വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ ഞങ്ങളുടെ മാലാഖക്കുഞ് ഞങ്ങളുടെ അരികിൽ 😍

Sdílet
Vložit
  • čas přidán 6. 02. 2024
  • #deliveryvlog
    #familyvlog
    #pregnancy
    Instagram link :
    pCmJLvwOpZ...

Komentáře • 1,1K

  • @ShamliSam
    @ShamliSam  Před 3 měsíci +310

    Assalamu alaikum dears❤❤..
    Sorry.. കുഞ്ഞു ഏതാണെന്നു video ൽ പറയാൻ മറന്നു പോയി ട്ടോ.
    പെൺകുഞ് ആണ്.. Masha Allah..
    Already ഞാൻ community post ഇട്ടിരുന്നു. അതുകൊണ്ട് ഈ video ൽ പറയാൻ വിട്ടുപോയതാണ്.

    • @nechummasworld4208
      @nechummasworld4208 Před 3 měsíci +14

      മാലാഖ എന്ന് പറഞ്ഞില്ലേ..ഇത്താത്ത...❤

    • @user-ne9ir9vy8u
      @user-ne9ir9vy8u Před 3 měsíci +4

      ഒരുപാട് സന്തോഷായിട്ടോ... ഫാമിലി യെ അതിലേറെ ഇഷ്ടമായി. നാട്ടിൽ എവിടെ യാ

    • @shafeekaashif8296
      @shafeekaashif8296 Před 3 měsíci +2

      Mashallah alhamdulillah

    • @partoflife-24
      @partoflife-24 Před 3 měsíci

      കുറെ ദിവസായി ഈ വീഡിയോ കാത്തിരിക്കുന്നു. Masha allah🥰

    • @user-ev3je4ri2n
      @user-ev3je4ri2n Před 3 měsíci

      Masha allah

  • @nasiyau3675
    @nasiyau3675 Před 3 měsíci +115

    5വർഷം കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്. പടച്ചവനെ എല്ലാവർക്കും സ്വാലിഹായ മക്കളെ തരണേ ആമീൻ

  • @abidshaabidsha5881
    @abidshaabidsha5881 Před 3 měsíci +486

    ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷമായി ഒരു കുഞ്ഞുണ്ടാവാൻ എല്ലാരും പ്രാർത്ഥിക്കണം

  • @ThahiramanuThahiramanu-od7xs
    @ThahiramanuThahiramanu-od7xs Před 3 měsíci +146

    എനിക്ക് 9വർഷം കഴിഞ്ഞാണ് ഉണ്ടായത് ആൺകുട്ടി ആണ് ഇപ്പൊ ഒന്നര വയസ്സായി, കുട്ടികൾ ഇല്ലാത്തതിന്റെ സങ്കടം കുറെ അനുഭവിച്ചിട്ടുണ്ട്. കുട്ടികൾ ഇല്ലാത്തവർക്ക് ഈ മാസത്തിന്റെ ദിവസത്തിന്റെയും ബർകത്ത് കൊണ്ട് കുട്ടികളെ കൊടുക്കണെ അല്ലാഹ് 🤲🏻

    • @ShamliSam
      @ShamliSam  Před 3 měsíci +2

      Ameen 🥰

    • @Suhara815
      @Suhara815 Před 3 měsíci +12

      ആമീൻ 😢18 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം

    • @user-ti3hr1jb2w
      @user-ti3hr1jb2w Před 3 měsíci +1

      ആമീൻ

    • @muhsinanisar
      @muhsinanisar Před 3 měsíci

      Ameene

    • @najilakizhakkayilnajilakiz8818
      @najilakizhakkayilnajilakiz8818 Před 3 měsíci

      Aameen

  • @3.0NFMIXMEDIA
    @3.0NFMIXMEDIA Před 3 měsíci +144

    എനിക്ക് 7വർഷം കഴിഞ്ഞാണ് ഉണ്ടായത്, പെൺകുട്ടി ആണ് ഇപ്പൊ ഒന്നര വയസായി, കുട്ടികൾ ഇല്ലാത്തതിന്റെ സങ്കടം അനുഭവിച്ചിട്ടുണ്ട്, കുട്ടികൾ ഇല്ലാത്തവർക്ക് ഈ മാസത്തിന്റെ ബർകത് കൊണ്ട് മക്കളെ കൊടുക്കണേ നാഥാ 🤲

  • @haseenamohammedashraf
    @haseenamohammedashraf Před 3 měsíci +20

    Kathirunn kittunnathin maaduryam eerum ماشاءالله

  • @AnuSasi-wx3ff
    @AnuSasi-wx3ff Před 3 měsíci +47

    ഇക്കാന്റെ കരച്ചിൽ കണ്ട് സന്തോഷം കൊണ്ട് കൂടെ കരഞ്ഞുപോയി....... നിങ്ങളുടെ ഈ ഒരു സന്തോഷത്തിനു വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്

  • @chgjgjhvchc
    @chgjgjhvchc Před 3 měsíci +17

    ആയൂർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @fa_ro_oq_8937
    @fa_ro_oq_8937 Před 3 měsíci +10

    Ithokke kanumpol mashah allaah santhosham paranjariyikkan vayya❤❤

  • @faseelashamsu2344
    @faseelashamsu2344 Před 3 měsíci +23

    Mashallah ഒരുപാട് സന്തോഷം

  • @abdullasadique9214
    @abdullasadique9214 Před 3 měsíci +4

    Alhumdulila mabrook. Ayussum Aarogyavum ulla oru swalihaya makalayi varattay Aameen

  • @HasnathKv-mx2qc
    @HasnathKv-mx2qc Před 3 měsíci +52

    അഞ്ചുവർഷമായി കുട്ടികളില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണീര് വന്നു ഈയൊരു ദിവസത്തിന് വേണ്ടി കാത്തിരിക്കും 😢 ഇതാ ദുആ ചെയ്യണം🤲

  • @sulu915
    @sulu915 Před 3 měsíci +7

    Mashaallaah....😍orupaad orupaad sandhosham ❤️nigalude ee ponnumolk Aayusum aarogyavum thann padachavan anugrahikatte... Aameeen🤲🏻

  • @Littileangel234
    @Littileangel234 Před 3 měsíci +8

    Masha Allah 🥰 njan adhyamayitta ningale vlog kanunne entha bayakara santhosham 12 varsham kazhinj oru kunjine kandappo vallathathoru happy aayi Masha Allah ❤ningal happy aayi irikk god bless you with good health and happiness ❤

  • @user-wi4el5xw3r
    @user-wi4el5xw3r Před 3 měsíci +11

    അൽഹംദുലില്ലാഹ്ഹ്ഹ്. അള്ളാഹു ഹൈർ ആകട്ടെ

  • @nammuandme
    @nammuandme Před 3 měsíci +74

    Masha Allah നല്ല മിടുക്കി മോൾ ആയി ummaku uppakum ubakrpedunna swalihaya molayi valaratte aameen 🤲❤❤❤❤❤

  • @rasheedkrasheedk348
    @rasheedkrasheedk348 Před 3 měsíci +6

    അൽ ഹംദുലില്ലാഹ് എല്ലാ സ്തുതിയും നിനക്കാണ് റബ്ബേ 🤲🤲congratulatons🎉🎉🎁👍👍

  • @fathimamalu9924
    @fathimamalu9924 Před 3 měsíci +20

    മാഷാ അല്ലാഹ്,❤
    17വർഷമായി ഞാനും കാത്തിരിക്കുന്നു 😢 ഈ മാസത്തിന്റെ ബർകത് കൊണ്ട് എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്തവർക്കും അള്ളാഹു ഒരു കുഞ്ഞിനെ തരട്ടെ ആമീൻ 🤲 എല്ലാവരും ദുഹായിൽ ഉൾപെടുത്തണേ 😢

    • @ShamliSam
      @ShamliSam  Před 3 měsíci

      Ameen 🤲

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb Před 3 měsíci

      ആമീൻ 18വർഷം ആയി ഞാൻ kathirikka അള്ളാഹു തരട്ടെ എല്ലാർക്കും സ്വാലിഹായ സന്താന ങ്ങൾ 😢

    • @user-ti3hr1jb2w
      @user-ti3hr1jb2w Před 3 měsíci

      Ameen

    • @juvairiyavpjuvi4959
      @juvairiyavpjuvi4959 Před 3 měsíci

      ആമീൻ 🤲

    • @Shafuvan
      @Shafuvan Před 3 měsíci

      Ameen

  • @najeemahaneef1247
    @najeemahaneef1247 Před 3 měsíci +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ♥️🤲🤲🤲

  • @user-rj7ci3rk5v
    @user-rj7ci3rk5v Před 3 měsíci +5

    Ith kandappol Kann niranju poyi yaa rabbee makkal ulla varkkum lyatha varkkum kuttikale kodukk allah💞🤲

  • @ebruscreations8777
    @ebruscreations8777 Před 3 měsíci +1

    Alhamdulillah.yeniyum makkale thann rabb anugrahikattey

  • @ayshakassim9514
    @ayshakassim9514 Před 3 měsíci +6

    Masha allahhhhhhhh❤❤❤❤❤❤santhosham kond kannuniranju ithaaa

  • @ManzaMuhammed
    @ManzaMuhammed Před 3 měsíci +35

    Masha allah ❤ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. പടച്ചവൻ എന്നും ഈ സന്തോഷം നിലനിർത്തിത്തട്ടെ 😘😘

  • @RamshiGafoor
    @RamshiGafoor Před 3 měsíci +2

    Alhamdulillah masha allah orupaad santhosham sam ikka karyunnath kandapol koode karannu sundari kutyk allahu afiyathulla deeeghayuss nalkate ameen

  • @rencymanoj8811
    @rencymanoj8811 Před 2 měsíci

    Nnum happy aayitirikkatte. Ellavarum❤❤❤

  • @user-uf7jn9fj2q
    @user-uf7jn9fj2q Před 3 měsíci +4

    അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഹൈർ നൽകട്ടെ

  • @faihamehek2512
    @faihamehek2512 Před 3 měsíci +6

    Enikk 5yrs sheshan undayath. Ippo Alhamdulillah 3makkal. Vedeo kandappol othiri santhoshayi❤makkalillathavarkokke Allahu Makkale kodukkette🤲🏻🤲🏻

  • @shalimaasmikollaruthodukay9080

    Mashallah..... alhamdulillah....orupad sandhoshayi ee vlog kanditt.....njan first time anu ningallde channel video kanunnath........

  • @lubumoideen7644
    @lubumoideen7644 Před 3 měsíci +1

    Happy ayi irikk moleeee....❤

  • @sainabanavas4183
    @sainabanavas4183 Před 3 měsíci +10

    Masha allah masha allah🫂swalihaya molayi valaratte🤲🏻

  • @muneer8028
    @muneer8028 Před 3 měsíci +8

    അൽഹംദുലില്ലാഹ് 🤲 ഷംലി സന്തോഷം ആയി എനിക്ക് 12 വർഷായി കല്ലിയാണം കഴിഞ്ഞിട്ട് ഇത് വരെ ആയിട്ടില്ല

  • @ritasppspps7783
    @ritasppspps7783 Před 3 měsíci +2

    മാഷാ അല്ലാഹ് 🤲.
    അൽഹംദുലില്ലാഹ്

  • @farisa2239
    @farisa2239 Před 3 měsíci

    Masha Allah Allahu arogyathode ulla dheergayuss nalkatte Aameeen ❤

  • @MannafAnu
    @MannafAnu Před 3 měsíci +11

    Samikkante santhosham kandappo kannu nirajupoyi.nalla oru salihaya molayi valarette ameen

  • @shyjanazar3622
    @shyjanazar3622 Před 3 měsíci +13

    അൽഹംദുലില്ലാഹ് അല്ലാഹുവിനു ഒരായിരം സ്തുതി ചക്കര മോളു ❤️❤️🥰qq🤲🤲

  • @muhammedfaizpkm
    @muhammedfaizpkm Před 3 měsíci

    Masha allah bro. Makkal illatha ellavarkum rabb pettenn thanne swalihaaya naalek upakarikkunna makkale tharatte..!

  • @fathimathrashida5734
    @fathimathrashida5734 Před 3 měsíci +2

    Vedio kandappo orupad sangadavum santhoshavum aayi... Ma sha Allah ❤. Njanum 7 years ayi kathirikkukayaa .. Allah ellarkkum aa anugraham nalkattee..😢

  • @NusriyaarifNusriyaarif-ki8ce
    @NusriyaarifNusriyaarif-ki8ce Před 3 měsíci +236

    Ithuse ഇനിക്ക് 6 വർഷം kazinnaanu ഈ സന്തോഷം ഉണ്ടായേ ഇപ്പൊ മോന്ക് 2 വയസ്സായി മക്കൾ ഇല്ലാത്തകാർക്കൊക്കെ മക്കളെ കൊടുക്കട്ടെ

  • @abdulrhimankphous3264
    @abdulrhimankphous3264 Před 3 měsíci +3

    മാഷാഅല്ലാഹ്‌ 🤲

  • @TheRamzaanFamily
    @TheRamzaanFamily Před 3 měsíci +1

    Mashallah cute baby may Allah bless your beautiful family ❤🎉😊

  • @surumibasheer2959
    @surumibasheer2959 Před 3 měsíci

    Karanju povanu sandosham kand. God bless you

  • @shahidashahi5341
    @shahidashahi5341 Před 3 měsíci +11

    Masha allah നീ ദീർഘായുസ് നൽ കളളാഹ് ആരോഗ്യത്തോടെ ആമീൻ

  • @sameerafaizal-shn143
    @sameerafaizal-shn143 Před 3 měsíci +5

    Sam ക്ക ന്റെ കൂടെ ഞാനും കരഞ്ഞുപോയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @HumlinsWorld
    @HumlinsWorld Před 3 měsíci

    Masha allah sandhosham kondu kannu niranju video kanditt ❤

  • @Miras12399
    @Miras12399 Před 3 měsíci +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤️❤️❤️

  • @ansinisar578
    @ansinisar578 Před 3 měsíci +9

    Masha allah... Kandappol orupaad sandosham.. Njaanum ee oru divasathin vendi kaathirikkan thudangiyit 13 varsham aayi. Insha allah ellam shariyaavum... Samikkante oru vili kunjole😍

  • @sajilasaji78
    @sajilasaji78 Před 3 měsíci +4

    Mashallah kaathirunna vdo

  • @tanseelamuhammedansar5337
    @tanseelamuhammedansar5337 Před 3 měsíci +2

    Masha allaaah ❤orupaad santhosham ❤

  • @abdulrasheed-xr9ey
    @abdulrasheed-xr9ey Před 3 měsíci

    Masha Allah ❤❤❤ happy moments ❤❤❤god bless you and your family

  • @siminava4983
    @siminava4983 Před 3 měsíci +3

    Masha Allah....Alhamdulillah.❤

  • @seenanoushad7349
    @seenanoushad7349 Před 3 měsíci +3

    Santhosham kond kannu niranju

  • @shahanathisha4649
    @shahanathisha4649 Před 3 měsíci

    Alhamdulillah ❤ congrats dr's most wonderful day mashaallah ❤

  • @sulukunnath7145
    @sulukunnath7145 Před 3 měsíci

    Mashaallah..itha ith pole oru moment n vendi 10 years aay wait cheyyuva.. insha'Allah... Santhosham kond karaj poy ...

  • @Samaha-jv4yu
    @Samaha-jv4yu Před 3 měsíci +3

    Mashaallah 🥰🥰👍🏻

  • @shamsishihab7729
    @shamsishihab7729 Před 3 měsíci +4

    ഉമ്മാന്റെ ഡയലോഗ് 😍❤️ 😄😄

  • @WadooozMon
    @WadooozMon Před 3 měsíci +1

    Alhmdhulillha shmli ijjj oru ummma ayito 🎉

  • @shamlas5805
    @shamlas5805 Před 3 měsíci +1

    8 varshamayi ee oru santhoshathin vendi kathirikkunnu.. ith kandapo santhoshavum sankdavum orumich vannu kannu niranju poyi.. makkalillade vishamikkunna ellavarkum rabbee nee makkale kodukkanee.. enik vendiyum ningal ellavarum dua cheyyane..🤲

  • @user-ez4xg1ln8k
    @user-ez4xg1ln8k Před 3 měsíci +4

    Masha Allah ❤

  • @fathimahidha372
    @fathimahidha372 Před 3 měsíci +33

    Saminte karachil kand sherikkum kannil vellam niranjutto al hamdulillah
    kuttikk deergasussum aarogyavum nalkatte... Aameen🤲❤❤😊😊

  • @unicorncrafts9108
    @unicorncrafts9108 Před 3 měsíci

    ❤ alhamdulillah so much happy for you new parents....Allah bless you and family

  • @user-dh3rn8mt6k
    @user-dh3rn8mt6k Před 3 měsíci

    Njn 2023 ettavum kudutha agrahichath ithak oru kutty undavanayirunu ente familyde full duha indayirunu Alhamdulilah oru pad happy ayiii❤

  • @user-pf7fu9rk7t
    @user-pf7fu9rk7t Před 3 měsíci +8

    masha allah❤sugamayi santhoshathode aarogyathode erikkan prarthikkunnu.makkalillathavarkku allahu makkale kiduthu anugrahikkatte..ameen

  • @nazreen3495
    @nazreen3495 Před 3 měsíci

    Masha allah Alhamdulillah ponnumole kittylle❤

  • @famidaacees7022
    @famidaacees7022 Před 3 měsíci +1

    Mashallah mabrook dears...❤🎉🎉

  • @vavachi7232
    @vavachi7232 Před 3 měsíci +42

    ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയ്ട്ട് 12 വര്ഷമായി എല്ലാവരും ദുഹാ ചെയ്യണം സുലിഹ്‌ ആയ നല്ല ആരോഗ്യ ഉള്ള മക്കൾ ഉണ്ടാവാൻ 🤲🤲🤲🤲🤲

    • @user-jy4nx6dh7z
      @user-jy4nx6dh7z Před 3 měsíci +1

      വിഷമിക്കേണ്ട എല്ലാം ശരിയാകും... പെട്ടന്ന് തന്നെ അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹം ഉണ്ടാക്കും

    • @RamsiKitchen-ts2qn
      @RamsiKitchen-ts2qn Před 3 měsíci

      Padachon eathrayum pettannu arogyamulla kuninje tharat 🤲

    • @sameelsameel7724
      @sameelsameel7724 Před 3 měsíci

      14aai njaghlum😢

    • @rashidap5713
      @rashidap5713 Před 3 měsíci

      എത്രയും പെട്ടെന്ന് നല്ല ഒരു കുഞ്ഞിനെ കൊടുക്കണേ😢😢അല്ലാഹ് 🤲🏻🤲🏻🤲🏻

    • @Ayisha-oj3ty
      @Ayisha-oj3ty Před 3 měsíci

      امين امين امين يا رب العالمين

  • @safeenaraheem770
    @safeenaraheem770 Před 3 měsíci +9

    Masha allah.... നിങ്ങളുടെ ആഗ്രഹം പൂവണിഞ്ഞു masha allah.. Masha allah.. കണ്ടപ്പോൾ ഒരു ഒരു പാട് സന്തോഷവും അതെ സമയം സങ്കടവും തോന്നി.. കാരണം കുഞ്ഞില്ലാത്തതിന്റെ വേദന ഇല്ലാത്ത നമ്മളെ പോലുള്ളവർക്ക് മാത്രമേ മനസ്സിലാകൂ.... ഇതേ പോലെ ഞങ്ങൾക്കും മക്കളില്ലാതെ വിഷമിക്കുന്ന ഏല്ലാവർക്കും സോലിഹായ മക്കളെ നൽകണേ allah 🤲🤲

  • @user-wr5lf5ek3p
    @user-wr5lf5ek3p Před 3 měsíci +1

    Vallathoru bhagyamthanne
    . 🥰

  • @amnusworld.
    @amnusworld. Před 3 měsíci +1

    Masha allah
    Molk aarogyattodeyulla deergayuss Nalgatte..

  • @RijuEp-ib5mx
    @RijuEp-ib5mx Před 3 měsíci +15

    ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് 11 വർഷമായി ഒരു കുഞ്ഞുണ്ടാവാൻ എല്ലാരും പ്രാർത്ഥിക്കണം

  • @eminzayash5195
    @eminzayash5195 Před 3 měsíci +5

    Mashaallah mashaallah orupad sandhosham😍

  • @anvarkooliyatt7956
    @anvarkooliyatt7956 Před 3 měsíci +1

    Allah Bless You & Your Family

  • @mazisworld7138
    @mazisworld7138 Před 3 měsíci +1

    Masha allah saamikante santhosham❤❤❤❤

  • @fadiaman9722
    @fadiaman9722 Před 3 měsíci +3

    Manassu nirachoru video. Waiting aayirunnu ee videokk. MashaAllah MashaAllah.... Mabrook.... Mabrook katheer🎉🎉🎉🎉

  • @ashusworldking9592
    @ashusworldking9592 Před 3 měsíci +3

    Masha Allah orupad sandhosham vavakk Allahu Aarogya vum dheer kayussum nalkatte❤❤❤❤

  • @raseenalatheef5404
    @raseenalatheef5404 Před 3 měsíci

    Mashallah santhosham kond karanj poyi.... mashallah

  • @HaduAamisvlog2450
    @HaduAamisvlog2450 Před 3 měsíci +2

    Mashaallah🥰🥰🥰ഒരുപാട് ആൾക്കാറുണ്ട് ഒരു കുഞ്ഞിക്കാൽ കാണാൻ 😥😥പടച്ചോൻ ഒരുകുഞ്ഞിനെയെങ്കിലും അവർക്കൊക്കെ കൊടുത്ത് പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻 അതുപോലെ എടുത്തുപറയാതിരിക്കാൻ വയ്യ ❤❤❤ ഇക്കയുടെ ആ ഡെലിവറി കഴിന്നപ്പോഴുള്ള ആ ഫീലിംഗ് 🥰🥰🥰 എനിക്ക് കരച്ചിൽ വന്നു 😢 പിന്നെ ഞാൻ ആദ്യായിട്ട ഈ ചാനൽ കാണുന്നത് 😊😊 so happy 🥰🥰🥰🥰

  • @mhdfamily-ov1rg
    @mhdfamily-ov1rg Před 3 měsíci +4

    Masha allah🥰 unbelievable 😊12 yrs aayittum normal delivery🫣enik vare vegam caesarian cheythu 2 yrs aayittum polum dr paranjath kure aauille veam caesarian cheyyanam ennaan 🥴shamlithakk kittiyath adipoli dr aan🤗

  • @Nasrin-py1bl
    @Nasrin-py1bl Před 3 měsíci +10

    masha allah. kann niranju❤njangalum kathirikkan oru kunjin veendi. 😢makkalillathe vishamikkunna ellarkkum ee masathinte barkkath kond swalihaya makkale kodukkane rabbeeeee. aameen ya rabbal aalameen

  • @aishwaryakk5518
    @aishwaryakk5518 Před 3 měsíci

    Eandhannu ariyilla കരഞ്ഞു പോയി, ee oru nisham eanna njangalk undaavua .orupaad sandhosham aayi kanditt 😊

  • @jubujubairiya7272
    @jubujubairiya7272 Před 3 měsíci

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲 കുടുംബത്തിൽ സന്തോഷവും സമാധാ നവും ഉണ്ടാവട്ടെ

  • @AmeerCp-yu4kd
    @AmeerCp-yu4kd Před 3 měsíci +15

    മാഷാ അള്ളാഹ്, അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പൊന്നുമോൾക് നൽകട്ടെ 🤲🏻☺️

  • @najiyapv8001
    @najiyapv8001 Před 3 měsíci +5

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു....❤

    • @bushramp3196
      @bushramp3196 Před 3 měsíci

      Anikkum kathirunukittyathanu ana mole

  • @Anu-xn3no
    @Anu-xn3no Před 3 měsíci

    അൽഹംദുലില്ലാഹ് സന്തോഷം 🥰

  • @rashisworld601
    @rashisworld601 Před 3 měsíci

    MasHa Allah🥰 sndhoshm kond kann nirnjoyi🥹

  • @SadikSadik-ur3tt
    @SadikSadik-ur3tt Před 3 měsíci +3

    4 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുവ ദുആ ചെയ്യണം 🤲🏻

  • @farhanaShareef-qg6kg
    @farhanaShareef-qg6kg Před 3 měsíci +5

    അൽഹംദുലില്ലാഹ്
    ഒരു പാട് സന്തോഷം കണ്ണും മനസും ഒരു പോലെ നിറഞ്ഞു... ഇങ്ങനെ ഒരു momentnu കാത്തിരിക്കുന്ന ഒരു പാട് പേര് ഉണ്ട് അവർക്കും ഇങ്ങനെ ഒരു സന്തോഷം കിട്ടട്ടെ

  • @muhammadkhaleel.p4422
    @muhammadkhaleel.p4422 Před 3 měsíci +1

    Alhamdulillah mashallah ❤❤
    Itha janum 10 varsham kaijitta prasavichad monayirnu nalloru anubhavam an itha nammudea makkalk allahu dergayus nalkattea ameen ameen yarabbàl alameen 🤲🤲❤❤

  • @MuhammedAli-vf6vy
    @MuhammedAli-vf6vy Před 3 měsíci +1

    അൽഹംദുലില്ലാഹ്. 🤲മാഷാഅല്ലാഹ്‌ 🥰

  • @shihabshibu5924
    @shihabshibu5924 Před 3 měsíci +5

    Mashaa allaah..... 🤲🏻🤲🏻🤲🏻🤲🏻🤲🏻
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
    ഒരുപാട് ഒരുപാട് സന്തോഷം 👍🏻🤲🏻

  • @busharasalam
    @busharasalam Před 3 měsíci +5

    എനിക്ക് 10 വർഷം കഴിഞ്ഞാണ് മോളുണ്ടായത് അൽഹംദുലില്ലാ ഇപ്പോൾ 19 വയസായി കുഞ്ഞുങ്ങളില്ലാത്ത എല്ലാവർക്കും അല്ലാഹു സ്വാലിഹായ കുഞ്ഞുങ്ങളെ നൽകട്ടെ ആമീൻ

  • @aameesvolgs5030
    @aameesvolgs5030 Před 3 měsíci

    Maashallah ❤ allah hire cheyyattay aameen🤲

  • @goodvibes7743
    @goodvibes7743 Před 2 měsíci

    May God bless the little princess ❤.

  • @shereefshereef2959
    @shereefshereef2959 Před 3 měsíci +28

    ഞാൻ പുതിയ സബ് ആണ് masha allah 👍👍സാബിർ കരഞ്ഞപ്പോൾ ഞാനും കരഞ്ഞ്‌ 😢😢😢

  • @zerafathu9487
    @zerafathu9487 Před 3 měsíci

    Masha allah😍... Kunjhinu Aaryokham ulla deerkaayis tharatte..❤

  • @silnasvlogs7061
    @silnasvlogs7061 Před 3 měsíci +1

    Aadyamaya ningalude video kanune
    Happy aayit irik
    Orupad ishtayi ❤❤❤❤❤

  • @user-oz8sy3ct3d
    @user-oz8sy3ct3d Před 3 měsíci +3

    Masha allah masha allah.വല്ലാത്ത സന്തോഷം

  • @ashrafk.m7013
    @ashrafk.m7013 Před 3 měsíci +8

    മാഷാ അള്ളാ ഒരു പാട് സന്തോഷം❤❤❤❤

  • @fathimashahrin1709
    @fathimashahrin1709 Před 3 měsíci

    Masha allah. Ethrayear kayinjayalum. Aa pain okke sahich aa paithangalude mugam aadhyamayi kanunna santhosham ath paranjariyikkan kayiyilla

  • @ishascookingcrafting8592
    @ishascookingcrafting8592 Před 3 měsíci

    കുഞ്ഞിന് നല്ല ആയുസ്സും ആരോഗ്യവും കൊടുക്കണേ Allah

  • @myworldmyworld2519
    @myworldmyworld2519 Před 3 měsíci +45

    കാത്തിരുന്നു കിട്ടുന്നെ സന്തോഷം ഒന്നു വേറെ അല്ലേ ❤❤❤❤ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു എല്ലാം അറിയുന്ന നമ്മളെല്ലാം വിശ്വസിക്കുന്ന ഒരു ശക്തി ഉണ്ടല്ലോ ❤❤❤happpy for u ❤❤❤❤