WIFE എന്ന LABEL എന്തും സഹിക്കാനുള്ളതല്ല |

Sdílet
Vložit
  • čas přidán 25. 08. 2024
  • #joshtalksmalayalam #emotionalabuse #womenempowerment
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    EMOTIONAL AND PHYSICAL ABUSE ഇനിയും സഹിച്ചു നിൽക്കേണ്ടതില്ല! ഇങ്ങനെ സഹിച്ച് എത്രനാൾ കഴിയും? തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവക്കുകയാണ് ഡയാന ഫെലിക്സ്. ‪@DianagibsonOfficial‬ എന്ന അക്കൗണ്ടിലൂടെ നിങ്ങൾ ചിലപ്പോൾ ഡയാനയെ കണ്ടിട്ടുണ്ടാകും. ഇന്ന്, നമുക്ക് മുന്നിൽ ഈ ഡയാനയല്ല സംസാരിക്കുന്നത്. എന്ത് ക്രൂരതയ്ക്കും ക്ഷമിച്ചു നിൽക്കേണ്ടവരല്ല നമ്മൾ ഓരോരുത്തരുമന്ന് ഇന്നത്തെ ടോക്ക് കാണുമ്പോൾ വീണ്ടും നിങ്ങൾക്ക് മനസിലാകും.
    Discover the inspiring story of Diana Felix, a content creator who has overcome emotional and physical abuse by her ex-husband and three miscarriages. Tune in to our Josh Talks Malayalam CZcams channel as Diana shares her powerful journey that will inspire every woman. With a newfound sense of freedom and happiness, Diana now leads a fulfilling life with her partner and child. Don't miss out on this uplifting conversation that will leave you feeling empowered and motivated. Subscribe to our channel today! #DianaFelix #InspiringStory #WomenEmpowerment
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #divorce #fitness

Komentáře • 93

  • @Ghostleft
    @Ghostleft Před 7 měsíci +77

    "നാട്ടുകാർ എന്ത് പറയും ... ബന്ധുക്കൾ എന്ത് പറയും"
    ഇതാണ് നമ്മുടെ പ്രശ്നം ...

  • @shineyninan5705
    @shineyninan5705 Před 7 měsíci +41

    Aa പിശാചിൻ്റെ വീട്ടിൽ നിന്നും ഇറങ്ങി ഓടി പൊന്നത് എന്തുകൊണ്ടും നന്നായി. God bless you. ഇതു തന്നെയാണ് വേണ്ടത്.

    • @moyeen9580
      @moyeen9580 Před 7 měsíci +3

      Wrong ആണെങ്കിൽ അപ്പോൾ തന്നെ ഇറങ്ങണം പാവങ്ങൾ എത്ര എത്ര പെണ്ണുങ്ങൾ അനുഭവിക്കുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അപ്പോൾ കുടുംബം ഇടപെടണം വേട്ട പട്ടികൾക്കു വിട്ടു കൊടുക്കരുത് നമ്മുടെ പൊന്ന് മക്കളെ😢😢😢😢😢😢😢😢😢😢😢😢😢

  • @AjinJiji-fv1xv
    @AjinJiji-fv1xv Před 7 měsíci +40

    😒 ഇതിനൊക്കെ എന്ത് replay പറയണമെന്ന് എനിക്ക് അറിയില്ല. ഗോഡ് bless you 👍👍👍👍👍

  • @tangygibson
    @tangygibson Před 7 měsíci +32

    There is Nothing stronger than a woman who has Rebuilt herself.Proud of you

  • @sumeshkuriakose
    @sumeshkuriakose Před 7 měsíci +21

    Sister , i am so sorry for the sufferings you went through! But you go through n grew through it to motivate others 🙏 As a husband n father i can clearly understand our cultural bias ...
    Thank you for standing talll and decided to face the life with courage n inspiring messages
    Take care

  • @shamnahs176
    @shamnahs176 Před 4 měsíci +2

    എന്തെല്ലാം ആണ് ഓരോ സ്ത്രീകളും ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്നത് 😔? ഒരുപക്ഷെ ഇതിനെല്ലാം കാരണം നമ്മൾ പലരെയും ആശ്രയിക്കേണ്ടി വരുന്നത് അല്ലേ? But, നമുക്കും life ൽ എന്തെങ്കിലും ഒക്കെ ചെറിയൊരു വരുമാനം ഉണ്ടെങ്കിലോ

  • @miyanunu
    @miyanunu Před 7 měsíci +5

    I am happy for you dear .This is a proper reply for the people who are saying negative about you .❤

  • @sunandhamol8505
    @sunandhamol8505 Před 6 měsíci +4

    Sister...നീ ശരിയാണ്..നീ ചെയ്തത് ശരി... പ്രചോദനമാകുന്നു കുട്ടി നീ

  • @Kris13893
    @Kris13893 Před 6 měsíci +4

    Abusive partners should be left alone... Because sooner your daughters will marry such a man and your sons will become like them... അതൊന്നും ആരും പറഞ്ഞു തരില്ല... And that's the worst part!!!

  • @marvajabin4899
    @marvajabin4899 Před 7 měsíci +7

    Ithokke kelkkumbo ente ummayum vappayum enthra nalla human being aanennu njan manassilakunnu.i have never seen them fight physcal nor mentality.they fight but they know how to manage a healthy relationship

  • @G.G.Homeliii-jg1jg
    @G.G.Homeliii-jg1jg Před 7 měsíci +10

    Marriage kazinjappol njan no parayan padichee.... some incidents change ourself .. society anu problem 😢....

  • @christinadominic6284
    @christinadominic6284 Před 7 měsíci +8

    Strong Woman❤

  • @eminsmom
    @eminsmom Před 4 měsíci +1

    Very inspiring ❤

  • @nandiniiiii928
    @nandiniiiii928 Před 7 měsíci +12

    Kelkkumbol BP koodunnu😡 ntoru dushtana. Parayumbol aa kuttyde voice idarunnu😢

  • @deepaphilip3444
    @deepaphilip3444 Před 7 měsíci +4

    Lady you are strong and an example of strength power

  • @shameelap3365
    @shameelap3365 Před 7 měsíci +5

    Naatukaar theddikalood poyi pani nookan para namukk chelavin taharunnad avarallallo you are great ❤

  • @toniajose6009
    @toniajose6009 Před 7 měsíci +6

    Congrats mole ❤ God bless you 🙏

  • @sairaskitchen4518
    @sairaskitchen4518 Před 7 měsíci +5

    Lots of love salute for your fightings❤❤❤❤

  • @user-kkekm
    @user-kkekm Před 3 měsíci +1

    ഇപ്പോഴും പലവീടുകളിലും ഇവരെ പോലെ അല്ലെങ്കിൽ വിസ്മയമാരെ പോലെ കുറെ പേര് ഉണ്ട്.. അതൊന്നും വേണ്ട എന്ന് വെക്കാൻ അവർക്ക് സമൂഹം എന്ന വരെത്തികെട്ടവരെ.. ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ് കാരണം അവരുടെ ചിലവിൽ അല്ല കഴിയുന്നത് ഒരാളുടെ കാര്യം തീരുമാനം അവരവരുടെതാണ്.. അതിന്.. സമൂഹം എന്ന ചിന്ത.. മാറ്റിയെ പറ്റു 😡😡

  • @naveenajoseph5527
    @naveenajoseph5527 Před 7 měsíci +6

    Great inspiration chechi👏🤝

  • @lightupdreams269
    @lightupdreams269 Před 7 měsíci +4

    So inspirational maam❤

  • @anucreativepartner8406
    @anucreativepartner8406 Před 3 měsíci

    Strong women❤

  • @SumayaAskar-bt1uk
    @SumayaAskar-bt1uk Před 6 měsíci

    Very good dr orupad ishtapettuu thirich varannam inniyum

  • @maryfelix1014
    @maryfelix1014 Před 6 měsíci +1

    Congrats ❤ 🎉 keep going .

  • @Devil-ve9ls
    @Devil-ve9ls Před 7 měsíci +1

    Super dear❤❤❤❤eniyum uyarangalil ethate...god bless u❤❤❤❤❤❤😊

  • @shaimavloge1984
    @shaimavloge1984 Před 7 měsíci +2

    Sooper ❤

  • @user-fn1bd2id9d
    @user-fn1bd2id9d Před 7 měsíci +6

    Inspiring story❤❤❤❤❤

  • @susammapaulose342
    @susammapaulose342 Před 7 měsíci +4

    Inspiring story

  • @vishaloc8092
    @vishaloc8092 Před 7 měsíci +10

    അയാള് കണ്ടൂ വളർന്ന സാഹചര്യം ആവാം അയാളെ അങ്ങനെ ആക്കിയത്..... He may be a narcissist.... Any way hard experiences will make you stronger

    • @classonline91155
      @classonline91155 Před 5 měsíci +1

      ellam ingane nyayi Karikkalle

    • @vishaloc8092
      @vishaloc8092 Před 5 měsíci

      @@classonline91155 narcissist pothuve kand valann thanne aan angane ആകുന്നത്. ഒന്നുകിൽ അവരുടെ മാതാപിതാക്കൾ അല്ലെങ്കിൽ അവരെ വളർത്തിയവർ 🙏

  • @michizzmisriya2906
    @michizzmisriya2906 Před 7 měsíci +6

    BE STRONG, MAXIMUM BE HAPPY...:)... SADNESS TIME MOVING ON..... ACCEPTED EVERY SITUATION.. AND BE CONFIDENCE...!!TRY AGAIN AGAIN ONE DAY YOUR THE QUEEN OR KING(our world)___😀❤🎉

  • @angelangel8329
    @angelangel8329 Před 7 měsíci +3

    God bless you dear ❤❤

  • @user-ot4go5uh7k
    @user-ot4go5uh7k Před 6 měsíci

    We'll ". Who told me am sweety its your guilty ok diana now you are healthy thinking god bless you and your family and your new. Husband also I will pray you reach your heaits am never forget you and your children because and loves yours all bless your new life keep. Going and enjoy your life ❤❤❤❤😊

  • @ramya.tpramyatp3498
    @ramya.tpramyatp3498 Před 5 měsíci

    Chechi poli

  • @shaijulalm.s3160
    @shaijulalm.s3160 Před 7 měsíci +1

    Congratulations......

  • @susyjohn8666
    @susyjohn8666 Před 7 měsíci +1

    God bless you❤️

  • @geethu..8018
    @geethu..8018 Před 7 měsíci +7

    അയാളെപ്പറ്റി ഇത്രയും മനസിലാക്കിയിട്ടും എന്തിനാണ് പിന്നെയും അയാൾ ആയിട്ട് physical contact ചെയ്യാനും pregnant ആകാനും പോയത്‌. ആരും പിന്നീട് അങ്ങനെ നിൽക്കില്ല..

    • @np1856
      @np1856 Před 7 měsíci +16

      Paranjathu kettille , most of the time it was like rape.

    • @geethu..8018
      @geethu..8018 Před 7 měsíci

      @@np1856 rape ചെയുന്ന ആളുകളുടെ കൂടെ ആരെങ്കിലും നിൽക്കുമോ, ഒറ്റത്തവണ ഉണ്ടാകും പിന്നെ അതിന് വേണ്ടി നിൽക്കില്ല oru പെണ്ണും..

    • @jayal9221
      @jayal9221 Před 6 měsíci +2

      Naatukaru nth parayum ..veetukaru nth parayum.. ath thanne karyam

    • @manjumammen2571
      @manjumammen2571 Před 6 měsíci

      Athu correct 😢

    • @gracechacko4937
      @gracechacko4937 Před 6 měsíci +2

      I had very similar experience. Ente Arranged marriage aarunnu and He was a sadistic narcissist. From day 1 I was abused physically emotionally and financially. So I could totally relate with Diana. But most of the time if girls raise an issue of suffering nobody will be supporting her.
      In my case by Gods grace my parents supported me and I was able to get out of that marriage . Gone through a tough 2-3 years , took a long time to get out of that depression.
      Its easy for others to say why u stayed back or why you got pregnant etc. Only person who go thru can understand it

  • @nabeelkallanvengara2435
    @nabeelkallanvengara2435 Před 7 měsíci +6

    ഇങ്ങനെ ഒക്കെ മനുഷ്യർ ണ്ടോ 🙄😳

    • @MAHIHARI3213
      @MAHIHARI3213 Před 7 měsíci +3

      Und

    • @vishaloc8092
      @vishaloc8092 Před 7 měsíci +4

      Narcissist എന്നു കേട്ടിട്ടുണ്ടോ

    • @gracechacko4937
      @gracechacko4937 Před 6 měsíci +1

      Yes undu njan ingane ulla oru marriage ninnum come out aaya aalanu . Sadistic and Narcissistic characters will behave so good infront of others

  • @swapnajoy9877
    @swapnajoy9877 Před 4 měsíci

    ❤❤❤

  • @user-vs5ir9yg2w
    @user-vs5ir9yg2w Před 6 měsíci

    My life

  • @bincybkennedy7756
    @bincybkennedy7756 Před 7 měsíci +3

    😢😢😢😢daivame🙏🙏🙏🙏🙏🙏🤝🤝🤝🤝

  • @yayathisvlogs2287
    @yayathisvlogs2287 Před 5 měsíci

    👍👍👍

  • @joshinif2123
    @joshinif2123 Před 7 měsíci +3

  • @moyeen9580
    @moyeen9580 Před 7 měsíci +1

    ബാക്കിൽ വരുന്ന വിഡിയോ ആണ് aണ്സാഹികബിൾ

  • @moyeen9580
    @moyeen9580 Před 7 měsíci +2

    എന്റെ അയൽവാസി ഉണ്ട് ഭാര്യയെ കള്ളും കുടിച്ചു വന്നു ഇപ്പോളും അടിക്കും.........

  • @sisiras3155
    @sisiras3155 Před 6 měsíci +1

    Society verum ..... anu ..
    Marichalum kuttam parayum, jevichalum kuttam purayum...

  • @MAHIHARI3213
    @MAHIHARI3213 Před 7 měsíci +1

    👍

  • @rjcustommade
    @rjcustommade Před 7 měsíci +4

    😍❤️

  • @afrinshamnath5thbaidhinfat947

    👍🙏

  • @Vyshnavikukku
    @Vyshnavikukku Před 5 měsíci

    😢 egneyum alukal indo

  • @We3official
    @We3official Před 6 měsíci

    ❤❤❤❤❤❤

  • @Pinky_Pexcin
    @Pinky_Pexcin Před 6 měsíci

    🔥🔥🔥🔥

  • @saranyababu81
    @saranyababu81 Před 2 měsíci +1

    Avan manushyan aano😡

  • @user-ue8sp8gx6q
    @user-ue8sp8gx6q Před 7 měsíci +1

    😍😍🥰

  • @mariyaseb
    @mariyaseb Před 7 měsíci +7

    Very inspiring ❤

  • @rashidha99
    @rashidha99 Před 6 měsíci

    Strong women ❤❤

  • @soundgirlann
    @soundgirlann Před 7 měsíci +2

  • @shahanihaneesa9279
    @shahanihaneesa9279 Před 7 měsíci +1

    ❤❤❤

  • @shanidhaansari2530
    @shanidhaansari2530 Před 7 měsíci +1

  • @nishav1851
    @nishav1851 Před 6 měsíci