Digital multimeter Thermistor & Capacitor checking | കപ്പാസിറ്റർ ചെക് ചെയ്യുന്നത് എങ്ങനെ

Sdílet
Vložit
  • čas přidán 14. 06. 2020
  • Class 1 • Electronics malayalam ...
    Class 2
    • Electronics tutorial c...
    Class 3
    • Electronics malayalam ...
    Class 4
    • Electronics malayalam ...
    Class 5
    • Electronics malayalam ...
    Class 6
    • Electronics malayalam ...
    Class 7
    • Electronics malayalam ...
    Class 8
    • Electronics malayalam ...
    Class 9
    • Electronics malayalam ...
    Class 10
    • Electronics malayalam ...
    Class 11
    • Electronics malayalam ...
    Class 12
    • Class 12 . Simple circ...
    Class 13
    • Class 13 . Simple circ...
    class 14
    • Class 14 PCB | എന്താണ്...
    Class 15
    • Class 15 soldering | സ...
    Class 16
    • Class 16 TRANSISTOR | ...
    Class 17
    • Class 17 Transistor da...
    Class 18
    • Class 18|Diode Anode /...
    class 19
    • Class 19 IC / Integrat...
  • Věda a technologie

Komentáře • 56

  • @sjsj346
    @sjsj346 Před 2 lety

    Super super super super teaching method.congrats to you sir

  • @kamalthottuva1489
    @kamalthottuva1489 Před 4 lety

    Transistors class ശരിക്കും ഇപ്പോഴാണ് മനസ്സിലായത് അതിന്റെ പ്രവർത്തനം നന്ദിസർ

  • @dx.rahmanvlogs4823
    @dx.rahmanvlogs4823 Před 4 lety +1

    ഷഫീക് sir ഉഷാർ

  • @anuambazhakode
    @anuambazhakode Před 4 lety +1

    Thank you, ... Valuable classes

  • @rajbalachandran9465
    @rajbalachandran9465 Před 4 lety

    Thank you 💖

  • @riyaschokkad
    @riyaschokkad Před 4 lety

    Thanks ur information

  • @zeroelectronics7349
    @zeroelectronics7349 Před 4 lety

    Informative.

  • @jishnubp
    @jishnubp Před 4 lety

    Thank you

  • @suaparna7027
    @suaparna7027 Před 4 lety

    Thank you Sir

  • @muhammedmidulaj3274
    @muhammedmidulaj3274 Před 4 lety

    Thanks 😍

  • @antonyvacco8356
    @antonyvacco8356 Před 4 lety

    Sir
    I shall be much thankful to you if you shall explain about windings of LOT

  • @harisp.networkingcomputers7929

    Super... Class

  • @manojcs6260
    @manojcs6260 Před 4 lety

    Great class. Fan capacitor engane check cheyyum?

  • @creativegallery-thehomeofc5818

    Thanks

  • @santosajan1582
    @santosajan1582 Před 4 lety

    Good class sir

  • @sudheeshsudhi9456
    @sudheeshsudhi9456 Před 4 lety

    Good video

  • @aneeshgopalan2910
    @aneeshgopalan2910 Před 4 lety

    Sr 👍💐💐

  • @antonyvacco8356
    @antonyvacco8356 Před 4 lety

    Expecting a reply about high frequency switchig

  • @arunkrishnan6593
    @arunkrishnan6593 Před 4 lety

    Sir please tell me how to check ic with multimeter

  • @prinilm2880
    @prinilm2880 Před 4 lety

    Ntc ,ptc engane identify cheyyam?

  • @rasheedmoochikootathil3940

    🌹🌹

  • @vpagaminghub6879
    @vpagaminghub6879 Před 4 lety

    Ha

  • @provocaudio1388
    @provocaudio1388 Před 4 lety

    ❤️❤️❤️❤️❤️

  • @jisanmuhammedmpy2051
    @jisanmuhammedmpy2051 Před 4 lety

    Hi

  • @m_u_z_a_i_z_8711
    @m_u_z_a_i_z_8711 Před 4 lety

    sir iwant CH341A USB MANI PORGARMAR

  • @physicsisawesome696
    @physicsisawesome696 Před 4 lety

    Capacitor multimeterle buzzer modil itt charge cheytha shesham capacitorinte voltage measure cheythu nokkiyal ath nallathano ennu ariyan pattumo?

    • @FELKITLearning
      @FELKITLearning  Před 4 lety

      പൂർണമായും കേട് വന്നതാണോ എന്നു അത്തരത്തിൽ മനസ്സിലാക്കാം എന്നാൽ വീക്ക്. ആയത് ആണെങ്കിൽ ഇത്തരത്തിൽ നോക്കിഉയത് കൊണ്ട് കാര്യമില്ല കപസിറ്റാൻസ് മൂല്യം നോക്കാൻ പറ്റുന്ന മീറ്റർ നിർബന്ധമാണ്

    • @kamalthottuva1489
      @kamalthottuva1489 Před 4 lety

      സർ നെഗറ്റീവ് അഭിപ്രായങ്ങൾ ഒന്നും കേൾക്കണ്ട electronics അറിയാവുന്നവർ എല്ലാം മനസ്സിലാക്കുന്നുണ്ട്

    • @physicsisawesome696
      @physicsisawesome696 Před 4 lety

      @@kamalthottuva1489 it is not a negative comment

    • @vineethgopi
      @vineethgopi Před rokem

      Ath egine aanenu onu paranju tharamo??

  • @physicsisawesome696
    @physicsisawesome696 Před 4 lety

    Fan capacitor നേരിട്ട് 230 v AC യിൽ പ്ലഗ് ചെയ്യുന്നത് അപകടമാണോ? അങ്ങനെ പ്ലഗ് ചെയ്ത് കപ്പാസിറ്റർ ടെസ്റ്റ് ചെയ്യുന്നത് യൂട്യൂബിൽ കണ്ടിട്ടുണ്ട്

    • @FELKITLearning
      @FELKITLearning  Před 4 lety

      അത് നേരിട്ട് 230v യിൽ ആണ് പ്രവർത്തിക്കുന്നത് പക്ഷെ സീരീസ് ആയിട്ട് ആണെന്ന് മാത്രം. ചെക് ചെയ്യുന്നതിന് വേണ്ടി പ്ലഗിൽ കൊടുക്കാം പക്ഷെ കൂട്ടുതൽ സമയം വെക്കരുത്. ചെറിയ പൊള്ളയോ പൊട്ടിയ തായോ കാണുക ആണേൽ ഒരിക്കലും നേരിട്ട് പ്ളഗ് ചെയ്യരുത്

  • @manumathew7552
    @manumathew7552 Před 4 lety

    Mastech original multimeter evide kittum? Link tharumo?

    • @FELKITLearning
      @FELKITLearning  Před 4 lety +1

      കടകളിൽ ഒക്കെ കിട്ടുമല്ലോ

  • @noufalpulliyil
    @noufalpulliyil Před 4 lety

    Digital multimeter entha rate varunnath

    • @FELKITLearning
      @FELKITLearning  Před 4 lety

      ഏറ്റവും കുറഞ്ഞത് 120 തിൻ കിട്ടും ക്വാളിറ്റി തീരെ ഇല്ല. 350 മുതൽക്ക് അത്യാവശ്യം ക്വാളിറ്റി ഉള്ളത് ലഭിക്കും

  • @shihabzimbu7853
    @shihabzimbu7853 Před 3 lety

    Capacitor check cheyyumbol red probe MA portilano connect cheyyendathe

    • @FELKITLearning
      @FELKITLearning  Před 3 lety

      ഈ മൾട്ടിമീറ്റർ ഇൽ അങ്ങനെ ആണ്

    • @shihabzimbu7853
      @shihabzimbu7853 Před 3 lety

      Thankalude aduthulla same unity ente kayyilunde njan voltage ohms portil ittaayirunnu checke cheythathe thankal MA portil ittane checke cheythathe .aggane checke cheyyunnathano nallathe

  • @samadvp6406
    @samadvp6406 Před 4 lety

    Dc ചെക്ക് ചെയ്യുമ്പോൾ മാറി ac യിൽ ചെക് ചെയ്‌താൽ മൾട്ടി മീറ്റർ കുഴപ്പം ആകുമോ

    • @FELKITLearning
      @FELKITLearning  Před 4 lety

      പൊതുവെ പ്രശ്നം ഉണ്ടാകാറില്ല പക്ഷെ ശ്രദ്ധിക്കുക

  • @sumitharajeev8339
    @sumitharajeev8339 Před 4 lety

    എത്രയാണ് capasitor ടെസ്റ്റ്‌ മീറ്റർ

  • @a4audiophile92
    @a4audiophile92 Před 4 lety

    ഷഫീഖ് ചേട്ടാ അപ്പോൾ കപ്പാസിറ്റർ നേരെചൊവ്വെ വർക്കിങ് ആണൊന്ന് അറിയാൻ കപ്പാസിറ്റൻസ് ഉള്ള മീറ്റർ വേണ്ടിവരുമല്ലേ...

    • @FELKITLearning
      @FELKITLearning  Před 4 lety

      അതേ. Non പോളറൈസ് ആണെങ്കിൽ ഷൊർട് നോക്കിയ മതി

  • @salmankv9809
    @salmankv9809 Před 4 lety

    NCV cheking enthina

    • @FELKITLearning
      @FELKITLearning  Před 4 lety

      Acv ആണോ ഉദ്ദേശിച്ചത്. അതാണെങ്കിൽ ac വോൾറ്റേജ് നോക്കാൻ ഉള്ളത് ആണ്

    • @salmankv9809
      @salmankv9809 Před 4 lety

      @@FELKITLearning No. (NCV non conducting voltage) testing

    • @FELKITLearning
      @FELKITLearning  Před 4 lety

      @@salmankv9809 അത് ഉപയോഗിക്കുന്നത് കൂടുതലും current ചെക്കിങ് ഇൻ ആണ് . ഉദാ ക്ലാമ്പ് മീറ്റർ സിസ്റ്റം

    • @salmankv9809
      @salmankv9809 Před 4 lety

      Checking method kanichu thraooo

  • @saigathambhoomi3046
    @saigathambhoomi3046 Před 3 lety

    PTC ഔട്ട്‌ ആയി 😄പണ്ട് സി ആർ ടി ടീവിയിൽ ഡീ ഗാസ്സിംഗ് കോയിലിന് മാത്രം ഉപയോഗിച്ചിരുന്നത്. ഇപ്പൊ CRT ടീവി ഉണ്ടോ? PTC ഉപയോഗത്തിൽ ഉണ്ടോ 🤔🤔

    • @FELKITLearning
      @FELKITLearning  Před 3 lety

      അത് ptc യെ crt tv യിൽ മാത്രം കണ്ടത് കൊണ്ട് ആണ്. പുതിയ bldc സിസ്റ്റങ്ങളിൽ ഓവർ current പ്രൊട്ടക്ഷൻ ൻ വേണ്ടി അടക്കം ഒരുപാട് ckt കളിൽ ഉപയോഗിക്കുന്നുണ്ട്.

    • @saigathambhoomi3046
      @saigathambhoomi3046 Před 3 lety

      @@FELKITLearning ഉണ്ടോ? ❤❤❤

  • @asokantharayilsridharan5360

    Thanks