അതിരാവിലെ ഈ സങ്കീർത്തനം പ്രാർത്ഥിച്ചോളൂ Psalm 121 Morning Prayer & Psalm Fr. Jince Cheenkallel

Sdílet
Vložit
  • čas přidán 5. 07. 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/channel/0029Va8u...
    FACEBOOK: / frjincecheenkallel
    CZcams: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    THREADS: www.threads.net/@frjincecheen...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #psalm121 #psalms #morningprayer #morning #bible

Komentáře • 469

  • @georgerobin3179
    @georgerobin3179 Před 23 dny +61

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
    സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
    അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
    കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

  • @shimmijose3634
    @shimmijose3634 Před 7 hodinami

    പരവതങ്ങളിലേക്ക ഞാൻ കണ്ത്തുകൾ ഉയർത്തുന്നു എനിക്കു സഹായം എവിടെ നിന്നു വരും എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന് നിൻ്റെ കാൽ വഴുതാൽ അവിടുന്നു സമ്മതിക്കുകയില്ല നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല ഇസ്രായേലിൻ്റെ പരിപാലകൻ മയങ്ങുകയില ഉറങ്ങകേയില്ല കർത്താവാണു നിൻ്റെ കാവൽക്കാരൻ നിനക്കു തണലേകാൻ അവിടുന്നു നിൻ്റെ വലത്തുഭാഗത്തുണ്ട് പകൽ സൂര്യനോ രാത്രിചന്ദ്രനേ നിന്നെ ഉപദ്രവിക്കുകയില്ല സകല തിന്മകളിലും നിന്നു കർത്താവ് നിന്നെ കാത്തു കൊള്ളു അവിടുന്നു നിൻ്റെ ജീവൻ സംരക്ഷിക്കും കർത്താവു നിൻ്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തു കൊള്ളും സങ്കിർത്തനങ്ങൾ ''121:: '1:8 എൻ്റെ മക്കൾക്ക് കുടുംബസമാധനംജോലി, ആരോഗ്യം കാത്ത് പാലിക്കണമേ മാതാവേ😢😢😢😢😢😢😢

  • @shimmijose3634
    @shimmijose3634 Před 7 hodinami

    പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുനം എനിക്ക് സഹായം എവിടെ നിന്നു വരും എനിക്കു സഹായകർത്താവിൽ നിന്നു വരുന്നു ആകാശവും* 'ഭൂമിയു സൃഷ്ടിച്ച കർത്താവിൽ നിന്ന് നിൻ്റെ കാൽ പഴുതാൻ അവിടുന്നു സമതിക്കുകയില്ല നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല ഇസ്രായേലിൻ്റെ പരിപാലകൻ മയണുകയില്ല ഉറങ്ങുകയില്ല കർത്താവാണു നിൻ്റെ കാവൽക്കാരൻ നിനക്കു തന് ലോകാൻ അവിടുന്നു നിൻ്റെ വലത്തു ഭാഗത്തുണ്ട് പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല സകലതിനമകളിലും നിന്നു കർത്താവ് നിന്നെ കാത്തു കൊള്ളും അവിടുന്നു നിൻ്റെ ജീവൻ സംരക്ഷിക്കു കർത്താവു നിൻ്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും സങ്കിർത്തനങ്ങൾ 121:1::

  • @rythm4luv
    @rythm4luv Před 23 dny +46

    നമ്മുടെ രക്ഷകനായ കർത്താവ് അച്ചനെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @johnathimoottil6618
    @johnathimoottil6618 Před 23 dny +29

    കർത്താവേ എന്റെ മകളുടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കേണമേ

  • @shimmijose3634
    @shimmijose3634 Před 8 hodinami

    എൻ്റെ മകൾക്ക് ഫാർമസി ജോലി അനുഗ്രഹിക്കണമേ മാതാവേ😢😢😢😢😢😢

  • @reenaenasu3238
    @reenaenasu3238 Před 23 dny +37

    എൻ്റെ കർത്താവേ എന്നെ സഹായിച്ചു എൻ്റെ മോൾ ഷെറിൻ 6വർഷം കഴിഞു വിവാഹം കഴിച്ചു ഒരു കുഞ്ഞിനെ തരണേ ഷെറിൻ pregnant ആണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ

    • @GooGod-nu3lt
      @GooGod-nu3lt Před 20 dny

      Najn.oru.hindhu.ane.najn
      Yesuvil.visasikunu.

  • @jipsonjames6362
    @jipsonjames6362 Před 21 dnem +10

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @SujathaR-xt3ih
    @SujathaR-xt3ih Před 23 dny +20

    എന്റെ കർത്താവെ അങ്ങിൽ ആയിരിക്കുവാൻ കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ

  • @minimini6860
    @minimini6860 Před 22 hodinami

    Ente yashuve ente mone vetti prathikeneme avante asugaggal matte kodukeneme yashuve Monte kude undakeneme amen

  • @nayans43
    @nayans43 Před 23 dny +15

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
    സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
    അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
    കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

  • @shimmijose3634
    @shimmijose3634 Před 7 hodinami

    എനിക്കു സഹായം എവിടെ നിന്നു വരും എനിക്കു കർത്താവിൽ നിന്ന് വരും മെന്ന് വിശ്വാസിക്കുന്നു.😢😢😢😢😢😢

  • @lisieuxteresa8022
    @lisieuxteresa8022 Před 18 dny +4

    എന്റെ കർത്താവെ എന്റെ സഹായകനെ എന്റെ കൂടെ എന്റെകുടുംബത്തിന്റെ കൂടെ പ്രിയപെട്ടവരുടെ കൂടെ എന്നും ഉണ്ടാകണമേ. ആമേൻ 🙏🏻

  • @reenak6031
    @reenak6031 Před 9 dny +2

    യേശുവേ നന്ദി!
    എല്ലാതിൻമയിൽ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാമശക്തി നൽകി അനുഗ്രഹിക്കണമേ. മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കണമേ

  • @RajeshMaryson-ly7zr
    @RajeshMaryson-ly7zr Před 23 dny +6

    എന്റെ കർത്താവേ എന്റെ ദൈവമേ .🙏🌹✝️🌾🙏💥

  • @SujathaR-xt3ih
    @SujathaR-xt3ih Před 23 dny +146

    ഞാൻ ഹൈന്ദവ സ്ത്രീ ആണ് എങ്കിലും ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു. എന്റെ മോന് വിദേശത്തു ജോലിക്ക് പോകുവാൻ ഒരു തടസവും വരാതെ കാക്കേണമേ 🙏🏻

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 Před 23 dny +26

      ഞാനും ഹൈന്ദവ സഹോദരൻ ആണ് ബട്ട്‌ എന്റെ ഈശോയാണ് എന്റെ എല്ലാം.. ഈശോ അപ്പന്റെ സ്നേഹം ഒരു രക്ഷ ഇല്ല എന്റെ അനുഭവം സാക്ഷി എന്ത് പരീക്ഷണം വന്നാലും തമ്പുരാനേ മുറുകെപ്പിടിക്കുക.. പിടി വിടല്ലും, അപ്പൻ അപ്പോൾ നമ്മളെ കൈവിടില്ല... അപ്പന്റെ കൃപ കൊണ്ട് നമ്മളെ നിറയ്ക്കും അനുഭവിച്ചറിയു ആമേൻ 🙏🙏🙏🙏

    • @Josephinorah
      @Josephinorah Před 23 dny +3

      Amen 🤝🙌🏻😇🙏🏻

    • @lissysunny6353
      @lissysunny6353 Před 23 dny +2

      ആമ്മേൻ 🙏🙏🙏

    • @SnijiPoulose.
      @SnijiPoulose. Před 23 dny

      "കർത്താവ് എത്ര നല്ലവൻ എന്ന് ​രുചിച്ചറിയുവിൻ "എന്ന വചനവും ബൈബിളിൽ ഉണ്ട്. കർത്താവിൽ പൂർണമായും ഉറച്ചു വിശ്വസിച്ചാൽ ഈ അനുഭവം നിത്യ ജീവിതത്തിൽ നമുക്ക് കാണാൻ പറ്റും 🙏🏻@@renjithrajurenjithraju4578

    • @omanapu7178
      @omanapu7178 Před 23 dny

      I am reading at bedtime.

  • @valsammathomas9185
    @valsammathomas9185 Před 22 dny +5

    കർത്താവേ, അനുഗ്രഹിക്കേണമേ. അടിയന്റെ, പ്രാർത്ഥനക്കു ഉത്തരം, നാളെത്തന്നെ നൽകേണമേ. ആമേൻ. ഞാൻ വിശ്വസിക്കുന്നു.🙏

  • @prabhass6129
    @prabhass6129 Před dnem

    God bless uuu Achaaa.. ഈവചനം ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി.. അച്ഛൻ പറഞ്ഞ സങ്കീർത്തനകൾ 90: 14 ഞാൻ എന്നും വായിക്കുന്നുണ്ട്.. ഞാൻ ഒരു Hindu ആണ്🙏🙏.

  • @amaljoseph1379
    @amaljoseph1379 Před 23 dny +48

    പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു ;എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടി ച്ച കർത്താവിൽ നിന്ന്
    നിന്റെ കാൽ വഴുതാൻ അവിടുന്നുസമ്മതിക്കുകയില്ല
    നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ
    പരിപാലകൻ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല. കർത്താവാണു നിന്റെ കാവൽക്കാരൻ; നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലതുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന് ദ്ര നോ നിന്നെ ഉപദ്രവിക്കു കയില്ല സകല തിൻമകളിലും
    നിന്നു കർത്താവ് നിന്നെ കാത്തുകൊള്ളും ;അവിടുന്നു നിന്റെ ജീവൻ സം രക് ഷി ക്കും കർത്താവ് നിന്റെ വ്യാ പരങ്ങളെ ഇന്നുമെന്നെക്കും കാത്തുകൊള്ളും
    സങ്കീർത്തനങ്ങൾ :121/1-8

  • @jollymu1971
    @jollymu1971 Před 4 dny +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:48

  • @encybiju4042
    @encybiju4042 Před 23 dny +12

    ഈശോയേ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏

  • @user-uo7ev9zn2e
    @user-uo7ev9zn2e Před dnem

    Karthavey enday kadangal ellam mattitharaney enday kudumbathiney kathu kallanamey

  • @riyabiju9298
    @riyabiju9298 Před 23 dny +4

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @lijuliju9422
    @lijuliju9422 Před 23 dny +12

    കർ ത്താവാണു അച്ചൻറെ കാവൽകാരൻ അച്ചനു തണലേകാൻ അവിടുന്നു അച്ചൻറെ വല ത്തുഭാഗ ത്തു ണ്ട് 🙏🏻🙏🏻

    • @Josephinorah
      @Josephinorah Před 23 dny

      Alleluiah 🙌🏻amen 🙌🏻😇🙏🏻

  • @aneymathew8842
    @aneymathew8842 Před 23 dny +9

    കർത്താവാണ്.. അച്ഛന്റെ കാവൽ കാരൻ (നമ്മുടെ ) കാവൽക്കാരൻ 🙏🏻🙏🏻🙏🏻എന്റെ കാവൽക്കാരൻ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @jilojohn7283
    @jilojohn7283 Před 2 dny

    Amen 🙏🙏🙏🙏❤❤❤❤
    Praise the lord 🙏🙏🙏🙏❤❤❤❤
    Thankyou Jesus 🙏🙏🙏🙏❤❤❤❤❤

  • @kunjumoljoseph6714
    @kunjumoljoseph6714 Před 20 dny +2

    എന്റെ ഈശോയെ ജോലി തടസം മാറ്റണമേ

  • @jjbrothers.1536_Jefx
    @jjbrothers.1536_Jefx Před 5 dny

    Eesoye kaividalle. Avidunnu albhutham pravarthikkaname

  • @beenapeter1128
    @beenapeter1128 Před 21 dnem +2

    എന്റെ മക്കളെ കാവലായിരിക്കണമേ ഈശോയെ 🙏🙏

  • @lillysebastian6022
    @lillysebastian6022 Před 14 dny +1

    ഈശോയെ മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും നല്ലൊരു ജീവിത പങ്കാളിയെ കിട്ടുന്നതിനും 29 വയസ്സായി എത്രയും പെട്ടെന്നു അവൻറെ വിവാഹം നടക്കുന്നതിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @jessychacko2071
    @jessychacko2071 Před 20 dny +3

    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു. സഖേവുസിൻ്റെ ഭവനത്തിൽ വന്നതു പോലെ ഞങ്ങളുടെ വീട്ടിലും വരണമെ ഇടപെടണമെ❤

  • @heavenofhome3439
    @heavenofhome3439 Před 23 dny +2

    എന്റെ യിശോ അപ്പയെ എന്റെ സഹായത്തിനു വേഗം വരേണമേ നാഥാ.. എനിക്ക് വളരെ ഷിണം ആണ് എനിക്ക് ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കണമേ നാഥാ....

  • @christothomas3996
    @christothomas3996 Před 23 dny +3

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന

  • @user-qm7uy1ry3h
    @user-qm7uy1ry3h Před dnem

    Karthave ente makanu poland embaci slotil saran nu kitename karthave😭🙏♥️

  • @githanjali3022
    @githanjali3022 Před 2 dny

    അപ്പാ രോഗമുക്തി തരണേ 🙏

  • @aquamode235
    @aquamode235 Před 23 dny +5

    കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
    എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
    ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
    പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏

  • @JessyPrasad-np1ew
    @JessyPrasad-np1ew Před dnem

    Njangalude Mon London il aanu .Monu peaceful aayi innu cheyaan patya oru part time job kitaan please ellavarum prarthikanee🙏

  • @lissyxavier9749
    @lissyxavier9749 Před 21 dnem +6

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-2

  • @subin225
    @subin225 Před 23 dny +3

    കർത്താവുതന്നെയാണ് എന്നെ വഴി നടത്തുന്നത് യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mehannah862
    @mehannah862 Před 23 dny +3

    സങ്കീർത്തനം : 121😊 അച്ഛനെയും ഈശോ അനുഗ്രഹിക്കട്ടെ ... ആമേൻ

  • @user-wy7yc6jo6u
    @user-wy7yc6jo6u Před 18 dny +1

    എൻറെ മകന് ഇന്ന് ഒരു പരീക്ഷ ഉണ്ടായിരുന്നു അവന് നല്ല പേടി ആയിരുന്നു ഒരിക്കലും ജയിക്കും എന്ന് വിചാരിച്ചില്ല പക്ഷെ ഞാൻ അവനോട് സകീർതനം 121 3തവണ വായിച്ച് പരീക്ഷ എഴുതാൻ കയറി ദൈവം അവനെ അനുഗ്രഹിച്ചു ഈശോ ,,നന്ദി നന്ദി സ്തുതി

  • @SILPARAJS
    @SILPARAJS Před 23 dny +4

    പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു എനിക്കു സഹായം എവിടെ നിന്ന് വരും? എനിക്കു സഹായം കർത്താവിൽനിന്ന് വരുന്നു..... യേശുവേ നന്ദി 🙏🙏🙏

  • @sijojoseph6172
    @sijojoseph6172 Před 23 dny +40

    ഈശോയെ അപ്പാ 🙏എന്റെ വിഷമങ്ങൾ ഒറ്റപെടിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ. എനിക്ക് പണം. ജോലി. എല്ലാം നഷ്ടപ്പെട്ടു 😭. താമസിക്കാൻ വീട് ഇല്ലാത്ത കൊണ്ട് മോളെ ഹോസ്പിറ്റലിൽ വിട്ടിരിക്കുന്നു അവൾക്കു ആണേ അവിടെ ഒരുപാട് കഷ്ടപ്പാട് ഉണ്ട് നിങ്ങൾക്കു പിരിഞ്ഞു നികുന്നതിൽ വേദന ഉണ്ട് പക്ഷെ വേറെ ഒരു വഴി ഇല്ല 😭ചെറിയ കൊച്ചു ആണ് 😭ഈശോയെ എത്രെയോ വർഷങ്ങൾ ആയി എന്റെ സഹനങ്ങൾ 😭എന്റെ കഷ്ടപ്പാടിന്റെ മേൽ കരുണ കണികേണമേ. പ്രാർത്ഥന കേൾക്കണമേ 😭ഇനിയും വേദന താങ്ങാൻ എനിക്ക് പറ്റില്ല. എനിക്ക് ഈ വിഷയങ്ങളിൽ നിന്നു വിടുതൽ തെരേണമേ 🙏🫂അപ്പാ

    • @maadhuraje
      @maadhuraje Před 23 dny +6

      Orikkalum Vishamikkenda...Yesuppan Rekshikkum Anugrahikkum...Urapp..Viswasikku...Njanum Prarthikkam.. Amen Amen Amen 🙏🙏🙏

    • @NishaR-ri7tj
      @NishaR-ri7tj Před 21 dnem +2

      Amma mathave thirukumaranodu paranju e makalude Ella vedhanakalum vishamangalum Matti anugrahichu makalodoppam jeevikan kripayekaname nadha

    • @beenarenji4942
      @beenarenji4942 Před 9 dny +1

      Yeshiva Anugrahikkum vishamikkenda God Bless you

  • @krupa5012
    @krupa5012 Před dnem

    Hallelujah Yesuve have mercy on my Children and my family 🙏 AveMaria Amme pray for us 🙏

  • @jeevanjob3771
    @jeevanjob3771 Před 23 dny +3

    ദൈവം ഞങ്ങളെയും സഭയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏❤

  • @mildaroby7593
    @mildaroby7593 Před 23 dny +1

    യേശുവേ നന്ദി എനിക്ക് 8/7/24 ഇന്റർവ്യൂ ആണ് എനിക്ക് ജോലി കിട്ടാൻ അനുഗഹിക്കണമേ എന്റെ ടെൻഷൻ മാറ്റി തരണമേ. എന്നു വരെ അങ്ങ് നൽകിയ എല്ലാം അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു

    • @Faithfulvoices-24
      @Faithfulvoices-24 Před 22 dny +1

      Sure. You will get the job.
      നിന്റെ ദൈവമായ karthavu, വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യേ ഉണ്ട് 🙏🏻 സെഫന്യവ് 3:17
      എന്താണ് പറയേണ്ടതെന്നു ആ സമയത്ത് പരിശുദ്ധത്മാവ് നിങ്ങളെ പഠിപ്പിക്കും. ലൂക്കാ 12:12🙏🏻

  • @nuthinalbin4180
    @nuthinalbin4180 Před 23 dny +12

    അച്ഛാ ഞാൻ എല്ലാ ദിവസവും രാവിലെ വായിക്കുന്ന സങ്കീർത്തനം ആണിത്. 121,123,115,57,51,27,25
    ❤❤❤ Full power aa🔥🔥🔥

  • @tessylijo8456
    @tessylijo8456 Před 23 dny +6

    Eshoye eniku oru job thannu anugraghikanna Amen 🙏🙏🌹

  • @bindujoseph6147
    @bindujoseph6147 Před 9 hodinami

    Requesting everyone to read Bible 🙏🙏🙏

  • @diljithdileep4352
    @diljithdileep4352 Před dnem

    Njanu oru hindu anu ennu Bible vayikkum kunjugalum prarthikkunnu

  • @jessyflorence8851
    @jessyflorence8851 Před 6 dny

    Eshoye karunayayirikkename 🙏✝️🙏

  • @sarithavv1783
    @sarithavv1783 Před 5 dny

    Eshoye enne aathmeeyamayi valarthaname🙏

  • @mintuthomasmintu354
    @mintuthomasmintu354 Před 23 dny +3

    എൻ്റെ പേടി മാറ്റി തന്നെ
    പ്രത്യേകം പ്രർത്ഥിക്കണമോ
    Ammmmen 🙏 🙏 🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c Před 14 dny +7

    ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ ഈശോയിൽ മാത്രമാണ് വിശ്വാസം 🙏ഈ അടുത്ത് ഞാൻ ഒരു 5ദിവസത്തെ ധ്യാനത്തിന് devine ധ്യാനകേന്ദ്രത്തിൽ പോയി.കൗൺസിലിംഗ് ചെയ്തപ്പോൾ എനിക്ക് കിട്ടിയത് സങ്കീർത്തനം 22ആണ് 🙏അതിന്റെ ശരിയായ അർത്ഥം എനിക്ക് മനസിലായില്ല 🙏🙏ദയവു ചെയ്തു ഒന്ന് പറഞ്ഞു തരാമോ father 🙏🙏🙏🙏and also pray for me 🙏🙏

  • @chandrikaky1802
    @chandrikaky1802 Před 12 dny

    മക്കളില്ലാതെ ഭാരപ്പെടുന്ന രഞ്ജുവിന് ഒരു കുഞ്ഞിനെ കൊടുക്കണമേ amen🙏

  • @silentgirls756
    @silentgirls756 Před 3 dny

    കർത്താവേ എന്റെ എല്ലാ പേടിയും മാറ്റി തന്ന് എന്നെ ഇ കിടപ്പിൽ നിന്ന് മോചിപ്പിക്കണമേ 🙏

  • @jessyjoseph9361
    @jessyjoseph9361 Před 21 dnem +3

    അച്ഛാ ഞാൻ സങ്കീർത്തനം 121 എന്നും പ്രാർത്ഥിക്കുന്നുണ്ട്. അച്ഛൻ ഇത് പറഞ്ഞപ്പോൾ എനിക്ക് ശക്തി കൂടി 🙏🙏🙏

  • @moonchild_2025
    @moonchild_2025 Před 23 dny +2

    എന്റെ ഈശോയേ 😭🙏ഇന്നു എനിക്കു എൻറെ പരീക്ഷയ്ക്കുള്ള Date കിട്ടി🥺🙏യേശുവേ സ്തോത്രം🙏 യേശുവേ നന്ദി 🙏കൂടെയുണ്ടാകണമേ കർത്താവേ🥺🙏

  • @AnuAnu-do1my
    @AnuAnu-do1my Před 11 dny +1

    എന്റെ കർത്താവ് എന്നെ സഹായിക്കും 🙏

  • @anilasabu3682
    @anilasabu3682 Před 23 dny +1

    Eshoye arathana 🙏🏻 eshoye njagade maganu nalla oru joli kodukkaname appa 🙏🏻🙏🏻

  • @liyolechu
    @liyolechu Před 9 dny

    ഈശോഅപ്പാച്ച എന്റെ ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളന്നെ🙏🏻🥹എന്നെ സഹായിക്യന്നെ
    ജോലി നഷ്ടപ്പെട്ടവരെയും ശരിയാവാത്തവരെയും സമർപ്പിച്ചു പ്രാർഥിക്കുന്നു🙏🏻🙏🏻🙏🏻

  • @user-pu1kz4jp8t
    @user-pu1kz4jp8t Před 23 dny +1

    Eshoude Vilayeria Vishudha Rakthathinte samrakshanam nalkane Amen

  • @jissmolrijo2445
    @jissmolrijo2445 Před 23 dny +4

    Ente eeshoye ennum enne kaipidichu nadathaname

  • @tessylijo8456
    @tessylijo8456 Před 23 dny +4

    Eshoye entta magana anugraghikanna Amen 🙏🙏🙏

  • @animmamathew6249
    @animmamathew6249 Před 8 dny

    ജാൻ ഇത് 21 പ്രാവശ്യം രാവിലെ എന്നും ചൊല്ലും

  • @sherinkishore1375
    @sherinkishore1375 Před 12 dny

    Acha Ella divasavim njanum ente akkalum chernne prayer cheyarunde message thannathine nandi

  • @deepaviswambharan4781
    @deepaviswambharan4781 Před 10 hodinami

    Ente kadabharangal neekane

  • @Josephinorah
    @Josephinorah Před 23 dny +4

    Psalms 123/2 🙌🏻😇amen 🙏🏻alleluiah 🙌🏻😇🙏🏻❤️

  • @fabinyjacob777
    @fabinyjacob777 Před 12 dny

    Thank you Jesus and and thank you achan for teaching us how to pray the Bible verses.

  • @leelamaabraham6137
    @leelamaabraham6137 Před 23 dny +1

    ESHOYEEEEEEEE ALANE rekshikkaname vishudheekarikkaname parushudhanmavinal nirakkaname padikkanulla budhiyum kazhivum dhavanugrahavum kodukkaname 🙏

  • @sallychacko9124
    @sallychacko9124 Před 9 hodinami

    Thanks Fr Jince God bless you took ❤

  • @jollythomas841
    @jollythomas841 Před 13 hodinami

    Amen amen hallelujah 🙌

  • @elsammasebastian640

    Praise the lord, Amen

  • @thankyoulord82thankyoulord20

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @user-tg6uh6jj1n
    @user-tg6uh6jj1n Před 21 dnem +2

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @beenajose812
    @beenajose812 Před 3 dny

    Thank you Jeence acha.. 🙏God bless you🙏

  • @sajinavipin1698
    @sajinavipin1698 Před 11 dny

    Ameen aniku vishwasamayi achan paranja sageerthanam paranjath

  • @josek.t8027
    @josek.t8027 Před 23 dny +1

    ദൈവത്തിനു സ്തുതി ഞാൻ ദിവസവും പല പ്രാവശ്യം ഏറ്റു ചൊല്ലുന്ന സങ്കീർത്തനം 121

  • @annamma8619
    @annamma8619 Před 23 dny +1

    Eeshoyee angayude vachanathal enne aashvasippikkename naadhaa 🙏

  • @gracymathew2460
    @gracymathew2460 Před 23 dny +3

    Praise the lord Jesus Christ 🙏 hallelujah 🙏 Amen 🙏

  • @littyshaji6225
    @littyshaji6225 Před 20 dny

    യേശുവേ എന്റെ മകൾ ലിഷ 20-ാം തീയതി OET Exam ആണ് എല്ലാവരും പ്രാർത്ഥിക്കണം🙏🙏🙏

  • @ambilymohan1593
    @ambilymohan1593 Před 21 dnem

    Amen 🙏 Hallellujahh 🙏

  • @chinnammavarghese5137
    @chinnammavarghese5137 Před 23 dny

    അച്ചാ ഇങ്ങന് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി നന്ദി

  • @tijocherian20
    @tijocherian20 Před 18 dny

    ഈശോയെ ഇതു ഞാൻ ചെയ്യുന്നണ്ട്. എന്റെ കടം ബത്തെ അനുഹിക്കണമെ ആമ്മേൻ-🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnammamathew7453
    @chinnammamathew7453 Před 18 dny

    എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. മക്കളില്ലാത്ത എല്ലാ ദമ്പത്തികൾക്കുവേണ്ടി യും പ്രാർത്ഥിക്കുന്നു

  • @AgnelloFeliciaSharonR-bu2lr

    The Lord our protector:
    Psalms 121
    I look to the mountains;
    where will my help come from?
    My help will come from the Lord,who made heaven and earth.
    He will not let you fall;
    your protector is always awake.
    The protector of Israel never dozes or sleeps.
    The Lord will guard you;
    he is by your side to protect you.
    The sun will not hurt you during the day,nor the moon during the night.
    The Lord will protect you from all danger;
    he will keep you safe.
    He will protect you as you come and go now and for ever.
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyamaakhil4669
    @shyamaakhil4669 Před 21 dnem

    Ente barthavu oru musilim thettaya badhathil aanu purnnam vittu pookunnathinu vendi karthavinodu mathavinodum prathikkunnu palasreeyum chat vilikkal nirthunnathinu vendi karthavinodu mathavinodum prathikkunnu palasreeyum chat nirthunnathinu vendi karthavinodu mathavinodum prathikkunnu veshikkalum adup vittu pookunnathinu vendi karthavinodu mathavinodum prathikkunnu

  • @user-vn1mb9qn9b
    @user-vn1mb9qn9b Před 20 dny +1

    Sneha Jinceacho Valiya Thanks 🙏🙏💚🌻🌷💒😇🙏

  • @tvscariatv9260
    @tvscariatv9260 Před 20 dny

    Daivame bless me and my family 🙏🙏🙏🙏

  • @maadhuraje
    @maadhuraje Před 23 dny

    Ente Amma Mathave,Yesuppa Enteyum Ente Familiyudeyum Udambadi Niyogavum, Prarthanayum, Aavashyavum Ethrayum Vegam Njangalk Sadhich Thannu Kreupasanam Altharayil Vannu Sakshyam Parayan Njangale Anuvadhich Anugrahikename, Enik Udane Thanne Vidheshath Nalla Salary Yodu Koodiyulla Job Nalki Anugrahikename, Njangale Anugrahikename Rekshikename 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏

  • @Blacky_Verse
    @Blacky_Verse Před 19 dny

    Ante kadabadyathakal mattitharaname ante kuninu padikka ulla busiyum kripayum nalki anugrahikkaname ante chettanu anteyum ante monteyum karyathil uthravadithabodam kodukkaname orumichu jeevikkan sowakarymulla oru veddum orukki tharaname eniyum vaya karayan

  • @user-vh7zu6lr4t
    @user-vh7zu6lr4t Před 12 dny

    Jesus I trust in you 🙏🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Před 7 dny

    യേശുവേ❤️

  • @BindhupBindhup
    @BindhupBindhup Před 5 dny

    ഞാൻ പ്രതി സന്ധി ഘട്ടതിൽ ആയിരുന്നു.. 🙏🏻🙏🏻🙏🏻🙏🏻q😭😭😭🥰🥰ദൈവം കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @diyabiju9377
    @diyabiju9377 Před 21 dnem

    യേശുവേ എന്റെ മക്കൾക്കു അസൈൻമന്റ് എക്സാം പാസ്സ് ആകാൻ കൃപ നല്കണമേ

  • @shinyjohn3335
    @shinyjohn3335 Před 23 dny

    Yesuve ente makkale anugrahikane.ente unnide marriage nadakane

  • @lekshmip.rlekshmi9401

    Arjun eanna sahodharaneyum avide kudungi poyitulla mattullavareyum rekshapeduthename yeshuve🙏

  • @denasunil6482
    @denasunil6482 Před 23 dny +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijipappachanpappachan7382

    Daivame enne kathukollane

  • @vyshakhjyothis4851
    @vyshakhjyothis4851 Před 20 dny +1

    God bless you.....❤