എന്നെ ജനിപ്പിച്ചവർ ഈ ടോക്ക് കാണുന്നുണ്ടെങ്കിൽ ഒന്നോർക്കുക | Rose Maria | Josh Talks Malayalam

Sdílet
Vložit
  • čas přidán 25. 08. 2024
  • #joshtalksmalayalam #teacher #trainer
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    കോഴിക്കോട് സ്വദേശിനിയായ റോസ് മരിയ ഒരു ടീച്ചറും മോട്ടിവേഷണൽ ട്രെയ്നറുമാണ്. ഒരു അനാഥാലയത്തിൽ നിന്ന് ഒന്നര വയസ്സാകുമ്പോഴാണ് റോസിനെ തന്റെ അച്ഛനും അമ്മയും ദത്തെടുക്കുന്നത്. ചെറുപ്പം മുതലേ തന്നെ പല രീതിയിലുള്ള പ്രതിസന്ധികൾ വ്യക്തിപരമായും കുടുംബത്തിൽ നിന്നുമായി റോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തമായി ആരുമില്ലെന്നുള്ള വിഷമം ചെറുപ്പം മുതലേ തന്നെ വേട്ടയാടിയ റോസ് ഒരു ദിവസം എഴുതിയ ആത്മഹത്യാക്കുറിപ്പാണ് റോസിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളെ സൃഷ്ടിച്ചത്. എഴുതാനുള്ള തന്റെ കഴിവ് മനസ്സിലാക്കിയ റോസ് ഒരുപാട് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടാൻ തുടങ്ങി. തികച്ചും അപ്രതീക്ഷിതമായി 18 വയസ്സിൽ താനുമായുള്ള ബന്ധങ്ങളെല്ലാം ഔദ്യോഗികമായി അമ്മ വിച്ഛേദിച്ചത് റോസിന് താങ്ങാൻ ആവുന്നതിലും വലുതായിരുന്നു. പക്ഷേ സ്വന്തമായി ഒരു ജോലിയും ഉപജീവനവും നേടുന്നതിനായുള്ള ഒരു പ്രചോദനമായി അതിനെ കണ്ട റോസ് പിന്നീട് കഠിനമായി അദ്ധ്വാനിച്ച് ഒരു സ്‌കൂൾ ടീച്ചറായി മാറി.
    തന്റെ ജീവിതത്തിൽ നടന്ന പ്രതിസന്ധികളെല്ലാം തന്നെ പ്രചോദനമാക്കി മാറ്റി തന്റെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്ന റോസിന്റെ ജോഷ് Talk നമുക്കോരോരുത്തർക്കും ഒരു മാതൃകയാണ്.
    Rose Maria who hails from Kozhikode is a teacher and a motivational speaker. Being an adopted child, Rose had to go through many struggles since her childhood. Rose was adopted by her parents when she was one and a half years old from an orphanage. From an early age, Rose faced many challenges in life. The suicide note written by Rose one day, who had been haunted by the grief of not having anyone of her own, made a big difference in Rose's life. Realizing her ability to write, Rose began to win prizes in a number of competitions. Unexpectedly, at the age of 18, Rose's mother officially severed all ties with her which led to an emotional breakdown for her. But Rose saw it as an inspiration to get a job and a livelihood of her own and later worked hard and became a school teacher.
    Rose, who inspired all the crises in her life and brought new meanings to her life is an inspiration for all of us.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 10 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #nevergiveup #motivation

Komentáře • 1,4K

  • @najilaarshad2522
    @najilaarshad2522 Před 3 lety +281

    മൂന്നു പെണ്മക്കൾ ഉണ്ടായിട്ടും വേറെ ഒരു പെൺകുട്ടിയെ കൂടി വളർത്തിയ ആ അച്ഛനും അമ്മയും തന്നെയാണ് വലിയ manassullaavar

    • @-chimizhu
      @-chimizhu Před 3 lety

      അധാര്‍മ്മികമായി നേടുന്നതോന്നും ആവശ്യത്തിനു ഉപകരിക്കില്ല..കര്‍ണ്ണന്റെ ഈ കഥയിലൂടെ അത് മനസ്സിലാക്കാം czcams.com/video/zU_QjaMsnSY/video.html

    • @anjalikrishna8345
      @anjalikrishna8345 Před 3 lety +10

      Orikkalum alla becz angane aanel avasanam vare athu kondu nadakanamayirunnu,allel enthinu paranju,njanum neeyum aayittulla ella bhandhavum avasanichu ennu

    • @AchusWorldAHealthTalker
      @AchusWorldAHealthTalker Před 3 lety

      Enikum oru channel und ennem koodi onnu support cheyyavo

    • @preethalouis7741
      @preethalouis7741 Před 2 měsíci

      😢​@@anjalikrishna8345

  • @babymamma8528
    @babymamma8528 Před 4 lety +703

    19 വയസ്സിൽ ഇത്രയും പക്വതയോടെ സംസാരിക്കാൻ സാധിക്കുമോ, really you are a spr woman.... im 22years old but എനിക്കു പോലും ഇങ്ങനെ ഒന്നും confident ആയിട്ട് സംസാരിക്കാൻ അറിയില്ല 🙏

  • @ummuhadivibes8359
    @ummuhadivibes8359 Před 3 lety +260

    ഞാൻ ഒരു അധ്യാപികയാണ്, ഒരു പാട് പ്രയാസങ്ങളിലൂടെ സഞ്ചരിച്ചാണ് ഞാൻ ഒരു അധ്യാപികയായത്,, പഴയ നാട്ടുനടപ്പിൽ മുസ്ലിം സമുദായത്തിൽ നടക്കുന്ന പോലെ 16 വയസിൽ വിവാഹം, വിവാഹം നടന്ന ഉടനെ അപ്രതീക്ഷിതമായി എന്റെ പിതാവ് രോഗബാധിതനായി മരണപ്പെട്ടു,,,,, 17 വയസുള്ളപ്പോൾ മകൾ ജനിച്ചു, മകൾക്ക് 2 വയസുള്ളപ്പോൾ അവളുടെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ച് പോയി,,
    ഡിവോർസായി വീട്ടിൽ തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു,, ഉപ്പാന്റെ മരണ ശേഷം ഞങ്ങളെ സംരക്ഷിച്ചിരുന്ന. വല്യുപ്പ ഒരു ആക്സിഡന്റിൽ പെട്ട് മരണപ്പെട്ടു,, :, ആ. മരണം ഞങ്ങളെ ആകെ തളർത്തിക്കളഞ്ഞെങ്കിലും പൊരുതി ജീവിക്കാൻ തന്നെ തീരുമിച്ചു,,,,
    മകൾ LKG യിൽ ചേർന്നതോടെ ഞാനും പഠനം ആരംഭിച്ചു,, ഒരു പാട് പ്രയാസപ്പെട്ടാണ് ആ കാലഘട്ടം തരണം ചെയ്തത്,, പഠനം കഴിഞ്ഞ് PSC ക്ക് ശ്രമിച്ചു,,,, കഠി നാധ്വാനത്തിലൂടെ ഗവ: ജോലി നേടി., സ്നേഹവും കരുതലുമുള്ള ഒരാളെ ഭർത്താവായി ലഭിച്ചു,,,, മകൾക്ക് കൂട്ടായി ഒരു മകനും ജനിച്ചു,,, ഇന്ന് സന്തോഷത്തോടെ കഴിയുന്നു,,,,, നമ്മുടെ ഉള്ളിൽ നിന്നുണരുന്ന ശക്തിക്ക് മാത്രമെ ' നമ്മു ടെ പ്രതിസന്ധികൾക്ക് പരിഹാരമേകാൻ കഴിയൂ,,,,,
    കുട്ടിക്കുo. തീർച്ചയായും ഒരു നല്ല കാലം വരും,,,,,
    എന്റെ ജീവിതത്തിലെ പ്രതി സന്ധികൾ ഞാൻ അതി ജീവിച്ചതെങ്ങനെയെന്ന് അറിയാൻ താൽപര്യമുള്ള വർ ഈ ചാനൽ സബ് സ്ക്രൈബ് ചെയ്ത കാണുക
    എന്റെ pട c success story
    czcams.com/video/RDPvBHfZfLU/video.html

  • @mashoodktkl8032
    @mashoodktkl8032 Před 4 lety +562

    *ജീവിതത്തിൽ ഒരിക്കലെങ്കിലും മരണത്തെ കുറിച് ചിന്തിച്ചവർ അതിനുശീഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ ജീവിതത്തെ ജയിക്കാൻ കെല്പുള്ളവരാണ്*

  • @rizwazworld1704
    @rizwazworld1704 Před 3 lety +429

    ഈ മോളെ സംസാരം മുഴുവൻ കേട്ടവർ like അടി

  • @user-pn2dt1gt7d
    @user-pn2dt1gt7d Před 3 lety +74

    ഇപ്പോ നിന്നെ ലക്ഷക്കണിക്കിന് ആളുകൾ അറിഞ്ഞു.... അന്ന് മരിച്ചിരുന്നേൽ ആരും അറിയുമായിരുന്നില്ല !!!!
    നിന്റെ ആ കൂട്ടുകാരി ആണ് റിയൽ HERO.. ♥️♥️♥️

  • @SreeshnaParvathy
    @SreeshnaParvathy Před 4 lety +263

    ജീവിതത്തിൽ ഒന്നും നേടാൻ പറ്റില്ല എന്നാലോചിച്ച് വിഷമിച്ചിരിക്കുന്നവർക്ക് ഒരു വലിയ മോട്ടിവേഷൻ ആണ് josh talks😍

    • @nidha4736
      @nidha4736 Před 4 lety +1

      Crct

    • @ViralLine
      @ViralLine Před 4 lety

      പ്രണയത്തെ കുറിച് പറഞ് പ്രിയ വാരിയർ czcams.com/video/uYtmY6479fo/video.html h

    • @rosemaria980
      @rosemaria980 Před 4 lety +2

      Really😊one day may you come in it

    • @tesazzworldbydivya772
      @tesazzworldbydivya772 Před 4 lety +1

      Sreeshna enta channel koodi onnu nokkuvo ishtayenkil onnu support cheyyo plzz🙏🙏🙏

    • @SreeshnaParvathy
      @SreeshnaParvathy Před 4 lety

      @@tesazzworldbydivya772 sure

  • @rosemaria980
    @rosemaria980 Před 4 lety +646

    Thankyou josh talks . First of all I want to say that my family has a reason why they gave me a life and don't misunderstand it.Please. ഈ ഒരു വീഡിയോ ഞൻ ചെയ്തതിന്റെ കാരണം ഞാൻ കടന്നുപോയ വഴിയിലൂടെ കടന്നുപോയ ഒരുപാട് ആളുകൾ ഉണ്ടാകാം. Never feel you are alone. You are going to achieve it so be thankful 😊 thankyou viewers . May you become the reason for smiles.

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +419

    *ഇങ്ങനെ ഒക്കെ ഉള്ളവർ ആണ് ജോഷ്ടോകിൽ വരേണ്ടത് 😍❣️❣️അതിജീവനം ഇതൊക്ക ആണ് 🙏🙏ഗ്രേറ്റ്‌ സിസ്👏👏*

    • @Rizaazwa3947
      @Rizaazwa3947 Před 4 lety +2

      Sheriya😌

    • @rosemaria980
      @rosemaria980 Před 4 lety +4

      Thankyou somuch .

    • @zurabee2910
      @zurabee2910 Před 3 lety +1

      @@rosemaria980 Rose 3 makkal undayittum avar enthina veroru babyne adopt cheythe?

    • @rosemaria980
      @rosemaria980 Před 3 lety +2

      @@zurabee2910 when they adopted they did not have 3 kids

    • @gracetomsmsm4974
      @gracetomsmsm4974 Před 3 lety +1

      You are great dear Rose maria Hats off you .God bless you.

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +255

    അനുഭവ സമ്പത്ത് ഉള്ള ഒരാൾക്കെ നല്ലൊരു മോട്ടിവേഷനൽ ട്രൈനെർ ആകാൻ കഴിയു 👍👍👍

  • @fahadparambath8546
    @fahadparambath8546 Před 3 lety +281

    നീ ആരും അല്ലത്തിരിന്നുട്ടും നിന്നെ എടുത്ത് വളർത്തിയ അവർ തന്നെയാണ് നിന്റെ അച്ഛനും അമ്മയും
    സ്വന്തം അമ്മയും അച്ഛനും വിട്ട് പോയിട്ടും നിന്നെ ഇത്രയും വളർന്നു valutakiya അവർ തന്നെയാണ് വലിയവർ

    • @topiredo9378
      @topiredo9378 Před 3 lety

      👌👌👌

    • @topiredo9378
      @topiredo9378 Před 3 lety

      👌👌👌

    • @noushadperumanna1664
      @noushadperumanna1664 Před 3 lety +1

      അതെ.....
      അവർ ആണ് വലിയവർ

    • @jayalalithasurendran5976
      @jayalalithasurendran5976 Před 3 lety +8

      വേറെ കുട്ടികളുണ്ടായിട്ടു० നിന്നെ വളർത്തിയ അവരോട് മതിപ്പ് തോന്നുന്നു.

    • @ammu8558
      @ammu8558 Před 3 lety

      U r right

  • @mariyaamal6214
    @mariyaamal6214 Před 4 lety +377

    ഈ ടീച്ചറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികൾ ഭാഗ്യം ചെയ്തവർ 😍

  • @user-ti7rh8wc7t
    @user-ti7rh8wc7t Před 3 lety +103

    ദുഷ്ട മനുഷ്യ മൃഗങ്ങൾക് വിട്ടുകൊടുക്കാതെ എടുത്തു വളർത്തിയ വർക്ക്👍👍👍👍

  • @vinshasivadas2759
    @vinshasivadas2759 Před 4 lety +275

    റോസ്‌ ന്റെ പപ്പയും മമ്മിയും നല്ല മനസുള്ള വർ 3 കുട്ടികൾ ഉണ്ടായിട്ടും അവർ നല്ല രീതിയിൽ നോക്കിയില്ലേ മോൾ ഭാഗ്യം ഉള്ള കുട്ടിയാണ് ഇനിയും ഉയരങ്ങളിൽ എത്തും God bless you🥰❤️❤️❤️

    • @sunayyaali5616
      @sunayyaali5616 Před 3 lety +15

      yes.avarkk oru kutti hndayitt aan uvare edutteth kunjungal ellathe eduttittum pregnent aavumbhizhekkum upekshikkunnaver und ennittum ithravare nokkiyille mole ni avarood ennum kadappettirikkunnu

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 3 lety +63

    മോൾടെ ഇപ്പഴത്തെ പപ്പ നല്ല മനുഷ്യൻ.... അമ്മക്ക് മുഴുവൻ ഉൾക്കൊള്ളാൻ കഴിഞിട്ടില്ല.... സാരമില്ല അവരെ കുറ്റപ്പെടുത്താൻ ആവില്ല.റോസ് മരിയ ക്ക് ഒരു കുടുംബജീവിതം ഉണ്ടാകുമ്പോൾ ഒരു അനാഥ കുട്ടിയെ ദത്ത് എടുത്തു വളർത്താൻ കഴിയട്ടെ..... അതിനുള്ള മനക്കരുത്ത് നേടുക .... അതിന് സാധിക്കട്ടെ

    • @-chimizhu
      @-chimizhu Před 3 lety

      അധാര്‍മ്മികമായി നേടുന്നതോന്നും ആവശ്യത്തിനു ഉപകരിക്കില്ല..കര്‍ണ്ണന്റെ ഈ കഥയിലൂടെ അത് മനസ്സിലാക്കാം czcams.com/video/zU_QjaMsnSY/video.html

  • @sijumanathuvalappil3424
    @sijumanathuvalappil3424 Před 4 lety +48

    19 വർഷത്തെ ജീവിത...... ജീവിതാനുഭവം വളരെ മനോഹരമായി അവതരിപ്പിച് മറ്റുള്ളവർക്ക് ജീവിത വിജയം നേടുന്നതിന് പ്രേരണ നൽകുന്ന talk. ഭാവിയിലെ ജീവിതത്തിൽ എല്ലാവിധ വിജയം നേടിയെടുക്കുവാൻ സാധിക്കട്ടെ.

  • @thahirathahi4584
    @thahirathahi4584 Před 4 lety +52

    19 വയസ്സിൽ വളരെ പക്വതയോടെ സംസാരിക്കുന്നു. God bless you. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @shansalim2187
    @shansalim2187 Před 3 lety +142

    മോളെ നീ നല്ല കുട്ടിയാണ് കുട്ടികൾക്ക് കൊട്ത്ത നല്ല ഒരു മെസ്സേജ് ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @mufeedkadannamanna-malappu4985

    പ്രിയ സഹോദരി, ജീവിതത്തിലെ വേദനയിലൂടെ കടന്നുപോകുന്ന കുറേപ്പേർക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടി തന്നെയാണ് താങ്കളെ ദൈവം ബാക്കി തന്നത്., ഈ ജന്മം കർമ്മ സഫലമാകു. എന്റെ മാതാപിതാക്കൾക്കു ജനിക്കാതെ പോയ, എന്റെ പ്രിയ സഹോദരിക്ക് ഒരായിരം സ്നേഹപൂക്കൾ

  • @ktmsonsktmsons9073
    @ktmsonsktmsons9073 Před 3 lety +22

    നിങ്ങളെ ഇന്ന്‌ ഈ നിലയിൽ വളർത്തി വലുതാക്കിയ രക്ഷിതാക്കൾക്കാണ് ഏറ്റവുംവലിയ അഭിനന്ദനങൾ

  • @sakeenaammunni1402
    @sakeenaammunni1402 Před 4 lety +81

    മോളെ ........... എത്ര നന്നായി ചിന്തിക്കുന്നു മോളെ ..... ബഹുമാനം തോന്നുന്നു.ഇത് ഒരു പാഠം പുസതകം പോലെ ....,,❤️❤️

    • @rosemaria980
      @rosemaria980 Před 4 lety +11

      ഉമ്മയുടെ പ്രാർത്ഥനയിൽ എന്നും ഇണ്ടായൽ മതി

    • @shanvaspv9386
      @shanvaspv9386 Před 3 lety

      Super nallatu varade

    • @minoosadinuvlog416
      @minoosadinuvlog416 Před 3 lety

      @@rosemaria980 എന്നും പ്രാർത്ഥിക്കും മോളേ..
      മോളുടെ വാക്കുകൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചു...👍all the best

    • @sameerashafeek2951
      @sameerashafeek2951 Před 3 lety

      @@rosemaria980 എന്നും പ്രാർത്ഥനയിൽ ഉണ്ടാവും sis. കേട്ടപ്പോൾ സങ്കടവും അത് പോലെ സന്തോഷവും തോന്നി.

    • @AshaDevi-mf8bh
      @AshaDevi-mf8bh Před 3 lety

      Eduthuvalarthiyathanu

  • @jeenap.r6648
    @jeenap.r6648 Před 3 lety +12

    സമൂഹത്തിനു വേണ്ടി നല്ല കാര്യം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല proffession ആണ് teaching. ഇത്രയും തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഇത്രയും ചെറുപ്രായത്തിൽ ഇത്രയും പക്വതയോടെ സംസാരിക്കാൻ കഴിവുള്ള മോൾ ക്‌ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ജോലി.ടീച്ചർ ഒരു അമ്മ കൂടിയാണ്.ഒരുപാടു മക്കളുടെ അമ്മ.മോൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ.ഞാനും ഒരു ടീച്ചർ ആണ്.മോളെ ഞങ്ങളുടെ സ്കൂളിലും ഒരു motivational ക്ലാസ്സിനു കൊണ്ടുവരണം എന്നു ആഗ്രഹിക്കുന്നു.മോൾക് നല്ലത് വരും.അമ്മയുടെ സ്ഥാനത്ത് നിന്നും മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @muhammedrayyan5147
    @muhammedrayyan5147 Před 3 lety +32

    ഞങ്ങളെ വീടിന്റെ അടുത്ത് 4മക്കൾ ഉണ്ട് അതിൽ ചെറിയത്തിന് 5 മാസം മൂത്തമോൾ 10 വയസ് മാത്രം അച്ഛനും അമ്മയും പ്രശ്നം ഉണ്ടാക്കി അമ്മമക്കളെ ഇട്ടിട്ടു പോയി 5ദിവസം കഴിഞ്ഞു അവർക്ക് വീടില്ല വാടകവീട്ടിൽ ആയിരുന്നു താമസിച്ചത് ചെറിയമക്കൾ ഞങ്ങൾക്കൊക്കെ വല്ലാതവിഷമം ഉണ്ട് എന്നാലും ആ മക്കളെ 14ഒക്ടോബർ ചൈൽഡ് ലൈനിൽ കൊണ്ടുപോയി അവർക്ക് നല്ലതുവരാൻ നമുക്കും പ്രാർത്ഥിക്കാം

  • @swethasajith7495
    @swethasajith7495 Před 3 lety +138

    ഇത്ര പോലും കിട്ടാത്ത എത്രയോ അനാദരായ കുട്ടികൾ ഉണ്ട് ഈ കുട്ടി കുറച്ചെങ്കിലും ഭാഗ്യം ഉള്ള കുട്ടിയാണ് വിദ്യാഭ്യാസം എങ്കിലും കിട്ടിയല്ലോ

  • @dayanadanydayananda7776
    @dayanadanydayananda7776 Před 3 lety +4

    വേദനകളിൽനിന്ന് പാഠം പഠിച്ച റോസ് മരിയ ഉയരങ്ങളിൽ എത്താൻ ദൈവം എന്നും കൂടെ ഉണ്ടാകും.. എപ്പോഴും ദൈ വത്തോടു നന്ദി യുള്ളവളായിരിക്കുക. എന്നൊന്നും പറയാനുള്ള യോഗ്യത എനിക്കില്ല... എങ്കിലും പറഞ്ഞുവെന്ന് മാത്രം.....

  • @kishanpallath
    @kishanpallath Před 4 lety +44

    ഈ ഒരു സമയത്ത് വ്യക്തിപരമായി വളരെയധികം സഹായിച്ചു ഈ വീഡിയോ...19 വയസ്സുള്ള ഒരാളിൽ നിന്നും കുറേ കാര്യങ്ങൾ 25 മിനിറ്റിൽ മനസ്സിലാക്കാൻ സാധിച്ചു. ജീവിതത്തെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടി, മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരു പക്ഷേ നമ്മുക്ക് കഴിഞ്ഞേക്കും പക്ഷെ motivate ചെയ്യാൻ എല്ലാവർക്കും കഴിയില്ല അതും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും. wish you all the very best in your life💐 You are truly an inspiration 💪 may God bless you always. 👑

    • @rosemaria980
      @rosemaria980 Před 4 lety +6

      ഒരിക്കലും മറക്കില്ല ഈ വാക്കുകൾ

    • @lalymatthews2531
      @lalymatthews2531 Před 3 lety

      1111111111111111111111111

    • @rohiniconstructions8890
      @rohiniconstructions8890 Před 3 lety +2

      @@rosemaria980 chechi.... appol 3 sisters chechi ye ishtappedunnillarunno

  • @fashan.a.knoufal7797
    @fashan.a.knoufal7797 Před 3 lety +15

    നിങ്ങളെ പോലുള്ള നല്ല ചിന്തയും സ്നേഹവും നിറഞ്ഞ മനസും ഇന്നത്തെ കാല കട്ടത്തിൽ ആവശ്യമുള്ള വളരെ കൃത്യമായ ആ5 മെസ്സേജും എല്ലാവരെയു വളരെ അധികം ചിന്തിപ്പിക്കും നിങ്ങളെ പോലുള്ള ആളുകളെയാണ് നാടിന് ആവശ്യം എൻ്റെ മുത്ത് മോൾക്ക്‌ എല്ലാ വിധ ഉയരങ്ങളിലേക്കും ഉയരുവാണുള്ള അഭിവാധ്യങ്ങൾ നേരുന്നു

  • @rishalrishu5804
    @rishalrishu5804 Před 3 lety +5

    എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. എനിക്കും ഒരു പാട് problems ഉണ്ടായിരുന്നു. എന്ത് problems ഉണ്ടായാലും എന്റെ husband കൂടെ ഉണ്ടാവും. അതാണ് എന്റെ ആശ്വാസം. എന്നാലും ഞാൻ വിജയിച്ചു കാണിച്ചു...... വിവാഹം കഴിഞ്ഞു 8 വർഷം കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കാൻ പോയി....... ഇപ്പോൾ ഞാൻ ഒരു ടീച്ചർ anu. നമ്മൾ ആരുടെ മുന്നിലും തോറ്റു കൊടുക്കരുത് 💪💪

  • @neethaneetha754
    @neethaneetha754 Před 3 lety +6

    നിന്നെ നീയാക്കി മാറ്റിയ വ്യക്തികൾക്കും സാഹചര്യങ്ങൾക്കും big സല്യൂട്ട്.. 26 വയസുള്ള എനിക്ക് നിന്നെ പോലെ സംസാരിക്കാൻ ഒരിക്കലും കഴിയും എന്നു തോന്നുന്നില്ല.. ഗോഡ് ബ്ലെസ് you dear..

  • @jojozio8753
    @jojozio8753 Před 3 lety +9

    ദൈവത്തിന് കൂടുതൽ ഇഷ്ടം ഉള്ളവരെ കുറെ കഷ്ടപെടുത്തും എന്ന് വിചാരിച്ചു ജീവിക്കുന്നു 😭😭

    • @mariyammariyam4070
      @mariyammariyam4070 Před 3 lety

      അല്ലാഹു നിങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരട്ടെ

  • @hudaibrahimk6636
    @hudaibrahimk6636 Před 3 lety +2

    ക്ലാസ്സിൽ ഇരിക്കുന്ന feel. Super നമ്മുക്ക് തന്നെ ഒരു confidence തോനുന്നു. അനുഭവകളാണ് നമ്മെയെല്ലാം വളർത്തുന്നത് ജീവിക്കാൻ സഹായിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരണപെട്ടു. ആരുണ്ടായാലും സ്വന്തമല്ലാനൊരു തോന്നൽ മരണം വരെ യുള്ള ഓർമ്മകൾ ആണ്. എങ്കിലും ഇന്ന് അടുപോലെ മാതാപിതാക്കളെ കിട്ടി സന്ധോഷിക്കുന്നു😃

  • @arsan1117
    @arsan1117 Před 4 lety +201

    പിടിച്ചിരുത്തി കളഞ്ഞല്ലോ മിടുക്കികുട്ടി.

    • @rosemaria980
      @rosemaria980 Před 4 lety +9

      Thankyou somuch.....😍you may contact me in insta😊 ഒരിക്കലും മറക്കില്ല ഈ വാക്കുകൾ

    • @arsan1117
      @arsan1117 Před 4 lety +4

      I don't have insta dear
      തീർച്ചയായും മോൾ നന്നായി വരും. Exm ന് പടിക്കുന്നുണ്ടോ L. P. S. A ഞാനും ttc, b. Ed, ആണ്. നന്നായി പഠിച്ചു സർക്കാർ ജോലി വാങ്ങുവാൻ കഴിയട്ടെ.

    • @sajinisp7824
      @sajinisp7824 Před 3 lety +1

      @@rosemaria980 ❤️ എല്ലാവർക്കും ഉള്ള മറുപടിയുമായി ഒത്തിരി ഉയരങ്ങളിൽ എത്തണം ഇനിയുള്ള ജീവിതത്തിലും തെറ്റായ തീരുമാനങ്ങൾ എടുക്കരുത്❤️

    • @harithathampy
      @harithathampy Před 3 lety

      @@rosemaria980 edaa..nmbr tharan pattuoo

    • @abve3631
      @abve3631 Před 3 lety

      സത്യം... അറിയാതെ ഇരുന്നു poye.. ഈ കുട്ടിയെ പറ്റി അഭിമാനം തോന്നുന്നു....

  • @mujeebmujeebrahman7163
    @mujeebmujeebrahman7163 Před 3 lety +22

    Thanks God, She is my elder daughter's class Teacher. Really feeling proud of that. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹

  • @SoloFinder
    @SoloFinder Před 4 lety +82

    ഇത്രയും പക്വതയോടെ സംസാരിക്കാൻ സാധിക്കുമോ... ഇനിയും ഉയരങ്ങളില്‍ എത്താൻ കഴിയട്ടെ ✨❤️

    • @rosemaria980
      @rosemaria980 Před 4 lety +3

      Thankyou somuch.....😍you may contact me in insta😊

    • @shamnasnas1924
      @shamnasnas1924 Před 4 lety

      Anubhavangalaanu nammaley cheru prayathilum pakuathayodey samsaarikkaan prapthayaakunnad ..

    • @vijayakrishnan9792
      @vijayakrishnan9792 Před 3 lety

      Moluday father & mother kaililayirunnankil mole e stage varumayirunnilla athukondanu God molkku other route divert cheaith life aviday ayi nalla stage. Koanduvannu abarudsy snaham kittiyalloa, your life kashtem theernnu kazhiju, you are the grate eyughathhill apoorvankalill apoorvam. Mole. Life thannay spoile ahyirunnu. God grace ninnay valarthhiya ahver thannay kan kanda daievam. SARVAMSNGALAMBAVANTHU.

  • @ahmedfatih9006
    @ahmedfatih9006 Před 3 lety +9

    ഒരുപാട് നന്മയുള്ള ഒരു മനസുണ്ട് മോൾക്ക്. മോളുടെ ഈ വാക്കുകളിൽ എനിക്ക് ഏറെ പഠിക്കാനുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. Thank u molu 😍😍

  • @namithavp2088
    @namithavp2088 Před 3 lety +15

    Emotional abuse.. It's hard.. She has taken every negative things as inspiration to survive... God bless mole.. 💗

  • @jojozio8753
    @jojozio8753 Před 3 lety +6

    എന്റെ മനസ് നീറി നിക്കുന്ന സമയം ആണ് ഈ വീഡിയോ കാണാൻ പറ്റിയത് ദൈവത്തോട് ചിലപ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്തിനു ഈ ജീവിതം എനിക്ക് സമ്മാനിച്ചു

  • @joyrodrigues2588
    @joyrodrigues2588 Před 3 lety +5

    A 19 year old child overwrites a 100 years of life experience. I salute you my child.

  • @Anieanns
    @Anieanns Před 3 lety +2

    Mole God's almighty be with you wherever you go ..I will be praying for you as everyday I pray fir all adopted children..,I am a mother of two adopted girls of 14 and 8 years old..I was in mixed emotions when hearing your talk... I used to tell them that when other children came from mother'swomb you came a little more higher place,that is from my heart ❤️..എൻ്റെ മക്കൾ മുതിർന്നവരായി വളരുമ്പോൾ ഞാനെന്ന അമ്മയെ എങ്ങനെയായിരിക്കും കാണുക എന്ന് ചിന്ത എന്നിൽ വന്നു.. അത്രയും ആഗ്രഹത്തോടെ, അത്രയേറെ സ്നേഹത്തോടെയാണ് ഞാനെൻ്റെ രണ്ടു മക്കളെ സ്വീകരിച്ചത്..I protected them as a fierce mother lioness ,whenever some people hesitated and questioned their genitical behaviour and all... ഒരിക്കലും സ്വന്തം അമ്മയല്ല എന്ന തോന്നൽ ഒരു വാക്കിൽ നിന്ന് പോലും ഉണ്ടാകാത്ത വിധംas parents both of us keeping the vigil ..Now as a good family our life is going on smoothly..
    അമ്മയെന്ന നിലയിൽ ഞാൻ ആശങ്കപ്പെടുന്ന ഏക സങ്കടമെന്നത് മക്കളാൽ മനസിലാക്കപ്പെടാത്ത അമ്മയായി മാറുമോ എന്നതാണ്.. കാരണം മക്കൾ അമ്മമാരെ യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് അവരും അമ്മയായി മക്കളെ വളർത്തുമ്പോൾ മാത്രമാണ്..so never degrade your mother whether biological or adoptee mother...she might have many reasons while leaving you..I used to tell my children this when very rarely ask for their own mother..
    If God be with you who can be against you..so keep hope and do good to all..
    ഓരോ ജന്മങ്ങൾക്കും ഒരോ നിയോഗമുണ്ട് ഭൂമിയിൽ..And that the Creator only knows it...Let Him be your one and only അളവ് കോൽ in this world..
    God bless you ❤️❤️

  • @leelammathomas3462
    @leelammathomas3462 Před 3 lety +19

    മോളെ നിന്റെ സംസാരം നിന്നെ പോലുള്ള അനേകം പേർക്ക് നല്ലൊരു ഉത്തേജനം ആയിരിക്കും.

  • @santharajan3660
    @santharajan3660 Před 3 lety +8

    മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ദൈവം എന്നും എപ്പോഴും മോളുടെ കൂടെ ഉണ്ടാവും

  • @cristinbai9059
    @cristinbai9059 Před 3 lety +8

    ഇന്നത്തെ കുട്ടികൾക്ക് അറിഞ്ഞിരിക്കേണ്ട മെസേജ് ആയിരുന്നു'ദൈവം കൂടെയുണ്ടു അനുഗ്രഹിക്കട്ടെ.

  • @abve3631
    @abve3631 Před 3 lety +2

    ഇതുപോലെ ഉള്ള ആൾക്കാർ കുടെ ഉണ്ടകിൽ ഒരിക്കലും ഒരു തോൽവി ഉണ്ടാകില്ല....19 വയസിൽ ഇത്രയും പക്വത കിട്ടിയത് 7 വയസ്സ് ആയപ്പോൾ അറിഞ്ഞു അവളുടെ അമ്മയും അച്ഛനും അവളെ സ്വന്തം മകളെ പോലെ വളർത്തുന്ന അവർ അവളുടെ സ്വന്തം അല്ല എന്ന്... അതാണ് അവളെ ഇത്രയും പക്വത ഉള്ള കുട്ടി ആക്കിയത് God bless you.... സ്വന്തം അമ്മയും അച്ഛനും വന്നാലും ഇവർ തന്നെ ayerikum അവളുടെ എല്ലാം....

  • @amnubilal6813
    @amnubilal6813 Před 3 lety +2

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല.. എന്നും നല്ലദ് വരട്ടെ..എല്ലാവരും അറിയപ്പെടുന്ന ഒരാളവും.. സ്വന്തം അനുഭവത്തിൽ നിന്നും ആർജി ച്ചെടുത്ത കരുത്തു ണ്ട ല്ലോ.. അതു നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.. പലർക്കും ഈ ജീവിതം പ്രചോദനം ആണ്

  • @shabnanoufal2018
    @shabnanoufal2018 Před 3 lety +25

    Teacher ആയി എന്നത് കൊണ്ട് എന്തുകൊണ്ട് എഴുതികൂടാ... നിങ്ങൾക് അങ്ങനെ ഒരു കഴിവുണ്ടെങ്കിൽ അത് പുറത്തെടുത്തുടെ..... 🤩🤩

  • @babithasujesh3790
    @babithasujesh3790 Před 3 lety +8

    റോസ്.... ഈ ടോക്ക് കേട്ട എല്ലാവരുടെയും മനസ്സിൽ താനുണ്ടാവും. കരുത്തോടെ മുന്നേറു... എല്ലാ നന്മകളും ഉണ്ടാവട്ടെ... പ്രാർത്ഥനകൾ 😊😊😍😘😘ഒന്നു കൂടി അഭിമാനത്തോടെ പറയട്ടെ, ഞാനും ഒരധ്യാപികയാണ് ട്ടോ 😊😊💖

  • @sdha5865
    @sdha5865 Před 3 lety +15

    Never seen such a mature 19 year old!
    Well spoken dear! I’m 43 and taking life lessons from you.
    Nannai varum❤️

    • @sheelapeter2708
      @sheelapeter2708 Před 3 lety +1

      മോൾക്കും മോൾക്ക് എല്ലാം സഹായങ്ങളും നൽകിയ ആ നല്ല കുടുംബത്തിനും നൻമകൾ വരട്ടെ!

  • @DhanyasDelicaciess
    @DhanyasDelicaciess Před 3 lety +38

    Successful woman. Proud of u....

  • @izzathworld3204
    @izzathworld3204 Před 3 lety +5

    Masha allah 19 വയസ്സിൽ ഇത്രയും നന്നായി സംസാരിക്കാൻ കഴിയുന്ന ഒരാൾ ലൈഫ് അത്രയും നന്നായി സ്‌ട്രെകിൾ ചെയ്തവർ ആയിരിക്കും may allah bless u dear

  • @thasni_mehz8640
    @thasni_mehz8640 Před 4 lety +54

    ഇനിയും ഉയരങ്ങളില്‍ എത്താൻ കഴിയട്ടെ ✨❤️

  • @manjimamanoj4221
    @manjimamanoj4221 Před 4 lety +192

    +1 ,+2 koode orumich kalich chirich padikkumbol onnum Rose in ingane oru past ahnenn arinjilla.
    Ur really an inspiring girl my dear😍Keep going😘😘😘😘😘

    • @rosemaria980
      @rosemaria980 Před 4 lety +29

      Hehehe. Ningalokke thanneyalle inspiration

    • @anuanand6814
      @anuanand6814 Před 3 lety +1

      @@rosemaria980 chechi same situation

    • @sherlyshanoj8938
      @sherlyshanoj8938 Před 3 lety +1

      Very good talk👍

    • @jaimibritto1324
      @jaimibritto1324 Před 3 lety

      @@rosemaria980 God bless you dear 💕 such a beautiful soul😘😘 be strong you will reach great heights

    • @rohiniconstructions8890
      @rohiniconstructions8890 Před 3 lety

      @@rosemaria980 hlo.... Chechi....3 makkal undayittum chechy ye endhina adopt cheyythe... pls reply

  • @RoshnaRaveendran
    @RoshnaRaveendran Před 4 lety +65

    ഇതാണ് അതിജീവനം.....big salute

  • @deepthimerinmanuel436
    @deepthimerinmanuel436 Před 4 lety +25

    Rose...My Bold and Courageous girl 🖤 Proud to see you in Josh girl😍

  • @buddingsocialworker6189
    @buddingsocialworker6189 Před rokem +4

    Can see an aspirant social worker in you Rose❤You may lit many lives ahead in future.There is no better way of learning than learning from our own experiences and you gt it✨

  • @shobhaantonyj3547
    @shobhaantonyj3547 Před 3 lety +3

    ചേച്ചിയോട് ഒരായിരം നന്ദി. ചേച്ചിയുടെ വാക്ക് എല്ലാമുള്ള എന്നെ ഒരുപാട് ദുഖിതനാക്കി 🙏🙏ഒരുപാട് പുറകയിലോട്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.ചേച്ചിയുടെ ഇനിയും ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പോരായ്മകളും കേൾക്കാൻ കാത്തിരിപ്പോടെ......

  • @kkbenazir3854
    @kkbenazir3854 Před 3 lety +30

    ഇനിയും എത്രയോ ദൂരം പോകേണ്ടതുണ്ട്.. നന്നായിപഠിക്കുക ,ഒരുപാട് വായിക്കുക,എഴുതുക, മറ്റുള്ളവർക്കായി പ്രഭചൊരിയുക. God bless you

  • @kuttikkol
    @kuttikkol Před 4 lety +104

    തീർച്ചയായും നിങ്ങളുടെ അച്ഛനും അമ്മയും. നിങ്ങളുടെ അടുത്ത് എത്താൻ ഞാൻ പ്രാർത്ഥിക്കാം.

    • @sameerak6092
      @sameerak6092 Před 4 lety +2

      കറക്റ്റ്

    • @seenastephen2611
      @seenastephen2611 Před 3 lety +2

      Correct

    • @archana6339
      @archana6339 Před 3 lety +29

      Oh god, pls don't... അങ്ങനെ ഒന്ന് ഇനി വരുന്നത് കൊണ്ട് ആ കുട്ടിയുടെ life ഇല്‍ പ്രത്യേകിച്ച്‌ ഒന്നും undaakan പോകുന്നില്ല. അവർ അവള്‍ക്ക് ആവശ്യമുള്ള സമയം കൂടെ ഉണ്ടായിട്ടില്ല. As a girl ആ കുട്ടി ഒത്തിരി suffer ചെയത് kazhinju.. Now she s stable.. ഇനി ആരുടെയും ഒരു name board അവള്‍ക്ക് ആവശ്യ ഉണ്ടാകില്ല.. Then എത്ര sangadangal ഉണ്ടാക്കിയാലും. 18 വർഷം വളര്‍ത്തിയ അച്ഛനും അമ്മയും തന്നെയാണ് ഗ്രേറ്റ്.. ഒന്ന് ഇല്ലെങ്കിലും അവള്‍ പഠിപ്പിച്ചു ആഹാരം കൊടുത്തു വസ്ത്രം കൊടുത്തു.. അതിന് പോലും തയ്യാറാകാത്ത സോ called " her original parents" ini വന്നിട്ട് എന്തിനാ..

    • @radhikasunil9280
      @radhikasunil9280 Před 3 lety +10

      @@archana6339 100 percent correct......ജനിപ്പിക്കുന്നത് കൊണ്ട് അച്ഛനും അമ്മയും ആകില്ലാ.....വളർത്തിയവർ തന്നെയാണ് real parents......

    • @jancygeorge4385
      @jancygeorge4385 Před 3 lety +2

      @@archana6339 correct. She doesnt need them.

  • @jinanfairoozjinanfairooz8463

    Orikkal njaanum varum .
    Njaan aagrahicha dream nediyedukkum....
    Thats my confident...💪

  • @sheebasebastian5874
    @sheebasebastian5874 Před 3 lety +16

    I can't understand why they adopted her ?Why they didn't give a happy childhood ? So sorry to hear your childhood story . You are smart and talatented .May God bless you and you will have bright and happy future .Many people will pray for you .

  • @elizabethgeorge1497
    @elizabethgeorge1497 Před 3 lety +9

    Moluuuu..you are never orphan....All the ways you are walking is guided by Almighty God..the unseen hand..it is God's hand

  • @renjikuriakose6079
    @renjikuriakose6079 Před 3 lety +4

    ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ മോളെത്തും. തീർച്ച. ഇനിയും പഠിക്കണം. ഒത്തിരി എഴുതണം. റോസിന് ചിന്തകൾ ദൈവത്തിന്റെ കയ്യൊപ്പുള്ളതാണ്. നിന്റെ വിജയങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു.

  • @gigisheby4323
    @gigisheby4323 Před 3 lety +16

    Great Mole, may Jesus be with you and empower you. Your words are great. Mother Mary is your Mother if you can always do Our Father and HailMary. May Jesus fill your life with happiness. Life with Mother Mary is very smooth. May you be an inspiration for many young and adults.Every human life (soul)has the value of Jesus Crucifixion.🙏🙏

    • @-chimizhu
      @-chimizhu Před 3 lety

      അധാര്‍മ്മികമായി നേടുന്നതോന്നും ആവശ്യത്തിനു ഉപകരിക്കില്ല..കര്‍ണ്ണന്റെ ഈ കഥയിലൂടെ അത് മനസ്സിലാക്കാം czcams.com/video/zU_QjaMsnSY/video.html

  • @Trippletwinklestars-509
    @Trippletwinklestars-509 Před 3 lety +5

    Your optimistic attitude is your reason for your success.This will surely be an eye opener to all

  • @mollyjose1212
    @mollyjose1212 Před 4 lety +18

    When you started talking, I thought you are a teacher. Anyway you can be a very good teacher....keep going....all the best...
    👍

  • @shamlarafeek6384
    @shamlarafeek6384 Před 3 lety +3

    എടുത്ത് വളർത്തിയവർ ♥️♥️👌👌👌😍😍😍താങ്ക്സ്.. എല്ലാത്തിനും. പറയു. മോളു..

  • @sajimonjoseph4405
    @sajimonjoseph4405 Před 3 lety +16

    മോളെ ദൈവം ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കട്ട് 😍😍

  • @ameerikkafansisters
    @ameerikkafansisters Před 4 lety

    Rose Maria ചേച്ചി thank you very much....😊😊😊last തെ ഉപതേശം തന്നതിന് നന്ദി...ഞാൻ കുട്ടിക്കാലത്ത് ഒരുപാട് എന്നെത്തന്നെ പഴിച്ചിരുന്നു...എൻറെ parent's ചെറിയ ചെറിയ കുസൃതികൾ കാട്ടുബോൾ എന്നെ പറയാറുണ്ട് അപ്പോ ഞാൻ എന്നെ സ്വയം പഴിച്ചിരുന്നു എന്നെ ആർക്കും വേണ്ട ഞാൻ ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു...😢😢😢ഇപ്പോൾ എനിക്ക് ഒരു ആൻമവിശ്വാസം തോന്നുന്നു...ഈ ജീവിതം കൊണ്ട് മറ്റുള്ളവർക്കു സഹായം ചെയ്യ്തു കൊടുക്കണം...☺☺☺

  • @user-sq8rn3go6g
    @user-sq8rn3go6g Před 3 lety +29

    ഒന്നും പറയാൻ ഇല്ല ചേച്ചി 🙏 എന്നാല് എന്തൊക്കെയോ പറയാനുണ്ട്💞😭 എവിടെയൊക്കെയോ ഞാൻ കരഞ്ഞു പോയി ചേച്ചി😭🙏 പ്രത്യേകിച്ച് 18th birthday ക്കു വന്ന മെസ്സേജ്😭🙏

  • @kadavulepole7070
    @kadavulepole7070 Před 4 lety +19

    Enne pole jeevithathi confidence illatha vekthikku thikachum inspiration anu ee vaakkukal.iniyum uyarangalil ethetteyennu ashamsikkunnu.god bless you dear

    • @rosemaria980
      @rosemaria980 Před 4 lety

      Thankyou somuch.....😍you may contact me in insta😊

  • @sandeepck513
    @sandeepck513 Před 4 lety +17

    എന്നെ ഒരുപാട് ചിന്തിപ്പിച്ച video...... ഞാൻ എത്ര ഭാഗ്യം ചെയ്തതാണ് എന്ന് തോന്നിപ്പോകുന്നു.... എത്ര ഒക്കെ പ്രശ്നം ഉണ്ടായിട്ടും പെട്ടെന്നൊരു ജോലി നേടാൻ കഴിഞ്ഞല്ലോ... God bless you....

  • @Raizurahman
    @Raizurahman Před 4 lety +78

    Josh Talks... we are expecting these kind of people...👍🏻
    Kindly don’t bring any idiots anymore...🙏

  • @anaswaradeepthi3517
    @anaswaradeepthi3517 Před 3 lety +11

    മുന്നോട്ട് പോവുക ഉള്ളിൽ ഒരു തീ ഉണ്ടാവട്ടെ എന്നും . കുട്ടികളുടെ കൂടെ കൂടുക.. ഇഷ്ടങ്ങളെ കണ്ടെത്തുക

  • @adarshks0708
    @adarshks0708 Před 4 lety +11

    Great girl.. truely awesome words.. athmahathya kurippum, ezhuthum, ammayude msgum allam really touched my heart..

    • @rosemaria980
      @rosemaria980 Před 4 lety +1

      Thanku so much😊

    • @adarshks0708
      @adarshks0708 Před 4 lety

      @@rosemaria980 സ്നേഹിക്കുന്നവരോടും അകറ്റി നിർത്തിയവരോടും ഉള്ള സമീപനമാണ് റോസ് മാറിയെ വേറിട്ടു നിർത്തുന്നത് ... big salute to u

  • @valsalakt6371
    @valsalakt6371 Před 3 lety +7

    Its my mother's CZcams account.And i was quite shocked after watching this video,coz i know rose chechi,bt engane oru past i can't believe,Karanam epol kannumbolum there was a smile in her face.epozhum positive vibe ann chechinod samsarikkumbol.Anyway u r great chechi😍😍

  • @shuhaibpk4220
    @shuhaibpk4220 Před 4 lety +20

    Dislike aduchavar rose nte ammayude family aayirikkum😡

  • @AnalaRajesh
    @AnalaRajesh Před 3 lety +2

    എത്ര മനോഹരമായി സംസാരിക്കുന്നു... Keep going മോളെ... Achieve good heights in your life.❤️

  • @anilkcanil3932
    @anilkcanil3932 Před 3 lety +11

    ഇതേ സന്തോഷംവു० ധൈര്യം വൂ० സ०തൃപ്തി യു० എപ്പോഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @shafnarahman5414
    @shafnarahman5414 Před 4 lety +16

    Really really heart touching..
    Nd ur wrds are so powerful..
    Every struggles are not struggles they are the wakeup calls..
    Thnk u rose...stay blessd♥️

  • @ratheenaravindran892
    @ratheenaravindran892 Před 3 lety +13

    U r great..........
    ഈ teacher ന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിയ കുട്ടികളുടെ ഒരു ഭാഗ്യം

  • @najwaopalavi7968
    @najwaopalavi7968 Před 3 lety +9

    Now this is content! This is a pure deserving person on this platform ❤️

  • @revathysriram5936
    @revathysriram5936 Před 3 lety +12

    Teaching is a wonderful profession, ,you will do well, iam also a teacher for toddlers, and iam so happy for my profession.

  • @mohammedjisam1620
    @mohammedjisam1620 Před 3 lety +6

    Teacher ആണ് എന്ന് ആദ്യത്തെ 10 second talk കണ്ടപ്പോ മനസിലായി

  • @youtubeaju6384
    @youtubeaju6384 Před 3 lety +22

    Oru day nanum varum josh talksil 💪

  • @jijipramod904
    @jijipramod904 Před 3 lety +1

    ഒരുപാട് നല്ല മെസ്സേജ്.ചെറിയ പ്രായത്തിൽ നേടിയെടുത്ത അനുഭവ സമ്പത്തിനെ മറ്റുള്ളവർക്ക് പകർന്നു നൽകി സഹജീവികളെ താങ്ങി നിർത്താൻ തോന്നിയ ഈ മനസ്സിന് അഭിനന്ദനങ്ങൾ. ആരെയും കുറ്റപ്പെടുത്തി സമയം കളയാതെ സ്വയം ആരെന്നു തിരിച്ചറിയാൻ മോൾക്ക് കഴിഞ്ഞതാണ് ഈ വിജയത്തിന്റെ രഹസ്യം. ആരോടും പരാതിയും പരിഭവവും ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ നല്ല മനസ്സ്‌ ഉള്ളവർക്കേ കഴിയൂ.ഇത്രയും നല്ല മകളെ വളർത്താൻ കഴിഞ്ഞ ആ പേരെന്റ്‌സ് ഭാഗ്യം ചെയ്തവർ ആണ്.
    God bless u dear🙏🙏🙏

  • @fidhaasworld9718
    @fidhaasworld9718 Před 3 lety +11

    Njan um ippo vidhiye overcome cheyyanulla thayaredupilaan.paditham continue cheythu.youtube channel start cheythu.tuition yedukkunnathilloode teaching yenna aim ilekk yethanulla paisramathilaan ..plzz pray for me

  • @ayrinninan6946
    @ayrinninan6946 Před 4 lety +8

    Soo motivated 💓..your way of talking,mannerism etc ..makes you unique from other 19yroldgirls..much matured...way to go rose..all the best..

  • @shyniahalthej1463
    @shyniahalthej1463 Před 3 lety +2

    സ്വന്തം അച്ഛനും അമ്മയും അവർക്ക് വേണ്ടാഞ്ഞിട്ട് അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയിട്ട് ഇത്രയും നല്ല അച്ഛനും അമ്മയും എടുത്തു വളർത്തിയല്ലോ. നിങ്ങളുടെ കൂടെത്തന്നെ ആ അനാഥാലയത്തിൽ ആരും എടുക്കാതെ അവിടെ തന്നെ എത്ര കുട്ടികൾ കഴിയുന്നു. അതിൽ എത്രയോ ഭാഗ്യവതിയാണ് നിങ്ങൾ സ്വന്തം അച്ഛനെക്കാളും അമ്മയെക്കാളും ഇത്രയും കാലം പഠിപ്പിച്ചു വളർത്തി വലുതാക്കിയ അവരെ എന്നും സ്നേഹത്തോടെ മാത്രം നോക്കുക. മറിച്ചു ജന്മം തന്നവർ പെട്ടന്ന് മരിച്ചങ്ങാൻ പോയിട്ട് അനാഥാലയത്തിൽ എത്തിയതാണെങ്കിൽ അവരെയും ഒരിക്കലും പഴിക്കരുത്. അവർ ഉപേക്ഷിച്ചതാണെങ്കിൽ മാത്രം അവരെ വെറുക്കുക

  • @anmcreations2308
    @anmcreations2308 Před 3 lety +1

    കൂടുതൽ പഠിക്കണം . ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ.

    • @anmcreations2308
      @anmcreations2308 Před 3 lety

      പറ്റുമെങ്കിൽ വളർത്തിയ പേരെന്റ്സിനോട്
      റെസ്‌പെക്ട് കാണിക്കുക

  • @irhamrecipes8223
    @irhamrecipes8223 Před 3 lety +3

    Enikk ingane yokke katal petenn karachil varum.pinne onn arum kelkkathe alpam karayanam.athin sheshame backy kelkkan kayiyukayullu..ithrayum kalam kayinjitum ingane theere manakkatiyillatha ente munnil ee kuti ethrayo uyarangalilan.big salute..

  • @suhailkm4675
    @suhailkm4675 Před 3 lety +14

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @LISSYJOSE-ll7hp
    @LISSYJOSE-ll7hp Před 3 lety +1

    ദൈവാനുഗഹങ്ങൾ കൊണ്ട് നിറയട്ടെ ഇനിയുള്ള ജീവിതങ്ങൾ

  • @user-wo3sc6tq7r
    @user-wo3sc6tq7r Před 3 lety +31

    എനിക്ക് തോന്നിയത് താങ്കളെ എടുത്തു വളർത്തിയതുകൊണ്ട് തന്നെ ഇങ്ങനെ ഉയരങ്ങളിൽ എത്തിയത് ഒരു പക്ഷേ

  • @mariyayusufyusuf8060
    @mariyayusufyusuf8060 Před 4 lety +6

    Rose you are great.. You have overcome an ocean of problems with a small smile may god bless you dear

  • @lijishaji3908
    @lijishaji3908 Před 3 lety +16

    മോളെ 😍😍സ്നേഹം നിറഞ്ഞ ആശംസകൾ❤️ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏

  • @shafisaifksd8908
    @shafisaifksd8908 Před 3 lety +6

    ഒരുപാട് നല്ല സന്ദേശങ്ങൾ ഇതിൽ നിന്നും കിട്ടി....

  • @meenu5886
    @meenu5886 Před 3 lety +4

    𝑅𝑜𝓈𝑒 𝓂𝒶𝓇𝒾𝒶..♥️
    𝚂𝚊𝚝𝚞𝚛𝚍𝚊𝚢, 𝟷𝟶 𝙾𝚌𝚝𝚘𝚋𝚎𝚛.
    𝚆𝚘𝚛𝚕𝚍 "𝙼𝚎𝚗𝚝𝚊𝚕 𝙷𝚎𝚊𝚕𝚝𝚑" 𝙳𝚊𝚢 𝟸𝟶𝟸𝟶.
    യൂട്യൂബ് 𝚜𝚞𝚐𝚐𝚎𝚜𝚝𝚒𝚘𝚗 𝚕 വന്ന് ഇന്നത്തെ ദിവസം കണ്ട ഏറ്റോം ബെസ്റ്റ് വീഡിയോ.
    𝙼𝚊𝚝𝚞𝚛𝚒𝚝𝚢 𝚒𝚜 𝚗𝚘𝚝 𝚍𝚎𝚝𝚎𝚛𝚖𝚒𝚗𝚎𝚍 𝚋𝚢 𝚊𝚐𝚎💯𝙰𝚐𝚎 𝚒𝚜 𝚓𝚞𝚜𝚝 𝚊 𝚗𝚞𝚖𝚋𝚎𝚛😇 𝚈𝚘𝚞 𝚙𝚛𝚘𝚟𝚎𝚍 𝚒𝚝 𝚁𝚘𝚜𝚎♥️!!
    ജീവിതം എന്ന് പറയുന്നേ ഒരിക്കൽ മാത്രം കിട്ടുന്ന ഒരു യാത്ര ആണ്. അത് അവസാനിപ്പിക്കുക എന്ന് പറയുന്നേ എളുപ്പം ആവും. പക്ഷെ പൊരുതി ജീവിക്കുക എന്നുള്ള കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം ആണ്. ജീവിതത്തിൽ നമുക്ക് പൊറുക്കാൻ കഴിയുന്ന സങ്കടങ്ങൾ ഓക്കേ ദൈവം തെരുകയുള്ളു. ഒട്ടും മുന്നോട്ട് പോവാൻ പറ്റാത്ത കുറെയേറെ പ്രശ്നങ്ങൾ ഉണ്ടായേക്കാം ഇടക്കൊക്കെ ..വിശപ്പ്.. പണം..അസുഖം..സ്നേഹം..പഠനം.. ഒരുപാട് സ്നേഹിക്കുന്നവരെ എന്നന്നേക്കും ആയി പിരിയേണ്ടി വരുന്ന അവസ്ഥ.. ജോലി.. കളിയാക്കലുകൾ.. പറ്റിക്കപ്പെടുന്ന അവസ്ഥ.. സ്നേഹിക്കുന്നവരാൽ ചതിക്കപ്പെടുന്ന നിമിഷങ്ങൾ.. ഇങ്ങനെ പോവുന്നു ലിസ്റ്റ്. തളരരുത് മുന്നോട്ട് പോയികൊണ്ടിരിക്കുക. നമ്മളൊക്കെ സ്വപ്‍നം കണ്ട ഒരു ജീവിതം ഉണ്ടാവില്ലേ. അതിന് വേണ്ടി എന്നും പരിശ്രമിച്ചോണ്ടിരിക്കുക. വിജയം ഉറപ്പാണ്. ഒന്ന് ഓർത്തു നോക്കിയേ. ഏതെങ്കിലും ഒരു നിമിഷത്തിൽ ജീവിതം മാറിമാറിഞ്ഞാലോ. മാറിമറിയും. ഈ വിജയിച്ചു നിക്കുന്ന എല്ലാർക്കും ഉണ്ടാവും ഒരു ഉയിർത്തെഴുനേൽപ്പിന്റെ കഥ. ഒരുപാട് വിഷമങ്ങളിൽ കൂടെ കടന്ന് പോവുക. അത് നമ്മളെ എല്ലാ സങ്കടങ്ങളെയും തരണം ചെയ്യാൻ ഉള്ള ഒരു മനസിന് ഉടമയാക്കി മാറ്റും.
    𝚃𝚑𝚎 "𝚋𝚎𝚜𝚝" 𝚕𝚎𝚜𝚜𝚘𝚗 𝚝𝚑𝚊𝚝 𝙸 𝚕𝚎𝚊𝚛𝚗𝚎𝚍 𝚏𝚛𝚘𝚖 𝚁𝚘𝚜𝚎 𝚒𝚜 "ഒരിക്കലും നിങ്ങളുടെ വാക്കുകൾ മറ്റൊരാളുടെ കണ്ണീരിന് കാരണമാവാതിരിക്കട്ടെ". 𝙰𝚗𝚍 𝙸'𝚟𝚎 𝚕𝚎𝚊𝚛𝚗𝚎𝚍 𝚊 𝚕𝚘𝚝 𝚘𝚝𝚑𝚎𝚛 𝚝𝚘𝚘. 𝙴𝚊𝚌𝚑 𝚊𝚗𝚍 𝚎𝚟𝚎𝚛𝚢 𝚠𝚘𝚛𝚍𝚜 𝚝𝚑𝚊𝚝 𝚞 𝚜𝚊𝚒𝚍 𝚊𝚛𝚎 𝚜𝚘 𝚟𝚊𝚕𝚞𝚊𝚋𝚕𝚎& 𝚙𝚘𝚠𝚎𝚛𝚏𝚞𝚕.
    𝙸 𝚛𝚎𝚊𝚕𝚕𝚢 𝚙𝚛𝚊𝚢 𝚝𝚑𝚊𝚝 𝚕𝚎𝚝 𝚢𝚘𝚞𝚛 𝚍𝚛𝚎𝚊𝚖/𝚐𝚘𝚊𝚕 𝚝𝚘 𝚋𝚎𝚌𝚘𝚖𝚎 𝚊 𝚓𝚘𝚞𝚛𝚗𝚊𝚕𝚒𝚜𝚝 𝚜𝚝𝚊𝚢 𝚊𝚜 𝚌𝚕𝚎𝚊𝚛 𝚊𝚜 𝚌𝚛𝚢𝚜𝚝𝚊𝚕 𝚊𝚗𝚍 𝚛𝚎𝚊𝚕𝚕𝚢 𝚠𝚘𝚛𝚔 𝚑𝚊𝚛𝚍 𝚏𝚘𝚛 𝚝𝚑𝚊𝚝 𝚖𝚢 𝚍𝚎𝚊𝚛. 𝙼𝚊𝚔𝚎 𝚢𝚘𝚞𝚛 𝚍𝚊𝚍 𝚙𝚛𝚘𝚞𝚍. 𝙼𝚊𝚔𝚎 𝚑𝚒𝚖 𝚙𝚛𝚘𝚞𝚍 𝚊𝚋𝚘𝚞𝚝 𝚢𝚘𝚞. 𝙻𝚎𝚝 𝚑𝚒𝚖 𝚙𝚛𝚘𝚞𝚍𝚕𝚢 𝚜𝚊𝚢 𝚝𝚘 𝚝𝚑𝚎 𝚠𝚘𝚛𝚕𝚍 𝚢𝚎𝚊𝚑 𝚝𝚑𝚒𝚜 𝚒𝚜 𝚖𝚢 𝚍𝚊𝚞𝚐𝚑𝚝𝚎𝚛 𝚁𝚘𝚜𝚎 𝚖𝚊𝚛𝚒𝚊♥️.
    𝚆𝚑𝚊𝚝𝚎𝚟𝚎𝚛 𝚑𝚊𝚙𝚙𝚎𝚗𝚎𝚍 𝚒𝚗 𝚝𝚑𝚎 𝚙𝚊𝚜𝚝. 𝚃𝚑𝚊𝚝 𝚒𝚜 𝚘𝚟𝚎𝚛. 𝙱𝚞𝚝 𝚠𝚑𝚊𝚝 𝚊𝚋𝚘𝚞𝚝 𝚝𝚑𝚎 𝚍𝚊𝚢𝚜 𝚊𝚑𝚎𝚊𝚍? 𝚃𝚑𝚘𝚜𝚎 𝚍𝚊𝚢𝚜 𝚊𝚛𝚎 𝚝𝚘 𝚋𝚎 𝚕𝚒𝚟𝚎𝚍 𝚠𝚒𝚝𝚑 𝚌𝚘𝚗𝚏𝚒𝚍𝚎𝚗𝚌𝚎 𝚊𝚗𝚍 𝚌𝚘𝚞𝚛𝚊𝚐𝚎, 𝚠𝚒𝚝𝚑 𝚌𝚘𝚗𝚟𝚒𝚌𝚝𝚒𝚘𝚗 𝚊𝚗𝚍 𝚟𝚒𝚜𝚒𝚘𝚗. 𝙸𝚝 𝚜𝚑𝚘𝚞𝚕𝚍 𝚋𝚎 𝚝𝚑𝚎 𝚍𝚎𝚜𝚒𝚛𝚎 𝚝𝚘 𝚊𝚌𝚑𝚒𝚎𝚟𝚎 𝚢𝚘𝚞𝚛 𝚐𝚘𝚊𝚕 𝚊𝚗𝚍 𝚝𝚘 𝚖𝚊𝚔𝚎 𝚢𝚘𝚞𝚛 𝚍𝚊𝚍 𝚙𝚛𝚘𝚞𝚍 𝚜𝚑𝚊𝚕𝚕 𝚞𝚛𝚐𝚎 𝚢𝚘𝚞 𝚝𝚘 𝚖𝚘𝚟𝚎 𝚏𝚘𝚛𝚠𝚊𝚛𝚍. 𝙺𝚎𝚎𝚙 𝚐𝚘𝚒𝚗𝚐. 𝙿𝚕𝚎𝚊𝚜𝚎 𝚐𝚘 𝚊𝚑𝚎𝚊𝚍, 𝚗𝚘 𝚕𝚘𝚘𝚔𝚒𝚗𝚐 𝚋𝚊𝚌𝚔. 𝙷𝚊𝚙𝚙𝚒𝚕𝚢 𝚏𝚘𝚛𝚎𝚟𝚎𝚛, 𝚜𝚖𝚒𝚕𝚒𝚗𝚐 𝚊𝚕𝚠𝚊𝚢𝚜😊

  • @aswaniply
    @aswaniply Před 4 lety +27

    Negatives aayittaan ellam sambavichathengilum athellam positive aakki edutha nighalk oru big salute.. proud of u

  • @susiejohn1511
    @susiejohn1511 Před 3 lety +3

    Hi Rose ,Be strong and face thelife , dont look back . if you want a mums love I am always there.When ever I come down to kerala we can meet. love your strength.

  • @lovefromhevan7006
    @lovefromhevan7006 Před 3 lety +11

    ഈ കുട്ടിയെ ദത്തെടുത്ത മാതാപിതാക്കൾക്ക് അതിനുള്ള കാരണം എന്തായിരിക്കും ?
    പിന്നിലെ രഹസ്യത്തെ ഒരു പക്ഷെ ഈ കുട്ടിയെ ആ കുട്ടിയുടെ ജീവിതത്തിലെ ചോദ്യങ്ങളുടെ യഥാർത്ഥ ഉത്തരം കിട്ടുമായിരുന്നു ?
    ഡോക്യൂമെന്റസ് ?
    ഭാര്യയുടെ മെസ്സേജ് ?
    ഭർത്താവിന്റെ പിന്തുണ ?
    കുട്ടിയുടെ പോസിറ്റിവ് മൈൻഡ് ആ പപ്പയുടെ മൈൻഡ് ആൻഡ് ആണ്
    എന്നാൽ അമ്മയുടെ അമ്മയുടെ വീട്ടുകാരുടെ അകൽച്ച എന്തു കൊണ്ടോ
    ആ പപ്പ ഈ കുട്ടിയുടെ യഥാർത്ഥ പപ്പ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു !

    • @rosemaria980
      @rosemaria980 Před 3 lety +1

      He is not😊

    • @minik8441
      @minik8441 Před 3 lety +1

      തീർച്ചയായും.... കാരണം എന്താണ്?? 3 കുട്ടികൾ ഉള്ളപ്പോ പിന്നെ എന്തിന് adoption.. അമ്മ വീട്ടുകാർ എതിർപ്പ്.. അച്ഛൻ വീട്ടുകാർ സപ്പോർട്ട്.. പപ്പാ സ്നേഹ dhanan

    • @rosemaria980
      @rosemaria980 Před 3 lety +1

      @@minik8441 while adopting they did not have 3 kids

    • @minik8441
      @minik8441 Před 3 lety

      @@rosemaria980 ആണോ.. ആ കുട്ടികളേ പറ്റി ഒന്നും ഈ മോൾ പറഞ്ഞുമില്ല

    • @thahanisherin9893
      @thahanisherin9893 Před 3 lety +1

      Adopt cheyyumbol 1 kutty undaayrnnu.. randaamathe mol aayttaanu family lekku vannadh ennu paranjittund

  • @jossyajeesh1611
    @jossyajeesh1611 Před 4 lety +12

    Hats off to that great pappa and that friend who encouraged you. Iniyum orupadu utarangalil ethattae..🙏🙏

    • @rosemaria980
      @rosemaria980 Před 4 lety +1

      Thankyou somuch.....😍you may contact me in insta😊