കൃപാസനത്തെ അവിശ്വസിക്കുന്ന വൈദികർ ഏറെയുള്ളപ്പോൾ ഒരു വൈദികന്റെ സാക്ഷ്യം!!

Sdílet
Vložit
  • čas přidán 7. 09. 2024
  • മാതാവിന്റെ മാധ്യസ്ഥതയിൽ സംഭവിച്ചിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ പങ്കിടുന്നതിനായി സമർപ്പിച്ചിരിക്കുന്ന ചാനലാണ് "കൃപയുടെ നിറവിൽ".
    🌟🌟🌟ഈ വീഡിയോ share ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടവരിലേക്കു സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ സന്ദേശം പകർന്നു നൽകൂ 🌟🌟🌟
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    #powerfulprayer
    #miraculousprayer
    #powerfulmarianprayer
    #marianmiracleprayer
    #prayerforurgentmiracle
    #prayerforimpossiblethings
    #marianmiracle
    #kreupasanammarianmiracle
    #kreupasanammarianudampadiprarthana
    #marianudampadiprarthana
    #shaikina
    #godnesstv
    #shalomtv
    #inthenameofjesus
    #Bethlehemtv
    #hollythought
    #Christianprayer
    #shaikinanews
    #udambadi
    #kreupasanamlive
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #visudhakurbana
    #christmas
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #kripa
    #kripasanamathavu
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryvisions
    #Maryprayer
    #mariyamrayermalayalam
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #marianudambadiprayer
    #goodnesstv
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanamnewspapermalayalam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Eveningprayercatholicmalayalam

Komentáře • 308

  • @shibuvarghese1405
    @shibuvarghese1405 Před měsícem +16

    ഇതാണ് യഥാർത്ഥ പുരോഹിത ജീവിതം. ഈ കാലഘട്ടത്തിൻറെ യോ യോ അച്ഛന്മാർ ഇതു കണ്ടിരുന്നെങ്കിൽ.. ദൈവത്തിനായി എല്ലാം വിട്ടുകൊടുത്താൽ പിന്നീടുള്ള ജീവിതം തലക്കനം ഒന്നുമില്ലാത്ത എളിമയുടെ ജീവിതമായിരിക്കും. കൃപാസനം അമ്മ തൻറെ തിരുക്കുമാരൻ ഇലൂടെ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sheebageorge7476
    @sheebageorge7476 Před měsícem +28

    Father.... ഒത്തിരി സ്നേഹത്തോടും, സന്തോഷത്തോടും കൂടി യാണ് ഈ സാക്ഷ്യം complete കേട്ടത്. അമ്മയ്ക്കും ഈശോയ്ക്കുംഒരായിരം നന്ദി ❤

  • @asharavi6378
    @asharavi6378 Před měsícem +41

    അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കുവാൻ ഇടയാക്കി യതിനു ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏 ഈശോയേ അവിടുത്തെ ശുശ്രു ഷ ചെയ്യുന്ന എല്ലാ വൈദി കാർക്കും സന്യാസിനീ സമൂഹത്തിനും യാതൊരു ആപത്തും കൂടാതെ കാത്തു രക്ഷിക്കേണമേ 🙏🙏അമ്മേ ഒരു ഹിന്ദു ആയ എനിക്ക്. അവിടുത്തെ ഉടമ്പടി യിൽ ജീവിക്കുവാൻ കഴിയുന്നതിനെ ഓർത്തു അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതി യും അർപ്പിക്കുന്നു 🙏🙏🙏

  • @bincybenny6723
    @bincybenny6723 Před měsícem +22

    കണ്ണൂ നിറഞ്ഞു...ഹൃദയത്തിൽ തൊട്ട സാക്ഷ്യം ദൈവം അച്ചനെയും അച്ചന്റെ പ്രവർത്തന മണ്ഡലത്തെയും അനുഗ്രഹിക്കട്ടെ🙏🙏🙏😭

  • @JessyPaul-ce2hz
    @JessyPaul-ce2hz Před měsícem +13

    അമ്മ മാതാവേ, അഛനെ സുഖപ്പെടുത്തിയതുപോലെ എന്നെയും ഈ രാത്രിയിൽ തൊട്ട് സുഖപ്പെടുത്തണമേ. ഞാനും ഒറ്റക്കാണ് അമ്മേ കരുണയായിരിക്കേണമേ🙏🙏🙏

  • @HenryDecruz
    @HenryDecruz Před měsícem +15

    അമ്മേ അർജുൻ മോനെ ജീവനോടെ തിരിച്ചു കൊടുക്കണേ മാതാവേ

  • @shammyboniface1668
    @shammyboniface1668 Před měsícem +33

    അമ്മേ മാതാവേ മിഷ്നരി പ്രവർത്തകരെ അനുഗ്രഹിക്കട്ടെ, എല്ലാ അച്ഛന്മാരെയും സിസ്റ്റർ, മാരെയും അനുഗ്രഹിക്കട്ടെ, ആമേൻ.

  • @radhaaji3838
    @radhaaji3838 Před měsícem +8

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏മഹത്വം അങ്ങേയ്ക്ക് മാത്രം ബഹുമാനപ്പെട്ട അച്ഛന്റെ സാക്ഷ്യം ഞാൻ കരഞ്ഞു കൊണ്ടാണ് കേട്ടത് ഈശോയെ അങ്ങ് ഈ സാക്ഷ്യം കേൾക്കുന്ന എന്നെപ്പോലെയുള്ള രോഗികളെ സുഖപ്പെടുത്തണെ മാസത്തിൽ മരുന്നു വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെ ഒരുപാട് പേര് ഇത് കാണുന്നുണ്ടാകും എല്ലാരേയും ഈശോയെ അങ്ങ് സുഖപ്പെടുത്തണെ നാഥാ

  • @jessyts5318
    @jessyts5318 Před měsícem +37

    ഇശോയെ എല്ലാ സന്യസ്ഥർക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @reethammaashokan5385
    @reethammaashokan5385 Před měsícem +19

    അമ്മേ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി ഉയർത്തണമേ

    • @selinavincent1888
      @selinavincent1888 Před měsícem +1

      Hallelujah hallelujah hallelujah.
      സർവ്വ മഹത്വവും നമ്മുടെ ദൈവത്തിന്. അമ്മയുടെ മാധ്യസ്തത്തിന് ഒരായിരം നന്ദിയും വണക്കവും.ഒപ്പം അച്ഛനുവേണ്ടി പ്രാർത്ഥനയും 🙏🏼

  • @SheenaRoy-wh9mz
    @SheenaRoy-wh9mz Před měsícem +20

    ഈശോയെ കോടാനുകോടി നന്ദിയും സ്തുതിയും സമർപ്പിക്കുന്നു

  • @user-sl9ki5qr3z
    @user-sl9ki5qr3z Před měsícem +20

    ഞാൻ നേരിട്ട് കേട്ട സാക്ഷ്യം ❤️

  • @rosuworld4183
    @rosuworld4183 Před měsícem +23

    , കടബാധ്യത എടുത്ത് മാറ്റി തരണമേ അമ്മേ

  • @lalyviju5415
    @lalyviju5415 Před měsícem +11

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത ഏറ്റെടുക്കണമേ. ഞങ്ങളുടെ മക്കളുടെ ജോലി തടസം നീക്കിത്തരണമേ

  • @beenajoseph18
    @beenajoseph18 Před měsícem +15

    ഒരു ബുദ്ധിമുട്ടും കൂടാതെ എനിക്ക് ദൈവത്തെ പാടി സ്തുതിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @helensophia3352
    @helensophia3352 Před měsícem +13

    അമ്മേ എല്ലാ വൈദികരെയും സുഖപ്പെടുത്തണേ

  • @beenajoseph18
    @beenajoseph18 Před měsícem +26

    അമ്മേ ഈ അച്ഛന്റെ കൂടെ എന്നും ഉണ്ടാകണമെ. ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിന് അമ്മേ ഒരായിരം നന്ദി പറയുന്നു

  • @bijoyjoseph961
    @bijoyjoseph961 Před měsícem +8

    ഈശോയേ എല്ലാ അച്ചന്മാരെയും സന്യാസിനികളെയും അനുഗ്രഹിക്കേണമേ 🙏🙏👍👍മാതാവേ കാണണമേ 🙏🙏🙏

  • @mariammajolly2144
    @mariammajolly2144 Před měsícem +5

    അമ്മേ എൻ്റെ അനുകുട്ടനെ നല്ല പാതയിൽ നടത്തണേ. അവനെ ദുരാത്മാക്കളുടെ ഇൻഫ്ലൂൻസിൽ നിന്ന് രക്ഷിക്കണേ.

  • @sunithomas6570
    @sunithomas6570 Před měsícem +11

    എൻ്റെ അമ്മേ എൻ്റെ ജോയൽ നേ ഒരു നല്ല വഴി കാണിച്ചു സഹായിക്കണം എന്ന് അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു. എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥന kelkename ആമേൻ

  • @jenisibijs7265
    @jenisibijs7265 Před měsícem +31

    എല്ലാ മിഷനറി വൈദികരെയും അനുഗ്രഹിക്കണമേ

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +16

    അമ്മേ മാതാവേ എല്ലാ മനുഷ്യരെയും സുഹപെദുതണെ ❤

  • @elezebethsebastian4195
    @elezebethsebastian4195 Před měsícem +7

    ആത്മഹത്യ ച്യ്ത അച്ഛനും ഇത് പോലെ എന്തെങ്കിലും വിഷമം കാണുമായിരിക്കും 💔💔💔. ഈശോയെ അച്ഛന്റെ ആത്മാവിനെ സ്വീകരിക്കണം

  • @OlvinSebastianOlvin
    @OlvinSebastianOlvin Před měsícem +5

    കൃപാസന൦ അമ്മേ എന്റെ മകളുടെ ആദ്യ കുർബാന അവളുടെ ആഗ്രഹം പോലെ തന്നെ നടത്തി തരേണമേ ആമേൻ🙏🙏🙏🙏

  • @shibyantony5006
    @shibyantony5006 Před měsícem +1

    എന്റെ ഈശോക്കും എന്റെ അമ്മയ്ക്കും ഓരായിരം ഉമ്മ ഉമ്മ ഉമ്മ ❤

  • @hyperyt4899
    @hyperyt4899 Před měsícem +19

    അമ്മമാതാവേ എന്റെ കുടുംബ് ത്തെ അനുഗ്രഹി ക്കണമേ

  • @alicejose7175
    @alicejose7175 Před měsícem +6

    എന്റെ അമ്മയെ എന്റെ ആശ്രയമേ അച്ഛന്റെ സാക്ഷിയും ലോകം മുഴുവനും അറിയട്ടെ

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po Před měsícem +5

    ഈശോയേ അവിടുത്തെ വേല ചെയ്യുന്ന എല്ലാ അച്ചന്‍ മാരെയും, സിസ്റ്റേഴ്സ് നെയും അനുഗ്രഹി ക്കണ മേ 🙏 🙏 🙏

  • @vasanthavasantha511
    @vasanthavasantha511 Před měsícem +5

    അമ്മേ madhaveഈ ഫാദറെ സൗഖ്യ പെടുത്തിയ പോലെ എനിക്കും അവിടെ വന്നു സാഷ്യമ്പെടുത്താൻ അനുഗ്രഹിക്കണം അമ്മേ amen amen amen amen amen amen എന്റെ ബ്രസ്റ്റിലെ തടിപ്പു മാറ്റി സൊ ക്യ പെടുത്താണെമെ amen 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @OlvinSebastianOlvin
    @OlvinSebastianOlvin Před měsícem +4

    കൃപാസന൦ അമ്മേ എന്റെ ഭർത്താവു തിരിച്ചു വരാൻ അനുഗ്രഹം നൽകണമെ🙏🙏🙏🙏

  • @minithomas4064
    @minithomas4064 Před měsícem +7

    ❤ അമ്മേ കൃപാസനം മാതാവേ എല്ലാ സമർപ്പിതരേയും അമ്മയുടെ തൃക്കൈകളിൽ സമർപ്പിക്കുന്നു സംരക്ഷിച്ചു പരിപാലിച്ചു കൊള്ളണമേ രോഗ സൗഖ്യം നൽകണമേയാത്രയിൽ നിന്നും വാഹനാപകടങ്ങളിൽ നിന്നും രക്ഷിക്കണമേ ആമേൻ ആവേ മരിയ ഹാലേലയ❤❤❤❤❤

  • @molyjoy4486
    @molyjoy4486 Před měsícem +3

    ഈശോയെ കൃപയിൽ വളരുവാൻ വിശ്വാസത്തിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ😢😢😢

  • @austinvaloor1265
    @austinvaloor1265 Před měsícem +9

    അച്ചൻ്റെ സൗഖ്യത്തിന് ആകാശത്തിലെ നക്ഷത്രത്തേക്കാളുപരി കടൽ തീരത്തെ മണൽതരികളേക്കാളധികം നന്ദിയും സ്തുതിയും അർപ്പിക്കുന്നു.(ഹെബ്രായർ - 11-12 , ഉൽപത്തി 15 - 5,22 - 17)

  • @beenaratheesh4056
    @beenaratheesh4056 Před měsícem +3

    അമ്മേ.. പരിശുദ്ധ അമ്മേ.. ദൈവ മാതാവേ... അമ്മയുടെ അൽത്താരയിൽ സാഷ്യം പറയാൻ എനിക്കും എന്റെ കുടുംബത്തിനും ഇടയാക്കേണമേ 🙏🏻🙏🏻🙏🏻

  • @jeenaantony4283
    @jeenaantony4283 Před měsícem +4

    ഈശോയേ...പറയാൻ വാക്കുകളില്ല..... ഈശോയേ....

  • @elsycleetus6253
    @elsycleetus6253 Před měsícem +15

    അമ്മേ എല്ലാ മിഷനരിമാർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @mollyfrancis5424
    @mollyfrancis5424 Před měsícem +1

    ഈശോയേ നന്ദി ❤❤❤ കാത്തുകൊള്ളണമേ❤❤❤

  • @reenashibu9222
    @reenashibu9222 Před měsícem +8

    അമ്മേ.... ഞങ്ങളുടെ ആശ്രയമേ.....!!!!!!❤🎉🎉🎉🎉🎉🎉🎉

  • @beenajoseph18
    @beenajoseph18 Před měsícem +6

    അമ്മേ എന്റെ ഭർത്താവിനും മകനും ഒരാപത്തും കൂടാതെ ശരീരസുഖവും മനസുഖവും ദീർഘായുസും ആരോഗ്യത്തോട് കൂടെ ജോലി ചെയ്യാനുള്ള അനുഗ്രഹം നൽകണമേ 🙏

  • @sissyjegy5359
    @sissyjegy5359 Před měsícem +4

    അമ്മേ മാതാവേ cyrilne ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @sumabenadict
    @sumabenadict Před měsícem +3

    എന്റെ ടോഗവും അമ്മയുടെ മാധ്യസ്തത്തിൽ മാറിയെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.ആമേൻ 🙏🙏🙏

  • @KatharineMl
    @KatharineMl Před měsícem +3

    അമ്മേ നിനക് എല്ലാം അറിയാം, കുഞ്ഞു മകളെഡ് സമാധാനം നൽകി ആ കുടുബടുംതിന് കാത്തുകൊള്ളണമേ 🙏🙏

  • @vigigracy487
    @vigigracy487 Před měsícem +17

    ഈശോ യുടെ സൃന്തം മകൻ സഹനങളെ കൂടപ്പിറപ്പായി സൃകരിച്ച് കുരിശ് സന്തോഷത്തോടെ എടുക്കുന്ന അച്ഛനുവേണ്ടി പ്രാർത്ഥനയോടെ

    • @lizpeppergardens
      @lizpeppergardens Před měsícem

      Ammmen

    • @RosyRonald-kf5wq
      @RosyRonald-kf5wq Před měsícem

      Esoye bahumanapetta achane dharalamai anugrahikkename🙏mission pravarthanatheyum anugrahikkename🙏emmanuvel
      ennum achanodukoode,parisudha ammayum,sakala visudharum samrakshanami eppozhum koode undayirikkatte Amen🙏

    • @KatharineMl
      @KatharineMl Před měsícem

      ❤amen

  • @minipolachan8469
    @minipolachan8469 Před měsícem +2

    E saakshyam vazhiyayi othiri Achhanmaare Ammayute preshitharaakkaname Amen🙏🙏🙏😥

  • @ChrisChristeena
    @ChrisChristeena Před měsícem

    അമ്മേ മാതാവേ അച്ഛനെ കാത്തുകൊള്ളേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bennyjames2317
    @bennyjames2317 Před měsícem

    അച്ഛനും അച്ഛന്റെ ശുശ്രുഷകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @leenajoshy1934
    @leenajoshy1934 Před měsícem

    അമ്മേ മാതാവേ അച്ഛന്റെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി . ഞങ്ങളെ എല്ലാവരെയും അമ്മയുടെ നീല അങ്കിയിൽ സമർപ്പിക്കുന്നു . ഒപ്പം ബഹുമാനപ്പെട്ട അച്ഛനെയും അച്ഛൻ ശുശ്രുഷ ചെയ്യുന്ന രൂപതയേയും അവിടുത്തെ വൈദികരെയും സമർപ്പിക്കുന്നു . ആമേൻ 🙏

  • @rajishaji5102
    @rajishaji5102 Před měsícem

    അമ്മമാതാവേ ഈ വൈതീകനെ രക്ഷിച്ചതിനു രോഗം സുഖപ്പെടുത്തിയതിനും നന്ദി 🙏🏻🙏🏻🌹🌹

  • @bincyjoseph7070
    @bincyjoseph7070 Před měsícem +7

    All glory to Jesus..... അമ്മ മാതാവേ ഞങ്ങളുടെ എല്ലാ വൈദികരെയും കാ ത്തുകൊള്ളണമേ.....അമ്മേൻ

  • @sujaantony9133
    @sujaantony9133 Před měsícem +6

    Amme kreupasanam prasada vara mathave 🙏🙏🙏

  • @sisilypaulose1754
    @sisilypaulose1754 Před měsícem +1

    Mathave ee Achante koode eppozhum undakaname❤

  • @ancybaby2513
    @ancybaby2513 Před měsícem +3

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @tintujoice9396
    @tintujoice9396 Před měsícem +2

    Ente Amme mathave anugrahikkane

  • @user-ld2pe5pu8r
    @user-ld2pe5pu8r Před měsícem +3

    പരിശുദ്ധ അമ്മെ മോളുടെ എല്ലാ രോഗങ്ങളും മാറ്റി അവൾക്കു വിശ്വാസം. വര്ധിക്കുവാൻ അപേക്ഷിക്കണമേ .

  • @AnnammaManuel
    @AnnammaManuel Před měsícem +4

    Thank you amme for the miraculous healing and giving father the courage to share it with the world❤❤

  • @minipolachan8469
    @minipolachan8469 Před měsícem +1

    Eshoye othiri nanni🙏😢

  • @isabellachandy6254
    @isabellachandy6254 Před měsícem +1

    അമ്മേ! സ്തുതി❤

  • @jancygeorge8930
    @jancygeorge8930 Před měsícem +4

    Nalla hrethaya visudhi ulla nallore Achan

  • @lalanvarghese8852
    @lalanvarghese8852 Před měsícem +2

    Praise the Lord 🙏
    Amme Mathave njangalude apeshakal Eshoyku samarpikkename 🙏

  • @sheebajose3693
    @sheebajose3693 Před měsícem

    അമ്മേ എന്റെ കുടുബത്തെ കാത്തിട്ണമേ 🕯️🙏🏼🙏🏼🕯️🙏🏼🙏🏼

  • @rona8794
    @rona8794 Před měsícem

    അമ്മേ മാതാവേ ഈ പുരോഹിതിനു അമ്മ കൊടുത്ത സൗകയത്തിന് കോടാനു കോടി നന്ദി. എന്റെ കുടുംബത്തിന് ആരോഗ്യം നൽകണേ എന്റെ മരുമോൾക്ക് എന്നോട് ഉള്ള മാനസിക നില മാറ്റി കൊടുക്കണേ മരുമോളെ വിശുദ്ധി കരിക്കണേ 🙏🙏🙏

  • @sijiroy6710
    @sijiroy6710 Před měsícem +1

    Praise the Lord 🙏🙏

  • @gincykunjumon5248
    @gincykunjumon5248 Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ 🙏🙏❤️❤️

  • @antonykj5746
    @antonykj5746 Před měsícem +2

    ഈശോയെ നന്ദി 🙏🏻ഈശോയെ സ്തുതി🙏🏻 അമ്മേ നന്ദി 🙏🏻

  • @annammacherian4511
    @annammacherian4511 Před měsícem +1

    Amme Matave karuna cheyyene ente Makalodu

  • @user-zq3wt5qc7e
    @user-zq3wt5qc7e Před měsícem +2

    അമ്മേ മക്കളെ സമർപ്പിക്കുന്നു

  • @mercyfrancis5798
    @mercyfrancis5798 Před měsícem

    Amme Maathaave enneum ente kudumbhatheum Ammaude kaikalil samarpikunnu Amme 💙💙💙💙💙💙💙💙💙

  • @akhilaarun983
    @akhilaarun983 Před měsícem +2

    Amme mathave ente asugangal poornamayum matti taraname kaividale ammmeeee tott anugrahikane 🙏🏻🙏🏻🙏🏻

  • @tenijohn6964
    @tenijohn6964 Před měsícem +1

    Praise the Lord

  • @sukanyamols6471
    @sukanyamols6471 Před 11 dny

    അമ്മേ ബംഗ്ലാദേശ് ജനതങ്ങളെയും നാടിനെയും കാത്തോണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @manjulal502
    @manjulal502 Před měsícem

    Praise the Lord 🙏🙏🙏 Kreupasanam Mathave njangalku vendi prarthikename 🙏🙏🙏

  • @mariamphilip6392
    @mariamphilip6392 Před měsícem +3

    കൃപാസ നം മാതാവേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഈ വലിയ ആവശ്യം അമ്മ ഇന്നു 5 മണിക്കുള്ളിൽ ഈ വീടിൻ്റെ.വിൽപനക്ക് അമ്മ ആളിന് കൂട്ടി.കോൺട്ടു വന്നു ഈ വീട് ഇന്നു വിൽപന നടത്തി തന്നു എൻ്റ് നെഞ്ചിലെ വലിയ വേ തനയും ദുക്കവും നീക്കി അനുഗ്രഹിക്കേണമേ കൃപാ സനം മാതാവേ നന്ദി ഈശോയേ സ്തോത്രം ആമ്മേൻ

  • @sajiambadan1966
    @sajiambadan1966 Před měsícem

    ഈ സാക്ഷ്യം കേൾക്കാൻ അവസരം തന്ന മാതാവിന് നന്ദി

  • @SheebaJoy-lu3ql
    @SheebaJoy-lu3ql Před měsícem +1

    Amme ave maria❤❤❤❤🙏🙏🙏🙏🙏

  • @jollyjoseph7173
    @jollyjoseph7173 Před měsícem

    Praise the loard Halelujhaaa Holy mary. Ye njangalude ammayayi. Thannathinu. Thank. God. ❤❤❤

  • @dollybinoy7514
    @dollybinoy7514 Před měsícem

    അമ്മേ സോനുമോന്റെ വയറിന്റെ അസ്വസ്ഥത മാറ്റി തരണേ

  • @susammawillbert4001
    @susammawillbert4001 Před měsícem +1

    Ame mathave ente kudumpatheyum anugrahikaneme

  • @BinuIssac-cj1rn
    @BinuIssac-cj1rn Před měsícem +1

    Amma.mathava.rojam.mattanama.ammen

  • @lucytomy5748
    @lucytomy5748 Před měsícem +1

    Ammakkum eshokkumm nanni

  • @valsammavasu476
    @valsammavasu476 Před měsícem +3

    Ente parishudha amme ellavareum kathu kollename 🙏🙏🙏🙏

  • @chinnuajith2910
    @chinnuajith2910 Před měsícem +2

    Amme Parishudha amme njagalke vendi prathikename amme 🙏

  • @annmariatom5486
    @annmariatom5486 Před měsícem

    അമ്മേ എന്നെ ഡിഗ്രി ജയിപ്പിക്കണമേ 🙏🙏🙏❤️

  • @minithomas1570
    @minithomas1570 Před měsícem +2

    🎉❤ആമേൻ

  • @jessybenny4024
    @jessybenny4024 Před měsícem +1

    Glory to God 🙏

  • @valsalakollarickal7421
    @valsalakollarickal7421 Před měsícem

    അമ്മേ അച്ഛനെ അനുഗ്രെഹിച്ചതിന് നന്ദി

  • @subhanandhini9029
    @subhanandhini9029 Před měsícem +3

    Mathave yeshu appachaa❤🙏

  • @Nevil-zz6fw
    @Nevil-zz6fw Před měsícem +3

    അമ്മ മാതാവേഎന്റെരണ്ടുമക്കളുംവഴിതെറ്റിനടക്കുകയാണ്ഒന്നുംതന്നെഅനുസരിക്കാറില്ല നന്നായിമദൃപിക്കുംപരസൃമായിതന്നെ ,ഞങ്ങൾഒരുപാട്സങ്കടപ്പെടുന്നുണ്ട്,എന്റെ പ്രാർത്ഥന കേൾക്കാൻവൈകരുതേയമ്മേ

  • @BinuIssac-cj1rn
    @BinuIssac-cj1rn Před měsícem +1

    Amma.mathava.kudabatha.anugrahicanama.ammn

  • @annammajohn2175
    @annammajohn2175 Před měsícem

    Amme mathave thank you for your all blessings Amen ❤❤❤❤❤

  • @elezabthpauly6488
    @elezabthpauly6488 Před měsícem

    അമ്മേ നന്ദി

  • @dominicko6616
    @dominicko6616 Před měsícem +1

    Amen

  • @nehaedward1977
    @nehaedward1977 Před měsícem +4

    Amen 🙏 Amen 🙏 Amen 🙏

  • @radhaaji3838
    @radhaaji3838 Před měsícem +1

    എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏

  • @JGOAT_EDITZ
    @JGOAT_EDITZ Před měsícem +2

    Please st Mary, pray for all missionaries .Thank you, Jesus .

  • @user-nf7oh8vv9g
    @user-nf7oh8vv9g Před měsícem +1

    Ammea anugrahikkanamea.......❤

  • @haroshwd9260
    @haroshwd9260 Před měsícem +2

    MOTHER MARY THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP , PROTECT , HEEL FROM ALL THE SICKNESS , FORGIVE OUR SINS , HEAR OUR PRAYER , SAVE AND PRAYER FOR US AMEN 🙏🏻

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před měsícem

    Karthave anggayude ee abhishikthane anugrahikanname 👏👏👏👏

  • @jijanvenmelil5765
    @jijanvenmelil5765 Před měsícem

    അമ്മേ ആയിരം നന്ദി

  • @sindhupunnoose5924
    @sindhupunnoose5924 Před měsícem

    Thank you jesus, amma mathavae

  • @NelsyChristopher
    @NelsyChristopher Před měsícem +1

    🙏🙏🙏🙏🙏ammae pray for us 🙏🙏🙏🙏