'കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ തകരുന്നതല്ല, പെന്‍ഷന്‍ കിട്ടാത്തതാണ് സാധാരണക്കാരുടെ പ്രശ്‌നം'

Sdílet
Vložit
  • čas přidán 29. 06. 2024
  • 'മിക്ക മന്ത്രിമാരെയും ജനങ്ങള്‍ക്ക് അറിയില്ല, ആകെ അറിയുന്നത് ഭരണഘടനയെ കുന്തവും കുടച്ചക്രവുമെന്ന് പറയുന്ന സജി ചെറിയാനെയും വയറ്റില്‍ കത്രിക കുടുങ്ങിയ സ്ത്രീയെ ആക്ഷേപിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയുമൊക്കെയാണ്‌'
    Dr. Jinto John, M. N. Karassery, CPIM, CPI, Pinarayi vijayan, Binoy Viswam, Encounter, K R Gopikrishnan

Komentáře • 3

  • @pearlr4805
    @pearlr4805 Před 7 dny +1

    അയോധ്യയിലെ തകർന്ന റോഡിനെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. അയോധ്യയിലെ ചോരുന്ന രാമക്ഷേത്രത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. നീറ്റിനെ പറ്റി ചർച്ച അനുവദിക്കാത്ത മോദിയുടെ ധാർഷ്ട്യത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. ഒരു മഴയിൽ തകർന്നു വീണ എയർപോർട്ടുകളെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ.
    ക്യാപ്സ്യൂൾ പേസ്റ്റ് ചെയ്താൽ മാറുന്ന കറയല്ല. അയോധ്യയിലെ റോഡ് പണിഞ്ഞതും അയോധ്യാ നിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി വാങ്ങിക്കൂട്ടിയതും എല്ലാം വാരണാസിയിലെ പോലെ ഗുജറാത്തികളാണ്. ഡൽഹി എയർപോർട്ട് തകർന്നു വീണ് മരിച്ച ഒരു പാവപ്പെട്ട ടാക്സി ഡ്രൈവറാണ്. ആരുടെ പക്ഷത്ത് നിൽക്കണം എന്ന് സങ്കുചിത രാഷ്ട്രീയ അന്ന് ഭക്തി മാറ്റി വച്ച് സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കുക.

  • @trrtr3081
    @trrtr3081 Před 7 dny

    കേരളത്തിൽ ബിജെപി വന്നിട്ട് വേണം
    ഒരു പാട് സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ

  • @abhijithabhi1835
    @abhijithabhi1835 Před 7 dny

    നിങ്ങൾരണ്ടുപാർട്ടിക്കാരും ഒരുപോലെ തന്നെ നിങ്ങളെക്കാളും മെച്ചം ബിജെപി തന്നെ