മുന്‍പിത് മുഖ്യമന്ത്രിയോട് പറയാന്‍ ഉരിശുള്ളവര്‍ CPIMല്‍ ഉണ്ടായില്ല,തോറ്റപ്പോള്‍ ഉരിശുവന്നു

Sdílet
Vložit
  • čas přidán 29. 06. 2024
  • ഒരു സിപിഐഎം നേതാവിന്റെ മകനോ മകള്‍ക്കോ ബോംബേറില്‍ പരുക്ക് പറ്റിയിട്ടില്ല, അവരാരും ബോംബെറിഞ്ഞ കേസില്‍ പ്രതികളല്ല, അതൊക്കെ സാധാരണക്കാരാണ്. സിപിഐഎം നേതാക്കളുടെ മക്കളെല്ലാം നല്ലതോ ചീത്തയോ ആയ ബിസിനസ് ചെയ്യുന്നവരാണ്: എം എന്‍ കാരശ്ശേരി
    M. N. Karassery, CPIM, CPI, Pinarayi vijayan, Binoy Viswam, Encounter, K R Gopikrishnan

Komentáře • 32

  • @sasidharanputhiyottil8849

    കാരണഭൂതൻ ശൈലി തുടരട്ടെ. മാറ്റരുത്. അത് സഹിച്ച് ജനങ്ങൾ കുറച്ച് കൂടെ അനുഭവിക്കട്ടെ.രണ്ടാം ഭരണമല്ലേ തുടരട്ടെ - ''':

  • @KrishnankutyyPR
    @KrishnankutyyPR Před 2 dny +4

    കാരശ്ശേരിക്ക് അഭിനന്ദനങ്ങൾ

  • @user-ps6rq4ro1c
    @user-ps6rq4ro1c Před 4 dny +10

    ഇടതുപക്ഷം എന്താണ് എന്ന് കുറഞ്ഞ വാക്കുകളിൽ കാരശ്ശേരി മാഷ് ഭംഗിയായി പറഞ്ഞു. good speach 👍

  • @venugopalankarimbathil9985

    സത്യമായും CPM/CPl കക്ഷികൾക്ക് തിരുത്തലിനുള്ള ആർജവമോ ആത്മാർത്ഥതയോ ഉണ്ടെങ്കിൽ, ആദ്യമായി രണ്ട് കാര്യമെങ്കിലും തീരുമാനിക്കണം; (1) പിണറായി വിജയനുള്ള അതിസുരക്ഷ & ആഡംബരഡംഭ് നിർത്തുക, (2) മാസപ്പടി പൊളിക്കുക!

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 4 dny +10

    അധോലോക വ്യവസായികൾ വാഴ്‌ന്നോർ 😊

  • @padmakumar6677
    @padmakumar6677 Před 4 dny +7

    ഉമ്മൻ ചാണ്ടി സാർ വിടില്ല . ഇയാളുടെ കുടുംബം കുളം തോണ്ടും.

  • @muralidharangopalan7299
    @muralidharangopalan7299 Před 4 dny +3

    ഒരു നിഷിപ്ത താല്പര്യം ഇല്ല ❤️

  • @mgsunny3861
    @mgsunny3861 Před 4 dny +7

    ഗോപി കൃഷ്ണൻ..ഇയാൾ എന്താണ് ചോദിക്കുന്നത്??

  • @mgsunny3861
    @mgsunny3861 Před 4 dny +6

    ചോദ്യം കൃത്യമായി ചോദിച്ചു അവസാനിപ്പിക്കുക

  • @aboobackerpk8406
    @aboobackerpk8406 Před 4 dny +3

    Mm karaserimhsth paranjad correct👍

  • @agnosticman7592
    @agnosticman7592 Před 4 dny +2

    CPI(Mafia)

  • @LaluTt-kv5ww
    @LaluTt-kv5ww Před 3 dny +2

    സ്വണ്ണം കടത്തിയ പിണു വിനെ തൊടില്ല🤣🤣

  • @krishnadaspolpully7109
    @krishnadaspolpully7109 Před 22 hodinami

    ഒന്നുകിൽ പ്രതികരിക്കാൻ ധൈര്യമില്ല,
    അല്ലെങ്കിൽ മൗനസമ്മതം കൊടുത്തു.
    ദാഷ്ട്യത്തോടെ യുള്ള പെരുമാറ്റം, സംസാരം അവർക്ക് മനസിലായില്ല എന്നതാണ്, അത്ഭുതം

  • @shafishafi3
    @shafishafi3 Před 2 dny +1

    ഗോപീ കൃഷ്ണൻ, അനവസരത്തിൽ ചോദ്യം ചോദിക്കാതിരിക്കാനുള്ള ബുദ്ധി ഇനി എന്നാ ഉണ്ടാവുക

  • @shamiktp7486
    @shamiktp7486 Před 4 dny +1

    Oru 2varshamkoodi ee sailiyil
    Thanne potte naaripulich irakki
    Vitolum janangal

  • @bijoypillai8696
    @bijoypillai8696 Před 3 dny +1

    BJP യുടെ വോട്ട് ഷെയർ മുന്നേറ്റം മോങ്ങിക്ക് പ്രതീക്ഷ കൊടുത്തു.. അതോടെ ചത്ത് കിടന്ന ED ക്ക് അൽപ്പം ജീവൻ വച്ചു .. എന്നാലും CPM നേതാക്കളെ തൊടാൻ ED ക്ക് നിർദേശമില്ല ; പിണറായി & മോങ്ങി സെറ്റിങ് പ്രകാരം നേതാക്കൾക്ക് പരിരക്ഷ .. 🚩🚩.

  • @sijibenny8638
    @sijibenny8638 Před 4 dny +1

    ഉരിശല്ല ഉശിര്

  • @josephmj7814
    @josephmj7814 Před 4 dny +1

    Lovlinil thudangiya saili athu thudarunnu

  • @balakrishanbalakrishan6335

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jinseMj
    @jinseMj Před 4 dny

    jai jai bjp ❤❤❤❤❤

  • @pearlr4805
    @pearlr4805 Před 4 dny +7

    അയോധ്യയിലെ തകർന്ന റോഡിനെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. അയോധ്യയിലെ ചോരുന്ന രാമക്ഷേത്രത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. നീറ്റിനെ പറ്റി ചർച്ച അനുവദിക്കാത്ത മോദിയുടെ ധാർഷ്ട്യത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. ഒരു മഴയിൽ തകർന്നു വീണ എയർപോർട്ടുകളെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ.
    ക്യാപ്സ്യൂൾ പേസ്റ്റ് ചെയ്താൽ മാറുന്ന കറയല്ല. അയോധ്യയിലെ റോഡ് പണിഞ്ഞതും അയോധ്യാ നിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി വാങ്ങിക്കൂട്ടിയതും എല്ലാം വാരണാസിയിലെ പോലെ ഗുജറാത്തികളാണ്. ഡൽഹി എയർപോർട്ട് തകർന്നു വീണ് മരിച്ച ഒരു പാവപ്പെട്ട ടാക്സി ഡ്രൈവറാണ്. ആരുടെ പക്ഷത്ത് നിൽക്കണം എന്ന് സങ്കുചിത രാഷ്ട്രീയ അന്ന് ഭക്തി മാറ്റി വച്ച് സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കുക.

    • @jinseMj
      @jinseMj Před 4 dny

      Pinarai nallavan 😂😂😂😂

  • @breakingbad7642
    @breakingbad7642 Před 2 dny

    കാരശ്ശേരി ബു ദ്ധിയുള്ള തത്രശാലിയായ കാക്ക യാണ്

  • @sarashihab8374
    @sarashihab8374 Před 4 dny +1

    ഒന്നു പോടോ ചെലക്കാണ്ട്.
    നിങ്ങളൊക്കെ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കൂടുതലും.
    തിരുത്തേണ്ടത് പാർട്ടി തിരുത്തും അത് നിങ്ങളെ അറിയിക്കേണ്ട കാര്യമില്ല.
    ജനങ്ങൾക്കറിയാം ഈ പാർട്ടി ജനങ്ങൾക്ക് വേണ്ടി ചെയ്തത് നല്ല കാര്യങ്ങളാണ് എന്ന്.
    പോരായ്മകൾ ഉണ്ടെങ്കിൽ അത് പാർട്ടി തിരുത്തും . അതിൽ പാർട്ടിക്ക് തെറ്റുകൾ തിരുത്തേണ്ടത് പാട്ടു തിരുത്തുക തന്നെ ചെയ്യും അതിൽ പാർട്ടിക്ക് ഒരു ഈഗോ പ്രോബ്ലം ഒന്നും ഇല്ല.
    അല്ലാതെ ഒറ്റ തിരുജ്ജ് സഖാവ് പിണറായി വിജയനെയും പാർട്ടിയെയും എൽഡിഎഫിനെ യും ഒറ്റ ഒറ്റതിരിഞ്ഞ ആക്രമിക്കാൻ ആണ് നിങ്ങളുടെ ഭാവമെങ്കിൽ അത് അനുവദിച്ചു തരാൻ ഞങ്ങൾ തയ്യാറല്ല❤

    • @rayeesmohammed6266
      @rayeesmohammed6266 Před 4 dny +2

      Myraaanu😂😂

    • @albymaria5879
      @albymaria5879 Před 4 dny +4

      എ ന്ന് ഒരു അടിമ എ ന്ന് കൂടി എ ഴുതാമായിരുന്നു

    • @shafishafi3
      @shafishafi3 Před 2 dny +2

      എന്റെ പൊന്ന് അടിമേ, നീ ഉറങ്ങുകയാണോ 😂😂

  • @rasakpulpadan594
    @rasakpulpadan594 Před 19 hodinami

    പിണറായി ഈ പാർട്ടിയെയും കൊണ്ടേ പോകു.

  • @muhammedsaleem3258
    @muhammedsaleem3258 Před 13 hodinami

    BIASED. ISLAMIST IN KARASSERY WAS PRAYING FOR REMOVAL OF MODI! BUT MODI IS STILL THERE😂😂😂😂😂

  • @NikhilRajp87
    @NikhilRajp87 Před 4 dny

    ഉരിശോ 😂😂