If the wooden door frame is bent it can be straightened and restored very easily

Sdílet
Vložit
  • čas přidán 3. 09. 2020
  • #construction വളരെ ആഗ്രഹിച്ച് വീടിന്റെ പണി പൂത്തിയാക്കി ഒരു സീസൺ ആകൂമ്പോഴേക്കുംസാധാരണ കാണുന്ന ഒരു തകരാറാണ് ഡോർ ജാം ആകുന്നത് നമ്മൾ പലപ്പോഴുo പണിക്കാരനെ വിളിച്ച് ഡോറിന്റെ സൈഡ് Plain ചെയ്ത് ശരിയാക്കാറുണ്ട് കട്ടിള വളഞ്ഞത് കൊണ്ടാണ് ഡോർ അടയാത്തതെങ്കിൽ വീഡിയോയിൽ പറയുന്ന പ്രകാരം ശരിയാക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം കട്ടിളയുടെ പൊഴി വലുതാക്കി ഒരിക്കലും താല്ക്കാലികമായി ശരിയാക്കാൻ ശ്രമിയ്ക്കരുത് അതു ചോലെ ഡോറിന്റെ side ചെത്തി കളയാനും പാടുള്ളതല്ല |############################construction # The wooden door jam is a common defect when the season is over and you finish the house work. We often call the worker and fix the side of the door because the door is not closed. It should not be discarded

Komentáře • 773

  • @civic589808
    @civic589808 Před 2 lety +1

    nice information. Door bend nivarthan endenkilum margamundo

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 2 lety +2

      ഡോർ അഴിച്ച്‌ വച്ച Bent ഉള്ള ഭാഗത്ത് വെയിറ്റ് കയറ്റിവച്ച് ചാക്ക് വിരിച്ച് കുറച്ചു ദിവസം നനച്ചു കൊടുത്താൽ ചില Bent -കൾ മാറിക്കിട്ടും അല്ലെങ്കിൽ വാതിലിന്റെ ആ ഭാഗത്തെ ചട്ടം മാത്രം മാറി പ്രശ്നം പരിഹരിക്കാം വിചാഗിരി side clear ആണെങ്കിൽ വളത്ത ഭാഗത്ത് വിചാഗിരി ഫിറ്റ് ചെയ്താലും Bent മാറ്റാo door-ന്റെ design lock എന്നിവ പ്രശ്നമാകില്ലെങ്കിൽ മാത്രം ഈ രീതി പ്രയോഗിക്കുക

    • @rashiabdu387
      @rashiabdu387 Před rokem +1

      ​@@TECHTOLIFEBYASSI ബ്രൊ.. മറ്റെന്തെങ്കിലും മാർഗം ഉണ്ടോ.. ഫ്രണ്ട് ഡോർ(ഡബിൾ ഡോർ)ആണ് ബെന്റ് ആയത്

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před rokem

      call me

    • @prasadcheruparambath649
      @prasadcheruparambath649 Před 10 měsíci

      Contact number തരുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 10 měsíci

      @prasadcheruparambat
      7907806488

  • @shibuthomasthomas5262
    @shibuthomasthomas5262 Před 3 lety +48

    ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാര പ്രതമായ വീഡിയോകൾക്ക് വളരെ അധികം നന്ദി, നന്ദി നന്ദി, '': Thank god

    • @cleetusex5693
      @cleetusex5693 Před 3 lety +3

      താങ്കൾനല്ല ഐഡിയോടാണ് ചെയ്യുന്നത്.... ഇത് സധാരണ കാർക്ക്എല്ലാവർക്കും ഉപകാരമായിരിക്കും. വളരെ നന്ദിയുണ്ട്👍👍

  • @sanalsanal9845
    @sanalsanal9845 Před 3 lety +15

    ഈ ഐഡിയ ഞാൻ എൻ്റെ വീട്ടിൽ പരീക്ഷിച്ച് വിജയിച്ചതാണ്...
    ഇപ്പോ എട്ടു മാസങ്ങൾ കഴിഞ്ഞു ഒരു കുഴപ്പവുമില്ല...!

  • @vineethkumar8094
    @vineethkumar8094 Před 3 lety +10

    വളരെ ഉപകാരപ്രദമായ video.. You are very sincere and 100% commitment towards work.

  • @gintogeorge4974
    @gintogeorge4974 Před 3 lety +7

    കൊള്ളാം... നല്ല അറിവ്. ഇതൊക്കെ 80% ആൾക്കാർക്കും സംഭവിക്കുന്ന കാര്യമാണ്. താങ്ക്സ് 🙏

  • @joshyjames7101
    @joshyjames7101 Před 3 lety +34

    നല്ല അവതരണം, പുതിയ അറിവാണ്, God ബ്ലെസ് യു

    • @Sunil.....V
      @Sunil.....V Před 3 lety

      കുറച്ചു short ആക്കാൻ ശ്രെദ്ധിക്കണം. ഭയങ്കര dragging.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 3 lety

      ok

    • @radhikakarthyayani3422
      @radhikakarthyayani3422 Před 3 lety

      കട്ടള പുറത്തേക്കു വളഞ്ഞാൽ എന്ത് ചെയ്യും

  • @abdullaceekay4378
    @abdullaceekay4378 Před 3 lety +5

    Thankyou സുഹൃത്തേ. എന്റെ വീട്ടിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ ഐഡിയ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ അത് വിജയിക്കുമോ എന്ന് സംശയമായിരുന്നു. താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ നന്നിയുണ്ട്.

  • @vinodrd8336
    @vinodrd8336 Před 3 lety +1

    എത്ര മനോഹരമായ ഒരു സൂത്രവിദ്യ, എൻ്റെ വീട്ടിൽ എന്തു ചെയ്യണമെന്ന് ഞാൻ കുറച്ചു നാളായി ഞാൻ ആലോചിക്കുകയായിരുന്നു. വളരെ നന്ദി .

  • @sreekumar1459
    @sreekumar1459 Před 3 lety +5

    നല്ലൊരു അറിവ് പറഞ്ഞു തന്നതിന് thanks👍👍👍

  • @moncythoma219
    @moncythoma219 Před 3 lety

    ഈ ഒരു പ്രശ്നം എൻറെ വീട്ടിലും ഉണ്ട്, എന്തുചെയ്യണമെന്നറിയാതെ ഇങ്ങനെ ആലോചിക്കുകയായിരുന്നു, ഇത് നല്ല ഒരു ഐഡിയ ആണ് ഞാനും ചെയ്തു നോക്കുന്നുണ്ട്, Thank you.

  • @bineshkaladi4702
    @bineshkaladi4702 Před 3 lety +3

    നല്ല വീഡിയാേ ചേട്ടന് അഭിനന്ദനങ്ങൾ..

  • @jamespm6725
    @jamespm6725 Před 3 lety +3

    വളരെ നന്നായി.. ചേട്ട, എൻ്റെ വിടിന് ഇങ്ങനെ സംഭവിച്ചു.എന്നിട്ട് കട്ടിള മാറ്റി - വാതിൽ വെറുതെ "ഇരിപ്പായി

  • @abubackaram3373
    @abubackaram3373 Před 3 lety

    ഇതേപോലെയുള്ള കാര്യങ്ങൾ പറഞ്ഞ് തന്നതിൽ വളരെ നന്ദി

  • @gopipillai7614
    @gopipillai7614 Před 3 lety +1

    വളരെ ഗുണമുള്ള വീഡിയോ.. thanks a lot...

  • @sangeorgedubai
    @sangeorgedubai Před 3 lety

    ഇങ്ങനെ ഉപകാര പ്രതമായ വീഡിയോക്ക് വളരെ അധികം നന്ദി,

  • @vijayakumarv6271
    @vijayakumarv6271 Před 3 lety +4

    നന്നായി മനസ്സിലാക്കൻ സാധിച്ചു.കൊള്ളാം

  • @abdulkhalam606
    @abdulkhalam606 Před 3 lety +3

    വളരെ നല്ല അറിവു് തന്നതിന് നന്ദി

  • @sjysmi1888
    @sjysmi1888 Před 3 lety +3

    വളരെ ഉപകാര പ്രദമായ വീഡിയോ .....Thank you very much 😊

    • @bhuvankrishnan2318
      @bhuvankrishnan2318 Před 2 lety

      It was a nice vedio
      What would do if the bottom end of door frame damaged.

  • @pookoyathangal3488
    @pookoyathangal3488 Před 3 lety

    നല്ല ഒരു മെസേജ് വളരെ ഉബകര പ്ര ദ മയ ഒരു അറിവ്. 👍👍ഗുഡ്

  • @AjithKumar-uj1gq
    @AjithKumar-uj1gq Před 3 lety +1

    ഞാൻ ചെയ്തിട്ടില്ലാത്ത ഒരാശയം പറഞ്ഞു തന്നതിന് നന്ദി

  • @vijayttk
    @vijayttk Před 3 lety

    എൻ്റെ വീട്ടിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്. നല്ല ഐഡിയ തന്നതിന് നന്ദി.

  • @ushag9266
    @ushag9266 Před 3 lety

    എൻറെ വീടിന്റെ front ഡോർ കട്ടിള അകന്നുപോയി. അത് bolt ചെയ്യാനിരിക്കുകയാണ്. അപ്പോഴാണ് ഇത് നേരിട്ട് കാണാൻ. പറ്റിയത്. വളരെ ഉപകാരപ്രദമായി. താങ്ക്സ്

  • @akhilkumar5857
    @akhilkumar5857 Před 3 lety +1

    ആഹാ ഇവിടെയും ഇത് തന്നെ ആയിരുന്നു അവസ്ഥ ഇന്ന് ചെയ്യണം ഇത് thanku ചേട്ടാ good meg 😍😍🤩🤩

  • @shanavassalah2170
    @shanavassalah2170 Před 3 lety

    കൊള്ളാം വളരെ നല്ല ഐഡിയ...
    എൻറെ വീട്ടിലും ഒരു കട്ടള ഇതുപോലെ പ്രശ്നമാണ് ..

  • @rafiudheenrafu7892
    @rafiudheenrafu7892 Před 3 lety +6

    നല്ല ഒരു അറിവാണ് തന്നത്

  • @jahangheermohamedmoosa2541

    പുതിയ അറിവാണു, വളരെ നന്ദി.

  • @rafeequektrafeequekt8675
    @rafeequektrafeequekt8675 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്യണം

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 3 lety

      തീർച്ചയായും പ്രതീക്ഷിക്കാം. നിങ്ങളുടെ support ആണ് എന്റെ പ്രചോദനം ..........

  • @sruthyantony4694
    @sruthyantony4694 Před 3 lety +5

    വളരെ നന്ദി 👍

  • @renjithrajan4096
    @renjithrajan4096 Před 3 lety +1

    Excellent idea..my carpenter too done a mistake of reducing wood thickness to solve in past..appreciate your efforts in sharing good ideas..thanks

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 3 lety

      Thankyou..... Please Share my videos: and Support me : ---

  • @nasarkowal1378
    @nasarkowal1378 Před 3 lety

    ഉപകാരപ്രദമായ അറിവ് തന്നതിന് വളരെ നന്ദി

  • @sreejeshsree8547
    @sreejeshsree8547 Před 3 lety

    സാർ super. ഇനിയും ഇത്തരത്തിലുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.👌👌👌👌

  • @abdulrahoofrahoof8486
    @abdulrahoofrahoof8486 Před 3 lety +1

    നന്നായി. ഇതൊരു പുതിയ അറിവാണ്

  • @manikandanep3239
    @manikandanep3239 Před 3 lety +32

    വീട് പണിയുബോൾ മരത്തിന്റെ പണിയ്ക്കു പണം ചിലവാക്കാൻ വലിയ പിശുക്ക് ആണ് എന്നാൽ മറ്റുള്ള പണിക്കു വാരി കോരി ചിലവാക്കും പണി നന്നാവണമെങ്കിൽ നല്ല പണിക്കാരെ കൊണ്ട് പണിയിപ്പിക്കുക വല്ലാതെ വില പേശാതെ ഇരുന്നാൽ കൊള്ളാം

    • @sabus5900
      @sabus5900 Před 3 lety

      Kalakki chetta

    • @shibilshanhyder9348
      @shibilshanhyder9348 Před 3 lety

      🙄

    • @joysmon1
      @joysmon1 Před 3 lety

      Good Idea.

    • @ciaptenindia9211
      @ciaptenindia9211 Před 3 lety

      അതിനു ആരാ ഇപ്പോൾ മരത്തിൽ പണിഎഡിപ്പിക്കുന്നത്....സ്റ്റീലിന്റെ ഡോർ ....with കട്ടിള....ജനൽ പോളി..അലൂമിനിയും..കിച്ചൻ...ഫൈബർ...കുട്ടികൾ.ഒന്നു.പിടിച്ചു തൂങ്ങിയാൽ തീർന്നു😁😁😁😁😁

    • @sreeragpalode8146
      @sreeragpalode8146 Před 3 lety

      ഇപ്പോൾ എല്ലാം റെഡിമെയ്‌ഡ്‌ ആയി കട്ടിള ജനൽ എല്ലാം വില വളരെ കുറച്ച് വാങ്ങാൻ കിട്ടും എല്ലാം വളരെ നിലവാരം കുറഞ്ഞതും ആയിരിക്കും ആയതിനാൽ ഇങ്ങനെയുള്ള അറ്റാകുറ്റ പണികൾ ജീവിതകാലം മുഴുവൻ വന്നുകൊണ്ടേയിരിക്കും നന്നായിരിക്കട്ടെ

  • @kvthomas1420
    @kvthomas1420 Před 3 lety +2

    Thanks brother for the valuable information.

  • @AliAli-yj6mq
    @AliAli-yj6mq Před 3 lety +5

    താങ്ക്സ് ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @lijopuliyckal6083
    @lijopuliyckal6083 Před 3 lety +3

    പുതിയ അറിവ് 👌👌

  • @shihabudeenahemed59
    @shihabudeenahemed59 Před rokem

    വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.

  • @sajuopil6224
    @sajuopil6224 Před 3 lety +2

    നല്ല ഉപകാരപ്രദമായ വിഡിയോ

  • @alwinleenasoorya4687
    @alwinleenasoorya4687 Před 3 lety +8

    നല്ല ഐഡിയ.... നട്ടും ബോൾട്ടും അതിൻറെ വാഷർ ഉം പ്രൈമർ അടിച്ചാൽ സിമൻറ് മറ്റും ചെന്ന് കഴിയുമ്പോൾ തുരുമ്പിക്കുല്ല

  • @bonmarshealva396
    @bonmarshealva396 Před 3 lety

    നന്നായിട്ടുണ്ട്, informative, thank you bro.

  • @aseebkv2746
    @aseebkv2746 Před 2 lety

    👌👌👍 ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം..
    താങ്ക്യൂ... സൂപ്പർ

  • @pcmajidrizwirizwi2786
    @pcmajidrizwirizwi2786 Před 3 lety

    Very informative and useful tips ,thanks brother

  • @vineethan3497
    @vineethan3497 Před 3 lety

    Thanking very much for sharing such life and money saving tips. God bless you saying it from the bottom of heart.

  • @vinodmathew7773
    @vinodmathew7773 Před 3 lety

    Very good information
    I have a similar problem at my house
    Will try this
    Thanks

  • @monitk4529
    @monitk4529 Před 2 lety

    വളരെ ഉപകാരപ്രദം നന്ദി

  • @mammen6283
    @mammen6283 Před 3 lety

    എന്റെവീട്ടിൽ രണ്ട് ഡോർ ഇതുപോലെ ഒണ്ട്... ഈ ഇൻഫർമേഷൻ തന്നതിന് നന്ദി....

  • @subp1969
    @subp1969 Před 3 lety

    Very good and useful video. Thank you very much. Please post a video on surface preparation of highly wet algae covered fence wall painting

  • @manu-pc5mx
    @manu-pc5mx Před 3 lety

    ഇതേ സെയിം പ്രോബ്ലം എൻറെ വീട്ടിലും ഉണ്ട് ചേട്ടാ ഇങ്ങനെ ഒരു ഐഡിയ കാണിച്ചെന്നതിന് നന്ദി

  • @shalomforyou1132
    @shalomforyou1132 Před 2 lety

    Master mind thanne bro ningal.. Thanks 👌👌👌👌👌

  • @venugopalnair7783
    @venugopalnair7783 Před 3 lety

    Very informative.Thank you.

  • @relaxation9425
    @relaxation9425 Před 3 lety

    🙏🏼 അത്യന്തം ഉപകാരപ്രദമായ ടെക്നിക്ക് .🎉👍 വളരെ ഉപകാരം

  • @hippofox8374
    @hippofox8374 Před 2 lety +1

    good.... quality steel kattala upayogikkuka..... thadi venda..... ...... thanks for good video.... true information.....🌷

  • @heavenlal
    @heavenlal Před 3 lety

    Very useful video. I corrected my door with your great idea. Thank you very much.

  • @AbdulSalam-py4rd
    @AbdulSalam-py4rd Před 3 lety +2

    ഉപകാര പ്രദമായ video👍

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 3 lety

      എല്ലാവർക്കും share ചെയ്യൂ

  • @al-ameenak955
    @al-ameenak955 Před 3 lety

    Super
    സെയിം അവസ്ഥ എന്റെ വീട്ടിൽ
    കറക്ട് ടൈമിൽ വീഡിയോ കണ്ടു വളരെ ഉപകാരം

  • @harikumar4594
    @harikumar4594 Před 3 lety +2

    Very informative ❤️🙏🙏

  • @rajankkd6242
    @rajankkd6242 Před 3 lety +3

    വളരെ നല്ല അവതരണം, നല്ല അറിവും.

  • @unninanumasterareekandy4478

    വളരെയധികം നന്നായി

  • @santhoshmohan1347
    @santhoshmohan1347 Před 3 lety +2

    Very useful video thank you sir

  • @jitheshpmpaattiparambath3310

    നല്ല ഐഡിയ പറഞ്ഞു തന്ന ചേട്ടന് 🙏🙏🙏

  • @gurudasanr8823
    @gurudasanr8823 Před 3 lety

    നല്ല അറിവ് നന്ദി

  • @jojijoseph7098
    @jojijoseph7098 Před 3 lety

    Very useful information. Thank you 🙏

  • @krishnankutty8109
    @krishnankutty8109 Před 3 lety

    Thank you, it's very useful infmn

  • @narayananmc12
    @narayananmc12 Před 3 lety

    You are correct. Very good. Workers cheated me by stealing my clamps and later l suffered much.

  • @sreekumarannair.c9790
    @sreekumarannair.c9790 Před 3 lety

    E vedio valara upakarapradhamanu valare nanni

  • @shijumj9821
    @shijumj9821 Před 3 lety

    Thank you. Great idea

  • @midhuksudhakaran1088
    @midhuksudhakaran1088 Před 3 lety

    നന്നായി വീഡിയോ ചെയ്തു...... നല്ല ഐഡിയ ആണ് spr

  • @latheefqatar1469
    @latheefqatar1469 Před 3 lety +3

    ഗുഡ് മെസ്സേജ് 🌹bor

  • @vimalkumar1067
    @vimalkumar1067 Před 3 lety +3

    സൂപ്പർ👍

  • @johndiaz4205
    @johndiaz4205 Před 3 lety

    Thanks a lot for your valuable information.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 3 lety

    Very useful video. Thanks brother

  • @muhammedjavadac3801
    @muhammedjavadac3801 Před 3 lety

    വളരെ ഉപകാരപ്രദമായത്

  • @prashanth279
    @prashanth279 Před 3 lety

    Thank you . Nice informative.

  • @venkitess2539
    @venkitess2539 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ, ഡോർ താഴെ ഉരഞ്ഞു അടക്കാൻ പറ്റാത്തത് എങ്ങനെ ശരിയാക്കാം എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  Před 3 lety

      ഡോർ ഒരു സൈഡിലേക്ക് തൂങ്ങിയതായിട്ടാണ് മനസ്സിലാകുന്നത്. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന കട്ടിള തൂങ്ങാൻ സാദ്ധ്യതയില്ല. ഇത് ശരിയാക്കുവാൻ Door കട്ടിളയിൽ നിന്നും അഴിച്ചെടുക്കുക ഇതിനായി വിചാഗിരിയുടെ കട്ടിളയിൽ ഉറപ്പിച്ചിരിക്കുന്ന സ്(കൂസ് ആണ് അഴിക്കേണ്ടത് ഡോറിൽ നിന്നും വിചാഗിരി അഴിച്ചു മാറ്റേണ്ട . ശേഷം കട്ടിള ഭാഗത്ത് വിചാഗിരി ഓരോന്നും മുകളിൽ നിന്ന് താഴോട്ട് കുറച്ച് വീതം കട്ടിളയുടെ പൊഴിയിലേക്ക് ആദ്യം സെറ്റ് ചെയ്തതിൽ നിന്നും അല്പം കൂടി ഉളളിലേക്ക് കയറ്റി Re Set ചെയ്യുക മുകളിൽ നിന്നും താഴോട്ട് വിചാഗിരി ഫിറ്റ് ചെയ്യുമ്പോൾ പൊഴിയിൽ കയറ്റുന്നത് കുറച്ച് കൊണ്ടുവരിക താഴത്തെ വിചാഗിരിയിൽ മാറ്റം വരുത്തേണ്ടി വരില്ല. ഇങ്ങനെ ചെയ്താൽ യഥാർത്ഥ രീതിയിൽ ഡോർ നിവർന്ന് കിട്ടും ........
      രണ്ടാമത്തെ രീതി
      ഇതു ചോലെ ഡോർ അഴിച്ച് മാറ്റി ഡോറിന്റെ അടിവശം അല്പം Floor -ൽ തട്ടാത്ത വിധം പ്ലൈൻ ചെയ്യുക (ചിന്തേർ ഇടുക , കട്ട് ചെയ്യുക ) ശരിയായ രീതി ആദ്യത്തേതാണ്.

    • @venkitess2539
      @venkitess2539 Před 3 lety

      @@TECHTOLIFEBYASSI മറുപടി തന്നതിന് വളരെ നന്ദി, ഞാൻ ഇത് ഒരു മരപ്പണിക്കാരനെ കൊണ്ട് ചെയ്യിപ്പിച്ചതാണ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയത് പോലെ ആയി. ഞാൻ ഇതു പോലെ ചെയ്തു നോക്കട്ടെ. വളരെ നന്ദി.

  • @salvinkariyattil8723
    @salvinkariyattil8723 Před 3 lety

    Very informative vedio , big thanks
    Please do more 👍👍👍👍

  • @venkataramaiyer5413
    @venkataramaiyer5413 Před 3 lety

    Nice, I have also done like that. Good idea without changing door frame.

  • @VijayKumar-hq1jd
    @VijayKumar-hq1jd Před 3 lety

    Congratulations very important information thank you

  • @sajeevemadathil9096
    @sajeevemadathil9096 Před 3 lety +10

    നല്ല ആശയമാണ്
    10 വർഷം മുൻപ് എന്റെ വീട് പണിതപ്പോൾ ക്ലാമ്പും കട്ടിളയും തുളച്ച് ഒരു കാട്ടിലേക്ക് 4 ക്ലാമ്പ് വെച്ച് നട്ടും ബോൾട്ടും ടൈറ്റ് ചെയ്തതാണ് ഫിറ്റ് ചെയ്ത് ഇപ്പോൾ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല വീട്ടിലെ കാർപെൻഡർ സുഹൃത്ത് ഇപ്പോഴും ഈ ആശയം പിന്തുടരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്

  • @babyvarghese5235
    @babyvarghese5235 Před měsícem

    Good ideas,thanks .

  • @martindavis2179
    @martindavis2179 Před 3 lety

    Nice idea, Done well.

  • @ubaidubaid8146
    @ubaidubaid8146 Před 3 lety

    വെരി ഗുഡ് ഇനിയും ഒരുപാട് ഐഡിയ പ്രതീക്ഷിക്കുന്നു

  • @johnsonkurian9509
    @johnsonkurian9509 Před 3 lety

    Good. Informative. Thank you.

  • @Nazim_k_nassar
    @Nazim_k_nassar Před 3 lety +1

    Nice video kochaa keeep it up

  • @yacoobbasheer5297
    @yacoobbasheer5297 Před 3 lety +1

    നല്ല അറിവ്

  • @sajeeshkumarps7478
    @sajeeshkumarps7478 Před 3 lety

    Congrats, useful video

  • @sadhicroyalomania5677
    @sadhicroyalomania5677 Před 3 lety

    Very informative and useful tips bro.looking forward to have more such tips n updates..god bless

  • @jobchacko2831
    @jobchacko2831 Před 3 lety

    Very good information....Thanks...

  • @purushothamanraju2337
    @purushothamanraju2337 Před 3 lety +4

    Good morning Brother,
    I am from tamilnadu, Knowing malayalam little. Your work experience and explanation is excellent. Keep it up.

  • @hareesanhareesan9167
    @hareesanhareesan9167 Před 3 lety

    ഈ ഒരു വീഡിയോ വീടുവച്ചു കൊണ്ടിരിക്കുന്നവർക്കെല്ലാം ഒരു അറിവു നൽകിയതാങ്കൾക്ക് നന്ദി നമസ്ക്കാരം

    • @aniltvmin
      @aniltvmin Před 3 lety

      New info.....thanks......!

  • @surendhranm9991
    @surendhranm9991 Před 3 lety +4

    അടിപൊളി

  • @latheeflatheeftajlatheeath613

    സൂപ്പർ ഇഷ്ട്ടമായി

    • @saseendranar8212
      @saseendranar8212 Před 2 lety

      ഞാൻ ഈ Technic എൻെ്റ വീട്ടിൽ പരീക്ഷിച്ചു വിജയിച്ചു. ഏകദേശം 15 വർഷമായി വളഞ്ഞു നിന്ന കട്ളയാണ് നേരെയാക്കിയത്. ബോൾട് മുറുക്കാൻ പ്രയാസം വന്നതിനാൽ ഒരു തടി കഷണം (30" നീളം) കട്ളയുടെ ഉള്ളിൽ അടിച്ചു കയറ്റി കട്ള നേരെയാക്കിയതിനു ശേഷമാണ് ബോൾട് മുറുക്കിയത്.

  • @shajioman2462
    @shajioman2462 Před 3 lety

    Nice idea. But if we use mega washer kattla side then it's good even long time

  • @sabuthomas9002
    @sabuthomas9002 Před 3 lety

    സൂപ്പർ മനസിൽ ആവുന്നു രീതിയിൽ പറഞ്ഞല്ലോ

  • @vijayandamodaran9622
    @vijayandamodaran9622 Před měsícem

    Good idea I appreciate you

  • @aarodipeeaarodipee2579

    kolllammm chettta thanks 4valuable information....

  • @bhaskaranbhaskaran3981

    ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇതുപോലെയുള്ള ഒരു കട്ടില എന്റെ വീട്ടിലും ഉണ്ട്. ഡോറിന് വളവുണ്ടെങ്കിൽ എങ്ങിനെ ശരിയാക്കാം? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി

  • @sainudheen797
    @sainudheen797 Před 3 lety

    സെയിം പ്രോബ്ലം ആണ് എന്റെ വീട്ടിലും. ഇനി ഇങ്ങനെ ചെയ്യണം. thank you

  • @shalomforyou1132
    @shalomforyou1132 Před 3 lety

    Super bro.. Kidu 👌👌👌👌

  • @abdullkareem9364
    @abdullkareem9364 Před 3 lety +1

    ഉപകാരപ്രദം 👍

  • @rasheed0017
    @rasheed0017 Před 3 lety

    വളരെ നല്ല ഒരു വീഡിയോ