how to make soldering easy basic soldering tips for beginners സോൾഡറിംഗ് മലയാളത്തിൽ പഠിക്കാം.

Sdílet
Vložit
  • čas přidán 9. 03. 2018
  • electronics Malayalam
    soldering tips and tricks in malayalam.
    വീഡിയോയിൽ കാണിച്ച ഉപകരണങ്ങൾ കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    അനലോഗ് മൾട്ടിമീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം
    • How to use analog mult...
    25w soldron കമ്പനിയുടെ സോൾഡറിങ് അയൺ വാങ്ങാനുള്ള ലിങ്ക് amzn.to/3FsaVLj
    50w soldron കമ്പനിയുടെ സോൾഡറിങ് അയൺ വാങ്ങാനുള്ള ലിങ്ക് amzn.to/32nSWHK
    ഒരു മൈക്രോ സോൾഡറിങ് സ്റ്റേഷൻ വാങ്ങാനുള്ള ലിങ്ക് amzn.to/3szEkQe
    തുടക്കക്കാർക്കുവേണ്ട സാധനങ്ങൾ അടങ്ങിയ കിറ്റ് വാങ്ങാനുള്ള ലിങ്ക് amzn.to/3Es1WZh
    How To Use Multimeter Malayalam മൾട്ടിമീറ്റർ ആർക്കും ഉപയോഗിക്കാം പാർട്ട് 1 • How To Use Multimeter ...
    ചൂട് ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സോൾഡറിങ് അയണിന്റെ വീഡിയോ
    • സോൾഡറിംഗ് ഇനി ആർക്കും ...
    കേടായ സോൾഡറിങ് അയൺ റിപ്പയർ ചെയ്യുന്ന വീഡിയോ
    • Soldering iron ഇനി ആർക...
  • Věda a technologie

Komentáře • 411

  • @hameedorbit
    @hameedorbit  Před 4 lety +16

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    czcams.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @user-rm9ze4vv6e
      @user-rm9ze4vv6e Před 3 lety

      സോൾഡർ ചെയ്യുമ്പോൾ, സോൾഡറിങ് അയണിൽ നിന്നും ലെഡ് വയർ ഉരുകി ബോൾ പോലെ സോൾഡറിങ് അയണിൽത്തന്നെ ഇരിക്കുന്നു. സോൾഡറിങ് ചെയ്യേണ്ട component ൽ ഉരുകി പിടിക്കുന്നില്ല. സോൾഡർ ചെയ്താൽ ബോൾ പോലെ ലെഡ് ചാടിപ്പോകും. (Flux apply ചെയ്തിട്ടുണ്ട്, സോൾഡറിങ് അയൺ ന്റെ end ഭാഗം clean ചെയ്തിട്ടുണ്ട്, നല്ലവണ്ണം സോൾഡറിങ് അയൺ ചൂടായിട്ടുണ്ട് ) എന്താണ് കാരണം. ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ

  • @KattackalTomsan
    @KattackalTomsan Před 5 lety +39

    നല്ല അവതരണം, വ്യക്തമായ വിശദീകരണം, തരക്കേടില്ലാത്ത ഉച്ചാരണം.

    • @hameedorbit
      @hameedorbit  Před 5 lety +11

      സർ, ഇതെന്റെ ആദ്യ വീഡിയോ ആയിരുന്നു, പല പോരായ്മകളും കണ്ടേക്കാം. പുതിയവയിലെല്ലാം മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. താങ്ക്സ്.

  • @noshadabdulazeez2694
    @noshadabdulazeez2694 Před 5 lety +2

    വളരെ നന്ദിയുണ്ട് ഹമീദ് ഭായ്. നിങ്ങളുടെ ഈ തുറന്ന മനസ്സിന് നന്ദി.

  • @shabeerahammadp
    @shabeerahammadp Před 6 lety +38

    8,9 ക്ലാസിൽ ആയിരുന്നപ്പോൾ ,ഇതിന്റെ ഓക്കെ പിന്നാലെ ആയിരുന്നു, അന്നത്തെ സംശയത്തിന് ഇപ്പോഴാ aswr കിട്ടിയത്

  • @drbalamurali
    @drbalamurali Před 5 lety +6

    വളരെ ഉപകാരപ്രദം. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @hameedorbit
      @hameedorbit  Před 5 lety

      തീർച്ചയായും ബ്രോ.

  • @nilnil1066
    @nilnil1066 Před 6 lety +7

    ....ഹമീദ്...വീഡിയോ നല്ല നിലവാരം പുലർത്തുന്നുണ്ട്....സന്തോഷം...All the Best...

  • @madhanmohanb1547
    @madhanmohanb1547 Před 4 lety

    Nice bro, Thanq

  • @shameem_sayyid
    @shameem_sayyid Před 3 lety +5

    Thank you ❤️

  • @AaaaBbbb-rl8sx
    @AaaaBbbb-rl8sx Před 5 lety +3

    Masha Allah

  • @BaijunathMallissery
    @BaijunathMallissery Před 4 lety +2

    വളരെ നല്ല video എനിക് padekan patte

  • @sjsj346
    @sjsj346 Před 4 lety +2

    സിംപ്ൾ ആണ് കേട്ടോ നിങ്ങളുടെ എല്ലാ അവതരണങ്ങളും താങ്ക്സ്

  • @sumeshkumar1728
    @sumeshkumar1728 Před 3 lety +1

    ആംപ്ലിഫയർ ഇൻറെ സ്പീക്കർ ഔട്ടിൽ നിന്നും ഓരോ സ്പീക്കറും എത്ര വാട്ട്സ് വരുന്നു എന്ന് എങ്ങനെ കണ്ടുപിടിക്കാം

  • @robingeorge9977
    @robingeorge9977 Před 2 lety

    പൊളി..👌

  • @orangeprabhash
    @orangeprabhash Před 4 lety

    nala video aanu nala perfomance

  • @g.ramankuttynair9025
    @g.ramankuttynair9025 Před 6 lety +1

    NICE INSTRUCTIONS...THANKS, Mr. HAMEED.

  • @karthiknair4463
    @karthiknair4463 Před 6 lety +2

    Nice tutorial.really helpful

  • @khaderpv7546
    @khaderpv7546 Před 3 lety +2

    Thanks alot

  • @jaasi-uf3hs
    @jaasi-uf3hs Před 6 lety +8

    ഇനിയും ഇലട്രോണിക് വിഡിയോ പ്രതിചിക്കുന്നു 😍😘😍👍 ഞാൻ ഒരു ഇലട്രോണിക് വിദ്യർത്ഥി ആണ് ഞങളുടെ സപ്പോട് ഉണ്ടാകും 😍😘😍
    വളരെ നല്ല അവതരണം

    • @hameedorbit
      @hameedorbit  Před 6 lety +1

      Ok, ബ്രോ. ഞാൻ നിരാശപ്പെടുത്തില്ല. താങ്ക്സ്.

    • @navasnasu9348
      @navasnasu9348 Před 6 lety

      Mr jaasii...enthAA PADE

  • @jkj1459
    @jkj1459 Před 4 lety +5

    10mmsq wire solder cheythappol solder apply cheythillallo ?

  • @kausn2759
    @kausn2759 Před 4 lety +2

    solder iorn കുറെ നേരം ഓണാക്കി വെച്ചാൽ ചൂട് കൂടി കേട് വരാൻ സാധ്യതയുണ്ടോ

  • @Sharon-xu1xb
    @Sharon-xu1xb Před 4 lety +1

    Solder cheythathinu shesham thinner itu clean cheyyano.amplifire boardil angane cheyyumbol board mangi pogunnu clarity kurayunnu athentha angane

  • @techiesworld6340
    @techiesworld6340 Před 5 lety +1

    സൂപ്പർ വീഡിയോ

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ.

  • @user-ji5el8fd4y
    @user-ji5el8fd4y Před 3 lety +3

    ബ്രോ , soldering ironല്‍ ലെഡ് പിടിക്കുന്നില്ല , ഉരുകി താഴെ വീഴുന്നു . എന്ത് ചെയ്യണം ബ്രോ ?

  • @shamseervm1249
    @shamseervm1249 Před 6 lety +1

    ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Afsalba9
    @Afsalba9 Před 6 lety +1

    Fm signals boost cheyyan vazhiundo ? Antennaye kalum mechappettathu?

  • @appusmrt1228
    @appusmrt1228 Před 6 lety

    Thank you sir i like it

  • @sheinavarughese1332
    @sheinavarughese1332 Před 5 lety +1

    Very good presentation...👌

  • @dhyn3438
    @dhyn3438 Před 4 lety +1

    12 v 5 a to 24 v 10 a step up buck module ne kuriche vedio cheyyamo

  • @_positive__thinker
    @_positive__thinker Před 4 lety +2

    Bro.. Ella different Watts varunna soldering ion ellathinum oru pole upayogikkaan pattumo.. Oronninum vere vere aano upayogikkuva. ?? PLEASE REPLAY

  • @pradeepkumarv.g8080
    @pradeepkumarv.g8080 Před 3 lety +1

    Thanks

  • @kichuajith7416
    @kichuajith7416 Před 6 lety +1

    adipoli video

  • @nikhiloriginal
    @nikhiloriginal Před 6 lety

    എനിക്ക് ഈ വീഡിയോ വളരെ അതികം പുതിയ വിവരങ്ങൾ നൽകി......

  • @ramithnandanan8748
    @ramithnandanan8748 Před 3 lety +3

    ഹമീദ് ഇക്കാ, സുഖല്ലേ നിങ്ങക്ക്.

  • @deepup2649
    @deepup2649 Před 4 lety

    Good. Video

  • @mp.artist6007
    @mp.artist6007 Před 3 lety

    Super👌👌

  • @JaacsJobPottas
    @JaacsJobPottas Před 5 lety +1

    SMD solderingine patti koodi oru video cheyyunnathu nannayirukkum. Koodathe IPA cleaningum.

    • @hameedorbit
      @hameedorbit  Před 5 lety

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @hameedorbit
    @hameedorbit  Před 5 lety +5

    മൾട്ടി മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം czcams.com/video/zl_EUipoqkY/video.html
    ക്ലാമ്പ് മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം czcams.com/video/BG1VTGHkjoo/video.html

    • @ApologeticsAnil
      @ApologeticsAnil Před 5 lety

      Hameed Orbit , sir which one you suggest, multimeter or clamp meter for an electronic technician, or both

  • @unnipayyaroad1042
    @unnipayyaroad1042 Před 6 lety

    Use full thank

  • @tudayismydaytudayismyday5305

    Kidu

  • @shiyaskhan8070
    @shiyaskhan8070 Před 5 lety +1

    Nice video..

  • @SpyGod_MR
    @SpyGod_MR Před 6 lety

    Nalla video... Inganathe videos njaan english allenkil hindi ennee bhashayil kandittollu.... Enthaayaalum malayalathil ithupole ulla videos kaanaan kazhinjathil orupaad santhoshamund... Orupaad kaaryangal thaangalil ninnum padikkaanund iniyum inganathe videos cheyyu pls

    • @hameedorbit
      @hameedorbit  Před 6 lety

      താങ്ക്സ് ബ്രോ. ഞാൻ ശ്രമിക്കാം.

    • @SpyGod_MR
      @SpyGod_MR Před 6 lety

      Hameed Orbit thanks😄😄

  • @SunilkumarSunilkumar-le5hh

    👍policy brother

  • @muthunni.a.k8309
    @muthunni.a.k8309 Před 9 měsíci

    Good

  • @lidhinaugustine3956
    @lidhinaugustine3956 Před 6 lety +1

    mother board companants athinte functions pine cheriya reethiyil service explain cheythu tharamo.

  • @techyaju625
    @techyaju625 Před 6 lety

    Adipoli

  • @jkj1459
    @jkj1459 Před 4 lety

    good

  • @pg_msp
    @pg_msp Před 5 lety

    Kedu vanna soldering iron sheriyakkan pattumo

  • @spdmoon7332
    @spdmoon7332 Před 6 lety +3

    Super videos

  • @anthulancastor8671
    @anthulancastor8671 Před 4 lety +2

    ചില PCB ബോർഡുകളിൽ components എന്തോ മെഴുക് പോലുള്ള പശ ചേർത്ത് പിടിപ്പിച്ചേക്കുന്നത് കാണാം അതെങ്ങനെ remove ചെയ്യാം എന്ന് പറയാമോ?

  • @user-rm9ze4vv6e
    @user-rm9ze4vv6e Před 3 lety +1

    സോൾഡർ ചെയ്യുമ്പോൾ, സോൾഡറിങ് അയണിൽ നിന്നും ലെഡ് വയർ ഉരുകി ബോൾ പോലെ സോൾഡറിങ് അയണിൽത്തന്നെ ഇരിക്കുന്നു. സോൾഡറിങ് ചെയ്യേണ്ട component ൽ ഉരുകി പിടിക്കുന്നില്ല. സോൾഡർ ചെയ്താൽ ബോൾ പോലെ ലെഡ് ചാടിപ്പോകും. (Flux apply ചെയ്തിട്ടുണ്ട്, സോൾഡറിങ് അയൺ ന്റെ end ഭാഗം clean ചെയ്തിട്ടുണ്ട്, നല്ലവണ്ണം സോൾഡറിങ് അയൺ ചൂടായിട്ടുണ്ട് ) എന്താണ് കാരണം. ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ

  • @AbdulSalam-vq8zd
    @AbdulSalam-vq8zd Před 5 lety

    Tnx ekka

  • @vivekb5620
    @vivekb5620 Před 5 lety

    Best video

  • @afsals2750
    @afsals2750 Před 6 lety +1

    Ikha pala tharam mini motor kalum, ath ethra voltage aanennum,evidokke upayokikkam ennum,eeth machine Kalil ath kittum, ennathine kurich oru video cheyyamo.please

    • @hameedorbit
      @hameedorbit  Před 6 lety

      ശ്രമിക്കാം ബ്രദർ.

  • @redlines3787
    @redlines3787 Před 6 lety +1

    Use ful video bro.
    can u help me?... my problem is i need to replace the timer(7 wire) of videocon washing machine (hydrofall 62s) wairing sheriyakunnilla, old timer nte athe reethiyil new timer connet chythal mathiyallo?. wire matti connect chaythal timer damage aagumo?
    Thanx.

    • @hameedorbit
      @hameedorbit  Před 6 lety +1

      ആദ്യം കൊടുത്തത് പോലെത്തന്നെ കൊടുക്കണം ബ്രോ.

    • @redlines3787
      @redlines3787 Před 6 lety +1

      wire matti connect chaythal timer damage aagumo?

    • @hameedorbit
      @hameedorbit  Před 6 lety

      അതെ ബ്രോ.

  • @NITHINPREM
    @NITHINPREM Před 6 lety +22

    ക്ലാലറിറ്റി ഉള്ള ഒരു Fm റേഡിയോ കുറഞ്ഞ ചിലവിൽ ഉണ്ടാക്കുന്നത് എങ്ങനെ യാണ് എന്ന് വീഡിയോ ഇടുമോ.... ബാറ്ററി recharable ആണെകിക്കിൽ വളരെ സന്തോഷം

    • @hameedorbit
      @hameedorbit  Před 6 lety +7

      നോക്കാം ബ്രോ.

    • @Ajaz987
      @Ajaz987 Před 6 lety

      Nithin Prem *എന്റെ channel SUBSCRIBE ചെയ്യാമോ*

    • @arun.a6433
      @arun.a6433 Před 4 lety

      @@Ajaz987 free fire playingundo free fire channel anoo

    • @sajeeshvaliyaparambil5296
      @sajeeshvaliyaparambil5296 Před 10 měsíci

      ​@@hameedorbit5:34

  • @ranjithranjan976
    @ranjithranjan976 Před 6 lety +1

    Super

  • @arsshhnn
    @arsshhnn Před 6 lety

    Very nice

  • @anoops1660
    @anoops1660 Před 4 lety

    Pcb il സോൾഡറിങ്ങ് ചെയ്യുമ്പോൾ പേസ്റ്റ് applay ചെയ്യണ്ടേ?

  • @unnithirumani1717
    @unnithirumani1717 Před 4 lety

    Spr

  • @kjalby5357
    @kjalby5357 Před 6 lety +1

    Soldering and micro welding onnanno...sir

  • @faizalpanthappaden3585

    well done

    • @hameedorbit
      @hameedorbit  Před 6 lety

      Faizal Panthappaden thanks for your feedback.

  • @sahad319
    @sahad319 Před 6 lety

    Nice

  • @sajibasheer674
    @sajibasheer674 Před 6 lety

    Good video

  • @vishnus8804
    @vishnus8804 Před 6 lety +2

    Ee background music inte name enthanu

  • @AmeerAk47
    @AmeerAk47 Před 6 lety +1

    Awesome bro.

  • @ctmuhammed2141
    @ctmuhammed2141 Před 5 lety +1

    💐

  • @rasheedakwyd657
    @rasheedakwyd657 Před 4 lety

    ഗ്ലൂഗൺ നല്ലത് ഏത് കമ്പനിയുടെ താണ്

  • @Vaishakh-vk
    @Vaishakh-vk Před 5 lety

    Nyz video

  • @pranavjs
    @pranavjs Před 6 lety +1

    Pand achan vangiya oru soldering iron anu enta kail ullath
    Problem,athu vech led urukiyal,aa led soldering ironil patti irikunilla....vere vangiyalo???

    • @allinonemedia493
      @allinonemedia493 Před 5 lety

      Bro ath soldering iron sand paperil rub chaythal mathi

  • @onlyshort5022
    @onlyshort5022 Před 6 lety

    supper video

  • @bimalgeorgethomas
    @bimalgeorgethomas Před 6 lety +1

    Nice video.Electronics cheyyan padichal kollam ennundu cheriya courses vellom, pakshe evide poyi padikum?

    • @hameedorbit
      @hameedorbit  Před 6 lety

      എവിടെയും പോയി പഠിക്കണ്ട ബ്രോ. ഈ ചാനൽ സ്ഥിരം കണ്ടാൽ മതി. നിങ്ങൾക്കു വേണ്ടതെല്ലാം ഇതിൽ വരുമെന്ന് ഞാൻ ഉറപ്പുതരുന്നു.

    • @bimalgeorgethomas
      @bimalgeorgethomas Před 6 lety

      Thanks

  • @pramodlakayil
    @pramodlakayil Před 5 lety +2

    Great job!

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ.

  • @suhailrahman2245
    @suhailrahman2245 Před 6 lety

    Ente officil oru cofee machine und, athu both ups and main power supply vazhi work cheyyikarund, ups vazhi work cheythapol 2 week ayappoyek proper aayi work cheyyandayi.. ithinulla reason enthanu

    • @hameedorbit
      @hameedorbit  Před 6 lety

      UPS ഔട്ട്പുട്ട് വോൾട്ടേജ് എന്തേലും മാറ്റമുണ്ടോന്നു ചെക്ക് ചെയ്യിക്കു..

  • @vishnuks9396
    @vishnuks9396 Před 6 lety +1

    Supper chatta

  • @rejithrajesh4127
    @rejithrajesh4127 Před 4 lety

    Bit clean cheyyunnathu enthu upayogichanu ....

  • @sujithrasasi4123
    @sujithrasasi4123 Před 6 lety

    ithu thakarthu..

  • @shefeelveliyancode9041

    nice

  • @amalkrishnavt4483
    @amalkrishnavt4483 Před 5 lety

    Can you suggest a good soldering iron company

    • @hameedorbit
      @hameedorbit  Před 5 lety

      Soldron 25w തുടക്കക്കാർക്ക് നല്ലതാണ്.

  • @muhammedhadil2976
    @muhammedhadil2976 Před 11 měsíci

    Bro use cheytha solder wire etha onn parayo

  • @rintusssrintusss7906
    @rintusssrintusss7906 Před 6 lety +1

    Display poya oru nokiade battery undu...
    Sony Ericsonntem battery undu..
    Battery is good.. njan check cheythu..
    Athukondu vere enthenkilum upayogathinu pattumo

  • @imrabbit9950
    @imrabbit9950 Před 6 lety

    Helloo ikka , components solder cheyyumbol soldering paste upatogukkano ?
    Shopil ninn solder cheyyanulla sadhanangal medichappol shopil ulla aal soldering flux valare danger aanennum kayyil aakaruth ennum aayal immediate aayi hand wash cheyyanam ennum paranju , pattumenkil kayyura upayogikkanam ennum paranju , ee flux ithrayum poison aano ?

    • @hameedorbit
      @hameedorbit  Před 6 lety

      പേസ്റ്റ് ഉപയോഗിക്കണം. ഉപയോഗശേഷം കൈ വാഷ് ചെയ്യുക. പുക ശ്വസിക്കാതിരിക്കുക.

    • @imrabbit9950
      @imrabbit9950 Před 6 lety

      SM TECH STUDIO
      Sure

  • @jomitjoshy2389
    @jomitjoshy2389 Před 5 lety +1

    Oru bass treble board eganiya undakkuvaaa onnu paranutharuvoo

    • @hameedorbit
      @hameedorbit  Před 5 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @binujosephjoseph216
    @binujosephjoseph216 Před 6 lety +1

    soldering corect aye cover agunila..enthanu karanam.past nirbantham ano ethu ottipidikan

    • @hameedorbit
      @hameedorbit  Před 6 lety

      പേസ്റ്റ് ഉപയോഗിക്കുക, പഴകിയ ഭാഗങ്ങളാണെങ്കിൽ ഒന്ന് ചുരണ്ടിക്കൊടുക്കുക. ഇത്രയും ചെയ്താൽ മതി.

  • @rejithrajesh4127
    @rejithrajesh4127 Před 4 lety

    Bit clean cheithathu enthu upayogichanu

  • @attitude3093
    @attitude3093 Před 3 lety

    ചേട്ടാ എന്റെ soldirng iron കുറച്ചു നാള് ഉപയോഗിച്ചു.പിന്നെ iron ചൂട് ആവുന്നില്ല... രണ്ടാമത്തെ soldirng iron ആണ് വാങ്ങി. അതും ഇങ്ങനെ.....

  • @bibinabraham7118
    @bibinabraham7118 Před 6 lety

    മച്ചാനെ.... kallaki.... •••••°°°

  • @Salman-vp8kj
    @Salman-vp8kj Před 6 lety +3

    Ikka drilling machine engane AAANN ubayogikunnath ennulla video cheyyumo plz njan ippo oru drilling machine vaangittund ath engane ubayokikkanam ennn enikk ariyilla plz reply

  • @KilleR-jy4vi
    @KilleR-jy4vi Před 5 lety

    Soldering iron inte switch enthina

  • @nadhrannajeeb3566
    @nadhrannajeeb3566 Před 5 lety

    Ikka Tankil water nirayumbol automatic aay motor OFF aakukayum ath pole water kurayumbol motor ON aakukayum cheyyunna circuit thayyarakkamo

    • @hameedorbit
      @hameedorbit  Před 5 lety

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @nadhrannajeeb3566
      @nadhrannajeeb3566 Před 5 lety

      Pettann cheyyane🤗

  • @sreetsy5467
    @sreetsy5467 Před 6 lety +1

    Home theateril Bluetooth set cheyyunnath onnu parayamo..

    • @hameedorbit
      @hameedorbit  Před 6 lety

      Watch this video czcams.com/video/Rx4Ip2B--Ak/video.html

  • @AshokAshok-ny3dl
    @AshokAshok-ny3dl Před 5 lety +1

    ടീവി repair പറഞ്ഞു തരുമോ?

  • @99hari55
    @99hari55 Před 6 lety +11

    Pcb യിൽ സോൾഡറിംഗിന് ശേഷം Pcb ക്ലീൻ ചെയ്യുന്നത് കൂടി പറഞ്ഞാലേ പൂർത്തിയാകൂ....

    • @hameedorbit
      @hameedorbit  Před 6 lety +2

      വീഡിയോ നീളം കുറക്കുമ്പോൾ കുറേ കാര്യങ്ങൽ വിട്ടു പോകുന്നതാണ്. സോറി ബ്രോ.

    • @esspeegeeesspeegee9839
      @esspeegeeesspeegee9839 Před 5 lety

      NCതിന്നർഉപയോഗിക്കാം.

  • @rintusssrintusss7906
    @rintusssrintusss7906 Před 6 lety +2

    Nice video

  • @amarjithani5773
    @amarjithani5773 Před 6 lety

    super

  • @user-dd7ti1eg2t
    @user-dd7ti1eg2t Před 6 lety

    👍👍👍👍

  • @latestmalayalam8661
    @latestmalayalam8661 Před 4 lety

    Cctv installation ithu vare cheythu kandilla

  • @abdullakunhim2252
    @abdullakunhim2252 Před 3 lety +1

    3 കൊല്ലം പഠിക്കാന്‍ പോണ്ട
    Tanks

  • @renjithreghunathanrenjithr380

    Remote control home appliances project pl

    • @hameedorbit
      @hameedorbit  Před 5 lety +1

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @user-bm1iz6ms1u
    @user-bm1iz6ms1u Před 6 lety +1

    induction cooker servicing..

    • @hameedorbit
      @hameedorbit  Před 6 lety

      I'll try to make a video about induction cooker

  • @mahamedmustafa9297
    @mahamedmustafa9297 Před 6 lety

    soldering ironind lead oru baagatthu mathrame pidikkunnullu entha athinoru vazhi......

    • @hameedorbit
      @hameedorbit  Před 6 lety

      സോൾഡറിംഗ് അയേണിന്റെ ടിപ്പ് നന്നായി ക്ലീൻ ചെയ്ത് ഉപയോഗിക്കുക. അയേണിൽ ഒട്ടും ലെഡ് ഇല്ലാതെ അധികസമയം ഓണായിക്കിടന്നാലും പിന്നീട് ലെഡ് പിടിക്കാൻ പ്രയാസം നേരിടും. താങ്ക്സ്.