Ashraya Kalayapuram|ബാവ റോൾസ് റോയിസിൽ പുത്രൻ പുഴുവരിച്ച് റോഡിൽ

Sdílet
Vložit
  • čas přidán 24. 10. 2023
  • Ashraya Kalayapuram
    ബാവ റോൾസ് റോയിസിൽ പുത്രൻ പുഴുവരിച്ച് റോഡിൽ Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AshrayaKalayapuram #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #kalayapuramjose #Ashrayacharitablesociety's #catholicabava #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 176

  • @westwind-3701
    @westwind-3701 Před 9 měsíci +17

    സുനിലെ, അങ്ങയുടെ റിപ്പോർട്ടിംഗ് ഇനിയെങ്കിലും മോണ്ണകളുടെ കണ്ണും കാതും തുറപ്പിക്കട്ടെ. കലായപുരം ജോസേട്ടനെപ്പോലുള്ളവർക്ക് നിങൾ നേർച്ചപ്പണം സമർപ്പിക്കുക അത് അഹരോന്റെ ബലി പോലെ ശ്രേഷ്ഠതരം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Před 9 měsíci +31

    ഇവനെക്കെ ഏത് കുഞ്ഞടിന്റെ ആട്ടിടയൻ?

  • @Ephraim33
    @Ephraim33 Před 9 měsíci +45

    പുത്തൂർ ഓർത്തഡോൿസ്‌ പള്ളിയിലെ വികാരിയും ജനങ്ങളും മനുഷ്യർ തന്നെ ആണോ??? ഇവരുടെ ഇടവകയിലെ ഒരു സഹോദരൻ ഇങ്ങനെ കഷ്ടപ്പെട്ടിട്ട് ഇവരൊക്കെ എവിടെ???? കഷ്ടം...

  • @kmthomas7263
    @kmthomas7263 Před 9 měsíci +73

    കഴുത പുറത്ത്‌എറിയ ക്രിസ്തു നാഥന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാൻ വരും..!!!
    റോള്‍സ് റോയിസില്‍..!!?? നല്ല ഒന്നാന്തരം കൈ മുത്ത് നല്‍കി കുഞ്ഞാടുകള്‍ അനുഗ്രഹിക്കണം...!!? +

    • @isacm.c2558
      @isacm.c2558 Před 9 měsíci

      Kaattupothinte thejassum Karadiyude elimayum.ulla ee Kaandamrugathe parisudhan ennu vilikkunnavanteyokke oru gathikede.alla ennu parayaan pattilla.

    • @josephdaniel660
      @josephdaniel660 Před 9 měsíci +2

      പറിശുദ്ദൻ

    • @sajiabraham7754
      @sajiabraham7754 Před 9 měsíci

      നിന്റെ തന്തയാ റോൾസ് റോയിസ് വാങ്ങിച്ചത്..........

    • @renjitvla1254
      @renjitvla1254 Před 8 měsíci

      @@josephdaniel660 😂😂😂😂

  • @cantkeepmum
    @cantkeepmum Před 9 měsíci +18

    കലയപുരം Jose ന്റ ആശ്രയ ഞങ്ങള്ക്ക് അറിയിച്ച sunil mathew ന് ഒരു കുതിര പവൻ 🥇

  • @jamesvplathodathil798
    @jamesvplathodathil798 Před 9 měsíci +19

    ഈ കുടുംബം അംഗമായിരുന്ന ഇടവകയുടെ വികാരി, ആ പണി ഉപേക്ഷിച്ചു പോകണം. ഇടവകാംഗങ്ങൾ ക്രിസ്ത്യാനികളാണെന്ന്, ആരോടും പറയുകയുമരുത് .

    • @kannad520
      @kannad520 Před 9 měsíci

      സത്യം ഇന്നത്തെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും എളിയവരോട് ഏതാണ്ട് ഇതേ സമീപനം തന്നെ ആണ് , ക്രിസ്തു നാഥനെ അപമാനിക്കാൻ പരസ്പരം മൽസരിക്കുന്ന "കിത്ത്യാനികൾ " ഭൂ ഭൂ ലജ്ജയില്ലെ

  • @kunjumolkoshy209
    @kunjumolkoshy209 Před 9 měsíci +35

    വസ്തുവും ബാക്കി സ്വത്തും സഭ ഏറ്റെടുത്തോളും

    • @kssaji2709
      @kssaji2709 Před 9 měsíci +4

      Yes

    • @joyaj9580
      @joyaj9580 Před 9 měsíci +2

      വസ്തു വകകൾ സഭയ്ക്ക്
      കൊടുത്താൽ വലിയ പുണ്യം
      അല്ലിയോ,, ഹല്ലേലുയ ഹല്ലേലുയ
      സൂത്രം സൂത്രം, മൂത്രം 🐓✝️🐐

  • @varghese5675
    @varghese5675 Před 9 měsíci +15

    Sad story. Shame for orthados church & it's leaders. why the priest did not visit the
    house. shame for all Christian community.

  • @ambilivs4116
    @ambilivs4116 Před 9 měsíci +64

    സംഭവം സത്യമാണ് കാരണം ഞാൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന nurse അണ്. Ward 22 ഇൽ നിന്നും പിന്നെ ഞാൻ work ചെയ്യുന്ന ward 28 ഇൽ ആയിരുന്നു സുജിത്. ആന്നു afternoon ആ patient മരിച്ചു. Sujith 28 yrs, old age home എന്ന് ആയിരുന്നു address. പാവം അവന്റെ മാതാപിതാകളുടെ അവസ്ഥ ഇതാണ് അറിയില്ലാരുന്നു

    • @subinjacob9615
      @subinjacob9615 Před 9 měsíci +2

      ആ സഹോദരന്റെ ദൗർഭാഗ്യകരമായ സംഭവം സത്യം തന്നേ ആയിരിക്കും. പക്ഷെ, ഈ വീഡിയോയുടെ ലക്ഷ്യം ഓർത്തഡോക്സ് സഭയുടെ പരി. കാതോലിക്കാ ബാവാ ആണ്. കാതോലിക്കാ ബാവാക്ക് യാതോരു ബന്ധവും ഇല്ലാത്ത വിഷയത്തെ കാതോലിക്കാ ബാവയുടെ കുറ്റമായി അല്ലേ ഈ ചാനൽ അവതരിപ്പിച്ചിരിക്കുന്നത്? അതാണ് സുനിലിന്റെ കുതന്ത്രം.

    • @user-zq4ex3nk4z
      @user-zq4ex3nk4z Před 9 měsíci +1

      ഇങ്ങനെ പറയാന്‍ അല്ലേ ആള്‍ക്കാര്‍ ഉള്ളു ഇതിനോട്‌ പ്രതികരിക്കാന്‍ ആരെങ്കിലും ഉണ്ടോ.

    • @user-zq4ex3nk4z
      @user-zq4ex3nk4z Před 9 měsíci +7

      സുനില്‍ പറയുന്നതു പോലെ ബാവയുടെ പേരില്‍ കുറ്റം ചുമത്തുന്നത് ശരിയല്ല
      അവിടെ ഉള്ള orthodox ഇടവകയിലെ ആള്‍ക്കാര്‍ ആണ് ഇതിനുത്തര വാദികള്‍. ഒരു ഇടവകയിലെ അംഗം പള്ളിയില്‍ അടുപ്പിച്ച് വരാതിരുന്നാൽ അവിടത്തെ വികാരി അന്വേഷിക്കണമായിരുനനു. അതിനെക്കുറിച്ച് ആര്‍ക്കു സമയം.
      സുനിലിന്റെ ഉദ്ദേശം വേറെ ആണ്. അത് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.

    • @johnjacob-INDIAN
      @johnjacob-INDIAN Před 9 měsíci

      ​@@user-zq4ex3nk4zCorrect. Whatever be the alleged shortcomings of Sujith and his aged parents, those responsible for what has befallen their family are unscrupulous locals/relatives and irresponsible local church members and clergy. They ought to have conducted themselves in a more trustworthy and dependable manner - instead of possible attempts at gaslighting that family that may well have taken place over the years. On top of it, the problem is that in every aspect of life in Kerala, the involvement of 'partymen' happens to be the elephant in the room whose interests even the local State officials are often unable to disregard.

    • @jerry2770
      @jerry2770 Před 9 měsíci +2

      Jacobite bava yude car benz ale alathe aulto alalo adhyam adh nokk ennitt egott ondakk 😂

  • @skariyamj881
    @skariyamj881 Před 9 měsíci +11

    ആ കുടുംബത്തെ ഏറ്റെടുത്തില്ലെങ്കിലും സ്വത്ത്‌ മത്തായി മൂന്നാമൻ ഏറ്റെടുത്തോളും

  • @thomaskuttyenchakattuvello7119
    @thomaskuttyenchakattuvello7119 Před 9 měsíci +12

    ഇതിന് ബാവാ തിരുമേനി എന്തു ചെയ്യണം എന്ന് ആണ് സുനിൽ പറയുന്നത്. ആരേയും വീട്ടിൽ കയറ്റാൻ സമ്മതിക്കാത്ത ആളുകളുടെ വിവരം ആര് എങ്ങനെ അറിയും.അവിടെ പഞ്ചായത്തും മെമ്പറും ഒന്നും ഇല്ലേ. പിന്നെ ഒരു അന്വേഷണം ഇടവക വികാരിയ്കും ആകാമായിരുന്നു. ബാവാ തിരുമേനി യും സഭയും പിരിയ്കുനന പൈസയുടെ കണക്ക് എല്ലാ വർഷവും പബ്ലിഷ് ചെയ്യുന്നത് കിട്ടാറുണ്ട്.ആരെങ്കിലും സം ഭാവന കൊടുത്ത കാശ് കൊടുത്തു നമ്മുടെ ബാവാ തിരുമേനി റോൾസ് റോയ്സ് കാറിൽ സഞ്ചരിക്കുന്നത് നമുക്ക് ഒരു ക്രെഡിറ്റ് അല്ലേ. വേറുതെ വായിൽ വരുന്നത് ഒക്കെ വിളിച്ചു പറഞ്ഞു തലമുറകൾക്ക് ശാപം വാങ്ങി വയ്ക്കരുത്. സൂക്ഷിക്കുക......😢😢😢

    • @Beckywithnonecky
      @Beckywithnonecky Před 9 měsíci +3

      പിന്നെ ക്രെഡിറ്റ് ആണ്.

  • @kizhakkethankachan6843
    @kizhakkethankachan6843 Před 9 měsíci +15

    കല യപുരം ജോസ് ചേട്ടാ ... നമിക്കുന്നു... ഞാൻ കാണാൻ വരും. 🙏

  • @M-23355
    @M-23355 Před 9 měsíci +9

    സുജിത്തിൻ്റെ അയൽക്കാർ പോലും, ബന്ധുക്കൾ പോലും അടുക്കാത്ത സ്ഥിതിക്ക്, അടുപ്പിക്കാത്ത സ്ഥിതിക്ക് എന്ത് ചെയ്യാം... ചിലരൊക്കെ അങ്ങനെ ആണ്, സ്വന്തം ആയി സഹിക്കുക, നേരിടുക എന്ന് കരുതി ക്കാണും ഈ കുടുംബം.... ബന്ധുക്കൾ തന്നെ അടുക്കുമോ, ചിലവ് ആരു വഹിക്കും എന്ന തോന്നൽ...

  • @Truth25267
    @Truth25267 Před 9 měsíci +13

    That is right. Parumala thirumeni doesn’t need anything. Evanmar( priests and bishops) use these donations. So please give your donation to the poor people those who are really struggling for food and medicine . Kalla pathirimar, pennu pidiyanmar.
    If you give something to poor people, god will you a reward somewhere. My experience.

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Před 9 měsíci +57

    ലജ്ജ തോന്നുന്നു സഭ നേതൃത്വം

    • @kunjumolkoshy209
      @kunjumolkoshy209 Před 9 měsíci +1

      എന്തിനും ഏതിനും പള്ളിയിൽ പിരിവ ഈ പണം പള്ളിക്കു എന്തിനാ 🤔🤔🤔

  • @bijoysebastian6547
    @bijoysebastian6547 Před 9 měsíci +10

    Very very Sad . I have no words to say. What to do. 😭😭🙏🙏

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Před 9 měsíci +19

    സുവിശേഷം ആർക്കും ബാധകമല്ല

    • @kssaji2709
      @kssaji2709 Před 9 měsíci

      Yes, nobody can because saronding people can do something so badly about this issue please

  • @user-cy6rx3xc9c
    @user-cy6rx3xc9c Před 9 měsíci +9

    ചാരിറ്റി നടത്തുന്നത് നടത്തുന്നവർക്ക് ധനസമ്പാദനത്തിന് വേണ്ടി മാത്രം:

  • @kunjumonkunjachan4819
    @kunjumonkunjachan4819 Před 9 měsíci +10

    മത്തായി മൂന്നാമൻ ബൈബിൾ വായിക്കാറില്ല എന്ന് തോന്നുന്നു.
    മത്തായി ബൈബിൾ എടുത്ത് ലാസറിനെ കഥ ഒന്ന് വായിച്ചാൽ നന്നായിരിക്കും.
    മത്തായി .

  • @user-fn8sp4gg8c
    @user-fn8sp4gg8c Před 9 měsíci +5

    Very sad

  • @premilaevangeline2831
    @premilaevangeline2831 Před 9 měsíci +2

    God bless you Sunil ,for exposing the atrocities of the clergy

  • @johge02
    @johge02 Před 9 měsíci +4

    Good job,
    Some God-fearing public will do charity.

  • @sebastianka7373
    @sebastianka7373 Před 9 měsíci +4

    My god 🥺😭🙏

  • @johnjacob-INDIAN
    @johnjacob-INDIAN Před 9 měsíci +4

    Incidentally, we cannot dismiss the potential connection between the local hostilities directed at Sujith's family and the local residents coveting their property. This serves as a stark reminder that modern societies frequently accommodate individuals with nefarious intentions, while simultaneously shifting culpability onto their victims.

  • @marykuttyabraham4833
    @marykuttyabraham4833 Před 9 měsíci +5

    ഇത്രയേ ഉള്ളു.... വേപിചാരത്തിൽ ഉണ്ടായതാ അതാണ് 🤔🤔🤔

  • @babujohn5648
    @babujohn5648 Před 9 měsíci +9

    കഷ്ട്ടം കഷ്ടം

  • @JBS1975
    @JBS1975 Před 9 měsíci +8

    Ee alavalaathy Mathai Rolls Royce-ilottaano pettu veenathu !!

  • @bijuveluthamana2604
    @bijuveluthamana2604 Před 9 měsíci +5

    Too bad .. this kind of things are happening in our society.....

  • @kssaji2709
    @kssaji2709 Před 9 měsíci +1

    I am sorry 🎉🎉

  • @jacobandco2319
    @jacobandco2319 Před 9 měsíci +5

    Sad I am sad

  • @shinyroy5503
    @shinyroy5503 Před 9 měsíci +4

    Daa sunile ninaku നാണമില്ലേ നീ കുറച്ചു nalayallo kurakunnathu എന്ത് കിട്ടി

  • @benjaminkoshy7232
    @benjaminkoshy7232 Před 9 měsíci +2

    ദൈവമേ കരുണ കട്ടണേ 😢

  • @kochumonv70
    @kochumonv70 Před 9 měsíci +3

    Fake news about new car

  • @joyc3043
    @joyc3043 Před 9 měsíci

    💐

  • @drretheshbabukr4338
    @drretheshbabukr4338 Před 9 měsíci

    ❤❤❤

  • @johnvarkey9089
    @johnvarkey9089 Před 9 měsíci +1

    ആടിന്റെ ( കുഞ്ഞാടിന്റെ )ചങ്കിലെ ചോര കുടിക്കും. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. എന്റെ ജീവൻ ടോൺ,

  • @sinipunnoose8241
    @sinipunnoose8241 Před 9 měsíci

    😢😢😢😢😢😢😢😢😢

  • @antonysebastian8185
    @antonysebastian8185 Před 9 měsíci +1

    Good xtians

  • @pauloseko1067
    @pauloseko1067 Před 9 měsíci

    😢😢😮

  • @sandezkallarackel398
    @sandezkallarackel398 Před 9 měsíci

    😢😢😢😢😢😢❤

  • @shinyroy5503
    @shinyroy5503 Před 9 měsíci +2

    Parents ആരെയും വീട്ടിൽ കയറ്റില്ല അത് ആരുടെ കുഴപ്പം

  • @alexanderdaniel8543
    @alexanderdaniel8543 Před 9 měsíci +4

    കഷ്ടം 😢

  • @justinvarghese2996
    @justinvarghese2996 Před 9 měsíci +2

    Puthencruzil ninn kittiya news aano monne?

  • @JohnAbraham-vh1oh
    @JohnAbraham-vh1oh Před 9 měsíci +1

    Where are those orthodox in kalayapuram.

  • @Psychosaudi
    @Psychosaudi Před 8 měsíci

    😢😢😢😢😢

  • @bba_babba
    @bba_babba Před 9 měsíci +1

    Sunile, IS CHRIST IS FOR SALE? HOW MUCH IN $ OR RS.? TO HOW MANY SECTS TO SHARE?,

  • @malayalikerala6035
    @malayalikerala6035 Před 9 měsíci +4

    എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല? മരിക്കാൻ വീട്ടിട്ടാണോ ഇതൊക്കെ പറയുന്നത്?

    • @georgenj2566
      @georgenj2566 Před 9 měsíci

      ഇപ്പോൾ പറഞ്ഞെങ്കിലെ വീഡിയോക്ക് റീച്ച് കിട്ടുകയുള്ളൂ.

    • @jerry2770
      @jerry2770 Před 9 měsíci +2

      ​@@georgenj2566ellam allukare pottanakannula kallikal

  • @SatheeshKumar-yb9jj
    @SatheeshKumar-yb9jj Před 9 měsíci +1

    O Jesus

  • @lalythodivilakam2876
    @lalythodivilakam2876 Před 9 měsíci

    Inganonnu vanganee theerumanichittillennanallo Fr. Dr. Rinju wisdom channel parayunnathu

  • @johnabraham3674
    @johnabraham3674 Před 9 měsíci +2

    THIS IS A FAKE NEWS ...about Rolls Royce....Pls recheck ...If it's fake.... pls delete with a SORRY

  • @joyjeon1298
    @joyjeon1298 Před 8 měsíci

    Jose mash ee lokathinu oru punyam athu thakal anu ❤❤❤❤

  • @josephdaniel6506
    @josephdaniel6506 Před 9 měsíci

    I know some Baavaamar after wedding request to pay money to his driver also.

  • @josephdaniel6506
    @josephdaniel6506 Před 9 měsíci +2

    Bava we are ashamed of you. How is yr Rolls Royce.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 9 měsíci

    This is Church?

  • @yohannanchacko1371
    @yohannanchacko1371 Před 9 měsíci +4

    In the name of Jesus Christ, this car is too low one, it is better to have a jet to reach heaven to arrange seats for us.

  • @kalappilaayoor6273
    @kalappilaayoor6273 Před 9 měsíci +1

    Really these people headache for ku jadukal

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 9 měsíci +5

    മതം.. രാഷ്ട്രീയo.. ആതുരാലയം.. ഇതൊക്കെ കാശിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നതാണ് 🙏🙏🙏🙏

    • @georgenj2566
      @georgenj2566 Před 9 měsíci

      യൂറ്റ്യുബ്‌ ചാനലുകളും അങ്ങനെ തന്നെ..

  • @Truth25267
    @Truth25267 Před 9 měsíci

    Daivame

  • @anilajacob1471
    @anilajacob1471 Před 9 měsíci

    What a shame….

  • @adamjohnjijo
    @adamjohnjijo Před 9 měsíci +1

    Kayalaouram Jose chetta swargatjlhil angekku paravathani labikum

  • @joshuamathew6298
    @joshuamathew6298 Před 9 měsíci +2

    വാഹനം വാങ്ങിച്ചിട്ടില്ല 'Fake Mടg

  • @user-ez6oc9wx9z
    @user-ez6oc9wx9z Před 9 měsíci

    ഇടവകക്കാർ, നാട്ടുകാർ, പഞ്ചായത്ത്, നിയമപാലകർ എന്നിവർക്ക് ഇതൊന്നും അറിയില്ലായിരുന്നോ....

  • @wilsonsamuel8714
    @wilsonsamuel8714 Před 9 měsíci +1

    Rols Roy's ivanellam anubhavikkum.pattiniyittu konnallo pavangale kashtam

  • @josethomas-il3cq
    @josethomas-il3cq Před 9 měsíci +1

    സുനിൽ സാറെ ഇതൊന്നും കേള്കാൻവയ്യ. ഇവൻ ഒക്കെ പോയി ചത്തോന്റെ ക്യാരറ്റ് എടുത്തു ഊൗൗ പറ. 🥰🥰🥰

  • @sus_6537
    @sus_6537 Před 8 měsíci

    ആർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഇങ്ങനെയുള്ളവരുടെ കാര്യം റിപ്പോർട്ടു ചെയ്യപ്പെട്ടാൽ സർക്കാർ സംവിധാനങ്ങളുണ്ടല്ലോ.? അതല്ലേ ഇപ്പോൾ ആ സഹായിച്ച മനുഷ്യനും ചെയ്തത്.

  • @margaretkuruvilla831
    @margaretkuruvilla831 Před 9 měsíci

    Christ was brought up in a poor household just give reflection to how He lived in this world and His bishop and priest are living a highly luxurious and sophisticated not able for ordinary people to think of the Christians want to show off their wealth

  • @ameyaabraham2723
    @ameyaabraham2723 Před 9 měsíci +4

    Enthu sabha Avarku cash pirikkan alla ariyu. Sabhayilullavar engane jeevikunnu ennu avarkariyenda. Ethra pirichu kodukunnu ennarinjal mathy. Cash kodukkunnavare Venam aadhyam adikkan

  • @johnabraham3674
    @johnabraham3674 Před 9 měsíci +1

    It's a fake news about purchase of Rolls Royce

  • @thomossamuel951
    @thomossamuel951 Před 9 měsíci +1

    Climmisnte aliyan

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Před 9 měsíci +1

    😄😄😄😄😄😄

  • @cmntkxp
    @cmntkxp Před 9 měsíci +4

    ഇതു സത്യം ആണ് എങ്കിൽ ഓർത്തഡോക്സ് സഭ്. Catholic church nte കാൽ കഴുകി മുത്തണം

  • @subinjacob9615
    @subinjacob9615 Před 9 měsíci +10

    കാതോലിക്കാ ബാവാക്ക് ഒരു ബന്ധവും ഇല്ലാത്ത വിഷയത്തെ കാതോലിക്കാ ബാവയുടെ കുറ്റമായി അവതരിപ്പിക്കണമെങ്കിൽ ചില്ലറ ക്രിമിനൽ മനഃസ്ഥിതി ആയിരിക്കില്ല സുനിലേ നിനക്ക്. ഈ വിഷയത്തിൽ കാതോലിക്കാ ബാവയുടെ റോൾ എന്ത്?
    സഹോദരൻ എന്ന പദ്ധതിയുടെ തുക എങ്ങനെ ചിലവഴിക്കുന്നു എന്ന് ഓർത്തഡോക്സ് സഭക്ക് വ്യക്തമായി അറിയാം. കണക്കുകൾ സഭ ഓഡിറ്റിംഗിന് വിധേയമാക്കുന്നുണ്ട്. സുനിൽ പോയി ശരീരം അനങ്ങി പണിയെടുത്ത് തിന്നണം, നാട്ടുകാരോട് ചാനൽ വഴി നുണകൾ വിളമ്പി അല്ല വരുമാനം കണ്ടെത്തേണ്ടത്.

    • @johnjacob-INDIAN
      @johnjacob-INDIAN Před 9 měsíci

      You are partly correct here in saying that Bava has no direct involvement in the matter. However, the fact is that he is overseeing this unempathetic and dispassionate ecosystem of the MOSC - which is creating such outcomes in the MOSC laity. So he cannot wash his hands of fully when examined from a moral perspective.

    • @subinjacob9615
      @subinjacob9615 Před 9 měsíci +3

      @@johnjacob-INDIAN There are thousands of people who are benefited by the church. Do anyone give credit to HH Catholicos?
      The church has appointed HH Catholicos as the administrator to church. He cannot reach out to individual's problems.

    • @johnjacob-INDIAN
      @johnjacob-INDIAN Před 9 měsíci

      @@subinjacob9615 Maybe I don't know those thousands that are getting benefitted by the magnanimity of the MOSC, but only the exceptions that get thrown up time and time again, even with respect to the treatment meted out to the patients approaching the hospitals of MOSC. Anyway, the question here should also be about the efficiency of operations, as well as the opportunities for pilferages and fine tunings that might exist. These are subjective matters and we do not seem to have sufficient statistical data to make a reasonable estimation of the ground realities. Is such data made available to the laity in a transparent and prompt manner by the MOSC also becomes the moot question then. Anyway, I am hoping that the conscience of the MOSC remains clear despite such exceptions being thrown up.

  • @rameshmathew1961
    @rameshmathew1961 Před 9 měsíci

    He is not Bava.. he is Pavanayi.. shame on you MR Mathai Moonamen

  • @glorious_vismaya
    @glorious_vismaya Před 9 měsíci +5

    ഡിപ്ലോമാറ്റിക് ആയി നിന്നിരുന്നു എങ്കിൽ സുനിലിനും ഒരു സവാരി തരം ആയേനെ.. നശിപ്പിച്ചില്ലേ 😂

  • @jojijoseph6485
    @jojijoseph6485 Před 9 měsíci

    സത്യം പറയെടോ. ബാവയേ കൊച്ചക്കാതു.
    ഒഫീഷ്യൽ റിലീസ് പ്രകാരം 15 കോടിയുടെ കാർ ആണെന്നു പറയുന്നു. സ്പെഷ്യൽ എഡിഷൻ. തൻ അതിനെ എട്ടു കോടി ആക്കിയാൽ ഞങ്ങൾക്ക് മാനക്കേടാണ്

  • @jacobmathew2035
    @jacobmathew2035 Před 9 měsíci +6

    ഒഴിവാക്കാമായിരുന്നു 😢

    • @kunjumonkunjachan4819
      @kunjumonkunjachan4819 Před 9 měsíci

      എന്ത് ഒഴിവാക്കാമായിരുന്നു എന്നാണ് താങ്കൾ ഉദ്ദേശിച്ചത്

  • @minijain2860
    @minijain2860 Před 9 měsíci +4

    Bava lajja thonnunnu sabha ithonnum kanunnille kandittu kanathe nadikunna ee sabha idavakar onnum chythille kashttam

  • @royvarghese4335
    @royvarghese4335 Před 9 měsíci +1

    Kazttam

  • @AlvaR-zg6kg
    @AlvaR-zg6kg Před 9 měsíci

    🙆🥹🥹🥹

  • @MHBK72
    @MHBK72 Před 8 měsíci

    OUR CHIEF MINISTER IS STRUGGLING TO BUILD SWIMMING POOL IN HIS WIFE. WHERE HE HAS TIME TO LOOK AFTER ALL THIS. POOR MINISTERS...

  • @informativevlogs6090
    @informativevlogs6090 Před 3 měsíci

    ഞാന്‍ പള്ളിയില്‍ പോക്ക് നിര്‍ത്തി

  • @kalapurackan
    @kalapurackan Před 8 měsíci

    നിങ്ങൾ പറയുന്നതെല്ലാം വിശ്വസിക്കുന്നവരാണ് ഞങ്ങൾ എന്ന് വിശ്വസിക്കരുത്

  • @annakuttyskariah6016
    @annakuttyskariah6016 Před 2 měsíci

    ഈ സുവിശേഷകർ ചൂഷണം ചെയ്തു ജീവിക്കുന്നു.😢

  • @georgemathew1886
    @georgemathew1886 Před 9 měsíci

    Dhaivathinteadhipathiyedhushikkaruthuinganevedhanippikkunnaorovaakkinumdhaivamkanakkuchodhikkumennorkkuka

  • @ajithamadhavan1201
    @ajithamadhavan1201 Před 9 měsíci

    അയ്യോ കേരളത്തിൽ പട്ടിണിയോ.... പിണു സമ്മതിക്കുമോ

  • @kalapurackan
    @kalapurackan Před 8 měsíci

    ഇവൻ ഏതാ സുനിലേ ഇതിൽ ബാവായുടെ റോൾ എന്താ ?

  • @jacobvarghese6000
    @jacobvarghese6000 Před 9 měsíci

    എടാ Sunil -മോന്റെ മോനെ.. ഞങ്ങടെ ബാവാ RollsRoyce അല്ല വേണ്ടിവന്നാൽ Private Jet മേടിക്കും. നീ പോയി ആ യാക്കോ കുഞ്ഞുങ്ങളുടെ എടുത്ത് അങ്ങ് നക്ക്.. അല്ല പിന്നെ😢😂

  • @babymm2071
    @babymm2071 Před 9 měsíci +1

    യേശുക്രിസ്തുവിന്റെ സുവിശേഷം അച്ഛൻ മുതൽ കാലൻ മത്തായി വരെ സ്വർണ്ണം തുക്കുന്ന ത്രാസിൽ തൂക്കി വില്ക്കുന്നു. കാലന് സഞ്ചരിക്ക വാൻ പോത്തിന് സ്പീഡില്ലാത്തതിനാൽ എല്ലാവരെയും വേഗം കാലപുരിയ്ക്കു അയ്ക്കുവാനാണ് സ്വീഡുള്ള കാർ വാങ്ങിക്കൂന്നതു്.

  • @ajeesheapen7811
    @ajeesheapen7811 Před 9 měsíci +2

    കഷ്ടം തിവെട്ടി 😊😊

  • @vijithampanvijithampan1090
    @vijithampanvijithampan1090 Před 9 měsíci +2

    ithu sherikkum kelkkuka ithilmathayi moonnamane engane kuttamparayum as parsyunna alinte vakkukal kettal ariyam aviduthe edavakakkar cheyyanda kadamayanu unde pinne sunilenu kuttamparayan oru karanam kitti athramathram mukalilkoodi kakka parannupoyalum orthadox karan karan aanu ennu parayunna aalla sunil parumala mathram Alla manarkadum ellam ithuthanneya avastha

  • @rak2332
    @rak2332 Před 9 měsíci

    കൊള്ളാം, ആരെയും അടുപ്പിക്കാതെ പള്ളിയും ആയി ബന്ധം ഇല്ലാതെ കഴിഞ്ഞ ഒരു കുടുബത്തിന്റെ പ്രശനവും സഭയുടെ തലവന്റെ തലയിൽ. ഇവനൊന്നും നാണം ഇല്ലേ.

  • @rait0657
    @rait0657 Před 9 měsíci +1

    Ninakkum ethakilum cheyamayirunnu

  • @jacobjohn4180
    @jacobjohn4180 Před 9 měsíci

    Bishops are bandits in white frock

  • @vinod88895
    @vinod88895 Před 9 měsíci +2

    താങ്കൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ??? നട്ടാൽ കുരുക്കാത്ത നുണ ഒരു മഞ്ഞ ചാനൽ ഉണ്ടാക്കി വിളിച്ചു കൂവാൻ... ബാവ തിരുമേനി റോൾസ് റോയ്‌സ് നെ പറ്റി ആലോചിച്ചിട്ട് പോലും ഇല്ല .. താങ്കളെ വെല്ലുവിളിക്കുന്നു സഭാ അധ്യക്ഷൻ അങ്ങനെ ഒരു കാർ വാങ്ങുകയോ ബുക്ക് ചെയ്യുകയോ പോലും ചെയ്തിട്ടില്ല.. താങ്കൾ ഈ പറഞ്ഞത് പിൻവലിച്ചു മാപ്പു പറയണം..
    പിന്നെ, പുത്തൂർ ഉണ്ടായ ദാരുണ സംഭവം.. അത് അല്പം നോട്ടക്കുറവ് ഉണ്ടായി എന്നത് ശരി തന്നെ.. പക്ഷെ അതിൽ അദ്ദേഹം പറയുന്നുണ്ട്, ആളുകളെ വീട്ടിലേക്ക് അടുപ്പിക്കാറില്ല എന്ന്.. ബന്ധുക്കളെ പോലും.. അങ്ങനെ പറ്റി പോയതായിരിക്കും.. പക്ഷെ ദാരുണമായ ഈ സംഭവത്തിന് സഭയെ മാത്രം പഴി ചാരിയിട്ടു എന്ത് കാര്യം? ബന്ധുക്കളും,അയൽക്കാരും, പഞ്ചായത്ത് ഉൾപ്പെടെ ഉള്ള സർക്കാർ സംവിധാനങ്ങളും എല്ലാം ഉത്തരവാദികൾ അല്ലെ??

  • @mathewmani299
    @mathewmani299 Před 9 měsíci +1

    എടൊ സുനിലേ താൻ ഒരു പാത്രിയർകീസ്കാരൻ അല്ലേ.. ഓർത്തഡോക്സ് കാരെ ചവിട്ടി താഴ്ത്തുവാൻ വേണ്ടി മാത്രം ഉള്ളതല്ലേ തന്റെ ഈ ചാനൽ...
    തന്നോട് അറപ്പും ലജ്ജയും തോന്നുന്നു. കഷ്ടം എന്ന് അല്ലാതെ മറ്റു യാതൊന്നും പറയുന്നില്ല..
    ഇപ്പോൾ ഈസ്രയേലിൽ നടക്കുന്ന യുദ്ധവും ഓർത്തഡോൿസ്‌ കാതോ ലിക്കബാവയുടെ കുറ്റം കൊണ്ടാണെന്നു താൻ പറയുമല്ലോ...

  • @susanmathew9446
    @susanmathew9446 Před 9 měsíci +3

    Angane nirdhanaraya etrayo angangal yatoru help kittathe undu
    Evar pirikkunna panam avarude sukha jeevitathinu matramanu upyogikkunnatu

    • @jerry2770
      @jerry2770 Před 9 měsíci +2

      Yes Jacobite um alukale help cheyyanam alathe Thomas onnaman benz ala vangandath

  • @bijuk2013
    @bijuk2013 Před 9 měsíci

    കടിക്കുന്നോ

  • @jacobvarghese6000
    @jacobvarghese6000 Před 9 měsíci

    എന്തായാലും ബാവാപോലും അറിഞ്ഞില്ല ഈകെട്ടുകഥ. നിനക്ക് ഇത് എവിടെ നിന്നും കിട്ടിയടാ ഈ കോത്താഴത്തിലെ ഒരു വാർത്ത??

  • @jacobandco2319
    @jacobandco2319 Před 9 měsíci +8

    Mathai munaman poyi chaav

    • @jerry2770
      @jerry2770 Před 9 měsíci +1

      Thomas onnaman poyi umb 😂

  • @jinojose4980
    @jinojose4980 Před 9 měsíci +1

    ഇടവക വൈദികനും ഇടവകക്കാരും അയൽവക്കക്കാരും ഒന്നും ചെയ്യാൻ ശ്രമിക്കാതിരുന്നിടത്ത് സഭാ നേതൃത്വം ഒന്നും ചെയ്തില്ല എന്നു പറഞ്ഞ് ബാവയെ ചീത്ത പറയുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. ചിലപ്പോൾ ഇതാവും New Gen മാധ്യമ ധർമ്മം. ഞാൻ ഈ സഭക്കാരനല്ല.