കൊറോണ വൈറസിന്റെ രസകരമായ ശാസ്ത്രം : The curious case of corona virus - Dr. Ratheesh Krishnan

Sdílet
Vložit
  • čas přidán 8. 09. 2024
  • 2019 മുൻപ് ഉണ്ടായിരുന്ന കാലത്തേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാണോ ? കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം എന്നാണ് അവസാനിക്കുക ? വാക്സിനെ അതിജീവിക്കുന്ന ജനിതകമാറ്റം ഉണ്ടായ വൈറസുകൾ വിനാശം വിതക്കുമോ ? കാലടി സംസ്കൃത സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത വേദാന്ത വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയാണ് ഡോ. രതീഷ് കൃഷ്ണൻ

Komentáře • 54

  • @cksartsandcrafts3893
    @cksartsandcrafts3893 Před 2 lety +7

    Sir, കാര്യങ്ങൾ വളരെ വ്യക്തമായി ലളിതമായി വിശദീകരിച്ചു തന്നു, നന്ദി.
    'പരിമിതികൾ' മൂലം പറയാതെ പറഞ്ഞ കാര്യങ്ങളും (വൈറസിനുള്ളിലെ രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങൾ) മനസ്സിലായി.
    എപ്പോഴും,പൊതുജന ക്ഷേമത്തിനായിരിക്കണം ശാസ്ത്രവും അതിന്റെ നേട്ടങ്ങളും എന്ന ചിന്താഗതി ഓരോവരികളിലും വരികൾക്കിടയിലും കാണുന്നു, Salute.

  • @prakashanc3576
    @prakashanc3576 Před 2 lety

    ഒരു പാട് ഭാരമുള്ള കാര്യങ്ങൾ ഒരു ഭാരവും തോന്നാതെ ഞങ്ങൾക്ക് പകർന്നു തന്നതിൽ dr രതീഷ് കൃഷ്ണന് ഒരയായിരം നന്ദികൾ. ഒരു ക്യാമ്പസ് കോമ്പൗണ്ടിൽ മാത്രം ഒതുങ്ങുമായിരുന്ന വളരെ വിലപ്പെട്ട അറിവുകൾ സാധാരണക്കാരനിലേക്കും എത്തിച്ചതിൽ ബിജു മോഹനനും ഒരു പാട് നന്ദി. അല്പം രാഷ്ട്രീയം പറഞ്ഞാൽ കേരളം ആദ്യം മുതൽ ഈ മഹാമാരിയെ നേരിട്ട രീതി ശാസ്ത്രീയമായി ശരിയായിരുന്നില്ലേ. പെട്ടെന്ന് ഒരു പാട് പേരിലേക്ക് രോഗം പകർന്നു ജനിതക മാറ്റംവേഗത്തിൽ സംഭവിക്കാതെ നോക്കാൻ പറ്റിയില്ലേ. എന്നാൽ ലോകത്തിന്റെ മറ്റുഭാഗത്തും ഇന്ത്യയിലെ മറ്റു സ്ഥലത്തും ഇതായിരുന്നില്ല സ്ഥിതി കേരളം കാണിച്ച ജാഗ്രത ഏറെ ക്കുറെ മറ്റുള്ളവരും കാണിച്ചിരുന്നുവെങ്കിൽ സാങ്കേതിക വിദ്യ ഇത്രമാത്രം പുരോഗമിച്ച ഈ കാലത്തു ഇതിനേക്കാൾ വേഗത്തിൽ ഈ മഹാമാരിയെ ലോകത്തു നിന്നും അകറ്റാൻ കഴിയുമായിരുന്നില്ലേ?

  • @preyetan
    @preyetan Před 2 lety +1

    From the opinions expressed about your speech reflects our Kerala people. You have explained well in fluent Malayalam. I appreciate the simple way you had explained virology.Thank you

  • @remasancherayithkkiyl5754

    ഇതെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന്ന് നന്ദി നമസ്ക്കാരം

  • @vasanthakumariki791
    @vasanthakumariki791 Před rokem

    Very informative

  • @amaldev8478
    @amaldev8478 Před 2 lety +1

    simply explained 👏👏👏

  • @noushadali5293
    @noushadali5293 Před 2 lety +1

    സൂപ്പർ രതീഷ് ,
    നന്ദി ബിജു മോഹൻ ...♥️

  • @jjosetube
    @jjosetube Před 2 lety

    Thank you Dr. Ratheesh.
    Very informative and you made it very simplified so any person can understand very well.
    Keep the good work and help humanity the best possible way.
    Thanks again.

  • @varghesedevasia452
    @varghesedevasia452 Před 2 lety

    Very very informative class. Really worth enough to understand each and every person at the present situation.
    Thank u Mr.Ratheesh Krishnan
    Good presentation. 👌

  • @dineshhimesh2540
    @dineshhimesh2540 Před 2 lety

    ലളിതമായ മികച്ച അവതരണം ...

  • @sreenivasanm1340
    @sreenivasanm1340 Před 2 lety

    Valuable information thank you

  • @musthafamb1757
    @musthafamb1757 Před 2 lety

    Very good information .. Thanks

  • @sajusamuel1
    @sajusamuel1 Před 2 lety

    Very informative... Thank you sir...

  • @sreepala2814
    @sreepala2814 Před rokem

    Dear ok thanks

  • @jayakrishnanvarieth1301

    Effective presentation

  • @kottiyampouravedi2681
    @kottiyampouravedi2681 Před 2 lety

    Very good Explanation 👍

  • @supreethvr3869
    @supreethvr3869 Před 2 lety

    Well explained sir

  • @imsajin
    @imsajin Před 2 lety

    Thank you sir.... Well explained.....

  • @dineshair6680
    @dineshair6680 Před 2 lety

    Thank you sir

  • @rdinakaran5318
    @rdinakaran5318 Před 2 lety

    Indepth discoutse thanq.

  • @deepakd3100
    @deepakd3100 Před 2 lety

    രതീഷീട്ടാ പോരട്ടെ......കട്ട വൈയിറ്റിങിലായിരുന്നു😊😊😊

  • @PraveenKumar-pr6el
    @PraveenKumar-pr6el Před 2 lety

    ♥️♥️♥️♥️

  • @balachandrabhat5816
    @balachandrabhat5816 Před 2 lety

    എല്ലാം infinite ആണ്

  • @harismohammed3925
    @harismohammed3925 Před 2 lety

    .....വൈറസിനെ കുറിച്ചുള്ള വളരെ സൂക്ഷമവും സവിസ്തരവുമായ പ്ര തിപാദ്യം...!!!!!!!....

  • @jyothilakshmikp8592
    @jyothilakshmikp8592 Před rokem

    എന്ത് കൊണ്ട് പെട്ടെന്ന് മ്യൂട്ടേഷൻ സംഭരവിക്കുന്നു

  • @ramesantvtv2261
    @ramesantvtv2261 Před 2 lety

    👍👍👍

  • @prathapachandranunnithan2327

    വാക്‌സിൻ എടുത്തവർ ആയാലും കോവിഡ്‌ രോഗം വന്നാൽ വൈറൽ ലോഡ് വാക്‌സിൻ എടുക്കാത്ത രോഗിക്ക് തുല്യമാണ് എന്നു പറയുന്നു ,അപ്പോൾ എങ്ങനെ ആണ് വാക്‌സിൻ ഭലപ്രദമാകുന്നത് ,അപ്പോൾ വാക്‌സിൻ ഉണ്ടാക്കുന്ന ആന്റിബോഡി അണുക്കളെ നശിപ്പിക്കുന്നില്ല എന്നു സംശയിക്കേണ്ടേ🤔.

    • @sathghuru
      @sathghuru Před 2 lety

      ശരീരം കൂടുതൽ ആന്റിബോഡികൾ ഉണ്ടാക്കാൻ സമയം എടുക്കും. അതുകൊണ്ടാണ് വൈറൽ ലോഡ് പ്രശ്‌നമാകുന്നത്. ഇതൊരു സാധ്യത ആണ്. ആയതിനാൽ infected അകത്തിരിക്കാൻ നോക്കണം.

    • @prathapachandranunnithan2327
      @prathapachandranunnithan2327 Před 2 lety +1

      @@sathghuru അപ്പോൾ വാക്‌സിൻ അല്ല പ്രധാനം ,മുൻകരുതൽ പ്രതിരോധമായ S M S മാത്രമേ രക്ഷിക്കൂ...

  • @suttuprakasan2760
    @suttuprakasan2760 Před 2 lety

    🥰🥰👍👍

  • @tsjayaraj9669
    @tsjayaraj9669 Před 2 lety

    🎉🎉🎉🙏

  • @baladevanprasad7742
    @baladevanprasad7742 Před 2 lety

    👌👌👌👌👌👍👍👍

  • @Vishnusajeev110
    @Vishnusajeev110 Před 2 lety

    Virus engane undayi? എങ്ങനെയാണു വൈറസ് ഉടലെടുത്തത്?

  • @abhilash.k1162
    @abhilash.k1162 Před 2 lety

    👍🙏🙏🙏🙏🙏

  • @dileepdivakaran9900
    @dileepdivakaran9900 Před 2 lety +2

    അയ്യോ.... വാക്‌സിൻ വെജ് അല്ലേ... ഹലാൽ അല്ലേ... ചിമ്പാൻസീ... ചിമ്പാൻസീ...

  • @neuronz1236
    @neuronz1236 Před 2 lety

    Shasthram idalle machaa... google cheyyan ariyatuavarkk vyshakan thampi und...
    Allenkil kurachu koode homework cheythitt parayoo

  • @sathianc.a1511
    @sathianc.a1511 Před 2 lety

    ചെെനക്കാ൪ ദൂരൂഹതവെളിപ്പെടുത്താതെനിൽക്കുന്നപക്ഷ൦ എങ്ങിനെ വന്നു, ഏത് ജീവിയിൽ നിന്ന്, അല്ലെങ്കിൽ പ്ലാന്റ്ഡ് എന്നുമാണെങ്കിൽ, എന്നറിയാനാവു൦ എന്ന് ലോകത്തിന്റെ സ൦ശയമാണല്ലൊ.

  • @shyamashokan3113
    @shyamashokan3113 Před 2 lety

    വൈറസ് നേ ആർക്കും കാണാൻ പറ്റില്ലെന്നു പറഞ്ഞു കേട്ട് ഒരു ഡോക്ടർ പറഞ്ഞതാ അത് എന്ത് കൊണ്ടാണെന്ന് പറയുകയും ചെയ്തു

  • @dr.kannanchandran3733
    @dr.kannanchandran3733 Před 2 lety +3

    വാവലുകളില്‍ നിന്നും ഉറുമ്പ് തീനിയിലേക്ക് പകരുകയും അതില്‍ നിന്നും മനുഷ്യരിലേക്ക് പകരുകര്‍ന്നതാണ് SARS CoV 2, ചൈന ഒരിക്കലും കുറ്റക്കാരല്ല. അമേരിക്ക കെട്ടിച്ചമച്ച കഥ മാത്രമാണ് ചൈനയുടെ ലാബില്‍ ഉണ്ടായതാണെന്ന്.

  • @uvaisk7454
    @uvaisk7454 Před 2 lety

    Bilggats'dallal

  • @sedunath6693
    @sedunath6693 Před 2 lety

    വാക്സിൻ കൊണ്ട് കോശങ്ങൾക്ക്, രോഗകാരണമാകുന്ന വൈറസിനെ ഓർത്തു വയ്ക്കാൻ കഴിയുമെങ്കിൽ ഫ്ലൂ വാക്സിൻ എന്തിനാണ് എല്ലാ വർഷവും എടുക്കുന്നത്???

  • @basheersujeevanam6319
    @basheersujeevanam6319 Před 2 lety +1

    താങ്കൾ വളരെ സമർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു. താങ്കൾക്ക് ഈ വിവരങ്ങളൊക്കെ തന്നത് മറ്റ് ശാസ്ത്രജ്ഞന്മാർ ആണോ? അതോ സ്വയം താങ്കൾ ഈ വൈറസിനെ കണ്ടിട്ടുണ്ടോ? കേരളത്തിൽ ആരെങ്കിലും ഈ വൈറസിനെ നേരിട്ട് കണ്ടവരുണ്ടോ? അന്ധകാര യുഗത്തിലെ പുരോഹിതൻറെ "പിശാചി"ൽ നിന്നും "മറുത" യിൽ നിന്നും എന്ത് വ്യത്യാസമാണ് ഈ ശാസ്ത്രജ്ഞൻറെ വൈറസിന് ഉള്ളത്? അവയെക്കുറിച്ചും വളരെ വ്യക്തമായി, താങ്കൾ വിശദീകരിച്ച ഇതേപോലെ പല സ്വഭാവങ്ങൾ വിവരിച്ചിരുന്നു. അത് വിശ്വസിച്ചവരിൽ നിന്നും താങ്കൾക്കുള്ള വ്യത്യാസം എന്താണ്?

  • @basheersujeevanam6319
    @basheersujeevanam6319 Před 2 lety +1

    താങ്കളുടെ വിജ്ഞാനം കൊണ്ട് ഈ ബഹുരാഷ്ട്ര കുത്തകകൾക്ക് എത്ര രൂപ കിട്ടും? താങ്കൾക്ക് എത്ര രൂപ കിട്ടും?വിലകൂടിയ ഒരു വാച്ച് പോലെ, വില കൂടിയ വീടും, വിലകൂടിയ കാറും, താങ്കൾക്കുണ്ട് എന്ന് പ്രതീക്ഷിക്കുന്നു.

  • @basheersujeevanam6319
    @basheersujeevanam6319 Před 2 lety +1

    കാണാതെ പഠിച്ച് പരീക്ഷയെഴുതി പാസായത് എല്ലാ ലക്ഷണങ്ങളും താങ്കൾ കാണിക്കുന്നുണ്ട് പൊട്ടൻ ഡോക്ടറെ. ചിമ്പാൻസികൾക്ക്ജലദോഷം ഉണ്ടാകും എന്ന് ആരു പറഞ്ഞു മനുഷ്യൻ വളർത്തുന്ന ചിമ്പാൻസികൾക്ക് മാത്രമേ ജലദോഷം ഉണ്ടാവോ അതേപോലെ രോഗങ്ങളും ഉണ്ടാവു പരിസ്ഥിതിയിൽ ജീവിക്കുന്ന ഒരു ജലദോഷം ഇല്ല.

  • @madhusudannair8634
    @madhusudannair8634 Před 2 lety

    Very informative ,thanks .

  • @anilnizar5967
    @anilnizar5967 Před 2 lety

    👍❤️