17.Electronics Tutorial in Malayalam | Basic Electronics | Part -1 | SANEESH ELECTRONICA

Sdílet
Vložit
  • čas přidán 2. 12. 2019
  • BASIC ELECTRONIC TUTORIAL SERIES FOR BEGINNERS WHO DOESN'T KNOW ABOUT ELECTRONICS-മലയാളത്തിൽ ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ആണ് ഈ വീഡിയോ ചെയ്യുന്നത്
  • Věda a technologie

Komentáře • 159

  • @sunilpennukkara2320
    @sunilpennukkara2320 Před 4 lety +2

    Very Good Tutorial. Thank you. Expecting more videos.

  • @AthmanJoSam
    @AthmanJoSam Před 4 lety +5

    Superb & honest turorial... God bless you eatta...❤️☺️

  • @mridulamathew1957
    @mridulamathew1957 Před 2 lety

    Super.. Adipoliyayittu paranju thunu... Hats off you sir

  • @sureshbabusb.productions8179

    സർ വളരെ സന്തോഷം സർ വളരെ സാധാരണക്കാർക്ക് പോലും മനസിലാകുന്ന വിധത്തിൽ ആണ്‌ എല്ലാം വിവരിച്ചിരിക്കുന്നത് വളരെ മനോഹരം സർ ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു🙏👌🌹

  • @harisfuhad3182
    @harisfuhad3182 Před 4 lety +1

    Super class sir very very yousful..... god blas u

  • @balagopalanvarrier3095

    Super ഒന്നും പറയാനില്ല.
    നന്നായി detailed ആയി വിവരിച്ചിട്ടുണ്ട്.

  • @vyshakhp8802
    @vyshakhp8802 Před 4 lety

    👏👏👏nice informative tutorial saneesh bro .

  • @chackotharayil6007
    @chackotharayil6007 Před 2 lety +1

    Well explained. Good class

  • @rameshkp7860
    @rameshkp7860 Před 11 měsíci

    Super technical lessons, thank you so much.

  • @saneeshgeorgem
    @saneeshgeorgem Před 4 lety

    nice video waiitng for more

  • @SIDDIQUEV
    @SIDDIQUEV Před 4 lety +1

    Excellent 👌

  • @sanoobyoonus302
    @sanoobyoonus302 Před 4 lety

    I... like... ഉപകാരപെട്ടു ഈ vedeo...

  • @satheeshkumar-uz4qo
    @satheeshkumar-uz4qo Před 4 lety

    കൊള്ളാല്ലോ കുട്ടാ

  • @sonythomas699
    @sonythomas699 Před 4 lety +3

    Your explanation is very clear even to a person who does have much basic knowledge about electronics. Thank you sir.

  • @bibinpb4566
    @bibinpb4566 Před 2 lety

    വളരെ നല്ല സംരംഭം...എല്ലാവിധ ആശംസകളും...

  • @samarainternational7649

    Very good excellent class

  • @zeroelectronics7349
    @zeroelectronics7349 Před 4 lety

    Informative.keep up

  • @305thkozhikodeopenscoutgro6

    Simple and informative explanation

  • @vktismail5757
    @vktismail5757 Před rokem

    നല്ല പഠനാത്മകമായ ശൈലി. നന്ദി സാർ.

  • @robinthomas7005
    @robinthomas7005 Před 3 lety

    നല്ല ക്ലാസാണ് കേട്ടോ... ഒത്തിരി നന്ദി...

  • @prakashprakash-hg6sf
    @prakashprakash-hg6sf Před rokem

    Thanks for your help

  • @barathbharath28
    @barathbharath28 Před 3 lety

    Adipoli💯

  • @balakrishnan841
    @balakrishnan841 Před 3 lety

    നല്ല ക്ലാസ്സ് അഭിനനനങ്ങൾ !

  • @sajeevs918
    @sajeevs918 Před 4 lety

    Well explained

  • @JJ-mg3pr
    @JJ-mg3pr Před 4 lety

    Very good carry on

  • @shamjithpp2362
    @shamjithpp2362 Před 3 lety

    സനീഷ് സാർ വളരെ നല്ല അവതരണം

  • @jeswinmariya5234
    @jeswinmariya5234 Před 4 lety

    Good information

  • @thekkekarachannel380
    @thekkekarachannel380 Před 3 lety

    Good demonstration

  • @visakhsnair6093
    @visakhsnair6093 Před 3 lety

    Super class...👍👍👍

  • @premaunni1056
    @premaunni1056 Před 3 lety

    Super video good class

  • @raghavana3948
    @raghavana3948 Před 2 lety

    Very good class

  • @sinidileep5832
    @sinidileep5832 Před 4 lety

    Very helpfull

  • @robinsonjoseph71
    @robinsonjoseph71 Před rokem

    Thanks so much 😊

  • @chandranponnana1671
    @chandranponnana1671 Před 4 lety

    Sir....Great...veendum video pratheekdhikkunnu . ...thanks

  • @shalvinthomas9760
    @shalvinthomas9760 Před 3 lety

    Very good class 👍👍👍👍👍

  • @soorajllikethissongverymuc6945

    Very good teaching

  • @roshinlalck6456
    @roshinlalck6456 Před 3 lety

    Good presentation

  • @Andrologytech
    @Andrologytech Před 3 lety

    super... well explained....

  • @viswanathancr2801
    @viswanathancr2801 Před rokem

    good video

  • @sayanthm7450
    @sayanthm7450 Před 3 lety

    God bless u sir

  • @rashidak7821
    @rashidak7821 Před 4 lety

    Good video

  • @mohamedashraf-sv1nc
    @mohamedashraf-sv1nc Před 4 lety

    Thank you

  • @ponnusponnus4868
    @ponnusponnus4868 Před 4 lety

    Super video

  • @calmandsmile2867
    @calmandsmile2867 Před 4 lety +1

    Thanks

  • @devuaudio6785
    @devuaudio6785 Před 4 lety

    സൂപ്പർ

  • @shameerpa268
    @shameerpa268 Před 3 lety

    Super 👍😍😍😍

  • @akkrishnakumar6192
    @akkrishnakumar6192 Před 3 lety +1

    Hydrogen is the only one element having no neutrons it's atom's nucleus. Hence the atomic weight is 1. If has neutrons in the nucleus the atomic weight would have been 2.

  • @anishamishjimman9162
    @anishamishjimman9162 Před 3 lety

    Good

  • @rennanoushad
    @rennanoushad Před 3 lety

    നന്ദി സർ 👍❤️.

  • @Niraj7788
    @Niraj7788 Před 3 lety

    Good ☺️

  • @sinojcs3043
    @sinojcs3043 Před 3 lety

    Supper class

  • @ajithmohan3060
    @ajithmohan3060 Před 4 lety

    Thank u

  • @RathishkumarIR
    @RathishkumarIR Před 4 lety +4

    Good explanation. Thank you .Please upload second part

  • @moiduakode3453
    @moiduakode3453 Před 4 lety

    നല്ല അവതരണം ,Super

  • @anandhuknair7130
    @anandhuknair7130 Před 4 lety

    nice

  • @jabbarraseena2793
    @jabbarraseena2793 Před 4 lety

    വെരി ഗുഡ് ബ്രോ

  • @AbdulRasheed-ov6st
    @AbdulRasheed-ov6st Před 3 lety

    super !!! Subscribe cheythu

  • @monish746
    @monish746 Před 4 lety

    👌

  • @siddiquekpr
    @siddiquekpr Před 3 lety +1

    👌👌👌🙏🙏❤️❤️

  • @jinsgeorge9093
    @jinsgeorge9093 Před 4 lety +1

    Nalla avadharanam.... 👍

  • @fasilundodiyil8772
    @fasilundodiyil8772 Před rokem

    ❤❤

  • @sonashanu5189
    @sonashanu5189 Před 4 lety +1

    subscribe ചെയ്തിട്ടുണ്ട്

  • @VLOGS-td8wf
    @VLOGS-td8wf Před 4 lety

    സൂപ്പർ ക്ലാസ്

  • @krishna-px3zi
    @krishna-px3zi Před 2 lety

    100percnt 🎉🎉

  • @sibivechikunnel3529
    @sibivechikunnel3529 Před 4 lety

    Subscribe ചെയ്തിട്ടുണ്ട് .ഇതുപോലെതന്നെ മുന്നോട്ടൂ പോകണം . എല്ലാം ഓർഡനസരിച്ച് വീഡിയോ അപ് ലോഡു ചെയ്യണം ക്ലാസ് supper congrats

  • @prakashjigudalur1903
    @prakashjigudalur1903 Před 4 lety

    👌👌👌👌👌

  • @massmagic5055
    @massmagic5055 Před 3 lety

    Bhodhippikkan ulla Bhotham 👍✌❤

  • @muhammedaflah7920
    @muhammedaflah7920 Před 3 lety

    👍

  • @abhilashgerman2636
    @abhilashgerman2636 Před 3 lety

    🌷

  • @__anandhu7948
    @__anandhu7948 Před 3 lety

    #Car_tereo Subwoofer board ayi sub filter board use cheyan pattumo chetta ( വേറെ ബോർഡ്‌ ഇല്ലത്തെ)
    #connection
    CURRENT [ red - positive ]
    [ black - negative ]
    Speaker [ 2 - Grey , 2 blue ]
    Antenna [ 1 - White ]
    Sub Output [ 1 shield wire ]

  • @provocaudio1388
    @provocaudio1388 Před 4 lety

    Tanks ❤️❤️❤️❤️❤️

  • @salmankv9945
    @salmankv9945 Před 4 lety

    Expin extrinsic semiconduer

  • @mariatjose8465
    @mariatjose8465 Před 2 lety

    Sir. Pls take classes for psc Junior instructor power electronics

  • @drtkalexander
    @drtkalexander Před 3 lety

    Dear mr Saneeshg,
    കേരളത്തി ൽ പൗവ്വർ കട്ട് ഇനി സംഭവിക്കാൻ സാധ്യത കുറവാണമോറ ഇപ്പോൾInverter ഉപയോഗിക കൊണ്ട് ഇരികുന്ന വർക്ക് സഹായക കരമായി ഒരു 12 v , 150 Ah ബാറ്ററിയുംInverter ഉം ഉപയയാഗി കടന്നവർക്ക് Waaree 450 w Solarpanel ഡിസ്റ്റത്തെക്കറിച്ച് ഒരു official vedio ചെയ്യാമോ?

  • @sbmalayalamcreations
    @sbmalayalamcreations Před 4 lety

    Sync

  • @calmandsmile2867
    @calmandsmile2867 Před 4 lety

    Excellent explanation. Keep it up.

  • @abdulrashid56
    @abdulrashid56 Před 4 lety

    Usfull

  • @sudeepks1055
    @sudeepks1055 Před 4 lety

    ചേട്ടാ ഒരു സംശയം ഉണ്ട് പരിഹാരം ഉണ്ടോ ?. എന്റെ കൈയിൽ iphone ആണ് ഉള്ളത് അതിലേയ്ക്ക് മറ്റൊരു sony hi fi sound system-ത്തിന്റെ output നേരിട്ട് cable വഴി record ചെയ്യാൻ കഴിയുമോ?. എന്റെ ആവിശ്യം sound system-ത്തിന്റെ mic വഴി പാടുന്ന പാട്ടുകൾ മറ്റ് noice ഒന്നും ഇല്ലാതെ record ചെയ്യാനാണ് അതിൽ ആകുമ്പോൾ നല്ല delay-യും ഉണ്ട് qualitiyum ഉണ്ട്

  • @satheeshkumar-uz4qo
    @satheeshkumar-uz4qo Před 3 lety

    സർ ഒരു കാര്യം നമ്മുടെയൊക്കെ കുട്ടിക്കാലത്ത് വലിയ റേഡിയോകൾ ആയിരുന്നു അതിനുള്ളിൽ ബൾബ് പോലുള്ള സാധനം കത്തി നിൽക്കുമായിരുന്നു. പിന്നീട് അതു വാൽവ് ആണെന്ന് മനസ്സിലായി ഇന്നും അറിയില്ല ആ വാൽവ് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന് എന്താണ് അതിന്റെ പ്രിൻസിപ്പൽ എന്നു
    സാറിന് എന്നെങ്കിലും സമയം കിട്ടുമ്പോൾ ഒരു വീഡിയോ ചെയ്യണം വാൾവി നെപ്പറ്റി

  • @aleenaanakha3368
    @aleenaanakha3368 Před 4 lety

    Oru am radio undakunna video cheyyavo

  • @sbmalayalamcreations
    @sbmalayalamcreations Před 4 lety

    Voice match ആകുന്നില്ല

  • @PowerEx34
    @PowerEx34 Před 4 lety

    Sir microcontroller programming training kodukkunundo

  • @Ayoobkhanchemmad
    @Ayoobkhanchemmad Před 4 lety

    Please give some details . Manually Voltage step up

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety

      Manasilayilla . Step up transformer ano udhesichathu

    • @Ayoobkhanchemmad
      @Ayoobkhanchemmad Před 4 lety

      Veetil voltage koottan upayokikunna step connection diagram

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety

      @@Ayoobkhanchemmad ethra Ampere load undu. Voltage kurayumbol ethrayanu ullathu. What s no tharoo

    • @Ayoobkhanchemmad
      @Ayoobkhanchemmad Před 4 lety

      My what's up number. 9567316931
      5000 watts. Now kseb lines voltage below 150v

  • @sayedabdhullah3293
    @sayedabdhullah3293 Před 3 lety

    നമസ്കാരം.
    എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു.
    വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ.
    Stabilizer വിവരങ്ങൾ ചുവടെ :-
    V GUARD
    Model - mini crystal
    Capacity - 1.3 A
    Working Range - 90v -290v AC, 50 Hz
    Calibration Accuracy - ± 2.5%
    Output voltage - 200v - 240v (from 180v to 260v input)
    Application - one led tv + dvd/dth
    (Upto 1.3 Amps )
    HOME THEATRE വിവരങ്ങൾ ചുവടെ :-
    SONY 4.1 home theatre
    80 W Home theatre
    18 v Ac Adaptor
    ദയവായി വേണ്ട നിർദേശങ്ങൾ തരുക.
    എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..

  • @sanoobyoonus302
    @sanoobyoonus302 Před 4 lety

    Sir ഒരു electrcal ഫിഷിങ്ങിന് ഉപയോഗിക്കുന്ന ഒരു ഇൻവെർട്ടറിൽ.. ഉദാഹരണം :735mp എന്നെഴുതിയിരിക്കുന്നു.. അപ്പോൾ mp എന്ന് പറഞ്ഞാൽ എത്ര v എത്ര amp ആണ് sir അതിനു ഉപയോഗിക്കുന്ന restingser, diod, ട്രാന്സ്ഫോര്മര്, ഏതൊക്കെയാണ്.... അതിനെ കുറിച്ചറിയാനാണ്... please reply പ്രതീക്ഷിക്കുന്നു.

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety

      735mp ennathu model no Anu. High voltage and frequency koduthu fishine kollunnu

    • @sanoobyoonus302
      @sanoobyoonus302 Před 4 lety

      @@saneeshelectronica9293 sir അതൊന്നു വിവരിച്ചു തരുമോ sir please... 9496519690 whatsapp.
      Electric fishing ആണല്ലോ അതുകൊണ്ടു Missuse ചെയ്യാതിരിക്കാന് no തന്നത്.. reply പ്രതീക്ഷിക്കുന്നു

  • @akashkrishna4089
    @akashkrishna4089 Před 3 lety

    Eth poly electronics il 1st semester il padikaan ullathanoo

  • @sidhiarikath179
    @sidhiarikath179 Před 4 lety

    Rightil to left allae ?

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety +1

      Current flow ano uddesichathu? Current ennthu positive chargekalude pravahamanu ennal positive charginu pravahikkan pattilla athu atathunte ullil Anu. Athukondu. Electron pravahikkunnathinte opposite direction current flow sankalpikkum.

  • @harisfuhad3182
    @harisfuhad3182 Před 4 lety

    Sir electronics padikkan agramunde...... class tharamoo..... edupole ulla class anenkil eedoralkum nannai padikkan kayiyum...... താല്പര്യം ഉള്ളവർക്കേ ഒരുമിച്ചു ഒരു ക്ലാസ്സ്‌ ആരംഭിച്ചൂടെ

  • @shafeeqca
    @shafeeqca Před 4 lety

    Inverter video nirthiyo?

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety +1

      NO it will continue. since many asked doubts i felt that basic is important. thanks for your interest in inverter video

    • @shafeeqca
      @shafeeqca Před 4 lety

      @@saneeshelectronica9293 pure sinewave inverter board എവിടന്ന വാങ്ങാൻ കിട്ടുക 1000w

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety

      @@shafeeqca www.amazon.in/RASHRI-Sinewave-900KV-Inverter-Motherboard/dp/B07HKH14NW/ref=sr_1_3?keywords=1000w+pure+sine+board&qid=1575465498&sr=8-3

    • @shafeeqca
      @shafeeqca Před 4 lety

      @@saneeshelectronica9293 thanks,ഇത് സെറ്റിങ് മാറ്റം വരുത്താൻ നമുക്ക് പറ്റുമോ

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety +1

      Thangalude fb yil share cheydu support cheyyoo

  • @manikandank4238
    @manikandank4238 Před 4 lety

    Njan schoolil padichathe power nde ettavum nalla chalakam gold anennane

  • @manikandank4238
    @manikandank4238 Před 4 lety

    Electronic class thudangan patumo

  • @kareemka5469
    @kareemka5469 Před 4 lety +2

    ഇത് സാദാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്

  • @aneeambalakandy8114
    @aneeambalakandy8114 Před 4 lety

    ഈ.Ah.. എന്നാൽ.. എന്താ...? ഒരു ബാറ്ററിയിൽ.12 v.. ഉണ്ട്.. അത് എത്ര ah,, എങ്ങനെ. കണ്ട് പിടിക്കും...

  • @JitheshMk
    @JitheshMk Před 4 lety

    സഭാഷണവും വീഡിയോയും ലിപ് കരക്റ്റാവുന്നില്ലല്ലോ.

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety

      Startup screen mathram editing issue Anu. Later ellam ok Anu. Ethu video Anu kandathu

  • @niyubahrin
    @niyubahrin Před 4 lety

    Enikk electronics padikkan agraham und help cheyyamo. Angayude place evideyaanu... Whatsapp number tharamo

  • @satheeshkumar-uz4qo
    @satheeshkumar-uz4qo Před 4 lety

    കോപ്പറിൽ എത്ര ഇലക്ട്രോൺ ഉണ്ട് എന്നു പറഞ്ഞില്ല ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ഒരു ഇലക്ട്രോൺ ആണോ ഫ്രീ ആയിട്ടുള്ളത്

    • @saneeshelectronica9293
      @saneeshelectronica9293  Před 4 lety

      Oru attahil ano . Free electron one Anu . mathramalla neucleusil ninnulla akalam vum pradhanam anu . Kooduthal akalam undel kooduthal free anu.

    • @satheeshkumar-uz4qo
      @satheeshkumar-uz4qo Před 4 lety +3

      അതെ ഒരു ആറ്റത്തിൽ എത്ര ഫ്രീ ഇലക്ട്രോൺ ആയിരുന്നു എന്റെ സംശയം മനസ്സിലായി അതായത്29 ഇലക്ട്രോണുകളിൽ 28 എണ്ണവും ന്യൂക്ലിയസിൽ പിടിച്ചിരിക്കുന്നു ഒരെണ്ണം ഫ്രീയായിട്ട് നടക്കുന്നു എന്നല്ലേ
      രണ്ടോ അതിൽ കൂടുതലോ ഫ്രീ ഇലക്ട്രോൺ ഉള്ള ലോഹങ്ങൾ ഏതെങ്കിലും ഉണ്ടോ...
      കഴിഞ്ഞ 30 വർഷമായി ട്രാൻസിസ്റ്റർ എന്താണെന്ന് അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഇപ്പോ ഏകദേശം അതിന്റെ അടുത്തു ഏതാണ്ട് എത്തി എന്ന് തോന്നുന്നു
      വളരെയധികം നന്ദി

  • @sunlkumarkumar7597
    @sunlkumarkumar7597 Před 4 lety

    Sound no clarity

  • @sulaiman312
    @sulaiman312 Před 4 lety +1

    സഹോദര തുടക്കത്തിൽ തന്നെ നിർത്തരുത് തുടർന്ന് പോകണം എന്ന് അഭേക്ഷിക്കുന്നു

  • @sunish1516
    @sunish1516 Před 2 lety

    സാറിൻെറNo: ഒന്നു തരുമോ?

  • @sonashanu5189
    @sonashanu5189 Před 4 lety +1

    മോഹൻലാൽ പാട്ടു പാടിയ പോലെ ആയല്ലോ