വാഴയിലെ ഇല മഞ്ഞളിപ്പിനെ വരുതിയിലാക്കാം | Scientific and Prophylactic Management of Sigatoka

Sdílet
Vložit
  • čas přidán 8. 09. 2024
  • Sigatoka a fungal disease
    yellowing with brown leisions appear
    photosynthesis is impaired
    carbohydrate prodn is hampered
    sanitation is very important
    cut and burn the affected leaves
    spray pseudomonas 20 gm per lit
    soak suckers before planting in pseudomonas 50gm per lit for 30 mts

Komentáře • 86

  • @dileepkr1297
    @dileepkr1297 Před 3 lety +8

    നന്നായി. കൃഷി വകുപ്പിലെ ഒരു ഒഫീഷ്യലിൽ നിന്നും കേട്ട ഏറ്റവും നല്ല വീഡിയോ.പറയാതെ വയ്യ നല്ല ശബ്ദം നന്ദി.

  • @sreejasasankan7259
    @sreejasasankan7259 Před 3 lety +3

    നല്ല അറിവ് തരുന്ന മാഡത്തിന് നന്ദി.

  • @ahamedbasheer4614
    @ahamedbasheer4614 Před 3 lety +1

    ഞാൻ 2020 december മാസം 15 നേന്ത്രവാഴ നാട്ടു. എല്ലാമാസവും ചാണകവും, കടലപ്പിണ്ണാക്കും, വേപ്പിൻപിണ്ണാക്കും ചേർത്തു പുളിപ്പിച്ചു കൊടുക്കും. മെയ് മാസത്തിൽ ആദ്യമായി urea, pottash, rajphose, എന്നിവ നൽകി, ഇടക്കിടെ, സുഡോമോനാസ്, കുമ്മയാവും നൽകിയിട്ടുണ്ട്, എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും വാഴയുടെ ചുവട്ടിൽ ചേർത്തുഎല്ലാത്തിലും നാലു കൊടുത്തിട്ടുമുണ്ട് ജൂൺ മാസം 7 vazha വാഴകൾ കുലച്ചു.. ഇതിൽ എല്ലാത്തിലും 4 പടലകൾ മാത്രമാണ് ഉള്ളത് രോഗം ഒന്നുതന്നെ ഇല്ല. എന്തുകൊണ്ടാണ് പാടലകളുടെ എണ്ണം കുറഞ്ഞത്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 3 lety

      Potashum boraxum koduthille

    • @ashtamiherboorganic9639
      @ashtamiherboorganic9639 Před 11 měsíci

      വലിയ വാഴ കന്നുകൾ ആയിരിക്കും നട്ടത് , മഗ്‌നീഷ്യം സൾഫേറ്റ് .. പൊട്ടാഷ് ഫോസ്ഫേറ്റ് വളങ്ങൾ കുടുക്കുന്നതിന്റ 20 % കൊടുക്കണം

  • @a.p.harikumar4313
    @a.p.harikumar4313 Před 2 lety

    ഈ രോഗം എന്‍റെയും അയലത്തെയും കൃഷിയിടങ്ങളില്‍ ഈ രോഗം കണ്ട് വരുന്നു. ഇതുവരെ പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ഇതാദ്യമായി ഈ മാരകരോഗത്തിന്‍റെ പേര്അറിയാനായി...ഒത്തിരി സന്തോഷം....അഭിനന്ദനങ്ങള്‍...

  • @kichukichzz7838
    @kichukichzz7838 Před 3 lety +1

    Hi Mam kathirunna vedieo valara opakaram Mam 👌👌👌👌👌👌👌

  • @shirlyjosemon437
    @shirlyjosemon437 Před 3 lety +2

    Good information 👌😊

  • @sathilakshmanan4548
    @sathilakshmanan4548 Před 3 lety +1

    നമ്മളുടെ സംഘകൃഷിയിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്

  • @reshooslifestyle4063
    @reshooslifestyle4063 Před 3 lety +1

    Vedinaduthulla veetile vazhathottam muzhuvanum manjalichu kanunnund. Ee video share cheyyam

  • @gireeshbabu6320
    @gireeshbabu6320 Před 3 lety +2

    Good tip

  • @sajutr1974
    @sajutr1974 Před 3 lety +2

    Madm nalla arivukal tharunnu 🥰
    Salkeerthi Venda,velutha inamalle ? Athinde Vithu postal aayi kittumo ? evide kittum? Pls answer me. Saju Udupi.

  • @sisnageorge2335
    @sisnageorge2335 Před 3 lety +1

    Very informative.

  • @abdulgafoorpk1970
    @abdulgafoorpk1970 Před rokem

    നല്ല അറിവ് നന്ദി

  • @ayurvillage3860
    @ayurvillage3860 Před měsícem

    👍

  • @shinycleetus5685
    @shinycleetus5685 Před 3 lety +1

    Thank you

  • @malinyvaliyakulangara9422

    ഒച്ചിന്റെ രൂക്ഷമായ ശല്യത്തിൽ ഒരു മറുപടി തരു,epsum salt ഉപയോഗിച്ചിട്ടുണ്ട് രക്ഷയില്ല ഒരു പടി എണ്ണമുണ്ടു കുന്നു.

    • @damodharanbangada5488
      @damodharanbangada5488 Před 3 lety

      നേയും മറ്റു വാഴകളും ഒന്നിച്ച് കൃഷി ചെയ്താൽ രോഗം കൂടുകയല്ലേ ചെയ്യുക നാടൻ വാഴകളുടെ കന്നുകൾ ഒരുപാട് ഒന്നിച്ചവളരുകയല്ലെ ?അതു വാലെ വിളവെടുപ്പ് ഒന്നിച്ച നടക്കുമോ മാഡം?

  • @vijayanv6100
    @vijayanv6100 Před 3 lety

    Good very good Thank's

  • @radhakrishnankeyamparambat9739

    Your words are so inspiring that I’m almost decided to quit my job and enter into farming.

  • @sunilkumararickattu1845
    @sunilkumararickattu1845 Před 6 měsíci

    As you were an office Please provide the answer to the question from subscribers.
    They are watching your video by wasting time and data

  • @salihnp
    @salihnp Před 2 lety +1

    👍👍😍

  • @sofiyageorge8339
    @sofiyageorge8339 Před 3 lety +1

    Madam
    Bush pepper nte puthiya thirikal karinju pokunnu. Remedies oru video cheyyamo

  • @jithino5118
    @jithino5118 Před 3 lety +1

    👌👍

  • @ushakumari2548
    @ushakumari2548 Před 3 lety +2

    കാത്തിരുന്ന vedeo. എന്റെ അടുക്കളതോട്ടത്തിലെ നേന്ത്ര വാഴയ്ക്കു ഈ അസുഖം വന്നു. വാഴ മൊത്തം മഞ്ഞ കളർ ആയി. കൂടാതെ മാഡം പറഞ്ഞപോലെ എല്ലാം. ഞാൻ വാഴയുടെ pola ജൈവ വളത്തിന് ഉപയോഗിച്ച്. അത് കുഴപ്പമായോ. വാഴ പിണ്ടിയിൽ വലിയ വെള്ള കളർ ഉള്ള. പുഴു ഉണ്ടായിരുന്നു

  • @nandajyothimanjesha6594
    @nandajyothimanjesha6594 Před 3 lety +1

    APPOL ELA VETTANDA ENNANO MADATHINDE ABHIPRAYAM.
    NJAN SADHARANA ELA VETTUNNA PADIVUNDU MADAM

  • @supersifa7229
    @supersifa7229 Před 2 lety

    👌

  • @suresh61607
    @suresh61607 Před 5 měsíci

    തമിഴ്നാട്ടിൽ വാഴ അടുത്ത് ആണ് നടുന്നത്

  • @sugathakumarengoorappu504

    New generation fungicides ഏതെല്ലാം എന്ന് പറഞ്ഞു തരാമോ

  • @kcjosephveluthadathukalathil

    ഞാൻ ഏത്തവാഴ കൃഷിക്കാരൻ ആണ് ഈ പ്രവശും എൻ്റ തോട്ടത്തിൽ ഇ രോഗം ഉണ്ടായി കുലകൾ ചെറുതായി ഇല പുള്ളി വന്നു കരിഞ്ഞു കന്ന് നടുമ്പോൾ തന്നെ ഏതു മരുന്ന് ഇട്ട് വക്കണം

  • @sasikumarmemala8251
    @sasikumarmemala8251 Před 3 lety

    You please suggest some solution without decribing about other matters.

  • @ramlabeevi2497
    @ramlabeevi2497 Před 3 lety +1

    ഒരു കപ്പ വാഴയുണ്ട് മാഡം അത് നല്ലവണ്ണം വളർന്നു വലുതായി പക്ഷേ ഇപ്പോൾ അതിന് രോഗം വന്നു. വാഴയുടെ കുരുന്ന് ഇലകൾ എല്ലാം ഒടിഞ്ഞ് ഒടിഞ്ഞ് പോകുന്നു ഇനി എന്താ ചെയ്യുക മാഡം

  • @mathewjohn6348
    @mathewjohn6348 Před 2 lety

    മാഡം, അണ്ടി തോടിന്റെ ചാരം കൃഷിക്കു ഉപയോഗിക്കാന്‍ കൊള്ളാമോ??

  • @mohammadashraf6868
    @mohammadashraf6868 Před 10 měsíci

    Calcium nitrate magnesium sulphate ഒരുമിച്ച് സസ്യങ്ങൾക്ക് കൊടുക്കാമോ

  • @hameedpk8375
    @hameedpk8375 Před 3 lety +1

    എൻ്റെ ഞാലിപ്പൂവൻ വാഴകൾ ആദ്യവർഷങ്ങളിൽ വലിയ കൂ ലകൾ വന്നിരുന്നു - ഇപ്പോൾ വാഴവലുതെങ്കിലും കുല വളരെ ചെറുതാവുന്നു കാരണം?

  • @rajeevanck8601
    @rajeevanck8601 Před 3 lety +1

    പൊട്ടാഷിന്റെ അഭാവത്തിലും വാഴ ഇലകൾക്ക് മഞ്ഞ നിറം കാണുമോ ?

  • @radhakrishnanvv9974
    @radhakrishnanvv9974 Před 2 lety

    black pepper manikal uthirnnu pokathirikkan entu prathividhiyanullath madam please kindly reply

  • @kcjosephveluthadathukalathil

    Sigattaka എന്ന രോഗത്തിന് തക്കമരുന്ന് ഏതാണ്?

  • @unnikrishnan9956
    @unnikrishnan9956 Před 2 lety

    മേഡം വളമൊക്കെ ചെയ്ത് നല്ല കരുത്തോടെ വളർന്നു വരുന്ന കുലക്കാറായ എൻ്റെ വാഴകളുടെ പച്ച തണ്ടുകൾ ഓരോദിവസവും ഒടിഞ്ഞ് വീഴുകയാണ് .തണ്ടുകൾ കടിച്ച് പറിച്ച രീതിയിലാണ് കാണുന്നത് . അത് ഏത് ജീവിയുടെ ആക്രമണമാണ് ? എന്താണ് പരിഹാരം Pls Reply ...

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      Only if u share the photos it will be able

    • @unnikrishnan9956
      @unnikrishnan9956 Před 2 lety

      @@namukkumkrishicheyyam1583 ഇതിൽ photo Send ചെയ്യാൻ പറ്റുന്നില്ല whats app നമ്പർ തന്നാൽ നന്നായിരുന്നു ...

  • @anunarendran9428
    @anunarendran9428 Před rokem

    Pseudomonus ചുവട്ടിൽ ആണോ ഇടേണ്ടത് അതോ ഇലയിൽ തളിക്കണോ

    • @johnsonkp2880
      @johnsonkp2880 Před 11 měsíci

      രണ്ടും നല്ലതാണ്. രണ്ട് ഗുണം കിട്ടും.

  • @hariskottaampara9258
    @hariskottaampara9258 Před 3 lety

    മഞ്ഞളിപ്പ് രോഗമൊക്കെ വന്ന വഴക്കളുടെ കന്നുകൾ പിന്നീട് ഉപയോഗിക്കുമ്പോൾ പിന്നെയും വരാൻ സാധ്യത ഉണ്ടോ?

  • @sunilkumararickattu1845
    @sunilkumararickattu1845 Před 6 měsíci

    What pest medicine should need used to control th the disease . Incomplete video 😡

  • @user-oo8zd7mj8g
    @user-oo8zd7mj8g Před 3 lety +1

    മാഡം, മുൻപ് ചാരം പച്ചക്കറി കൃഷിയിൽ ഉപയോഗിക്കുന്നതിനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നു ... അതിന്റെ ലിങ്ക് കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ .... ഗ്രോ ബാഗിൽ അടിവളമായി ചാരം ചേർക്കാമോ .... അളവ് എത്രയാണ് മാഡം ...

  • @hameedpk8375
    @hameedpk8375 Před 2 lety

    നേന്ത്രൻ,ഞാലി പൂവൻ, വാഴകളുടെ കൂമ്പ് ചീഞ്ഞ് നശിക്കുന്നു പ്രതിവിധി പ്രതീക്ഷിക്കുന്നു -

  • @josevj5903
    @josevj5903 Před 3 lety

    Humic acidnappattey program chayamo

  • @Gtrexxfootball
    @Gtrexxfootball Před 3 lety +2

    Full support cheyy ellavarum

  • @rajeevanmrajeevanm674
    @rajeevanmrajeevanm674 Před 3 lety

    ന്യൂജേണമെഡിസിനെതാ

  • @saseendrans8280
    @saseendrans8280 Před 11 měsíci

    മാഡം
    ഫോൺ number അറിയിക്കാമോ?

  • @visakhv4909
    @visakhv4909 Před 2 lety +1

    ഇത്രയും വിസ്തരിച്ചിട്ടും പ്രതിവിധി
    പറഞ്ഞില്ല.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      Please watch my video in full

    • @ashtamiherboorganic9639
      @ashtamiherboorganic9639 Před 11 měsíci

      വാഴയിൽ സിഗറ്റോക രോഗത്തെ നിയന്ത്രിക്കാൻ കുമിൾനാശിനികൾ ഉപയോഗിക്കുന്നു. ഉപയോഗിക്കാവുന്ന ചില കുമിൾനാശിനികളിൽ ഇവ ഉൾപ്പെടുന്നു:സെല്ലുലാർ ഡിവിഷനിൽ ഉൾപ്പെടുന്ന ബെൻസിമിഡാസോൾസ് (BCMs).
      മാങ്കോസെബ്,
      കാലിക്സിൻ അല്ലെങ്കിൽ ക്ലോറോത്തലോനിൽ
      കോപ്പർ ഓക്സിക്ലോറൈഡ്
      കാർബൻഡാസിം

  • @josekodikattu4968
    @josekodikattu4968 Před rokem

    എന്താണിത്? അസുഖം വന്ന വാഴയ്ക്ക് എന്ത് മരുന്നുപയോഗിക്കണമെന്ന് പറയാതെ വലിച്ചുവാരി എന്തെങ്കിലും പറഞ്ഞാൽ കർഷകർ ഇതിൽ നിന്നും മോചനം നേടാൻ എന്തുചെയ്യണമെന്ന് പറയുക

  • @MrSivasankaraPillai
    @MrSivasankaraPillai Před 3 lety

    Pendi puzhu Rangana thadayam

  • @abdulazeez1205
    @abdulazeez1205 Před 10 měsíci

    രോഗത്തിന്റെ പേര് പറഞ്ഞിട്ട് വലിയ കാര്യം ഒന്നുമില്ല പെണ്ണെ മരുന്ന് പറയു എന്നിട്ട് ലൈകും സുസ്ക്രൈബ്യും പറഞ്ച്ചാൽ മതി

  • @supersifa7229
    @supersifa7229 Před 11 měsíci

    Thank you

  • @anandan9423
    @anandan9423 Před 3 lety

    👏👏👏👏👌👌