ഇനി മുതൽ എന്റെ യാത്ര സ്‌കൂട്ടറിൽ | All india scooter Ride | Solo

Sdílet
Vložit
  • čas přidán 23. 07. 2021

Komentáře • 1,2K

  • @sarathkzr1106
    @sarathkzr1106 Před 3 lety +604

    എല്ലാവരും കാണുന്നത് കാണിച്ചു തന്നിട്ട് എന്താ ഒരു രസം ആരും കാണാത്ത കാഴ്ചകൾ കാണാൻ ആണ് അതിന്റെ ഒരു ഇത് അപ്പോ ഇനിയുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കും. Yassen Vlogs uyir🤩🤩🤩🤩🤩🤩 onnu pin cheyo 😜😜

  • @madmaxvlogs
    @madmaxvlogs Před 3 lety +817

    വയനാടിൻ്റെ മുത്ത് ❤️❤️🔥🔥

  • @ASHIK__SHORTS
    @ASHIK__SHORTS Před 3 lety +956

    മനു ലാലു വീണ്ടും യാത്രയിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @thefootballlover1742
    @thefootballlover1742 Před 3 lety +208

    _അങ്ങനെ ഏഴ് മണിയുടെ കവാടം തുറന്ന് അവനെത്തി സൂർത്തുക്കളെ!!😌🥰രണ്ട്ദിവസം ഇല്ലാഞ്ഞിട്ട് വീഡിയോ മിസ്സ്‌ ചെയ്തവരുണ്ടോ..._ ❤️

  • @crazycharacter3906
    @crazycharacter3906 Před 3 lety +131

    5:17 എണ്ണ അടിക്കാതെ ആണോടോ ട്രിപ്പിന്ന് പോകുന്നേ...അതിലും കോമഡിയാണ് ആ carrier കെട്ടിവെച്ചത്.😄 😜❤

  • @firunisha6868
    @firunisha6868 Před 3 lety +23

    നിങ്ങൾ 4 പേരും കൂടി പോകുന്നത് കാണാനാണ് ഇഷ്ടം... യാസീൻ. ഫായിസ്. മനു. ലാലു 😘😘😘😘

  • @abhinkrishna6266
    @abhinkrishna6266 Před 3 lety +44

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 🙌🙌

  • @mufeedashfu1599
    @mufeedashfu1599 Před 3 lety +6

    ഫായിസിന്റെ വിവരണം ഒന്നു കേൾക്കാൻ തന്നെ ഒരു ഹരമാണ് 🌹🌹🌹🌹

  • @agisha8832
    @agisha8832 Před 3 lety +25

    അടിച്ച് പൊളിക്ക് യാസീൻ ഇക്ക.... 😍😍

  • @thekkan_bro_naizam
    @thekkan_bro_naizam Před 3 lety +4

    ഇത് പോലൊരു ഉമ്മാനെ ഉപ്പാനെ കിട്ടിയ നി ഭാഗ്യവാൻ ആണ് എന്ത് support ആണ്

  • @vloggermachanzzinfoodnetwork

    ഇനി സ്കൂട്ടറിന്റെ പുറകിൽ ഞങ്ങളും കാണും കേട്ടൊ... നമുക്ക് പൊളിക്കാം... ✌️❤️💥

    • @user-mm5iw6lg2u
      @user-mm5iw6lg2u Před 3 lety +1

      Randalum ormich dukeil pokan ulla plana

    • @azrbdr0075
      @azrbdr0075 Před 3 lety +2

      Nee varumodai

    • @shijoj1710
      @shijoj1710 Před 3 lety +2

      Prank aarnu🤣 Yaseenkayum Fayiskkayum trip il und

  • @KULLUvlogs
    @KULLUvlogs Před 3 lety +21

    ഞങ്ങൾ ഞങ്ങൾ എന്ന് പറയുന്നത് കേൾക്കാനാണ്
    ഞങ്ങൾക്കിഷ്ടം ♥️♥️

  • @fathimahamna5097
    @fathimahamna5097 Před 3 lety +35

    കാഴ്ചകൾ വരാൻ തുടങ്ങി 🤩

  • @muhammadriswan222
    @muhammadriswan222 Před 3 lety +265

    ഫായിസ് അതൊരു ജിന്നാണ്. ഒരിക്കലും ഓനെ വിട്ട് കളയരുത്. ❤

    • @Nisammon
      @Nisammon Před 3 lety +9

      Fayis kiiii

    • @prasanthprabha8994
      @prasanthprabha8994 Před 3 lety +6

      @@Nisammon ജെയ് 👍

    • @maharuf133
      @maharuf133 Před 3 lety +21

      യെസ് കറക്റ്റ്.. അവനില്ലാതെ ഈ ചാനെൽ മുന്നോട്ട് പോകില്ല

    • @thahirathahi2455
      @thahirathahi2455 Před 3 lety +8

      Avane kandit alala...e channel thodgiyath

    • @maharuf133
      @maharuf133 Před 3 lety +12

      ഫായിസ്.. ചെക്കൻ സെറ്റ് aanu.. അതുകൊണ്ട് മാത്രം ആണ് ഞൻ ഈ ചാനെൽ കാണുന്നെ k

  • @malluchankz
    @malluchankz Před 3 lety +28

    2പേരും വേണം 😍🔥

  • @muhammedrahees.k7413
    @muhammedrahees.k7413 Před 3 lety +59

    ഫായിസ് ഇക്ക ഇല്ലേൽ വീഡിയോ കാണാൻ ഒരു സുഗല്ല. ഫായിസ് ഇക്ക വേണം 🔥💪🏻💪🏻👍🏻

  • @thefootballlover1742
    @thefootballlover1742 Před 3 lety +146

    യാസീൻ ഇക്ക...പൊളിക്ക് 😌🥰
    കൂടെയുണ്ടാകും എന്നും!!💯 എന്നും വീഡിയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു!!❤️

  • @Adi-pg6xg
    @Adi-pg6xg Před 3 lety +6

    Fayisine kootamayirunnu valland miss cheyyunnu.All the best Happy journey.

  • @sneharavi3491
    @sneharavi3491 Před 3 lety +11

    Ith polikkum🔥

  • @najeebsp2541
    @najeebsp2541 Před 3 lety +323

    യാസീന് ഫായിസ് ഇല്ലാതെ ഒരു യാത്രയോ നാളത്തെ വീഡിയോയിൽ ഫായിസും ഡൂക്കും ഉണ്ടാവും തീർച്ച

  • @meenujames5199
    @meenujames5199 Před 3 lety +3

    All the best ikka... Waiting for ur videos🥳🥳

  • @rkrmkdtrending987
    @rkrmkdtrending987 Před 3 lety +19

    Duke miss ayi ❤️❤️❤️❤️

  • @myworld-cd3hk
    @myworld-cd3hk Před 3 lety +1

    ഇൻഷാ അള്ളാ ദുആ ചെയ്യാം നന്നായി പോയിട്ട് വാ

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +7

    പൊളി ബ്രോ♥️♥️🔥🔥💙💥😎😎💛👏

  • @ncmphotography
    @ncmphotography Před 3 lety +54

    ആക്സസ് എങ്കിൽ access എന്തായാലും യാത്ര നടക്കട്ടെ❤️❤️👍😊

  • @trollkunjani7361
    @trollkunjani7361 Před 3 lety +6

    മച്ചാനെ നീ ഒരു കില്ലാഡിക്ക ക്കില്ലാടി തന്നെ 🔥🔥

  • @R2TechTravel
    @R2TechTravel Před 3 lety +1

    Adipoli videos kk poratte😊👍

  • @Nerampokku
    @Nerampokku Před 3 lety +280

    Yaseen vlogs സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @noushadtirur6461
    @noushadtirur6461 Před 3 lety +4

    യാസീനെ.. പൊളിച്ചടക്❤️❤️ ഫായിസിനെ മിസ്റ്റ് ചെയ്യുന്നുണ്ട്.. മനു, ലാലു, യാസീൻ, ഫായിസ് നിങ്ങൾ നാലാളും കൂടിയുള്ള ഒരു റൈഡ് പെട്ടെന്ന് നടക്കട്ടെ👍👍

  • @sharustravelingvlogs9849
    @sharustravelingvlogs9849 Před 3 lety +3

    YaaseenFaayees gud luck brothers😍👍

  • @marhabavision4882
    @marhabavision4882 Před 2 lety

    ഉയരങ്ങളിൽ എത്തട്ടെ 🤲

  • @reshmavishnu8845
    @reshmavishnu8845 Před 3 lety +1

    Ride thudang bro katta support und😊

  • @safasherin2803
    @safasherin2803 Před 3 lety +92

    Rand divasam video illanitt banyangaram missing aayirunnu🥺🥺

  • @roanvlogs4655
    @roanvlogs4655 Před 3 lety +16

    ഹായ് ഗഡി 💪✌🏻️♥️

  • @apsvibes7069
    @apsvibes7069 Před 3 lety +2

    All kerala tripp cheythoode brothers.

  • @Furi_ox
    @Furi_ox Před 3 lety +2

    All the best bro ❤️❤️

  • @ScooTouristVlogs
    @ScooTouristVlogs Před 3 lety +9

    ഞാൻ കേരള ടു കാശ്മീർ പോയത് access 125ഇൽ ആരുന്നു 😍 കിടു പെർഫോമൻസ് 8000 കിലോമീറ്റർ

  • @mohammedolakara5774
    @mohammedolakara5774 Před 3 lety +16

    ഫായിസ് ഇല്ലെങ്കിൽ പിന്നെ നിന്റെ യാത്ര പൂർണമാകില്ല.. ഏതായാലും നീ വണ്ടി change ചെയ്യുന്നത് നല്ലതാണ്, തുടക്കം തന്നെ കൺഫ്യൂഷൻ ആണ്.

  • @unnikrishnan5530
    @unnikrishnan5530 Před 3 lety

    യാസീൻ പൊളിക് നമ്മളെ കട്ട സപ്പോർട്ട് ഉണ്ടാവും 💖💖🔥🔥🔥

  • @sakeermuhammad7514
    @sakeermuhammad7514 Před 3 lety +2

    Yellam udaayippan....
    Next video yaseen vlog's uploaded aayitundengil adhil fayisum duke'um undaayirikum ride'il sure .. 😍😍😍
    Adh awarude samsaarathil mansilaaguñu.

  • @sarathkzr1106
    @sarathkzr1106 Před 3 lety +70

    ഉപ്പ perfect ok ആണ് ഇനി ആരും comment ഇട്ട് അസുഖം ആകാതിരുന്നൽ മതി 😍😍😍😍😍

  • @rinuzstatusworld6842
    @rinuzstatusworld6842 Před 3 lety +8

    Yaseenka polik❤❤❤😍😍

  • @cijilsimon4056
    @cijilsimon4056 Před 3 lety

    Nalla sneham Ulla uppa, jacket oke kondu varunnu brokku idan aayee. Miss chaithu 2 days video illathea irunnapo. ❣️❤️❣️

  • @jobyjohn775
    @jobyjohn775 Před 3 lety

    God bless u bro... Have a nice journey and be happy my support with u.......

  • @anniemani9800
    @anniemani9800 Před 3 lety +18

    അടുത്ത വിഡിയോയിൽ കാണാം രണ്ടും കൂടെ പോണത് ..😃 ..ഞാൻ ന്ന് യാസീന് വരുന്നേയില്ല , പറയുമ്പോളൊക്കെ "ഞങ്ങൾ "ന്നാ വരുന്നത് ..നിങ്ങള് രണ്ടാളും കൂടെ പോണത് തന്നാ നല്ലത്

  • @priyamiraclevlogs743
    @priyamiraclevlogs743 Před 3 lety +9

    നമ്മുടെ കേരളീയൻ ബിബിൻ ബ്രോ സ്‌ക്യൂട്ടി യുമായി ആണ് മണാലി വരെ എത്തിയത്

  • @muhammedsadhik7679
    @muhammedsadhik7679 Před 3 lety +8

    Polike machane waiting 💞💥

  • @sirajhuzaineethodothyahiya9176

    യാസീൻ തമാശ പറയുന്നത് ആണെങ്കിൽ കുഴപ്പമില്ല, അല്ലെങ്കിൽ കുഴപ്പം ആണ്, ഈഗോ വന്നു കഴിഞ്ഞാൽ എല്ലാം അവസാനിക്കും. നിങ്ങൾ ജീവിതാവസാനം വരെ ഒരുമിച്ചു റൈഡ് പോകുന്ന സുഹൃത്തുക്കൾ ആയിരിക്കട്ടെ 👍👍👍

  • @nehasvlog4974
    @nehasvlog4974 Před 3 lety +4

    Ingale katta fan Ann njan

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 Před 3 lety +10

    Ee yathrayil fayisine miss cheyum...aduth trip ningal 4 perum kede

  • @YM-rp2sp
    @YM-rp2sp Před 3 lety

    Polikk bro ❤❤❤

  • @masterparvavlogs1016
    @masterparvavlogs1016 Před 3 lety +1

    All the best Mr yaseen I am from Kasaragod Sulaiman niskaram nele nirthikko allahu rakshikkum

  • @mohammedmarjankk5534
    @mohammedmarjankk5534 Před 3 lety +8

    6:36 😂😂😂nte moneee

  • @silentkiller3369
    @silentkiller3369 Před 3 lety +3

    Trichu Ride Start chayidadil oru pad sandosham❤️

  • @marshmello7778
    @marshmello7778 Před 3 lety +2

    All the best bro safe ride 💕

  • @roshanrocks5324
    @roshanrocks5324 Před 3 lety

    Nale randupereyum orumich kanam new ridil 🙌🏻

  • @user-gx5zb9ic3n
    @user-gx5zb9ic3n Před 3 lety +27

    യാസീൻക്കാൻ്റെ ഫുദ്ധി ഒരു വിമാനം തന്നെ😁❤️

  • @shijin977
    @shijin977 Před 3 lety +8

    Kasaragod varunnundengi waiting... 👍

  • @mufasmufas9998
    @mufasmufas9998 Před 3 lety +1

    എന്തായേലും പൊള്ളിയന്നെ 👍👍👍♥️♥️♥️♥️

  • @kaleshmakp5047
    @kaleshmakp5047 Před 3 lety

    Best wishes bro. Carefull god blss you

  • @Avinash_k_361
    @Avinash_k_361 Před 3 lety +4

    Powerful uppachiii🔥🔥💥

  • @chelannur..
    @chelannur.. Před 3 lety +115

    ആ പറഞ്ഞതിൽ എന്തോ ഉഡായിപ്പുണ്ടല്ലോ... യാസീൻ ഒറ്റക്ക് പൊകുലല്ലോ......... 🤩🤩🤩🤩🤩

  • @malluwarrior4799
    @malluwarrior4799 Před 3 lety +2

    Happy journey yaseen bro

  • @surendranacharynarayanan1254

    Good luck for new journey ❤️❤️❤️

  • @hippu357
    @hippu357 Před 3 lety +30

    വീഡിയോ കണ്ട് തീരുന്നതിന് മുന്നേ കമന്റ് ബോക്സിലേക്ക് വന്നവർ വായെ....❤️😂😂

  • @shahalaaslamshahalaaslam221

    യാസീൻ ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇന്ഷാ അല്ലഹ് ദുഹാ ചെയാം.

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 3 lety

    Adutha yathra colourfull aavatte 😍😍😍😍

  • @JophyVagamon
    @JophyVagamon Před 3 lety +1

    നാളത്തെ വീഡിയോയിൽ ഫായിസ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ആഗ്രെഹിക്കുന്നു ഇനി പറഞ്ഞത് പോലെ ആരോഗ്യ പ്രശനം ആണെങ്കിൽ അതെല്ലാം വേഗം കുറഞ്ഞു യാത്രയിൽ എത്രയും പെട്ടെന്ന് ജോയിൻ ചെയ്യട്ടെ . പിന്നെ സ്‌കൂട്ടി ഇതിപ്പോലൊരു വണ്ടിയിൽ ആണ് അവിയും സ്വാതിയും ഓൾ ഇന്ത്യ ട്രിപ്പ് പോയത് ധൈര്യമായി പോകുക ഞങ്ങളും ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ടാവും 👍❤️❤️❤️😍😍😘

  • @shahidvk4552
    @shahidvk4552 Před 3 lety +3

    Polly anello machane

  • @amruthaunni7877
    @amruthaunni7877 Před 3 lety +11

    Katta Waiting🔥for that ride 😻 pwolik yaseen bro ellam ok aakum nammal oke ind katta sprtinu 🔥

  • @muhammedramees5570
    @muhammedramees5570 Před 2 lety +1

    പൊളിക്ക പൊളിക്ക പൊളിച്ചട്ക 😍

  • @mahammadsowphan8854
    @mahammadsowphan8854 Před 3 lety +1

    Yaseen bro we are full support ❤️.... We are with you Brother.... Happy journey God bless you.

  • @NUSAIFF
    @NUSAIFF Před 3 lety +11

    Bro Perinthalmanna evde Vern
    Insteel story update aakane njan pmna aan 🤘❣️

  • @Pachuzzzzzzz.....
    @Pachuzzzzzzz..... Před 3 lety +120

    നാളെ നിങ്ങൾ രണ്ടാളും ഡ്യൂകെടുത്തിട്ട് വിടാനുള്ള പ്ലാനല്ലേ 😆

  • @aadilihsanvlog939
    @aadilihsanvlog939 Před 3 lety +1

    പൊളിക്കും 😍✌️

  • @alkhaasha3546
    @alkhaasha3546 Před 3 lety +1

    Randaalum koodi ulla yathra aanu pwolii ❤️

  • @afimanu4351
    @afimanu4351 Před 3 lety +19

    എവിടായിരുന്നു രണ്ട് ദിവസം 🙄ഇനി ഡെയിലി വീഡിയോ ഇടണേ...❣️👍🏻🔥

  • @letsgo8264
    @letsgo8264 Před 3 lety +3

    എന്താ ഒരു തമ്മിൽ അടി feel ചെയ്യുണ്ട് 🤭🤭🤭🤭

  • @afsalmuhammed7706
    @afsalmuhammed7706 Před 3 lety +1

    Safe journey brother❤️

  • @AsifOP369
    @AsifOP369 Před 3 lety

    ആ വലിയ റൈഡിനു വേണ്ടി കട്ട വെയ്റ്റിംഗ്♥♥♥♥

  • @aflah975
    @aflah975 Před 3 lety +25

    ഈ വീഡിയോ കാണുന്ന പെ രിന്തൽമണ്ണ ക്കാരൻ

  • @gameshorts8253
    @gameshorts8253 Před 3 lety +35

    Yeah moneeeee yaseekka pever... But ottaku poyeth nthayilum vishammam ind fayizz illathe kond😍❤️❤️

  • @zais3393
    @zais3393 Před 3 lety +1

    Adyam kandappol vishamamayi .pinne happyy.....

  • @sanoopsanoop4676
    @sanoopsanoop4676 Před 3 lety +1

    Happy Journey🌹🌹🌹

  • @donadavis704
    @donadavis704 Před 3 lety +17

    ningal thammil entha igne samsarikane 🥲🥲🥲

  • @tharifhussain3090
    @tharifhussain3090 Před 3 lety +17

    ചിരിയും വരുന്നു പാവം തോനുന്നു

  • @praveenms6202
    @praveenms6202 Před 3 lety +1

    All the best bro

  • @ananyarnair1988
    @ananyarnair1988 Před 3 lety +1

    All the best👍

  • @rizwana4971
    @rizwana4971 Před 3 lety +7

    Yaseen fayis🔥🥳⚡

  • @shalu..5149
    @shalu..5149 Před 3 lety +3

    ഒറ്റയാൾ പോരാട്ടം 🥰😍❤️

  • @ayichuslove7865
    @ayichuslove7865 Před 3 lety

    Muthea polikkke

  • @aryadas5453
    @aryadas5453 Před 3 lety +1

    Orupad santhosham😘😘

  • @raizalzr7567
    @raizalzr7567 Před 3 lety +43

    Fayis enta varathe, randalum ullathaynum rasam👍

  • @jayarajjayakumar3063
    @jayarajjayakumar3063 Před 3 lety +6

    Ummak ottum thalparyamillathapole mone vidan

  • @alexandertheking5546
    @alexandertheking5546 Před 3 lety +1

    നമ്മൾ ഇഴഞ്ഞു നീങ്ങിയാണെകിലും യാത്ര ചെയ്യും കട്ട സപ്പോർട് 🔥🔥♥️♥️♥️

  • @user-be4kf4oj5p
    @user-be4kf4oj5p Před 3 lety +2

    Keralathinte muth. 💖💞🌹

  • @rabirahi8360
    @rabirahi8360 Před 3 lety +11

    എല്ലാരും decathlon പോയി fayis nte പേര് പറഞ്ഞ്‌ എടുത്തോ ലിം

  • @sharivaiga855
    @sharivaiga855 Před 3 lety +4

    ഫായിസ് ഇല്ലാത്തതു കൊണ്ട് വല്ലാത്ത ഒരു missing..

  • @Sunilkumar-vu1ln
    @Sunilkumar-vu1ln Před 3 lety +1

    Happy journey

  • @asheekabeegam4788
    @asheekabeegam4788 Před 3 lety

    All the best yaseen bro 😍സൂക്ഷിച് പോകണേ