TECH TO LIFE BY ASSI
TECH TO LIFE BY ASSI
  • 100
  • 2 335 190

Video

Ramankkal medu jeep offroad
zhlédnutí 121Před 7 měsíci
Ramankkal medu jeep offroad
new premium villa2670 sqft pallikkara near wonderla [my own project][ K172]
zhlédnutí 260Před 9 měsíci
new premium villa 2670 sqft,5 bhk,4 attached ,extra work area 130 set well water,bore well and kwa connection
2670 sqft villa at pallikkara near wonderlla ernakulam
zhlédnutí 190Před 9 měsíci
shorts#hometour #construction#ternding#
വീടിനകത്തു നിന്ന് സുരക്ഷിതമായി ഇനി വെള്ളം കോരിയെടുക്കാം
zhlédnutí 445Před 10 měsíci
വീടിനകത്തു നിന്ന് സുരക്ഷിതമായി ഇനി വെള്ളം കോരിയെടുക്കാം
modern elivation design//trending home tour Malayalam
zhlédnutí 494Před 10 měsíci
modern elivation design//trending home tour Malayalam
വീടിന്റെ pillar design ഇനി കുറഞ്ഞ ബജറ്റിലും ചെയ്യാം
zhlédnutí 920Před 10 měsíci
വീടിന്റെ pillar design ഇനി കുറഞ്ഞ ബജറ്റിലും ചെയ്യാം
വീടിന്റെ തറ പണിയുന്നതിന് മുമ്പ് || Keep these things in mind before building the floor of the house
zhlédnutí 405Před 10 měsíci
വീടിന്റെ തറ പണിയുന്നതിന് മുമ്പ് || Keep these things in mind before building the floor of the house
Top modern iron main gate design//modern grill gate//house main gate/conc iron gate ideas 2023
zhlédnutí 507Před 10 měsíci
Top modern iron main gate design//modern grill gate//house main gate/conc iron gate ideas 2023
അടുക്കളയിൽ നിന്ന് പുറത്തേയ്ക്കുള്ള step നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കര്യങ്ങൾ
zhlédnutí 1,4KPřed 10 měsíci
അടുക്കളയിൽ നിന്ന് പുറത്തേയ്ക്കുള്ള step നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കര്യങ്ങൾ
#4×4 #jeep 3+1 restoring/#offroad #jeep #kerala
zhlédnutí 428Před 11 měsíci
#4×4 #jeep 3 1 restoring/#offroad #jeep #kerala
സെപ്റ്റി ടാങ്ക് നിറഞ്ഞ് ഒരിക്കലും പൊട്ടിയൊലിക്കില്ല എത്ര വെള്ളക്കെട്ടുള്ള സ്ഥലത്തും SET ചെയ്യാം
zhlédnutí 98KPřed rokem
സെപ്റ്റി ടാങ്ക് നിറഞ്ഞ് ഒരിക്കലും പൊട്ടിയൊലിക്കില്ല എത്ര വെള്ളക്കെട്ടുള്ള സ്ഥലത്തും SET ചെയ്യാം
|| low cost septic tank construction, 35 കൊല്ലത്തേക്ക് നിറഞ്ഞ് പൊട്ടി ഒലിക്കും എന്ന പേടി വേണ്ട ||
zhlédnutí 8KPřed 2 lety
|| low cost septic tank construction, 35 കൊല്ലത്തേക്ക് നിറഞ്ഞ് പൊട്ടി ഒലിക്കും എന്ന പേടി വേണ്ട ||
Bathroom waterproofing ഇങ്ങനെ ചെയ്താൽ ഭിത്തിയും സ്ലാബും ചോർന്നൊലിക്കില്ല.പഴയ ബാത്റൂം ലീക്കും മാറ്റാം
zhlédnutí 26KPřed 2 lety
Bathroom waterproofing ഇങ്ങനെ ചെയ്താൽ ഭിത്തിയും സ്ലാബും ചോർന്നൊലിക്കില്ല.പഴയ ബാത്റൂം ലീക്കും മാറ്റാം
Mahindra Scorpio N All Details- Prices Revealed
zhlédnutí 260Před 2 lety
Mahindra Scorpio N All Details- Prices Revealed
!!! കിണർ പണി ഇനി വളരെ എളുപ്പത്തിലും കുറഞ്ഞ ദിവസങ്ങൾക്കു ള്ളിലും തീർക്കാം. ചിലവ് 50% വരെ ലാഭിക്കാം!!!
zhlédnutí 1,7KPřed 2 lety
!!! കിണർ പണി ഇനി വളരെ എളുപ്പത്തിലും കുറഞ്ഞ ദിവസങ്ങൾക്കു ള്ളിലും തീർക്കാം. ചിലവ് 50% വരെ ലാഭിക്കാം!!!
കട്ടിള ജനൽ എന്നിവയെ ചിതലിൽനിന്നും,കുത്തി പോകുന്നതിൽ നിന്നും, വളഞ്ഞ് പോകുന്നതിൽ നിന്നും സംരക്ഷിക്കാം
zhlédnutí 8KPřed 2 lety
കട്ടിള ജനൽ എന്നിവയെ ചിതലിൽനിന്നും,കുത്തി പോകുന്നതിൽ നിന്നും, വളഞ്ഞ് പോകുന്നതിൽ നിന്നും സംരക്ഷിക്കാം
ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ബേസ്മെന്റ് കെട്ടി ബെൽറ്റ് വാർക്കുന്ന രീതി . കമ്പി ഏത് size കൊടുക്കണം.
zhlédnutí 38KPřed 2 lety
ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ബേസ്മെന്റ് കെട്ടി ബെൽറ്റ് വാർക്കുന്ന രീതി . കമ്പി ഏത് size കൊടുക്കണം.
!!! പെട്രോൾ ഊറ്റാൻ ഈ ചെറുവണ്ട് പറന്നു വരും വാഹന ഉടമകൾ കരുതിയിരിക്കുക !!!
zhlédnutí 2,2KPřed 2 lety
!!! പെട്രോൾ ഊറ്റാൻ ഈ ചെറുവണ്ട് പറന്നു വരും വാഹന ഉടമകൾ കരുതിയിരിക്കുക !!!
||The cost of building the foundation can be reduced by 50% when the house is built on solid land ||
zhlédnutí 26KPřed 2 lety
||The cost of building the foundation can be reduced by 50% when the house is built on solid land ||
|| how to prevent bathroom wall side dampness & leakage || new bathroom plumbing, line leak test ||
zhlédnutí 3,2KPřed 2 lety
|| how to prevent bathroom wall side dampness & leakage || new bathroom plumbing, line leak test ||
|| Easy to work with, dust free and durable floor. No need for curing after very lowcostwork ||
zhlédnutí 2,2KPřed 2 lety
|| Easy to work with, dust free and durable floor. No need for curing after very lowcostwork ||
GRANITE ഫ്ലോറിൽ കാണുന്ന ചെറിയകുഴികൾ മാറ്റി, Re പോയന്റിംങ്ങും ചെയ്ത് granite POLISH ചെയ്യാo.....
zhlédnutí 30KPřed 2 lety
GRANITE ഫ്ലോറിൽ കാണുന്ന ചെറിയകുഴികൾ മാറ്റി, Re പോയന്റിംങ്ങും ചെയ്ത് granite POLISH ചെയ്യാo.....
ബാത് റൂമിൽ ടൈൽ ഒട്ടിക്കുന്നതിന് തടസ്സമായി plinthbeam അകത്തേക്ക് തള്ളി വരാതിരിക്കാൻ ഇങ്ങനെചെയ്താൽമതി
zhlédnutí 4,8KPřed 2 lety
ബാത് റൂമിൽ ടൈൽ ഒട്ടിക്കുന്നതിന് തടസ്സമായി plinthbeam അകത്തേക്ക് തള്ളി വരാതിരിക്കാൻ ഇങ്ങനെചെയ്താൽമതി
!! ceiling fan വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് !! ഇടിമിന്നലി ൽ നിന്നും ഫാനിനെ എങ്ങനെ സംരക്ഷിക്കാം !!
zhlédnutí 2,2KPřed 2 lety
!! ceiling fan വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് !! ഇടിമിന്നലി ൽ നിന്നും ഫാനിനെ എങ്ങനെ സംരക്ഷിക്കാം !!
കുറഞ്ഞചിലവിൽ 1500 sft-ൽ പണിയുന്ന ഇരുനില വീടിന്റെ സൈറ്റ് ലെവലിങ്ങും 4 x 4 ജീപ്പ് കൊണ്ട് തടി വലിക്കലും
zhlédnutí 1,2KPřed 2 lety
കുറഞ്ഞചിലവിൽ 1500 sft-ൽ പണിയുന്ന ഇരുനില വീടിന്റെ സൈറ്റ് ലെവലിങ്ങും 4 x 4 ജീപ്പ് കൊണ്ട് തടി വലിക്കലും
വീടിന്റെ ഭിത്തികൾ,ചാരുപടി, തൂണുകൾ,കബോഡുകൾ വാൾപേപ്പറിലും ചിലവുകുറ ച്ച് സ്പ്രേപെയിന്റിൽ Design ചെയ്യാം
zhlédnutí 858Před 2 lety
വീടിന്റെ ഭിത്തികൾ,ചാരുപടി, തൂണുകൾ,കബോഡുകൾ വാൾപേപ്പറിലും ചിലവുകുറ ച്ച് സ്പ്രേപെയിന്റിൽ Design ചെയ്യാം
INTERLOCK ,POROTHEM BRICKS,AAC BLOCK- WALLS പുട്ടി-Plastering ചെയ്യാതെ കരിങ്കല്ല്പോലെDESIGN ചെയ്യാം
zhlédnutí 2,2KPřed 2 lety
INTERLOCK ,POROTHEM BRICKS,AAC BLOCK- WALLS പുട്ടി-Plastering ചെയ്യാതെ കരിങ്കല്ല്പോലെDESIGN ചെയ്യാം
|| How to Avoid Cracks in the Wall of the House Just pay attention to these things while working ||
zhlédnutí 38KPřed 3 lety
|| How to Avoid Cracks in the Wall of the House Just pay attention to these things while working ||
|| You can change the dampness coming from the bathroom to the outside wall Do not remove the tile||
zhlédnutí 390KPřed 3 lety
|| You can change the dampness coming from the bathroom to the outside wall Do not remove the tile||

Komentáře

  • @bhagyeshpoonath8738

    എന്റെ വീട്ടിൽ ഒരു കുഴി കുയിച്ചു 5വർഷം മുൻപ് ചെങ്കെല്ല ആയിരുന്നു പക്ഷേ ഉറവ് വരുന്നുണ്ടായിരുന്നു.. ഇപ്പോൾ വീട് കുറച്ചു വലുതാക്കി... 2 ടോയ്‌ലറ്റ് അതികം വന്നു... എല്ലാരും പറയുന്നു പുതിയ കുയി കyiക്കാൻ.. പുതിയത് കുയിക്കുമ്പോൾ അവിടെ ഏതാണ് നല്ലത്..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před dnem

      നിലവിലുള്ള കുഴിയിൽ നിന്നും 3 മീറ്റർ മാറ്റി പുതിയത് ചെയ്യുന്നതാണ് നല്ലത്.

  • @vinodks6464
    @vinodks6464 Před 8 dny

    പുതിയ വീട് വച്ചിട്ട് 10 മാസമായി but eppol 2 കതകു 3 ജനലും ഉച്ച് കുത്തുന്നു ഇനി പരിഹാരം തടി തരിതരിയയി പോയിക്കൊണ്ടിരിക്കുന്നു എന്തുണ്ട്.

  • @SarathSB-qf5ui
    @SarathSB-qf5ui Před 8 dny

    Tile pidikko

  • @reshma2756
    @reshma2756 Před 10 dny

    Hi, ഞങ്ങൾക് വീട് പണി തുടങ്ങി, പാദകം കരിങ്കല്ല് ഉപയോഗിച്ച് ആണ് നിർമിച്ചത്,, താഴ്ന്ന place ആയതിനാൽ ഉയർത്തി ആണ് പാദകം നിർമിച്ചത് ശേഷം പറമ്പിൽ മണ്ണിട്ടു ഉയർത്താനാണ് പ്ലാൻ, ഇനി ഈ പാദകം ഫിൽ ചെയ്യാൻ ബിൽഡിങ് waste ഉപയാഗിക്കാമോ? വലിയ കട്ടകൾ അടിയിൽ കൊടുത്തു മണ്ണ് മുകളിൽ കൊടുക്കാമോ . ബിൽഡിംഗ്‌ വേസ്റ്റ് യൂസ് ചെയുന്നത് പാദകത്തിന്ന് നല്ലതാണോ? Pls reply me

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 9 dny

      വലിയ കട്ടകൾ ഒട്ടും ഗ്യാപ്പില്ലാതെ ഫിൽ ചെയ്യുക വെള്ളം ഒഴിച്ച് നന്നായി ഇടിച്ച് ഉറപ്പിക്കുക.. കൂടുതലറിയാൻ വിളിക്കാം... 7907806588

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 16 dny

    അയ്യോ....... മുല്ലപ്പെരിയാർ...😮😮😢😢

  • @ArifaMusthu
    @ArifaMusthu Před 18 dny

    Bathroomnnh purathekh varunna smell enth cheyyand new veed anu

  • @yesudasanh8609
    @yesudasanh8609 Před 19 dny

    നല്ല ഇൻഫർമേഷൻ നന്ദി

  • @abdulkareem9413
    @abdulkareem9413 Před 19 dny

    Hallo എൻറെ വീട്ടിൽ സെപ്റ്റിക് ടാങ്ക് കുഴിയെടുത്ത് കല്ലുകൊണ്ട് കെട്ടി മുകളിൽ slabe ഇട്ടതാണ് അതിലേക്ക് ക്ലോസറ്റിലെ പൈപ്പ് ഇതിലേക്ക് കൊടുത്തു ഇപ്പോഴുള്ള പ്രശ്നം തുടർച്ചയായി മഴ പെയ്താൽ വീടിന് ചുറ്റും ഉറവ എടുക്കും മുറ്റം നിറയെ ഉറവ വെള്ളമായിരിക്കും അപ്പോൾ ബാങ്കിൻറെ ഭാഗത്തുനിന്നും വെള്ളമുണ്ടാകും പരിഹാരം നിർദ്ദേശിക്കാമോ

  • @sasidharangangadharan9359

    ഇത് കിട്ടുന്ന സ്ഥലം പറഞ്ഞില്ല.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 19 dny

      hard ware Shopp -ൽ കിട്ടും അല്ലെങ്കിൽ online വഴി വാങ്ങാം... ലിങ്ക് കൊടുത്തിട്ടുണ്ട്

  • @safvank5300
    @safvank5300 Před 24 dny

    ചില സംശയങ്ങൾ ചോദിക്കാൻ ആണ്

  • @safvank5300
    @safvank5300 Před 24 dny

    നിങ്ങളെ നമ്പർ തരുമോ

  • @asiyafaisal8053
    @asiyafaisal8053 Před 25 dny

    Hlo sir compound wall lude vazhiyilek kitchen waste tank l ninnum vellam leak aayi povunu namalde paramb uyaravum vazhi parambnekal thazhnitum aanu thara thech concrete cheythal leak n pariharam aavumo.....mazha peyyumbolan leak aavunnath

  • @user-ss4qy3fv3k
    @user-ss4qy3fv3k Před 25 dny

    സൂപ്പർ,

  • @anusrees7743
    @anusrees7743 Před 26 dny

    Contact number undo

  • @bibinbabu4260
    @bibinbabu4260 Před 26 dny

    Nice information 👍

  • @subramaniantk4338
    @subramaniantk4338 Před 27 dny

    substandard

  • @Chakkochi168
    @Chakkochi168 Před 28 dny

    ഏത് രീതിയിൽ പണിതാലും ഔട്ട് ലെറ്റ് വെള്ളം പൊങ്ങുന്ന ഭാഗത്ത് ആണെങ്കിൽ ഏത് സെപ്റ്റിക് ടാങ്കും ലീക്ക് ആവും.

  • @rajang9355
    @rajang9355 Před měsícem

    Lacation എവിടെയാണ്

  • @shibukumargoodresponses6965

    സെപ്റ്റിക് ടാങ്ക് എപ്പോഴും നിറഞ്ഞു തന്നെ യാ ഇരിക്കുക. ഓവർ ഫ്ലോ ആണ് വില്ലൻ

  • @oommenthomas5742
    @oommenthomas5742 Před měsícem

    കഴിഞ്ഞ 4 വർഷം ഞാൻ ഇങ്ങനെ connection കൊടുത്തു invertor work ചെയുന്നു, invertor വച്ചു 2 മാസം കഴിഞ്ഞപ്പോൾ bill കൂടുതലായി വന്നു, 5 മിനിറ്റ് current പോയാൽ 30 മിനിറ്റ് invertor battery charge ആയികൊണ്ടിരിക്കും . അപ്പോൾ സ്വയം ആലോചിച്ചു ഇങ്ങനെ ചെയ്തതാണ് , current charge വളരെ വ്യത്യാസം വന്നു ,പകൽ അത്യാവശ്യമാണെങ്കിൽ invertor on ചെയ്യും.ഇപ്പോൾ ഇങ്ങിനെ ഒരു പോസ്റ്റ്‌ കണ്ടപ്പോൾ സന്തോഷം...ഒരു കാര്യം ഓർമിപ്പിക്കുന്നു, INVERTOR SWITCH ഉം OFF ചെയ്യണം....

  • @pauljoseph2811
    @pauljoseph2811 Před měsícem

    ഹാർപിക് പോലുള്ള സാധനങ്ങളുടെ ഉപയോഗവും സോപ്പും ആണ് സെപ്റ്റിക് ടാങ്ക് നിറയുന്നതിൻ്റെ പ്രധാന കാരണം.

  • @Gardenshop-uu5ee
    @Gardenshop-uu5ee Před měsícem

    Bro എൻ്റെ ഓവർ ഫ്ലോ ടാങ്ക് അല്പം ചെറുതായി പോയി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് ഇതിനെ connect ചെയ് മറ്റൊരു ടാങ്ക് കുഴിച്ചാൽ ശരിയാകുമോ...?

  • @ramachandrapanicker925
    @ramachandrapanicker925 Před měsícem

    വീട്ടിൽവന്ന് ഇ വർക്ക്‌ ചെയ്തുതരുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před měsícem

      ഒരു carpenter - ന് ചെയ്യാവുന്ന വർക്കാണ് ഇത്

  • @BaijuJose-s8l
    @BaijuJose-s8l Před měsícem

    ചേട്ടാ എനിക്കും ഉണ്ട് പ്രശ്നം ആദ്യം റിംഗ് ആയിരുന്നു അത് മാറ്റി ടാങ്ക് പണിതു വെള്ള കെട്ട് ഉള്ള സ്ഥലമാണ് ഇപ്പോഴു ടാങ്ക് ഫുൾ ആണ് ടാങ്ക് പണി തട്ടു ശരിയായില്ല എന്താണ് മാർഗ്ഗം

  • @jeganh8781
    @jeganh8781 Před měsícem

    How to drill this

  • @ibrahimkutty9695
    @ibrahimkutty9695 Před měsícem

    ഇത് CZcams ൽ ഇടേണ്ട vedio ആണോ?

  • @pmoommenpanicker3319
    @pmoommenpanicker3319 Před měsícem

    Bro,Batterry Terminal, ൽ തൊട്ടാൽ shock അടിക്കില്ലേ. Off ചെയ്യണോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před měsícem

      12 volt shock അടിക്കില്ല. off ചെയ്ത് വർക്ക് ചെയ്യുന്നെ താണ് നല്ലത്.

  • @layasatheeshlayasatheesh2128

    പാറ പൊട്ടിച്ചാണ് ടാങ്ക് വെച്ചത് overflow മണ്ണ് കുഴി തന്നെ രണ്ടുദിവസത്തെ മഴ വന്നപ്പോൾ താഴത്തെ നിലയിൽ സാധരണ ക്ലോസെറ്റിൽ വെള്ളം പൊങ്ങി വരുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

  • @pulikkallijith
    @pulikkallijith Před měsícem

    Assi sir thank you,വിളിച്ചപ്പോൾ നന്നായി എന്റെ സംശയം പരിഹരിച്ചു തന്നു 😊

  • @darkvenom1153
    @darkvenom1153 Před měsícem

    ഇന്റെ വീട് ന്റെ ടാങ്ക് ലീക് ആയി റോഡിലൂടെ വെള്ളം പോകുന്നു.സ്മെല്ലും ഉണ്ട് ഇത് എങ്ങനെ പരിഹരിക്കും

  • @sreenivasnair8129
    @sreenivasnair8129 Před měsícem

    😢

  • @bijops1831
    @bijops1831 Před měsícem

    Chettante phone number onnu idamo

  • @unnimadhav8390
    @unnimadhav8390 Před měsícem

    Good video, Bathroom ൽ 3 mm Spacer മതിയോ? 5 നന്ന വേണ്ടി വരില്ലേ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před měsícem

      3 mm മതി gap 5 mm ആയാൽ epoxy expense ഇരട്ടിയാകും ചുമരിൽ കൂടി നനവ് വരാനുള്ള സാദ്ധ്യത കൂടും

    • @unnimadhav8390
      @unnimadhav8390 Před měsícem

      @@TECHTOLIFEBYASSI Okay

  • @naseefaripra
    @naseefaripra Před měsícem

    Eatha compani nallathu

  • @MIBINBABU
    @MIBINBABU Před měsícem

    സർ എന്റെ പഴയ തറയിൽ 45cm വീതിയിൽ 10cm കനത്തിൽ ആണ് പ്ലിന്ത് ബെൽറ്റ്‌ ചെയ്തത്.. ഡെയിനിങ് റൂമിന് അളവ് കിട്ടാൻ കട്ട കെട്ട് ബെൽറ്റിന് സെന്റർ ആയി ചെയ്യാതെ എൻഡിൽ ചെയ്തു റൂമിന്റെ അളവ് 3.30 x 5.00 ഉണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před měsícem

      കുഴപ്പമില്ല ബെൽറ്റിന് പുറത്ത് പോകരുത് എല്ലാ ഭാഗത്തും ഇങ്ങനെ വരരുത്.. 5 മീറ്റർ എന്നുള്ളത് 4.98 OR 5.01 എന്നാണെങ്കിൽ വാസ്തു പ്രകാരം Correct ആകും...

  • @kannanmuthuvila3395
    @kannanmuthuvila3395 Před 2 měsíci

    ഇങ്ങനെ ഫിത്തി മൊത്തം അടിക്കേണ്ട ആവശ്യം ഉണ്ടൊ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 2 měsíci

      വെള്ളം വീഴുന്ന സ്ഥലം മൊത്തം അടിക്കുന്നതാണ് നല്ലത്. മിനിമം 4 അടി

  • @georgearakkulamarakkulam3353

    സൂപ്പർ

  • @ansartvm4082
    @ansartvm4082 Před 2 měsíci

    എനിക്ക് ബക്കറ്റ് hight. 15 centi വീതി. ..23 സെന്റി ആണ് കൊടുത്തിരിക്കുന്നത് എന്തെലും പ്രോബ്ലം ഉണ്ടോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 2 měsíci

      വീതി 30cm കൊടുക്കുക(മിനിമം)

  • @lasinarajesh9470
    @lasinarajesh9470 Před 2 měsíci

    മഴ സമയത്ത് വെള്ളനിറയുന്നു എന്താ ചെയ്യും 😢😢😢പണി കഴിഞ്ഞു താമസം തുടങ്ങി ഇപ്പോൾ മഴത് വെള്ളം കേറുന്നു

  • @bijugopalank6844
    @bijugopalank6844 Před 2 měsíci

    🖐️

    • @anithar1224
      @anithar1224 Před měsícem

      Toiletil vellam irangipokathath septic tank niranhathu kondavumo. Fiber tank aanu. Ten years aayi. Junction pottichu nokkiyappo onnum kaanunnilla. Kooduthal flush adikkunnathu konfavumo. Purathu toiletilaanu prashnam varunnath. Neo powder use cheyyumbo kurachuthazhum. Enthaanu pariharam. Valare vishamikkunnu.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před měsícem

      over flow tank - ആണ് നിറഞ്ഞിട്ടുള്ളത്.

  • @jamsheerkappalamkappalam7115

    Vettu kall kond foundation cheyyumbol pathukathinte mukalil belt concrete cheyyunnath ano nallath.. Anghane cheyyukayanenkil bathroom sidil whole vekkano..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 2 měsíci

      ബേസ്മെൻ്റിൽ hole ഇട്ടാൽ മതി Belt- ൽ വേണ്ട പാദുകത്തിൻ്റെ ബ്രേസ്മെൻ്റ്) മുകളിലാണ് ബെൽറ്റ് വാർക്കേണ്ടത് അതാണ് ഉറപ്പും ബലവും ....

    • @jamsheerkappalamkappalam7115
      @jamsheerkappalamkappalam7115 Před 2 měsíci

      Ee videoyil kanunnath pole tharayude mukalil belt concrete cheyyunnathano nallath.. Vere oru videoyil parayunnath kuzhi eduthathin shesham kall itt fill aki athin mukalil belt cheyth pinne thara kettunna reethiyan. Ithil Ethan better.

  • @MankadaMobile-wf1fx
    @MankadaMobile-wf1fx Před 2 měsíci

    ആസിഡ് വാട്ടർ എപ്പാൾ ആണ്ബാറ്റി റി യിൽ . ഒഴിക്കേണ്ടത്. രണ്ട് വർഷം . കഴിഞാൽ . ബാറ്ററിയിൽ ആസിസ്പ വർ കുറയുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 2 měsíci

      ബാറ്ററിയുടെ Bacu up കുറയുമ്പോൾ ബാറ്ററി Shop- ൽ കൊണ്ടുപോയി Sheell clean ചെയ്ത് വീണ്ടും acid water fill ചെയ്താൽ മതി

  • @user-yd1jp4kb8b
    @user-yd1jp4kb8b Před 2 měsíci

    പഴയ വീട് പൊളിച്ചു പുതിയത് വെക്കുകയാണ്. പഴയ വീടിന്റെ ടോയ്ലറ്റ് ടാങ്ക് പഴയ വീട് പൊളിച്ച മണ്ണിട്ട് മൂടുകയാണ് ചെയ്തത്. ഈ ടാങ്ക് വഴി പുതിയ വീടിന്റെ ഒരു റൂമിന്റെ ഫൌണ്ടേഷൻ വരുന്നുണ്ട്. ബെൽറ്റ്‌ വാർക്കുന്നതിനു പുറമെ ഈ ഏരിയയിൽ ഉറപ്പിനു വേണ്ടി വേറെ ബീമോ മറ്റോ ഇട്ടു കൊടുക്കേണ്ടി വരുമോ? ഇതിന്റെ മുകൾ ഭാഗം ഓപ്പൺ ടെറസ് ആണ്‌

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 2 měsíci

      കുഴിയുടെ മുകൾഭാഗത്ത് ബെൽറ്റിന് പകരം Beam കൊടുത്താൽ മതി....

  • @jabbarph6206
    @jabbarph6206 Před 2 měsíci

  • @VishnuKovoor-eg8bo
    @VishnuKovoor-eg8bo Před 2 měsíci

    Chetta chain steppinte . shutter 7 inch height veethi 10 .appol ringinte hight ethra venam nammal ethra innu kampi murikkanam

  • @vijayandamodaran9622
    @vijayandamodaran9622 Před 2 měsíci

    Good idea I appreciate you

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před 2 měsíci

    ബാറ്ററി ഇങ്ങിനെ അടച്ചുപൂട്ടിവെക്കാമോ ഇതിനു ഓപ്പൺ എയർ ആവശ്യമല്ലെ

  • @adwaithsnairvlog7448
    @adwaithsnairvlog7448 Před 2 měsíci

    മൊബൈൽ no അയക്കുമോ

  • @AdarshParuthipally
    @AdarshParuthipally Před 2 měsíci

    Septic tankil ninnum kinarilottu vellam leake aakunnu.7 meter difference undu.septic tank sada kuzhiyanu.aa sthalathu pvc tank vachal leak thadayan pattumo.vere sthalamilla.5 centilulla veedukalanu chuttinum.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI Před 2 měsíci

      PVC tank united brand set ചെയ്യുക. ഇതിൻ്റെ over flow കിണറിൻ നിന്നും നല്ല അകലം ( ഇനി 15 മീറ്ററെങ്കിലും) കിട്ടതക്ക രീതിയിൽ Set ചെയ്യുക

  • @prakasanp6823
    @prakasanp6823 Před 3 měsíci

    ബാത്ത് റൂമിൽ അടിവശം ലീക്കും ഉണ്ടു. എന്തു ചെയ്യണം ?