വീട് പണി കഴിഞ്ഞതിന് ശേഷം തറ പണിത കണ്ണൂർ കാരൻ 😱

Sdílet
Vložit
  • čas přidán 27. 08. 2021
  • തറ പണിയാതെ ഒരു വീട്..
    #House #Harishhangout
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    CZcams Checkout my primary channel : / harishthali
    CZcams : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun
  • Zábava

Komentáře • 258

  • @sukanya4373
    @sukanya4373 Před 2 lety +262

    ഈ വീടിന്റെ പണി പൂർത്തിയായതിനു ശേഷം ഒരു വീഡിയോ ചെയ്യണേ ചേട്ടാ

    • @HarishHangoutVlogs
      @HarishHangoutVlogs  Před 2 lety +15

      👍😊

    • @achusautomotive8633
      @achusautomotive8633 Před 2 lety +11

      എനിക്കും ഈ വീട് പണിതീരുംബോൾ കാണാൻ ആഗ്രഹം ഉണ്ട് വീഡിയോ ചെയ്യണം

    • @ajaypreji8157
      @ajaypreji8157 Před 2 lety +3

      ഞാനും ചോദിക്കാൻ ആഗ്രഹിച്ചത്.. 😌

    • @sinijashanavas3134
      @sinijashanavas3134 Před 2 lety

      Njanum chodhikkan vijarichhu

    • @mohammednoufal7964
      @mohammednoufal7964 Před 2 lety

      Njanum athu thanneyan akrahichath

  • @mohamedrashidramshik5905
    @mohamedrashidramshik5905 Před 2 lety +20

    ഇത് ഞാൻ ഒരുപാട് മുന്നേ ഒരു ചെങ്കൽ കോറിയിൽ വീടുണ്ടാക്കുന്നത് കണ്ടപ്പോൾ ആലോചിച്ചതാണ് ഈ ഐഡിയ ഏതായാലും കണ്ണൂരുകാരൻ ഒരു ലൈക്ക്

  • @dhaneshvk87
    @dhaneshvk87 Před 2 lety +95

    ചെലവ് കുറയും but മഴക്കാലത്ത് വെള്ളം ഈർപ്പമായി മുകളിലോട്ട് ഉയരാൻ സാധ്യത ഉണ്ട്. Paint , polish onnum നിൽക്കില്ല. വൃത്തികേടാകും.

    • @shereef.shereef.2529
      @shereef.shereef.2529 Před 2 lety +1

      Curect

    • @sajjadmon6178
      @sajjadmon6178 Před 2 lety

      Yez

    • @VishnuKumar-pf1gz
      @VishnuKumar-pf1gz Před 2 lety

      Eerppam engine varum,, normal tharayude mukalil edunna pole evideyum concert cheyyum

    • @user-yn6um5bs5s
      @user-yn6um5bs5s Před 2 lety

      മൊത്തം പാറ ഏരിയ ആണെങ്കിൽ.....
      ഈ വാക്കിൽ പ്രസക്തി യില്ല

    • @user-yn6um5bs5s
      @user-yn6um5bs5s Před 2 lety +3

      പക്ഷെ കക്കൂസ് കുഴി വേഗം നിറയും

  • @aswinkrishna.v5338
    @aswinkrishna.v5338 Před 2 lety +114

    ഈ വീടിനുള്ളിൽ മുഴുവൻ പണി കഴിഞ്ഞിട്ട് ഒരു വീഡിയോ ഇടണം

  • @ahammedshank
    @ahammedshank Před 2 lety +38

    ചേട്ടൻ എല്ലാം വിശദമായി പറഞ്ഞു തരുന്നു. 🥰

  • @anukumar449
    @anukumar449 Před 2 lety +13

    ഫ്ളോർ നിക്കുന്ന ഭൂമി മുഴുവൻ ആ area വെട്ടുകല്ല് ആണ് അത് കൊണ്ട് തറ താണ്ണ് വീട് ഇരിക്കും എന്ന പേടി വേണ്ട,,പക്ഷേ വീടിന് അകം പോളിഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം,,മഴ കാലത്ത് ഈർപ്പം നിറഞ്ഞ അന്തരീക്ഷം പോളിഷ് നിക്കണം എന്നില്ല

  • @min-dclips7156
    @min-dclips7156 Před 2 lety +98

    ഇത്രയും ഉറപ്പുള്ള കല്ലായതുകൊണ്ട് ഫൌണ്ടേഷൻ വല്യ പ്രശ്നമാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.

    • @XD123kkk
      @XD123kkk Před 2 lety

      Ente veetinu adhikam foundation vendi vannillaaa... Karanam chenkallu para aayirunnu.....

    • @filmgaragenews1598
      @filmgaragenews1598 Před 2 lety +2

      ഞങ്ങളുടെ നാട്ടിലും (മലപ്പുറം) ഇങെനെയ വെട്ട്കല്ല് കണ്ടാൽ പിന്നെ പാദകം ഉണ്ടാക്കില്ല

    • @haseenahaseena534
      @haseenahaseena534 Před 2 lety

      Y അതിന്ടെ ആവശ്യം ഇല്ല ഒന്ന് ആവില്ല തറ കെട്ടുന്നേ കല്ല് അല്ലെ അടിയിൽ

    • @suhaibthayyil9843
      @suhaibthayyil9843 Před 2 lety

      ഇത് പോലോത്ത ഒരു വീട് എന്റെ അടുത്ത് ഉണ്ട്. റോഡിനൊപ്പം കല്ല് വെട്ടി താഴ്ത്തി തറയുടെ ഭാഗം രണ്ടു ലയർ അവിടെ നിർത്തി. എന്നിട്ട് അതിന് മുകളിൽ പടുത്ത് വീട് ഉണ്ടാക്കി.

  • @shap3416
    @shap3416 Před 2 lety +28

    എല്ലാപ്പാ, ഇങ്ങക്ക് ചുമരും അങ്ങന്നെ വെട്ടി എടുത്തൂടെയ്നാ? എന്തായാലും കലക്കി👌

    • @trndymedia2581
      @trndymedia2581 Před 2 lety +1

      Naanum angane. Thanneya chindhic had

    • @damodarankgdamodaran8281
      @damodarankgdamodaran8281 Před 2 lety +1

      ഞാനും

    • @inshaallah9226
      @inshaallah9226 Před 2 lety +1

      ഉം ശരിയാ 👌

    • @subhashbabu5810
      @subhashbabu5810 Před 2 lety +1

      അത് വളരെ ബുദ്ധിമുട്ട് ഏറിയതാണ്, ആ പണം ഉണ്ടെങ്കിൽ 100വീട് വെക്കാം. എല്ലോറ മലയാളം വീഡിയോ കാണൂ ഒരു ഐഡിയ കിട്ടും

  • @muthmsms4491
    @muthmsms4491 Před 2 lety +40

    ബാലകൃഷ്ണൻ ചേട്ടൻ കണ്ണൂരിന്റെ നീട്ടികുറുക്കലുകളൊന്നും ഇല്ലാതെ നല്ല അസൽ മലയാളം പറയുന്നു. ഭേഷ്!

  • @praneetha3914
    @praneetha3914 Před 2 lety +18

    എന്റെ സ്വന്തം നാട്... നമ്മുടെ സ്വന്തം ബാലകൃഷ്ണേട്ടൻ

  • @ibrahimhaseena9652
    @ibrahimhaseena9652 Před 2 lety +9

    അവിടെ സിമെന്റ് ഞാൻ കൊണ്ട് പോയിട്ടുണ്ട് 👍👍

  • @saheelpadinharethil7405
    @saheelpadinharethil7405 Před 2 lety +26

    ഐഡിയ കൊള്ളാം പക്ഷേ ഇതിന്റെ കുഴപ്പം ഇപ്പോഴല്ല ഉണ്ടാവുന്നത് മഴക്കാലത്തു നിലത്തുള്ള ഈർപ്പം കല്ലിലൂടെ മുകളിലേക്കെത്തും അത് പെയിന്റ് ഇളകി പോരുന്നതിനും വീട്ടിലുള്ള മരം മുഴുവൻ ചിതളരിക്കുന്നതിനും കാരണമാവും. അല്ലെങ്കിൽ നിലം മുഴുവൻ ഒരു 10 cm കോൺക്രീറ്റ് ഇട്ടതിനു ശേഷം ആയിരുന്നു പണിതതെങ്കിൽ നിങ്ങളുടെ പ്രവർത്തി പൂർണമായും വിജയിച്ചേനെ

    • @_shiiifa
      @_shiiifa Před 2 lety

      Hho

    • @starrich1937
      @starrich1937 Před 2 lety

      കറക്റ്റ് ആണ്. സ്വല്പം കോൺക്രീറ്റ് ചെയ്ത് കല്ല് മുകളിലോട്ടു കേട്ടമായിരുന്നു

    • @LAFRESH-wt3dk
      @LAFRESH-wt3dk Před 2 dny

      അയാൾ ആ വീഡിയോയിൽ പറയുന്നു ഈറപ്പം ഉണ്ടെന്ന് മഴപെഴയ്താൽ എന്താകും എന്ന് പരീക്ഷിച്ചു നോക്കുന്നു

  • @shafeequekizhuparamba
    @shafeequekizhuparamba Před 2 lety +3

    സൂപ്പർ... അടിപൊളി .... അദ്ദേഹത്തിന്റെ ഐഡിയ... സൂപ്പർ... ഫിനിഷിംഗ് വർക്ക് കഴിഞ്ഞിട്ട് ... ഒരു വ്ളോഗ് കൂടി ... ചെയ്യുമെന്ന് കരുതുന്നു ....

  • @rafeerafeeq8157
    @rafeerafeeq8157 Před 2 lety +13

    Total finish work then seconde parte waiting 👍👍

  • @assortedchannel9981
    @assortedchannel9981 Před 2 lety +22

    പണി പൂർത്തിയായി കഴിയുമ്പോൾvedio ഇടണം ചേട്ടാ സൂപ്പറാ ചേട്ടൻ പൊളിയാ പണ്ട് ഗുഹയിൽ കല്ലിൽ കൊത്തിയ വീടു പോലെ

  • @user-xi7yl4iw4p
    @user-xi7yl4iw4p Před 2 lety +7

    ആളൊരു കില്ലാടി തന്നെ 🔥

  • @lifeofmovements2802
    @lifeofmovements2802 Před 2 lety +5

    സിനിമാനടൻ പപ്പൂൻെറ സംസാരം പോലെ. സൂപ്പർ വീട്

  • @padminipk3292
    @padminipk3292 Před 2 lety +69

    1983 ൽ ഞങ്ങളുടെ വീടും ഇങ്ങനെ പണിതതാണ്

    • @akshayes8570
      @akshayes8570 Před 2 lety

      പേടിക്കണ്ട കാര്യം ഉണ്ടോ

    • @shabeerkerala3134
      @shabeerkerala3134 Před 2 lety

      Aano

    • @151in
      @151in Před 2 lety +1

      @@akshayes8570 venel onnu pedichek

    • @akshayes8570
      @akshayes8570 Před 2 lety +1

      @@151in ☺️

    • @151in
      @151in Před 2 lety

      @@akshayes8570 😂😂😂❤️

  • @kva7973
    @kva7973 Před 2 lety

    Nice വീഡിയോ presentation keep it up✌️✌️✌️

  • @Malayalee_world
    @Malayalee_world Před 2 lety +3

    എല്ലാം finish ആയിട്ട് ഒന്നൂടെ video ചെയ്യണേ ❤super video

  • @sialaksr
    @sialaksr Před 2 lety +6

    അടിസ്ഥാനത്തിൽ നിന്നു കാൽ മീറ്റർ എല്ലാ സൈഡിലും ഇടാമായിരുന്നു good job,👏👏

  • @vishnu1084
    @vishnu1084 Před 2 lety +4

    വീട്ടിലെ മുഴുവൻ പണിയും പൂർണ്ണമായ ഒരു വീഡിയോ കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @alexvb8941
    @alexvb8941 Před 2 lety +3

    സംഭവം നല്ല ഐഡിയ ആണ് പക്ഷെ ഒരു പ്രശ്നം ഉണ്ട് ഇവിടങ്ങളിൽ ഒക്കെ നല്ല മഴ വരുമ്പോൾ മണ്ണിടിച്ചലും പാറപൊട്ടലും ഉണ്ടാകാൻ ചാൻസ് ഉണ്ട്

  • @lisajoseph7265
    @lisajoseph7265 Před 2 lety +1

    Good concept brother.

  • @gangadharanke8088
    @gangadharanke8088 Před 3 hodinami

    👍👍 വളരെ നല്ലത്. നേരിൽ
    കാണാൻ വരും. ഈ മെസ്സേജ് കണ്ടാൽ ഒന്ന് ഇങ്ങോട്ട് വിളിക്കണേ 🙏🙏

  • @misthah5644
    @misthah5644 Před 2 lety +1

    House warming pettann aavatte👍👍 ennitt oru video kanaan katta waiting 👍👍👍👍

  • @sharmeenaa0027
    @sharmeenaa0027 Před 2 lety +3

    എനിക്ക് വീട് വച്ചത് ഇങ്ങനെ ഉള്ള സ്ഥലത്താണ്. വനം (പതി )എടുത്തില്ല. തറകെട്ടി. ബെൽറ്റോ karyangalo ഒന്നും ചെയ്തിട്ടില്ല.2നില വീടാണ്.
    ഞാനും കണ്ണൂർ aanu👍👍

  • @abdusamadppputhuparamba8134

    നല്ല അടിപ്പോളി no 1 good idea 👍👌

  • @libeeshaswathy272
    @libeeshaswathy272 Před 2 lety

    ഭയങ്കരൻ അപാര ബുദ്ധി തന്നെ 👍👍👍👍👌👌👌👌👌👌

  • @surendrannair6465
    @surendrannair6465 Před 2 lety

    See I am from kankol very near to his place and feel proud about him
    Hats off

  • @TMworld468
    @TMworld468 Před 2 lety

    ഈ വീടിന്റെ vinishing work കഴിഞ്ഞുള്ള videoക്കായ് കട്ട vaiting 👍🏻👍🏻

  • @shahulhameed3983
    @shahulhameed3983 Před 2 lety +4

    8 ഇഞ്ച കനത്തിൽ ബെൽറ്റ്‌ വാർത്തിട്ട് പടവ് ചെയ്‌താൽ മതിയായിരുന്നു. ഇതിൽ ഈർപ്പം കയറും

  • @mohammadzafarullah8642

    Avide motham tharanekaalum urappulla chengellalle kidakkunnathu pineenthinau mattoru thara????

  • @minipramod9576
    @minipramod9576 Před 2 lety +4

    Foundation not required, it's already strong

  • @peterantony11
    @peterantony11 Před 2 lety +1

    Super. God bless you

  • @ummuzzworld
    @ummuzzworld Před 2 lety +2

    പൊളി ✌️✌️✌️✌️✌️✌️

  • @nasarudheenvm2519
    @nasarudheenvm2519 Před 2 lety +1

    Firsteee 🔥💥🔥

  • @niyasbabu6577
    @niyasbabu6577 Před 2 lety +1

    ഈ വീടിന്റെ പണി എല്ലാം കഴിഞ്ഞ ശേഷം ഒരു vdo ചെയ്യണേ

  • @annamolsaji7528
    @annamolsaji7528 Před 2 lety +38

    കണ്ണൂർ പൊളിയാ 😁😍

  • @bijukkbijukk7476
    @bijukkbijukk7476 Před 10 měsíci

    ഇതുപോലെ പണിത ചില വീടുകളുടെ ഭിത്തിയും തറയും പിന്നീട് വിണ്ടുകീറിയതായി കണ്ടിട്ടുണ്ട്..... കാരണം ഒന്നും അറിയില്ല... എങ്കിലും. ... വിജയിക്കട്ടെ എല്ലാ വിജയശംസകളും നേരുന്നു

  • @jaithabiju7875
    @jaithabiju7875 Před 2 lety +3

    ഫുൾ പണി കഴിഞ്ഞ് കാണാൻ കാത്തിരിക്കുന്നു

  • @sayand1070
    @sayand1070 Před 2 lety +4

    Veedu pani kazinja oru video idanam chetta ath adi poli akkum

  • @rekhaj5757
    @rekhaj5757 Před 2 lety

    One side no boundary as in front side. Direct wall. Is that safe

  • @Force5265
    @Force5265 Před 2 lety

    നല്ല work...

  • @wonderguppyz9357
    @wonderguppyz9357 Před 2 lety +6

    ഗപ്പി വീഡിയോ suport.... കണ്ണൂർ

  • @mahesh8873
    @mahesh8873 Před 2 lety

    Hallo,I like your videos,very very silent truth,all your videos,need more viewers, for inspiration.👍tks.

  • @sojisaji4446
    @sojisaji4446 Před 2 lety

    കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 😍😍😍😍

  • @harisksd8578
    @harisksd8578 Před 2 lety +1

    ഇ ഐഡിയ... എനിക്ക് ഇഷ്ട്ടയി

  • @Ararat_Kennels
    @Ararat_Kennels Před 2 lety

    Avideyokke centinu enthu vila undu ippo?

  • @nvcreations8955
    @nvcreations8955 Před 2 lety

    Adipoli chetta❤️

  • @AmeenAmeen-ep8rg
    @AmeenAmeen-ep8rg Před 2 lety +1

    Engane venelum cheyaan pattum pakshe onnu iruthi aalojicha shesham venam veedu paniyan kaaranm manasamaathanathil urangan Vendi aan nammal veedu paniyunne

  • @ajiajithajiajith3359
    @ajiajithajiajith3359 Před rokem

    ഹരീഷേട്ടന് ഒരുപാട് 🙏🙏🙏

  • @raretopic2.038
    @raretopic2.038 Před 2 lety +1

    സൂപ്പർ👌👌
    .

  • @abdulaseesahammedkutty7581

    ഞങളുടെ നാട്ടിൽ വർഷങ്ങൾക്ക് മുൻപ് ഇങ്ങിനെ ചെയ്തിട്ടുണ്ട്. ചിതൽ ശല്ല്യം വരാൻ ഏറെ സാധ്യത ഉണ്ട്.കല്ലിൽ നേരിട്ടാണ് കട്ടിളകൾ വെച്ചതെങ്കിൽ ചിതൽ ഉറപ്പായും വരും. ചിതലിനെ തടയാൻ സിമെന്റിനെ സാധിക്കുള്ളു.

  • @muhammedunaise9008
    @muhammedunaise9008 Před 2 lety +2

    വെട്ടുക്കല്ല് എടുക്കന്ന സ്ഥലത്ത് ആണേൽ തറ വേണ്ട... അത്രക്കും ഉറപ്പാണ് മണ്ണിന്...

  • @navaganga2763
    @navaganga2763 Před 2 lety

    E placil water kitumo

  • @nizashaji7804
    @nizashaji7804 Před 2 lety

    ഈ വീടിന്റെ എലാ പണികളും കഴിഞ്ഞു ഒരു വിഡിയോ ഇടണേ

  • @vidhubalab645
    @vidhubalab645 Před 2 lety

    Kelkkumbol super..mazhakkalathu Ellam ariyaam

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +1

    അത്ഭുതം ഒന്നുമില്ല..... നല്ല strong bed ആണ് പ്രത്യേകിച്ച് ഫൌണ്ടേഷൻ കൊടുത്ത് പൈസ ചിലവാക്കേണ്ട ആവശ്യം ഇല്ലാ..... പക്ഷെ മറ്റു സ്ഥലങ്ങളിൽ ഇങ്ങനെ ചെയ്‌താൽ എട്ടിന്റെ പണികിട്ടും

  • @rafisvlogin5704
    @rafisvlogin5704 Před 2 lety

    ഹാരിസ്ക്കാ വീട് പണി ഫുള്‍ കഴിഞ്ഞാലും ഒരു വീഡിയോ ചെയ്യണേ....

  • @innasworld5934
    @innasworld5934 Před 2 lety

    Ente നാട്ടിൽ ഇങ്ങനെയുള്ള ഒരു വീടുndo 👍👍👍👍
    അറിഞ്ഞില്ല

  • @SUHAID-BRO
    @SUHAID-BRO Před 2 lety

    Oho iyal ante nattilum ethiya 😊😊

  • @hsn786cpycpy5
    @hsn786cpycpy5 Před 2 lety +1

    Plumbing workedukkunnavarkk nalla rasayirikkum

  • @sreenathsreenath2796
    @sreenathsreenath2796 Před 2 lety

    കുറച്ചു വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി വീഡിയോ എടുക്കണേ

  • @BESTIEE
    @BESTIEE Před 11 měsíci

    ബാക്കി വീഡിയോ ഇടാമോ.. ഇതിന്റെ

  • @fshs1949
    @fshs1949 Před 2 lety

    Good effort.

  • @abdullapbaliyil4325
    @abdullapbaliyil4325 Před 2 lety

    അതിശയോക്തി ആക്കാൻ മാത്രം ഒന്നും ഇല്ല.

  • @sandeepkaraayi25
    @sandeepkaraayi25 Před 2 lety

    ഇങ്ങേരു പറഞ്ഞത് പോലെ ആണേൽ എന്റെ വീടിനു ഉള്ളിൽ നല്ല തണുപ്പ് ആയിരിക്കും വേനൽക്കാലത്തു ഇച്ചിരി വെള്ളം തളിച്ചു കൊടുത്തമതി പക്ഷെ മഴകാലത്തു രണ്ടു കമ്പിളി എങ്കിലും വേണ്ടി വരും കിടന്നു ഉറങ്ങാൻ

  • @rineeshkkkk5352
    @rineeshkkkk5352 Před 2 lety

    ഒരു തുള്ളി വെള്ളം നനഞ്ഞ മതി എന്തു വലിയ പോളിഷ് അതിൻറെ മുകളിൽ ഇട്ടാലും കുറച്ചു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു വയ്ക്കുന്നത് നന്നായിരിക്കും എന്നിട്ട് ഒരു വീഡിയോ ചെയ്യണേ

  • @nammuandme
    @nammuandme Před 2 lety +1

    Besttttt😃😃😍😍

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +1

    പരിസരത്ത് കിട്ടുന്ന വസ്തുക്കൾ കൊണ്ട് വീട് പണിതുയർതാം ചെലവ് കുറയ്ക്കാം.പരിസ്ഥിതിസംരക്ഷിക്കാം ആശംസകൾ

  • @mayarajesh3552
    @mayarajesh3552 Před 2 lety +1

    ഇത് ഫുൾ പണി കഴിഞ്ഞ് ഒരു വീഡിയോ ഇടണം കേട്ടോ

  • @haneefsa3980
    @haneefsa3980 Před 2 lety

    Super👍👍👍

  • @abhishekpk7268
    @abhishekpk7268 Před 2 lety +1

    Njanum payyannur kkaran ann enittum njan ippa arinje

  • @thahirthali6696
    @thahirthali6696 Před 2 lety +2

    Super

  • @bijeshbijo7503
    @bijeshbijo7503 Před 2 lety

    ഇതാണ് അ തറ..... ശേഷം കാണാം സ്‌ക്രീനിൽ

  • @malic4037
    @malic4037 Před 2 lety +1

    Mashaallah

  • @ashraf.arakkalashraf.arakk1028

    വെട്ടു കല്ല് ഉള്ളടിത്തെ അത് നടക്കു

  • @sidheeksidheek3387
    @sidheeksidheek3387 Před 2 lety +2

    അതിന് അവിടെ തറയുടെ ആവശ്യം ഇല്ല അത്രക്കും ഉറപ്പുള്ള ചെങ്കല്ലാണ്

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +1

    വെട്ടുകല്ലായ തുകൊണ്ട് രക്ഷപെട്ടു.

  • @thiruselvamthiruselvam3446

    എത്ര ഉറപ്പാണെങ്കിലും തറ വേണം മഴ പെയ്യുമ്പോൾ ഇർപ്പം ഉണ്ടായി ബലം കുറയും

    • @SadiquevSadi
      @SadiquevSadi Před 2 lety

      Angane yenkil Thara panithaal tharkkam eerppam vannu urappu poville..

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 Před 2 lety +1

      ഇതിപ്പോൾ തറ മുഴുവൻ കല്ല് വെച്ചത് പോലെ ആയി... മണ്ണ് നിറക്കുന്നതിനു പകരവും കല്ല് തന്നെ.... ഭൂമി പാറയാണെങ്കിൽ.. അതികം താഴ്ത്തി കല്ല് വെക്കാറില്ല.

  • @vyshnavvichu2615
    @vyshnavvichu2615 Před 2 lety +14

    Kannure pande poliya🔥🔥🔥🔥

  • @hafsathkt2508
    @hafsathkt2508 Před 2 lety +1

    Aadyamayittonnumalla ithupole thrayillathe veedu vekkunnath

  • @anasanu4145
    @anasanu4145 Před 2 lety

    ഈ വീട് പണി കഴിഞ്ഞിട്ട് ഒന്ന് കാണിക്കണം കേട്ടോ

  • @elecotechinfo6796
    @elecotechinfo6796 Před 2 lety +1

    Idea kollaam but chomaril nin korch space tharak venam aarn

  • @_youreok__7460
    @_youreok__7460 Před 2 lety +4

    നല്ല അടിപൊളി ഐഡിയ 👌 ഈ വീട് പൂർത്തിയായോ ബ്രോ?? ഒരു വീഡിയോ കൂടെ ചെയ്യുമോ complete ആയ ശേഷം 👏

  • @anurajnair4928
    @anurajnair4928 Před 2 lety

    Complete aya vedio idane

  • @sreenathsreenath2796
    @sreenathsreenath2796 Před 2 lety

    മഴപെയ്യാതെ ഇരിക്കട്ടെ

  • @user-Ananthan
    @user-Ananthan Před 2 lety

    Mazha valumboo scen avulee

  • @rahimann317
    @rahimann317 Před 2 lety +7

    My house also constructed without foundation in laterite stone land. His claim that his is the only house is not correct. In my house even one wall upto window level is natural. Both sides digged and wall portion remained. It was 30 years back and at that time no JCB. Manually sides were digged and new floor level made.

    • @AnoopFrancis
      @AnoopFrancis Před 2 lety

      Chettaa evideyaa? Enikk aa veed kaananam ennund. Nte veedum chenkal sthalath aanu

  • @aneeshpulikkal5754
    @aneeshpulikkal5754 Před rokem

    എന്റെ നാട്ടിൽ ഇത് പോലെ യുള്ള 2 നില വീട് ഉണ്ട്

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +1

    Chenkal paarayulla plot aanu.

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Před 2 lety

    അടിപൊളി

  • @s_h_i_h_a_s3777
    @s_h_i_h_a_s3777 Před 2 lety +2

    🥰🥰🥰

  • @ShaijupadmalayathilShaij-hv2ug

    ഇതിന്റെ ബാലൻസ് പ്രതീക്ഷിക്കുന്നു

  • @asharafasharafotp9022
    @asharafasharafotp9022 Před 2 lety

    Vilkkaanulladhav um alle

  • @unnikuttan1475
    @unnikuttan1475 Před 2 lety

    Vettukall kondale poundestion cheyune njnakludebivide mannu anu vettukal alle paara venam poundestion

  • @nithunkandoth
    @nithunkandoth Před 2 lety

    കോറോത്ത് ഏട ?

  • @CR-nm2ic
    @CR-nm2ic Před 2 lety +1

    Poli

  • @g6n.
    @g6n. Před 2 lety

    🔥🔥🔥