സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം |swapnangalokkeyum panku vaikam Song |Kaanaan Kothichu | KJ Yesudas

Sdílet
Vložit
  • čas přidán 30. 01. 2024
  • Movie : Kaanaan Kothichu (1987)
    Movie Director : P Suku Menon
    Lyrics : P Bhaskaran
    Music : Vidyadharan Master
    Singers : KJ Yesudas
    സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
    ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്‌നങ്ങള്‍)
    ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
    ആത്മദാഹങ്ങളും പങ്കുവയ്ക്കാം ഇനി
    (സ്വപ്നങ്ങളൊക്കെയും)
    കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കുവയ്ക്കാം (കല്പനതന്‍)
    ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം ഇനി
    (സ്വപ്നങ്ങളൊക്കെയും)
    സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന
    പൊന്‍കതിരൊക്കെയും പങ്കുവയ്ക്കാം (സങ്കല്‍പ്പ)
    കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍
    നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം (കര്‍മ്മ)
    ഇനി ( സ്വപ്നങ്ങളൊക്കെയും)
  • Hudba

Komentáře • 78

  • @rajeshrajeshrajesh8532
    @rajeshrajeshrajesh8532 Před 5 měsíci +88

    അന്ന് ഞാൻ 5 ൽ പഠിക്കുന്ന കാലം D v H S S ചാര മംഗലം ' വീട്ടിൽ നിന്നും ഉച്ച്ക്ക് ഇറങ്ങും സ്കൂളിൽ പോകാൻ ' അപ്പോ ആലപ്പുഴ ആകാശവാണിയിൽ റേഡിയോയിൽ ഈ ഗാനം കേൾക്കാം ഉദ യപ്പൻ സാർ എപ്പോഴും പാടും ഈ പാട്ട് അതു ഒരു കാലം എത്ര കോടികൾ കിട്ടിയാലും അതുപോലേ ഒരു കാലം കിട്ടില്ല ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇന്ന് ദാസേട്ടൻ്റെ മാത്രമായ അടിമ ❤❤❤❤

    • @rajeeshkk3169
      @rajeeshkk3169 Před 5 měsíci +2

    • @sahadevan2594
      @sahadevan2594 Před 5 měsíci +9

      മറ്റൊരു അടിമ from Kj Kannur 🙏🏿

    • @rkmedia5715
      @rkmedia5715 Před 5 měsíci +10

      ആ ഒരു കാലം ഒരിക്കലും തിരിച്ചുവരില്ല ഇതൊക്കെ പറയുമ്പോൾ മനസിലാകുന്നവരും വളരെ തുച്ഛം

    • @indulekhaharikumar7143
      @indulekhaharikumar7143 Před 5 měsíci +2

      ഞാനും ❤❤❤

    • @aneeshbpadisseril
      @aneeshbpadisseril Před 5 měsíci +1

      ചേർത്തലയിൽ എവിടെയാണ് വീട്

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 4 měsíci +40

    ആഹാ... തൃശ്ശൂർ ആകാശവാണി ഗാനതരംഗണി, തിരുവനന്തപുരം ആകാശവാണി രഞ്ജിനി ഓർമ്മ വരുന്നവർ അടി ലൈക്ക്😊

  • @rajendranparakkal7335
    @rajendranparakkal7335 Před 4 měsíci +17

    ഇത് കേൾക്കുമ്പോൾ ഒരു അപാര ഫീൽ ആണ്.ഇന്നും, എന്നും

  • @jomonjohny6761
    @jomonjohny6761 Před 3 měsíci +14

    ഞാൻ ഈ ഗാനം കേൾക്കുന്നത്
    മൈക് സെറ്റ് പിടിപ്പിച്ച ഒരു ലോട്ടറി സൈക്കിളിൽ നിന്നാണ്

  • @JohnThomas-lx8cl
    @JohnThomas-lx8cl Před 4 měsíci +13

    ഞാൻ 4ൽ പഠിക്കുമ്പോൾ ഈ പാട്ടു റേഡിയോയിലൂടെ കേൾക്കുമായിരുന്നു. 1985 ലാണ് ഇതു കേട്ടിരുന്നത്.

  • @sajeeshmylatti2807
    @sajeeshmylatti2807 Před 5 měsíci +63

    മുൻപ് കല്യാണവിടുകളിൽ വധു വരൻൻ്റെ വീട്ടിൽ കയറുന്ന നേരത്ത് ഈ പാട്ട് ആണ് വെക്കുക

  • @sayedmuhammed7790
    @sayedmuhammed7790 Před 5 měsíci +25

    ഈപാട്ടുമറക്കില്ല.ജീപ്പിൽകിളിയായിപോകുന്നകാലത്ത്മനസ്സിൽകുറിച്ചിട്ടതാണ്.

  • @geethadevi8961
    @geethadevi8961 Před měsícem +1

    എത്ര മനോഹരമായ പ്രണയ സങ്കൽപ്പം.. മലയാളിയുടെ മരണം വരെ മറക്കാത്ത വരികൾ,സംഗീതം,ആലാപനം..പ്രണയിക്കാൻ ആഗ്രഹം തോന്നിപ്പിക്കുന്ന ഗാനം❤❤❤❤❤

  • @RajMohan-wo9gr
    @RajMohan-wo9gr Před 5 měsíci +33

    പി. ഭാസ്കരൻ - വിദ്യാധരൻ മാസ്റ്റർ പുറത്തിറങ്ങാതെ പോയ ചിത്രം കാണാൻ കൊതിച്ച്

    • @praveenjob8037
      @praveenjob8037 Před 5 měsíci

      എന്ത് കൊണ്ട് ഈ സിനിമ പുറത്തു ഇറങ്ങിയില്ല.

    • @RajMohan-wo9gr
      @RajMohan-wo9gr Před 5 měsíci

      @@praveenjob8037 Production സംബന്ധമായ പ്രശ്നങ്ങൾ എന്നാണ് കേട്ടിട്ടുള്ളത്. ലോഹിതദാസ് ആയിരുന്നു തിരക്കഥാകൃത്ത്

  • @rasheedchappan2515
    @rasheedchappan2515 Před 4 měsíci +13

    ഞാൻ 5 ലോ 6 പ൦ിക്കുന്ന കാല൦ അന്ന് ഈ സിനിമ ഇറങ്ങുകയാണെങ്കില്‍ ഒറ്റ പാട്ട് കൊണ്ട് തന്നെ വിജയിച്ചേനെ

  • @user-fb7pk6me4f
    @user-fb7pk6me4f Před 5 měsíci +11

    ഞാൻ 8 ൽ പഠികുമ്പോൾ ഹിറ്റായാ ഗാനം❤❤ കാണാൻ കൊതിച്ചു

  • @aneshelambilan
    @aneshelambilan Před měsícem +1

    എത്ര നല്ല മനോഹരമായ കാലഘട്ടം.... ജാൻ 6 ക്ലാസ്സിൽ... ഒരു ടെൻഷൻ പോലുമില്ലാത്ത മനോഹര മായ സമയം...

  • @Raveendran-iy1jy
    @Raveendran-iy1jy Před 4 měsíci +5

    അപാര ഫീൽ ആണ് സുഹൃത്തേ

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm Před 2 měsíci +2

    😢വല്ലാത്ത വരികൾ.. മറക്കില്ല 👍👍

  • @kunchuk9957
    @kunchuk9957 Před 3 měsíci +4

    എത്ര വർഷങ്ങൾ കഴിഞ്ഞാലും എത്ര കേട്ടാലും മതി വരാ ത്ത ഗാനം

  • @user-ou6ok9fg5r
    @user-ou6ok9fg5r Před měsícem +1

    നസീർ ജയഭാരതി ❤️ഈ രണ്ടും ഒരു പോലെ അഭിനയം ❤️പാടുന്നത് യേശുദാസ് ബിഗ് സല്യൂട്ട് ❤

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Před 5 měsíci +21

    പുറo ലോകം കാണാത്ത ചിത്രം:എങ്കിലുംപങ്കു വെക്കാം.. നിർമ്മാതാവിനെയും പിന്നിലുള്ള വരെ ഓർമ്മിക്കാം..സങ്കൽപിക്കാം...പങ്കുവെക്കാം......!!!

  • @smk0291
    @smk0291 Před 2 měsíci +1

    എന്റെ നാട്ടിലൊക്കെ.. കല്യാണപെണ്ണ് വരന്റെ വീട്ടിലേക് കയറുമ്പോൾ ഈ പാട്ടും... പൂമുഖവാതിൽക്കൽ...എന്ന പാട്ടുമാണ് വെക്കാറുള്ളത്

  • @manojv6086
    @manojv6086 Před 3 měsíci +3

    P Bhaskaran. Vidhyadharan Big Salute

  • @meeravenugopal-lx3rc
    @meeravenugopal-lx3rc Před 4 měsíci +6

    നൊസ്റ്റാൾജിയ ❤❤❤❤❤

  • @user-nv5yc1gh1n
    @user-nv5yc1gh1n Před 20 dny +1

    ഈ പാട്ട് കേൾക്കുമ്പോൾ ആ കുട്ടികാലം ഓർമ വരുന്നു . കാണാൻ കൊതിച്ച് എന്ന ചിത്രത്തിലെ ഗാനമാണ്, പക്ഷെ പടം റിലീസായില്ല anzar Kollam

  • @ReshmiAk-nt4sb
    @ReshmiAk-nt4sb Před 3 měsíci +3

    എനിക്ക് വളരെ ഇഷ്ടം മനസ്സ് ശാന്ത വാക്കും❤

  • @sumeshnair8732
    @sumeshnair8732 Před 5 měsíci +13

    ഈ songil മോഹൻലാൽ ശോഭന ആണ്

  • @archanajineshvijitha4115
    @archanajineshvijitha4115 Před 5 měsíci +16

    മനോഹരമായ പാട്ട്. 💯💯

  • @FriendlyFrolic
    @FriendlyFrolic Před 3 měsíci +2

    i never knew Ashokan was this old. My favourite song at 8th standard. I'm 46 now

  • @alphonsegeorge6363
    @alphonsegeorge6363 Před 22 dny +1

    Very Best song ❤❤❤❤❤❤

  • @jayasree6284
    @jayasree6284 Před 5 měsíci +10

    ദുഖഭാരങ്ങ ളുംപൻകുവെയ്കാം

  • @jithujithuk6547
    @jithujithuk6547 Před 25 dny +1

    👌❤

  • @johnyjoseparampi431
    @johnyjoseparampi431 Před 5 měsíci +5

    Very nice 👍👍👍

  • @AthenaZaria
    @AthenaZaria Před 16 dny +1

    ❤❤❤

  • @beenabalan1370
    @beenabalan1370 Před 2 měsíci +1

    സൂപ്പർ

  • @DileepThundathil
    @DileepThundathil Před 28 dny +1

    Nostalgiya

  • @rosemerlin6818
    @rosemerlin6818 Před 2 měsíci +1

    Exsalant warts this sang kaanavukkaliyum thuyarathiyum eanbamum eannainthu vaalvathuthan vaallkai jeevitham

  • @jiminsgirl3014
    @jiminsgirl3014 Před 3 měsíci +1

    എനിക്കും ഇഷ്ടമുള്ള പാട്ട്,

  • @rajannair7912
    @rajannair7912 Před 5 měsíci +9

    Gandharva naadham .great.🎉🎉

  • @sainabasainabas3503
    @sainabasainabas3503 Před 5 měsíci +8

    Super song

  • @jayasree6284
    @jayasree6284 Před 4 měsíci +3

    പൊൻകതിരൊക്കെയുംപൻകുവെയ്കാം

  • @user-fc3jc8uh9p
    @user-fc3jc8uh9p Před měsícem +1

    സ്വപ്നങ്ങളൊക്കെയുംപങ്കു വെയ്ക്കാം
    ദുഖ ഭാരങ്ങളും പങ്കു വെയ്ക്കാം
    ഇനി സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
    ദുഖ ഭാരങ്ങളൊക്കെയും പങ്കു വെയ്ക്കാം...
    ആശ തന്‍ തേനും നിരാശതന്‍ കണ്ണീരും
    ആത്മ ദാഹങ്ങളും പങ്കു വെയ്ക്കാം ...
    (ഇനി സ്വപ്നങ്ങ.......)
    കല്‍പന തന്‍ കളി ത്തോപ്പില്‍ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം
    ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം...
    (ഇനി സ്വപ്നങ്ങ.......)
    സങ്കല്‍പ കേദാര ഭൂവില്‍ വിളയുന്ന
    പൊന്‍ കതിരൊക്കെയും പങ്കു വെയ്ക്കാം
    കര്‍മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍
    നമ്മളെ നമ്മള്‍ ക്കായ് പങ്കു വെയ്ക്കാം....
    (ഇനി സ്വപ്നങ്ങ.......)

  • @clarathomasclitty4863
    @clarathomasclitty4863 Před 3 měsíci +2

    Njn 5 il padikunna time nosthu

  • @jomonmathew9529
    @jomonmathew9529 Před 5 měsíci +5

    Suuupr ❤

  • @sairahrafael2919
    @sairahrafael2919 Před 5 měsíci +5

  • @mohan19621
    @mohan19621 Před 4 měsíci +3

    സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
    ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം ഇനി (സ്വപ്‌നങ്ങള്‍)
    ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
    ആത്മദാഹങ്ങളും പങ്കുവയ്ക്കാം ഇനി
    (സ്വപ്നങ്ങളൊക്കെയും)
    കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കുവയ്ക്കാം (കല്പനതന്‍)
    ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം ഇനി
    (സ്വപ്നങ്ങളൊക്കെയും)
    സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന
    പൊന്‍കതിരൊക്കെയും പങ്കുവയ്ക്കാം (സങ്കല്‍പ്പ)
    കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍
    നമ്മളെ നമ്മള്‍ക്കായ് പങ്കുവയ്ക്കാം (കര്‍മ്മ)
    ഇനി ( സ്വപ്നങ്ങളൊക്കെയും)
    ചിത്രം കാണാന്‍ കൊതിച്ച് (1987)
    ചലച്ചിത്ര സംവിധാനം പി സുകു മേനോൻ
    ഗാനരചന പി ഭാസ്കരൻ
    സംഗീതം വിദ്യാധരന്‍ മാസ്റ്റർ
    ആലാപനം കെ ജെ യേശുദാസ്

  • @santhakumarip533
    @santhakumarip533 Před 4 měsíci

    ❤❤

  • @user-hc6gn9xe5s
    @user-hc6gn9xe5s Před 3 měsíci

    Yes

  • @clarathomasclitty4863
    @clarathomasclitty4863 Před 3 měsíci

    Live tcr😊😊

  • @emsems172
    @emsems172 Před 5 měsíci +6

    കാണാൻ കൊതിച്ച്
    വെളിച്ചം കണ്ടില്ല

  • @user-uu9zh6nu5w
    @user-uu9zh6nu5w Před 5 měsíci +4

    Iwent my past😢

    • @andrewtate2934
      @andrewtate2934 Před 5 měsíci

      I went my past? I almost had a stroke trying to read that, Malayalathil paranja pore da kna

    • @jhonedeep6378
      @jhonedeep6378 Před 5 měsíci

      ​@@andrewtate2934enthu vadai😂😂😂

  • @sskkvatakara5828
    @sskkvatakara5828 Před měsícem

    2005-2010 tv advertisment

  • @bhamarajan3472
    @bhamarajan3472 Před 3 měsíci

    😢

  • @user-hc6gn9xe5s
    @user-hc6gn9xe5s Před 3 měsíci

    Ok

  • @PearlBoutique.
    @PearlBoutique. Před 5 měsíci +3

    Vini miss kooda ഉണ്ടങ്കിൽ IAs polum ഈസി ആയി നേടാം കാരണം അത്രയും നല്ല സപ്പോർട്ട് ആണ് മാം.
    വിനി മാം മിന്റെ. മെന്റ്റർ ഷിപ്പിൽ പഠിച്ചവർ ക്കറിയാം.
    വിനി മാം മിന്റെ കൂടെ LDC എടുത്ത് പഠിച്ചാൽ.കിട്ടും.
    കൂടെ നമ്മുടെ പരിശ്രമം koodi ഉണ്ടെങ്കിൽ ഉറപ്പാണ് 2024LDC

    • @chandrantp344
      @chandrantp344 Před 5 měsíci

      ഇത്രയും നല്ല പാട്ട് കേൾക്കാനും ആസ്വദിക്കാനും അവസരം കിട്ടിയതിൽ വളരെയധികം നന്ദി

  • @rajeevgilli
    @rajeevgilli Před 3 dny

    Film link undo

  • @ajitha5156
    @ajitha5156 Před 5 měsíci +5

    മൂവി കാണാൻ എന്താ ഒരു margam

  • @sudhakaranputhenpurayil5816
    @sudhakaranputhenpurayil5816 Před 5 měsíci +5

    അർത്ഥം മുള്ള പാട്ട്

  • @user-pc9ro1tc2x
    @user-pc9ro1tc2x Před 4 měsíci

    0:39

  • @user-ev8sj4bn2c
    @user-ev8sj4bn2c Před 2 měsíci

    Ee.move.relees.cheyamo

  • @Hanna-fg9kc
    @Hanna-fg9kc Před 5 měsíci +1

    Which movie is this please?

  • @SanthiRanjith-yw7xu
    @SanthiRanjith-yw7xu Před měsícem

    Hhdhhhhhhhhd

  • @VenukuttanNairGR-lk8kn
    @VenukuttanNairGR-lk8kn Před 5 měsíci +4

    ❤️

  • @kannursha5504
    @kannursha5504 Před 4 měsíci