തെയ്യം കണ്ടു അമ്പരന്നു രണ്ട് യുവാക്കൾ!!! | EP244

Sdílet
Vložit
  • čas přidán 11. 12. 2022
  • ➤ Spotify
    • open.spotify.com/show/1kdYXwO...
    ➤ Follow us on Instagram
    • / intelerkspodcast
    ➤Reddit : / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanth_gopal
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 268

  • @ammuav90
    @ammuav90 Před rokem +163

    എല്ലാം മതകാർക്കും ഒരുപോല കയറാൻ പറ്റുന്ന അമ്പലമാണ്. കണ്ണൂർ പറശ്ശിനിക്കടവ് ❤️

    • @victorgaming_99
      @victorgaming_99 Před rokem +1

      Ath entha vere ambalathil keran pattule

    • @soorajn2033
      @soorajn2033 Před rokem +2

      @@victorgaming_99 illa

    • @jaiiovlogs6935
      @jaiiovlogs6935 Před rokem +2

      @@soorajn2033 guruvayoor ozhich backkyboru sthalathum aganey oru ethilla sabarimalayil orupadu ahindhukal etharundallo

    • @kaliramram8218
      @kaliramram8218 Před rokem +1

      @@soorajn2033 anoo

    • @soorajn2033
      @soorajn2033 Před rokem +1

      @@jaiiovlogs6935 😂😂

  • @sabnaabhilash8141
    @sabnaabhilash8141 Před rokem +28

    ചെറിയ മുത്തപ്പൻ ആണ് വെള്ളാട്ടം കെട്ടുക... വലിയ മുത്തപ്പനും ചെറിയ മുത്തപ്പനും കൂടി ആടുന്നത് തിരുവപ്പന

  • @rp-le5wt
    @rp-le5wt Před rokem +24

    "ഗുളികൻ തെയ്യം"
    ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ കരിങ്കാലൻ എന്നീപേരുകളും ഗുളികന് ഉണ്ട്. ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്] ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ. ഗുളികൻറെ പ്രത്യക്ഷദർശ്ശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ. ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കുമായ് രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ടെങ്കിലും കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്. പൊതുവെ നൂറ്റൊന്ന് ഗുളികൻമാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ ചിലതാണ് കാലഗുളികൻ(തെക്കൻ ഗുളികൻ), മന്ത്രഗുളികൻ(വടക്കൻ ഗുളികൻ), കരിംഗുളികൻ, മാരണഗുളികൻ, ചൗക്കാർഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ജപഗുളികൻ, കാരഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ എന്നിവ.

  • @rajinae
    @rajinae Před rokem +27

    പോഡ്കാസ്റ്റ് നല്ലോണം ഇമ്പ്രൂവ് ആയിട്ടുണ്ട്.
    ശ്രീകാന്ത് തെയ്യത്തെ കുറിച് വായിച്ചു മനസിലാക്കി പറഞ്ഞത് കൊള്ളാം. ഇൻഫർമേഷൻ നിങ്ങൾ അറിഞ്ഞു പറയുന്നത് 👌🤝
    AI കുറിച്ചു പറഞ്ഞതും . ടെക്നോളോജിക്കൽ updates ഷെയർ ചെയുന്നത് നമ്മളെ പോലെ ഉള്ളവർക്കു ഉപകാരം ആണ്. Gen gap ഇല്ലാതെ pidichu nikkam 😁
    പിന്നെ ദാസന്റെ genuine മൂവി റിവ്യൂ ഇഷ്ടം. Spoiler ഒന്നും ഇല്ലാതെ പറയുന്നത് kond thanks...🤓🙏
    Ishtapette movies 2022
    Jaya jaya jaya hei
    1. Rorschach
    2. Bhishmaparwam
    3. Bhoothakalam
    4. Jo n jo
    5. Nna than case kodu
    6. Vashi
    7. Love today tamil movie

  • @thirumudi
    @thirumudi Před rokem +12

    ചേട്ടാ കണ്ണൂരിൽ പലവിധത്തിൽ ഉള്ള തെയ്യം ഉണ്ട് അഗ്നിയിലേക്ക് എടുത്തു ചാടുന്ന തെയ്യം അഗ്നിയിലൂടെ ഓടുന്ന തെയ്യം വളരെ ചെറിയ കുട്ടികൾ കെട്ടുന്ന തെയ്യം സ്ത്രീകൾ കെട്ടുന്ന ഒരു തെയ്യം അതുപോലെ പലരുപ്പത്തിലും വിശ്വാസത്തിലും ഉള്ള തെയ്യങ്ങൾ

  • @sreekumar7177
    @sreekumar7177 Před rokem +31

    0:12 vinu chettan bhayankara young aayittu thonnuuuu👀
    1:00 vitamin B complex tablet kazhichal mathi vagam marrum👨‍⚕
    3:48 aarekilum oke help cheyan varunath nallathalleee🐤
    12:13 ee sreekanth chettanu bhayankara ishwarayam aanalloo😅

  • @anna_._irwin
    @anna_._irwin Před rokem +19

    sreekath ettanta narration adipoli...kettirikaan thonnum..crisp and clear

  • @sdgamingclips9721
    @sdgamingclips9721 Před rokem +56

    Anyone from Kasaragod or kannur
    തെയ്യങ്ങളുടെ നാട്

  • @desrvi
    @desrvi Před rokem +8

    Sreekanth is a good Narrator. I felt like visiting the temple.
    #cinema
    1. Jana gana mana
    2. Salute
    3. Gargi

  • @sksr2037
    @sksr2037 Před rokem +38

    കാർത്തിക്കേട്ടൻ ശ്രീകാന്തേട്ടനും അഖിലിഷേട്ടനും ഉല്ലാസിനും എപ്പോഴെങ്കിലും ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰

    • @ameersuhail9630
      @ameersuhail9630 Před rokem +7

      Ivrr aarengilum karthik ne surprise kodthittundo ithuvare i dont think so

    • @sksr2037
      @sksr2037 Před rokem +3

      @@ameersuhail9630 kalyanam varuvalle ellavarum koode thirichum cheyyum 🥰

  • @ancy2042
    @ancy2042 Před rokem +17

    #cinema..
    നല്ല Infotaining episode ആരുന്നു ...കുറേ കാര്യങ്ങൾ പുതിയ അറിവ് ആയിരുന്നു ...ഇത് എന്ന് shoot ചെയ്തതാണെന്നറിയില്ല... ഇപ്പോൾ Sreekanth ഏട്ടന് കാൽ സുഖമായെന്നു കരുതുന്നു 😊...
    1.Rorschach
    2.joe& joe
    3.Nna Than Case Kodu
    4.Janaganamana
    5.Hridayam
    6.Palthu Janwar
    Ithrayum movies mathre kandittullu😌....

  • @nandananadh6080
    @nandananadh6080 Před rokem +3

    1. Jai jai jai he
    2. Enna than kesu kodu
    3. Hridayam
    4. Mei hoom moosa
    5. Pappan
    6. Kanthara

  • @jaiiovlogs6935
    @jaiiovlogs6935 Před rokem +37

    മുത്തപ്പന്റെ അടുത്ത് പോയപ്പോൾ കുറച്ചു അറിഞ്ഞിട്ടു പോകാമായിരുന്നു, ഇടക്ക് ന്തോ കളിയാക്കിയ പോലെ തോന്നി അനുഗ്രഹം വാങ്ങാൻ നിന്നത് ഒക്കെ 🙂
    തെയ്യം ദൈവ കോലം ആണ് 😘 മുത്തപ്പൻ ഇഷ്ടം
    From kollam 🥰

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před rokem

      No problm, manushyar alle vesham kettanath. Real god allalo😅

  • @Thrissurkaarangedi
    @Thrissurkaarangedi Před rokem +25

    സോനു അളിയനെ യും വൈഫ്‌ നെയും ഒരു പൊട്കാസറ്റ് എപ്പിസോഡിൽ കൊണ്ടുവ......

    • @ancy2042
      @ancy2042 Před rokem

      അവർ ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ടല്ലോ... Vlog ഇൽ

  • @hrishikesh-2132
    @hrishikesh-2132 Před rokem +5

    Kandhara vibe ariyanamenkil. ..kunnathurbpaadiyil poyal mathi..avide varshathil orikkal night muthappan kettiyaadum..oru kaatinakathaann kidilan vibe..avide muyal irachi okke und....kannur kaarude daivam aann..muthappan😍😍

  • @arjunkp5062
    @arjunkp5062 Před rokem +11

    #Cinema
    1.Avasavyuham
    2. Janaganamana
    3.bheeshmaparvam
    4.Thallumaala
    5.hridayam
    6. Top gun maverick ❤️

  • @user-jn3zz5hb1p
    @user-jn3zz5hb1p Před rokem +23

    തെയ്യത്തിനെ കുറിച്ച് കുറച്ചുകൂടെ മനസ്സിലാക്കിയിട്ട് പോകാമായിരുന്നു

    • @jx2255.
      @jx2255. Před rokem

      Yes

    • @artofenjoyment
      @artofenjoyment Před rokem

      pinne ithrem naalayitt ee nattil jeevichitt njan ee adutha athite history search cheythe (myth alla udheshiche)

  • @arjunkp5062
    @arjunkp5062 Před rokem +5

    16:46 കള്ളും ഉണക്ക മീന്, madayikkavu കിട്ടും കുരുമുളക് ഇട്ട ചിക്കൻ and പയറ് 🤤

  • @mazhilppeeliphotography3286

    Februariyil andaloor kavil vanna thalassery ulsavum&theyyavum, vibes kanam podcast ellavareum kshenikunnu oru dhesham muzhuvan aaghoshikkunna ulsavam anu endhayalum ellarum varanam

  • @TheRealHarshi
    @TheRealHarshi Před rokem +19

    ഒരു കണ്ണൂർക്കരേ അപേക്ഷിച്ച് തെയ്യം വെറും ഒരു കലാരൂപം അല്ല അത് കണ്ണൂർ ക്കാരുടെ ദൈവം ആണ് 🥰💕

    • @adwaith_udinur
      @adwaith_udinur Před rokem

      Kasragod 🙂🥺

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před rokem

      Daivamo😇.... മനുഷ്യർ കോലം കെട്ടുന്നു... അത് മതി w😌

    • @TheRealHarshi
      @TheRealHarshi Před rokem

      @@Jhnjffrjnrdhn മനുഷ്യൻ കോലം കെട്ടുമ്പോൾ അത് കലാരൂപം ആണ് അതിനെ കണ്ണൂരിൽ ദൈവത്തിൻ തുല്യം ആയി സങ്കൽപ്പിക്കുന്നു

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před rokem

      @@TheRealHarshi you mean ആൾദൈവം...
      Mind reading, ഹസ്തരേഖ ഒക്കെ വച്ചാണെന്ന് തോന്നുന്നു ഈ 'മനുഷ്യർ '
      ഭക്തരോട് പ്രവചിക്കുന്നു, മോക്ഷ മാർഗം പറഞ്ഞു കൊടുക്കുന്നു... ഭക്തർ തോയ്ത് നിൽക്കുന്നു .... പൈസ കൊടുക്കുന്നു.... പൈസ കിട്ടുന്നു... Business..
      അത്രേ ഉള്ളു ബ്രോ.... ദൈവികത ഒന്നും ഇല്ല... ആൾദൈവം സെറ്റ് അപ്പ്‌.

    • @TheRealHarshi
      @TheRealHarshi Před rokem

      @@Jhnjffrjnrdhnആൾ ദൈവം ഉം തെയ്യവും രണ്ടും രണ്ട് ആണ് ഒന്ന് കലാരൂപം ആണ് മറ്റേത് മണ്ടന്മാരായ ആളുകളെ പറ്റിക്കുന്ന്

  • @rohitcuriosity
    @rohitcuriosity Před rokem +5

    #cinema
    1) Jana Gana Mana
    2) Nna Than Case Kodu
    3) Appan
    4) Meri Awas Suno
    5) Hridayam
    6) Ponniyan Selvan: I

  • @Sunimu
    @Sunimu Před rokem +19

    21:45 Prometheus, the Greek immortal god of fire, gets punished by Zeus to be chained to the mountain with the eagle eating his immortal heart every day. His ordeal continues till Hercules kills the eagle and frees Prometheus!
    Btw, that "kodiya paapam" Vinu mentions is actually stealing fire from the gods and sharing it with humankind! 😕🤷‍♀😁

    • @ViNUUU
      @ViNUUU Před rokem +19

      Yesss u r right👍👍
      Mistook his story with tantalus 😅😅

    • @kim-chyun-su3137
      @kim-chyun-su3137 Před rokem +5

      @@ViNUUU chetta reply kittumo ennu ariyan vendi veruthe choichatha 😂
      Enikku onnum tharanda😇
      Innu plus one exam ondu sheri enna 😅
      Ok bie 👋
      With lots of love ❤😘😘
      Wish me luck 🤞

  • @thirumudi
    @thirumudi Před rokem +1

    Cheta april 5,6,7,8,9 oru paad theyyam ulla oru sthalam und varumo
    Other vise thise is theyyam season come and contact please

  • @hrishikesh-2132
    @hrishikesh-2132 Před rokem +5

    മച്ചാൻ മാരെ ..പറശ്ശിനി കടവ് പോലെ ഉള്ള സ്ഥലത്തേക്ക് പോകുമ്പോൾ atleast വല്ലതും അതിൻ്റെ ചരിത്രം ഒക്കെ കേട്ട് പോകുന്നത് നല്ലതായിരുന്നു...ജാതിയും മതവും ഒന്നും പ്രശ്നം ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് പറശ്ശിനി കടവ്...ഇത് പോലുള്ള podcastil ഒന്നും അറിയാതെ വിശദീകരിക്കുന്നത് അത്ര ശരിയായി തോന്നിയില്ല....

  • @drishyaprakash6798
    @drishyaprakash6798 Před rokem +14

    Sreekanth🔥

  • @adarshkv28
    @adarshkv28 Před rokem +6

    Love from kannur ..
    Kannur vannappol kanan pattiyilla ....

  • @sruthimurali788
    @sruthimurali788 Před rokem +9

    Love this podcast! Actually the part where u spoke about how Ai is taking over people's works, you can read more about this from the book '21 lessons for the 21st century'. It's written by the same author who wrote 'Sapiens'. It's quite scary at first (we would think that we'll be jobless) but later becomes so interesting and informative.

  • @simisreee7451
    @simisreee7451 Před rokem +1

    Enne ithe Podcast Kollam 👍👍 sree 🙏🙏🙏

  • @ammuav90
    @ammuav90 Před rokem +4

    Vinuettan kannan athoru bhagi und.. Vayilupp ayathukond ayirikkum❤️

  • @civyshnavi_vlogs
    @civyshnavi_vlogs Před rokem +1

    2 wayi unde nan 2 weeks mune poythu ullu adipowili ayirunu boatilum kayri avide patti vahanm anlo athn pine bus anel step irnghindi varum

  • @aswin8591
    @aswin8591 Před rokem +4

    #cinema
    1.Nna thaan case kodu
    2.Aavasavyuham
    3.Appan
    4.Rorschach
    5.Thallumaala
    6.Vikram

  • @rajashreer01
    @rajashreer01 Před rokem +8

    Kannur parassinikadavu have two type of Theyyam and people from different relegion,caste can enter there.
    Mutthapan nte food an unakka meen,chetth kall(parassinikadavu have mambayar and chaya)
    Peralessery Temple have payasam as prasadam and there main attraction is "mutta oppikkal" for snakes.

  • @the_pandaman
    @the_pandaman Před rokem +2

    The Man from Earth ( e varshathe movie alla ) #cinema
    1. Appan
    2. Roshach
    3. Malayankunju
    4. Bheeshma Parvam
    5. Nna than case kodukk
    6. Seththumaan (Tamil )

  • @civyshnavi_vlogs
    @civyshnavi_vlogs Před rokem +1

    Eve ayirunu nan poythu muttapane kandu 3 oo clock ne sheshm an eve undvu pine boating kidiln ayirunu payrum chayyum powli ayirunu

  • @abhijithphotography
    @abhijithphotography Před rokem +4

    9:45 മുത്തപ്പൻ & തിരുവപ്പന

  • @aravindbnair2116
    @aravindbnair2116 Před rokem +8

    srikanth bro ine kandirunnu allianz annual day inte programminu 😌

  • @bhagyasree6929
    @bhagyasree6929 Před rokem +2

    28:00 ente jathakathil ella kalathum kashtakalane 😂, but l’m the most happiest person in the world ❤

  • @jibinmohan8315
    @jibinmohan8315 Před rokem +20

    പയറും ഉണക്ക് മുള്ളൻ മീനും ആണ് പറശ്ശിനികടവിലെ പ്രസാദം...

  • @sanjuzgamingyt3650
    @sanjuzgamingyt3650 Před rokem +1

    Oru february okkey aavumbo kannurek vaaa full theyyam aayirikkum🤙

  • @zenvarghese2482
    @zenvarghese2482 Před rokem

    1-kooman, 2--rorschach, 3-thallumaala, 4-ottu, 5-beeshmaparvam, 6-love today

  • @abu6555
    @abu6555 Před rokem

    Bro January, February, March, April Time kannur, Thallaseri, kuthuparamba area vanna Theyyam kannam🙌
    Experience cheyyanda item annu

  • @godwin_austin
    @godwin_austin Před rokem +5

    പഴയ കാലത്ത് ബ്രഹ്മാണന്മാർ ആരാധന അവരുടെ മാത്രം കുത്തക ആക്കിയപ്പോൾ പ്രതിഷേധം എന്നോണം അധഃകൃതർ അവരുടെ ആരാധന മൂർത്തികൾ ആയി അവതരിപ്പിച്ചത് ആണ് തെയ്യം എന്നത്... ബ്രാഹ്മണ മേധാവിത്വതിനെതിരെ പട പൊരുതിയ പ്രാചീന നായകന്മാർ അടക്കം എല്ലാവരും ദൈവക്കോലങ്ങൾ ആയി തെയ്യമായി കെട്ടിയാടപ്പെടുന്നു...മുത്തപ്പൻ എന്നത് കണ്ണൂരിലെ ഏറ്റവും പ്രധാന ദൈവ സങ്കല്പങ്ങളിൽ ഒന്ന് ആണ്... വെള്ളാട്ട് അല്ല ശ്രീകാന്ത് ചേട്ടാ... വെള്ളാട്ടം ആണ്! ഉല്ലാസിന് വല്യ പിടിയില്ലെന്ന് അറിയാം... പക്ഷെ, പോകുന്നതിന് മുമ്പ് മനസിലാക്കാമായിരുന്നു... ഉല്ലാസ് പറഞ്ഞത് ഒരു കണ്ണൂരുകാരൻ എന്ന നിലയിൽ എനിക്ക് Disrespect ചെയ്തത് പോലെ Feel ചെയ്തു!🫠🫠🫠🫠🙌🫤😒

    • @aravind4989
      @aravind4989 Před rokem

      Athu vellthathoru katha anuu😆😜

  • @florals_k
    @florals_k Před rokem +1

    #cinima
    1 Jaya Jay hey
    2 hridayam
    Rorshach
    Kanthara
    Malayankunju
    Eni ee year il AvataR koodi kananam

  • @nidhinkulappuram2848
    @nidhinkulappuram2848 Před rokem +9

    കണ്ണൂർക്കാരുടെ ദൈവം ♥️

  • @simisreee7451
    @simisreee7451 Před rokem +2

    2022 super Cinema 1. Jaya Jaya Jaya 👍

  • @aruarun2582
    @aruarun2582 Před rokem +5

    കണ്ണൂർ തെയ്യകാലം തുടങ്ങി 🥰

  • @gloomysundaystranger6939

    Parayunna karyangale patti kurach padich parayunnath ariyand angane Anu ingane Anu ennoke parayunnathine kal nallathayirunnu thett parayumbo athine patti ariyunna alkark ath kelkumbo hurt avunnu kannur il theyyam daivangalude prathi roopam ayit Anu kanunnath

  • @Jaani9497
    @Jaani9497 Před rokem +2

    Athe puzha thanne valapattanam puzha ,, boating und

  • @sachint.v1696
    @sachint.v1696 Před rokem +10

    Love from parassinikkadavu ❤❤❤

  • @dhanushp3857
    @dhanushp3857 Před rokem

    Come to kannur

  • @viralcutsmedia4023
    @viralcutsmedia4023 Před rokem +6

    നിസ്സാരം ചാനലിൽ വന്ന ലേറ്റസ്റ്റ് വീഡിയോ ഒന്നു കാണണം... വിനു, ശ്രീകാന്ത്, ദാസൻ..

  • @soorajn2033
    @soorajn2033 Před rokem +2

    February il kannur va guys ella type cheyyavum kanich tharam

  • @mahadevanm3157
    @mahadevanm3157 Před rokem +1

    Guys watch "Man from Earth" it's similar to the topic you guys talked , immortality with more twists.

  • @aswanth_ep
    @aswanth_ep Před rokem +2

    It's "vellattam"

  • @akashvfc1278
    @akashvfc1278 Před rokem +5

    First comment love from kannur♥️

  • @guppyvlogs2153
    @guppyvlogs2153 Před rokem +4

    Thiruvapan m muthappan m

  • @user-kx3lz5wm1i
    @user-kx3lz5wm1i Před rokem +1

    kl 13 Kannur district

  • @Hazelnut929
    @Hazelnut929 Před rokem

    Muthappane patti arinjitte pokam aarunnu. Njangal kke nammalude ellam aane Muthappan. Nammal kannurkarude Daiwam aane Muthappan.

  • @jelinvarghese9696
    @jelinvarghese9696 Před 4 měsíci +1

    Thirich varuuu!!!

  • @akashvfc1278
    @akashvfc1278 Před rokem

    #cinema
    1.Hridhyam
    2.Thallumala
    3.Rorschach
    4.Churuli
    5.Minnal murali
    6.Vikram

  • @smilefocus7514
    @smilefocus7514 Před rokem +1

    ശ്രീകാന്ത് പറഞ്ഞെ പോലെ ഏഷ്യാനെറ്റ്ഇൽ വന്ന ആ വീഡിയോ റെഫർ ചെയാൻ പറ്റിയ ഒന്നാണ്..
    വിനു പറഞ്ഞെ പേരളശ്ശേരി അമ്പലത്തിൽ കരുവാട്ട് (മനസിലാക്കിയത് ശെരി ആണെങ്കിൽ ഉണക്ക മീൻ ) ഒന്നും കൊടുക്കില്ല.. അത് കേരളത്തിലെ തന്നെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒന്നാണ്, നാഗ ദോഷ പരിഹാരങ്ങൾക്കും പ്രസിദ്ധമായ ക്ഷേത്രം അവിടെ പായസം ആണ് പ്രസാദം ചില പ്രധാന ദിവസങ്ങളിൽ അന്നദാനവും ഉണ്ടാവും

  • @jibinmohan8315
    @jibinmohan8315 Před rokem +1

    വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനികടവ് മുത്തപ്പൻ ക്ഷേത്രം...

  • @sheebasanthosh7140
    @sheebasanthosh7140 Před rokem +2

    #Cinema
    1.jana gana mana
    2.beeshmaparvadham
    3.tallumala
    4.jaya jaya jaya hey
    5.na than case kodu
    6:wakanda forever

  • @heaven_of_fishys
    @heaven_of_fishys Před rokem

    Muthappane patti iniyum padikkan und...

  • @Ros._.han__
    @Ros._.han__ Před rokem +1

    Sree Muthappan 🙏🏻🤍🔥

  • @Mhmd_faris
    @Mhmd_faris Před rokem +2

    Where is karthi...🇦🇷

  • @muhsinhaneefa18
    @muhsinhaneefa18 Před rokem +7

    #cinema
    1.Rorschach
    2.Nna than case kodu
    3.Thallumala
    4.Hridayam
    5.Bheeshmaparvam
    6.Vikram

  • @kunjukunju6677
    @kunjukunju6677 Před rokem

    #cinema 2022
    Thallumala
    Rorschach
    Kooman
    Soudhi vellakka
    Mukundhanunni associate
    Kanthara

  • @Zaggy_Here
    @Zaggy_Here Před rokem +3

    Kannur Theyyakkalam Thudangi 💕.
    Kannur - payyanur kaaran ❤️‍🩹

  • @ammuav90
    @ammuav90 Před rokem +4

    ചായയും കുടിച്ചതിനുശേഷം ആണ് അമ്പലത്തിൽ അകത്ത് കയറുകന്നത്..

  • @just_arshith
    @just_arshith Před rokem +4

    #cinema....✌🏻✌🏻✌🏻
    1. Jana gana mana
    2. Mukundanunni Associates
    3. Na thaan case kod
    4. Thallumala
    5. Jaya jaya jaya jayahee
    ✌🏻✌🏻✌🏻
    6. KGF 2

  • @amalthalavil1292
    @amalthalavil1292 Před rokem +1

    Music allaa bro chenda melam

  • @k3abhi0096
    @k3abhi0096 Před rokem +1

    കഥ അറിയണ്ട് തെയ്യം കണ്ടിട്ട് ഒരു കാര്യവും ഇല്ല....

  • @Chandlerbing994
    @Chandlerbing994 Před rokem

    48:50 enikum ❤️

  • @florals_k
    @florals_k Před rokem +2

    33:00 ആയില്യം നാള് anenkil vetil pambu varum noke paryna ketit ind 😂
    Nte jathakathil ollichodi povunoke ezhuthitundu 🥱nthonoke ano

  • @thirumudi
    @thirumudi Před rokem +1

    Cheta varoo eppozhum vilikunnu

  • @mohammedniyas349
    @mohammedniyas349 Před rokem +1

    Top Gun : Maverick rates the top 1 in my list
    4dx re-release vannal kanan valiya agraham ond

  • @ripsana2004
    @ripsana2004 Před rokem +1

    Spotify kettu cinema comment chayyan Vanna njan
    #cinema
    1 Jana Gana Mana
    2 pathaam valav
    3 John Luther
    4 Nna than case kodu
    5 vaashi
    6 Charlie 777

  • @adarshek9119
    @adarshek9119 Před rokem

    Theyyam kettunna aal vrathm okke eaduthittanu kettuka, unakkameen kittunnath ee muthappante prasadathil aanu

  • @sreekanthps7736
    @sreekanthps7736 Před rokem

    തൃശൂർ ചാത്തൻ ക്ഷേത്രങ്ങൾ ഉണ്ട്... അവിടെ എല്ലാവർക്കും പ്രവേശിക്കാം.... കൂടുതൽ അന്യമടസ്തൽ ആണ് വരുന്നതെന്ന് തോന്നുന്നു... അവനങ്ങാട് , കാനടി .. എന്നി പ്രശസ്ത ക്ഷേത്രങ്ങൾ ആണ്. കോഴിയെ ആണ് നേർച്ച വക്കുക..! ചാത്തൻ ക്ഷേത്രങ്ങളുടെ architechur ഇവിടെ മനോഹരമാണ്... #പെരിങ്ങോട്ടുകര ചാത്തൻ ക്ഷേത്രം

  • @raizamrn7118
    @raizamrn7118 Před rokem

    It's me good luck here 🥰🥰🤠

  • @MR.EXTRABONE
    @MR.EXTRABONE Před rokem +2

    Ninagal nammade thalassery vannathinte thaledhuvasam mumbaikk vandi kayariya njan 👀😌😌😌🥵

  • @vaishnavendps8589
    @vaishnavendps8589 Před rokem +2

    #cinema 1 elaveezhapoonchira 2 Nna than case kodu 3 padavettu 4 jey jey jey hey 5 bheesham paravam

  • @kraftyfarmer
    @kraftyfarmer Před rokem +2

    എന്നാലും എല്ലാ Podcast ലും welcome to KL 14 ന്ന് പറഞ്ഞിട്ട് ഒന്ന് പറയാമായിരുന്നു

  • @jishnu3494
    @jishnu3494 Před rokem +2

    🙌

  • @iam_a_k
    @iam_a_k Před rokem +1

    രാത്രി ഉള്ളത് വെള്ളാട്ടം
    രാവിലെ വെള്ളാട്ടം കൂടെ തിരുവപ്പൻ

  • @DevapriyaCPradeepan
    @DevapriyaCPradeepan Před rokem

    #cinima
    1. Jaya jaya jaya he
    2. Thallumaala
    3.hridayam
    4.Palthu janvar
    5. nna than poy case kodu
    Vinu aliyan fan ❤️

  • @user-io9vz6ig4o
    @user-io9vz6ig4o Před rokem

    അത് പുഴ ആണ്

  • @baburajnk6183
    @baburajnk6183 Před rokem +1

    കുഞ്ചൻ നമ്പ്യാരുടെ ഒരു കവിതയുണ്ട് കാലനില്ലാത്ത കാലം പണ്ട് പഠിക്കാൻ ഉണ്ടായിരുന്നു

  • @kesusworld1253
    @kesusworld1253 Před rokem

    muthappan madappurakal und avide ellam und

  • @yettaivadasafealla5527
    @yettaivadasafealla5527 Před rokem +1

    അല്ല ഞാനും കരുതി karthik entha അവര് risk eduthu പോയി എന്ന് പറഞ്ഞത് enthanennu

  • @melvinthomas2800
    @melvinthomas2800 Před rokem +2

    #Cinema
    Nna thaan case kodu
    Bheeshma
    Jana gana mana
    Rorshach
    Hridayam
    Vikram

  • @safeershamsudeen
    @safeershamsudeen Před rokem

    #2022december

  • @jicksmonccherian2906
    @jicksmonccherian2906 Před rokem

    Bullet train ( kili poya sadanam)
    Thallumala
    Appan
    Jaya jaya jaya
    Jo and Jo

  • @aryaas2772
    @aryaas2772 Před rokem +1

    ❤️❤️❤️❤️❤️❤️❤️

  • @niyas1419
    @niyas1419 Před rokem

    😍

  • @halogamer22
    @halogamer22 Před rokem

    Nte oru abhipraythil dasan chettan anu B complex ollth (Nb) morethan 1year😅

  • @beardious
    @beardious Před rokem +1

    #Cinema
    1. Thallumaala
    2. Rorschach
    3. Nna Thaan Case Kodu
    4. Aavasavyuham
    5. Saudi Vellakka
    Other language:
    6. Everything Everywhere All at Once.

  • @alenbhaii
    @alenbhaii Před 21 dnem

    😊

  • @thirumudi
    @thirumudi Před rokem +2

    മുത്തപ്പന് രണ്ട് രൂപം ഉണ്ട് called `മുത്തപ്പൻ or വെള്ളാട്ടം ´ and `തിരുവപ്പന or മുത്തപ്പൻ ´
    നിങ്ങൾ കണ്ടത് വെള്ളാട്ടം ആണ് മുത്തപ്പൻ എന്നും പറയും