PAIN എങ്ങനെ GAIN ആക്കി |

Sdílet
Vložit
  • čas přidán 27. 08. 2024
  • #joshtalksmalayalam #mumthaz #izansworld #entrepreneur
    കോട്ടയം വെച്ചൂർ സ്വദേശിനിയായ മുംതാസ് ഒരു യൂട്യൂബറും സംരംഭകയുമാണ്. യൂട്യൂബിൽ രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സും ഇന്ത്യയിലുടനീളം സെർവീസുള്ള ബേബി ഫുഡ്സ് ബ്രാൻഡും സ്വന്തമായുള്ള മുംതാസ് ഇന്ന് ജോഷ് Talks-ന്റെ പ്ലാറ്റഫോമിൽ നമ്മളോട് സംസാരിക്കുന്നത് വർഷങ്ങളായി അനുഭവിച്ചുവരുന്ന വേദന അടക്കിപ്പിടിച്ചാണ്. സിംഫസിസ് പ്യൂബിസ് ഡിസ്ഫംഗ്ഷൻ (എസ്. പി. ഡി. ) എന്ന അപൂർവമായ ആരോഗ്യസ്ഥിതിയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് മുംതാസ്. പെൽവിക് മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളാണ് എസ്. പി. ഡി. ഇത് സാധാരണയായി ഗർഭാവസ്ഥയിൽ പെൽവിക് സന്ധികൾ കഠിനമാവുകയോ അസമമായി നീങ്ങുകയോ ചെയ്യുമ്പോൾ സ്ത്രീകളിൽ കണ്ടുവരുന്നതാണ്. പ്രസവവേദനയോട് സമാനമായ കഠിനമായ വേദന നിരന്തരമായി അനുഭവിച്ചുകൊണ്ടിരുന്ന മുംതാസിന്റെ ജീവിതം നമുക്കോരോരുത്തർക്കും പ്രത്യാശ നൽകുന്നതാണ്. ചെറുപ്പം തൊട്ടേ മെലിഞ്ഞ ശരീരപ്രകൃതി കാരണം ഒരുപാട് കേട്ടതായ കളിയാക്കലുകളും അപമാനങ്ങളും മുംതാസിന്റെ വളർച്ചയെ സാരമായി ബാധിച്ചിരുന്നു. ആത്മവിശ്വാസം വളരെ കുറവായ സമയങ്ങളിലാണ് മുംതാസിന്റെ ജീവിതത്തിലേക്ക് പലവിധമായ ബുദ്ധിമുട്ടുകൾ കടന്നുവരുന്നത്.
    വളരെ പ്രതികൂലമായ സാഹചര്യങ്ങളിൽ നിൽക്കുമ്പോൾ തന്നെ അത്ഭുതകരമായി തന്റെ ജീവിതത്തെ മാറ്റിമറിച്ച മുംതാസ് തന്റെ വേദനകളുടെയും അതിനിടയിലുള്ള വിജയങ്ങളുടെയും കഥയാണ് ജോഷ് Talks-ൽ ഇന്ന് നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Mumthaz, a native of Vechoor, Kottayam, is a #youtuber and #entrepreneur . Mumthaz, who owns over 2.5 Lakh #subscribers on CZcams and a #babyfood brand with services across India, speaks to us today on Josh Talks Malayalam, overcoming the horrors of years of pain. Mumthaz is a person who goes through a rare medical condition called Symphysis Pubis Dysfunction (SPD). Symphysis pubis dysfunction (SPD) is a group of symptoms that cause discomfort in the pelvic region. It usually occurs during pregnancy, when your pelvic joints become stiff or move unevenly. The life of Mumthaz, who was constantly experiencing severe pain similar to that of childbirth, gives hope to each of us. Mumthaz's growth was severely affected by the mockery and insults she heard at an early age due to her slim physique. Mumthaz's goes through various difficulties in his life at a time when her confidence is very low.
    Today, Josh Talks tells the story of Mumthaz, who miraculously changed her life in the face of adversity. If you found this talk helpful, please like and share it and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #malayalammotivation #SPD #mompreneur #pregnancy

Komentáře • 1,4K

  • @IzansWorld
    @IzansWorld Před 3 lety +936

    Josh Talks ന്റെ Platform ൽ സംസാരിക്കാൻ അവസരം ലഭിച്ചത് തന്നെ എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു.....
    ഒരുപാട് സന്തോഷം 🥰
    Thankyou Josh Talks Team for giving me this opportunity🥰🥰
    Thankyou all for your Love & Support ❤
    ❤ Mumthaz ❤

  • @laihafathima4106
    @laihafathima4106 Před 3 lety +221

    ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയില്ലേ അത് തന്നെ വലിയൊരു ഭാഗ്യമാണ് ithaaa 🌹🌹❤

  • @saluzvlogz9126
    @saluzvlogz9126 Před 3 lety +54

    😢😢ഇത്ത ഇങ്ങളെ story കേട്ടപ്പോ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു പോവും. കുറ്റം പറയുന്നവരുടെ വാക്കുകൾ കേൾക്കാനേ പാടില്ല. ഇത്രയും നല്ല ഒരു ഇക്കാനെ കിട്ടിയില്ലേ.

  • @michumidu7551
    @michumidu7551 Před 3 lety +85

    കരഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാനാവില്ല.എത്രയും പെട്ടെന്ന് അള്ളാഹു ഈ വേദനകൾക്ക് ശിഫ നൽകട്ടെ. 🥰🥰

  • @thaslimafiros3315
    @thaslimafiros3315 Před 3 lety +168

    അല്ലാഹുന് ഇഷ്ട്ടപെട്ടവരെ അല്ലാഹ് ഒരുപാട് പരീക്ഷിക്കും എന്നല്ലേ, അതിൽ ഒരാളായിരിക്കും മുംതാസ്. മുന്നോട്ടുള്ള ജീവിതത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ.. നല്ല പങ്കാളിയെ തന്നതിൽ നന്ദി പറയു 😍

  • @NisaTrivandrum
    @NisaTrivandrum Před 3 lety +276

    നല്ലൊരു ഇണയെ റബ്ബ് നൽകിയത് റബ്ബ് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്

  • @muhammedrafeeq2821
    @muhammedrafeeq2821 Před 3 lety +66

    ഇതുപോലെ ഉള്ള അസുഖങ്ങളില്‍ കാത്തു രക്ഷിക്കട്ടെ, താത്തയുടെ അസുഖത്തിന് shifa കിട്ടട്ടെ....

  • @ansithoufeeqthoufeeq2401
    @ansithoufeeqthoufeeq2401 Před 3 lety +63

    വേഗം തന്നെ വേദനകൾ ഇല്ലാത്ത ആരോഗ്യമുള്ള ജീവിതത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤

  • @nahilanoufal6454
    @nahilanoufal6454 Před 3 lety +332

    കുറച്ചു മണിക്കൂർ കൾ പ്രസവ വേദന സഹിക്കാൻ കഴിയാത്ത നമുക്ക് ഇത് കണ്ടിട്ട് എന്താ പറയുക 👌👍👍👍

  • @liyasreeju4597
    @liyasreeju4597 Před 3 lety +68

    കരഞ്ഞു പോയി ചേച്ചി ....ചേച്ചിടെ ഇക്കാക്ക് ഒരു big salute😍

  • @jamshi6634
    @jamshi6634 Před 3 lety +49

    🥺ശെരിക്കും കരഞ്ഞു പോയി.. ഇങ്ങനൊരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ ആമീൻ 🤲

  • @naziyamol5661
    @naziyamol5661 Před 3 lety +63

    She is my neighbor....proud of u

  • @jesnava7913
    @jesnava7913 Před 3 lety +30

    എനിക് കരച്ചിൽ വരുന്നു. പടച്ചവൻ വലിയവനാണ്. എനിക് അഭിമാനം തോനുന്നു മോളെ ഓർത്തു. I ലവ് യൂ

  • @aboobackeraboobu3859
    @aboobackeraboobu3859 Před 3 lety +44

    ഇൻഷാ അള്ളാ അള്ളാഹു എല്ലാം പെട്ടെന്ന് സുഖം ആക്കി തരട്ടെ എപ്പോഴും പ്രാർത്ഥനയിൽ കൂടെയുണ്ടാവും

    • @jaseenakommoth9672
      @jaseenakommoth9672 Před 3 lety

      Aameen

    • @kunhibeevi3251
      @kunhibeevi3251 Před 4 měsíci

      എത്രയും പെട്ടെന്ന് അസുഖം ഷിഫ ആക്കി തരട്ടെ അള്ളാഹു

  • @sanhakabeer7749
    @sanhakabeer7749 Před 3 lety +70

    എന്റെ രണ്ട്‌ ഡെലിവറി യും 5 മാസം തൊട്ടേ ഇതേ അവസ്ഥ ആയിരുന്നു... ലേബര്‍ റൂമിൽ മാസങ്ങളോളം... 😥ഈ കുഞ്ഞിനെ ഒന്ന് എടുത്ത് തരുമോ ന്ന് ഡോക്ടറോട് വേദനയോടെ പറഞ്ഞു പലപ്പോഴും 😥but delivery ക്ക് ശേഷം കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.. ഇപ്പൊ മോള് 1 വയസ്സ്.... 😍 ഏറ്റവും ഭംഗിയായി ചിരിക്കുന്ന ആ ചിരിയില്‍ സ്വര്‍ഗം തീര്‍ക്കുന്ന ഒരു പോന്നു മോള് ❤️

    • @sumankathungal915
      @sumankathungal915 Před 3 lety +2

      Same here..second pregnancy 6 month started.. atleast it's only mild.now...

    • @S-i-s11
      @S-i-s11 Před 5 měsíci

      😊ഞ്ഞ കറുവ കയ്യക്

  • @feathertouch6827
    @feathertouch6827 Před 3 lety +67

    😢ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ.. 😍proud of u sis..ആ നേരത്ത് കുത്തു വാക്കുകൾ കൊണ്ട് മനസ്സ് വേദനിപ്പിച്ചവരുടെ mind.. 🤬😡

  • @husnaramshad9286
    @husnaramshad9286 Před 3 lety +16

    അള്ളാഹു എത്രയും പെട്ടെന്ന് വേദന മാറ്റിത്തരുവാൻ ആത്മാർത്ഥമായി dua cheyyunuuu....... 🤲🤲🤲🤲🤲

  • @min-xw3ou
    @min-xw3ou Před 3 lety +34

    അനുഭവിച്ച വേദന കൾ കേട്ടു എന്റെ ഹൃദയംപോലും പൊട്ടി പോയി

  • @ashwathysunil4188
    @ashwathysunil4188 Před 3 lety +47

    ചേച്ചികുട്ടി 🤗Happy ആയി ഇരിക്ക്.നല്ല ഒരു husband, കുഞ്ഞ് വാവാ അവരില്ലേ കൂടെ... പ്രശ്നങ്ങൾ ഒക്കെ മാറും, God bless youuuuuu😍😍😍love you so much..

  • @sunilkumartp3055
    @sunilkumartp3055 Před 3 lety +68

    ഒന്നേ പറയാനുള്ളു മനസിനെ പിടിച്ചു നിർത്താൻ കഴിഞ്ഞു ലക്ഷത്തിൽ ഒരാൾ ക്കു മാത്രമേ കഴിയു 🙏

  • @beemaom3267
    @beemaom3267 Před 3 lety +12

    അല്ലാഹുവാണ് വലിയവൻ എല്ലാപരീക്ഷണങ്ങളിലും നീ ഞങ്ങളെയും മറ്റുള്ളവരെയും വിജയിപ്പിക്കണമേ നാഥാ ആമീൻ . കണ്ണീരോടെ യാണ് മുഴുവനും കേട്ടത് എന്റെ മകൾക് 5 മാസം കഴിഞ്ഞു. ആദിയത്തെ പെൺകുഞ്ഞു. ഇപ്പോൾ ഇതുപോലുള്ള ഒരു അവസ്ഥയെലൂടെയാണ് കഴിഞ്ഞുപോകുന്നത്. ഇൻഷാഅള്ള എന്റെ മകൾക്കു വേണ്ടിയും തുആ ചെയ്യണേ ഒക്ടോബർ 22 ആണ് ഡെയിറ്റ്. ( നമ്മൾ ഉപ്പയെയും ഉമ്മയേം തള്ളിക്കളയാതിരുന്നാൽമതി. )അവരുടെയും നമ്മുടെയും ദുആ സ്വീകരിക്കേണമേ ആമീൻ.

  • @noufiyan4389
    @noufiyan4389 Před 3 lety +43

    I Don't Know How much this story has inspired me 🥺🥺 Really Heart Touching Story ❤️❣️ First time hearing about this condition

  • @gayathrispillai3394
    @gayathrispillai3394 Před 3 lety +95

    ദൈവമേ ഒരാളിന്റെ വേദന പറഞ്ഞാൽപോലും ഡിസ്‌ലൈക്കോ.

  • @mariyathinsha2021
    @mariyathinsha2021 Před 3 lety +87

    ശ്വാസം അടക്കിപിടിച്ചിരുന്നു കേട്ടു.. പറയാൻ വാക്കുകൾ ഇല്ല. 🙏

  • @shibinponnu2995
    @shibinponnu2995 Před 3 lety +25

    മുംതാസ് ഇന്നാണ് ഞാൻ വീഡിയോ കണ്ടത് ഇന്നുമുതൽ എന്റെ പ്രാർഥനയിൽ ഇത്താ ഉണ്ടാവും ഗോഡ് ബ്ലെസ് യു ശെരിക്കും കരഞ്ഞു പോയി

  • @shahanazsalam6619
    @shahanazsalam6619 Před 3 lety +26

    Oru husband inte kadama nthan enn manasilaki eyale support akiya husbandin oru salute.. Ennum ningale sandoshathode Allahu orimich vekatte.. Ameen

  • @evlinneenu9498
    @evlinneenu9498 Před 3 lety +50

    ചേച്ചി സന്ദോഷമായിരിക്ക് നല്ലൊരു husbend ഇല്ലേ കൂടെ പിന്നെ എന്തിനാ വിഷമിക്കുന്നെ ഏതു അവസ്ഥയിലും ഒറ്റപെടുത്താദേo കുറ്റപ്പെതാദേ കൂടെ നിൽക്കുന്ന ഭർത്താവാണ് ചേച്ചിയുടെ വിജയം ♥️♥️♥️

  • @shahinashahina6815
    @shahinashahina6815 Před 3 lety +17

    നിന്റെ ഇക്കയുടെ സ്നേഹവും കരുതലും ആണ്‌ മോളേ നിന്നെ ഇത് വരെ എത്തിച്ചത് .. അല്ലാഹു നിങ്ങൾക്ക് ഇനിയും സന്തോഷവും സമധാനവും ബർക്കത്തും പ്രദാനം ചെയ്യേണമേ..🤲🏼😘

  • @ChillingSancharies
    @ChillingSancharies Před 3 lety +29

    വേദനകൾ എല്ലാം മാറാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @itzmeazmi816
    @itzmeazmi816 Před 3 lety +30

    എന്താ പറയ്യാ.... u r great.... great... great 🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
    ഞാൻ രണ്ടു വർഷം മുന്നേ എന്റെ കുഞ് ചെറുതായപ്പോൾ സ്ഥിരം കാണാറുണ്ടായിരുന്നു ithante ചാനൽ. അറിഞ്ഞില്ല....... ഇങ്ങനെ ഒരു life ആയിരുന്നു എന്ന് 😔

    • @bushrajabbar6685
      @bushrajabbar6685 Před 3 lety

      Aa channelilum പറഞ്ഞിട്ടുണ്ട്

  • @josnaakhil1645
    @josnaakhil1645 Před 3 lety +5

    ശരിക്കും ഒരു അത്ഭുതജീവിതം. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. പ്രാർത്ഥന കൂടെ ഉണ്ട്. വേദന എല്ലാം മാറും. ❤❤❤❤❤

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 Před 2 lety +2

    അല്ലാഹുവേ കേട്ടിട്ട് സങ്കടം അടക്കാൻ പറ്റുന്നില്ല 🥺.... ഈ ഇത്ത എത്ര ശക്തയാണ് ❤️❤️❤️❤️.

  • @ninsanourin8561
    @ninsanourin8561 Před 3 lety +37

    You are the luckiest lady in the world for having such a loving husband. You are really blessed. May Allah cure yur pain. Ameen

  • @HandCrafts
    @HandCrafts Před 3 lety +30

    Ithu kandu kannu niranju sahodhari.. Serikkum karachil adakkan kazhinjilla.. Hats off.. 🥰🥰🙏🙏 dairyamayi munnottu pokuka🥰

  • @jaimonms4647
    @jaimonms4647 Před 3 lety +6

    ഇക്കക്ക് ഒരു big salute കൂടെ നിന്നതിന്

  • @unniunni6123
    @unniunni6123 Před 3 lety +18

    U r a powerful lady and inspiration to all womens

  • @jasniafsal5765
    @jasniafsal5765 Před 3 lety +16

    Mumthaz ishtam 🥰 ഇത്താടെ യുട്യൂബ് ചാനലിൽ ഞാൻ ഇത് കേട്ടിട്ടുണ്ട്. കണ്ണ് നിറയും ഇത് കേട്ടാൽ. ആർക്കും ഈ അനുഭവം വരുത്തല്ലേ അല്ലാഹ്..

    • @aleeshafaiha4956
      @aleeshafaiha4956 Před 3 lety

      ഈ യൂട്യൂബ് ചാനൽന്ടെ നെയിം എന്താ

    • @sanvi1997
      @sanvi1997 Před 3 lety

      @@aleeshafaiha4956 Izans world

  • @ozismagickitchen6224
    @ozismagickitchen6224 Před 3 lety +7

    ഇത്രത്തോളം influence ചെയ്ത ഒരു കഥ ഈ അടുത്ത കാലത്ത് കേട്ടിട്ടില്ല. Thanks . Praying for your health and family.

  • @meharishmeharin9388
    @meharishmeharin9388 Před 3 lety +69

    കേൾക്കാൻ പോലും ആകുന്നില്ല, അപ്പോൾ അത് അനുഭവിക്കുമ്പോൾ എന്തായിരിക്കും അവസ്ഥ😪ഇനിയുള്ള കാലം സന്തോഷം നിറഞ്ഞതാകട്ടെ

  • @thahirneesan.m.623
    @thahirneesan.m.623 Před 3 lety +3

    അള്ളാഹൂ എത്രയും വേഗം വേദനയെല്ലാം മാറ്റി സുഖകരമാക്കട്ടെ

  • @ansiyat386
    @ansiyat386 Před 3 lety +16

    ഒന്നും പറയാനില്ല മോളെ......പടച്ചോൻ നല്ലത് മാത്രം വരട്ടെ......നീ എല്ലാവർക്കും ഒരു മാതൃകയാണ്........ പ്രാർത്ഥിക്കാം....

  • @fizasworld3741
    @fizasworld3741 Před 3 lety +35

    ഇത്തയുടെ ഹുസ്ബൻഡ് ആണ് ഹീറോ 😍❤

  • @BrightRoutes
    @BrightRoutes Před 3 lety +17

    പറയാതെ വയ്യ
    നിങ്ങൾ ആണ് ഏറ്റവും
    വല്യ motivator

  • @avs900
    @avs900 Před 3 lety +18

    Strong woman.. You are inspiring a lot 👍💪👍💪👍💪

  • @subeenay5542
    @subeenay5542 Před 3 lety +44

    അല്ലാഹു വേദനകളെല്ലാം വേഗം മാറ്റിതരട്ടെ

  • @Motherhoodjosmi
    @Motherhoodjosmi Před 3 lety +18

    Chakkare ennum prarthanayil undakutto... Iniyum orupad orupad orupad uyarangalil izans food ethatte 😍😍😍😍

  • @riyasa.p9752
    @riyasa.p9752 Před 3 lety +22

    Entha ezhuthendath ennariyilla.enthezhuthiyalum mathiyavilla.You are a true WARRIOR

  • @raisabeegum6791
    @raisabeegum6791 Před 3 lety +16

    അള്ളാഹു എത്രയും പെട്ടെന്ന് വേദന മാറ്റിത്തരട്ടെ

  • @reshmachungath4762
    @reshmachungath4762 Před 3 lety +11

    No one knows how much... A women suffers salutes u sister

  • @haneenarahiman9144
    @haneenarahiman9144 Před 3 lety +35

    Greatest husband 🥰 ma sha allah

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 Před 2 lety +1

    എത്ര നന്നായിട്ടാണ് ഈ ഇത്ത സംസാരിക്കുന്നത്. മാഷല്ലാഹ് ❤️

  • @thabserat2767
    @thabserat2767 Před 3 lety +15

    സത്യത്തിൽ കരഞ്ഞു പോയി. എന്നും എപ്പോഴും പ്രാർത്ഥിക്കും. ഈ വേദനകൾക്ക് പകരം വലിയസദോഷം നൽകട്ടെ

  • @letsstudysomethingdifferen4553

    കണ്ണ് നിറഞ്ഞുപോയി ഇത്താ 😪
    CS കഴിഞ്ഞ് ആദ്യ നാളുകളിലെ വേദന തന്നെ ഓർക്കാൻ പറ്റുന്നില്ല... അപ്പൊ ഇത്താ എത്ര വേദന സഹിച്ചു...
    തീർച്ചയായും ഇത്തായുടെ will power 🥰👍
    Lv u😘😘
    പടച്ചവൻ എല്ലാം സുഖമാക്കി തരാൻ പ്രാർത്ഥിക്കുന്നു😘😘
    എന്റെ മകന് ഇപ്പോൾ 2 അര മാസം പ്രായമായി... 🥰

  • @bazimjr._
    @bazimjr._ Před 3 lety +60

    അള്ളാഹു വേഗം സുഖമാക്കി തരട്ടെ 🤲🤲🤲🤲🤲🤲🤲👍👍👍👍👍

  • @mksmedia6014
    @mksmedia6014 Před 3 lety +2

    കേട്ടിട്ട് തന്നെ വേദന സഹിക്കുന്നില്ല 😔 സഹിച്ചതിനൊക്കെ അള്ളാഹു പ്രതിഫലം തരട്ടെ

  • @nasrinshafeekh6250
    @nasrinshafeekh6250 Před 3 lety +16

    Allah വേഗം സുഖമാക്കി തരട്ടെ in Shaa Allah

  • @fathimashebi2015
    @fathimashebi2015 Před 3 lety +6

    Asalamualayikum. മുംതാസ് നീ സ്വർഗ്ഗത്തിലെ നിധി ആണ്.mashaallah.... നി ഒരു ധീര വനിത ആണ്. Husband super aaa sneham ഉള്ളവൻ. നിൻ്റെ ഉമ്മ ഉപ്പ husbaband baby ഒരു പാട് നന്ദി അറിയിക്കുന്നു. മുംതസ് samsarikan vakk കിട്ടുന്നില്ല. അല്ലാഹു പ്രതീക്ഷിക്കാത്ത രീതിയിൽ അൽഭുതം ജീവിതത്തിൽ തരും. സ്വർഗ്ഗത്തിൽ നിധി എൻ്റെ മുംതാസ്.എൻ്റെ dua l indavum എന്നും.

  • @nahnazain3391
    @nahnazain3391 Před 3 lety +36

    Really heart touching 😢
    Hats off you ithaa 💖

  • @vigivarghesekozhikode
    @vigivarghesekozhikode Před 3 lety +1

    ഇത്രയും വേദന അനുഭവിക്കുന്ന വ്യക്തിയാണെന്ന് ഇന്നാണ് അറിഞ്ഞത്. നിങ്ങൾ ശരിക്കും ഒരു പ്രചോദമാണ് അനേകർക്ക് ആ രോഗത്തെ മറികടക്കാൻ തീർച്ചയായും നിങ്ങൾക്ക് കഴിയും. കഴിയുമെന്ന് ഹൃദയത്തോട് പറയുക. തളർന്ന് കിടക്കുമെന്ന് ചിന്തിച്ചിടത്തിന്ന് ഇത്രയും ഉയർന്നില്ലേ അനേകർക്ക് പ്രചോദനമായില്ലേ. നല്ല youtube Channel ഞാൻ കാണാറുണ്ട് God bless you sister. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ വേദനകളും വിഷമങ്ങളും പുറകോട്ട് എറിഞ്ഞ് കളഞ്ഞ് മുൻപിലുള്ള ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധിക്കുക.

  • @karthuashik7614
    @karthuashik7614 Před 3 lety +2

    എന്റെ പൊന്നെ ഇങ്ങനെ യൊന്നും ആർക്കും വരുത്തരുത്. അതിനായ് നമുക്ക് ഈശ്വര നോട് പ്രാർത്ഥിക്കാം. മോളുടെ എല്ലാ വേദന കളും വേഗം മാറട്ടെ. പ്രാർത്ഥിക്കാം. I o u

  • @nahansworld4220
    @nahansworld4220 Před 3 lety +17

    പറയാൻ വാക്കുകൾ കിട്ടുന്നില്ല. Great 😍😍❤️❤️

  • @kunjoosworld1637
    @kunjoosworld1637 Před 3 lety +54

    എനിക്ക് രണ്ട് കുട്ടികളാണ് രണ്ടും സിസേറിയൻ ആയിരുന്നു. സിസേറിയൻ ശേഷം ഭയങ്കര വേദന ആയിരുന്നു

  • @mubeena_mujeeb
    @mubeena_mujeeb Před 3 lety +2

    സാരമില്ല മോളേ... ഒരു രാവിൻ ഒരു പകലുണ്ടാവുമല്ലോ... ഇന്ന് ഈ ദുനിയാവിന്ന് സഹിച്ച വേദനകളെലാം നാളെക്കുള്ള നിന്റെ സന്തോഷം മാത്രമാക്കി തരട്ടെ ... പടച്ചവനല്ലേ വലുത്..., 🤲🏻🤲🏻
    സ്നേഹ നിധിയായ നിന്റെ ഇക്കാക്കും നിന്റെ കുഞ്ഞി വാവക്കും നിനക്കും ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും മോളേ... 😪😪🤲🏻🤲🏻

  • @annsmedia5439
    @annsmedia5439 Před 3 lety +26

    Hats off iththa💝&That supporting ikka💝May God bless your family ❣️

  • @mpvlogs1365
    @mpvlogs1365 Před 3 lety +14

    ദൈവം നിങ്ങളെ സുഖപ്പെടുത്തട്ടെ

  • @SYML0G753K
    @SYML0G753K Před 3 lety +5

    ഇത് കണ്ടപ്പോൾ ചെറിയ വേദനകൾ വരുമ്പോൾ പോലും തളർന്നുപോകുന്ന എന്നെ ആലോചിച്ചു ചിരിവരുന്നു. എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല., വില്പവർ എന്താണെന്ന് നിങ്ങളിലൂടെ എനിക്ക് മനസ്സിലായി. 😍എല്ലാം positive ആയി കണ്ട് ഇങ്ങനെ ചിരിക്കുന്ന ചേച്ചിയോട് ഒരുപാട് സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithabinuanithabinu5763
    @anithabinuanithabinu5763 Před 3 lety +1

    എത്രയും പെട്ടന്ന് എല്ലാ വേദനയും മാറും....ദൈവം ഒരിക്കലും കൈ വിടില്ല....എന്റെ ജീവിതത്തിൽ കുറച് റോൾ മോഡൽസ് ഉണ്ട്..ഇപ്പോ അതിൽ ഈ താത്തയും കൂട്ടാണ്..... ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കും

  • @zayanworld3730
    @zayanworld3730 Před 3 lety +46

    മുംതാസ് മൈ സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളാരെങ്കിലും ഇതിൽ ഒരു കാര്യം ശ്രദ്ധിച്ചോ കൈകൊണ്ട് ആക്ഷൻ കാണിക്കുന്നില്ല ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ ആദ്യമായിട്ടാണ് കാണും നമ്മളൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൈകൊണ്ട് ആക്ഷൻ കാണിച്ചാണ് പറയുന്നു🥰

  • @murshidasiraj7467
    @murshidasiraj7467 Před 3 lety +20

    You are the strongest and wonderful women👏👏👏more and more success to come to you👍👍 yu will soon recover from all your pains🙏 u r a perfect wife and a perfect mom❤️

  • @muhsinamuhsina834
    @muhsinamuhsina834 Před 3 lety +27

    *പടച്ചോനെ...വല്ലാത്തൊരു അവസ്ഥ🥺...കണ്ണ് നിറഞ്ഞു പോയി😪*

  • @yoonuspkmuth8483
    @yoonuspkmuth8483 Před 3 lety +3

    എല്ലാ വിഷമങ്ങളും അല്ലാഹു shifayakki tharatte... Izu വാവക്ക് കൂട്ടായി വാവ വരുമ്പോയേക്കും എല്ലാ പ്രയാസങ്ങളും poornamyi maratte...thalaratha manas ഇനിയും ഒരുപാട് ഉയരങ്ങളിൽ ethatte....

  • @hAfSa.66
    @hAfSa.66 Před 3 lety +60

    സിസേറിയൻറെ stitch pain😰 അത് press ചെയ്തപ്പോൾ ഇയാൾ എത്ര വേദന സഹിച്ചു കാണും 😵

    • @sreekalar.h9603
      @sreekalar.h9603 Před 3 lety +2

      Satyam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @mayamaneesh8851
      @mayamaneesh8851 Před 3 lety +6

      Nalla pain aanu.. Sahikkan kazhiyilla..
      Bhoomi pilarnn irangipoyirunnenkil enn thonnum😭

    • @jithuudhayasree1723
      @jithuudhayasree1723 Před 3 lety +5

      Nalla vedhanayan ponneeeee......jeevan agott poyi edott varunna pole undakum.....ellarum parayum cs cheyithavark oru kuzhapam ellallo vedhanaye ellya....aahaa entha sugham....normal delivery kazhiyunnavark athode aa vedhana ellandakum enna parayunnath ...bt ath poleye alla cs ....nalla vedhanaya..3 masam vare

    • @sajumgeorgeOfficial
      @sajumgeorgeOfficial Před 3 lety +2

      മുഴുവൻ കണ്ടു. Inspirational life. സ്പെഷ്യൽ salute to the husband for giving her the greatest support. And shame to all those who hurt her during her painful situation.

    • @shananazreenkp3983
      @shananazreenkp3983 Před 3 lety +6

      @@jithuudhayasree1723 ioo araa Paran normal delivery kazhinj pine pain illan one and half month stitch itta pain indayrn yenik🥴..kidkn pttnd irikan pattand babyk feed cheyyan pattand..atu poranjit stitch itt nxt day veendum vaginal examination indyrn..stitch potti povo enn vere pedich..ioo prasavikkn itra kashtam illan tonipokum..😭

  • @shamleenashamli909
    @shamleenashamli909 Před 3 lety +5

    ആദ്യമായി Josh talk കണ്ടു കരഞ്ഞു ....എന്താ പറയാന്ന് അറിയുന്നില്ല ....പടച്ചോന് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🤲

  • @aliceinwonderland7738
    @aliceinwonderland7738 Před 3 lety +25

    Body shaming, ഒരാൾ introvert ആവാനുള്ള കാരണങ്ങളിലൊന്ന്.
    നിങ്ങൾ പറഞ്ഞത് 100 % സത്യമാണ്. എന്നെ +1 ൽ first class ൽത്തന്നെ Body Shaming ചെയ്ത ഒരു സാറുണ്ട്. അന്ന് ഞാൻ ആ ക്ലാസിൽ നിന്ന നിൽപ്പ് ഹോ ഒന്നാ തറ പിളർന്ന് താഴോട്ട് പോയെങ്കിലോയെന്ന് വരെ ചിന്തിച്ചു പോയ നിമിഷങ്ങളായിരുന്നു അവ🙁😢

  • @ameenaafiya5400
    @ameenaafiya5400 Před 3 lety +31

    Ma sha allah. Njn josh talk kaanumbol ninne orkaarund.eppazhenkilum mumthasineyum itil kaanumennu toniyirunnu.god bless you and your family

  • @tejkeerthy8581
    @tejkeerthy8581 Před 3 lety +4

    God bless u വേദന കുറയാൻ പ്രാർത്ഥിക്കാം

  • @al-madheenatv3203
    @al-madheenatv3203 Před 3 lety +7

    റബ്ബേ നീ മാത്രം കാവൽ 🙏🌹

  • @achumammuworld3953
    @achumammuworld3953 Před 3 lety +26

    Allahu afiyathulla dheergayuss tharatte 😘Ameen

    • @mcudc9939
      @mcudc9939 Před 3 lety

      AAMEEN YA RABBAL AALAMEEN☝️😟💚🤲

  • @aswathyviswanathan4298
    @aswathyviswanathan4298 Před 3 lety +7

    Its a good inspirational story ithha... Proud of you...🙏🙏🙏

  • @ameerafathima3499
    @ameerafathima3499 Před 3 lety +18

    First time I heard the news about this pain, hats off you🎩😎
    Your husband👏👏 ❤️❤️❤️

  • @Ibthisam_Naushad123
    @Ibthisam_Naushad123 Před 3 lety +18

    എനിക്ക് first delivery ക്ക് 5 മാസത്തിൽ ഇതേ പോലെ ലേബർ pain ഉണ്ടായിരുന്നു. But Dr. എനിക്ക് 9 month വരെ ഗുളിക തന്നു. അതിനു ശേഷം എനിക്ക് വേദന ഉണ്ടായിട്ടില്ല. അത് തന്നെ എനിക്ക് ഓർക്കാൻ വയ്യ 😢

    • @A4S143
      @A4S143 Před 3 lety +2

      എനിക്കു ഇരട്ട കുട്ടികൾ ആണ് . full bed rest . 1st dellivaryil. Pain orupad sahichu. Pinne C section. Pinne Njaan 28 days ICU 🤣 kure sahichu. Epol baby girl und. 8month . Njan happy. Pinne nte channel nokumo. Istamayal kootavane😍

    • @RosE-is1rc
      @RosE-is1rc Před 5 měsíci

      Which hospital? Can you share? Which doctor? Please share?

    • @jesnavarghese4903
      @jesnavarghese4903 Před 5 měsíci

      Contraction anno

  • @shamlashaz3910
    @shamlashaz3910 Před 3 lety +10

    No more words to say itha you are great

  • @user-vy7zs1pg2k
    @user-vy7zs1pg2k Před 3 lety +2

    മുഴുവൻ കേൾക്കാൻ എനിക്ക് കഴിയില്ല താത്ത ദൈവം വലിയവനാണ് ഒന്നിനു വേണ്ടിയും ഒന്നും ഉപേക്ഷിക്കാത്ത ഒരു പുണ്യജന്മം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asla_artspace
    @asla_artspace Před 3 lety +2

    വേദനകൾ പെട്ടന്ന് മാറിപ്പോട്ടേന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 😢😢😢🤲🤲🤲

  • @hisanamt8144
    @hisanamt8144 Před 3 lety +6

    അള്ളാഹു ഹൈർ നൽകട്ടെ

  • @cmafinalist2054
    @cmafinalist2054 Před 3 lety +20

    ന്റെ മുത്തപ്പാ.. ഇവരെ കാത്തോളണേ.....

  • @faseelak7011
    @faseelak7011 Před 3 lety +61

    Husband👏👏❤

  • @surumi7369
    @surumi7369 Před 3 lety

    ഞങ്ങളുടെ dua കൂടെയുണ്ട്.. എത്രയും പെട്ടെന്ന് നിങ്ങളുടെ വേദന okke റബ്ബ് മാറ്റിതരട്ടെ.. എന്ന് ആത്മാർത്ഥമായി dua cheyyunnu.. നിങ്ങളുടെ story കേട്ടപ്പോൾ ഞാൻ കരഞ്ഞു poyi ശരിക്കും.. എന്നാൽ വേദനയെയൊക്ക തരണം ചയ്തു ലൈഫിൽ വിജയിച്ചത് കണ്ടപ്പോൾ സന്തോഷവും തോന്നി..🙏

  • @jamsheenajamsheenaep9692
    @jamsheenajamsheenaep9692 Před 3 lety +22

    Ithaa പറയാൻ വാക്കുകളില്ല ❤

  • @passiontotravelbykarthika9441

    Cried by hearing your story,hats of to you

  • @annamerry5287
    @annamerry5287 Před 3 lety +1

    Ohh my God! ഇങ്ങനെയും മനുഷ്യരോ വിരൽ തുമ്പോന്നു മുറിഞ്ഞാൽ സഹിക്കാൻ പറ്റാത്ത എന്നെ പോലുള്ളവരുടെ ഇടയിൽ 🤭🤭. എനിക്കിതു അത്ഭുതം ആയിട്ടാണ് തോന്നുന്നത്. നിങ്ങക്ക് എന്നും നല്ലത് മാത്രം വരട്ടെ. ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ♥️♥️♥️♥️

  • @rishusvlog8301
    @rishusvlog8301 Před 3 lety +1

    കരഞ്ഞു പോയി ഇങ്ങനെ ഒരാൾക്കും വരുത്തല്ലേ നാഥാ🤲🤲

  • @deepabinu3792
    @deepabinu3792 Před 3 lety +12

    എന്റെ മോളെ എങ്ങനെ നിന്റെ കഥ കേട്ടിരിക്കും സഹിക്കാൻ പറ്റില്ല നിന്നെയും നിന്റെ ഹസ്ബന്റിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടിയെ നന്നായി വളർത്തുക.

  • @shamnasalim7293
    @shamnasalim7293 Před 3 lety +19

    Josh talks l varan etavum apt aaya oraal thannanu mumthaz itha♥️

  • @muhlisack3990
    @muhlisack3990 Před 3 lety +33

    The iron lady ❤️❤️❤️ Hats off u 🙏

  • @littleprince8436
    @littleprince8436 Před 3 lety +1

    Alhamdulillah alhamdulillah alhamdulillah ഈ ഒരു വാക്ക് എത്ര ഉച്ചരിച്ചാണ് നാണെന്റെ റബ്ബിനോട് നന്ദി പറയേണ്ടത്... സഹോദരിയുടെ കതന കഥകൾ കേട്ടപ്പോ എന്താ പറയേണ്ടതെന്നറിയില്ല. ഞാനും ഒരുമ്മയാണ്. കേവലം 45മിനുട്ട് മാത്രമേ എനിക്ക് പ്രസവ വേദന അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ (അല്ഹമ് ദുലില്ലാഹ് )പക്ഷെ എന്നിട്ടും ആ വേദനയും ബുദ്ധിമുട്ടും ഒന്നും 6 വർഷമായിട്ടും ഞാൻ മറന്നിട്ടില്ല. ഞാനെന്നല്ല ഒരമ്മയും ആ വേദന മറന്നിട്ടുണ്ടാവില്ല. ഇപ്പൊ നിങ്ങളുടെ അവസ്ഥകൾ കേൾക്കുമ്പോ പ്രാർത്ഥിക്കാനെ പറ്റുന്നുള്ളു "റബ്ബേ ഇനിയൊരആൾക്കും ഈ അവസ്ഥ യുണ്ടാവല്ലേ.... ഇത്രയും നാൾ ഇതിനോട് പൊരുതി ജീവിക്കുന്ന ഇതയ്ക്ക് എത്രയും വേഗം ഇതിൽനിന്നും മോചനം നൽകണ്ണമേ.. ഇത്തയുടെ ഹസ്ബൻന്റിനും കുഞ്ഞിനും തണലായി ജീവിക്കാൻ പൂർണ ആരോഗ്യവതിയായി കൊണ്ട് ഇതയ്ക്ക് സാധിക്കട്ടെ 🤲🤲🤲🤲.... ആമീൻ യാ റബ്ബൽ ആലമീൻ

  • @ASNAASHRAF99
    @ASNAASHRAF99 Před 3 lety +8

    Masha Allah
    Sis
    U r an inspiration ❤️❤️
    Keep going
    Bless you

  • @deenamathew5306
    @deenamathew5306 Před 3 lety +15

    Mumthaz you are a powerful lady ⚡⚡💪

  • @noushadjuvairiya8615
    @noushadjuvairiya8615 Před 3 lety +14

    ഒരിക്കൽ കേട്ട് കരഞ്ഞതാ ഇനിയും കേൾക്കാൻ വയ്യ