അമ്മയെ prank ചെയ്ത് എല്ലാരും കരഞ്ഞു😭 | irritating prank 🤯

Sdílet
Vložit
  • čas přidán 10. 11. 2022
  • #prank
    for business :praveenpb513@gmail.com ✉️
    .
    .
    . Instagram (pranav): / pranav_kochu
    .
    Praveen : / praveenpradeep8
  • Zábava

Komentáře • 2K

  • @sankaranp902
    @sankaranp902 Před měsícem +456

    2024 കാണുന്നവർ indo 👇👇👇

  • @arjinap5220
    @arjinap5220 Před rokem +3909

    അമ്മയെ കരയിപ്പിച്ചതിൽ പ്രതിഷേധം അറിയിക്കുന്നു 🥺🥺🥺

  • @Abhinand2005
    @Abhinand2005 Před 11 měsíci +1102

    അച്ഛന് ഒരു Oscar award എവടെന്നെങ്കിലും ഇടുത്ത് കൊടുക്കണ ഇജ്ജാതി അഭിനയം😂😂❤

  • @NuhmanMk-wl8si
    @NuhmanMk-wl8si Před 7 měsíci +298

    എന്റെ കണ്ണ് നിറഞ്ഞു😢. പെട്ടന്ന് നമ്മക്ക് ഉണ്ടായ ഒരു അനുഭവം പോലെ തോന്നി.
    ഇത്രയും അഭാമാനിച്ചിട്ട് ആ സങ്കടം മക്കളെ മുന്നിൽ കാണിക്കാതെ ചിരിച്ചു നടന്നു😊. അതാണ് യഥാർത്ഥ അമ്മ.❤❤❤❤❤❤❤❤❤❤

  • @aryaammu5455
    @aryaammu5455 Před rokem +3884

    Pavam അമ്മ ❤️ നിങ്ങളുടെ ഭാഗ്യമാണ് ഇങ്ങനൊരു അമ്മയും അച്ഛനും 😘 എന്നും ഇതേപോലെ ഒരുമയോടെ ജീവിക്കാൻ സാധിക്കട്ടെ

    • @darsana____s5977
      @darsana____s5977 Před rokem +22

      Avarude bhagyaan inganathe makkale kittiyath❤️

    • @gyanimohan5337
      @gyanimohan5337 Před rokem +6

      ​@@darsana____s5977 അതവരെ വളർത്തു ഗുണം മക്കൾ നല്ലത് ചെയ്താലും തെറ്റ് ചെയ്താലും parents നെ എല്ലാരും പറയു

    • @shahiamishahiami5216
      @shahiamishahiami5216 Před rokem +1

      Ameeen

    • @ummasdaily68
      @ummasdaily68 Před 10 měsíci

      അതേ

    • @thetruth-in7xp
      @thetruth-in7xp Před 9 měsíci

      Yes

  • @annamarysibu9398
    @annamarysibu9398 Před rokem +4970

    അമ്മ കരഞ്ഞപ്പോൾ എനിക്ക് ശരിക്കും വിഷമമായി 😢pavam amma

  • @munazmohammed9722
    @munazmohammed9722 Před 3 měsíci +182

    2024 il kaanunnavar indo ❤

  • @anaghaanu5047
    @anaghaanu5047 Před 8 měsíci +124

    അമ്മ കരഞ്ഞപ്പോ വിഷമായി😢, ആരെങ്കിലും അച്ഛൻ കരയുന്നത് ശ്രദ്ധിച്ചോ😢❤

  • @muhammedalikp8783
    @muhammedalikp8783 Před rokem +2010

    അമ്മ കരഞ്ഞപ്പോൾ കാണുന്നവരുടെ കണ്ണ് നിറഞ്ഞു പോകും ❤️❤️❤️

  • @lakshmivr516
    @lakshmivr516 Před rokem +1221

    മക്കൾക്ക് പറ്റിയ അച്ഛൻ 😂😂 പാവം 😘😘

  • @athulyaaathulyaa2836
    @athulyaaathulyaa2836 Před rokem +216

    സങ്കടത്തിന്റെ ഇടക്ക് ഒരു കോമഡി ഡയലോഗ്.. അച്ചനോട്... അച്ഛൻ പോയിക്കോ ജോലി ഇല്ലേ.. 😂

  • @jayeshp3650
    @jayeshp3650 Před 11 měsíci +25

    ഈ വിഡീയോ കണ്ടപ്പോൾ ആ ദിവസത്തെ എല്ലാ മൂഡും പോയി Heart touching vidieo 😢അമ്മ നിർവചിക്കാൻ പറ്റാത്ത ഒരു അളവ് കോൽ ❤️❤️❤️

  • @sandhyac5466
    @sandhyac5466 Před rokem +735

    ഏത് അമ്മമാർക്കും മക്കളുടെ അവഗണന സഹിക്കാൻ കഴിയാത്ത ഒരു വേദനയാണ്....😔😔 പക്ഷേ ettanmark അമ്മയോടുള്ള സ്നേഹം വളരെ വലുതാണെന്ന് അറിയുന്നുണ്ട് ♥️♥️....

  • @navathej__krishna_5546
    @navathej__krishna_5546 Před rokem +443

    അമ്മയോടുള്ള പ്രാങ്ക്ന് റീച് കിട്ടി എന്ന് കരുതി വീണ്ടും ചെയ്യരുത്. പരിഹാരമായി 20 ചെടിച്ചട്ടിയും 20 ചെടികളും വാങ്ങി കൊടുക്കേണ്ടതാണ്.
    @അമ്മഫാൻസ്‌ അസോസിയേഷൻ 😍

  • @Nasiyanaachii123
    @Nasiyanaachii123 Před 10 měsíci +16

    ആ അമ്മയുടെ ചിരി കാണാൻ എന്ത് രസമാ ❤️🥰 masha allah🫂

  • @azmanrazi1625
    @azmanrazi1625 Před 11 měsíci +33

    അമ്മയെയും അച്ഛനെയും നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത്. അവർ രണ്ടാളും അടിപൊളി ആണ് 👌

  • @amalamalrajpakalkkri3690
    @amalamalrajpakalkkri3690 Před rokem +145

    നിങ്ങൾ രണ്ടുപേരും അമ്മയും അച്ഛനും ഇല്ലാതെ വ്ലോഗ് funny ആക്കാൻ പറ്റില്ല നിങ്ങൾ രണ്ടു പേരെയും പോലെ അമ്മയും അച്ഛനെയും ഒരു പോലെ സ്നേഹിക്കുന്നുണ്ട് അമ്മ കരയുന്നത് കണ്ട് ഞങ്ങൾക്ക് എല്ലാവർക്കും ഫയങ്കര സങ്കടം ആയി.
    love you അമ്മ ❤️❤️❤️

  • @annakuttyvlogs2401
    @annakuttyvlogs2401 Před rokem +280

    ചേട്ടായി മാരുടെ നിധി യാണ് അമ്മ 💖അമ്മ യുടെ മുത്താണ് ചേട്ടൻ മാർ 💖

  • @sunithabijubiju5934
    @sunithabijubiju5934 Před 10 měsíci +97

    ഒരു പെണ്ണ് വരുബോൾ പാവം അമ്മയോട് ഉള്ള സ്നേഹം കുറയല്ലേ 🙏

  • @user-mo3ep5rm4h
    @user-mo3ep5rm4h Před 8 měsíci +46

    Having a father and mother like this is a blessing

  • @veenakannan3214
    @veenakannan3214 Před rokem +479

    അച്ഛനേം മക്കളേം കൂടി പറഞ്ഞേക്കാം... അമ്മ fans അടങ്ങി ഇരിക്കൂല കേട്ടോ.... ഇവിടം കൊണ്ട് നിർത്തിക്കോ ഇല്ലെങ്കിൽ വണ്ടി പിടിച്ചു അങ്ങ് വരും 😏😏😏😥

  • @shanthiniranjith8225
    @shanthiniranjith8225 Před rokem +56

    അമ്മ കരഞ്ഞപ്പോ അച്ഛന്റെ കണ്ണും നിറഞ്ഞു ഈ കുടുംബം ഒരിക്കലും ക്യാമ്രക് മുമ്പിൽ അഭിനയിക്ക അല്ല ജീവിക്കാണ് എന്നും ഈ സ്നേഹം nilanilkkatte🙏

  • @pizhalabiju9944
    @pizhalabiju9944 Před rokem +20

    പാവം അമ്മ😢😢 നിങ്ങളുടെ CZcams channel സൂപ്പർ ആണ് family യും❤❤❤❤

  • @lavisvlog5108
    @lavisvlog5108 Před 10 měsíci +10

    So sweet Amma..she loves You all from d bottom of her heart... God bless your family ... always make her happy guys....b d same ❤

  • @dhruvlogs3295
    @dhruvlogs3295 Před rokem +431

    ഇത് കണ്ട് ഞാൻ ശെരിക്കും കരഞ്ഞു പോയി. ഈ സ്നേഹം മക്കളെ ഒരിക്കലും ഇല്ലാതാ വരുത്.💕

  • @sooryasunil5033
    @sooryasunil5033 Před rokem +210

    അമ്മേടെ യഥാർത്ഥ സ്നേഹം ആണ് ഇതിലൂടെ കണ്ടത് ♥️. കുറച്ച് വിഷമിപ്പിച്ചതിൽ കാര്യം ഇല്ല പിന്നീടുള്ള aa സന്തോഷനിമിഷങ്ങൾ മതിയല്ലോ.... എത്രെയോ മനോഹരം 🌈... Love u all❤️

  • @sarasharshan8454
    @sarasharshan8454 Před 10 měsíci +10

    Im tamilnadu, Praveen your look, style, dance acting etc,... everything killed me love you so much my dear family god bless you and then love you family members ❤️❤️❤️❤️

  • @zin_snehakrishna
    @zin_snehakrishna Před 11 měsíci +7

    Amma karajappo areyathe ente kannum niraju…. You both are lucky to have a mom lyk her❤🧿

  • @asmaasma970
    @asmaasma970 Před rokem +263

    ഞാനും കരഞ്ഞുപോയി നല്ല രണ്ട് മക്കളും അച്ഛനും അമ്മയും ഇവർക്ക് കണ്ണ് തട്ടാതെ കാത്തോളണേ 🥰🥰

  • @anjuantony2851
    @anjuantony2851 Před rokem +60

    അമ്മയുടെ ഭാഗ്യം ആണ് ആ 2 മക്കൾ.... അമ്മ കരയുന്നതു കണ്ടപ്പോൾ സങ്കടം തോന്നി...

  • @SwathiS-ji6yi
    @SwathiS-ji6yi Před 11 měsíci +4

    Njn ithil ettavum sredichath achana aanu....last ammaye munnil nirthi vedio eduthappo ulla space il vann face kaanikkunna achan aanu spr..achante smile 🤩

  • @divyaanu4376
    @divyaanu4376 Před 3 měsíci +4

    Ammem achanem ithupole ennum nokkane.blessed family.pavam amma karanju.

  • @user-bc9xb8jr3c
    @user-bc9xb8jr3c Před rokem +141

    പാവം അമ്മ ഇങ്ങനെ കരയിപ്പിക്കണ്ടാട്ടാ പാവാണ് love u amma പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും അച്ഛനും കൂടി കരയിപ്പിച്ചു ഇങ്ങനെ irittate ചെയ്യണ്ട vlog കണുന്നവർക്ക് പോലും സങ്കടമാവുന്നു ചേട്ടാ 😘😘😘❤️❤️അമ്മ കരഞ്ഞപ്പോൾ വിഷമമായി😘😘😘

  • @aswathymithraps5476
    @aswathymithraps5476 Před rokem +105

    ശരിക്കും കഷ്ട്ടമുണ്ട്ട്ടോ...
    വെറും പാവമാണമ്മ... 😘
    ക്യാമറ ഉണ്ടേലും എത്രയോ തവണ ദേഷ്യപ്പെടാമായിരുന്നു.... എന്നിട്ടും സങ്കടം ഉള്ളിലൊതുക്കി..... 😥😥
    പറഞ്ഞു വന്നപ്പോഴേ കരഞ്ഞുള്ളു... 🙄🙄..... Hmm... മരണം വരെയും മക്കളും മരുമക്കളും അച്ഛനും അമ്മയെ പൊന്നു പോലെ നോക്കണേ.... 🙏🙏🙏❤

  • @user-ho1et6gv6o
    @user-ho1et6gv6o Před 4 měsíci +3

    Ellavareyum orupadu snehichathukondanu makkale cheriyoru maattinirthal polum sahikkan kazhiyathathu.. . Ennum achanum ammayum makkalum ennum orumayode jeevikkuvan sadikkatte..

  • @anilakp7182
    @anilakp7182 Před 9 měsíci +3

    Amma valare lucky ahn ....Karanam boysinte ee oru age vechtt ammayod sneham prakadippikkan madiyullavar ayrkum koodthalum...avark manasil sneham indavum ennalum prakadippikkilla..pakshe evr ammayod ethrayum sneham aytt perumarunnath kanumba valare santhosham thonni❤

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +35

    ഇതുപോലെ ഒരു അമ്മയെയും അച്ഛനെയും ലഭിച്ചത് തന്നെ നിങ്ങളുടെ ഭാഗ്യം. അമ്മ അത് എന്നും ഒരു വികാരമാണ്. ലവ് യു അമ്മ♥️♥️♥️

  • @melbinfrancis1049
    @melbinfrancis1049 Před rokem +22

    ഈ വീഡിയോയിലെ ഏറ്റവും നല്ല ഭാഗം ... അല്ലെങ്കിൽ നിങ്ങളുടെ ഇതുവരെ ഉള്ള വീഡിയോയിലെ ഏറ്റവും നല്ല ഭാഗം എന്നത് ഈ വീഡീയോയിൽ അവസാനം കാണിച്ച മനസ്സിൽ സ്നേഹം പൊട്ടി ഒഴുകുന്ന അമ്മയുടെ ചിരി ആണ്..... ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടയ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ.... നിങ്ങളോടെന്നതിനേക്കാൾ കൂടുതൽ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഫാൻ ആയി ഞാൻ ❤️❤️

  • @nasiyanachu6748
    @nasiyanachu6748 Před 9 měsíci +2

    Paavm amma❤️😘 cute FAM ❤️ 🅐︎🅛︎🅗︎🅐︎🅜︎🅓︎🅤︎🅛︎🅘︎🅛︎🅛︎🅐︎🅗︎🤩ennm ee sneham nilanilkkatte😍❤️❤️❤️❤️ innala full kaanan patteela ippazha full kande.... ❤️ super... Ini ammukuttiye karayippikkalle❤️❤️❤️❤️❤️❤️

  • @user-reji-mini-2264
    @user-reji-mini-2264 Před 2 měsíci +3

    അമ്മയെ എത്രയും ഇഷ്ടം ആയതുകൊണ്ട്. അമ്മ കരഞ്ഞപ്പോൾ ശെരിക്കും ഞാൻ കരഞ്ഞുപോയി.❤love u amma. പാവം അമ്മ 😘

  • @neethunc905
    @neethunc905 Před rokem +315

    അമ്മക്കിരിക്കട്ട ഇന്നത്തെ കുതിരപ്പവൻ. 😘🥰🔥

  • @fathimafathimabeebi1465
    @fathimafathimabeebi1465 Před rokem +282

    പാവം അമ്മ കരയിപ്പിച്ചു കണ്ടിട്ട് വിഷമം തോന്നി ഇനി അമ്മയെ പ്രാങ്ക് ചെയ്യല്ലേ ❤️❤️❤️ അമ്മ ❤️❤️❤️

  • @Shahana._shaa592_
    @Shahana._shaa592_ Před 3 měsíci +3

    Ninghale ellaa kalikkum ninn tharunna oru adipoli amma. Aaa ammaye ninghal videokk allanghilum orikkalum karayippikkarudh tto. Enikk orupaad ishttaayi ammayee. Love u so muchh♥️😚

  • @shafihida8255
    @shafihida8255 Před 10 měsíci +3

    പാവം അമ്മ. So sweet mother❤❤❤

  • @pp84pp2000
    @pp84pp2000 Před rokem +132

    Njangalude tharathe karayichal Keralam kathum 😊… Amma fans power! 💪🏽

  • @aishusree203
    @aishusree203 Před rokem +172

    ഇനി അമ്മയെ ഇങ്ങനെ Prank ചെയ്യല്ലേ😭 അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. ഇങ്ങനെ ഒരു അമ്മയും അച്ഛനേയും കിട്ടിയതിൽ നിങ്ങൾ രണ്ടു പേരും ഭാഗ്യവാൻമാരാണ്. എന്നും ഈ സ്നേഹം മാത്രം. കണ്ണുതട്ടാതിരിക്കട്ടെ ..Love you all😘😘

  • @user-go5di1cr8k
    @user-go5di1cr8k Před 4 měsíci +8

    നമ്മുടെ അമ്മമാരാണ് ഏറ്റവും വലിയ സ്വർഗ്ഗം ❤❤❤❤

  • @user-kb7hs1tz5v
    @user-kb7hs1tz5v Před 2 měsíci +5

    അമ്മയെ ഒരിക്കലും കരയിപ്പിക്കരുത്. കണ്ണില്ലാത്തപ്പോയെ കണ്ണിന്റെ വില അറിയൂ 😔

  • @heyyy562
    @heyyy562 Před rokem +121

    നിങ്ങൾ അമ്മ മക്കൾ ആണ് 😘😘

  • @kacharaz3118
    @kacharaz3118 Před rokem +55

    എന്തോ അമ്മ കരഞ്ഞപ്പോ എനിക്ക് വിഷമം ആയി. അമ്മ ശെരിക്കും ഒരു പാവം ആണല്ലോ 🥰❤️

  • @jincysharon
    @jincysharon Před 6 měsíci +3

    You both guys are blessed to have this parents❤ keep going...

  • @sdppdreams2110
    @sdppdreams2110 Před 10 měsíci +8

    പ്രാങ്ക് ചെയ്യാനായിട്ട് പോലും അമ്മയെ വിഷമിപ്പിക്കരുത് 🙏🙏👍👍

  • @SuryaSurya-hn1eg
    @SuryaSurya-hn1eg Před rokem +72

    ഇത് കണ്ടു ശെരിക്കും കരഞ്ഞു പോയി.. അമ്മയോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങൾ 😢😢അമ്മക്ക് എന്തു വിഷമം ആയി കാണും 😭😭😭 ഇനി ഇങ്ങനെ ഒന്നും പറയില്ല

    • @Shahana._shaa592_
      @Shahana._shaa592_ Před 3 měsíci

      🙄

    • @ammu401.
      @ammu401. Před 2 měsíci +1

      Swontham ammayude vishamam manasilakkan oru video kaanendi vannalle🙄🙄🙄... Kashttam😒.. Amma vedhanichathu ippozhano manasilavunne😒

  • @aneeshaneesh9116
    @aneeshaneesh9116 Před rokem +81

    എന്റെയൊക്കെ അമ്മയാവാനമായിരുന്നു എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. നിങ്ങളുടെ ഭാഗ്യമാണ് അച്ഛനും അമ്മയും ആാാ വീട്ടിലേക്കു വരുന്ന മരുമകളുടെ ഭാഗ്യം 😍

    • @shahanassalam5564
      @shahanassalam5564 Před rokem +1

      Satham

    • @user-cg8ch6sw8p
      @user-cg8ch6sw8p Před 11 měsíci +2

      Ammade kayil ninu vazaku kittunathm thallu kittunem sneham kittunem adiyundakune ellam oru sukamale namude ulil sneham undenkil, nandhiyum kadapadum undenkil.

  • @user-he4jd7kj4p
    @user-he4jd7kj4p Před 5 měsíci +2

    Chettanmarey videoyudey avasanam nokkey amma karayanath kandh achan karanju sherikkum feel ayittoo❤❤❤❤❤

  • @Navanisdancingworld1234
    @Navanisdancingworld1234 Před měsícem +7

    Bayankara sangadam vannu 😢😢😢

  • @niaannan6812
    @niaannan6812 Před rokem +15

    ഇതുപോലെ ഒരു അമ്മയെയും അച്ഛനെയും കിട്ടിയ നിങ്ങൾ ഭാഗ്യം ഉള്ള മക്കൾ ആണ്❣️... അമ്മയെ കരയിക്കണ്ടായിരുന്നു.. അമ്മ കരഞ്ഞപ്പോൾ ശെരിക്കും വിഷമം ആയി 😔... അമ്മക്കും അച്ഛനും എന്റെ ചക്കര ഉമ്മ😘💋...എന്റെ അച്ഛനും ഇതുപോലെ തന്നായിരുന്നു.. ഇപ്പൊ അച്ഛൻ എന്റെ കൂടെ ഇല്ല 😭നിങ്ങളുടെ വീഡിയോസ് കാണുമ്പോ എനിക്ക് എന്റെയും എന്റെ അച്ഛന്റെയും പഴയ കാലം ഓർമ വരും 😥

  • @AnjaliJully
    @AnjaliJully Před rokem +12

    പാവം ആന്റി കരഞ്ഞപ്പോൾ നല്ല സങ്കടം തോന്നി അവസാനം മൂത്ത ചേട്ടൻ അമ്മയെടുത്ത് സന്തോഷിച്ചപ്പോൾ മനസ്സിനു ഹാപ്പിയായിഅത് കണ്ടപ്പോൾ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ നിങ്ങളുടെ ഫാമിലിയുടെ 😘😘😍😍🥳🥳🥳❤️🫂🫂❤️🥰🥰🥰

  • @ayshuss1217
    @ayshuss1217 Před 11 měsíci +2

    Vendayirunnu 😢amma karanjapol Njanum karanju poyi Paavam amma❤😘nigal enn um ithupole happy ayit irikanam🙌🙌🤲serious ayitum polum ammaye vishamipikare❤ammayan chanalinte vijayam ❤onn Nigale ellareyum neril kanan nalla aagrahamund❤

  • @saraelizabethmanoj5908
    @saraelizabethmanoj5908 Před 11 měsíci +1

    Nice family.... God bless your family 💗❤❣️🙏

  • @bombgaming4688
    @bombgaming4688 Před rokem +10

    സൂപ്പർ ഫാമിലി. അച്ഛനോടും അമ്മയോടും അച്ചാച്ചനോടും ഉള്ള നിങ്ങളുടെ ഈ സ്നേഹം ആത്‍മർത്ഥമായിരിക്കട്ടെ,. എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല reality തോന്നുന്നുണ്ട് നിങ്ങളുടെ വീഡിയോ 👍

  • @sreekutty6277
    @sreekutty6277 Před rokem +93

    ഇതുപോലെ ഒരു അമ്മ എന്തൊരു ഭാഗ്യം ആണ് 🥰🥰...

  • @kavyam4227
    @kavyam4227 Před 4 měsíci +2

    കൊച്ചു ചേട്ടൻ മീൻ നാറുന്നു എന്ന് പറഞ്ഞപ്പോൾ ശേരിക്കും സങ്കടം vannu😭😢amma❤💞

  • @mwbakes4938
    @mwbakes4938 Před 9 měsíci +2

    Love ur family so much ❤❤

  • @aathiraprakash1342
    @aathiraprakash1342 Před rokem +36

    Your Amma is love❣️.....Her innocence 😘

  • @FousiyaSajras-bw7ey
    @FousiyaSajras-bw7ey Před rokem +19

    അടിപൊളി prankan 👍👍ഇപ്പോഴാണ് കാണുന്നത് സൂപ്പർ സൂപ്പർ നല്ല ക്ഷമ യുള്ള അമ്മ ❤❤

  • @shahazadiabhilash1213
    @shahazadiabhilash1213 Před 9 měsíci

    Ammaye aan ningal parank cheydadengilum ammayodoppam achanum karanjappo sherikkum sangadamayi poyi,god bless your family........keep your happiness ever ... ❤🎉🎉❤

  • @user-vn7sc7nw1t
    @user-vn7sc7nw1t Před 11 měsíci +1

    അമ്മയുടെ ഭാഗ്യമാണ് ഇതുപോലെ രണ്ടു മക്കൾ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എനിക്ക് മക്കളില്ല

  • @anshulovehani
    @anshulovehani Před rokem +37

    അയ്യോ 😢😢😢😢ഞാൻ ശെരിക്കും കരഞ്ഞു പോയി... ഇനി അമ്മയെ കരയിക്കുന്ന പ്രാങ്ക് ചെയ്യരുത് ചക്കരൂസ്.. 😢😢😢പാവം മീൻ നാറുന്നു എന്നൊക്കെ പറഞ്ഞപ്പോ ഒരു നിമിഷം ആ നെഞ്ച് പിടഞ്ഞിട്ടുണ്ടാവും.. ഇതുവരെ നിങ്ങൾ അങ്ങനൊന്നും പറയാത്തത് കൊണ്ട്... എന്തായാലും നിങ്ങളുടെ ആ സ്നേഹം ഉണ്ടല്ലോ എടുത്തു പറയാതിരിക്കാൻ വയ്യ... ബ്യുട്ടിഫുൾ ഫാമിലി 😊😊അമ്മാ ചക്കര ഉമ്മ 😘😘

  • @halalvines863
    @halalvines863 Před rokem +13

    Achoda😘😘Amma karanjapoo sangadayi🥺❣️you both are very lucky to have a mother like her❣️❣️really blessed ones 💕💕Amma is a 💎💎

  • @anjusanoj8733
    @anjusanoj8733 Před 10 měsíci +1

    ❤❤ I love this family ...especially ❤amma❤ love you amma... But ammaye vishamippikkandarunnnu... Enikkum 2 boys aanu... Moothayaal eniku big support aanu .. ilaya aal 6yrs boy aanu..but njan vishamikkunnakandaal avanmar enne orupadu aswasippikkarund.. njan avarkku anneram oru cheriya kuttiyaanu,. Ningale kanumpolum eniku ente makkale pettennu orma varum❤ningal Chettan aniyan thammilulla aa bonding Njan epolum avare kanichu kodukkarund...❤

  • @aswathyjayanrajesh8019
    @aswathyjayanrajesh8019 Před rokem +158

    അമ്മ എന്ത് സുന്ദരിയാ 🥰പാവം അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത് കെട്ടോ ഏട്ടന്മാരെ തമാശയ്ക്കുപോലും 😊❤

  • @meenupantony9690
    @meenupantony9690 Před rokem +9

    Ente oru stress relief aan ningade videos❤ especially parents ayitullath.kannu thattandirikatte .. arum kann vekkalle..God bless your family❤

  • @Vaigalakshmi777
    @Vaigalakshmi777 Před rokem +5

    First time ഒരു vlog കണ്ടു കണ്ണു നിറഞ്ഞത് 😢😢😢

  • @sujaravi6184
    @sujaravi6184 Před rokem +16

    ഞാനും കരഞ്ഞുപോയി. പാവം അമ്മ അതിനെ വിഷമിപ്പിക്കുന്ന video ഇനി ഇടരുത്‌. pls

  • @gireeshkumar1540
    @gireeshkumar1540 Před rokem +33

    Vishamam vannalum santhosham vannalum ammede mukhathe aa chiri undallo.... Oru raksheyum illa 🥰Aa chiri enik bhayangara bhayangara ishtta.. 😍Love you amma.. 🤗❤️Ii chettanmar ammakk kittiya ettavum valya bhagyama.. 💞💞achanum polichu.. ❤️

  • @kalluzzz4208
    @kalluzzz4208 Před 9 měsíci +1

    പാവം അമ്മ 😢ഞാനും കരഞ്ഞുപോയി 😰ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റാത്താ കാര്യം ആണ് മക്കൾ അവഗണിക്കുന്നത് 😰ജീവിതാവസാനം വരെ ഇ സ്നേഹം നിലനിൽക്കട്ടെ ഒരു കുറവും വരാതെ 🥰

  • @afreenfathima5521
    @afreenfathima5521 Před 10 měsíci +1

    You both are very lucky to have a mom like this

  • @supriyaronald7841
    @supriyaronald7841 Před rokem +21

    Paavam Amma.. I also cried 😢😢 love u Amma...lots of love from Mangalore...

  • @teamuppummulakumpattalamgr4233

    ഞാൻ ആലോചിച്ചു ഞാനെന്തിനാ കരയുന്നെ പ്രവീൺ പൊളിച്ചു acting 😔 അമ്മ ഉയിർ 🥰🥰🥰🥰

  • @Its_me_priya.
    @Its_me_priya. Před rokem +1

    Ayoiii daa pavm amma🥺 enik othiri isttayi ammayee🥺 ningalude bhagiyam ahh ee amma❤️❤️

  • @Arun-vl7nd
    @Arun-vl7nd Před 11 měsíci +3

    പ്രാങ്ക് ആണെങ്കിൽ പോലും അമ്മയെ കരയിപ്പിക്കരുത് pls chetanmaaree 😢😢😢

  • @Peelipoppy
    @Peelipoppy Před rokem +21

    പാവം അമ്മ... എന്റെ അമ്മയും ഇതുപോലെ ആയിരുന്നു.. പക്ഷെ ഇപ്പൊ അമ്മ കൂടെയില്ല മരിച്ചിട്ട് ഇപ്പൊ 8 yrs ആയി... നിങ്ങടെ അമ്മ കരയുന്നത് കണ്ടപ്പോ ഞാൻ ശരിക്കും എന്റെ അമ്മേ ആണ് ഓർത്തത്‌... കണ്ണ് നിറഞ്ഞു പോയി അപ്പൊ.... ഇത്രേം നല്ല ഒരു അമ്മേം അച്ഛനെയും കിട്ടിയതിൽ നിങ്ങള് ഭാഗ്യം ഉള്ളവരാണ് ❤

  • @sandhyaanoop2703
    @sandhyaanoop2703 Před rokem +16

    Adipoli family.....praveen and amma sneham serikkum karayippichu

  • @vidhyaarun6158
    @vidhyaarun6158 Před 11 měsíci

    Super family ennum ithu pole happy aayi irikoo😍😍😍😍

  • @shahidap.k8961
    @shahidap.k8961 Před měsícem +3

    Ammamarkk makal endhagilum Oru cheriya karyam ith pole cheythal nalla sagadam verum prethegich boys😢😢😢😢😢😢 pavam amma ende vaga aa ammakk oru i love you❤😘🤟
    Pinne ammaye nammal sammathikkannam athrayum thirakkatta panniyil ninn polum vanna llo. Nammal sagadapedo enn keruthi ann amma vanne appo previnn cheythappo ammakk sahichilla😢😢😢😢😢😢😢

    • @shahidap.k8961
      @shahidap.k8961 Před měsícem

      Endhayallum adi poli videos ann my favorite CZcamsrs nighalann❤❤❤❤❤

  • @albinalbi9258
    @albinalbi9258 Před rokem +7

    May be.. every mom and dad wish to have such children. Aa makkal ammaye athrayum snehichathukondanu avarde cherya avaganana polum ammaye visamippichath. Happy to see this Love 💕

  • @aswani_chitra9965
    @aswani_chitra9965 Před rokem +17

    *പാവം* *അമ്മ* ♥🥺 *aathyam* *okke* *irritate* *cheiyumpool* *vishamam* *okke* *ullill* *othikki* *chirichukond* *ninnu*
    *Avasaanam* *aa* *paavathintte* *manasu* *pottipooyi* 🥺🥺
    *Ammayude* *karachill* *kandapool* *njaanum* *karanjupooyi* 🥺
    *Prathekichu* *chettanmare* *nigalude* *editing* *oru* *rakshayum* *ella* ♥ *aa* *bgm* *okke* *koodi* 🥺 *manushane* *chumma* *karayippikaan* *poo* *avudunnu* 🥺♥😁

  • @shabnashabu1384
    @shabnashabu1384 Před 10 měsíci +3

    Sundarikutti Amma ❤
    Karanjath kandappo kann niranju.. Ipol ee video njan kanunnath 😊

  • @para_diseoftas_teri_de5023
    @para_diseoftas_teri_de5023 Před 7 měsíci

    Pavam enthoru chakkara ammaya mmuahhh
    Kalikk polum sangadapeduthallea😥😘😚❤

  • @ourlovestory1209
    @ourlovestory1209 Před rokem +22

    Paavm ammayaatto . ഇന്ന് എന്റെ ജന്മ ദിനം ആണ് എന്റെ അമ്മക്ക് എനിക്ക് തരാൻ ഗിഫ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല രാവിലെ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. നമ്മുടെ parents തന്നെയാണ് നമുക്ക് കിട്ടിയ ഏറ്റവും നല്ല ഗിഫ്റ്റ്💖

    • @user-vh1jk1oj2h
      @user-vh1jk1oj2h Před rokem +2

      അതിനേക്കാളും വലിയ ഗിഫ്റ്റ് വേറെ ഒന്നുമില്ല 🥰♥️

    • @AmbiliRadha-ti9zw
      @AmbiliRadha-ti9zw Před měsícem

      Daivam Ella anugrahavum tharum ,god bless you dear

  • @shadhakumarianuans6453
    @shadhakumarianuans6453 Před rokem +12

    ഇതേപോലെ രണ്ടു മക്കളെ കിട്ടാൻ നിങ്ങൾ ഭാഗ്യം ചെയ്യണം ഇതുപോലെ രണ്ടു ചേട്ടൻമാർ എനിക്കുണ്ടായിരുന്നെങ്കിൽ🥺🥺🥺

  • @ummasdaily68
    @ummasdaily68 Před 10 měsíci +1

    പാവം അമ്മ ❤❤

  • @sreeuma
    @sreeuma Před 10 měsíci +1

    Pavam amma🥹🫂🫰Her smile is so beautiful 😍 Keep her smiling ☺️❤️😘

  • @shraviyamohan2286
    @shraviyamohan2286 Před rokem +13

    അമ്മയെ കരയികല്ലെ എട്ടൻമരെ 🥺♥️
    Love you amma

  • @girlofwinterbear4618
    @girlofwinterbear4618 Před rokem +20

    പാവം അമ്മ, നിങ്ങടെ ഫാമിലി അടിപൊളിയാട്ടോ ശരിക്കും നിങ്ങടെ വീഡിയോകൾ ഒരുപാട് എൻജോയ് ചെയ്യാറുണ്ട്... ഇനിയും ഇതിലും ഉപരി subscribers ആയിട്ടു മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു...gud luck

  • @rafnasherifrafna3269
    @rafnasherifrafna3269 Před 10 měsíci +1

    Pavam thanney amma❤ love youu Amma ❤

  • @amnahfthmaahhh
    @amnahfthmaahhh Před 9 měsíci +10

    Amma krnjppo backnn achan karyunnath aareelu srandhichooh🥹💞..13:16

  • @akhilaanil4337
    @akhilaanil4337 Před rokem +22

    I was really sad when I saw my mother crying😢and I missed my mother a lot when I saw your attachment to her..... I loved your family guys.. You both are lucky to have such good parents

  • @aswani7750
    @aswani7750 Před rokem +38

    പാവം അമ്മ.... നിങളെയൊക്കെ ഇത്രേം സ്നേഹിക്കുന്ന ഈൗ അമ്മയെ തമാശയ്ക്കുപോലും കണ്ണ് നിറയ്ക്കല്ലേ... അമ്മ കരയുന്നെകണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 😢😢