Oman Labour Rules /Advacate Sharafu Oman

Sdílet
Vložit
  • čas přidán 3. 09. 2022
  • ഒമാനിൽ തൊഴിൽ സംബന്ധമായ ലേബർ കേസുകൾ അനന്തമായി നീണ്ടു പോകുന്നത് എന്തുകൊണ്ടാണ് ? നിരവധി പ്രവാസികൾ ചോദിച്ചു കൊണ്ടിരിക്കുന്ന സംശയമാണ് ഈ ചോദ്യം
    എന്ത് കൊണ്ടാണെ ലേബർ കേസുകൾ നീണ്ടു പോകുന്നു എന്ന് ഈ വീഡിയോ യിലൂടെ വിശദമാക്കുന്നു
    നിങ്ങളുടെ നിയമ സംബന്ധമായ ആവശ്യങ്ങൾക്ക്
    വിളിക്കുക: 94209107
    Adv ഷറഫ് ഒമാൻ
    Legal advisor
    Ibrahim almussalhi advocates and legal consultants.

Komentáře • 15

  • @user-fk2df1xv1w
    @user-fk2df1xv1w Před měsícem

    ഞാൻ 17 വർഷമായി ഒമാനി വീട്ടിൽ ജോലി ചെയ്യുന്നത് അവിടുന്ന് ക്യാൻസൽ ചെയ്തു വരുമ്പോൾ എനിക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടുമോ അതിനെന്തെങ്കിലും വഴിയുണ്ടോ

  • @zubersingh566
    @zubersingh566 Před 9 měsíci

    sir ap hindi mai boliye hamko samjh nhi aa raha hai प्लीज big fan & subscriber

  • @AjinilAju-fv4xb
    @AjinilAju-fv4xb Před 21 dnem

    Sar enikku oru help venam emarganse anu onnu sakayikkamo.

  • @user-yg1zf4yn3p
    @user-yg1zf4yn3p Před 22 dny

    സർ ഞാൻ ഒമാനിൽ ആണ്. എനിക്ക് സർ ന്റെ നമ്പർ തരാമോ

  • @anwarmaliayeckal5114
    @anwarmaliayeckal5114 Před rokem +1

    സർ. സുഖകരമല്ലാത്ത തൊഴിൽ സാഹചര്യത്തിൽ നിന്നും പിരിഞ്ഞു പോകാൻ കഴിയുമോ? ബാൻ ഉണ്ടാകുമോ?

    • @kbrv777GulfPravasiMalayalees
      @kbrv777GulfPravasiMalayalees  Před rokem

      ഉണ്ടാകാം

    • @anwarmaliayeckal5114
      @anwarmaliayeckal5114 Před rokem

      @@kbrv777GulfPravasiMalayalees വ്യക്തമായി പറയാമോ? ജോലിയിൽ കയറി ആറുമാസത്തിനു ശേഷം ഞാൻ ഒരു മാസത്തെ നോട്ടീസ് കൊടുത്ത് പിരിയണം എന്നാവശ്യപ്പെട്ടാൽ എന്തു സംഭവിക്കും എന്നാണ് അറിയേണ്ടത്. ലേബർ കാർഡ് കിട്ടിയെങ്കിലും കമ്പനിയുമായി എഗ്രിമെൻ്റ് ഒന്നും സൈൻ ചെയ്തിട്ടില്ല. ഓഫർ ലെറ്റർ ഇല്ല.

  • @sachusavad3352
    @sachusavad3352 Před 13 dny

    Ikka number tharumo

  • @mrgaming2403
    @mrgaming2403 Před 8 měsíci

    WhatsApp number കിട്ടുമോ