നിങ്ങളുടെ നേട്ടങ്ങൾക്ക് തടസ്സം നിൽക്കുന്ന 10 ദുശീലങ്ങൾ |10 Bad habits that blocks your success| MTV

Sdílet
Vložit
  • čas přidán 11. 09. 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -48
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 48
    chat.whatsapp....
    MTVlog 43
    chat.whatsapp....
    MTVlog 38
    chat.whatsapp....
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to,rid off addictions, oversleeping,over eating,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Komentáře • 350

  • @MTVlog
    @MTVlog  Před 5 lety +25

    *MTVlog 49*
    chat.whatsapp.com/EB9jY9YyRg10CmJbRhyOrt
    *MTVlog 48*
    chat.whatsapp.com/DthjEH1g5GjBWGhXezquwp
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

  • @sreyassreedhar8676
    @sreyassreedhar8676 Před 5 lety +198

    1. bad addictions
    2. over eating/under eating
    3 . Never exercise
    4 . fear of Failure
    5 . Over sleep/less sleep
    6 . Extreme modesty
    7 . Avoiding chances
    8 . I can do everything alone
    9 . Blaming other on failure
    10. Comparing you with others

  • @neeroseby164
    @neeroseby164 Před 5 lety +175

    എന്തു തടസം ഉണ്ടായാലും അതു മാറ്റനല്ലേ MT VLOG ഉള്ളത് 😃😃😃

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 Před 5 lety +8

    ഞാൻ എന്റെ ജീവിതത്തിൽ നിന്നു പഠിച്ച padam..
    Dedication...
    നമ്മൾ വിജയിക്കാൻ ആഗ്രഹിക്കുന്ന മേഖലയിൽ നമ്മുടെ dedication.അതുണ്ടാകണമെങ്കിൽ ആ മേഖലയോട് നമുക്ക് passion ഉണ്ടാകണം ...പിന്നെ confidence..എല്ലാറ്റിനും ഉപരി ദൈവാനുഗ്രഹം ...ഇത്രേം ഉണ്ടെങ്കിൽ you will win sure

  • @royalpriest.2757
    @royalpriest.2757 Před 5 lety +31

    Hai, Sir, താങ്കളുടെ അവതരണശൈലി... ഭയങ്കര Positive Feeling.... ഉണ്ടാക്കുന്നു....
    I Bless you in Jesus Name

  • @rijasbabu3414
    @rijasbabu3414 Před 5 lety +11

    അതി വിനയം പ്രശ്നം തന്നെയാണ്... അനുഭവം ഗുരു..., മാറ്റാൻ ശ്രമിക്കണം

  • @bigband6465
    @bigband6465 Před 5 lety +19

    ഞാൻ കണ്ട വീഡിയോകളിൽ sir ന്റെ ഏറ്റവും നല്ല വീഡിയോ കളിൽ ഒന്ന് super sir thank you👍👍💐💐

  • @nisarkuttiyil600
    @nisarkuttiyil600 Před 5 lety +8

    ഒരു major പോയിന്റ് സർ പറഞ്ഞില്ല, "എല്ലാം നാളേക്ക് മാറ്റി വെക്കൽ "/പിന്നെ ചെയ്യാം

  • @ajayaju3743
    @ajayaju3743 Před 5 lety +25

    ഹായ് ആ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു motivation ആണ്.

  • @afzalhafza6714
    @afzalhafza6714 Před 5 lety +19

    ആഹാരം വളരെ കുറയ്ക്കുന്നത് നല്ലത്.. തന്നെയാണ്.
    വയറിന് മൂന്നിലൊന്ന്.

  • @champakammhw2788
    @champakammhw2788 Před 5 lety +2

    Actually ee ellaa duseelangalum ulla oraal aanu njan. Over eating ne kurichu kelkkumpo ee late night l biriyani kazhikkukayaayirunnu. Am a failed person but want to recover myself. Correct samayathu aanu video kantathu. Kaaranam, paraajayangale avaganichu successful aavaanulla parisramathil aanippo. Thank you sir....

  • @ajeesh2372
    @ajeesh2372 Před 5 lety +77

    നിങ്ങളുടെ മുഖം കാണുമ്പോഴെ പോസിറ്റീവ് എനർജിയാ

    • @bharathbeenhere
      @bharathbeenhere Před 5 lety

      ഒരു ആശ്വാസം.....😊

    • @MTVlog
      @MTVlog  Před 5 lety +1

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @voiceofsajjad1580
    @voiceofsajjad1580 Před 5 lety +3

    കാലം തന്നെയാണ് സത്യം മനുഷ്യരെല്ലാം പരാജയത്തിലാണ്. സത്യവിശ്വാസം ഉൾകൊള്ളുകയും സത്യം ഉപദേശിക്കുകയും ചെയ്തവർ ഒഴികേ (വി:ഖുർആൻ

  • @abdulrouf6725
    @abdulrouf6725 Před 5 lety +277

    *Mobile addiction ഉള്ളവർ ആരേക്കെയാണ്* 🙋

  • @sunilsunilkumar8520
    @sunilsunilkumar8520 Před 5 lety +47

    Addicted to your videos sir...
    .😁

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +5

    1 അഡിഷൻ ബാഡ് 2. ഭക്ഷണം 3 എക്സൈസ് നവർ 4 പരാജയഭീതി 5റസ്റ്റ് ഓവർ6 അതി വിനയം അഹങ്കാരം 7 അവസര നിശേതം 8ഐക്യം ഒഴിവാക്കൽ 9 കുറ്റപെടുത്തൽ 10 താരതമ്യം കുറക്കൽ - നന്ദി

  • @abdurahman5422
    @abdurahman5422 Před 4 lety

    മുജീബ് സാർ എന്റെ ജീവിതത്തിലെ അനിവാര്യ ഘടകമായിരിക്കുന്നു,ഇങ്ങിനെ തോന്നിയവർ താഴെ ലൈക്കുക,നന്ദി.

  • @societyword4451
    @societyword4451 Před 5 lety +80

    Comments pinne noku nalle vishayamaan parayunnath...😂

  • @suneeshbsshibin5008
    @suneeshbsshibin5008 Před 5 lety +4

    100 % വസ്തുതാപരമായ കാര്യങ്ങളാണ് ശ്രീമാൻ മുജീബ് സാർ വിവരിച്ചത്.

  • @advaith5501
    @advaith5501 Před rokem

    Bad additions
    Over eating/under eating
    Never excercise
    Fear of failure
    Oversleep/less sleep
    Extreme modesty
    Avoiding chances
    I can do everything alone
    Blaming others on failure
    Compare with others

  • @mohammedkoya8460
    @mohammedkoya8460 Před 5 lety +4

    മുജീബ് സർ വളരെ ഉപകാരം നന്ദി

  • @sreelakshmivcsree6689
    @sreelakshmivcsree6689 Před 3 lety +1

    Madiyaanu🙌, phone addiction 😬😬😬

  • @Rajeshkumar-oz1gb
    @Rajeshkumar-oz1gb Před 2 lety

    ഞാൻ ഈ വീഡിയോ നോക്കുന്നത് രാത്രി 12.30നു... എന്ത് സെയ്യാൻ ബ്രോ.. എല്ലാം കൈ വിട്ടു പോയത് പോലെ

  • @Abdulrahman-wp3li
    @Abdulrahman-wp3li Před 5 lety +3

    100% ശരിയാണ് .അതിവിനയമ എനിക് എല്ലാം നശിച്ചു

  • @muhammedsadique9537
    @muhammedsadique9537 Před 5 lety +34

    സാർ പറഞ്ഞത് ശരിയാണ് എന്റെ അമിതവിനയം

    • @NikhilrajEdits
      @NikhilrajEdits Před 5 lety +1

      Same bro👍

    • @harshadperla296
      @harshadperla296 Před 5 lety +1

      Me too bro

    • @rijasbabu3414
      @rijasbabu3414 Před 5 lety +2

      ഞാനും.. ക്ഷമിച്ചു ക്ഷമിച്ചു വയ്യ.. ഒരു പാട് നല്ല പൊസിഷൻ അമിത വിനയം കാരണം നഷ്ടമായി... പക്ഷെ, തോൽക്കാൻ തയ്യാറല്ല, ചേഞ്ച്‌ വരുത്തണം

  • @mahamoodcp
    @mahamoodcp Před 5 lety +10

    11- നാടോടുമ്പോ നടുവെ ഓടുക ; അങ്ങനെയല്ലാത്തവർ തികച്ചും പരാചയാമായിരിക്കും

    • @ushag3574
      @ushag3574 Před 5 lety

      Than loka tholviyano orikalum kumbakarnan akaruth

  • @nejuneshu4839
    @nejuneshu4839 Před 5 lety +4

    Sir... you are a good motivator... masha allah👌

  • @akhilkrishnanr8921
    @akhilkrishnanr8921 Před 5 lety +2

    Orupad positive energy tharuna videosanu elm, thank you sir 😍💪

  • @lalprasad2201
    @lalprasad2201 Před 5 lety +6

    Mobile addiction mattanayi oru video chayyumo??

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před rokem +1

    1:41 exactly 😔

  • @sreeshma8255
    @sreeshma8255 Před 5 lety +2

    Video യിൽ Remember to എന്ന് തുടക്കത്തിൽ എഴുതിയത് എന്താണ്? നല്ല ആശയങ്ങൾ എനിയ്ക്ക് ഇഷ്ടമായി ഇന്നത്തെ Video

  • @iveyanitha1408
    @iveyanitha1408 Před 9 měsíci

    👌👌👌messege എനിക്ക് ഇഷ്ടം ആയി Thanku sir 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍🙏🙏

  • @sreeshma8255
    @sreeshma8255 Před 5 lety +27

    Editingന് പുതിയ ആള് വന്നിട്ടുണ്ടോ? പുതിയ ideas വന്നിട്ടുണ്ടല്ലോ.

  • @user-ij3qk9iy4j
    @user-ij3qk9iy4j Před 5 lety +5

    വിജയിച്ചാലും മരിക്കും വിജയിച്ചില്ലെങ്കിലും മരിക്കും അത് കൊണ്ട് അത്ര ബുദ്ധി മുട്ടി എനിക്ക് വിജയിക്കണ്ട .ഞാൻ പോയി ഭക്ഷണം കഴിച്ചു കി ടന്നുറങ്ങട്ടെ .നാളെ വൈകീട്ട് കാണാം ...ബൈ 🍝🍜🍛🌯🍿🍱🍧🍡🍩🍤
    🚶😔🕐 PM Tomorrow..

  • @shahmap47
    @shahmap47 Před 3 lety +1

    Ys vinayam koodiyadkond bigloss yende life l undaayittund

  • @sreekumarr2223
    @sreekumarr2223 Před 5 lety +3

    എന്റെ പ്രശ്നം അമിതാഹാരവും കോൺഫിഡൻസ് കുറവും ആണ്

  • @SuccessPath786-63
    @SuccessPath786-63 Před 3 lety +1

    MT vloge ൽ അഡിക്ഷൻ ഉണ്ടായാൽ കുഴപ്പമാണോ sir🙄.....??

  • @_ajy201
    @_ajy201 Před 5 lety +23

    Sleep addiction😅😅

  • @teenafaisy
    @teenafaisy Před 5 lety +4

    Thank you Sir

  • @radhakrishnapillai8651
    @radhakrishnapillai8651 Před 5 lety +1

    I want to ask a question that- will earth stop rotating ?

  • @foumifahmida298
    @foumifahmida298 Před 5 lety +1

    enikk urakkinood addictn illa foninood illa..onninoodum addiction illa..@least famlyoodo allenkil eethengilum relationodoo adupam illa...nan aagrahikunna neettathil nan epoyum paraajaypedunnu..enikk endhokkyoo und...but onnum illa enna thoonnal..onninu wijayikunnilla..samsaarikkaan pedi chirikkaqn pedi ellaathinum pedi

  • @bimalgopal9861
    @bimalgopal9861 Před 4 lety

    സർ,
    ഉറക്കത്തിൻറെ കാര്യം രണ്ടുമൂന്നു വീഡിയോയിൽ സൂചിപ്പിച്ചതായി കണ്ടു.. എൻറെ ജോലിയിൽ എനിക്ക് സ്ഥിരമായി നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു അപ്പോൾ ഞാൻ ഉറങ്ങുന്നത് പകലാണ്, അതുകൊണ്ടുതന്നെ ഭക്ഷണം കഴിപ്പ് എഴുന്നേൽക്കുന്ന സമയത്ത്, അതായത് വൈകിട്ട് മാത്രമേ സാധിക്കുന്നുള്ളൂ.. കൃത്യമായി ഉറങ്ങണമെന്ന് കേട്ടിട്ടുണ്ട് അതി രാത്രി തന്നെ ആകണമെന്ന് നിർബന്ധമുണ്ടോ?
    എണീറ്റ് കഴിഞ്ഞാൽ പിന്നെ വൈകിട്ട് വ്യായാമം ചെയ്യുന്നതിൽ പ്രശ്നമുണ്ടോ? നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോൾ കാര്യങ്ങൾക്ക് സമയക്രമീകരണം നടത്താൻ എന്തെങ്കിലും ടിപ്സ് പറയാമോ....

  • @anirudhat6877
    @anirudhat6877 Před 5 lety +4

    Nice class sir

  • @prasanthks8420
    @prasanthks8420 Před 5 lety +1

    Very good

  • @razakmuhammed460
    @razakmuhammed460 Před 5 lety +2

    എത്ര നല്ല അവതരണം താങ്ക്സ്

  • @introversionmedia1767
    @introversionmedia1767 Před 5 lety +1

    Sir, introversion nallathaano cheethayaano athine kurichu Oru video upload cheyyaamo?

  • @zainmonzain9541
    @zainmonzain9541 Před 5 lety

    വീഡിയോ കാണുമ്പോൾ ഓരോ കാര്യങ്ങളും എഴുതി എടുത്ത് ഇടക്കിടക്ക് വായിച്ചു നോക്കുന്നത് നല്ലതായിരിക്കും ഇല്ലങ്കിൽ വലിയ ഉപകാരമൊന്നും ഉണ്ടാകില്ല

  • @muhammedktgood5913
    @muhammedktgood5913 Před 5 lety +3

    Good message sir

  • @arjuntrichi3454
    @arjuntrichi3454 Před 5 lety +1

    സാർ പറഞ്ഞത് 100 % ശരി

  • @itsme-ms7qm
    @itsme-ms7qm Před 2 lety

    Mobile adictanu 😭😭pine Amita വിനയം .അവസരങ്ങൾ nishedhikal ഇthoke എൻ്റ proബ്ലം 😓

  • @shoukathalishoukathalikt2357

    ഇഷ്ടായി...

  • @neoshaheen8286
    @neoshaheen8286 Před 5 lety +8

    ഞാൻ മുസ്ലിം സമുദായത്തിൽ ജനിച്ച ഒരാളാണ് ഞാൻ കണ്ട പ്രകാരം കാശുള്ളവരെയാണ് മുസ്ലിം സമുദാത്തിൽ വിജയിച്ചവരായി കാണുന്നത് അതിന് ഒരു ഉദാഹരണമാണ് മലബാർ സൈഡ് ഹൗസ് വാമിങ് കല്യാണ വീഡിയോസ് യൂട്യൂബിൽ കാണിക്കുന്നത്. എത്ര കാശുള്ളവരെനിക്കിലും ഹിന്ദു ക്രിസ്ത്യൻ സമുദായത്തിൽ ഉള്ളവർ അങ്ങനെ ഉള്ള വീഡിയോസ് ഇടാറില്ല ഇത് പോലെയുള്ള പൊങ്ങച്ചങ്ങൾ കാണിക്കാറില്ല

    • @sanafathima3976
      @sanafathima3976 Před 5 lety

      Your thoughts is wrong

    • @neoshaheen8286
      @neoshaheen8286 Před 5 lety

      @@sanafathima3976 no dear they are not giving any importance to education, well behaviour, clutre and manners they will only count your financial soundness

    • @sanafathima3976
      @sanafathima3976 Před 5 lety

      My be you are thinking like that , don't underestimate all the people

    • @iam7275
      @iam7275 Před 5 lety

      തന്നെ കൊണ്ട് കഴിയാത്തത് എല്ലാം ചീത്ത സ്വഭാവം .അല്ലേ സേട്ടാ....

    • @neoshaheen8286
      @neoshaheen8286 Před 5 lety

      @@iam7275 നിന്റെ ഇ പോയിന്റ് തന്നെയാണ് ഞാൻ പറഞ്ഞത് കാശിന്റെ ഹുങ്ക് കാണിക്കുന്നത് വലിയകാര്യമായിട്ടാ നീയും ഞാനും ഉൾപ്പെട്ട ഇ സമുദായം കരുതുന്നത് മറ്റുള്ളവർക്ക് കഴിയാത്തതിന് പലകാരണങ്ങളുണ്ടാവും. സന ഫാത്തിമ കണ്ടില്ലേ ഇതാണ് ബഹുബൂരിപക്ഷം വരുന്ന ഇ സമുദായത്തിന്റെ ചിന്താഗതി a sudden example in front of you

  • @bijinaa5638
    @bijinaa5638 Před 5 lety

    Enikku padikkan irikkumpol thanne ipol urakkam varunnu. Oru sradhyaum illatha pole. Pandathe pole padikan pattunnila. Athinal tention koodunnu. Entha njn ചെയ്യേണ്ടത് sir 😑😫😫😫

  • @shafeeqtk7511
    @shafeeqtk7511 Před 5 lety +2

    sir , mobile addiction engane kurakkan pattum???
    tips video cheyyumo...???

  • @no1snehatheeram131
    @no1snehatheeram131 Před 5 lety +6

    അതി വിനയം ഇല്ല താക്കാൻ എന്ത് ചെയ്യും

    • @7.2m48
      @7.2m48 Před 5 lety +1

      വിനയനോട് മാത്രമാണോ അതോ എല്ലാ ആൾക്കാരോടുമുണ്ടോ?

  • @saranyabose9993
    @saranyabose9993 Před 5 lety

    Sir law of attraction ne patti oru vedio cheyumo? Two cup method ennokke kelkunnund.... but sir paranjale oru viswasam aakullu.... manasilakunnullu

  • @sereenatv188
    @sereenatv188 Před 5 lety +1

    Really nice video! You're completely right! 😊😊😊👍👍👍

  • @fk9205
    @fk9205 Před 5 lety +4

    അടിപൊളി വീഡിയോ

  • @sheebal1331
    @sheebal1331 Před 5 lety

    THE BEST CHANNEL IN THE WORLD is "MT VLOG"

  • @mushrifafarseena3590
    @mushrifafarseena3590 Před 5 lety

    Ende bad Habits over sleep um daya..self esteem kuranjulla daya athratholamillengilum..enod thett cheydavarod daya kaanikumbol njan thett kaariyay maarunu..enik thonunu daya kaanichal maap koduthal poruth koduthaalokke innathe kaalath adoru kuravaaytaan aalkar kaanunad..

  • @anilar7849
    @anilar7849 Před 2 lety

    Good 🧘‍♀️ morning "

  • @sahlakamar6319
    @sahlakamar6319 Před 5 lety +3

    tic disorder ne kurich video cheyyumo pls

  • @thangalsyedmohammed2112
    @thangalsyedmohammed2112 Před 5 lety +1

    useful Vedio

  • @saranyabose9993
    @saranyabose9993 Před 5 lety

    Sir parayumbol vegam manasilakum vegam... sir namuk manasilkunna pole explain cheyarund

  • @mr.perfectj6767
    @mr.perfectj6767 Před 5 lety

    Sir,Sad face mattan enthenkilum vazhiyundo.njan happy ayalum sad face anu.poornamayi happyness mugath varunnilla

  • @subairkhalid8026
    @subairkhalid8026 Před 5 lety +2

    സൂപ്പർ

  • @galaxydreamer7216
    @galaxydreamer7216 Před 5 lety +1

    Chess kali ente oru addiction anu prathekichu kali thottal....,😎😎😎

  • @mohammedajnas5355
    @mohammedajnas5355 Před 5 lety +3

    Sir,can you make a vedio about left handed people's benefits

  • @malavikaajith7035
    @malavikaajith7035 Před 5 lety +3

    Sir phoninte use kuraykkanum ratri nerathe uranganum vndi enthelm tips parnju tarmo....

    • @abdulanwar809
      @abdulanwar809 Před 5 lety +1

      @Malavika ആൻഡ്രോയ്ഡ് ഫോൺ എറിഞ്ഞ് പൊളിക്കുക ശേഷം പഴയ ടോർച്ച് സെറ്റ് പൊടി തട്ടിയെടുക്കുക .

    • @malavikaajith7035
      @malavikaajith7035 Před 5 lety

      @@abdulanwar809 ee torch set nthinaa..🤔🤔🤔

    • @malavikaajith7035
      @malavikaajith7035 Před 5 lety

      @@flowcuriously17 eyal evdem vannoo😀

    • @malavikaajith7035
      @malavikaajith7035 Před 5 lety

      @@flowcuriously17 😀😀😀🤗🤗

    • @malavikaajith7035
      @malavikaajith7035 Před 5 lety

      @@flowcuriously17 thnxx brthr

  • @seljusimon8106
    @seljusimon8106 Před 5 lety +1

    നല്ല ജ്ഞാനം

  • @anandhanofc
    @anandhanofc Před 5 lety

    addicted to melody musics irrespective of which language

  • @advaith5501
    @advaith5501 Před rokem

    Thankyou
    Thankyou
    Thankyou sr

  • @remyas2329
    @remyas2329 Před 5 lety

    Phone addiction illa. But, phone kandaal palappozhum kuzhappama. Full day veeneelum ithum kondirikkum

    • @remyas2329
      @remyas2329 Před 5 lety

      @@flowcuriously17 eeee😁😁😎

  • @azeeznarikkot8605
    @azeeznarikkot8605 Před 5 lety +1

    വിനയം ഉണ്ടാവാൻ എന്താ ഒരു വഴി..

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +3

    11 : *മടി*
    😉😉😉

  • @ancyjohn9565
    @ancyjohn9565 Před 5 lety +1

    താങ്ക്സ് സാർ

  • @anupamami1357
    @anupamami1357 Před 5 lety

    Yanth crct aya karyagala parayunna. You are great sir👌

  • @namithaashok5737
    @namithaashok5737 Před 5 lety +9

    തന്ത്ര പരമായി പറ്റിക്കാൻ പഠിച്ചവരെ യാണ് ഞാൻ കൂടുതൽ വിജയിച്ചു കാണുന്നത്

    • @moralduty2137
      @moralduty2137 Před 5 lety

      namitha ashok
      ആ വിജയം താല്‍ക്കാലികം

  • @peaceofmind6941
    @peaceofmind6941 Před 5 lety +1

    What's your job?

  • @sidheeqsiddu508
    @sidheeqsiddu508 Před 5 lety

    god bless u. good class. anik ithil oru sheelamund. njan cheythale shariyavu anna chinda

  • @shivasruthy3755
    @shivasruthy3755 Před 5 lety

    Eee Calicut universityude degreeyede semester examsinthe previous year question papers enganeya onlinil ninnu kitta plzz rply MT vlog

  • @nycilah7050
    @nycilah7050 Před 5 lety +1

    Thank you sir, ,😍

  • @truthaboutlife2515
    @truthaboutlife2515 Před 5 lety +4

    Manipulative peoples നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @soorajss978
    @soorajss978 Před 5 lety +1

    Thanku sir

  • @aruntv3040
    @aruntv3040 Před 5 lety

    Parachaya beethi ozhivaakkan enthanu cheyyendathu

  • @rijovarughese7562
    @rijovarughese7562 Před 5 lety

    Thanku good informations😍👌👌👍

  • @beastfzee4090
    @beastfzee4090 Před 5 lety +1

    Sub conscious mind ne Patti oru video cheyamo

  • @muhammadmanafmanaf6464
    @muhammadmanafmanaf6464 Před 5 lety +1

    thank

  • @saleemparakadavu6904
    @saleemparakadavu6904 Před 5 lety +1

    താങ്കള് വിജയിച്ചോ? ഇതൊക്കെ അറിയാമായിരുന്നിട്ടും... ഒരാളുടെ വിജയം കുടിക്കൊള്ളുന്നത് ഏത് രീതിയിലുള്ള ജീവിതത്തിൽ ആണ്.?

  • @yoozuff
    @yoozuff Před 5 lety

    bad addictions engine ozhivaakkaam? video pratheekshikkunnu

  • @AshrafAshraf-ir1dd
    @AshrafAshraf-ir1dd Před 5 lety +1

    Good sir

  • @AGBTech
    @AGBTech Před 5 lety +1

    *വളരെ ഉപകാരപ്പെടുന്ന വീഡിയോ*

  • @advaith5501
    @advaith5501 Před rokem

    Sr thankyou

  • @noushadnoushad271
    @noushadnoushad271 Před 5 lety +2

    i like this

  • @abeerabeer4912
    @abeerabeer4912 Před 5 lety

    Sir lucid dreaming engane cheyyam ennu parayamo

  • @sujithkumbalakode35
    @sujithkumbalakode35 Před 5 lety

    ഉറക്കത്തെക്കുറിച്ച് വീഡിയോ ചെയ്യുമോ.

  • @aswanithakku6965
    @aswanithakku6965 Před 5 lety

    Very helpful speech

  • @ashashibu3024
    @ashashibu3024 Před 5 lety

    Sir you are great..

  • @sunilsunilkumar8520
    @sunilsunilkumar8520 Před 5 lety

    Sir njan plus one aan inn malayalam exam aayirunnu 24 markin attend cheyyan saadhichilla.....sir....njan valare dhukhidhanaann
    ....Help me sir
    ......any trick...to score in languages?
    ....😣😣😣

  • @rahulr3526
    @rahulr3526 Před 5 lety +1

    Tanku uu for your advice