ഇ കർഷകന്റെ അറിവ് വൈറലാകുന്നു. kvs mani

Sdílet
Vložit
  • čas přidán 5. 09. 2024
  • KVS MANI
    PERUMBAVOOR
    വളർച്ചാ ത്വരകം ആയ ഗോമൂത്രം ശർക്കര പാനി തയ്യാറാക്കാം 👇
    • വീട്ടിൽ ഉണ്ടാക്കാം വളർ...
    direction
    camera
    editing
    sinil p bhasy
    Vennala
    ernakulam
    944 63 19 811
    നിങ്ങളുടെ അനുഭവത്തിൽ നിന്നും നിങ്ങൾക്ക് കിട്ടിയ ക്യഷി അറിവുകൾ നമ്മുടെ ചാനലിലിലൂടെ മറ്റുളളവരിലേക്ക് എത്തിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ വിളിക്കാം
    944 63 19 811
    #soil
    #kvsmani
    kvs mani
    #kvs
    #
    #gomuthram jaggery
    #cow dung
    ഗോമൂത്രം ശർക്കര പാനി
    കൊപ്ര കൂട്ട്
    പിണ്ണാക്ക് വളം
    കപ്പലണ്ടി പിണ്ണാക്ക്
    മോര് ശർക്കര പാനി

Komentáře • 297

  • @dhakshagarden
    @dhakshagarden  Před rokem +37

    1,രാവിലെ കടഞ്ഞെടുത്ത മോര് ന് പുളി കാണില്ല ഇങ്ങനെ കടഞ്ഞെടുത്ത 1 litter മോര് 1 litter വെള്ളവുമായി mix ചെയ്ത് അതിൽ ഒരു ഉണ്ട ശർക്കര കൂടി ചേർത്ത് 12 മണിക്കൂർ കഴിഞ്ഞ് അതിൽ നിന്നും 20ml 1litter വെള്ളവുമായി മിക്സ് ചെയ്താണ് ഉപയോഗിക്കുന്നത് അതിനാൽ തന്നെ മോര് ശർക്കര പാനിയിൽ പുളി കാണില്ല
    2 , കൊപ്ര കൂട്ട്
    പിണ്ണാക്ക് വളങ്ങളാണ്
    എള്ളിൻ പിണ്ണാക്ക് + വേപ്പിൻ പിണ്ണാക്ക് + കടലപിണ്ണാക്ക് മുതലായവ
    3 , ഇദ്ധേഹം follow ചെയ്ത് വരുന്ന അനുഭവത്തിൽ നിന്നും ഉള്ള അറിവുകളാണ് ഇതെല്ലാം🙏
    വളർച്ചാ ത്വരകമായ ഗോമൂത്രം ശർക്കര പാനി തയ്യാറാക്കാം
    czcams.com/video/sjSfjS-7UNY/video.html
    ചാണക പൊടി വേണ്ടവർക്ക് വിളിക്കാം
    ചാക്ക് 250 രൂപ (50 kg ചാക്കിൽ )
    പച്ച കക്ക പൊടി kg 20 രൂപ

  • @mohammedali-zc6qv
    @mohammedali-zc6qv Před rokem +43

    പരമ്പരാഗത ക്രിഷി രീതിയിൽ ഇന്ന് പോയാൽ ഭക്ഷ്യ ക്ഷാമം എപ്പോ വന്നു എന്ന് നോക്കിയാൽ മതി കുറഞ്ഞ സ്ഥലമുള്ളവർക്ക് പറ്റിയ പണിയല്ല ഒരു കുടുബത്തിന് വേണ്ടത് കിട്ടും എന്നല്ലാതെ മറ്റു ലാഭമില്ല ഈ ചേട്ടൻ അദ്ദേഹത്തിന്റെ അറിവ് വെച്ച് പോകട്ടെ മറ്റുള്ളവർ ക്രിഷി ലാഭമാക്കണമെങ്കിൽ ഇന്നത്തെ ടെക്നോളജീയിലൂടെ മാത്രമെ നടക്കൂ.

    • @dineshsoman7737
      @dineshsoman7737 Před 2 měsíci +1

      എങ്ങനെ ഭക്ഷ്യ ക്ഷാമം ഉണ്ടാകും... അതിനായി ഇറങ്ങി പ്രവർത്തിക്കണം... ഒന്നോ രണ്ടോ പേർ ചെയ്യും ബാക്കിയുള്ളവർ ജോലിക്കാരെക്കൊണ്ട് ചെയ്യും എല്ലാം കാശുമുടക്കിക്കൊണ്ട്... അതാണ് നഷ്ടം വരുന്നത്... എന്റെ അനുഭവത്തിൽ ഇന്നേവരെ നഷ്ടം എന്നൊന്ന് കൃഷിയിൽ ഉണ്ടായിട്ടില്ല... പ്രത്യേകിച്ച് ജൈവ കൃഷിയിൽ

    • @pradipanp
      @pradipanp Před měsícem

      @@dineshsoman7737വീട്ടിൽ പശുവോ ആടോ കോഴിവളർത്തലോ ഉണ്ടെങ്കിൽ ജൈവ കൃഷി ലാഭമാണ്. ചാണകവും മറ്റും കാശുകൊടുത്തു വാങ്ങി കൃഷി ചെയ്യുകയാണെങ്കിൽ നല്ലരീതിയിൽ കഴിയാനുള്ള വകയൊന്നും കിട്ടില്ല

    • @victorwells717
      @victorwells717 Před měsícem +5

      സത്യം. ഉദാ. ശ്രീലങ്ക.

    • @edakkad
      @edakkad Před 17 dny

      Enna nee erangi thirikkada poorimone​@@dineshsoman7737

  • @remakanthanragavan1345
    @remakanthanragavan1345 Před 2 měsíci +5

    ഈ യൂട്യൂബ് യൂണിവേഴ്സിറ്റി യുടെ കൃഷി പിന്തുടരാതെ പാരമ്പരാഗതമായ കൃഷി പിന്തുടരുന്നതാണ് എപ്പോഴും നല്ലത്

  • @nasirkochi8752
    @nasirkochi8752 Před rokem +13

    വ്യത്യസ്തമായ ഒരുപാട് അറിവുകൾ ലഭിക്കാൻ ഇടയായി..... താങ്കൾക്ക് നന്ദി അറിയിക്കുന്നു.

    • @georgejoseph5246
      @georgejoseph5246 Před měsícem

      ഇപ്പോൾ പയറിന് ഭയങ്കര ചാഴി ശല്ല്യമാണ് എന്തു ചെയ്യും മറുപടി

  • @vinodhini9047
    @vinodhini9047 Před rokem +10

    ശരിയാണ്
    പുളിപ്പിച്ച് ഒഴിക്കാൻ പാടില്ല പറയുന്നത് ശരിയാണ്

  • @cleetusex5693
    @cleetusex5693 Před rokem +9

    നല്ല കർക്ഷകൻ കൂടുതൽ അറിവോട് കൃഷി രീതി ! പരമ്പരഗത കർഷകന്റ ജീവിത അനഭാവങ്ങൾ വിശദികരിച്ചു തന്നതിൽ വളരെ നന്ദി !✨✨✨💫💫

  • @josephpi1119
    @josephpi1119 Před 17 dny +5

    എന്റെ പൊന്നു സുഹൃത്തേ ഞാൻ 70 വയസ്സായ ഒരു കർഷകനാണ്, ഏതൊരു കൃഷിയുടെയും, വിളയുടെയും, അടിസ്ഥാന വളം എന്നു പറയുന്നത് ശുദ്ധമായ ചാണകപ്പൊടിയാണ്. ഇതുപോലുള്ള മണ്ടത്തരങ്ങൾ ദയവുചെയ്ത് വിളമ്പാം. ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്നവൻ ആണ് ഞാൻ കൃഷിക്കാരനായ ഇപ്പോഴും 😄

    • @KunhiramanK-y4d
      @KunhiramanK-y4d Před 5 dny

      മണ്ടത്തരം മാത്രം പറയുന്നു

  • @sajisaji1464
    @sajisaji1464 Před rokem +23

    തികച്ചും വിവരക്കേട്

    • @techgearss
      @techgearss Před rokem

      താൻ പറയടോ 😡😡😡😡😡. ഒരു തെറ്റ് പറ

    • @sajeevps6116
      @sajeevps6116 Před rokem

      Ethu ninte kuzhapamalla...pinneyo???

  • @Pirana-1
    @Pirana-1 Před rokem +24

    നല്ല വിശദീകരണം , വ്യത്യസ്ഥമായ അറിവ് 👍🏻

  • @thomaskm8895
    @thomaskm8895 Před rokem +4

    ഇദ്ദേഹം പറയുന്നത് ശരിയാണ്. പുളിപ്പിച്ച വളം ചെടി ക്ക്‌ ഒഴിച്ചാൽ മണ്ണ് അസിഡിറ്റിക് ആകും. വിളവ് കുറയും.

    • @leadwaycom2388
      @leadwaycom2388 Před 2 měsíci +1

      പുളിപ്പിക്കൽ എന്നാൽ ഫെർമൻ്റെഷൻ'. ആൾക്കഹോൾ ആണ് ഉണ്ടാകുന്നത്.

  • @sharpjk
    @sharpjk Před rokem +2

    He explained things so simply but with a lot of deep scientific knowledge.

    • @prashanthprashanth5765
      @prashanthprashanth5765 Před 2 měsíci

      Anthe knowledge ?? Vayarilakam vanna pasu chanakam ettal plant's ne vayarilakam pidikum annoke ulla ulatharam ano?? 😂😀

    • @jestin4156
      @jestin4156 Před měsícem

      അദ്ദേഹം പറഞ്ഞതിലും കാര്യം ഇല്ലേ ​@@prashanthprashanth5765

  • @dvijayakumariamma7116
    @dvijayakumariamma7116 Před rokem +3

    വളരെ വിലയേറിയ അറിവുകൾ. നന്ദി

  • @sudheerkm4013
    @sudheerkm4013 Před rokem +10

    Good information

  • @emveedon
    @emveedon Před rokem +7

    പകുതിയോളം ശുദ്ധമായ പൊട്ടത്തരം

  • @dineshsoman7737
    @dineshsoman7737 Před 2 měsíci +5

    നമ്മൾ മണ്ണിലെ പുളിപ്പ് മാറുവാനാണ് ഡോളോമൈറ്റ് കുമ്മായം ഇതൊക്കെ ഉപയോഗിക്കാറ്... എന്നിട്ട് വീണ്ടും ഓരോന്ന് പുളിപ്പിച്ചു ചേർത്ത് കൊടുക്കും... അതാണ് മെയിൻ കുഴപ്പം... ഈ ചേട്ടൻ പറയുന്നത് പോലെ ചെയ്താൽ നല്ല വിഷ രഹിതവും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന പച്ചക്കറി ലഭിക്കും... പിന്നെ കൂടുതൽ ലാഭം നോക്കി പോയാൽ എല്ലാവരും ഇന്നത്തെപ്പോലെ രോഗികൾ ആകും അത്രേയുള്ളൂ... കീടങ്ങൾക്കായി ജൈവ കീടനാശിനികൾ ഉപയോഗിക്കാം... പിന്നെ പച്ചക്കറികൾക്ക് തൂക്കം ഉണ്ടാകാനായി കൃത്രിമമായി ചെയ്യുന്ന ഓരോന്നും പിന്നീട് ആരോഗ്യത്തെ ബാധിക്കും

  • @abdullakk4971
    @abdullakk4971 Před rokem +14

    പരസ്പര വിരുദ്ധമായ രീതിയിൽ കൃഷിരീതിയെപ്പറ്റി പലരും സംസാരിക്കുന്നു 'ഇത് പല പാരമ്പര്യ കർഷകരെയും ആശയക്കുഴപ്പത്തിലാണ് എത്തിക്കുന്നത് ദയവ് ചെയ്ത് നിങ്ങൾ ചെയ്തോളൂ' മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കരുത് ' കാരണം പല സ്ഥലങ്ങളിലും മണ്ണിൻ്റെ ഘടന പലതരത്തിലാണ്

  • @vinodchodan3182
    @vinodchodan3182 Před měsícem +3

    അറിവിന്റെ നിറകുടമാണ് ചേട്ടൻ.വളം ചേർക്കുന്ന കാര്യത്തിൽ ചില അവൻമാർ ഒരോ കുത്തിത്തിരിപ്പ് പറയാറുണ്ട്.അതിന്റെ സത്യാവസ്ഥ എന്തെന്ന് ഉറപ്പിക്കാൻ പറ്റി

  • @ktjoseph4713
    @ktjoseph4713 Před 2 dny

    Useful video.thanks

  • @kuniyilhoneyfarmpaloli6137

    ❤👍👍 നല്ല അറിവ് എനിയും പ്രതീക്ഷിക്കുന്നു ❤❤👍🙏🙏

  • @abdhullate5025
    @abdhullate5025 Před 2 měsíci +3

    പാവം അദ്ദേഹം സ്വന്തം കഷ്ടപ്പെട്ട് കൃഷി ചെയ്യുന്നു.
    അദ്ദേഹത്തെ പരി ഹസിക്കുന്നവർ just comment ഇട്ടു ഇരിക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ കൃഷി, അദ്ദേഹത്തിന് ഈ രീതിയും.....
    ആ കർഷകനു നന്ദി.... ചില അറിവുകൾ കിട്ടിയതിനു........

  • @nimmirajeev904
    @nimmirajeev904 Před rokem +5

    Very good Information Thank you

  • @bindutv4847
    @bindutv4847 Před rokem +7

    Ok.
    Organic farming of MG University 👍

  • @geethasuresh9398
    @geethasuresh9398 Před rokem +5

    നല്ല അറിവ് തന്നതിന് നന്ദി 🙏🙏

  • @venkimovies
    @venkimovies Před 8 měsíci +2

    ഇന്ന് ഫുൾടൈം വയറിളക്കമാണ് കാരണം പണ്ട് പുല്ല് കൊടുക്കും ഇപ്പൊ കാലിതീറ്റ തിന്നു ഇളക്കത്തോട് ഇളക്കമാണ്

  • @bindutv4847
    @bindutv4847 Před rokem +16

    Ecology based agriculture പഠിക്കണം ..എന്നാല്‍ ഒന്നിനെയും ഭയക്കേണ്ട..പരമ്പരാഗത കൃഷി ക്ക് പോരായ്മ ഉണ്ട്..so.
    ആധുനിക ജൈവ കൃഷി ആണ്‌ നല്ലതാണ്

  • @nFLjNb
    @nFLjNb Před 11 měsíci +1

    Good information

  • @moideent9227
    @moideent9227 Před rokem +12

    ഞാൻ പുതിയതായി ഒരു മാവിൻ തൈ വാങ്ങി നട്ടു നട്ടത് പരമാർത്ഥം ഒരേ നിൽപ് ഒരു ദിവസം വീട്ടിൽ ഉപയോഗിക്കാൻ പറ്റാത്ത തൈര് എറിഞ്ഞുളഞ്ഞത് ഞാനെടുത്ത് കുറച്ച് വെള്ളം കൂടി ചേർത്ത് പ്രസ്തുത തൈ ചുവട്ടിൽ പോയാൽ പോകട്ടെ എന്ന് കരുതി ഒഴിച്ചു കൊടുത്തു ഒരു മാസം കഴിഞ്ഞ് തളിർവരാൻ തുടങ്ങി തളിരല മൂപ്പെത്തിയാൽ വീണ്ടും തളിര് അങ്ങനെ ഇപ്പോൾനല്ല വളർച്ച കിട്ടുന്നുണ്ട്. പുളി അത്ര മോശമാണ് എന്ന് എന്തോ എനിക്ക് തോന്നന്നില്ല.

  • @uk3611
    @uk3611 Před rokem

    Adheham parayunnathu sheriyanu.anta kuttikkalathu anta achan athyavashyam vendunna pachakkarikalokke nattu valarthum erunnu.prethekichu valam onnum kodukkathilla. Champalum kanjiivellavum meen kazhukunna vellavum okke thanna arunnu koduthirunnu thu.thakkaliyum vendayum,pacha mulakum vazhuthi ninga allam undarunnu.pinnea paval.mulakuchedi nallathu pole parannu pa nthalichu nirachu mulakumai nilkkunnathu kanan anthu oru bhangi erunnu.e vedio kandappol a pazhaya kalam ormma vannu.oru mulaku chedi vechal polum kilikkunnilla.manninea ponnu polea kaakkunna oru manushyanu .Allavarum support cheyyanam🙏

  • @dileepmankadavu3534
    @dileepmankadavu3534 Před rokem +19

    ആ കോലെടുത്ത് കുത്തേണ്ടത് തനിക്കിട്ടാണ്.

    • @rajendrankizhakkeyil1244
      @rajendrankizhakkeyil1244 Před rokem +2

      വിവരക്കേട് നല്ലതാണ് അതൊരു അലങ്കാര മാക്കരുത് എന്ന് ആ,,,, നോട് ഒന്ന് പറഞ്ഞ് കൊടുത്

  • @cochinbuilderscochin9066

    Good information 👍 Super

  • @jayarajk7211
    @jayarajk7211 Před rokem +8

    താങ്ങളോട് യോജിക്കാൻ സാധിക്കില്ല.

  • @adnanvlog7645
    @adnanvlog7645 Před rokem +1

    എല്ലാ ജീവ ജാലങ്ങൾക്കും വയറിളക്കം ഉണ്ടാവും

  • @prakashk.p9065
    @prakashk.p9065 Před rokem +3

    Big salute and a lot of thanks.

  • @sradhakrishnan9748
    @sradhakrishnan9748 Před rokem +3

    Verinte karyanm sari

  • @minizachariah2191
    @minizachariah2191 Před rokem +3

    Different ideas

  • @organikasprings8363
    @organikasprings8363 Před rokem +6

    The buffer capacity of soil microorganisms in soil fertility

  • @kochumolajikumar5521
    @kochumolajikumar5521 Před rokem +10

    പാണ്ടത്തെ രീതിയിൽ കൃഷിചെയ്താൽ ഉൽപ്പാദനം കുറവായിരിക്കും

  • @greenplanet9142
    @greenplanet9142 Před rokem +11

    A lot of new knowledge to learn from this video. Thanks for sharing.

  • @manojkp5114
    @manojkp5114 Před rokem +5

    Good

  • @sadasivanp773
    @sadasivanp773 Před rokem +3

    Aadinu vayar ilakille? Vivarakede
    Ithrayum veno adhiamayi kettatha

  • @jayaprakashthampuran6521

    Jaiva krishi neram Pokkinu matram cheyyuka. Sambathika labham ella annumatramalla sambathika nastam undavukayum cheyyum.Ande anubhavam athanu.

    • @jimmutten
      @jimmutten Před rokem

      ശ്രീലങ്ക 😂😂😂😂

  • @techgearss
    @techgearss Před rokem +5

    Great 👌👌👌👌

  • @omanakuttankk1361
    @omanakuttankk1361 Před měsícem

    Muthachn.5.akkaril.krishicheithal.eemamthiri.aanengil.5.k.g.pachmulaku.kittumayirikkum

  • @icf1690
    @icf1690 Před rokem +5

    Mandatharam vilambunnu

  • @rahmaths5506
    @rahmaths5506 Před rokem +3

    Oraal. Parayum 🤩 pulippikkaan veroraal. Pulippikkandaa. 🤔🙄🧐🤫🤭

  • @JB-zm4ut
    @JB-zm4ut Před rokem +12

    Pulikkaatha moru engane thayyaraakkaam?😁

  • @raniminin9932
    @raniminin9932 Před rokem +3

    Mani Sir, Moru - Sarkara pani ethra divasam koodi kodukan pattum.. Freuency ?

  • @deepakg3958
    @deepakg3958 Před rokem +1

    Good information 👍

  • @saithalavi6458
    @saithalavi6458 Před dnem

    മോര് ശർക്കരപ്പാനി ഒന്നു വിശദീകരിക്കാമോ,sir?

  • @venusfotechvlog7455
    @venusfotechvlog7455 Před 7 dny

    Vattarogathinu marunnundo

  • @sasidharantv3539
    @sasidharantv3539 Před rokem +7

    എന്താണ് ഈ കൊപ് രകൂട് മനസ്സിൽ
    ആകുന്ന ഭാഷയിൽ പറഞ്ഞാൽ നന്നായിരുന്നു

    • @MoosakuttyThandthulan
      @MoosakuttyThandthulan Před rokem

      പുള്ളിക്ക് 'പിണ്ണാക്കുകൾ' എന്ന് പറയാൻ അറിയില്ല!🤭. ഉണങ്ങിയ തേങ്ങക്ക് പറയുന്ന പേരാണ് 'കൊപ്ര' എന്നത് അതായത് ഉണക്ക തേങ്ങ!. പല തരം പിണ്ണാക്കുകൾ ചേർന്നതിനെയാണ് അങ്ങേര് കൊപ്ര കൂട്ട് എന്ന് പറയുന്നത്!. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയാതെ അവനവന്റെ ചുറ്റിലും പറയുന്ന പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ കൂടുതൽ പേരും മാനം നോക്കി നിൽക്കും 🤭😂🤣
      തേങ്ങാ പിണ്ണാക്കിലും, എള്ളിൻ പിണ്ണാക്കിലും മാത്രമേ കൊപ്ര കാണൂ. ബാക്കിയുള്ള പിണ്ണാക്കുകളിൽ കൊപ്ര ഇല്ല!.(ഉദാ: കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പരുത്തി കുരു പിണ്ണാക്ക്, etc )

  • @abdullahkarambra8818
    @abdullahkarambra8818 Před rokem +10

    പുത്തൻ അറിവുകൾ....
    താങ്കളുടെ മുളക് ചെടിക്ക് നല്ല വളർച്ചയുണ്ട്..... പിന്നെ എന്താണ് കൊപ്ര കൂട്ട്....? അത് സ്റ്റാൻഡേർഡ് കടകളിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞിരുന്നുവല്ലോ... എന്താണെന്ന് വിശദീകരിക്കാമോ...?

    • @sebyjoseph3075
      @sebyjoseph3075 Před rokem +1

      കൊപ്ര കൂട്ട് എന്ന് പറഞ്ഞാൽ കിട്ടണമെന്നില്ല.. ചിലയിടത്തു പിണ്ണാക്ക് കൂട്ട് എന്നാണ് പറയുന്നത്. വള കടകളിൽ പോയിട്ട് അഞ്ചുകൂട്ടം പിണ്ണാക്ക് അല്ലെങ്കിൽ ഏഴുകൂട്ടം പിണ്ണാക്ക് എന്ന് പറഞ്ഞാൽ മതി.

    • @santhakumarimt4072
      @santhakumarimt4072 Před rokem

      ​@@sebyjoseph3075 ,

  • @naturelife5443
    @naturelife5443 Před rokem +7

    Good Information

  • @chandrankuttysworld978
    @chandrankuttysworld978 Před rokem +6

    ട്രിക്കോടർമ ഉപയോഗികജൻ തുടങ്ങിയിട്ട് ഇപ്പോൾ എത്ര വര്ഷമായിക്കാണും
    ട്രൈക്കോഡെര്മ വരുന്നതിനു മുമ്പ് ചാണകം ഉപയോഗിക്കുമായിരുന്നില്ലേ?

  • @vknarayanan2847
    @vknarayanan2847 Před rokem +5

    ആകെ ഒരു മുളകുചെടി മാത്രമേ വീഡിയോവില്‍ കാണുന്നുള്ളു. മറ്റൊരു കൃഷിയും ഇല്ലേ?

  • @chandramohankizhakkeyil8008

    👍👍👍 super. God bless.

  • @sathghuru
    @sathghuru Před rokem +8

    പുളിരസം എന്ന് ഇദ്ദേഹം പറയുന്നത് മണ്ണിൻ്റെ അസിഡിറ്റി ആണ്. അത് മാറാൻ dolomite/ കുമ്മായം ഉപയോഗിച്ചാൽ മതി.

  • @thambyjacob8797
    @thambyjacob8797 Před rokem +14

    ഓരോരുത്തർ പല രീതികൾ വ്യത്യസ്തകൾ പറഞ്ഞു വരുന്നു, ഒരു കാര്യം ചോദ്യം, ഇതൊന്നും ചെയ്യാത്ത സ്ഥലത്തു അപ്പുറത്ത് എന്തെല്ലാം കാട്പോലെ പിടിച്ചു നിൽപ്പുണ്ടല്ലോ അതെങ്ങെനെ സംഭവിച്ചു,

    • @techgearss
      @techgearss Před rokem +1

      അത് കളകൾ. പുല്ലു.

    • @rajanvarghese7678
      @rajanvarghese7678 Před rokem +1

      Ethu kettittu composite valam upayogikkan pattillallo

    • @MkspanDvm-ek7ot
      @MkspanDvm-ek7ot Před měsícem

      കാട്ടിലെ പുളിരസം ആരാമാറ്റുന്നത്

  • @laijujames9338
    @laijujames9338 Před rokem +1

    പുളി ❤️❤️❤️❤️

  • @dipti2549
    @dipti2549 Před rokem +4

    Butter milk nu puliyille?

  • @lalithakumari1823
    @lalithakumari1823 Před měsícem +1

    ആരും ഇപ്പോൾ സ്വന്തമായി കൃഷി ചെയ്യാറില്ലല്ലോ.
    നേരത്തെ ചാണകവും ചാരവും ചവറൂം
    ഉപയോഗിച്ചാണ് കൃഷി
    ചെയ്ത് കൊണ്ടിരുന്നത്.

  • @abdullahkarambra8818
    @abdullahkarambra8818 Před rokem

    കൃഷിയെ പറ്റിയുള്ള പുതിയ തനി നാടൻ അറിവുകൾക്ക് ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു... .എന്താണ് കൊപ്ര കൂട്ട് വളങ്ങൾ...? ഇതിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത്.....?
    ഇത് എവിടെയാണ് കിട്ടുക.... ഇത് മൈക്രോ ന്യൂട്രിൻസ് ആയി ഉപയോഗിക്കാമല്ലോ.... വിശദ മറുപടി പ്രതീക്ഷിക്കുന്നു....

  • @sunilthomas4700
    @sunilthomas4700 Před rokem +31

    ഇത് കേട്ടിട്ട് എനിക് എന്തോ കുഴപ്പം തോനുന്നു 😂

    • @muhammedmishalmishal7176
      @muhammedmishalmishal7176 Před rokem +2

      എനിക്കും പച്ചക്കറി യെ പറ്റി ഒന്നും അറിയില്ലെന്നാ തോന്നുന്നേ

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 Před rokem +2

      ശരിയാണ് എന്തോ ഒരു ഇത്

    • @ravimampara3270
      @ravimampara3270 Před rokem +1

      ശരിയാകും, താങ്കൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാവും

  • @regimani7817
    @regimani7817 Před rokem +5

    മണ്ണിൽ തേൻ ചേർക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം...

    • @johnsonvm12
      @johnsonvm12 Před rokem +3

      ഉറുമ്പ് വരുമല്ലോ.
      അപ്പോൾ അയൽവാസികൾ
      മുളക് കട്ട് പറിക്കില്ലല്ലോ!

  • @balachandrankartha6134
    @balachandrankartha6134 Před rokem +5

    Congratulations

  • @haris7135
    @haris7135 Před rokem +3

    അ൦കമാലി പ്രദാന മ൦൯ദ്റിയാ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem +4

    What about biogas slurry
    Shall I pour it?

  • @jayaprakashanpv5885
    @jayaprakashanpv5885 Před rokem +4

    പുളിപ്പിച്ച് ഒഴിക്കാറുണ്ട് അതിന് ഒരാഴ്ച കഴിഞ്ഞ് കുമ്മായമിട്ട് പുളിരസം മാറ്റിയാൽ മതിയോ

  • @abdulsalam.m2865
    @abdulsalam.m2865 Před rokem +8

    അപ്പൊൾ ആടിന് വയറിളക്കം ഉണ്ടാവില്ല

  • @mathews5577
    @mathews5577 Před rokem +2

    Adhehathinte mulakinum oru jeevan illallo.

  • @gangadharanka3571
    @gangadharanka3571 Před rokem +14

    വല്ലാതെ വിവരം വച്ചാൽ വിവരക്കേട് മാത്രം പുറത്തു വരും. നാട്ടുകാരെ നശിപ്പിക്കല്ലെ സുഹൃത്തേ.

  • @sinilpbsinilpb1420
    @sinilpbsinilpb1420 Před rokem +3

    Good information mani 🙏

  • @rtktechandvlogs
    @rtktechandvlogs Před rokem +7

    🔥🔥🔥

  • @lissyxavier9749
    @lissyxavier9749 Před rokem +1

    എന്ത്!!

  • @shyjujacob2318
    @shyjujacob2318 Před rokem

    Ok mani

  • @SunilKumar-hl9gb
    @SunilKumar-hl9gb Před 5 měsíci

    Than tante ishtam pole cheyyu.

  • @ahammedfazilk6427
    @ahammedfazilk6427 Před rokem +1

    Bocheyude shaili samsaram

  • @dheerajputhanveetil5630
    @dheerajputhanveetil5630 Před rokem +3

    3F Bio Manure
    Pure organic fertilizer

  • @jayaraj8431
    @jayaraj8431 Před rokem +23

    വയറിളക്കം ഉള്ള ആടിന്റെ കഷ്ടം ഇട്ടാൽ കുഴപ്പം ഇല്ലേ

    • @bazighaa
      @bazighaa Před rokem +2

      അത് വ്യാപിക്കില്ല 😅

    • @sreekaladamodaran256
      @sreekaladamodaran256 Před rokem +2

      വയർ ഇളകിയാൽ ആട് കാഷ്ടം പോലെ അല്ല ബ്ലും ബ്ലും ആണ്

  • @muhammedshelvas8906
    @muhammedshelvas8906 Před měsícem +1

    മോര് പുളിയുള്ളതല്ലെ. ശർക്കരയും പുളിക്കുന്നത് തന്നെയല്ലേ. വളഞ്ഞ് മൂക്ക് പിടിക്കല്ലേ.

  • @subramanianmv5208
    @subramanianmv5208 Před rokem +7

    ഏകദേശം 40വർഷത്തിന് മുൻപ് കൃഷി പണി തുങ്ങിയ ആളാണ്‌ ഞാൻ ഇപ്പോഴും ചെയ്യുന്നു ഇയാൾ പറയുന്നത് പോലെ അല്ല കാര്യം കാലം മാറുന്നത് അനുസരിച്ച് നമ്മള് മാറുന്നു

  • @cecinronald4363
    @cecinronald4363 Před rokem +7

    ആടിന് വയറിളക്കം ഉണ്ടാകാറില്ലേ🤔 ഇല്ല അല്ലേ. ആട്ടിൻ കാട്ടം ആണ് ഞാൻ ഇടാറ്

  • @ravilion9670
    @ravilion9670 Před rokem +4

    ഇന്ത്യാമഹാരാജ്യത്ത് മൂന്നടി മണ്ണ് പോലുമില്ലാത്ത ഞാൻ എന്ത് ചെയ്യണം

    • @JoseThom-jf9qs
      @JoseThom-jf9qs Před 2 měsíci

      എങ്ങിനെ എങ്കിലും ഒരു മൂന്നടി മണ്ണു കൂടി ഒപ്പിച്ചെടുക്ക്.
      പിന്നെ ചെയ്യേണ്ടത് അറിയാമല്ലോ?😅😅

  • @marymalamel
    @marymalamel Před rokem +34

    ആടിനു വയറിളക്കം വരാൻ സാദ്ധ്യത ഇല്ല അല്ലേ

    • @haris7135
      @haris7135 Před rokem

      ആട്ടുമ്മാമ

    • @dre985
      @dre985 Před rokem +2

      നിന്റെ ചോദ്യം പൊളിച്ചു മോനെ നീ ആളു മുടുക്കനാണ്

    • @jithinunnyonline3452
      @jithinunnyonline3452 Před rokem

      Point

  • @devadasek2111
    @devadasek2111 Před rokem +5

    മോരും ശർക്കരക്കൂട്ട് പുളിപ്പിച്ചല്ലേ ഇടുന്നത്!

  • @Krishithottam
    @Krishithottam Před rokem +1

    പരസ്പര വിരുദ്ധമായ പരാമർശങ്ങൾ ആണ് പുളിച്ചത് മണ്ണിലേക്ക് പ്രയോഗിക്കാൻ പാടില്ല പറയുബോൾ തന്നെ അദ്ദേഹം മണ്ണിലേക്ക് മോര് ഒഴിക്കുന്നത് പറയുന്നുണ്ട്.

  • @muhdjalal638
    @muhdjalal638 Před rokem +7

    കൃഷി അറിവിലെ...വൈവിദ്ധ്യങ്ങളും അവസാനം..'ഒന്നി'ലേക്ക്.. തന്നെ. .!!
    മാനവന്റെ.. നിറ..വയറിനൊപ്പം... 😁..!!

  • @mahinka2048
    @mahinka2048 Před rokem +10

    മണിച്ചേട്ടന്റെ നമ്പർ കിട്ടുമോ, സൂപ്പർ വളരെ നല്ല അറിവുകൾ.

    • @dileepmankadavu3534
      @dileepmankadavu3534 Před rokem

      മണിച്ചേട്ടൻ തന്നെ ഒരു നമ്പറല്ലേ. പിന്നെന്തിന് വേറേ നമ്പർ

    • @prakasanraman1554
      @prakasanraman1554 Před rokem +2

      എന്തിനാ, ചീത്തവിളിക്കാനാണോ

  • @tainujobyvolgs5309
    @tainujobyvolgs5309 Před rokem +8

    👍

  • @saurabhfrancis
    @saurabhfrancis Před rokem +3

    ❤👌

  • @sadiqali6690
    @sadiqali6690 Před rokem

    Thank you sir

  • @bobinajacob3283
    @bobinajacob3283 Před rokem +5

    ആടിന് വയറിളക്കം വരില്ലേ?

  • @bijumathew6113
    @bijumathew6113 Před rokem +30

    പറമ്പ് ഇങ്ങനെ പുല്ല് കളഞ്ഞു വെളിപ്പിച്ചിടരുത് . മണ്ണിൽ നേരിട്ട് വെയിൽ അടിക്കരുത്. സസ്യങ്ങളുടെ ജൈവ പുതയോ അല്ലെങ്കിൽ ഉണങ്ങിയ ജൈവ പുതയോ ഉണ്ടാകണം. മണ്ണിലെ കാർബണിൻ്റെ അളവ് കൂടണം. അത് സസ്യങ്ങളിൽ നിന്ന് കിട്ടണം.

    • @marymalamel
      @marymalamel Před rokem +7

      വളരെ ശരിയാണ്

  • @johnsonvm12
    @johnsonvm12 Před rokem +5

    ഇതിൽ ആരാണ് പൊട്ടൻ ?
    മൊതലാളിയോ , മണി ചേട്ടനോ?

  • @j4-family751
    @j4-family751 Před rokem +2

    Sinil 👍

  • @gopakumarbhaskaranpillai7023

    ഈ പുളിരസം മോരിൽ ഉണ്ടാവില്ലേ

  • @brofirst8021
    @brofirst8021 Před rokem +4

    മോരിന് പുളിയില്ലെ..?പുളിയുള്ളത് മണ്ണിൽ ഇടരുത് എന്ന് പറഞ്ഞിട്ട് മൊരോഴിക്കാം ഇല്ലെ..?

  • @paulpalatty7533
    @paulpalatty7533 Před 7 měsíci

    What happened to your bananna plant in back side

  • @augustinepj1289
    @augustinepj1289 Před rokem +3

    💜❤️🧡💛

  • @sreekumarsk6070
    @sreekumarsk6070 Před rokem +2

    🥰🥰🥰🥰