അന്യഗ്രഹങ്ങളിൽ ജീവനെ തിരയുമ്പോൾ - Dr. Ratheesh Krishnan : Introduction to Astrobiology

Sdílet
Vložit
  • čas přidán 17. 10. 2021

Komentáře • 68

  • @hhwiga
    @hhwiga Před 2 lety +27

    പ്രപഞ്ചത്തിന്റെ അന്തമില്ലാത്ത ഈ വലിപ്പം കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ് , ഈ പ്രപഞ്ചത്തിനുള്ളിൽ ജീവൻ എന്ന സംഗതി സർവ്വസാധാരണമാണ് , അത് ഏത് രൂപത്തിലായിരിക്കും എന്ന ആകാംക്ഷ മാത്രമേ എനിക്കുള്ളു

  • @musthafakabeerpottammal1889

    Thank you sir. സയൻസ് ൽ കൂടുതൽഅറിവില്ലാത്തവർക്കുപോലും മനസ്സിലാക്കാവുന്ന ക്ലാസ്സ്‌.
    നന്ദി.

  • @jayakumarmg5270
    @jayakumarmg5270 Před 2 lety +5

    അന്യഗ്രഹ ജീവികൾ നമ്മുടെ ഗ്രഹത്തിലേക്ക് വരുന്നതിനു മുൻപ് നമ്മൾ അവരുടെ ഗ്രഹത്തിലേക്ക് പോയി അവിടുത്തെ അന്യഗ്രഹ ജീവികൾ ആകണം എന്നാണ് എൻറെ ഒരു ഇത്...

  • @santhusanthusanthu6740
    @santhusanthusanthu6740 Před 2 lety +13

    100/.. ഉറപ്പായും ജീവൻ ഉണ്ടാകും.. നമുക്ക് അറിയാത്തത് കൊണ്ട്.. 👍🌹

  • @mthejus6740
    @mthejus6740 Před 2 lety +6

    അന്യഗ്രഹ ജീവികൾ ഇല്ല എന്ന് പറയുന്നതിനേക്കാളും ഉണ്ടായിരിക്കാമെന്ന് പറയുന്നതാണ് കൂടുതൽ ശരിയെന്ന് തോന്നുന്നു.

  • @gopalakrishnanpadinjaretha1361

    ഇത്തരം ക്ലാസ്സുകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @sreejasreedharan6582
    @sreejasreedharan6582 Před 2 lety

    You have beautifully explained all the difficult concepts. Thank you!

  • @girishsreedharan
    @girishsreedharan Před 2 lety

    Science makes sense only if it is explained in the most simplified manner. And you have done exactly that. Kudos to the effort

  • @radhakrishnantp3876
    @radhakrishnantp3876 Před 2 lety +1

    ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ ചില വരികൾ...
    1. അനന്തമജ്ഞാതമവർണ്ണനീയം/ ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം/ അതിങ്കലെങ്ങാണ്ടൊരിടത്തു നിന്നു/ നോക്കുന്ന മർത്യൻ കഥയെന്തു കണ്ടൂ ....
    2. ചക്രവാളത്തിൻ മതിൽക്കെട്ടിൻമേൽ കൈയും കുത്തി നിൽക്കും ഞാൻ/പ്രപഞ്ചത്തിൽ ഭ്രമണം നിയന്ത്രിക്കാൻ ...
    3. ഹാ! വിജിഗീഷു മൃത്യു വിന്നാമോ/ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ! ...
    //ഒരു സിനിമാ പാട്ടിന്റെ
    വരികൾ// ..
    ഇളക്കുവാൻ കഴിയാത്തൊരാപ്പു വലിച്ചൂരിയൂരി/ ഇവനെല്ലാം ചതഞ്ഞരഞ്ഞ വസാനിക്കും.

  • @varghesedevasia452
    @varghesedevasia452 Před 2 lety

    I am very much interested. Wonderful informations. Waiting for next class. Wish u good health

  • @rejeevayyampuzha6646
    @rejeevayyampuzha6646 Před 2 lety +3

    Very informative
    Thanks for the class ♥️♥️♥️♥️♥️

  • @antonyjoseph8939
    @antonyjoseph8939 Před 2 lety

    I enjoyed, always watch ur videos,informative

  • @anilpk7547
    @anilpk7547 Před 2 lety +2

    Nice and simple presentation..

  • @ganeshviswanathan8330
    @ganeshviswanathan8330 Před 2 lety

    super avatharanam

  • @harikrishnanp3722
    @harikrishnanp3722 Před 2 lety +2

    Sir please post your sessions as early as you can, since sessions of Mr. Ratheesh Krishnan is very rare . We are eagerly waiting for his sessions

  • @rameshchittur7798
    @rameshchittur7798 Před 2 lety

    എന്നത്തേയും പോലെ ഗംഭീര അവതരണം❤️❤️❤️
    Thank you sir

  • @harismohammed3925
    @harismohammed3925 Před 2 lety

    .....കൃത്യവും വസ്തുതയും യാഥാ ർത്യവും മുന്നിൽ നിറുത്തിക്കൊ ണ്ടുള്ള സമാഹാര അറിവുക ൾ..!!!!!!...

  • @babusukumaran2654
    @babusukumaran2654 Před 2 lety +1

    Very good information thanks

  • @iassumiiassumi1376
    @iassumiiassumi1376 Před 2 lety

    If this session has been the first of a series of classes, It would be good if the balance episodes are also posted. Anyway a very good and informative session, not just for the students, but also the common man. Explained well.. by Ratheesh Krishnan...

  • @viswanathpillai1831
    @viswanathpillai1831 Před 2 lety

    Simply great 👍👍👍

  • @vinuvt165
    @vinuvt165 Před 2 lety

    Great

  • @sunilrajjc
    @sunilrajjc Před 2 lety

    Good...

  • @muralinair7343
    @muralinair7343 Před 2 lety +3

    ഭൂമിയിൽ തന്നെ 2 D എലെമെന്റ്സ് ഉണ്ട്. അത് നമുക്കു കാണാൻ പറ്റുന്നില്ല. അങ്ങിനെ വ്യത്യസ്തമായ ഡിമെൻഷനിൽ ജീവൻ ഉണ്ട് അല്ലെങ്കിൽ ഉണ്ടാവാം

  • @Kamar.chakra
    @Kamar.chakra Před 2 lety

    Good 👍🏻

  • @anand006able
    @anand006able Před 2 lety +2

    Cute ❤️

  • @Lenin_IN_Eu
    @Lenin_IN_Eu Před 11 měsíci

    ❤❤❤

  • @TheEnforcersVlog
    @TheEnforcersVlog Před 2 lety +2

    Looks like Krishnachandran

  • @sabmatt2292
    @sabmatt2292 Před 2 lety

    Life is only a name which humans made ,the way of this presentation s

    • @sabmatt2292
      @sabmatt2292 Před 2 lety

      I think this man made this entire universe and he is really kind to share all those informations which you invented during his prosses of making this Universe

  • @bivinxavier7145
    @bivinxavier7145 Před 2 lety

    മനസിലായില്ലേ എന്നത് control ചെയ്താൽ ബാക്കി ഗംഭീരം

  • @joshykp919
    @joshykp919 Před 2 lety +1

    Super Sir... " പറഞ്ഞത് മനസ്സിലായില്ലേ " എന്ന പ്രയോഗം ഒഴിവാക്കിയാൽ നന്നായിരുന്നു.. That's being repeated too often.

  • @baburaj3300
    @baburaj3300 Před 2 lety +1

  • @akshayah6404
    @akshayah6404 Před 2 lety +1

    Hello Sir, Astrobiology course keralathil evideyengilum undo? Undengil please let me know. Thank you 😊

  • @radhakrishnantp3876
    @radhakrishnantp3876 Před 2 lety +5

    ഇത്രയൊന്നും വിശകലനങ്ങളോ പഠനമോ ഇല്ലാതെ 'കൃത്യമായ' ഉത്തരം പട്ടക്കാർ, ഉസ്താദുമാർ, ഭോഗാനന്ദ സ്വാമിമാർ എന്നിവർ പറഞ്ഞു തരും .

  • @rahulnath2185
    @rahulnath2185 Před 2 lety

    28:14,its memory T cells not messenger.

  • @ASANoop
    @ASANoop Před 2 lety

    👏👌🔥✌❤👍

  • @amathode
    @amathode Před 2 lety +1

    2 ലക്ഷം കോടി ഗാലക്സിയിൽ ഒരു ഗാലക്സിയുടെ കോടിക്കണക്കിന് നക്ഷത്രങ്ങളെ ചുറ്റുന്ന കോടിക്കണക്കിന് ഗ്രഹങ്ങളിൽ മിനിമം ഓരോ ജീവനുള്ള ഗ്രഹങ്ങൾ ഉണ്ടായാൽ ഭൂമിയെ പോലെയോ, അല്ലാതയോ ആയ 2 ലക്ഷം കോടി ജീവനുള്ള ഗ്രഹങ്ങൾ ഉണ്ടാകാൻ ആയിരം മടങ്ങ് സാധ്യത...

  • @sanjeevanchodathil6970

    Evite bhai, kure ayallo kandittu 🤗

  • @Poothangottil
    @Poothangottil Před 2 lety +1

    നമ്മള്‍ ഭൂമിയിൽ നിന്ന് അയക്കുന്ന വസ്തുക്കള്‍ വഴി സൂക്ഷ്മാണുക്കൾ ബഹിരാകാശത്തും മററ് ഗോളങ്ങളിലുമൊക്കെ എത്തിപ്പെടാനും അവിടെ നിലനിൽക്കാനും സാധ്യത എത്രത്തോളമാണ് ?

  • @gopalakrishnanpadinjaretha1361

    മനസ്സിലായില്ലേ എന്ന ചോദ്യം ഇടയ്ക്കിടക്ക് കടന്നുവരുന്നത് ഒഴിവാക്കുക.

    • @antonyjoseph8939
      @antonyjoseph8939 Před 2 lety +3

      That is a style of a teacher

    • @asv1279
      @asv1279 Před 2 lety

      എന്തിന് ഒഴിവാക്കണം? നല്ല talk, നല്ല ഗംഭീര അവതരണം

    • @therealazrael8.
      @therealazrael8. Před rokem

      അത് ഓരോരുത്തരുടെ രീതിയല്ലേ

  • @therealazrael8.
    @therealazrael8. Před rokem

    +2 kazhinjaal എന്താണ് ഇതിലേക്ക് എത്താൻ പഠിക്കേണ്ടത്

  • @krishnannair7733
    @krishnannair7733 Před rokem

    സ്റ്റുഡൻസ് മുൻപിൽ ഇരിക്കുന്നതിനാലാണ് മനസ്സിലായോ എന്ന് ചോദിക്കുന്നത്, സാദാരനാകർക് മനസിലാകുന്ന ക്ലാസ്സ്‌

  • @etbedtalksAOH
    @etbedtalksAOH Před 2 lety

    ഈ വിഷയത്തിൽ കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ട്. കണ്ടു നോക്കു.

  • @sebintjoseph4429
    @sebintjoseph4429 Před 2 lety +31

    5 minute ആകുന്നതിന് മുമ്പ് dislake അടിച്ചത് newton നും eisteen okke class എടുത്ത ആളാണെന്ന് തോന്നുന്നു

    • @ottakkannan_malabari
      @ottakkannan_malabari Před 2 lety +3

      ഉണ്ടാക്കർ ആണത് ....

    • @praveensebastian4956
      @praveensebastian4956 Před 2 lety +1

      👍😍

    • @gopalakrishnanpadinjaretha1361
      @gopalakrishnanpadinjaretha1361 Před 2 lety +3

      ഈ dislike അടിക്കുന്നവനെ സമ്മതിച്ചിരിക്കുന്നു. ഒരു വികസിക്കാത്ത തലച്ചോർ എന്നുകരുത്തിയാൽ മതി.

    • @rashiatroad8658
      @rashiatroad8658 Před 2 lety

      🤪

    • @EnteChannel
      @EnteChannel Před 2 lety +4

      അല്ല, കലിപ്പ് കേറിയ ഏതോ ഏലിയൻ ആവാനാണ് ചാൻസ്.

  • @bobbyarrows
    @bobbyarrows Před 2 lety

    നമുക്ക് യാത്ര ചെയ്തു പോയി പഠനങ്ങൾ നടത്താൻ ദൂരം പ്രശ്നമാണെങ്കിൽ പിന്നെ എങ്ങനെയാണ് നമ്മൾ അങ്ങോട്ടേക്ക് ഹ്യൂമൻ civilization തന്നെ പറിച്ചു നടും? 20:01..?
    അതാണോ ശരിക്കുള്ള ലക്ഷ്യം?

  • @therealazrael8.
    @therealazrael8. Před rokem

    +2 math's aano biology aano padikkendath

  • @jrjtoons761
    @jrjtoons761 Před 2 lety

    ഭൂമിക്കപ്പുറം ജീവൻ ഉണ്ടങ്കിൽ തന്നെ അത് evolution ന്റെ ഒരു saturation levelൽ എത്തിക്കാണുമെങ്കിൽ ...

  • @kanisubahi7250
    @kanisubahi7250 Před 2 měsíci

    മനസിലായേ

  • @b52riyaabraham82
    @b52riyaabraham82 Před 2 lety

    Sir enik ee doctornte number onu tharumo

  • @Vishnusajeev110
    @Vishnusajeev110 Před 2 lety

    വലിയൊരു ടെലിസ്കോപ്പ് നിർമിച്ചാൽ മനുഷ്യനെകൊണ്ട് നിർമിക്കാൻ പറ്റുന്ന അത്രയും ടെക്നോളജി ഉപയോഗിച്ച് അത്ര വലുത് ഉണ്ടെങ്കിൽ നിരീക്ഷിക്കാനാവുമോ??

    • @sameerpangadanp9957
      @sameerpangadanp9957 Před 2 lety

      en.m.wikipedia.org/wiki/List_of_largest_optical_reflecting_telescopes

  • @naveenc4253
    @naveenc4253 Před 2 lety

    126 തവണ " മനസിലായില്ലേ " 😁