Multi purpose lock ഈസിയായി ഫിറ്റ് ചെയ്യാം അറിയേണ്ടതെല്ലാം

Sdílet
Vložit
  • čas přidán 24. 06. 2024
  • Hi friends
    എല്ലാവർക്കും Design Vibes Decor എന്ന ഈ ചാനലിലേക്ക് സ്വാഗതം
    Home decor, Interior Exterior work, Aluminium fabrication work, Glass work etc.. തുടങ്ങിയ അനവധി ജോലി സംബന്ധമായ വിഷ്വൽസും ടിപ്സും പുതിയ work രീതികളും എളുപ്പവഴികളും അടങ്ങുന്ന വീഡിയോസ് ചാനലിൽ അപ്പ്ലോഡ് ചെയ്യുന്നതാണ്.
    എല്ലാ കൂട്ടുകാരും videos കണ്ട് maximum share ചെയ്തു Support ചെയ്യുമല്ലോ
    Subscribe കൂടി ചെയ്തേക്കണേ ..... Guys
    Bell icon പൊട്ടിക്കുമല്ലോ ല്ലേ....
    Video link : • Wardrobe inside drower...
    #multipurposlock
    #Lockfitting
    #door lock fitting
    #interiordesign
    #aluminiumfabrication
    #malayalam
    #aluminiumwork
  • Jak na to + styl

Komentáře • 4

  • @vishnuazhoor6944
    @vishnuazhoor6944 Před 25 dny

    Appo handle section aanel engane aan cheyyuka

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 25 dny +2

      ഹാൻഡിൽ സെക്ഷന് Top ൽ നിന്നും 1 3/8 താഴേക്ക് മാർക്ക് ചെയ്ത് മാർക്കിംഗിന് താലേക്ക് ലോക്ക് ഫിറ്റ് ചെയ്താൽ മതി . അപ്പോൾ ഡ്രോയറിന് Top ൽ വരുന്ന തട്ടിന്റെയും ഹാൻഡിൽ സെക്ഷന്റെയും മുകൾ ഭാഗം parallel ആയിട്ടുതന്നെ നിക്കുന്നതാണ് .
      ഇതിന്റെ ഒരു വീഡിയോ ചെയണമെങ്കിൽ ചെയ്യാം

    • @vishnuazhoor6944
      @vishnuazhoor6944 Před 25 dny +2

      @@DesignVibesDecor_._by_._syam വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു♥️

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 19 dny

      Ok video എത്രയും വേഗം തന്നെ ചെയ്യാൻ ശ്രമിക്കാം