വി​ഗ്രഹത്തിലെ ദൈവം പോലെയല്ല തെയ്യം, മനുഷ്യനാണ് തെയ്യത്തിന്റെ ആത്മാവ് | VK Anil Kumar | Theyyam

Sdílet
Vložit
  • čas přidán 6. 02. 2023
  • തെയ്യത്തെക്കുറിച്ചുള്ള ആധികാരിക രചനകളും പ്രധാനപ്പെട്ട ഡോക്യുമെന്ററികളും ഒരുക്കിയിട്ടുള്ള എഴുത്തുകാരൻ വി.കെ അനിൽകുമാറുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം, ആദ്യ ഭാ​ഗം.
    #vkanilkumar #theyyam #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 22

  • @Danielbinu
    @Danielbinu Před rokem +20

    തെയ്യ ദൈവങ്ങൾക്ക് ഇത്രയുംആഴം ഉണ്ട് എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്🙏

  • @prof.haridasann.c6063
    @prof.haridasann.c6063 Před rokem +10

    തെയ്യം എൻസൈക്ലോപീഡിയ തന്നെ വരും തലമുറയ്ക്കായി തയ്യാറാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ്, ഫോക്‌ലോർ അക്കാദമി തുടങ്ങിയവ മുൻകൈയെടുത്ത് ഒരു ഗവേഷണ പ്രൊജക്ട് ആയി സമയബന്ധിതമായി പൂർത്തിയാക്കണം.

  • @mk7015
    @mk7015 Před rokem +3

    Athiyadam kannaperuvannaan is a big part of my nostalgia. A legend who still lives in every theyyam conversations that happens in our area. He was an epitome of divinity once he gets into the kolam.. ayyoo amazing man

  • @vipindev1132
    @vipindev1132 Před rokem +8

    മനുഷ്യരായ ദൈവമല്ല. ദൈവചൈതന്യം ഉൾക്കൊണ്ട മനുഷ്യനായ കോലധാരിയെ കുറിച്ചാണ്.......

  • @SaijuAdichikad
    @SaijuAdichikad Před 8 měsíci +2

    വായിച്ചതിൽ അപ്പുറമാണ് സത്യം

  • @lovelyseejo263
    @lovelyseejo263 Před rokem +5

    Heart touching stories ❤

  • @abilashkp2243
    @abilashkp2243 Před 10 měsíci +1

    What a beautiful discussion

  • @jishnupadmarajan
    @jishnupadmarajan Před rokem

    Cue❤

  • @arjunsureshpk8270
    @arjunsureshpk8270 Před rokem

    ❣️❣️

  • @deeparanjith722
    @deeparanjith722 Před rokem

    👍🏻👍🏻👍🏻👍🏻👍🏻

  • @rageshmanalil2246
    @rageshmanalil2246 Před rokem

    ❤️❤️❤️

  • @anuvindp2858
    @anuvindp2858 Před 5 měsíci

    😮

  • @rose-zm9zb
    @rose-zm9zb Před 2 měsíci

    Thyym pryuna krygl sathyam avumo

  • @SaijuAdichikad
    @SaijuAdichikad Před 8 měsíci

    ന്യൂ jan

  • @anurajk8892
    @anurajk8892 Před rokem +4

    ഇദ്ദേഹത്തിന്റെ ഡോക്യൂമെന്ററി ലിങ്ക് എന്തെ ഇടാത്തത്....????

  • @satheeshanm4274
    @satheeshanm4274 Před rokem +1

    Theyyagale Patti Book Ezhuthu

  • @vishnuvijayan3940
    @vishnuvijayan3940 Před rokem +2

    അള്ളടം നാട്ടിലേക്ക് കതിവനൂർ വീരന് പ്രവേശനം ഇല്ലാത്തത് എന്ത് കൊണ്ട് ആണ് എന്ന് വിവരിക്കണം.?

    • @nithin5294
      @nithin5294 Před rokem +2

      ക്ഷേത്രപാലകൻ 🔥