LOAN എടുക്കുന്നതിനു മുൻപ് തീർച്ചയായും കാണുക!! Good Loan vs Bad Loan | Malayalam Financial Tips 2018

Sdílet
Vložit
  • čas přidán 27. 08. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    We all take loans like home #loans, personal loans, business loans, car or vehicle loans, gold loans etc in #Kerala for various activities. But, how to take loans so that it doesn't kill our #financial stability? In this video, I explain clearly in #Malayalam the differences between a good debt/good loan and a bad debt/bad loan. A loan which is used to buy an asset is a good loan. A loan which is used to buy a liability is a bad loan. This good debt bad debt theory was proposed by Robert Kiyosaki, founder of Rich Dad Poor Dad. According to him, financial education is the most important education.
    It is easy to take loans but it is our financial duty to take loans responsibly for financial freedom and success.
    Please like, share, support and subscribe at / @shariquesamsudheen :)
    Like and follow on Facebook at sharqsamsu
    #homeloan #businessloan #personalloan #moneytips #financemanagement

Komentáře • 447

  • @sabusp7809
    @sabusp7809 Před 6 lety +123

    Financial tips are very useful for us working people. Keep posting such relevant content. Subscribed.

  • @mr.b7488
    @mr.b7488 Před 6 lety +188

    താങ്കളുടെ സൗണ്ട് കേട്ടാൽ ദുൽഖർ സൗണ്ട് പോലെ ... അടിപൊളി ...

  • @nithinmm6236
    @nithinmm6236 Před 6 lety +21

    Why are people disliking this video? can them describe these as simple as this man is doing? he is talking things which makes absolute sense to me.

  • @sojatimmi8421
    @sojatimmi8421 Před 5 lety +17

    Sir... As you know, there are so many channels.. But I trust in you and your informations are great.. Best presentation.. Thank you sir

  • @TheJuliantj
    @TheJuliantj Před 6 lety +47

    100% genuine talk. Well done.

  • @rasheedadnoc8906
    @rasheedadnoc8906 Před 5 lety +11

    സ്ഥലം വാങ്ങിച്ചു.... വീട് വെക്കാൻ പോകുന്നു.... ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു.

  • @nisunas786
    @nisunas786 Před 5 lety +17

    Thanks Sharique. ഇത് വളരെ അധികം help ചെയ്തു👍🏼👍🏼 ഇ വീഡിയോ ഡൗൺലോഡ് ചെയ്തോട്ടെ ?? Whatsappil കുറച്ചു ആളുകൾക്ക് അയച്ചു കൊടുക്കാൻ ആണ്. അവർ അനാവശ്യമായി ലോൺ എടുക്കുന്നു. ടൂർ പോകാൻ ലോൺ, വണ്ടി വാങ്ങാൻ ലോൺ അങ്ങിനെ അങ്ങിനെ. താങ്കളുടെ വീഡിയോ കണ്ടിട്ട് എങ്കിലും അവർ മനസിലാകട്ടെ 🙏🏽

  • @amjithkhan4110
    @amjithkhan4110 Před 3 lety +6

    ബൈക്ക് CC ഇട്ട് എടുക്കുമ്പോൾ നമ്മൾ ഏത് ഫൈനാൻസ് ആണ് ഇടേണ്ടത് കുറഞ്ഞ പലിശ ഉള്ള ഫൈനാൻസ് എതാണ് എന്ന് പറഞ്ഞു തരാമോ?🙏🙏

  • @johnsonjoseph3377
    @johnsonjoseph3377 Před 5 lety +22

    veedu rent nu koduthal rent kittum athu asset anu, pakshe appo nammal poi rent koduth thamasikendi varum athu liability avum, athe samayam veedu namuk ayittanu vaikunnathenkil a rent save cheiam appo veedu oru asset avum.orayussil oru veedu ennu vicharikunna oru sadaranakaran.............

    • @vishaljiji7618
      @vishaljiji7618 Před 5 lety +5

      വീടിന്റ ഒരു ഭാഗം വാടകക്ക് കൊടുത്ത് വരുമാനം നേടുക അത് ലോൺ അടവിനെ സഹായിക്കും എന്നതാണ് ഇവിടെ ഉദ്ദേശിച്ചത്

  • @kidilantraveler
    @kidilantraveler Před 3 lety +3

    I was a bank employee. I know the interest calculation but still I paid 20 lakhs as interest for my home loan in 13 years time. Initially I took loan 11.5 lakhs and topup it to 19 lakhs with in 3 year time .Currently my loan outstanding is 16.5 lakhs!!!
    This is not a bank problem, it is my negligence actually. I took loan for 20 yrs, it was a wrong decision. We must take loan always for a short term period and we must need to take a statement or our repayment track every year. Then we can get an idea that where we are standing.
    Normally we just only pay the EMI, wont look in to our loan account to know what happened to our loan.
    Always be careful brothers, especially youth, because you dont have any such experiences.

  • @Fx0511
    @Fx0511 Před 3 lety +4

    വാടകക്ക് താമസിക്കുന്ന ഒരാൾ ലോൺ എടുത്ത് ഒരു വീട് ഉണ്ടാക്കിയാൽ അത് അസറ്റ് ആണോ liability ആണോ?

  • @jobinsabraham4319
    @jobinsabraham4319 Před 6 lety +72

    Dq sound

  • @arunashok7704
    @arunashok7704 Před 5 lety +3

    വാഹന ലോണിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ അതിന്റെ ഫോര്മാലിറ്റികൾ അറിയാൻ വേണ്ടിയാണ്

  • @amalsachi3785
    @amalsachi3785 Před 2 lety +1

    Government 15000rs..private listed companies -15000rs...listed അല്ലാത്ത പ്രൈവറ്റ് sectoriil വർക്ക്‌ ചെയ്യുന്നവർക്ക് 20000rs👉അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആകുന്നുണ്ടെകിൽ yes ബാങ്കിൽ നിന്നും കുറഞ്ഞ പലിശയിൽ ഏറ്റവും കൂടുതൽ തുക personel ലോൺ ആയി ലഭിക്കും 👉take ഓവർ വളരെ കുറഞ്ഞ പലിശയിൽ കൊടുക്കും.,.... കേരളത്തിൽ എവിടേയും ചെയ്തു കൊടുക്കപ്പെടും...കൂടുതൽ

  • @bridgecareerinuk1368
    @bridgecareerinuk1368 Před 6 lety +56

    ദുൽഖറിന്റെ ഒരു സൗണ്ട്

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +4

      ❤️❤️

    • @tejas5194
      @tejas5194 Před 5 lety +2

      ഞാൻ കരുതിയത് എനിക്ക് മാത്രം തോന്നിയതാണ് എന്ന്

    • @FARSHI-km9kz
      @FARSHI-km9kz Před 5 lety +1

      എനിക്കും തോന്നി

  • @ranjithravimohan7556
    @ranjithravimohan7556 Před 5 lety +2

    എൻറെ ഒരു സംശയം എന്നുപറഞ്ഞാൽ എങ്ങനെയുള്ള ബാങ്കിൽ നിന്ന് ലോൺ എടുക്കാം ഞാൻ പുറത്താണ് താമസം വീടില്ലാതെ വാടകവീട്ടിലാണ് താമസം എങ്ങനെയുള്ള ബാങ്കിൽ നിന്നാണ് ലോൺ എടുക്കുന്നത് നല്ലത് എന്തുതരം ലോൺ എടുക്കേണ്ടത് പിന്നെയെനിക്ക് വരുന്ന വരുമാനത്തിന് ഒരു വലിയ തുക ഇവിടെ വാടകയ്ക്ക് കൊടുക്കുന്നത് പതിനായിരം രൂപയിൽ 10,000 രൂപയോളമാണ്

  • @shibisaketh
    @shibisaketh Před 6 lety +11

    വീട്ടിൽ സ്വന്തമായി താമസിച്ചാലും ഒരു അസറ്റ് ആയി കാണാൻ പറ്റില്ലേ?
    സ്വന്തം വീട് വാങ്ങിയത് കൊണ്ട് മാസം ഉള്ള Rent ലഭിക്കാനും പിന്നെ tax സേവ് ചെയ്യാനും കഴിയുന്നുണ്ടല്ലോ. പിന്നെ ലോൺ അടവ് കഴിയുമ്പോൾ വീട് നമുക്ക് കിട്ടുമല്ലോ

    • @hafisrh
      @hafisrh Před 5 lety

      Athil ninnum varumanam kittunillalloo....

    • @stanleyktr
      @stanleyktr Před 5 lety

      you are right. he talking it from The books who wrote Americans

    • @hafeez_kkdv
      @hafeez_kkdv Před 5 lety +2

      പോക്കറ്റിലേക് ഒന്നും കിട്ടുന്നില്ല . അതാണ് ബിസിനസ് പോയന്റ് നിരീക്ഷണം

  • @ramachandrandr6670
    @ramachandrandr6670 Před 6 lety +5

    Helpful Video.
    Most take a loan without thinking only from where ever it is available for some urgent or unavoidable need.

  • @shefinismail7728
    @shefinismail7728 Před 6 lety +8

    Thank you :-)
    Dhulquar nte voice 😊

  • @beautifulworld9985
    @beautifulworld9985 Před 2 lety +1

    Sthalam vangikkunath asset allea

  • @farhanfaizal129
    @farhanfaizal129 Před 4 lety +2

    it's worth watching. it always light up my mind,when i watch your videos.

  • @freddydaniel7692
    @freddydaniel7692 Před 6 lety +2

    വളരെ നല്ലൊരു information ആയിരുന്നു.....

  • @nileenak7252
    @nileenak7252 Před rokem

    വിദേശ പഠനത്തിന് പലിശ കുറവിന് കിട്ടുന്ന ലോൺ ഏതാണ്?

  • @ijasali7680
    @ijasali7680 Před 6 lety +3

    Very helpful video to remove our misconception about loan..

  • @jesudasjayarajan
    @jesudasjayarajan Před 5 lety +3

    Difficult to agree with you. Purchase a house is an asset whether rent or self use. U can consider the money spent for paying rent as an income and other conveniences. If you have a house for yourself then never spent money to have another one for rent income. 40 lacs for a house to yeild 8 to 10k tent per month. Put it in FD and earn 30k per month interest.

  • @bewithniz
    @bewithniz Před rokem

    Very true but unfortunately we are in need of new house because currently we are staying in 50 years old house.that means it's liability

  • @DREAMGIRL0003
    @DREAMGIRL0003 Před 4 lety +9

    എനിക്കു ഒരു ബിസിനസ്‌ തുടങ്ങണം എന്ന് ഉണ്ട് വേറെ ഒരു വഴിയുമില്ല എനിക്കു ഒരു 500, 000 ലോൺ adukanm ഒരു ഷോപ്പ് തുടങ്ങണം എന്താ ഒരു വഴി നല്ല ഒരു ലോൺ പറഞ്ഞു തരുമോ സർ

  • @aslamaslu8662
    @aslamaslu8662 Před 2 lety +4

    What about education loan..

  • @TEAMvalluvanaDanz
    @TEAMvalluvanaDanz Před 4 lety +2

    Sir enikku oru 60000RS വേണം ഇതിനു പറ്റിയ ഒരു പ്ലാൻ പറയാമോ

  • @Investmentwithgoal
    @Investmentwithgoal Před 4 lety +2

    There is so many financial videos in the CZcams.but I didn’t see any genuine one video expect you .

  • @musabashraf
    @musabashraf Před 6 lety +17

    എല്ലാ ലോണുകളും bad ആണ്. 12% നമ്മൾ കഷ്ടപ്പെടുന്നതിന്റെ profit വെറുതെ ഇരിക്കുന്ന പണക്കാരന് പോകുന്നു. ഇത് പ്രകൃതി വിരുദ്ധം ആണ്. Rich becomes richer, poor becomes poorer.
    ഖുർആൻ അതുകൊണ്ടാണ് പലിശ നിഷിദ്ധം ആക്കിയത്.

    • @legendaryphy8253
      @legendaryphy8253 Před 5 lety +10

      Ninnodu arum loan edukkan paranjilla ivide, onnu pode

    • @sreerajnr689
      @sreerajnr689 Před 5 lety +2

      Loan eduthittu upayogikkan ariyilla enkil athu bad loan anu. Upayogikkan ariyunnavanu loan kittunnathu oru anugraham aanu.

  • @DineshKumar-mi9md
    @DineshKumar-mi9md Před 5 lety +2

    Very good piece of information..... Keep it up Bro 👍👍👍

  • @ramakrishnanchotta3306
    @ramakrishnanchotta3306 Před 5 lety +2

    I like your voice clear and deep keep it up broo

  • @mathewgeorge605
    @mathewgeorge605 Před 5 lety

    Very good information. Many people doesn't know the real facts in owning a house.

  • @johnsoncyril3035
    @johnsoncyril3035 Před 5 lety +3

    ഗുഡ് ഇൻഫോർമേഷൻ but late

  • @english_pudding
    @english_pudding Před 4 lety +2

    Truly educational. Sounds unique and wonderful.

  • @fahizaharisvlog1944
    @fahizaharisvlog1944 Před rokem

    Nalla reethiyil paranju manasilaki thannu,tnx sir...

  • @anilthomasanil3185
    @anilthomasanil3185 Před 3 lety

    വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ നന്ദി

  • @shifanahamza6935
    @shifanahamza6935 Před 3 lety +1

    Njan loan edutgath padikaan vendiyaane.njan padikkunath enikke ettavum ishttapetta coursanne.but loan alojikumbo nalla paediyunde. Bit i hope it is asset for me, inshah allah

  • @DaddyBinu
    @DaddyBinu Před rokem

    If you do not own a home, How about directing the rent you pay to Loan EMI

  • @aparichithan4701
    @aparichithan4701 Před 4 lety +2

    വളരെയധികം ഉപകാരമായി

  • @rasakmarakkash2676
    @rasakmarakkash2676 Před 6 lety +3

    11വര്ഷം പ്രവാസി വീട് വെക്കാം ലോൺ എടുത്തു ലോൺ വീടുന്നില്ല

  • @mohammedthamsheed3530
    @mohammedthamsheed3530 Před 4 lety +2

    Ningal promote cheyyunna ori investment buissiness parayamo. Enik athil invest cheyyanan

  • @eduzonekannada
    @eduzonekannada Před 3 lety +2

    Super Sharique bro

  • @arunbabu7503
    @arunbabu7503 Před 5 lety +2

    plz creat video talking about mutual funds!

  • @GreenUniverse1
    @GreenUniverse1 Před 5 lety +1

    ARGENT REPLY ബ്രോ എന്നെ പോലെ എല്ലാവർക്കും ഒരു അറിയാൻ ആഗ്രഹിക്കുന്ന ഡൗട്ട് ആണ് . yelo എന്ന ആപ്ലിക്കേഷനെ കുറിച്ച് , പ്രിയ സുഹൃത്ത് കേട്ടിട്ടുണ്ട് എന്നാണ് എൻറെ വിശ്വാസം. yelo ആപ്ലിക്കേഷൻ സേഫ് ആണോ? ഈ ആപ്ലിക്കേഷൻ തിരിച്ചടയ്ക്കേണ്ട എങ്ങനെയാണെന്ന് ഒന്നും പറഞ്ഞിട്ടില്ല ,പലരും ഇതിനെ പറ്റി ഡൗട്ട് ആയിരിക്കുന്ന ഒത്തിരി പേര് ചോദിച്ചിട്ടുണ്ട്

  • @shijibenny3002
    @shijibenny3002 Před 5 lety +3

    Good information, thanks

  • @fathimathrahna1269
    @fathimathrahna1269 Před 4 lety +2

    Bro appo ee loan eduth invest cheyyunath nallathalle... I mean vyakthamayi oru dharana undel???

  • @swathym8093
    @swathym8093 Před 5 lety +2

    Sir... could u plz make videos of economics basic concepts.?

  • @anwinshaiushaju798
    @anwinshaiushaju798 Před 2 lety

    chetta amortisation shedule enthannu udheshikkanu

  • @crazyjoker-ie4wv
    @crazyjoker-ie4wv Před rokem

    Bro angane Ulla oru idea parayamo.enth job or business

  • @nachuaydin5371
    @nachuaydin5371 Před 4 lety

    I agreed ur points but as a common person never keep savings like 10 lakhs or 20 lakhs to build his own ..for those not any other option except loan.

  • @rrkannan2256
    @rrkannan2256 Před 4 lety +2

    സ്വന്തമായി സേവിംഗ്സ് ഇല്ലത്തവർ പിന്നെ എങ്ങനെ വീട് വയ്ക്കും??

    • @anexbr4440
      @anexbr4440 Před 4 lety

      Aadhyam enganelum veedu oppikkum pinney aagraham theerumbow loan Oru bhaadhyadhaa aayi thonnum .. pinney pinney salary thegayand emi modakkam varum ... Chilappol joli nastapedum 😥.. last jepthide vakkil nillkkum ... Eh paranjadu ellardeyum kaaryam Allah ente veetil sambavicha kaaryam aanu ..

  • @sarathkumar6978
    @sarathkumar6978 Před 3 lety +3

    Is educational loan a good loan .?

  • @lekhav6621
    @lekhav6621 Před 5 lety

    Valuable info.
    Pls posting video about agricultural gold loan

  • @vishnulalps7688
    @vishnulalps7688 Před 6 lety +2

    nalla topics aanu bro😊 keep posting

  • @farisvk1626
    @farisvk1626 Před 4 lety +3

    What about education loan?

  • @mohamedbilal7602
    @mohamedbilal7602 Před 4 lety

    Bro please update more about gold loan ,the best where to approach,any gov schemes.

  • @princepeter4493
    @princepeter4493 Před 4 lety +1

    Chetta video ishtayi 👌,but E- video njan loan edukunnadinu munbe cheyyendayirunnu, loan eduthum poyi, 😥 kayyilulla paisa palisha koduthu njan orru vidhamayi😢

  • @Abraham-jf5sh
    @Abraham-jf5sh Před 4 lety +2

    Dq ne thondakki enthelum pattiya chettane vilikkyam...ijjathi sound❤️❤️

  • @littlefalcon9332
    @littlefalcon9332 Před 4 lety +2

    But veedinta caseil ichiri difficult alle? Nammalku vendi oru veededuthitt veroralk rentin kooduthal nammal evda poyi thamasikkum?

  • @vishnup9348
    @vishnup9348 Před 3 lety +1

    Abroadil poyi padikanum then by part time job cheyan vendi loan eduthal athu ethavum🙄

  • @sanmabasheermm1245
    @sanmabasheermm1245 Před 3 lety +1

    Informative..🙌

  • @jamaljamaludhee1286
    @jamaljamaludhee1286 Před 2 lety +1

    Per month oru 15k house rent kodukuna oralk.. lone eduth veed vech. 15k rent lone lek vech. Lone close cheydal . A lone liability akumo. In this case home for personal use!

  • @ashrafprestige5468
    @ashrafprestige5468 Před 6 lety +1

    good information & so good voice 👌👍❤️

  • @jittojayanphilip6814
    @jittojayanphilip6814 Před 5 lety +4

    dq sounds great super

  • @noyalstephen4282
    @noyalstephen4282 Před 4 lety

    Thanks for this video. Got new ideas.

  • @althafnizar8671
    @althafnizar8671 Před 4 lety

    Soooperb nd simple presentation...

  • @anzalkabeer1907
    @anzalkabeer1907 Před 3 lety

    Thank you ,very informative 👌

  • @SajeeshJs
    @SajeeshJs Před 6 lety +1

    House loan engane liability akum. veedilatha oral rent nu tamasikendi varille. Angane nokumpol athu liability allalo. Pinne rent veedu idakk marumpol ulla transportation cost etc illalo..

    • @Better12351
      @Better12351 Před 5 lety

      Ella education loaninum 13%aano interest

  • @sarathkumar5031
    @sarathkumar5031 Před 4 lety

    Thanks for this informative video..

  • @shaheen.t.r264
    @shaheen.t.r264 Před 3 lety

    The point is very clear 👍👍👍

  • @cbrfabric1632
    @cbrfabric1632 Před 2 lety

    Good information tnk you brother.... 👍

  • @jitheesh9045
    @jitheesh9045 Před rokem

    Sir ente amma Korach varsham munbb ..vere aalkaark vendi 1 lakh loan eduthu koduthu....Avar ipo aa paisa adayikknnila ....Bank nn ammede peril Notice varunnind enthe ipo cheyuga nn ariyula ...enthegilum solution indo ...

  • @jugaldev629
    @jugaldev629 Před 4 lety +7

    Rich dad poor dad.. 🔥✨😂

  • @pournamirajeev149
    @pournamirajeev149 Před 4 lety +1

    Sir please reply tharana bank ninu home purchase loan eduthu house vangi registration fees 1 lakh above ayee home vlikumpoll vangunavarku registration fees 1 lakh above akumoo igana loan edukuna property aralumm vangumo

  • @MOONLIGHT-xq7ln
    @MOONLIGHT-xq7ln Před 4 lety

    THANK YOU SIR FOR YOUR VALUABLE INFORMATION

  • @shockbeat8
    @shockbeat8 Před 5 lety

    Super muthe nalla information 👌👌👌👌👌👌👌💓💓💓💓

  • @thomasvkkulangara2858
    @thomasvkkulangara2858 Před 5 lety +3

    അത് D Q സംസാരിക്കുന്നു

  • @vinuvijayan1994
    @vinuvijayan1994 Před 2 lety

    Diminishing method il car or bike loan edukan pattiya bank ethanu nallath ath engane anu sadhyam akuka , shredhikenda karyangale kurich oru video cheyyamo epol youth emi adach mudiunnund ethanu better idea oru video prathikshikkunnu

  • @haneefaanakkayam8702
    @haneefaanakkayam8702 Před 4 lety

    ലോൺ എങ്ങനെയാണ് നെറ്റ് ബാങ്ക് ഉപയോഗിജ് sbi യിൽ നിന്ന് വെറെ ബങ്കിലെ ലോൺ എങ്ങനെ അടക്കാംപറ്റും എണ്ഒരു വിഡിയോ ഇടു ഹിന്ദി ഇംഗി സ് എലാം വിഡിയോ ഉണ്ട്

  • @antonywilson5082
    @antonywilson5082 Před 4 lety +3

    Tahnks ബ്രോ 💖

  • @abinvarghese9281
    @abinvarghese9281 Před 5 lety +1

    Chetta abroad educational loan ne pati oru video cheyyuvo?

  • @alvinvarghesealex6293

    Tnq for your valuable information ❤

  • @midhunprince9076
    @midhunprince9076 Před 5 lety +1

    Could you tell me the disadvantages of educational loan

  • @rinnasonuvlogs3094
    @rinnasonuvlogs3094 Před 3 lety

    Thank you. Very informative

  • @nithaprasanth5554
    @nithaprasanth5554 Před 5 lety

    ലോൺ insure ചെയ്യാൻ ഏതു മാർഗ്ഗമാണ് നല്ലത്? HLPP നേക്കാൾ നല്ലത് Term loan insurance ആണെന്ന് കേൾക്കുന്നു. അങ്ങനെയാണെങ്കിൽ ഏതു ഏജൻസിയെ സമീപിക്കണം? ബാങ്കുകൾ പറയുന്ന ഏജൻസിയിൽ തന്നെ പോകണോ

  • @anargharavikumar7894
    @anargharavikumar7894 Před 3 lety +1

    which bank is best for take home loan

  • @anushc7471
    @anushc7471 Před 5 lety +2

    Thank you sir for information

  • @solilgeot6374
    @solilgeot6374 Před 4 lety +1

    Brilliant man

  • @aswin_ek2109
    @aswin_ek2109 Před 4 lety +3

    Eth rich dad poor dad alle 😀 house as aliabilityy.

  • @akhilnath4802
    @akhilnath4802 Před 2 lety +2

    Dq sound 🌹🌞😂

  • @surabhi765
    @surabhi765 Před 5 lety +3

    Hai..
    njan "gold loan" Patti ariyan agrahikkunnu...
    Sarikum enthanu..
    Athinde adv. and disadv. Onnu parayamo...

  • @shijilp.s8622
    @shijilp.s8622 Před rokem

    ഹലോ ഞാൻ ഒരു സംശയം ചോദിക്കട്ടെ
    ഞാൻ ഒരു സ്‌ഥലൽത്തിൽ നിന്നും ഒരു ലോൺ എടുത്തു 3 വർഷത്തക്ക് ആണ് എടുത്തത് ബട്ട്‌ ഞാൻ അതു 2 വരഷത്തിനുളിൽ തിരിച്ചു അടച്ചു. ബട്ട് അവർ തരുമ്പോൾ കുറച്ചു ക്യാഷ് പിടിച്ചു ഇരുന്നു. ഞാൻ ലോൺ അടച്ചു കഴിഞ്ഞപ്പോൾ അവർ പറയുന്നു ഇപ്പോൾ തരാൻ പറ്റില്ല 3 വർഷം കഴിഞ്ഞിട്ട് തരു എന്ന്. ഇതിന് പറ്റി അറിയുമോ പ്ലീസ് ഹെൽപ് മി

  • @hariprabhakaran4527
    @hariprabhakaran4527 Před 4 lety +1

    അങ്ങ് പറഞ്ഞത് ശെരിയാണ്.

  • @amritharadhakrishnan9669

    Thank you🌹🌹🌹🌹GOD BLESS YOU🙂

  • @thanimalayali3942
    @thanimalayali3942 Před 6 lety +3

    Your sound is good

  • @asifep1053
    @asifep1053 Před 4 lety +1

    Sir njan uae an work cheyyanad. Enik oru 13lacknte veed vekkanam ennu nd. Oru 5 lack kayyil und bakki 8 venam. Oru vars ham kayhinjan veed vekkan udeshikkunnad.masam okke kayhinj 250 00 bakki avum. Enik eth loan an nallath. Orupad onnum cash kayyil illa .bankil loan edukan oru pediyum und ulladum povumo ennu . Palisha kuravulla valla planum undo pls reply sir njan evideyan povendad

  • @shanavasshanu3126
    @shanavasshanu3126 Před 5 lety +1

    Stala ആധാരം വെച്ച് loan edukkamo ethra divasam kond kittum dtail parayumo

  • @rojiroji2348
    @rojiroji2348 Před 6 lety +3

    നല്ല message