ഏലം എല്ലാ കുമിൾ രോഗങ്ങൾക്കും കീട രോഗങ്ങൾക്കും മരുന്ന് ഇതാ Remedy for all fungel disease of cardamm

Sdílet
Vložit
  • čas přidán 20. 08. 2024
  • #cardamom/ #elachi / #cardamomplant / #pesticide/#funngicide #shaji sir9447222031
    ഏലം കൃഷിയിൽ ഒരോ കാലാവസ്ഥയ്ക്കനുസരിച്ച് ചെയ്യേണ്ട കുമിൾനാശിനി പ്രയോഗങ്ങൾക്ക് പ്രാധാന്യമുണ്ട് വളപ്രയോഗരീതിക്കും വ്യത്യാസമുണ്ട് ഷാജി കാർഡും ഡയറീസ് അവതാരകൻ ഷാജി സർ ഇത്തരം കാര്യങ്ങളിൽ വിശദമായ VDoആണ് ബോർഡോ മിശ്രുതം എന്ന കുമിൾനാശിനി മഴക്കാല ആരംഭത്തിൽ ചെയ്യേണ്ടതാണ് എന്നാൽ ഫിസേറിയം പോലുള്ള കുമിൾ രോഗങ്ങൾക്ക് അത് പരിഹാരമല്ല അഴുകൽ തട്ട മറിച്ചിൽ തുടങ്ങിയ കുമിൾ രോഗങ്ങൾക്കും കാലാവസ്ഥയ്ക്കനുസരിച്ചുള്ള കുമിൾനാശിനി പ്രയോഗമാണ് ഫലപ്രദം കീടനാശിനികളും വളരെ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കണം അമിതമായ കീടനാശിനി പ്രയോഗം ഏലത്തിന് ചൊറി പോലുള്ള രോഗങ്ങൾ ഉണ്ടാക്കും ചെടിയുടെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യുന്നു വളപ്രയോഗരീതിക്കും പ്രാധാന്യമുണ്ട് കുറഞ്ഞ അളവിൽ രാസ - ജൈവവളങ്ങൾ കൂടുതൽ തവണകളായി ഉപയോഗിക്കുന്ന വിധം ഷാജി സർ വിഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട് ഏലം കർഷകരെ സംബന്ധിച്ച് വളരെ പ്രയോജനപ്പെടുന്ന അറിവുകൾ ആണ്

Komentáře • 55

  • @anilkumarash
    @anilkumarash Před 2 lety +3

    IKK ചങ്ക് ഷാജി സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം CD blog നും ഇനിയും അറിവുകൾ വന്നണയട്ടെ കാത്തിരിക്കാം

    • @CDvlog
      @CDvlog  Před 2 lety +1

      ഒരുപാട് നന്ദി❤️❤️❤️🙏🙏🙏 ഈ വാക്കുകൾക്ക്

  • @BIJOYDAS-tf5vm
    @BIJOYDAS-tf5vm Před 2 lety +3

    പലരും ചെറിയ അഹങ്കാരത്തോടുകൂടി അറിവുകൾ പറയുന്നിടത്തു വളരെ ക്ഷമയോടും എളിമയോടും വിവരിക്കുന്ന കർഷകസ്‌നേഹി 🙏🙏

    • @CDvlog
      @CDvlog  Před 2 lety

      അതു സത്യം❤️❤️❤️🙏🙏🙏

  • @karthikelakovan6237
    @karthikelakovan6237 Před 2 měsíci

    Thanku sir

  • @athiraprasad2318
    @athiraprasad2318 Před 2 lety +1

    👍👍👍ഒരുപാട്പേർക്ക് ഉപകാരപ്പെടുന്ന നല്ല content um അവതരണവും..💯

    • @CDvlog
      @CDvlog  Před 2 lety

      ഒരുപാട് നന്ദി ആതിര🙏🙏🙏❤️❤️❤️

  • @pereiraclemy7109
    @pereiraclemy7109 Před 2 lety +3

    നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാ വിധ ആശംസകൾ. ഷാജി സാറിന്റെ നമ്പർ കിട്ടിയാൽ നന്നായിരിക്കും. അധികം ശല്യം ചെയ്യില്ല. ഒരു മരുന്നിന്റെ സംശയം ചോദിക്കാൻ മാത്രം . Pls do not ignore. Thanks

    • @CDvlog
      @CDvlog  Před 2 lety

      9447222031 ഷാജി സാറിനെ ഈ നമ്പരിൽ വിളിക്കാം❤️

    • @pereiraclemy7109
      @pereiraclemy7109 Před 2 lety

      @@CDvlog thnks

  • @rajuxavier1037
    @rajuxavier1037 Před 2 lety +3

    Shaji sir, good episode

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 Thanks

  • @syamprasad133
    @syamprasad133 Před 2 lety +3

    നല്ല എപ്പിസോഡ് 👍👍🙏🙏ഷാജി സാർ പറയുന്ന കാര്യങ്ങൾ സത്യമാണ്, പിന്നെ സാഫിൻ 6g , നിമാവിര ക്കു പക്കാ റിസൾട്ട് ആണ്. വിലയും കുറവാണ്,3nash. നല്ല താണ് ഡോസ് കുട്ടി മരുന്നുകൾ അടിച്ചാൽ കിടങ്ങൾ അതിനെ പ്രതിരോധിക്കാൻ കഴിവ് നേടും പിന്നെ ആ വിഭാഗത്തിൽ പെട്ട മരുന്നു കൾ ഉപയോഗിച്ചൽ കിടങ്ങൾ ചാകില്ല. ഷാജി സാറിന്റെ അറിവ് കളെ കുറിച്ച് ഇനിയും വീഡിയോ പ്രതീഷി കുന്നു സിഡി വ്ലോഗ് ചേട്ടനും താങ്ക്സ് ഇതു പോലെ നല്ല നല്ല അറിവുകൾ. അറിയാത്ത കർഷർക്കു ഗുണം ആകും

    • @CDvlog
      @CDvlog  Před 2 lety

      നല്ല റിവ്❤️❤️❤️🙏🙏🙏

  • @rajeshedayakkunnel5809
    @rajeshedayakkunnel5809 Před 2 lety +1

    സർ സൂപ്പർ എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ🙏🙏🙏

    • @CDvlog
      @CDvlog  Před 2 lety

      നന്ദി❤️❤️❤️🙏🙏🙏

  • @raisonvlog7341
    @raisonvlog7341 Před rokem +1

    Supper

  • @ajipulickaparambil6519
    @ajipulickaparambil6519 Před 2 lety +1

    Thanks sir...

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 നന്ദി

  • @shinepj001
    @shinepj001 Před 2 lety +1

    Thank you 🌹🌹🌹

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @santhoshak7377
    @santhoshak7377 Před 2 lety +1

    thankyou

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @mathewjohn2891
    @mathewjohn2891 Před 2 lety +1

    ഡ്രിഫ്ട് സി നെതിരെ ഉള്ള മരുന്ന് പറയാമോ. ഷാജിസാറിനും സി ഡി വ്ലോഗിന് ഒത്തിരി നന്ദി

    • @CDvlog
      @CDvlog  Před 2 lety

      ഷാജി സാറിനെ ഒന്ന് വിളിക്കാമോ 9447222031

  • @salexjoseph82
    @salexjoseph82 Před 2 lety +2

    Ikk.. യുടെ പുലി ഞങ്ങളുടെ സ്വന്തം ഷാജി സാർ ♥️

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 സാർ പുലി തന്നെ

  • @joyantonyantony7763
    @joyantonyantony7763 Před 2 lety +2

    കാത്തിരി ആവർന്നു 3 മത്തെ എപ്പിസോഡ്

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏 നന്ദി

  • @bibinjoseph1721
    @bibinjoseph1721 Před 2 lety +1

    👍👍

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @ginsonpaul4441
    @ginsonpaul4441 Před 2 lety +1

    👍👍👌

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @ibrahimthazhath2120
    @ibrahimthazhath2120 Před 2 lety +4

    ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു പക്ഷെ പല മരുന്നിന്റെ പേരുകളും എഴുതി എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല മരുന്നിന്റെ പേര് പറയുമ്പോൾ അതിന്റെ പേര് എഴുതി കാണിക്കുക കൂടി ചെയ്താൽ വളരെ ഉപകാരപ്രദമായിരുന്നു അതോടൊപ്പം ഷാജി സാറിന്റെ വാക്കുകൾ താങ്കൾ ഇടയ്ക്കുകയറി പറയുന്നത് മൂലം പൂർത്തിയാക്കാൻ കഴിയുന്നില്ല അത് ശ്രദ്ധിച്ചാൽ നന്നായിരുന്നു

    • @CDvlog
      @CDvlog  Před 2 lety

      🙏🙏🙏❤️❤️❤️ തീർച്ചയായും

  • @mathewsjose3413
    @mathewsjose3413 Před 2 lety +1

    Pesticides kooduthal adicha ealakka foreign country’s return cheyithathine kurichu oru video cheyavo

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @robinsmathew8644
    @robinsmathew8644 Před 2 lety +1

    😍👍👍👍👍

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @highrangelifestyle8164
    @highrangelifestyle8164 Před 2 lety +1

    ❤️❤️❤️❤️

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @mathewjohn2891
    @mathewjohn2891 Před 2 lety +1

    Drifts ന് ഉള്ള മരുന്ന് വിശദീകരിക്കാമോ

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @seekoseeko.s4455
    @seekoseeko.s4455 Před rokem +1

    മരുന്നു പേര് എഴുതി കാണിക്കാമോ

    • @CDvlog
      @CDvlog  Před rokem

      നോക്കട്ടെ അടുത്ത VD0 വരട്ടെ 🙏

  • @raveendrancp9872
    @raveendrancp9872 Před 2 lety +1

    ബോർഡോ മിശ്രിതം ഇപ്പൊൾ കൊടുക്കാമോ സാർ

    • @CDvlog
      @CDvlog  Před 2 lety

      ഇപ്പൊ നല്ല സമയമാണ് സാറിൻ്റെ നമ്പറിൽ വിളിക്കാമോ

  • @aoopanoop4307
    @aoopanoop4307 Před 2 lety +1

    സാർ ഫൈറ്ററാൻ ബോർഡോ യ്ക്കു പകരം ഉപയോഗിക്കാമോ

    • @CDvlog
      @CDvlog  Před 2 lety

      ഷാജി സാറിൻ്റെ നമ്പറിൽ വിളിക്കാമോ9447222O 31

    • @shajiscardamomdiaries3553
      @shajiscardamomdiaries3553 Před 2 lety

      അതാണ് വീഡിയോ യില് പറഞ്ഞ രണ്ടാം compo
      Coc
      hexaconazol
      pottasium fosphanate..
      ഇതിലെ coc ആണ് താങ്കൾ പറഞ്ഞ ഐറ്റം

  • @mathewjohn2891
    @mathewjohn2891 Před 2 lety +1

    Threenash എന്നാണോ സാർ പറഞ്ഞത് ഫിസീറിയം പ്രതിരോധി ക്കാൻ ഗ്രാന്യൂൾ രൂപത്തിൽ ഉള്ള ത്. പേര് വ്യക്തമായി nalkamo

    • @CDvlog
      @CDvlog  Před 2 lety

      ❤️❤️❤️🙏🙏🙏

  • @Dony-um9ph
    @Dony-um9ph Před 2 lety +4

    Telegram കൂട്ടായ്മ (Ikk) സെർച് ചെയ്തു. But കാണുന്നില്ല. അതിൽ join ചെയ്യാൻ സഹായിക്കാമോ. ലിങ്ക് തരാമോ

    • @CDvlog
      @CDvlog  Před 2 lety +1

      ഷാജി സാറിൻ്റെ നമ്പറിൽ വിളിക്കാമോ 9447222031