ഏലം 12 മാസവും വിളവെടുക്കാം Tips ഷാജി സർ പറഞ്ഞു തരും

Sdílet
Vložit
  • čas přidán 20. 08. 2024
  • #cardamom / #elachi/ #cardamomplant/
    #shajisir 9447222031
    ഏലത്തിന് ശരിയായ രീതിയിൽ പരിചരണവും വളപ്രയോഗവും നടത്തിയാൽ 12 മാസവും നിറവിളവ് ലഭിക്കുമെന്ന് ഷാജീസ് കാർഡമം ഡയറി എന്ന ജനപ്രിയ യൂ ടൂ ബ് ചാനൽ അവതാരകനും കർഷകനും പോലീസ് സബ് ഇൻസ്പക്ടറുമായ ഷാജി സർ തൻ്റെ കൃഷിയിടങ്ങളിലൂടെ നമുക്ക് കാണിച്ചുതരുന്നത് ഏലത്തിന് മിതമായ രീതിയിൽ രാസവളങ്ങൾ ജൈവവളങ്ങൾ എന്നിവ കൂടുതൽ തവണകളായി ഉപയോഗിക്കുകയും കൃത്യസമയത്ത് കീടനാശിനി കുമിൾനാശിനി പ്രയോഗവും നടത്തുന്നു കൃത്യമായ വള പ്രയോഗരീതി ഷാജി സർ വിഡി യോയിലൂടെ പറഞ്ഞു തരുന്നു എന്നും ഏലം കർഷകർക്ക് ഷാജി സാറിൻ്റെ അനുഭവങ്ങളും അറിവുകളും ഒരു വഴികാട്ടിയാണ്

Komentáře • 45

  • @syamprasad133
    @syamprasad133 Před 2 lety +2

    👍എല്ലാ വർകും മനസ്സിൽ ആകുന്ന അവതരണം. മണ്ണറിഞ്ഞു കൃഷി ചെയ്യണം. ഷാജി സാർ നല്ലൊരു കർഷകൻ 🙏റ്റാറ്റാ യുടെ എല്ലാ പ്രോഡറ്റും നല്ല റിസൾട്ട് ഉള്ളതാണ്

  • @santhysuresh5952
    @santhysuresh5952 Před 2 lety +2

    supper 👌👌👌 സർക്കാർ ജോലിയുള്ളവർ കൃഷിയിലേക്ക് നോക്കാറില്ല പക്ഷെ ഷാജി സാർ സമ്മതിച്ചിരിക്കുന്നു🙏🙏🙏

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 നന്ദി

  • @pereiraclemy7109
    @pereiraclemy7109 Před 2 lety +1

    Great, വളരെ വ്യക്തതയുള്ള വിശദീകരണം .

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @rajuxavier1037
    @rajuxavier1037 Před 2 lety +1

    ഷാജി സാറെ നല്ല അറിവുകൾ, അഭിനന്ദനങ്ങൾ

    • @CDvlog
      @CDvlog  Před 2 lety +1

      ❤️❤️❤️🙏🙏🥰

  • @cvktravels5790
    @cvktravels5790 Před 2 lety +1

    നല്ല അവതരണം ഷാജി സാർ ഇഷ്ടം

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 നന്ദി

  • @ajipulickaparambil6519
    @ajipulickaparambil6519 Před 2 lety +1

    Thangalude Ella videos m kaanarondu ...2 shaji sir marudaum arivukal karshakarkku ethichu kodukkunathinu thangalkku orupadu thangs...inium orupaadu episode kal ivarodoppam panguvaikkanam pls...god bless your life

    • @CDvlog
      @CDvlog  Před 2 lety

      ഹൃദയത്തിൽ തട്ടുന്ന വാക്കുകക്ക് നന്ദി ഒരുപാട്🙏🙏🙏❤️❤️❤️

  • @goputhakadial204
    @goputhakadial204 Před 2 lety +2

    ഷാജി സാർ സൂപ്പർ 😍😍😍😍

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +1

    Sir big salute amazing motivation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijomoniype6165
    @shijomoniype6165 Před 2 lety +1

    സൂപ്പർ ഷാജി sir 🥰🥰🥰,

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @rajeevanvazha2928
    @rajeevanvazha2928 Před 3 měsíci +1

    Sujaya patvathi ye polavathe
    Sarine parayan anuvathiku

  • @SuseelaRajendran-on6vz

    👍

  • @binutc36
    @binutc36 Před 2 lety +2

    Good 👍

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️ Thanks

  • @aryadaksheshvlog
    @aryadaksheshvlog Před 2 lety +2

    Super 👍👍

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @ashrafkuttiyath7483
    @ashrafkuttiyath7483 Před rokem +1

    Verigoodspeech

    • @CDvlog
      @CDvlog  Před rokem

      ❤️❤️❤️🙏🙏🙏

  • @ginsonpaul4441
    @ginsonpaul4441 Před 2 lety +2

    Good👍👍👍

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @shinepj001
    @shinepj001 Před 2 lety +1

    Thank you 🙏🙏🙏

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @RijuT.J
    @RijuT.J Před 11 měsíci +1

    ❤❤❤❤❤

    • @CDvlog
      @CDvlog  Před 11 měsíci

      ❤️🙏❤️

  • @Rajankn-rv9ln
    @Rajankn-rv9ln Před 2 lety +1

    Verygood

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @ajeshsoman3749
    @ajeshsoman3749 Před 2 lety +1

    Good

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️

  • @akhilv.b5139
    @akhilv.b5139 Před 2 lety +1

    സർ എന്റെ തോട്ടത്തിൽ വരുകയാണെങ്കിൽ വ്യത്യസ്‌തമായ wdc യുടെയും h2o2 വിന്റെയും എപ്പിസോഡ് ഷൂട്ട്‌ ചെയ്യാം

    • @CDvlog
      @CDvlog  Před 2 lety

      നമ്പർ തരാമോ

  • @benoyvarghese3097
    @benoyvarghese3097 Před 2 lety +1

    Ikkയുടെ ഗുരുനാഥന്മാരിൽ Headmaster Sir ആണ് ഞങ്ങളുടെ shaji Sir
    അറിവുകൾ പങ്കിടുന്നതിൽ ഒരു ദാരിദ്രവും മറവും ഇല്ല,,തുറന്ന് പറയും നല്ല പരിചരണ രീതി,,
    എല്ലാ നന്മകളും നേരുന്നു,,

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 സല്യൂട്ട്

  • @divyabasil6053
    @divyabasil6053 Před 2 lety +1

    👍👍😍

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏