Interior exterior Technology review

Sdílet
Vložit
  • čas přidán 6. 09. 2024
  • Hi friends
    എല്ലാവർക്കും Design Vibes Decor എന്ന ഈ ചാനലിലേക്ക് സ്വാഗതം
    Home decor, Interior Exterior work, Aluminium fabrication work, Glass work etc.. തുടങ്ങിയ അനവധി ജോലി സംബന്ധമായ വിഷ്വൽസും ടിപ്സും പുതിയ work രീതികളും എളുപ്പവഴികളും അടങ്ങുന്ന വീഡിയോസ് ചാനലിൽ അപ്പ്ലോഡ് ചെയ്യുന്നതാണ്.
    എല്ലാ കൂട്ടുകാരും videos കണ്ട് maximum share ചെയ്തു Support ചെയ്യുമല്ലോ
    Subscribe കൂടി ചെയ്തേക്കണേ ..... Guys
    Bell icon പൊട്ടിക്കുമല്ലോ ല്ലേ....
    #designvibesdecor
    #malayalam
    #interior
    #aluminiumfabrication
    #interiordesign
    #kitchencabinets
    #homedecor
    #homeimprovement

Komentáře • 23

  • @ShifanaRizan
    @ShifanaRizan Před 2 měsíci

    Adi poli👍🏼👍🏼

  • @chackomathai7962
    @chackomathai7962 Před měsícem

    Ellavarum video idum contact number illa district parayathilla place parayathilla pinne engane contact cheyum. They want only subscribers

  • @ayshashamsu6946
    @ayshashamsu6946 Před 2 měsíci

    Ith evide sthalam

  • @bushra4154
    @bushra4154 Před 2 měsíci

    കിച്ചൺ ല് സ്ലാബ് വർക്കുന്നതാണോ നല്ലത്

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 2 měsíci

      slab വാർക്കുന്നതും നല്ലതാണ് പക്ഷേ ഇപ്പോൾ എല്ലാവരും മോഡുലാർ കിച്ചൻ ആണ് ചെയ്യുന്നത്. അത് അല്ലമിനിയത്തിലും വുഡിലും, എച്ച് ഡി എഫ് , എംഡി എഫ് തുടങ്ങിയ മെറ്റീരിയൽസ് ഉപയോഗിച്ചു ചെയ്യുന്നുണ്ട് . സ്ലാബ് വാർക്കാതെ മേൽ പറഞ്ഞ മെറ്റീരിയൽസ് Use ചെയ്ത് Box frame ചെയ്ത് അതിൽ മേൽ ഗ്രാനൈറ്റ് ഇട്ടു (modular kitchen) ചെയ്താൽ അത് കാണാൻ നല്ല വൃത്തിയും ഫിനിഷിംഗും ഉണ്ടായിരുക്കും. നമ്മൾ അലൂമിനിയും Pvc Laminated ഷീറ്റുമാണ് ഈ കിച്ചൻ ചെയ്യാൻ Use ചെയ്തിരിക്കുന്നത്.

  • @ShifanaRizan
    @ShifanaRizan Před 2 měsíci

    Id eadaaa sheet

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 2 měsíci

      Premium quality [ PVC Laminated sheet ] ആണ് ഞങ്ങൾ ഈ വർക്കിന് use ചെയ്തിരിക്കുന്നത്

  • @MrSherin41
    @MrSherin41 Před 2 měsíci

    Cost

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 2 měsíci

      Full work മൂന്ന് Lakh അടുപ്പിച്ചായിട്ടുണ്ട് Bro....

  • @bushra4154
    @bushra4154 Před 2 měsíci

    സ്ലൈഡിങ് ആണോ സാദാ ഡോർ ആണോ നല്ലത്

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 2 měsíci

      വാർഡ്രോബിനാണോ? ആണെങ്കിൽ രണ്ടും നല്ലതാണ് . സ്ലൈഡിങ്ങാണെങ്കിൽ രണ്ട് ഡോറും(shutter) മൊത്തത്തിൽ ഒരു ലോക്കും ഉണ്ടാകൂ . Open Door ആണെങ്കിൽ വീതി അളവ് കൂടുന്നതനുസരിച്ച് ഡോറുകളുടെ എണ്ണവും കൂടും minimum 4-5> ഡോറുകൾ ഉണ്ടാകും. ഓരോ കോളത്തിലും വരുന്ന ഡോറിനും നമുക്ക് ലോക്ക് കൊടുക്കാനാകും.

  • @joshythomas8708
    @joshythomas8708 Před 2 měsíci +1

    Total എത്രയായി??

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 2 měsíci +1

      ഈ വീടിന്റെ ഞങ്ങൾ ചെയ്ത Full work ന് ഏകദേശം 3 lack ന് അടുത്ത് ആയിട്ടുണ്ട്

    • @joshythomas8708
      @joshythomas8708 Před 2 měsíci

      നന്നായിട്ടുണ്ട്

    • @joshythomas8708
      @joshythomas8708 Před 2 měsíci

      @@DesignVibesDecor_._by_._syam നമ്പർ തരുമോ

  • @moideenthekkethil5086
    @moideenthekkethil5086 Před 2 měsíci

    ഒരു പാട് സഹോദരങ്ങൾ ചോദ്യങ്ങൾ ചോദിച്ചു ഒന്നിനും ഉത്തരം ഇല്ല

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 2 měsíci

      ഇക്കാ കുറച്ചു Work തിരക്കുണ്ടായിരുന്നു comments നോക്കാൻ പറ്റിയില്ല .
      ഇപ്പോൾ നോക്കിയതേ ഉള്ളൂ comments എല്ലാം കണ്ടു എല്ലാവർക്കും reply കൊടുത്തിട്ടുണ്ട്👍