Electronics malayalam class 9| Transformer

Sdílet
Vložit
  • čas přidán 5. 04. 2020
  • Class 1 • Electronics malayalam ...
    Class 2
    • Electronics tutorial c...
    Class 3
    • Electronics malayalam ...
    Class 4
    • Electronics malayalam ...
    Class 5
    • Electronics malayalam ...
    Class 6
    • Electronics malayalam ...
    Class 7
    • Electronics malayalam ...
    Class 8
    • Electronics malayalam ...
    Class 9
    • Electronics malayalam ...
    Class 10
    • Electronics malayalam ...
    Class 11
    • Electronics malayalam ...
    Class 12
    • Class 12 . Simple circ...
    Class 13
    • Class 13 . Simple circ...

Komentáře • 160

  • @sabeertk9265
    @sabeertk9265 Před 4 lety +26

    താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമാണ്.. വളരെ നന്ദി

  • @abdulgafoorkc6713
    @abdulgafoorkc6713 Před 4 lety +7

    Thanks bro.. വളരെ പ്രയോജനപ്രദമായ അറിവ് പകർന്നു തന്നതിന്.

  • @renilpappachan846
    @renilpappachan846 Před 4 lety +13

    വളരെ ലഘുവായി കാര്യങ്ങൾ വിശദീകരിച്ചു വളരെ നല്ലത്. തുടർന്ന് വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shajisjshajisj8773
    @shajisjshajisj8773 Před 3 lety +3

    സൂപ്പര്‍ വീഡിയോ ...ശരിക്കും ടെക് സ്റ്റുഡന്‍റ്സിന് റഫറന്‍സാക്കാന്‍ തക്ക നിലവാരമുള്ള വിവരണം ...thanks bro

  • @soorajms1010
    @soorajms1010 Před 2 lety +2

    നന്നായിട്ടുണ്ട് ക്ലാസ്സ്‌, എന്നും ഇതുപോലുള്ള ക്ലാസ്സ്‌ എടുക്കാൻ കഴിയട്ടെ, കേൾക്കാൻ അഗ്രഹം ഉണ്ട്

  • @abduraheemwayanad8657
    @abduraheemwayanad8657 Před 4 lety +2

    വളരെ നല്ല വിവരണം... പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നു.. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു......

  • @salimrenus
    @salimrenus Před 4 lety +2

    വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തരുന്നു വളരെ നന്ദി, അയൺ കൊറിന്റെയും കമ്പി യുടെയും അളവിനെ കുറിച്ച് പറയാമോ

  • @anishstechlab7323
    @anishstechlab7323 Před 4 lety +2

    Sir step down center tapped transformer ന്റെ secondary power calculation കൂടി parayamo

  • @aashimedia1565
    @aashimedia1565 Před 3 lety +2

    Good job 👌❤ 12 0 12 5 amp transformer winding vedio cheyyamo

    • @FELKITLearning
      @FELKITLearning  Před 3 lety +1

      വൈൻഡിങ് എനിക്ക് അറിയില്ല. ഇലക്ട്രോണിക് സ് ആണ് എന്റെ വിഷയം

  • @ibrahimambalalaparambil5911

    Transformer winding data calculation എങ്ങനെ ?

  • @abdulkhader8057
    @abdulkhader8057 Před 4 lety +4

    Keep it up.. pls don't stop .. keep going

  • @abdulsalam-zv7em
    @abdulsalam-zv7em Před 3 lety +2

    മനസിലെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി നന്ദി

  • @jerinmathewvarghese6106
    @jerinmathewvarghese6106 Před 4 lety +2

    Sir step up stabilizer ipol upayogikunundo, marketil or house purpose

  • @najeebsha6854
    @najeebsha6854 Před 4 lety +4

    Thanks bro....

  • @sajidalakodeap5161
    @sajidalakodeap5161 Před 4 lety

    Good class thanks
    Battariyil Ampier annathukondu udheshikunnathu store aakiya current aaano....?
    Athinte speed of movement aano voltage....?
    Ivude transfomeril current lose or adding sambavikunnundo...Alla ... voltage and Ampier aaanupaathikamayi koodukayum kurayukayumaaano....?
    Pls reply

  • @securitysystem4928
    @securitysystem4928 Před 4 lety +2

    നല്ല അവതരണം
    ഒരു പാട് ഇഷ്ടായി

  • @shaneebkottakkal3491
    @shaneebkottakkal3491 Před 3 lety +2

    വളരെ ഉപകാരം

  • @cebinucluiz7547
    @cebinucluiz7547 Před 4 lety +1

    Sir oru veetil okka use cheyyan pattunna oru amplifier making video cheyyavo...

    • @FELKITLearning
      @FELKITLearning  Před 4 lety +2

      ചെയ്യാം ic വരെ ഉള്ള ഭാഗങ്ങൾ തീർന്നതിന് ശേഷം

  • @AnoopPainadan
    @AnoopPainadan Před 4 lety +1

    Thank you for the lessons. Very well explained and easy to understand.. can you also explain some circuits with it components and how each components works in that circuit? It will be helpful in understanding the functions of components in that circuit.

    • @FELKITLearning
      @FELKITLearning  Před 4 lety +1

      Definitely after completing the basic of components i will be take a session about circuit working

  • @abdulkhader8057
    @abdulkhader8057 Před 4 lety +2

    Very very useful bro

  • @salmanfariz1297
    @salmanfariz1297 Před 4 lety

    14-0-14 step down transformerinte primeriyil 230v koduthhappool secondariyil 12v kittunnulloo athinte kaaranam parayaamoo ?

    • @FELKITLearning
      @FELKITLearning  Před 4 lety

      230 ഉണ്ടാവില്ല ഇന്പുട് വോൾറ്റേജ് കുറഞ്ഞാൽ ഔട്പുട്ടിൽ കുറവ് വാടും

  • @nooru6143
    @nooru6143 Před 4 lety

    Transformer input ൽ 230v കൊടുത്താൽ out Put ൽ Maximum എത്ര volt വരെ ഉണ്ടാക്കാൻ സാധിക്കും

    • @FELKITLearning
      @FELKITLearning  Před 4 lety +1

      ഓരോ ട്രാൻസ്ഫോർമറും ഓരോ ടൈപ്പ് ആയിരിക്കും കും എത്ര പോയിൻറ് ഔട്ട് കിട്ടാൻ ആണോ അത് നിർമ്മിച്ചത് അതിനനുസരിച്ചുള്ള വോൾട്ടേജ് ഉണ്ടാവാം ഉദാഹരണം ഓണം നിങ്ങൾ അടുത്തുള്ള ട്രാൻസ്ഫോമർ 230 ബോൾട്ടിന് ന ഇന്ന് പത്ത് ബോൾഡ് ആക്കുന്നത് ആണെങ്കിൽ അതിൻറെ ഔട്ട്പുട്ട് 10 വോൾട്ടേജ് ആയിരിക്കും

    • @Gypsy29242
      @Gypsy29242 Před 4 lety +2

      Turns നെ ആശ്രയിച്ചേക്കും.... എന്ത്ര വേണമെങ്കിലും ആക്കാം...

  • @userAR161
    @userAR161 Před 3 lety

    Ohms law parayunnath voltage koodumbol current koodum ennalle. But transformeril voltage koodumbol current kurayuvalle cheyyunne.? Please explain..

    • @FELKITLearning
      @FELKITLearning  Před 3 lety

      Ohms law പറയുന്നത് ഒരു ചാലകത്തിന്റെ കാര്യം ആണ് ഇത് ഒരു device ആണ്

  • @shamjithpp2362
    @shamjithpp2362 Před 4 lety +2

    നല്ല വീഡിയോ നല്ല അവതരണം

  • @sh_1270
    @sh_1270 Před 4 lety

    Output voltage phase relationship paranjilla ...?
    1.input power = output power(only ideal case)

    • @FELKITLearning
      @FELKITLearning  Před 4 lety

      തുടക്കകർക്ക് വേണ്ടി ആയത് കൊണ്ട് കൊണ്ട് ബേസിക് കാര്യങ്ങൾ മാത്രം പറഞ്ഞു എന്നെ ഉള്ളു.

  • @provocaudio1388
    @provocaudio1388 Před 4 lety +2

    👌👌😘😘😘😘😘😘

  • @djstudioentertainments2420

    Good explanation. ...

  • @manjuvincent3280
    @manjuvincent3280 Před 2 lety +1

    Ups transformer കൊണ്ട് AC യെ DC ആക്കാമോ

  • @jihasvk8932
    @jihasvk8932 Před 4 lety

    Useful information,. എങ്ങനെആണ് frequency laptop ൽ മാറ്റുന്നത്

    • @FELKITLearning
      @FELKITLearning  Před 4 lety

      Smps ഇൽ ആണോ ഉദ്ദേശിച്ചത്.
      ട്രാൻസ്‌ഫോർമർ ൻ ഫ്രക്യുഎൻസി മാറ്റാൻ കഴിയില്ല

    • @jihasvk8932
      @jihasvk8932 Před 4 lety

      Yes

  • @Muneer-h8f
    @Muneer-h8f Před 4 lety +1

    നല്ല അറിവ്

  • @unnikrishnan7873
    @unnikrishnan7873 Před 3 lety +1

    12 0 12 transformerinta DC voltinta ampere koottan patttumooo

  • @muhammedshafi8867
    @muhammedshafi8867 Před 4 lety +1

    👍👍👍

  • @provocaudio1388
    @provocaudio1388 Před 4 lety +1

    ഒരു transformer ന്റെ current എങ്ങനെയാണ് കൂടുതൽ ആക്കുന്നത്..

    • @FELKITLearning
      @FELKITLearning  Před 4 lety +2

      വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. Out put current ആണ് കൂടുതൽ ലഭിക്കുന്നത്‌ അതിന് കാരണം ഇന്പുട് പവരും ഔട്ട്പുട്ട് പവരും തുല്യമായതിനാൽ ആണ്

    • @sajipg7316
      @sajipg7316 Před 4 lety

      @@FELKITLearning sar Anekka 220 v input 220V output 5kw Transformar data tharumo mob 9349743699

  • @neemak8417
    @neemak8417 Před 4 lety

    Output il voltage kurayumbol enth kond current kurayunnilla??

    • @FELKITLearning
      @FELKITLearning  Před 4 lety

      പവര് മാറ്റം വരുത്താൻ ട്രാൻസ്‌ഫോമറിന് കഴിയാത്തത് കൊണ്ട്

  • @jisanmuhammedmpy2051
    @jisanmuhammedmpy2051 Před 4 lety +1

    👍🏻

  • @powerquick1557
    @powerquick1557 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @balagopalanvarrier3095
    @balagopalanvarrier3095 Před 3 lety +2

    very good Thank you

  • @fariz__-vc2xo
    @fariz__-vc2xo Před 3 lety

    Sir ഒരു ട്രാൻസ്ഫോർമറിന്റെ amb ചെക്കു ചെയ്യുന്നത് എങ്ങിനെയാണ് ഒന്നു പറഞ്ഞുതരുമോ പ്ലീസ്‌

  • @abdulrazakkarimpinkandathi1488

    This vedio is very useful

  • @user-ey7sm5ym9e
    @user-ey7sm5ym9e Před 2 lety

    42,--7.5 ട്രാൻസ്ഫോർമേറിന്റെ റൂൾ പ്രകാരം കോർ ഏരിയ യെ അളന്നു അതിനെ voltage അളക്കുന്നത് 42 or 7.5 ഓകെ ആണല്ലോ ഇതു ശേരിക്കും എന്താണ്

  • @jyothypulikkottil8154
    @jyothypulikkottil8154 Před 3 lety +1

    വളരെ നല്ല ക്ലാസ്സ്‌

  • @anuskichen8345
    @anuskichen8345 Před 4 lety +2

    A/c bordworkpadikkanyanthannu margam

  • @haristcc5748
    @haristcc5748 Před 2 lety +1

    അടിപൊളി സൂപ്പർ

  • @rajank37
    @rajank37 Před 9 měsíci

    സർ,
    primary യിൽ 3 വയർഉണ്ട്. അതെങ്ങനെയാണ്AC Line ൽ കൊടുക്കക എന്നു പറയാമോ?

    • @saigathambhoomi3046
      @saigathambhoomi3046 Před 3 měsíci

      പ്രൈമറി യിൽ 3 വയർ ഉണ്ടെങ്കിൽ അത് 0,110,230, വച്ചു ആയിരിക്കും...0 കോമൺ ആണ്,,,

  • @muthusmuthu2683
    @muthusmuthu2683 Před 4 lety +2

    Thanks bro

  • @sarathkumar9065
    @sarathkumar9065 Před 4 lety

    ee step up trasformer ine step down akkan patto?

    • @FELKITLearning
      @FELKITLearning  Před 4 lety

      തിരിച്ചു വച്ചു ഉപയോഗിക്കാം പക്ഷെ കൂടുതൽ current ഔട്പുട്ടിൽ കിട്ടില്ല അത് കൊണ്ട് stepup ആയി നിർമിക്കുന്ന വ തന്നെ ഉപയോഗിക്കുന്നത് ആണ് നല്ലത്

  • @asarumn
    @asarumn Před 4 lety +2

    Thank u

  • @jeothishbabut.d5940
    @jeothishbabut.d5940 Před 4 lety

    Good

  • @mohamedgaddafi5596
    @mohamedgaddafi5596 Před 3 lety +1

    Nalla class anu.enikku what'sup no tharan pattumo enikku 110v 3000w Stepdown transformer venam pls

  • @shareefshareefman5497
    @shareefshareefman5497 Před 4 lety

    PCB circuit board undakki kodukkunna aarudenkilum address oo contact number oo kitto ..reply cheyyaneee plz

    • @FELKITLearning
      @FELKITLearning  Před 4 lety

      ഇറണാംകുളം ഒരു ടീം ഉണ്ട് അവർക്ക് ഡിസൈൻ നമ്മൾ കൊടുക്കണം പ്രിന്റിങ് അവർ ചെയ്യും .+919349269531. ഇതാണ് ഫോൺ നമ്പർ ഞാൻ 5 വർഷം മുന്നേ contact ചെയ്തത് ആണ് ഒന്നു വിളിച്ചു നോക്കി കോള്

  • @ibrahimambalalaparambil5911

    2000w saine wave inverter transformer winding calculation vedio wanted.

    • @FELKITLearning
      @FELKITLearning  Před 4 lety

      വൈൻഡിങ് ഇനെ കുറിച്ചു എനിക്ക് അറിയില്ല

    • @ibrahimambalalaparambil5911
      @ibrahimambalalaparambil5911 Před 4 lety

      @@FELKITLearning മനസ്സിലായി രുന്നു.

  • @manikandank4238
    @manikandank4238 Před 3 lety

    12v center tap tranceformer 24v aakkan patumo

  • @amminivijayan9652
    @amminivijayan9652 Před 3 lety +3

    ശരിക്കും കണക്കും കൂടി പഠിച്ചാലോ ഇലക്ട്രീഷൻ പഠിക്കാൻ പറ്റൂ എന്നതാണ് സത്യം അല്ലയോ

  • @jjtech356
    @jjtech356 Před 3 lety

    12 0 12 1amp transformer price athrra

  • @shaneebkottakkal3491
    @shaneebkottakkal3491 Před 3 lety +1

    ഒരു സംശയം ഈ stepup transformer തന്നെ അല്ലെ stepdown transformer ഉം, Step up transformer നെ തിരിച്ചു വെക്കുന്നതല്ലേ Stepdown transformer

    • @FELKITLearning
      @FELKITLearning  Před 3 lety +1

      ഉപയോഗിക്കാം പക്ഷെ പക്ഷേ കറന്റ് വിത്യാസം ഉണ്ടാകും

  • @sasikumar-xo1oq
    @sasikumar-xo1oq Před 4 lety

    സർ ഒരു ചെറിയ ട്രാ സ്ഫോമറിൽ നിന്ന് AC യെ DC ആക്കിയ ശേഷം നേരിട്ട് ആ DC യിൽ ആ അളവിലുള്ള (റസിസ്റ്റർ അല്ലെങ്കിൽ ഡയോഡ് ) ഇല്ലാതെ LED പോലുള്ളത് കത്തിക്കാൻ പറ്റുമോ

    • @FELKITLearning
      @FELKITLearning  Před 4 lety

      ചെയ്യാം 3 വോൾട് ട്രാൻസ്‌ഫോമറിൽ നേരിട്ട് led കണക്ട് ചെയ്യാം

  • @musthafaalavipp9904
    @musthafaalavipp9904 Před 4 lety +1

    Thanks

  • @sole9848
    @sole9848 Před 4 lety +1

    240 -12 volt ട്രാൻസ്ഫോമർ.. അതിൽ 12 വോൾട് തരുന്ന രണ്ട് വയറും ഒരുമിച്ച് പിരിച്ചു +ആയും, ഗ്രൗഡിനെ - ആയും കൊടുത്താൽ 24 വോൾട് പ്രവർത്തിപ്പിക്കാൻ പറ്റുമോ..?

    • @FELKITLearning
      @FELKITLearning  Před 4 lety

      പറ്റില്ല 12v ഇന്റെ രണ്ടു വയറുകളിൽ ആയി കണക്ട് ചെയ്താൽ 24v കിട്ടും നടുക്ക് ഉള്ള വയറിനെ ഒഴിവാക്കുക

    • @sole9848
      @sole9848 Před 4 lety

      @@FELKITLearning കിട്ടുന്നില്ല.. രണ്ടു പോസിറ്റീവ് കൂടി ആവുമ്പോ നെഗറ്റീവ് എവടെ... മുൾടീമീറ്ററിൽ ഒന്നും കാണിക്കുന്നില്ല..

    • @FELKITLearning
      @FELKITLearning  Před 4 lety

      @@sole9848 മൂന്ന് വയർ ഔട്ടിൽ ഉള്ള ട്രാൻസ്‌ഫോർമർ അല്ലെ ഉപയോഗിക്കുന്നത്

    • @sole9848
      @sole9848 Před 4 lety +1

      @@FELKITLearning ഔട്ടിൽ 6 വയർ.. 2green, 2blue, 2black, oro jodi ആകുമ്പോൾ 12 വോൾട് കിട്ടുന്നു... ഹോം തിയേറ്റർ പൊളിച്ചു യെടുത്തതാ.. യിതിൽ നിന്നും 24 വോൾട് എടുക്കാൻ പറ്റുമോ

    • @AswinRenjith
      @AswinRenjith Před 3 lety

      @@sole9848 ആദ്യം 3 സെറ്റ് കോയലുകളും പരസ്പരം ബന്ധം ഉണ്ടോ എന്ന് നോക്കുക... ഇല്ലെങ്കിൽ .... ഉണ്ടെങ്കിൽ ഏതെങ്കിലും രണ്ടു വയർ തമ്മിൽ നോക്കുമ്പോൾ 24 വോൾട്ട് ac കിട്ടും... അല്ലാത്ത പക്ഷം രണ്ടു 12വോൾട് കോയിൽ സെറ്റ് ലെ beginning to end .... കണക്ട് ചെയ്ത് ബാക്കി രണ്ടു എൻഡിൽ നോക്കുമ്പോൾ 24v കിട്ടും. അത് തിരിച്ചറിയാൻ പ്രയാസം ഉണ്ടെങ്കിൽ... മാറ്റി കൊടുത്ത് നോക്കിയാലും അപകടം ഒന്നും ഇല്ല. ഈ രീതിയിൽ 3 സെറ്റ് കോയിൽ നിന്ന് 36 v വരെ എടുക്കാൻ സാധിക്കും.

  • @sidheequesidheeque7507
    @sidheequesidheeque7507 Před 3 lety +1

    200 ആമ്പിയർ ഡാൻസ് എത്ര ഇഞ്ചിക്കോർ വേണം ഇതിൻറെ മറുപടിക്കായി കാത്തിരിക്കുന്നു

  • @aburabeeh5573
    @aburabeeh5573 Před 3 lety

    ഡിസി യെ കൊടുത്തു ac യാക്കാൻ പറ്റുന്നില്ലെങ്കിൽ സോളാർ ഇൻവർട്ടർ ലെ പ്രവർത്തനം എങ്ങനെ?

    • @FELKITLearning
      @FELKITLearning  Před 3 lety

      Dc യെ ac ആക്കിയിട്ട ആണ് ട്രാന്സ്ഫോര്മര് ലേക്ക് നൽകുന്നത് . അതിനാണ് ഇൻവേർട്ടർ ഉപയോഗിക്കുന്നത്

  • @Akash-fc1pu
    @Akash-fc1pu Před 3 lety +1

    Good vedio

  • @lazuvibe8733
    @lazuvibe8733 Před 2 lety +1

    Tanks 😘😘😘

  • @manavankerala6699
    @manavankerala6699 Před 2 lety

    Super👏👏👏

  • @suryasudhakar1724
    @suryasudhakar1724 Před 3 lety

    🙏🙏🙏

  • @arshadameen8879
    @arshadameen8879 Před 3 lety

    Bro... ഞാൻ ഒരു ട്രാൻസ്ഫോർമേറിൽ (12-0-12) ബ്രിഡ്ജ് rectifier ഉണ്ടാക്കി അത് ഡിസി ആക്കി(1N5408 diode and 1000uf 25v). എന്നിട്ട് ലോഡ് കൊടുക്കാതെ ഔട്ട്പുട്ട് നോക്കിയപ്പോൾ 17, 18V കാണിക്കുന്നു...ഇതെന്താ കാരണം??

    • @FELKITLearning
      @FELKITLearning  Před 3 lety

      ഫിൽറ്ററിംഗ് സർക്യൂട്ട് എന്ന വീഡിയോ കാണുക

    • @arshadameen8879
      @arshadameen8879 Před 3 lety

      @@FELKITLearning Bro...njan nokeet kittunnilla...link tharaamo?

    • @FELKITLearning
      @FELKITLearning  Před 3 lety

      @@arshadameen8879 sorry ഞാൻ അത് പബ്ലിക് ആയി അപ്ലോഡ് ചെയ്തിട്ടില്ല ഉടനെ ഉണ്ടാവും

  • @samadvp6406
    @samadvp6406 Před 4 lety

    Step down നിന്നും കിട്ടുന്ന out put ac തന്നെ അല്ലെ? അടുബയോഗിച്ചു എന്തൊക്കെ വർക്ക്‌ ചെയ്യിപ്പിക്കാം?
    നിങ്ങളുടെ whatsupil condact cheyyan patto? 🙏

    • @FELKITLearning
      @FELKITLearning  Před 4 lety

      ഓഹ് ചെയ്യാം.ഔട്പുട്ടിൽ കിട്ടുന്ന ac യെ dc ആക്കി ചെറിയ വ്ലോറ്റേജ് ഇൽ ഉള്ള ഉപകരനങ്ങൾ പ്രവൃത്തിപ്പിക്കാം

    • @samadvp6406
      @samadvp6406 Před 4 lety

      @@FELKITLearning thanks

  • @aneigelkerala
    @aneigelkerala Před 3 lety

    very good class

  • @salmanfariz1297
    @salmanfariz1297 Před 4 lety +1

    Oru step down transformerinte secondariyile output AC aaanoo DC aaanoo ?

  • @rafiqsubi11
    @rafiqsubi11 Před 3 lety

    ❤️❤️❤️❤️❤️❤️

  • @harisp.networkingcomputers7929

    Sr.. Laptop adapter egne anu chack chyyuk.......

    • @FELKITLearning
      @FELKITLearning  Před 4 lety

      ഔട്ട്പുട്ട് ഉണ്ടോ എന്ന് അറിയാൻ ആണോ അതോ repair ചെയ്യാൻ ആണോ

    • @harisp.networkingcomputers7929
      @harisp.networkingcomputers7929 Před 4 lety

      @@FELKITLearning out put und voltage ... But.. System on avunila a...... Very adapter... Connect chydpool system on ayii....

    • @FELKITLearning
      @FELKITLearning  Před 4 lety +1

      @@harisp.networkingcomputers7929 എന്നാൽ ചർഗർ കേട് ആണ് അതിന്റെ ഔട്ട്പുട്ടിൽ മൾട്ടിമീറ്റർ വച്ചു നോക്കണം dc range ഇൽ ഇട്ട്

  • @mohmedmansooor488
    @mohmedmansooor488 Před 4 lety

    ഇൻവെർട്ടർ സ്റ്റെപ് up ആയി ഉപഗിക്കാമോ...?

    • @FELKITLearning
      @FELKITLearning  Před 4 lety +1

      Inverter ഇന്റെ ഉള്ളിൽ സ്റ്റെപ് up ട്രാൻസ്ഫോർമാർ ആണ് ഉള്ളത് അത് കൊണ്ട് ആണ് ബാറ്ററിയിലെ 12 വോൾറ്റേജ് ഇനേ 230 ആകക്കാൻ സാധിക്കുന്നത്

  • @amalu6069
    @amalu6069 Před 4 lety

    Sir ഞാൻ അമൽ കണ്ണൂർ ആണ് വീട്. ഒരു സംശയം ആണ്. UPSൽ നിന്ന് 7Ah ബാറ്ററി ചേഞ്ച്‌ ചെയ്ത് 75 Ah ബാറ്ററി കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഇണ്ടാവുമോ.. ഇത് സാധ്യമാണോ??

    • @FELKITLearning
      @FELKITLearning  Před 4 lety

      Ups വർക് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടാവില്ല പക്ഷെ ചാരജിങ് പ്രോപ്പർ ആയി നടക്കില്ല

  • @sureshkumar-mr5ur
    @sureshkumar-mr5ur Před 4 lety

    മോട്ടോറിന്റെ കേസിൽ സ്റ്റേറ്ററിൽ നിന്നും റോട്ടറിൽ കിട്ടുന്ന അതെ effect ആണോ ഇവിടെ പ്രൈമറി windingil നിന്നും സെക്കന്ററി windingil കിട്ടുന്നത്..

    • @FELKITLearning
      @FELKITLearning  Před 4 lety +1

      Motor ന്റെയും ട്രാൻസ്‌ഫോർമർ ന്റെയും പ്രവർത്തനം തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് ഒരിക്കലും രണ്ടും തമ്മിൽ compare ചെയ്യാൻ പറ്റില്ല. മോട്ടോർ കളെ കുറിച്ചു എനിക്ക് കൂടുതൽ അറിവില്ല ഞാൻ ഇലക്ട്രോണിക്സ് ഇൽ ആണ് ഫോക്കസ് ചെയ്യുന്നത്

    • @AswinRenjith
      @AswinRenjith Před 3 lety

      മോട്ടോർ ന്റെ out put അഥവാ റോട്ടർ കറങ്ങുമ്പോൾ വൈദ്യുതഊർജ്ജം യാന്ത്രിക ഊർജ്ജം ആയി മാറുന്നു. ട്രാൻഫോർമർ വോൾട്ടേജ്ൽ വിത്യാസം വരുത്തുവാൻ ഉപയോഗിക്കുന്നു. ഇവ രണ്ടും തമ്മിൽ ഒരു രീതിയിലും താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ല.

  • @muhammadhaneefa5523
    @muhammadhaneefa5523 Před 3 lety

    ചിലട്രാൻസ്ഫോർമേരിൽ ഇന്പുട് 220 വോൾട് എന്നും ചിലതിൽ 230 വോൾട് എന്നും എഴുതിയിരിക്കുന്നത് കാണാം. എന്താണ് വ്യത്യാസം? 220 വോൾട് ഇന്പുട് ഉള്ള് ആണോ 230 വോൾട് ഇന്പുട് ഉള്ളത് ആണോ നല്ലത് sir 🙂
    ഉദാഹരണം 220 പ്രൈമറി 45 സെക്കണ്ടറി എന്ന് കാണുന്നു. ചിലതിൽ 230 പ്രൈമറി 45 വോൾട് സെക്കണ്ടറി എന്ന് കാണുന്നു. ഇതില് ഏതു ട്രാന്സ്ഫോര്മര് ആണ് നല്ലത്?

  • @nazimmokv19
    @nazimmokv19 Před 4 lety

    What's Hz

    • @FELKITLearning
      @FELKITLearning  Před 4 lety

      Frequency യുടെ യൂണിറ്റ് ആണ് Hz കൂടുതൽ വിവരങ്ങൾക്ക് ഈ ചാനലിൽ തന്നെ ac dc എന്ന വിഷയതിൽ ഒരു വീഡിയോ ഉണ്ട്

  • @manikandank4238
    @manikandank4238 Před 3 lety +1

    Vishadamayi parayu

  • @chinjupgeroge3241
    @chinjupgeroge3241 Před 4 lety +1

    എന്റെ കൈയിൽ 200w സ്‌കോയെർ വേവ് ഇൻവെർട്ടർ ബോർഡ് ഉണ്ട് ഇത് 12v ട്രാൻസ്‌ഫോർമർ ഉപോയോഗിച്‌ഛ് 230v ആക്കിയാൽ led ടീവി ഡാമേജ് ആകാൻ സാധ്യത ഉണ്ടോ? കൂടാതെ smps ഇൻവെർട്ടർ ഇതിൽ നിന്ന് വെത്യാസം ഉണ്ടോ ഏതാണ് ബെറ്റർ

    • @AswinRenjith
      @AswinRenjith Před 3 lety

      സൈൻവേവ് ഇൻവെർട്ടർ ബോർഡ് ഉപയോഗിക്കൂ.... SMPS ന് മാത്രമല്ല... ഏതൊരു Ac ഉപകരണത്തിനും വളരെയേറെ ലൈഫ് കിട്ടുവാൻ സഹായിക്കും. പിന്നെ സ്‌ക്വോയർ വേവ് ഉപയോഗിച്ചാലും വർക്ക് ചെയ്യും.... പക്ഷെ ടെമ്പറേച്ചർ കുറച്ചു കൂടും എന്നതിനാൽ ആയുസ്സ് കുറയും.

  • @doit-cf5ht
    @doit-cf5ht Před 2 lety

    ബുക്കിലുള്ളത് അതേപോലെ പറയാതെ പ്രാക്ടിക്കൽ ആയിട്ട് ഒരു ട്രാൻസ്ഫോർമർ ചുറ്റി കാണിക്കൂ, ബോബിൻ size ethra,core size ethra കമ്പിയുടെ കനം,സെക്കൻ്ററി,പ്രൈമറി കമ്പി എത്ര ചുറ്റു വീതം,core നമ്പറുകൾ, ഏതൊക്കെ തരം കൊറുകൾ ഐപോൾ മാർക്കറ്റിൽ available അണ്.ഇതൊക്കെയാണ് വേണ്ടത്.അല്ലാതെ തിയറി ക്ലാസ്സും കൊണ്ട് ഇരുന്നാൽ അവിടെ ഇരിക്കാം.അല്പം തിയറിയും അധികം praktikkalum.അതാണ് ഇലക്ട്രോണിക്സ്,ഈ തിയറിയിൽ പറയുന്നത് പലപ്പോഴും ശേരിയവണം എന്നില്ല,കാരണം പലതാണ്,അതിൽ ഒന്ന് standard prakaram അല്ല MARKATIL സാധനങ്ങൾ കിട്ടുന്നത്.അപ്പൊൾ ഈ കാൽകുലേഷനും കൊണ്ട് നടന്നിട്ട് വലിയ കാര്യം ഇല്ല,സ്വന്തം നിലക്ക് മൊടിഫികേഷൻ ചെയ്തു മറ്റുള്ളവരെ കാണിക്കാൻ നോക്ക്,ഞാനും 2 വർഷം ITI യില് പോയി കൊറേ തിയറി പഠിച്ചു കൊറേ ബുക്കുകൾ പാഴാക്കി യഥാർത്ഥ ELECTRONICS ഇതൊന്നും കണനും കഴിഞ്ഞില്ല,പരമാവധി തിയറി അവോയിഡ് ചെയ്യൂ,praktikal ജനുവിൻ ആയി കര്യങ്ങൾ മനസ്സിലാക്കൂ.

    • @FELKITLearning
      @FELKITLearning  Před 2 lety

      ഇത് ട്രാൻസ്‌ഫോമറിന്റെ ബേസിക് കാര്യങ്ങൾ പറയുന്ന ക്ലാസ് ആണ് അതിൽ core size മറ്റും ഒന്നും ഉള്കൊള്ളിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇത്തരം ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ആവശ്യമുള്ള ഒരുപാട് പേർ ഉണ്ട് അവർക്ക് ആണ് ഈ ക്ലാസ്. അഡ്വാൻസ്ഡ് ആവശ്യമുള്ള നിങ്ങൾ അത് തപ്പി പിടിച്ചു കണ്ടാൽ പോരെ

  • @bajidkumar
    @bajidkumar Před 4 lety

    Core ne kurichu detail ayi paranjilla

    • @FELKITLearning
      @FELKITLearning  Před 4 lety

      തുടക്കകർക്ക് ആയതിനാൽ ബേസിക് കാര്യങ്ങൾ മാത്രം ആണ് ഉള്കൊള്ളിച്ചത്. കൂടുതൽ ആയാൽ കോണ്ഫ്യൂഷ്യൻ ആകും. ഭാവിയിൽ ഡീറ്റൈൽഡ് ആയി പറയാം

  • @alipandiyal5625
    @alipandiyal5625 Před rokem

    Ikka enik electronic book avshyamund

    • @FELKITLearning
      @FELKITLearning  Před rokem

      പ്രിന്റഡ് ഇപ്പൊ ഇല്ല ecopy ലഭ്യമാണ്+91 94007 15957

  • @sajeevsajeev7423
    @sajeevsajeev7423 Před 4 lety

    ഇതിൽ പറയുന്ന കണക്കുകൾ കുറച്ച് കടുപ്പമാണ്. ബാക്കി എല്ലാം വളരെ ഈസിയായി തോന്നി. കുറച്ച് കൂടുതൽ പ്രവശ്യം കേട്ടാൽ മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു. പ്രത്യാകിച്ച് എന്റെ കാര്യമാണ് മറ്റുള്ളവരുടെ കാര്യമല്ലാ കേട്ടോ. ബാക്കി എല്ലാം വളരെ അടിപൊളിയാണ്. പിന്നെ ഞാൻ ഇതിന് മുമ്പുള്ള വീഡിയോകൾക്ക് താങ്കൾക്ക് കമന്റുകൾ അയച്ചിരുന്നു. അതിനെല്ലാം താങ്കൾ വളരെ മാന്യമായി തന്നെ മറുപടിയും തന്നിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അതെല്ലാം മുഴുവനായും Delete ആയി പോയി എന്നുള്ളത് വളരെ വേദനയോടെ അറിയിക്കുന്നു. കാരണം വേറൊരുത്തന്റെ വാക്കുകൾ കേട്ട് youtube ൽ ഞാൻ ചെയ്ത ഒരു അമളിയിൽ സംഭവിച്ച അബദ്ധമാണ്. മുഴുവൻ സബ് ക്രൈബ് കളും രണ്ടാമതും ഇന്നലെ ഇരുന്നു ചെയ്യേണ്ടി വന്നു താങ്കളുടെ ചാനൽ അടക്കം. കമന്റ്റസുകൾ മുഴുവൻ Delete ആയതിൽ ഖേദം അറിയിക്കുന്നു. ok Sir thanks to u കൂടാതെ താങ്കളുടെ ഓരോ പുതിയ വീഡിയോവിന്റെയും കൂടെ കഴിഞ്ഞ രണ്ടു മൂന്നു വീഡിയോ കളുടെ link കൂടി ഡിസ്ക്രിപ്ഷനിൽ ചേർക്കുന്നത് കുറച്ച് കൂടി നന്നായിരിക്കും/

    • @FELKITLearning
      @FELKITLearning  Před 4 lety

      ഇതിലെ കണക്കിനെ കുറിച്ചു വേവലാതി പെടേണ്ട. നമുക്ക് പ്രത്യേകം ആവശ്യം ഉള്ള ഒന്നു അല്ല അത്. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു സംശയം ആണ് സ്റ്റെപ് ഡൗണ് ട്രാൻസ്ഫോർ ഇൽ ഔട്ട്പുട്ട് വോൾറ്റേജ് കുറയുമ്പോൾ current കൂടുമോ കുറയുമോ എന്നത് അത് വ്യക്തമാക്കാൻ വേണ്ടി അവിടെ കുറച്ചു കാൽകുലഷൻ ഉപയോഗിച്ചു എന്നെ ഉള്ളു

    • @sajeevsajeev7423
      @sajeevsajeev7423 Před 4 lety

      @@FELKITLearning Ok Sir Thanks

    • @sajeevsajeev7423
      @sajeevsajeev7423 Před 4 lety

      @@FELKITLearning Ok Sir Thanks

    • @sajeevsajeev7423
      @sajeevsajeev7423 Před 4 lety

      Ok Sir Thanks

  • @muhammedfayismp3200
    @muhammedfayismp3200 Před 3 lety

    ട്രാൻസ്‌ഫോർമർ മാറ്റിയാൽ ബോർഡിൽ വല്ലതും മാറ്റണോ

    • @FELKITLearning
      @FELKITLearning  Před 3 lety

      Same വോൾറ്റേജ് ട്രാൻസ്‌ഫോർമർ ആണ് വെക്കുന്നത് എങ്കിൽ ഒന്നും ചെയ്യണ്ട

  • @lsvcinimaproductionscalicu4219

    കഥ കുറച്ച് ചുരുക്കാമായിരുന്ന്

  • @umarali6443
    @umarali6443 Před 4 lety

    Hi + _ tech aavumbo shot aaville.....kambichut vazhi endha short aavaathadh🤔

    • @FELKITLearning
      @FELKITLearning  Před 4 lety

      Laminated wire ആണ് ഉപയോഗിക്കുന്നത്

    • @safeerudheenthangal2664
      @safeerudheenthangal2664 Před 4 lety

      Dc power koduthappol short ayi y?

    • @FELKITLearning
      @FELKITLearning  Před 4 lety

      @@safeerudheenthangal2664 വോൾറ്റേജ് കൊടുത്തപ്പോൾ ആണോ ഉദ്ദേശിച്ചത്. അതിന്റെ ഇൻപുട്ടും ഔട്പുറ്റും മാറിയാൽ ഷോർട്ട് ആകും

    • @AswinRenjith
      @AswinRenjith Před 3 lety

      @@safeerudheenthangal2664 ട്രാൻസ്‌ഫോർമറിൽ dc ഉപയോഗിച്ച് ഒന്നും ചെയ്യാൻ പറ്റില്ല.

  • @jjtech356
    @jjtech356 Před 3 lety

    ITHE antha short curcut avathe

  • @harishmannar
    @harishmannar Před 2 lety

    Am mad with Electronics

  • @minnuhadhi5085
    @minnuhadhi5085 Před 10 měsíci

    0k

  • @shafixino
    @shafixino Před 4 lety

    Bro number onnu tharuo

  • @reelsdiary3754
    @reelsdiary3754 Před 4 lety

    Good

  • @mohmedmansooor488
    @mohmedmansooor488 Před 4 lety +1

    ഇൻവെർട്ടർ സ്റ്റെപ് up ആയി ഉപഗിക്കാമോ...?

    • @Gypsy29242
      @Gypsy29242 Před 4 lety +1

      പറ്റും.... ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്...

  • @musthafafaizy4352
    @musthafafaizy4352 Před 4 lety +1

    Good