'​ഉത്തരേന്ത്യയിൽ മത്സരിക്കുന്ന രാഹുൽ സിപിഐഎമ്മിന് കൂടി ഒരു ഉത്തരമാണ് നൽകുന്നത്' | Arun Kumar

Sdílet
Vložit
  • čas přidán 2. 05. 2024
  • Watch full Video - • അമേഠി ഉപേക്ഷിച്ചോ? | M...
    '​ഉത്തരേന്ത്യയിൽ മത്സരിക്കുന്ന രാഹുൽ സിപിഐഎമ്മിന് കൂടി ഒരു ഉത്തരമാണ് നൽകുന്നത്' | Arun Kumar | Meet The Editors
    #meettheeditors #arunkumar #rahulgandhi #raebareli # #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 380

  • @AbdulRahoof313
    @AbdulRahoof313 Před 28 dny +242

    ജയിക്കാത്ത ഉള്ളി സുര വരെ രണ്ടു സീറ്റിൽ മത്സരിച്ചിട്ടുണ്ട് 😂😂😂

  • @faizalschannel4491
    @faizalschannel4491 Před 28 dny +76

    യുവ രാജാവ് എന്ന് മോഡി പറഞ്ഞിരിക്കുന്നു.
    പപ്പു എന്ന് വിളിച്ചിടത്ത് അതെ മോഡി യെ കൊണ്ട് തന്നെ രാജാവ് എന്ന് വിളിപ്പിച്ച രാഹുല്‍ഗാന്ധിയല്ലെ ഹീറോ 👍....

    • @rejeeshkavil643
      @rejeeshkavil643 Před 27 dny

      കോൺഗ്രസ്‌ ന്റെ യുവ രാജാവ് (വയസ് 55) എന്നാണ് മോദി പറഞ്ഞത് 😂

    • @imurdad7394
      @imurdad7394 Před 27 dny

      സുഡാപ്പികളോട് വേദം ഓതിയിട്ട് കാര്യം ഇല്ല. രാഹുൽ കണ്ടി pm ആവും. ഇസ്ലാമിക് രാജ്യം രൂപം കൊള്ളും 😂😂😂​@@rejeeshkavil643

    • @antonysequeira1979
      @antonysequeira1979 Před 26 dny

      മോഡി ഫോൺ വിളിച്ചു പറഞ്ഞു... അല്ലേ ​@@rejeeshkavil643

  • @muhammedchchirammalh3365
    @muhammedchchirammalh3365 Před 28 dny +127

    ഇപ്പോൾ രാഹൂലിന്റെ ബുദ്ധിയിൽ മോഡി വിയർക്കുന്ന കാഴ്ചയാണ് കാണുന്നത്

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 Před 27 dny

      മോഡി 400 സീറ്റ് ആയി ഇന്ത്യ ഭരിക്കും സുടാപ്പി വിയർക്കു 😢😮😅😅

    • @pranavrayan9405
      @pranavrayan9405 Před 27 dny +3

      തേങ്ങയാണ് 😂🤣

    • @vipinkumarappu6132
      @vipinkumarappu6132 Před 27 dny

      മോദി വിറച്ചു പഞ്ചായത്ത് ഗ്രൗണ്ട് രണ്ട് റൗണ്ട് ഓടി ഒന്ന് പോയെടാ അവിടെന്നു ചിരിപ്പിക്കാണ്ട് 🤣🤣

    • @Akadan267
      @Akadan267 Před 26 dny +1

      Pottanano😅

    • @rameesvp2424
      @rameesvp2424 Před 25 dny +1

      മോഡിക്ക് വർഗീയത ഉണ്ട് പിടിച്ച് നിൽക്കാൻ....ഇന്ത്യ അറിയാത്ത ഉണ്ട അണികൾ സപ്പോർട്ട് ചെയ്തോളും.

  • @shr1293
    @shr1293 Před 28 dny +182

    ആജീവനാന്ദ ഭാവി പ്രധാന മന്ത്രിക്ക് വിജയാശംസകൾ👍❤️👍❤️❤️👍
    ജയ് രാഹുൽ ജയ് കോൺഗ്രസ്

    • @mohamedthaha1538
      @mohamedthaha1538 Před 28 dny +6

      Thaankalude Raashtreeya ajnatha😂 2004-2014, 10 years, eppol venamenkilum, ayaakku P.M .aakaamaayirunnu...chilarepole aakraantham illaathathinaal ayaal athu cheithilla

    • @BadBoy-wm6sp
      @BadBoy-wm6sp Před 28 dny

      ഇനിയും വിഡ്ഢികൾക്ക് വേണ്ടി രാജ്യ ഭരണം തുടർന്നാൽ പിന്നെ ഇന്ത്യ ഉണ്ടാകില്ല

    • @LionHearts90
      @LionHearts90 Před 28 dny +2

      ​@@mohamedthaha1538 2004il Paalkuppi chapppi irikkunna ivan raajym bharikkanoo😂

    • @beenamanojkumar6331
      @beenamanojkumar6331 Před 28 dny +3

      ​@@LionHearts90ഒന്നടക്കി വെക്കു അഹങ്കാരം 10 കൊല്ലമായല്ലേ ഉള്ളൂ, എന്നിട്ട് കോൺഗ്രസ്‌ നെ കണ്ടുപഠിക്കൂ

    • @LionHearts90
      @LionHearts90 Před 28 dny +2

      @@beenamanojkumar6331 Entha kandu padikkandath ??

  • @scienceclassroom9988
    @scienceclassroom9988 Před 27 dny +61

    സുഹൃത്തുക്കളെ ,
    രാഹുൽ മൽസരിക്കട്ടെ, വിജയിക്കട്ടെ - വയനാടിനെപ്പറ്റി പ്രശ്നമാക്കേണ്ട - രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ചാലും വയനാട്ടുകാർ രാഹുലിനെ സ്നേഹിക്കും. രാഹുലിന്റെ പ്രതിപുരുഷൻ അവിടെ ജയിക്കുംആമണ്ഡലത്തെ രാഹുൽ സഹായിക്കും'

  • @namshidkp
    @namshidkp Před 28 dny +159

    അടുത്ത ഘട്ടത്തിൽ പ്രിയങ്ക മത്സര രംഗത്ത് വരും....
    സർജിക്കൽ സ്ട്രൈക്ക്.. 💪💪

    • @jayaschandran384
      @jayaschandran384 Před 28 dny +5

      പ്രിയങ്കയുടെ കുഞ്ഞുങ്ങൾ പ്രായപൂർത്തി ആയോ?

    • @Nature-ll4rz
      @Nature-ll4rz Před 28 dny +1

      ഒലക്ക

    • @madhunair8517
      @madhunair8517 Před 28 dny +3

      Comedy… surgical strike it seems

    • @user-yn5eg9xo1s
      @user-yn5eg9xo1s Před 28 dny

      @@jayaschandran384miraya vadra-21 .Raihan vadhra-23

    • @harshakv3026
      @harshakv3026 Před 28 dny

      @jayaschandran384
      😂😂😂😂😂

  • @ash10k9
    @ash10k9 Před 28 dny +84

    വയനാട് ഉപേക്ഷിച്ചാൽ മലയാളി രാഹുലിനെ തെറ്റു പറയില്ല. അതിനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം പണ്ടേ കിട്ടിയവനാണ് മലയാളി. കോൺഗ്രസിൻറെ ഉറച്ച സീറ്റായ വയനാട് മറ്റൊരാളെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കുന്നത്പോലെയല്ല ഇപ്പോൾ അമേഠിയിലെ കാര്യം. ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ ബുദ്ധികൂർമ്മതയുള്ള മലയാളി വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ പിന്നെ ആരത് ചെയ്യും?

    • @LionHearts90
      @LionHearts90 Před 28 dny

      Oru MP ye nammal okke select cheyunnath namuk vendi work cheyan aanu.. ith nere thirichu Rahuline PM aakan analle wayanad janangal 😂😂

    • @deepumathew866
      @deepumathew866 Před 28 dny +1

      Adima malayalikal ath cheyyum, bjp vargeeya party league mathethara party ennu paranju nadakunna teams Alle.

    • @LionHearts90
      @LionHearts90 Před 28 dny +3

      @@deepumathew866 SDPI polum mathethara party aanu Malayalikku

    • @hussaintharala4074
      @hussaintharala4074 Před 28 dny +1

      ​@@LionHearts90RSS ഇന്ത്യയിൽ വർഗ്ഗീയ സംഘടനയല്ലല്ലൊ.

    • @indians101
      @indians101 Před 26 dny

      എടാ പൊട്ടാ രാഹുൽ അമേഠ്യയിലല്ല മത്സരിക്കുന്നത്. റായ് ബറേലിയിലാണ്. അമേഠ്യയിൽ രാഹുൽ ഇനി കാലുകുത്തില്ല😂

  • @Soft9541
    @Soft9541 Před 28 dny +68

    ജയ് കോൺഗ്രസ്‌, ജയ് രാഹുൽജി.. ഇന്ത്യാ സഖ്യം അധികാരത്തിൽ വരും..

  • @jrdewa1233
    @jrdewa1233 Před 28 dny +73

    രാഹുൽജി 👍🏻👍🏻

  • @kochinmusikzone3440
    @kochinmusikzone3440 Před 27 dny +17

    രാഹുലിനെ പോലെ ഒരു നേതാവ് പാർട്ടിക്ക് ശക്തിപകരാൻ രണ്ടിടത് മത്സരിക്കുന്നത് രാഷ്ട്രീയ തന്ത്രം തന്നെയാണ്.. കേരളത്തിലെ ജനങ്ങൾക്ക് അതു മനസ്സിലാകും

  • @Manui7ts
    @Manui7ts Před 27 dny +18

    Rahul ജനങ്ങളുടെ മനസ്സിൽ കേറി കഴിഞ്ഞു. അങ്കിൾ ന്റെ കാലം കഴിഞ്ഞു
    ❤💙❤💙

    • @sajils4209
      @sajils4209 Před 24 dny

      😂😂ജൂൺ 4 വരെ തള്ളിക്കോ

  • @muhsinkt1009
    @muhsinkt1009 Před 28 dny +20

    അരുൺ സർ പറഞ്ഞതാണ് ശരി 💯💚👍

  • @muhammedilyas1260
    @muhammedilyas1260 Před 27 dny +11

    വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ
    പ്രിയങ്ക മത്സരിച്ച്
    വിജയിക്കും.
    ഇൻ ഷാ അല്ലാഹ്

    • @vipinkumarappu6132
      @vipinkumarappu6132 Před 27 dny

      ഇന്ഷാ അള്ളാ വരുമോ vote ചെയ്യാൻ 😂😂

  • @muhammedfaisal.p9648
    @muhammedfaisal.p9648 Před 25 dny +5

    രാഹുൽ അവിടെയും ജയിക്കട്ടെ വയനാടിനെ വേണമെങ്കിൽ ഒഴിവാക്കട്ടെ. ഇത് ഒരു പോരാട്ടമാണ് അവിടെയാണ് കൂടുതൽ കരുത്ത് തെളിയിക്കേണ്ടത്. പിന്നീടൊരിക്കൽ വേണ്ടി വന്നാൽ വയനാട് അദ്ദേഹത്തെ പിന്തുണക്കുക തന്നെ ചെയ്യും. ഇന്ത്യയാണ് പ്രധാനം

  • @ansarisilva4758
    @ansarisilva4758 Před 28 dny +37

    Rahul 💙💙

  • @Sephan123
    @Sephan123 Před 28 dny +83

    സ്മൃതി പരുത്തികാടിന്റെ ചുമ മൂന്ന് ആഴ്ചയിൽ അധികമായി കേൾകുന്നു നല്ലൊരു ഡോക്ടറേ കാണിക്കണം

  • @user-se8hj9jk8o
    @user-se8hj9jk8o Před 27 dny +8

    RG🥰🔥🔥

  • @abdullah-yj3bu
    @abdullah-yj3bu Před 28 dny +81

    സ്മൃതി ഇറാനിയിൽ രാഹുലിനെ തളച്ചിടാൻ ബിജെപിയുടെ അടവ് പൊളിച്ചു കയ്യിൽ കൊടുത്തു 💯

    • @123lachu
      @123lachu Před 28 dny +6

      Kashtam thanne muthalali nyayikarnam

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Před 28 dny +7

      തീർത്തും ബുദ്ധിപൂർവ്വമുള്ള രാഷ്ട്രീയ നീക്കം....
      👍👍👍👍👍👍👍👍👍👍

    • @didulich5760
      @didulich5760 Před 28 dny +5

      അമേട്ടിയിൽ നിന്ന് പേടിച് ഓടി 🤣🤣🤣

    • @LionHearts90
      @LionHearts90 Před 28 dny

      Pinnalla.. Tholkkum ennurappulla aa oru athmaviswam pappuvine kaanu😂

    • @abdullah-yj3bu
      @abdullah-yj3bu Před 28 dny +2

      @@didulich5760 മോഡി എന്താ മണിപ്പൂരിൽ നിന്ന് മത്സരിക്കാത്തത് 🤔

  • @ajithkp2903
    @ajithkp2903 Před 27 dny +6

    രാഹുൽ ❤🔥

  • @rinusreesreejith9645
    @rinusreesreejith9645 Před 27 dny +9

    Brilliant plan from Congress

  • @sharafudeenabm4103
    @sharafudeenabm4103 Před 28 dny +29

    👍ഈ പറഞ്ഞതിൽ എല്ലാമുണ്ട്.100% ശെരിയുമാണ്. പ്രിയങ്ക ഇപ്പോൾ മത്സരിച്ചില്ലെങ്കിലും
    18-ലോകസഭയിൽ പ്രിയങ്ക ഉണ്ടായിരിക്കും. വെയിറ്റ്&സീ.
    Jai, jai I N D I A. 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @cinemanewstoday6972
    @cinemanewstoday6972 Před 28 dny +39

    സ്‌മൃതിയുടെ ചുമയിൽ കടുത്ത ആശങ്ക അറിയിക്കുന്നു

  • @bijupavara2335
    @bijupavara2335 Před 28 dny +6

    Exactly ❤

  • @gaff00000
    @gaff00000 Před 28 dny +11

    കേരളത്തിലെ രണ്ടു സീറ്റിൽ നിന്ന് മുട്ട വാങ്ങിക്കാൻ പറ്റോ സക്കീർ ഭായ്ക്ക്. But i can ഉള്ളി സുര 😝😝😝✌🏻

  • @noufalbabu4698
    @noufalbabu4698 Před 28 dny +7

    നല്ല കാഴ്ചപ്പാട് കൂടിയുള്ള വിലയുരത്തൽ 🥇🥇

  • @MrChethalan
    @MrChethalan Před 27 dny +2

    Switched from watching Asianet to Reporter. ...congratulations for the fearless and impartial discussions being made from the editors discussions. ...Reporter tv the best news channel

  • @shameersha8318
    @shameersha8318 Před 25 dny +2

    കഴിഞ്ഞ വർഷം സോഷ്യൽ മിഡിയകളിൽ നരേന്ദ്രമോഡിയുടെ വീഡിയോക്ക് താഴെ പപ്പു എന്ന് പറഞ്ഞു രാഹുൽ ഗാന്ധിയെ കളിയാക്കുമായിരുന്നു. പക്ഷെ ഇപ്പോ കളി മാറി. നരേന്ദ്ര മോഡിയുടെവിഡിയോക്ക് താഴെ രാഹുൽഗാന്ധിക്കു ഗംഭീര സപ്പോർട്ട് ആണ്

  • @riyasmadridista
    @riyasmadridista Před 27 dny +5

    INC 💙👏🏻🇮🇳

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před 28 dny +33

    ഭരണം കിട്ടുമ്പോൾ റായിബറേലിയിൽ പ്രിയങ്ക ഉപരെര ഞെട്ട പ്പിൽ മത്സരിയ്ക്കും

    • @samvahani1964
      @samvahani1964 Před 28 dny +1

      correct

    • @dipinsoman9276
      @dipinsoman9276 Před 28 dny +1

      ഭരണം കിട്ടുമ്പോ അല്ലെ ,
      അതെന്തായാലും ഈ ജന്മം നടക്കില്ല
      അത് കൊണ്ട് പേടിക്കണ്ട

  • @bhavarajpazhani8310
    @bhavarajpazhani8310 Před 23 dny +1

    ആദ്യമായി താങ്കളുടെ അഭിപ്രായത്തിൽ..

  • @mohammedallipparambil
    @mohammedallipparambil Před 28 dny +27

    സ്മൃതി ഇറാനിയുടെ പരിപ്പ് രാഹുൽ ഗാന്ധിയുടെ മസിൽ പവറിൽ വേവില്ല മക്കളെ സ്മൃതി ഇറാനി ഇറാനിയൻ കാബറേയുമായി വന്നാലും ചാണക്യ സൂത്ര ഭാരകനായ രാഹുൽ മഹർഷി യുടെ ജനാധിപത്യ തപസ്സിളക്കാർ സ്മൃതി ഇറാനി യിലെ മാദകത്തിടമ്പിനാവില്ല മക്കളേ. നെഹ്റുവിൽ കടഞ്ഞെടുത്ത രാജീവ് ജിയിൽ കൊത്തി എടുത്ത തനി പവിഴ മുത്താണ്രാഹുൽജീ.... ജയ് രാഹുൽ ഗാന്ധി.❤❤❤❤❤❤❤❤❤❤❤ AMD

    • @harshakv3026
      @harshakv3026 Před 28 dny

      Bheekara version! My God!

    • @LionHearts90
      @LionHearts90 Před 28 dny +7

      Athe athe.. bar dancer aaya ammayude dance kandu kambi mooth aaanello Pattaya Star valarnnathu.. apo Smrithi chechi onnum all😂

    • @mollytom8182
      @mollytom8182 Před 28 dny

      ❤❤❤❤❤

    • @anesh.red.comrade
      @anesh.red.comrade Před 27 dny

      Ballatha jaathi😂😂, Rahul kandikk illatha sadhanam aanu fudhi😆😆

    • @umeshvp5468
      @umeshvp5468 Před 27 dny +1

      Athukondanello Smrithiye pedichu odiyathu. Pedithoori.

  • @ummerfarook9154
    @ummerfarook9154 Před 28 dny +8

    👍👍👍❤❤

  • @johnymadassery4522
    @johnymadassery4522 Před 28 dny +6

    Good 👍

  • @josephvsjoseph355
    @josephvsjoseph355 Před 28 dny +3

    നിങ്ങൾ പറഞ്ഞതാണ് ശരി💯

  • @mohanank1881
    @mohanank1881 Před 26 dny +2

    ഒന്നിലധികം സീറ്റിൽ മത്സരിക്കാൻ പാടില്ല mla മാർ mp സ്ഥാനത്തെക്കും mp മാർ mla സ്ഥാനത്തേക്കും മത്സരിക്കാൻ അനുമതി കൊടുക്കരുത്

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Před 27 dny +2

    വയനാട് ഉപേക്ഷിച്ചോളൂ മലയാളികൾ അതിനെ ഉൾകൊള്ളാൻ പറ്റും,....

  • @santhoshxavier6643
    @santhoshxavier6643 Před 28 dny +13

    Good 👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg 💯🙏🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽 jai.inco 🎉🎉🎉🎉🎉🎉

  • @aboobakarkannur2862
    @aboobakarkannur2862 Před 27 dny +1

    Mr nikesh highly appreciated n impressed today's comment like young turk n seeing as 20 years back energetic journalist also appreciated dr arun jenny n smurthy looks as u said may be Congress assessed quite enough amethi indiraji chikmamgalore also

  • @justinjacob7932
    @justinjacob7932 Před 28 dny +5

    He said truth

  • @ishamiqbal6518
    @ishamiqbal6518 Před 27 dny +1

    Arunkumar 👍👍👍👍

  • @ibrahimhussain1956
    @ibrahimhussain1956 Před 28 dny +3

    ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ മത്സരിച്ച് എംഎൽഎയോ എംപി ആയതിനുശേഷം കോടികൾ വാങ്ങി പാർട്ടി മാറി തിരഞ്ഞെടുക്കപ്പെട്ട പദവി നിലനിർത്തുന്നത് ജനാധിപത്യത്തിൻറെ ഏത് നിലവാരത്തിൽ വരും എന്നതാണ് ചർച്ച ചെയ്യേണ്ടത്.

  • @tnarayanapillai6571
    @tnarayanapillai6571 Před 27 dny +1

    Correct 👍👍

  • @abdussalamvalappil9034
    @abdussalamvalappil9034 Před 28 dny +2

    ഭയപ്പെടേണ്ടാ, പ്രിയങ്ക വയനാട്ടിൽ നിന്ന് മത്സരിക്കും

  • @user-pw8jo9ez7z
    @user-pw8jo9ez7z Před 22 dny

    Super

  • @rajujoseph750
    @rajujoseph750 Před 28 dny

    👏👏👏👏👏👏

  • @afsalvlm
    @afsalvlm Před 28 dny +5

    ഭരണം ലഭിച്ചു കൈഞ്ഞാൽ പ്രിയങ്ക വയനാട്ടിൽ വന്നാൽ മതി മത്സരിക്കാൻ

    • @vipinkumarappu6132
      @vipinkumarappu6132 Před 27 dny

      ആണോ ഈ ദേശിയ നേതാക്കൾ എല്ലാം ഓടി കേരളത്തിൽ വന്ന് മത്സരിക്കേണ്ട ഗതികേട് 🤣🤣

  • @najaleel8224
    @najaleel8224 Před 17 dny +1

    അമേഡിയിൽ പ്രിയങ്ക മത്സരിക്കും രാഹുൽ വയനാട് നിലനിർത്തും. രാഹുൽ മത്സരിക്കുന്നത് ഉത്തരേന്ത്യൽ ഇന്ത്യാ മുന്നണിക്ക് അവേശമാക്കും

  • @Druvrathe832
    @Druvrathe832 Před 27 dny +1

    🔥🔥💙

  • @leelaman.p518
    @leelaman.p518 Před 28 dny

    ❤❤❤❤

  • @user-se3tg9zt3c
    @user-se3tg9zt3c Před 27 dny +1

    Yes 100%

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 27 dny

    ❤️❤️❤️

  • @peeceemeloor
    @peeceemeloor Před 28 dny +2

    സ്മൃതി പരുത്തിക്കാടു ചൂടുവെള്ളം കവിള് കൊള്ളുന്നത് നല്ലതാണ്. ( ചൂട് വെള്ളം കുടിക്കു കിച് കിച് അകറ്റു )

  • @rasheedpallikandy5903
    @rasheedpallikandy5903 Před 24 dny

    Arun sar. 🙏🙏🙏👍👍👍

  • @sajith1384
    @sajith1384 Před 28 dny

    Damage management is important. Informative remarks.❤

  • @malayalammoviesmalayalammovies

    👌👌

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 27 dny +1

    Proyanga ഗാന്ധി Next കോൺഗ്രസ് പ്രസിഡന്റ്‌ ❤️👍

  • @satharsatharpalur3996
    @satharsatharpalur3996 Před 13 dny

    ♥️

  • @roshu5622
    @roshu5622 Před 26 dny +1

    അരുൺ പറഞ്ഞത് യാഥാർത്ഥ്യം പ്രിയങ്ക മത്സരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത് സജീവമായുണ്ടാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്റണിമാർ പ്രിയങ്കയെ വളരെ കുറഞ്ഞ പ്രചാരണ രംഗങ്ങളിലെ ഇറക്കിയിട്ടുണ്ടായിരുന്നുള്ളൂ.

  • @muhammedshameeracm9405
    @muhammedshameeracm9405 Před 28 dny +3

    RG🥰🥰🥰💯💯💯💯💥💥🔥🔥🇮🇳🇮🇳🇮🇳🇮🇳👍👍

  • @musthuvlogs2641
    @musthuvlogs2641 Před 27 dny +1

    ഒരു സംശയവും വേണ്ട കേരളത്തിൻ്റെ കൂടെ നിൽക്കും അമ്മയുടെ സ്ഥാനത്ത് മകളും നിൽക്കും

  • @akhilav7108
    @akhilav7108 Před 25 dny +1

    സുരേന്ദ്രൻ രണ്ട് സീറ്റിൽ മത്സരിച്ചു

  • @shahulhameed-sy1qw
    @shahulhameed-sy1qw Před 28 dny

    Yes athaaannnnn

  • @rasheedmvrasheedmv2637
    @rasheedmvrasheedmv2637 Před 27 dny +1

    റായ്ബറിയിൽ വിജയിച്ചാൽ വയനാടിൽ പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കിയാൽ മതി

  • @jeesaj7880
    @jeesaj7880 Před 27 dny

    👍👍👍👍👍

  • @5925sf
    @5925sf Před 27 dny +1

    രാഹുൽ കേരള ഇല്ലേലും no seen പാൻ കേരള ആയി ഷാഫി വളർന്നു കഴിഞ്ഞു ❤

  • @faihasvlogcooking465
    @faihasvlogcooking465 Před 27 dny +1

    രാഹുൽ വളർന്നു ചിലർ തളർന്നു കോൺഗ്രസ്‌ മുന്നേറ്റം 👍

  • @muhammedchchirammalh3365
    @muhammedchchirammalh3365 Před 28 dny +6

    മൽ സരത്തിൽ പയ്സ ചിലവാകുന്ന കണക്ക് നോക്കുന്ന വർ . ഫോട്ടോ ഷൂട്ടിന് വേണ്ടിയും , വേനയും കുളിങ്ങ്ക്ലാസിനും . ഉപയോഗിക്കുന്ന കോടികൾ ധൂർത്തടിക്കുന്നതും അധിക ചെലവ് അല്ലേ

    • @sreekanthk9667
      @sreekanthk9667 Před 27 dny

      മനസ്സിലായില്ല. പല എംഎൽഎമാരും എംപി ഇലക്ഷനു മത്സരിക്കുന്നുണ്ട് .അവിടെ ഈ കൂട്ടർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ട്. ഇതെല്ലാം തെറ്റായ പ്രക്രിയകളാണ്.. വൊട്ടുചെയ്യാൻ വീണ്ടും പോകുന്ന ആൾക്കാരുടെ ചിലവും സമയവും ആർക്കും ഒരു പ്രശ്നമല്ലേ?

  • @abbasframegallery4775
    @abbasframegallery4775 Před 25 dny +1

    നിലവിലുള്ള mla മാർ മത്സരിക്കുന്നത് ധാർമികതയാണോ??

  • @daisyravi609
    @daisyravi609 Před 27 dny +1

    Arun is corcet.

  • @anesa.s32
    @anesa.s32 Před 27 dny +1

    രാഹുൽ വയനാട് ഉപേക്ഷിച്ചാലും നമുക്ക് സഹിക്കാം

  • @abbasabdullah3880
    @abbasabdullah3880 Před 28 dny +6

    നമ്മുടെ സ്മൃതി ചേച്ചിക് ചുമക്കു ആദ്യം മരുന്ന് കൊടുക്കു 😊

    • @LionHearts90
      @LionHearts90 Před 28 dny

      Dyansty seat aayirunna Amethi vittu kodutha pole Rae Braeli vittu kodukkan ulla avasaram koode ellavarum Pattaya Starinu koduthallo😂

  • @amjadalikhan8778
    @amjadalikhan8778 Před 28 dny +1

    Rg 👍

  • @user-qq8pj9hd6n
    @user-qq8pj9hd6n Před 26 dny +1

    LDF - BJP സഖ്യം ഇതിനെ ശക്തമായി നേരിടും

  • @jafarwayanadk8276
    @jafarwayanadk8276 Před 28 dny

    അരുൺ കുമാർ കോൺഗ്രസിനെ കുറിച്ച് നല്ല കാര്യം പറഞ് തുടങ്ങുമ്പോൾ തന്നെ സ്മൃതി ചുമച്ചത് കരുതിക്കൂട്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല എന്നാണ് എന്റെ അഭിപ്രായം

  • @sajils4209
    @sajils4209 Před 24 dny

    ജനങ്ങൾ -അപ്പോൾ മൊട്ട താക്കോൽ എവിടെയുണ്ട്...
    മൊട്ട - മരുന്നു ഡപ്പിയിൽ...
    ജനങ്ങൾ -അവിടിരിക്കട്ടെ.. അവിടിരിക്കട്ടെ.. പൊ.. പൊ..

  • @ullasvadakan449
    @ullasvadakan449 Před 28 dny +1

    വയനാട് കളയും കാരണം വയനാട്ടിൽ എപ്പോൾ വേണമെങ്കിലും കോൺഗ്രസിന് വിജയികാം

  • @rajanunni-po9zi
    @rajanunni-po9zi Před 28 dny +3

    Jai lndia ,jai janathepathyam ❤ ❤❤🎉🎉🎉

  • @sarvamsundaram
    @sarvamsundaram Před 28 dny

    We are happy to spend 212*2 in 5 years to cast vote in loksbha and niyamasabha and participate in election process 👍

  • @fanzclubkerala7998
    @fanzclubkerala7998 Před 27 dny +1

    ഇതെല്ലാം കോൺഗ്രസ്‌ ന്റെ കളിയാണ്, കോൺഗ്രസ്‌ ന്റെ തിരിച്ചു വരവാണ് രാജ്യം ഈ തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്,.

  • @sunilparakkattil6800
    @sunilparakkattil6800 Před 28 dny

    എങ്ങനെ

  • @nizzarthanal1750
    @nizzarthanal1750 Před 26 dny +1

    Priyanka wayanad

  • @muhammedasif812
    @muhammedasif812 Před 27 dny

    ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചതിനൂ ശേഷം ഉപേക്ഷിക്കപ്പെടുന്ന മണ്ഡലത്തിൽ നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ചിലവുകൾ അതാത് മണ്ഡലത്തില് വിജയിച്ച സ്ഥാനാർത്ഥിയില് നിന്നോ അയാളുടെ പാർട്ടിയിൽ നിന്നോ ഈടാക്കാനുള്ള നിയമം കൊണ്ടുവരണം.

  • @shamneerth7464
    @shamneerth7464 Před 28 dny +1

    രാഹുൽജി ഇന്ത്യയുടെ ഹൃദയം ആണ് 💞💞💞💞💞💞💞💞💞💞💞💞

  • @habeebs12
    @habeebs12 Před 25 dny

    Rahul 😍😍

  • @VKS128
    @VKS128 Před 28 dny +2

    രായ്‌ബറേലിയിൽ രാഹുൽ ജയിച്ചാൽ വയനാട് വിടും, ശേഷം തിരഞ്ഞെടുപ്പ് വരും പ്രിയങ്ക മത്സരിക്കും ജയിക്കും. ഇതൊരു കൊണ്ഗ്രെസ്സ് സ്റ്റാറ്റർജി ആവാൻ ചാൻസുണ്ട്. "See you later

  • @user-rg3if1fr3m
    @user-rg3if1fr3m Před 28 dny

    Paruthikkadepaniyano❤❤❤❤❤❤❤❤

  • @rajanchirakkara4734
    @rajanchirakkara4734 Před 28 dny +3

    കോൺഗ്രസിന്റെ ആത്മ വിശ്വാസം തീരെ ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു തീരുമാനം ഇത്ര വൈകിപ്പിച്ചത് അവസാനം മാനം രക്ഷിക്കാൻ രാഹുലിനെ ബലിയാടാക്കി

  • @salimsainu8241
    @salimsainu8241 Před 28 dny +1

    Njan karuthunnathu Priyanka Gandhi wynadu re election nalla idea ayirikkum

  • @user-ef6eu7ll6v
    @user-ef6eu7ll6v Před 28 dny +2

    രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് നിയമനിർമ്മാണത്തിലൂടെ എടുത്തുമാറ്റണം

  • @Nicker446
    @Nicker446 Před 28 dny

    Uvaa, unbelievable 😂😂😂

  • @Nkumar-nc1ew
    @Nkumar-nc1ew Před 27 dny

    അമേഠിയിലും വയനാട്ടിലും ഒന്നിച്ച്......... അമേഠിവിട്ട് വയനാട്ടിൽ......... വയനാട്ടിലും റായ്ബറേലിയിലും........ വായനാടുവിട്ട് റായ്ബറേലിയിൽ....... റായ്ബറേലിയിലും............. ഭാരത് ജോഡോ യാത്ര തുടരും........

  • @mathewsthomas2432
    @mathewsthomas2432 Před 21 dnem

    From CPM or CPI leaders Brinda or Yechuri or Karat or Annie Raja or D.Raja should contest against Modi as a symbolic measure wherever he contests

  • @bhaijaansabka
    @bhaijaansabka Před 27 dny

    ആ പരുതിക്കാടിന്റെ മൊബൈൽ എടുത്ത് കിണറ്റിൽ എറിയൂ!

  • @saseendranp3063
    @saseendranp3063 Před 28 dny

    Macberry xt syrup കഴിക്കൂ..... ചുമ പെട്ടെന്ന് നിൽക്കും സ്മൃതി madam

  • @mhdCifar
    @mhdCifar Před 26 dny

    70years neeki neeki india oru parivamayi
    Jai Modiji, Jai BJP

  • @maanurasheed
    @maanurasheed Před 28 dny +5

    അവിടെ പ്രിയങ്കവരും

  • @user-fw9mf8wi9f
    @user-fw9mf8wi9f Před 27 dny

    ജയ് ശ്രീ രാം

  • @rajujoseph52
    @rajujoseph52 Před 27 dny

    ഒരു വ്യക്തിക്ക് ഒരു മണ്ഡലത്തിൽ മാത്രം മത്സരിക്കാൻ അനുവദിക്കാവു. അതുപോലെ. MLA പാർലമെന്റ് മത്സരത്തിലും ഒരു MP അസംബ്ലി മത്സരത്തിലും മത്സരിക്കാൻ അനുവദിക്കരുത്

  • @abduljaleelkb1540
    @abduljaleelkb1540 Před 27 dny

    മോദി വീണ്ടും അധികാരത്തിൽ വരും
    പക്ഷെ നേരിയ ഭൂരിപക്ഷമായിരിക്കണം
    മികച്ച ഒരു പ്രതിപക്ഷം ഉണ്ടായിരിക്കണം

  • @joks8929
    @joks8929 Před 28 dny

    Chechi kure divasam aaylallo chumakkunnu