തിരുവനന്തപുരത്തിന്റെ പൊന്നോമനകള് കണ്ണൂരിലേക്ക്!!! | EP240
Vložit
- čas přidán 29. 11. 2022
- ➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanth_gopal
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video
തെയ്യം നടക്കുന്ന സമയമായത് കൊണ്ട്..... ഒരു _തെയ്യം_ ❤️ എല്ലാവരും കാണണം... അതിൻ്റെ experience എല്ലാം പറയണം
പാലക്കയംതട്ട്, പൈതൽ മല, പറശ്ശിനി temple, മുഴപ്പിലങ്ങാട് drive in beach, തെയ്യം but ഏത് ക്ഷേത്രത്തിലാണ് ആ date ൽ തെയ്യം ഉള്ളത് എന്നൊക്കെ തിരക്കണം. Odhen's le കല്ലുമ്മക്കാ, മീൻ items ബിരിയാണി റോഷ്ന ഹോട്ടലിലെ മതി ഇല്ലേൽ മങ്ങല ബിരിയാണി അത് super taste ആണ്. കണ്ണൂര്കാര്ടെ സ്നേഹം അത് No.1 ആണ്.
Kannur theyyam season ann ipol!! Must experience that art if possible💯🔥
Guys welcome to Kannur❤️
Food,beaches,Theyyam Must explore.✨️ പറശ്ശിനി ഉത്സവമാണ് miss ചെയ്യാതിരുന്നാൽ one of the beat experience ആയിരിക്കും.
#Kannur
6:08 vinu chettan is slightly blushing 😂😂
Parassini kadavu muthappan temple festival starts on Dec 2nd and ends on Dec 6th. Must visit time....plz don't miss it...vandi venel I can provide u free of cost...... Anything for Karthik Surya and friends....❤️
💯❤️
Le ശ്രീകാന്ത് ചേട്ടൻ :നമ്മൾ 1600 കാലറി burn ചെയ്തു.
5 min later: കളി കഴിഞ്ഞ് നമ്മൾ പൊറോട്ടയും ബീഫും കഴിച്ചു 🙏🏻😄
😂😂
Kannur trip dasan vlog cheyanam enn ullavar like adi👍
yes ath pwolikum
@akhildas2000 vlog chyane plz
5:32 to 5:34 ...
Sreekant de sound..
Kappa TV il Love bytes le anchor de oru feel vannu... 😜👌🏻
കണ്ണൂർ പയ്യാമ്പലം ബീച് സൈഡിൽ ഒരുപാടു resort and home stay ഉണ്ട്... ടൗണിൽ അടുത്തായതു കൊണ്ട് അവിടെ stay ചെയ്താൽ എല്ലായിടത്തും പെട്ടന്ന് connect ചെയ്യാം...
🤣🤑🤣😇😇🫥😇
Pp
Pp
oopolllp
Ath ivide parayanda chethovikaram manasilayilla 🙄
അങ്ങ് Saudi മാത്രം അല്ലാ കേരളത്തിൽ Santhosh trophy ജയിച്ചപ്പോൾ കേരളത്തിൽ കരുണാകരൻ gov & milkha Singh Indo-Pak tournament ൽ 400 m win ആയപ്പോഴും Jawaherlall nehruവും1 day അവധി പ്രഖ്യാപിച്ചിട്ടുണ്ട്
"the man who lives near cousin's home"..
Vinu nte veedinte aduthan poem ezhthiya kuttide cousine. Athondan family details kityath.. 😄😄
more than a poem, it's love letter...
🔥
Atheyathe😄
29:14 "You will be nearer to heaven playing football than studying the Bhagavad-Gita" വിവേകാനന്ദ സ്വാമി പറഞ്ഞത്... ഫുട്ബോൾ ഒരു വികാരം ആണ് ❤️
I think ebin jose s videos may help you to get an idea about kannur.
He visited before 1yr
First thing to do
1) eat biriyani from hotel soft (it is near railway station)
2)explore muzhapilangad driving beach
3)and thalassery area kadal palam, thallumala shooting location
4)vismaya water theme park it is near parassinikadav temple
5)vayalapra floating park
6)kannur cocktail in caltex it is near railway station
7)payyambalam beach
8)st angelos fort
9)Azheekal ferry
Parassinikadav muthappan kshethram, muzhappilangad beach, Thalassery kadalpalam area must visit thallumala song shot there, dharmadam beach park, palakkayam thatt, few places you can visit
@IntelerksPodcast karthik nte ammene oru thavana guest aay kondu vannoode as a representative of normal oru veettamma allenki nammude okke ammamaarde perspective ariyaan..like their dreams and stuff
Dasmte channelil vlog venam travelnte Kartik Surya vlogs include cheytha kryngal Kannur trip, allagil Kannur poyi nyt cooking video anything
Must visit
Muzhappilangadi beach and kadalpalam
Payambalam beach
Parassinikkadavu temple
And also, Lots of delicious food options are available in this places
Chirichu chirichu chathu....superb Guys loved it ❤️❤️
Thalassery നവരത്ന ഹോട്ടൽ... Best 3 star hotel🥰 stay and food great👍
Welcome to Kannur❣️theyyam season annu... Must visit parassinikadav &palakkayam thattt
Sreekanth aliyane sweekarikan aanaye ready akiyituundd💪💪❤️
Pavila by Anuradha aarannariyooo Lakshmi Nair de daughter in law...
Must visit muzhapilangadu beach, dharmadam, pythal mala❤️
0:12 enna stylishaa nammude dasan chettan, ooohhh😍🔥❤🔥
2:01 vinu chettan spotted 😂📍😝
15:24 JAM (just a moment)
16:32 dasan chettanu letter illekil endha njaglude sneham full varikori tharundallooo athannuu🥲😆
22:17 yendha eth? Ulkaayooo🧐🧐
22:17🤣🤣
ഉയ്യെന്റപ്പാ.... എത്രയായപ്പാ നോക്കി ഇരിക്ക്ന്നു കണ്ണൂർ വന്നാ ഓതേൻസിലൊക്കെ കേറണം food foodey.... ❤ Odhens
Athevideya eachii
@@jishnujiresh1802 കണ്ണൂർ
Dasan annante 40ft cutout thalassery il vekkunnadhan 💪
This seating order is better, especially Sreekanth bro's.
52:19 Hidden talent unveiled ! 🌻😂
True. Nalloru Energetic feel vannu cause of the seating change.
Angelo fort ,muzhappilangad Beach,arakal museum,baby beach,kannur city ,restaurent a lot good biriyani
Ayyo, othiri chirichu
The way both were reciting the poem was too humourous
Beautiful podcast
Parassinikadavu ravile poyal nalla vibe ayirikkum.. bt ravile ezhunnekkillalloo arum 😂
Muzhappilangad beach😁😁my home town❤️🏖️
Thalassery paris biriyani
Kannur ondhens meals with seafood
Payyambalam beach cheth ice&kach
Nachi kallummukayi edakkad
Parassinikadavu temple
Kannur Petstation
Palakkayam thattu
Thalassery national hotel meals
Thalassery kadalpalam
0:12 Intro dasan expression pretend to be cool and energetic 😂
Thalasseru vann hotelil ninn biriyani kazhichal ethratholam aa taste kittum enn parayan aavilla...mikka hotelsum ippo taste theere kuravaan..Marriage functions ulla veetil aan perfect thalassery biriyani kittullu and kurachenkilum taste ulla biriyali kittunna sthalam Thalassery RARAVIS aan,ath pole thalsseryil thanne biriyani hut um und..And thalassery veruanel uchakk oru biriyaniyum kazhich,,,kadalpaalam varumbol firozkkante mixed shake um kudich kadalpaalam vannirikaam ennit evening aakumbol muzhappilanghad beachil nalla set sunset,,,Ya mwonee.TLY LUb😍😍
athin ningal thalassery aano 🤔
Thalasseri dum biryani kzichu nokkuu broo..
Kannur special appagal und. .unnakkaya,chattipathiri,kallumakaya appm, erchi Ada..must try.
Parashikkaddav ambalam, palakkayam thattuu place to watch
Enu seat mario 😀
2:10🤣
16:20pavam dasetan 😂oru letter polum kititila sarilaa poteyy ❤️
things to experience in kannur
*muzhappilangad driving beach
*parassini kadavu temple
*biriyani in paris hotel(thalassery)
*theyyan
*thalassery kadal palam
*banana chips
*thalassery fort
*palakkayam thattu
*explore food
One more...st angelo fort
Aa paris hotel biriyani onnum thinnekkalle''thalassery biriyani onnum athe alla' thalassery MRA poy kazhicho,, Thalassery biriyani atha
Hotel il ninnum kitunna biriyani alla thalassery biriyani
Paris ഒക്കെ ഇപ്പൊ വൻ തോൽവി ആണ്...
Dasan aliyanu enthnaaaa gift🚶🏻♀️ njnghde sneham full aliyanu alle😜❤️
10 per aarokkeyaanu🤔
Karthik, dasan, vinu, sreekanth, ullas, hashim, vignesh, nandhu, arun(job ullond undenn thonnanila), akhilesh- ithrem perano🚶🏻♀️
#kannur
Vlog editors ille🤔?.. Undo?...( Aaa arkkariyam🤷♀️)
#kannur I’m from Thrissur settld n Saudi Arabia 🇸🇦. Argentina aayi match win Aaya day ivide bayangara aagosham aayirunu.. Annu Starbucks il polum coffe free aayirunu . Next day holiday aayirunu. National day pole aayirunu roadil aagosham. Ivide flatl Trivandrum,kollaam, palakkad, malappuram, kohikode, kannur,tamilnadu, mumbai ninullavar oke ind. Ithil ellardem biriyani kazhichitind kannur talasseri biriyani avidathe palaharangal 🤤🤤🤤 tooo tasty, avar natil poyi varumpol orupad sadhanagal kond tharum ellam home made palaharangal adipoli aanu. Pinne avarde flatl chennaalulla salkaaram ❤ pwoli aanu.Trivandrum kollam enik kurach rude aayitanu samsaram thooniyitullath 🫢. Calicut salkaram adipoli aanu but thalasseri food aanu outstanding❤.
Ath rudeness alla pothuve ulla tone aanu☺☺
13:09 സത്യം 👍🏻👍🏻
തലശ്ശേരി പാലം
മുഴപ്പിലങ്ങാടി beach
Good decision to change seating arrangement
Kannur varumbo updates tharanamenn apekshikkunnu 🥲🤌🏻
Theyyam must watch👍
തലശ്ശേരി welcome karthi and friends
അതെന്നെ
എച്ചിത്തരം at its peak😂 especially dasan parama echi
കൊള്ളാം 👍🏻👍🏻
Ende oru suggestion ningal oke food vlogging thudagunath nalle ayirikum.karanm ningal mikya divasm food purthninn analoo so food vlogging (food review) cherum. Pinne promotion vendi free food chilapo cashum kittum 🌚 nalle idea ale
First unbox cheytha aa packet illee Pavila...Anuradha Nair...I think that's cookery show anchor Leksmi Nair's daughter in law Anuradha 😁 She runs a boutique named Pavila
LN vlogs il njaan kandirunnu avaru family aayitt UK il poyath okke😄
Ohh
എല്ലാവരും പൊളിയാണ് 🔥🔥🔥🔥🔥🥰🥰🥰🥰🥰
അവിടെ തെയ്യം കാലം തുടങ്ങി പറ്റുമെങ്കിൽ അതു കുട്ടി കാണാൻ ശ്രമിക്കണം
Kannur varunundelu full set aakki tharaam onnum pedikkanda ellam set aakki tharam
Bro thalassery biryani kazhikan normal people house visit hotels ippam taste korav ann😔
പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 മുതൽ ആരംഭിക്കും..
-----------------------------------------------
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ്റെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോൽസവം ഡിസംബർ 2 മുതൽ ആരംഭിക്കുന്നതാണ്..
ഡിസംബർ 2 ന് വെള്ളിയാഴ്ച്ച രാവിലെ 9.50 നും 10.20 നും ഇടയിൽ ശ്രീ.മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും..
ഉച്ചതിരിഞ്ഞ് 3 മണിയോടെ ശ്രീ മുത്തപ്പൻ്റെ മലയിറക്കൽ ചടങ്ങ് നടത്തും..
4 മണിയോടെ കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ച്ച വരവ് ആദ്യം മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കും..തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ഭജന സംഘങ്ങളുടെ കാഴ്ച്ച വരവുകൾ മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കും..
സന്ധ്യയ്ക്ക് ദീപാരാധയ്ക്ക് ശേഷം ശ്രീമുത്തപ്പൻ വെള്ളാട്ടം പുറപ്പെടും..
രാത്രി 11 മണിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടി കലശം എഴുന്നള്ളിപ്പിനായി മടപ്പുരയിൽ നിന്ന് കുന്നുമ്മൽ തറവാട്ടിലേക്ക് പുറപ്പെടും..
രാത്രി 12 മണിയോടെ വമ്പിച്ച കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്..
തുടർന്ന് കലശവുമായി എഴുന്നള്ളത്ത് മടപ്പുരയിലേക്ക് പ്രവേശിക്കും..
ഡിസംബർ 3 തീയ്യതി പുലർച്ചെ 5.30 ന് തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്..
തുടർന്ന് മടപ്പുരയിൽ എത്തിച്ചേർന്ന എല്ലാ ഭക്തജനങ്ങളെയും ശ്രീ മുത്തപ്പൻ അനുഗ്രഹിക്കും.. രാവിലെ 10 മണിയോടു കൂടി ഭജന സംഘങ്ങളെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും..
ഡിസംബർ 4 ന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം സംഘടിപ്പിക്കുന്ന ഉത്സവാഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്..
ഡിസംബർ 5, 6 തീയ്യതികളിൽ രാത്രി കേരളത്തിലെ പ്രശസ്ത കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ശ്രീ മുത്തപ്പൻ കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളി ഉണ്ടായിരിക്കും..
ഡിസംബർ 6 ന് രാവിലെ ഉൽസവ കൊടിയിറക്കം..
തുടർന്ന് എല്ലാ ദിവസവും രാവിലെ 5.30 മണി മുതൽ 8.30 മണി വരെ തിരുവപ്പന വെള്ളാട്ടവും സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം രാത്രി 8.30 മണി വരെ വെള്ളാട്ടവും ഉണ്ടായിരിക്കും..
Trivandrum ooonu super....pangayam restaurant il ninnu kazhichu...psc interview attend cheyyan aadyamayi Trivandrum vannuu...oonu kazhichu...ishtapettu
Better go to payyambalam beach area..there are lots of resorts there..
Thalassery biriyani eathellum kadayil kayari thinnittu kaaryamilla.... Kalyana biriyani thanne kazhikkanam....
u can prefer beach resorts near kannur
Thalassery ethelum famous hotel arelum suggest cheyyum bt ippo evdem thalassery biriyani illa sathyam paranja,bt MRA ippo open aye , pattuanel try cheythokke
നിങ്ങൾക്ക് കണ്ണൂരിൽ എവിടെയാണ് കല്യാണം എന്നറിഞ്ഞാലല്ലേ കൃത്യമായി കവർ ചെയ്യാനുള്ള മറ്റു സ്ഥലങ്ങളും പറഞ്ഞു തരാൻ പറ്റുകയുള്ളു. പിന്നെ ഒരഭിപ്രായം തീരെ അറിയാത്ത ഒരു സ്ഥലത്ത് Rent a car എടുത്താൽ വഴിയറിയാതെ അനാവശ്യ സമയ നഷ്ടം ഉണ്ടാക്കാനിടയുണ്ട്. അതുകൊണ്ട് എല്ലാവർക്കും ഒന്നിച്ചു യാത്ര ചെയ്യാവുന്ന ഒരു വാഹനം ഉദാഹരണത്തിന് ട്രാവലർ ഉപയോഗിക്കുന്നതല്ലേ നല്ലത്.
5:58 vinu Bro stuff aanu enn kuttik manasilaai🤪
ഞാനും പോകു ആണ് നാട്ടിലേക്ക് (payyanur) after a long ❤️
പയ്യന്നൂർ ❤️
കണ്ണൂര് വരുമ്പോൾ തൊട്ടടുത്തുള്ള കോഴിക്കോടേക്ക് വായോ❤️❤️... അങ്ങനെ വരുന്നുണ്ടെങ്കിൽ പറഞ്ഞിട്ട് വരണേ ❤️
Vadakara vaa
@@archanaaa794 Vadakara 💪🏻
Varooolaaa😂
Vadakara @archana
01:17 PAVILA BY ANURADHA is Lekshmi Nair's daughter in law's boutique.
Nilambur
Tvm ബിരിയാണി പോര കിടിലം ഉണ് കഴിക്കാൻ പറ്റിയത് lulumall ഓപ്പോസിറ്റ് ഉള്ള പൂമരത്തിൽ നിന്ന് ആണ്... One of the best👌
നമ്മള കണ്ണൂർ
Hloo guys കണ്ണൂർ തളിപ്പറമ്പ ഏരിയയിൽ ഉള്ള ആരെങ്കിലും ഇൻഡോയ് ഇവിടെ ഉണ്ടേൽ ഇവിടെ വരൂ 🥰🥰🥰☺️☺️
Come on കണ്ണൂർക്കാരെ
Thalassery ❣️
Taliparamba
@@Divs808 hloooo
@@coloursoflifebymalu7597 hi
@@rizuillyas7755 hii...
ഞാൻ കണ്ണൂർ ആണ്. നിങ്ങളെ കാണാൻ ഒരുപാട് മോഹം ഉണ്ടാരുന്നു. ഞാൻ അവിടെ ഉണ്ടാരുന്നേൽ എന്തെങ്കിലും അറേഞ്ച് ചെയ്തു തന്നേനെ 😭. ബട്ട് ഞാൻ abrod ആണ് ഇപ്പോൾ 😭
Kannur townil ethiyal caltex coactail must try💯
അതിന്റെ ഫ്യൂസ് ഒക്കെ പണ്ടേ പൊയി ഇപ്പൊ കാട്ടിക്കൂട്ടി ആളെ പറ്റിക്കൽ
Thalassery🔥
Code:kannur
Nice epidose......😉😊
Thalassery biriyani 😋
1. Paris hotel
2. Raravis
just experience kannur theyyam
Pavila Lekshmi Nairude (Celebrity Chef) Daughter in Law Anuvinte Brand aanu..
തലശ്ശേരി🔥❤
ഏതായാലും വരുന്നല്ലേ
Kozhikode beech ,Hilite mall &mitayi theruv (sm street) plan cheythude🤞
❤️❤️❤️❤️❤️❤️❤️
കണ്ണൂർ വരുമ്പോ subscribes n meet ചെയ്യാൻ ഒരു place um time um arrange ചെയ്യാമോ plzz...
#fullfun episode ❣️🥰
Welcome to KANNUR
#kannur
Kavitha full version iruku
Information🤗
എവിടെയാണ് തലശ്ശേരി പോന്നത്
Messi 🇦🇷🤲🏻
Vamooooos Argentina!
Dare To Dream ❄️
Love from dhanuvachapuram❤️
Podcast ❤
അപ്പി ദാസൻ 130 അടി കട്ട് ഔട്ട് തലശ്ശേരി കടൽപാലം ഉയർന്നു കഴിഞ്ഞു.....
Hm
കണ്ണൂർ എവിടെയാണ് പോകുന്നത്
Guys please add time stamp
#kannur
Happy journey guyzz 🥳
8:25 ithu enthonnu bypass surgery oo🤣 sreekant chetten
Nammale nad kannur😍
കണ്ണൂർ ❤️😍
Love from kannur vekkam vaa ettan Maree♥️
In 3 odis only one game was given to sanju... He scored 36 runs something... While pant was in 3 odis he was nothing.....shame on bcci. #justiceforsanjusamson
Thalassery Karan✨
🔥Thalassery ✌️
@@shagilsha3604 thalassery il eavideya
Kannur
@@jishnujiresh1802 Mahe
Thalassery 🔥
@Vinu 1:22 pavila by AnuradhaNair magic oven fame Lakshmi Nair de daughter in law de boutique anu ennu tonnunnu.
I too felt the same
Yes , I was about to comment
Kasargod verunundo?
Sheriya njn ettavum mosham biriyani trivandrum vache kazhiche ''avide coffee house il
Pinna payambalam Beach must
#Kannur
Pratheekshayude amithabharam kurach kurakkatto,
@Kannur