pm4ww8j
    @user-gi8pm4ww8j Před rokem

    Avare karachil kand njanum krnju😢raahathaayi ethatte

  • @rafnhhh
    @rafnhhh Před rokem +2

  • @Anas-pg2sf
    @Anas-pg2sf Před rokem

    😓😓😓കാണാൻ വയ്യ അറിയാതെ കരഞ്ഞു പോയി 😭😭😭😭

  • @shanibashani2462
    @shanibashani2462 Před rokem

    Njnum kuuree karanittund oru gulf kaaree kalyanam kazhikillaa ennuu theerimaachuu but allahu theerumaanam analooo gulf kaaree kettyy😂 pinnee karachil ella divasam akkii alhamdulliallah epoo ikkadeee aduth ethyyy😊

  • @rashidashajeer5993
    @rashidashajeer5993 Před rokem +2

    കരഞ്ഞു പോയി

  • @shamsukp7147
    @shamsukp7147 Před rokem +5

    Inte hus povumbalum😭😭😭😭😭

  • @shabeebatk8756
    @shabeebatk8756 Před rokem +5

    Jinsi uppante poleyan face masha allah❤😊

  • @Ayishafahad
    @Ayishafahad Před rokem

    Inte ikka poyit oru masaavanayi adhyathe pokan but rand moonn masaya pole okke thonnan😔😔😔

  • @asmiayishamadakkal6594

    Masha Allah❤

  • @ayshamehan9581
    @ayshamehan9581 Před rokem +1

    Vallathoru sangadamaan 😢

  • @sabnayasi4963
    @sabnayasi4963 Před rokem +1

    ഞാനും കരഞ്ഞു പോയി. ജിൻസി നല്ല കുട്ടിയാണ്. ജിൽഷാദും സൂപ്പർ മരുമോൻ.ജിൻസിലക്ക്.😊😊

  • @muhammedafnan8254
    @muhammedafnan8254 Před rokem +2

    Kandappol kannu niranju. Nammalokke anubavikkunnathado. Ee situation

  • @DILLFASHIONWORLD
    @DILLFASHIONWORLD Před rokem +1

    😢😢😢😢aa മോന്റെ നിൽപ് കണ്ടിട്ട് 😭😭

  • @fathimasalam2519
    @fathimasalam2519 Před rokem +1

    🥰

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 Před měsícem

    Ente uppayum pokumbol Itha’s Avantha ippol gulf nirthi

  • @sajinarafi6228
    @sajinarafi6228 Před rokem

    Paavam Ee video kand karayaathavar undaavilla. Ath oru vallatha vedhanayaane 😢😢

  • @muhammedarshad9779
    @muhammedarshad9779 Před rokem +2

    എന്റെ വീട് കരിപ്പൂർ എയർപോർട്ടിന്റെ അടുത്താണ്.സത്യത്തിൽ എയർപോർട്ടിൽ ദിവസവും ഇങ്ങനെ 100 ഓളം പേരുടെ കരച്ചിൽ കാണുമ്പോൾ വലിയ വിഷമമാണ്😢

  • @babusfamilyvlog744
    @babusfamilyvlog744 Před rokem +1

    🤲🤲🤲🤲

  • @safasworld9462
    @safasworld9462 Před rokem +2

    വല്ലാത്തൊരു അവസ്ഥ ആണ്. അനുഭവിച്ചവർക്കേ അറിയൂ

  • @shahnashiq8809
    @shahnashiq8809 Před rokem

    Yente ikkaane orth poyi ikka povaan aayi
    Ith vallaathe avasthayaan

  • @Farz.a357
    @Farz.a357 Před rokem +1

    പ്രവാസം എന്നും ഒരു വേദനyaannu അതു അനുഭവിക്കണം.😢😢😢

  • @naseeranavas5181
    @naseeranavas5181 Před rokem +1

    ❤❤❤

  • @azeezazee6719
    @azeezazee6719 Před rokem

    Mashaallah 💌🤲

  • @sidheequep4201
    @sidheequep4201 Před rokem +2

    പാവം മക്കൾ..😢

  • @farsanaac6864
    @farsanaac6864 Před rokem

    Njan adyam vijarichath jilshad gulfil povanenna...😢