PART 1 - വിദ്യാര്‍ത്ഥിയുടെ ചോദ്യം കേട്ട് പതറിപ്പോയോ ? - ഇതാണ് ഉത്തരം - Dr. Sulaiman Melpathur

Sdílet
Vložit
  • čas přidán 31. 08. 2021
  • We inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. We urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. We will guide you to the success in your life that you deserve.
    --
    About Our Channel
    പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത M TALK ചാനൽ SUBSCRIBE ചെയ്യൂ...
    / mtalkonline
    Follow us on Social Media
    Facebook -www. mtalkonline
    Twitter - / mtalkonline
    Instagram - / mtalkonline
    Business , business success , malayalam business , malayalam business video , malayalam business training ,malayalam business motivation ,business success motivation , malayalam business expert , malayalam business strategy training , malayalam business success strategy , success strategy , successful business strategy ,malayalam sales training ,malayalam business class, malayalam business training class, malayalam marketing training , sales training , sales motivation , sales success , business super motivation , business leadership , cash flow training , business finance , human resources management , j curve business , business scaleup , blue ocean strategy, Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    Mind power training
    NLP
    Transactional Analysis
    Psychology, Success
    Motivational Videos
    How to Live a successful lifestyle
    Malayalam motivational speaker
    Malayalam motivation
    Trainer
    malayalam motivational videos for success
    malayalam motivational videos
    malayalam motivational videos for success in life
    motivational videos for students malayalam
    self confidence motivational video malayalam
    malayalam motivational video
    success motivational video malayalam
    malayalam motivational videos for success in life
    parenting videos in malayalam
    malayalam motivation talks
    Malayalam motivational Speech
    malayalam Motivaion class Mind Mastery
    Mind Power Self Mastery malayalam
    best malayalam Motivation
    malayalam business motivation
    malayalam business motivation
    Malayalam Motivation Talks
    International Malayalam Trainers
    Global Trainers
    Dr. Sulaiman Melpathur
    Sulaiman Melpathur Motivation Speech
    #MotivationTalks
    #M_Talk
    #Dr_Sulaiman_Melpathur

Komentáře • 3,1K

  • @VASANTHKUMAR-go6lx
    @VASANTHKUMAR-go6lx Před 2 lety +1200

    ഉസ്താദേ എനിക്ക് വലിയ സന്തോഷമുണ്ട്..... അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാകാം ഈ ഒരു വീഡിയോ കാണാൻ സാധിച്ചത്...... അല്ലാഹുവേ നീ എത്ര വലിയവൻ

  • @mehrulshehbaanver786
    @mehrulshehbaanver786 Před 8 měsíci +174

    ഓരോ ദിവസവും ഈമാൻ വർദ്ധിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിനി ആണ് ഞാൻ.നല്ല ഒരു പ്രഭാഷണം കേട്ട് അത് കൂട്ടുകാർക്ക് ഷെയർ ചെയ്യുകയോ അവരുമായി ചർച്ച ചെയ്യുകയോ ചെയ്യുംബോൾ സ്ഥിരം കേൾകേണ്ടി വരുന്നതാണ്, ഇത് മുജാഹിദിന്റെ ആണ് ഇത് സുന്നിയുടെ ആണ് തുടങ്ങിയ വാക്കുകൾ.നല്ല അറിവ് പറഞ്ഞ് തരുന്നത് ആരായാലും അതിനെ അംഗീകരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.ഒരുപാട് നാളുകൾ ആയിട്ടുള്ള എന്റെ സംശയമാണ് ഇത്ര simple ആയി intellectual ആയി explain ചെയ്തത്…jazakallahu khairan

  • @sreegsnair
    @sreegsnair Před 2 lety +336

    വിശ്വാസത്തിൽ ഊന്നിയുള്ള , വ്യക്തമായ വിശദീകരണം , അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും അത് പകർന്നു കൊടുക്കാനുള്ള ആർജവവും 🙏

    • @xb-2097
      @xb-2097 Před 2 lety

      Viswasathil oonniyanenkil Avan enthu paranjaalum ninakku sariyaayi thonnum...

    • @user-oh6wp1eb4h
      @user-oh6wp1eb4h Před 2 lety +2

      Haann 💖

    • @xb-2097
      @xb-2097 Před 2 lety

      Kaaranam ninde brain avanadimappettu

    • @cmhibrahimheroor9701
      @cmhibrahimheroor9701 Před 2 lety +1

      ഹുദവിയും വാഫിയും പോയി പോയി വഹാബ്യത്തിലേക് ചുവട് വെക്കുന്ന ത് ശ്രദ്ധിക്കുന്നവർക് മനസിലാകും

    • @cmhibrahimheroor9701
      @cmhibrahimheroor9701 Před 2 lety

      ഹുദവിയും വാഫിയും കണ്ടെത്തുനത് അവസാനം കുറുരനായ വഹാബ്യത്തിലേക്കാണ് രസുലുള്ളഹാനെ സാധാരണ മനുഷ്യനെന്നണ് കണ്ടെത്തുന്ന....

  • @user-qn6yw4dc9z
    @user-qn6yw4dc9z Před 2 lety +117

    ഞാൻ എന്റെ ഉമ്മാനോട് ഇടക്ക് ചോദിക്കുന്ന സംശയമാണ് ഇത്...ഇതൊക്കെ പടച്ചോൻ മുമ്പേ തീരുമാനിച്ചത് അല്ലെ നമുക്ക് അത് മാറ്റാൻ പറ്റുമോ എന്ന്... ഒരുപാട് കാലത്തെ സംശയം ആർന്നു.. പക്ഷെ ഇപ്പോഴാണ് ഇതിന്റെ യഥാർത്ഥ ഉത്തരം കിട്ടിയേ... അൽഹംദുലില്ലാഹ് അല്ലാഹ് നീ എത്ര വലിയവൻ... !!💙

    • @haneefapandikkad
      @haneefapandikkad Před rokem

      👍👍👍👍🤲🤲🤲🤲

    • @sarathbabu3743
      @sarathbabu3743 Před rokem +2

      😂😂

    • @rm18068
      @rm18068 Před 6 měsíci +5

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

    • @pramodkumar-yy1sv
      @pramodkumar-yy1sv Před 3 měsíci

      😄😄😄

    • @shahabazkhan1
      @shahabazkhan1 Před 2 měsíci

      ​@@rm18068 ee utharam enth complicated aanu.. oru logic um enikk kanaan pateela.
      Real answer is, Allah know whether I will do good or not. He knows if I enter Heaven or Hell.
      But ith enikk ariyillalo, if he put me directly to Hell I will question Allah, "Why did you put me here? Why you didn't give me a chance to prove?"
      So we act out what Allah has orchestrated for us. But it is not like I cannot choose to go left because Allah has already planned for me to go right. We do have a choice. We have the choice to choose right or wrong. Only difference is Allah knows what we will pick. But ultimately it was our choice.

  • @sumayyakt3221
    @sumayyakt3221 Před 2 lety +862

    ഹൃദയം വിറക്കുന്ന പ്രസംഗം അല്ലാഹു ഇദ്ദേഹത്തിന് ആയുസ്സും ആ ഫിയത്തും നൽകട്ടെ ആമീൻ

  • @yoonusyoonus4701
    @yoonusyoonus4701 Před 2 lety +545

    ഉസ്താദേ എനിക്ക് വലിയ സന്തോഷമുണ്ട്..... അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാകാം ഈ ഒരു വീഡിയോ കാണാൻ സാധിച്ചത്...... അല്ലാഹുവേ നീ എത്ര വലിയവൻ ❤❤❤

  • @sharafunnisasharafu4141
    @sharafunnisasharafu4141 Před rokem +88

    ഇതുവരെ എന്നെ അലട്ടിയിരുന്ന മാനസിക രോഗം അദ്ദേഹത്തിന്റെ ഈ നല്ല മനോഹരമായ ക്ലാസ്സോടെ മാറാൻ പ്രചോദനമായി. അൽഹംദുലില്ലാഹ് Iam happy. ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲😓

    • @mahshadmon3868
      @mahshadmon3868 Před rokem +2

      ആമീൻ

    • @rm18068
      @rm18068 Před 6 měsíci

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

    • @noohkpnoohkp7508
      @noohkpnoohkp7508 Před 2 měsíci

      آمين يارب العالمين

  • @majeedseaking1206
    @majeedseaking1206 Před 2 lety +206

    അൽഹംദുലില്ലാഹ് എന്റെ 75 വയസിൽ ഇതു വരെ കേൾക്കാൻ പറ്റാത്ത പ്രസംഗം അല്ലാഹു ദീർഗായുസ് നല്കാനും സമുദായത്തിന്ന് കിത്മത്ത് ചെയ്യ്യാനും ഉദവിചെയ്തു അനുഗ്രഹിക്കട്ടെ (ആമ്മീൻ )

  • @shahalavpshahalavp3989
    @shahalavpshahalavp3989 Před 2 lety +331

    ഞാൻ ഏറെ ഇഷ്ടപെടുന്ന വ്യക്തിയാണ്. അറിവിന്റെ കൂടാരമാണ്, പണ്ഡിതനാണ്. അള്ളാഹു ദീർഗായുസും തൗഫീകും നൽകട്ടെ. ആമീൻ ❤❤

    • @haneefalandscape4504
      @haneefalandscape4504 Před 2 lety +3

      സുലൈമാൻ മേല്പത്തൂർ

    • @abdullahcholkkal4739
      @abdullahcholkkal4739 Před 2 lety

      അദ്ദേഹത്തിന് അത്തരം "കൂടാരം ധാരണകളൊന്നുമില്ല"വെറുതെ പറഞ്ഞ് പറഞ്ഞ് അയാളെ പ്രയാസപ്പെടുത്തണ്ട

    • @gafoor4432
      @gafoor4432 Před 2 lety +1

      Great sir. Allah bless you...

    • @ashrafvellekkattil8230
      @ashrafvellekkattil8230 Před 2 lety +1

      Aameen

    • @ashrafvellekkattil8230
      @ashrafvellekkattil8230 Před 2 lety +2

      Kure padikkanulla oru video mashaallah

  • @raistaryt8029
    @raistaryt8029 Před 2 lety +623

    അദ്ദേഹഹത്തിന് അറിവ്മാത്രമല്ല അതു പകർന്നു നൽകാനുള്ള അറിവും ഉള്ള ആളുത്തന്നെ ആഫിയത്തും ദീർക്കായുസും നൽകേട്ടെ ആമീൻ

    • @Ksadique
      @Ksadique Před 2 lety +2

      @TALK SPORTS carret

    • @mohamedva9515
      @mohamedva9515 Před 2 lety +2

      ആമീൻ 🤲

    • @junaidk9627
      @junaidk9627 Před 2 lety +9

      @TALK SPORTS stephen hawkngs pottan ano mr

    • @josew202
      @josew202 Před 2 lety +3

      പടച്ചോനെ ഇദ്ദേഹത്തെ പോലുള്ള പണ്ഡിതൻ മാർ പുതിയ തലമുറയെ തീർച്ചയായും വഴി തെറ്റിക്കും. സ്ഥലകാല ലോകം വച്ച് ആത്മീയതെ വിസ്തരിക്കുവാൻ ശ്രമിക്കുന്ന ഇദ്ദേഹത്തെ രവിചന്ദ്രനെ പോലുള്ളവർ കാണുന്നില്ലേ?

    • @siddeecksiddi9125
      @siddeecksiddi9125 Před 2 lety

      @TALK SPORTS p

  • @akbarali-tb6kd
    @akbarali-tb6kd Před rokem +22

    കേട്ടതിൽ മികച്ചത്.... സയിൻസിനു ഏറ്റവും മികച്ച ഉത്തരവും തെളിവും നൽകാൻ കഴിയുക ഇസ്‌ലാമിനാണ് എന്നു ഉസ്താദ്‌ മികച്ച രീതിയിൽ വിശതീകരിച്ചു...നമ്മുടെ പണ്ഡിതൻമാർക് ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടേ... 💚💚

  • @kidzonemalayalam3135
    @kidzonemalayalam3135 Před rokem +54

    Masha Allah.... ❤️❤️
    കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ... 🔥

  • @rishadkt7639
    @rishadkt7639 Před 2 lety +1513

    അപ്രതീക്ഷിതമായാണ് video ശ്രദ്ധയിൽ പെട്ടതെങ്കിലും , കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ എന്ന് തോന്നിപ്പോയി.

  • @sulaimanputhalath8196
    @sulaimanputhalath8196 Před 2 lety +577

    ഇദ്ദേഹം അറിവിന്റെ സമുദ്രം എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.....അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍

    • @vasanthkumar6493
      @vasanthkumar6493 Před 2 lety +13

      The blind lead the blind. Damn!

    • @rifamallath8308
      @rifamallath8308 Před 2 lety +1

      Aameen

    • @shihabcu4
      @shihabcu4 Před 2 lety +31

      @TALK SPORTS എന്ദ് മണ്ടത്തരാടോ നീ പറയുന്നേ..100 വർഷം എന്ന് ഇയാൾ പറഞ്ഞതാണോ. സ്റ്റീഫൻ ഹോകിങ്സ് പറഞ്ഞു എന്നല്ലേ ഇയാൾ പറഞ്ഞത്

    • @sulaimanputhalath8196
      @sulaimanputhalath8196 Před 2 lety +4

      @TALK SPORTS please release your identity 🙏 otherwise we can not answer

    • @saaj472
      @saaj472 Před 2 lety +1

      @TALK SPORTS but your statement is foolish. He just referred stefen hawking findings

  • @najiya_naji3392
    @najiya_naji3392 Před 2 lety +53

    Alhandulillah... Alhandulillah... Alhandulillah.... ഈ പുണ്യം ആകപ്പെട്ട മാസത്തിൽ ഈ നല്ല വീഡിയോയെ എനിക്ക് മുന്നിൽ എത്തിച്ചതിനു ഒരായിരം നന്ദി ✨️

  • @ashrafvp4121
    @ashrafvp4121 Před 2 lety +79

    കേട്ടവർ, കേട്ടവർ കൂടുതൽ share ചെയ്യുക. അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.

    • @abdullatheeflatheef6143
      @abdullatheeflatheef6143 Před rokem

      ചോദ്യം:അരിയെത്ര?
      ഉത്തരം:പയറഞ്ഞാഴി.
      ശാസ്ത്രത്തെ വലിച്ചെറിയാൻ പറയുന്ന ഇയാൾ സമൂഹത്തെ സെപ്റ്റിക് ടാങ്കിലേക്ക് തളളിയിടുകയാണ്.
      ഇയാൾക്ക് മൂച്ചിപ്പിരാന്താണ്

    • @mahshadmon3868
      @mahshadmon3868 Před rokem

      ആമീൻ

    • @shafiyamusthafa5995
      @shafiyamusthafa5995 Před 9 měsíci

      Ameen

    • @rahman--
      @rahman-- Před 8 měsíci

      നെയ്മീൻ

    • @muhammedsafvan543
      @muhammedsafvan543 Před 8 měsíci

      @@rahman-- entha chengaai ante katha padichillelum parihasikaathe irunnoode

  • @gafoorgafoor7701
    @gafoorgafoor7701 Před 2 lety +25

    എന്നെപോലെ ഒന്നും അറിയാത്ത ആളുകൾക്കു പോലും മനസ്സിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു തരുന്ന ഒരാളെ ഇതിനുമുംബ് ഞാൻ കണ്ടിട്ടില്ല അള്ളാഹു ദീർഗായുസ്സ് നൽകട്ടെ

  • @minnal9864
    @minnal9864 Před 2 lety +187

    33 മിനിറ്റിൽ മറ്റൊരു ചിന്തയും കടന്ന് വന്നില്ല. ഇൽമ് പകർന്ന് നൽകാനുള്ള കഴിവ് അപാരം തന്നെ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

  • @alikadavil4027
    @alikadavil4027 Před rokem +31

    ആഴത്തിൽ അറിവു പകരുന്ന അതി മനോഹരമായ അവതരണം. അല്ലാഹുവേ ആരോഗ്യമുള്ള ദീർഘായുസ് നല്കി അനുഗ്രഹിക്കണേ നാഥാ👌👌🤲🤲

  • @scienceteacher9360
    @scienceteacher9360 Před rokem +13

    ഇത്രയും ഹൃദയസ്പർശിയായ ഒരു പ്രസംഗം എൻറെ ജീവിതത്തിൽ ഇതു വരെയും ഞാൻ കേട്ടിട്ടില്ല .ഈ പ്രസംഗം കേൾക്കാൻ .ഞാൻ വല്ലാതെ താമസിച്ചുപോയി. ഇത്രയും ലളിത സുന്ദരമായി ആരും ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യo സംശയമാണ്.

  • @aakibsyed
    @aakibsyed Před 2 lety +130

    യഥാർത്ഥ പണ്ഡിതന്റെ സ്വഭാവം ഇദ്ദേഹത്തിലുണ്ട്.. അല്ലാഹുവിന്റെ മഹത്വവും അല്ലാഹുവിന്റെ ശക്തിയും സംസാരിക്കുന്ന ഏതൊരു ആളും എന്റെ നേതാവാണ്. അവരെ ബഹുമാനിക്കണം..

  • @aakibsyed
    @aakibsyed Před 2 lety +115

    ആദ്യം ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ആണ് വേണ്ടത്.. അല്ലാഹുവിന്റെ സിഫാത്തുകൾ.. മനസുകളിൽ ആഴ്ന്നിറങ്ങുന്ന കാര്യങ്ങൾ 😊

    • @Craft-jj7en
      @Craft-jj7en Před 2 lety +1

      മത്തായി 28:6 അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ

    • @aakibsyed
      @aakibsyed Před 2 lety +3

      @@Craft-jj7en??? എന്താണ് ഉദ്ദേശിച്ചത്

    • @Craft-jj7en
      @Craft-jj7en Před 2 lety +1

      യഥാർത്ഥ ദൈവം യേശുക്രിസ്തു മാത്രമാണ് അതിനുള്ള തെളിവാണ് ഇത്

    • @aakibsyed
      @aakibsyed Před 2 lety +5

      @@Craft-jj7en ദൈവം യേശുവോ? അതോ പിതാവോ?

    • @Craft-jj7en
      @Craft-jj7en Před 2 lety +2

      യേശു

  • @mujeebm43
    @mujeebm43 Před rokem +24

    എജ്ജാതി പ്രസംഗം.,സമ്മതിച്ചിരിക്കുന്നു..ഇതാണ് ശരിക്കും ഉസ്താദ്..!.പൊളിച്ചു..!.👍. ഇങ്ങനെ ആകണം ഓരോ പ്രബോധകനും..!. താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ... ❤️

  • @ubaidrahmaan
    @ubaidrahmaan Před 2 lety +13

    ഇത് കേൾക്കാനുള്ള തൗഫീഖ് നീ നൽകിയല്ലോ അല്ലാഹ്..ഞാൻ ഭാഗ്യവാനാണ്

  • @irfaankhankk9467
    @irfaankhankk9467 Před 2 lety +466

    ഇതൊക്കെ കേൾക്കുമ്പോൾ അല്ലാഹുവിനെ കുറിച്ച് ഓർത്ത് കരയാതിരിക്കാൻ കഴിയില്ല...
    അങ്ങനെ ഒന്ന് കരഞ്ഞു കിട്ടിയാൽ അവർ രക്ഷപ്പെട്ടില്ലേ.. അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.

  • @suhararafeeq1559
    @suhararafeeq1559 Před 2 lety +57

    അല്ലാഹുവേ ഈമാൻ തരണേ ഇത്രയും അറിവുള്ള ഒരാൾ പറയുന്നത് എന്റെ ഈ ചെറിയ അറിവ് കൊണ്ട് പറയുന്നതാണ് അതാണ് ഈമാനിന്റെ പവർ അൽഹംദുലില്ലാഹ് നല്ലൊരു പ്രഭാഷണം ദീര്ഗായുസും ആരോഗ്യവും അല്ലാഹു നൽകട്ടെ

  • @muhammedhashim938
    @muhammedhashim938 Před 2 lety +36

    വളരെ വലിയ 2 ചോദ്യങ്ങൾക്കും ithra simple ആയി ഉത്തരം പറഞ്ഞു മനസ്സിലാക്കി തന്ന ഉസ്താദിന് പടച്ചവൻ ദീറ് ഗായുസും ആഫിയത്തും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ..ആമീൻ

    • @rahmathrouha6151
      @rahmathrouha6151 Před 2 lety

      ആമീൻ

    • @shemeera7838
      @shemeera7838 Před 2 lety

      Ameen

    • @FathimaSaeedakt
      @FathimaSaeedakt Před 8 měsíci

      Ameen

    • @rm18068
      @rm18068 Před 6 měsíci

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

  • @abdulgafoor7234
    @abdulgafoor7234 Před 2 lety +19

    Masha allah
    വല്ലാതെ സ്വാധീനിച്ചു ഉസ്താദിന്റെ സംസാരം
    ഇതു പോലൊരു പ്രസംഗികനെയും ആഴത്തിൽ അറിവുള്ള ആളുകളെയും ആണ് ഭൗതികതയുടെ അതിപ്രസരമുള്ള ഈ കാലത്ത് നമ്മുടെ സമുതായതിന്ന് ആവശ്യം
    ഉസ്താദിന് ദാരാളം അറിവ് സമൂഹത്തിന് പകന്ന് തരാൻ നാഥൻ തൗഫീഖ് നൽകട്ടെ........

    • @sabithsabi8913
      @sabithsabi8913 Před rokem

      Ende umma thadinde adil nilkkenda enn paranjad ippol manasslai munne padikkendath bayye padikkunnu bayye padikkendad munne padikkunnu

  • @muvad-a-rasheed
    @muvad-a-rasheed Před 2 lety +159

    കേട്ടതത്രയും മനോഹരം,
    ഇനി കേൾക്കാനുള്ളത് അതിലും മനോഹരമായിരിക്കും,
    ഇനിയും കേൾക്കാനും,
    കേൾപ്പിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.

    • @ajmalaju5750
      @ajmalaju5750 Před 2 lety +1

      Aameen

    • @crstiano_edittz4609
      @crstiano_edittz4609 Před 2 lety

      Aameen

    • @tkmotorsrafi747
      @tkmotorsrafi747 Před 2 lety

      ആമീൻ

    • @-Nisr0
      @-Nisr0 Před 2 lety

      Sura 4/3
      അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
      അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില പോലും കൽപ്പിക്കത്ത അല്ലാഹുവിന്റെ അടിമയും, സഹബികളും!!
      sura 4/129:
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
      പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      #######
      ഈ ആയത്ത് ഇറങ്ങുമ്പോ 3 വിഭാഗത്തിലുള്ള മനുഷ്യർ അവിടെയുണ്ട്!!
      1 :ഒന്നിലധികം വിവാഹം കഴിച്ചവർ,
      2 :ഒരു വിവാഹം കഴിച്ചവർ
      3 :വിവാഹം കഴിക്കാത്തവർ
      ഇവരൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ഉസ്താദേ!"

    • @samadsaam6902
      @samadsaam6902 Před 2 lety

      Aameen

  • @b4bright38
    @b4bright38 Před 2 lety +150

    പലരും കളിയാക്കാറുള്ള എന്റെ സംശയങ്ങൾക്കുള്ള മറുപടി പോലെ...😍😍 Alhamdulillah

    • @razishafeek6779
      @razishafeek6779 Před 2 lety +1

      Same 👍

    • @thxnzi
      @thxnzi Před 2 lety +4

      As per Einsteins Theory of Relativity - If an object can travel at the speed of light then time taken to reach from A to B is Zero . Athaayath Malakkukalkk ee lokath evdekk sancharikkaanum samayam aavashyamilla! Ustad paranja oru secondinte moonnilonnu ennath shari alla. Aavashyam ulla samayam 0 aaan . Ath kondaan lokathinte pala bhaagangalilum ore samayam aalkaar maranappedunnath. Azraaeeel alaihisalaaam ellaayidathum ethaam at the same time .

    • @miracles5796
      @miracles5796 Před rokem +1

      Halo

    • @rm18068
      @rm18068 Před 6 měsíci

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

  • @shafishamon1718
    @shafishamon1718 Před 2 lety +10

    പ്രബോധനം ചെയുന്ന എല്ലാ കാര്യങ്ങളിലും ഉസ്താതെ സാധാരണക്കാർക്ക് വരെ ചിന്തയും അറിവും ലഭിക്കാൻ സഹായമാവുന്നു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ

  • @benseeranoufal7249
    @benseeranoufal7249 Před 2 lety +9

    Masha allah great speech usthad 👍👍🌹അതിബൗധികമായ തലങ്ങളെ. അർത്ഥവത്തായി ആത്മീയതയിലൂടെ വരച്ചുകാട്ടി ചോദ്യങ്ങൾക്കുള്ള മറുപടിയാവണം എല്ലാ പണ്ഡിതൻ. മാരിൽ നിന്നും ലഭിക്കേണ്ടത്

  • @Shahnasafeer72
    @Shahnasafeer72 Před 2 lety +24

    ഇത് പോലെ ചിന്തിപ്പിച്ച ഒരു speach ഇല്ല pls ദയവു കരുതി നിങ്ങൾ ഇത്തരം ആയത്തിൽ ചിന്തിപ്പിക്കുന്ന സംശയങ്ങൾ തീർക്കുകയും ഉണ്ടാക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഒന്ന് കൂടെ എടുത്ത് പറയണേ ആകാശ യാത്രയും വിധിയുടെ ബാക്കി ഭഗവും full ആകെണേ നിങ്ങൾ പണ്ഡിതമാർക്ക് ഇടയിൽ മാത്രം അല്ല ഞങ്ങൾ സാധാരണ കാർക്ക് ഇടയിലേക്ക് ഒന്ന് എത്തിച്ചു തരണേ ആ ഒച്ച് എന്ന example ഒക്കെ ഉണ്ടല്ലോ masha allahhh ന്റെ brainilek ഇറങ്ങി എത്തി 👍👍👍👌👌👌👌👌👌👌👌👌👌👌👌

    • @mudhniswalih6648
      @mudhniswalih6648 Před 2 lety

      നിങ്ങൾക്കും പഠിക്കാം ... പക്ഷേ ബാല പാഠം മുതൽ തുടങ്ങണം എന്ന് മാത്രം

  • @alavikuttyv3988
    @alavikuttyv3988 Před 2 lety +34

    വളരെയധികം ആയത്തിൽ ചിന്തിക്കേണ്ട വിഷയം ഉസ്താദിൻറെ ബുദ്ധിശക്തിയെ വർദ്ധിപ്പിച്ചു കൊടുക്കട്ടെ ആമീൻ

  • @umaibanummer9325
    @umaibanummer9325 Před 2 lety +5

    അൽഹംദുലില്ലാഹ്... എന്റെ വലിയ ഒരു സംശയം നീങ്ങി കിട്ടി നബിയുടെ ആകാശ യാത്ര യെ കുറിച്ച് മാഷാ അല്ലാഹ് ....

  • @anoopthomaz7430
    @anoopthomaz7430 Před 8 měsíci +6

    ദൈവം മുൻകൂട്ടി എല്ലാം തീരുമാനിച്ചത് കൊണ്ട് ഞാൻ കണ്ണടച്ച് റോഡ് ക്രോസ്സ് ചെയ്യാറുണ്ട്.എനിക്ക് നല്ല വിശ്വാസം ഉണ്ട്.🤲

    • @rm18068
      @rm18068 Před 6 měsíci +1

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

    • @irfanomy9179
      @irfanomy9179 Před měsícem

      onnu chinthikkoo

  • @shebeercl
    @shebeercl Před 2 lety +139

    അന്വേഷിക്കുന്നവർക്ക് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും..
    ഒരു ആഴ്ചക്ക് മുൻപ് നിരീശ്വരവാദിയായ ഒരു സുഹൃത്ത് ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്ക് ലഭിച്ചു... " മാഷാ അല്ലാഹ് "

    • @ameenabeevi776
      @ameenabeevi776 Před 2 lety

      Hu

    • @zubaidatzubaidat8999
      @zubaidatzubaidat8999 Před 2 lety +1

      👍👍👍👍👍

    • @shameenaslu5186
      @shameenaslu5186 Před 2 lety +1

      👍👍

    • @anshadali2690
      @anshadali2690 Před 2 lety +2

      ഉടായിപ്പ് കാട്ടി നിങ്ങളെ ഉസ്താദ് പറ്റിച്ചു 😂😂 എന്ത് ഉത്തരം

    • @paachugming3911
      @paachugming3911 Před 2 lety +2

      ആ ഉത്തരം ചുരുക്കി പറയാമോ? Plz

  • @sainudheenkk9550
    @sainudheenkk9550 Před 2 lety +68

    അല്ലാഹ്..... അല്ലാഹ്.... അല്ലാഹ്......
    അല്ലാഹുമ്മ സ്വല്ലിഅല മുഹമ്മദിന് വ അല ആലി മുഹമ്മദ്‌......
    അല്ലാഹു വേ ഇദ്ദേഹത്തിനും മുഴുവൻ മനുഷ്യർക്കും ഖലിമ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന് പറഞ്ഞു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.....

  • @habeerahabi7765
    @habeerahabi7765 Před 2 lety +9

    Masha allah.....ഈ വീഡിയോ കണ്ടപ്പോ വല്ലാത്തൊരു ഫീൽ 🌹അല്ലാഹുവിന്റെ റഹ്മത്ത് ഈ sir ന് ഉണ്ടാവട്ടെ 🤲🤲

  • @hamraazhassan2461
    @hamraazhassan2461 Před 2 lety +4

    സത്യസന്ധമായ വിവരണം
    ആഴത്തിലുള്ള ചിന്തയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന താങ്കളുടെ അവതരണം.
    അള്ളാഹു അനുഗ്രഹിച്ചിരിക്കുന്ന താങ്കളുടെ ചിന്തകൾ ഇനിയും ഉയരട്ടെ
    അറിവുകൾ വിശദീകരിക്കാനുള്ള കഴിവും ശബ്ദവും ഇനിയും മികച്ചത് ആക്കണേ റബ്ബീ,....

  • @Nandhu_zx
    @Nandhu_zx Před 2 lety +61

    യ്യാ റബ്ബി .. സുബുഹാനല്ലാഹ് അല്ലാഹ് നിന്നെ ഒന്നുകാണുവാൻ. പാപിയായ. ഞങ്ങക്കു കഴിയുമോ കഴിയണേ നാഥാ

    • @ummarvengasseri2313
      @ummarvengasseri2313 Před 2 lety +3

      Ameen

    • @rahoofayippuzha3162
      @rahoofayippuzha3162 Před 2 lety +2

      ആമീൻ

    • @Calm-Cute
      @Calm-Cute Před 2 lety +1

      Paapiyo??? Niyentha cristhyaniyo

    • @pococ354
      @pococ354 Před 2 lety +1

      🥴

    • @Calm-Cute
      @Calm-Cute Před 2 lety

      @@pococ354👉👉👉 കളിയാകിതല്ലാട്ടോ.. അവരുടെ വിശ്വാസമാണല്ലോ പാപിയായി ജനിക്കുന്ന സിദ്ധാന്തം... ഇസ്ലാം പഠിപ്പിക്കുന്നത് കുഞ്ഞുങ്ങൾ
      ജനിക്കുന്നത് നിഷ്കളങ്കരയാണ്...

  • @hamzakutteeri4775
    @hamzakutteeri4775 Před 2 lety +73

    ഇത്രയും മനോഹരമായ ഒരു പ്രഭാഷണം ഞാൻ ഇത് വരെയും കേട്ടിട്ടില്ല അള്ളാഹു ഉസ്താദിന് ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ

    • @ziyadziyu9690
      @ziyadziyu9690 Před 2 lety

      Ameen.plss afhytn duhillpeddanam

    • @ziyadziyu9690
      @ziyadziyu9690 Před 2 lety

      Usdad parnt poleulla tallrcha 23 vayysl vanntan duhillafhytn ullpededutanne

  • @asharafkky
    @asharafkky Před 2 lety +37

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ

  • @moosa.onnutannap8439
    @moosa.onnutannap8439 Před 2 měsíci +3

    അല്ലാഹുവേ ഇതുപോലുള്ള പണ്ഡിതന്മാരെ ഈ ഭൂമിയിൽ നറുക്കെ പടച്ചവനെ ഇതു ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകപ്പെട്ടവനെ

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw Před 2 lety +112

    ഇതു ഇനിയും കേൾക്കണം......അല്ലാഹുവെ ഈ അറിവ് അറിയിക്കുന്നവർക്കു നീ അവരുടെ മുഴുവൻ നന്മയായ കാര്യങ്ങളിലും നിന്റെ വിശാലതയും ബർകത്തും നൽകുകയും അവർക്കും ഞങ്ങൾക്കും പരലോക വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ ആമീൻ.....

  • @shirins9145
    @shirins9145 Před 2 lety +254

    Subhanallah!! Allahu thoufeeq nalkatte,. ഈ രീതിയിൽ ഉള്ള പ്രസംഗം ആണു എല്ലാ ഉസ്താദ്മരും നടത്തേണ്ടത്.

    • @Epitome_of_Excellence
      @Epitome_of_Excellence Před 2 lety +8

      എല്ലാവരും ഒരേ ശൈലിയിൽ ആവണമെന്ന് ശഠിക്കുന്നത് എന്തിനാണ്...?
      വ്യത്യസ്ത ശൈലിയിൽ പ്രസംഗിക്കട്ടെ....
      അതാണ് സർഗാത്മകത....

    • @muzammilkp6243
      @muzammilkp6243 Před 2 lety +7

      ഇതാണ് islamic ക്ലാസ്സ്‌.. ഇപ്പോഴത്തെ മൗല്യമാരെ പോലെ channel suscribe ചെയ്യാനും like അടിക്കാനും പറയുന്നില്ല ❤❤❤

    • @Epitome_of_Excellence
      @Epitome_of_Excellence Před 2 lety +1

      എന്താണ് ഇസ്‌ലാം ?
      ആരാണ് മുസ്ലിം ?
      ഒരു നല്ല പ്രഭാഷണം..♥️♥️
      കേട്ട് തുടങ്ങിയാൽ പൂർത്തിയാക്കാതിരിക്കാനാവില്ല.💚🌿.
      czcams.com/video/OeqaT04wvDI/video.html

    • @fainaspallikkal1896
      @fainaspallikkal1896 Před 2 lety

      Mashaallha super

    • @anshadali2690
      @anshadali2690 Před 2 lety +2

      😂😂😂 ഉസ്താദിനോട് മിനിമം ആ നാലാം ക്ലാസ്സിലെ അഖീദയുടെ ബുക്കെങ്കിലും ഒന്ന് വായിച്ചിട്ട് തള്ളാൻ പറ ( നാലാം ക്ലാസ്സിലെ അഖീദ അവസാന പാഠം ഖദറിലുള്ള വിശ്വാസം) ഈ മതം വിട്ടവരൊന്നും നിങ്ങളുടെ ഈ ഊള ചോദ്യത്തിനു ഉത്തരം കിട്ടാതെ മതം വിട്ടതല്ല. വെറുതെ തള്ളാതെ കിതാബിൽ നിന്ന് പറയ്

  • @jasminrinsha2493
    @jasminrinsha2493 Před 2 lety +6

    നല്ല പ്രസംഗം. കേൾക്കാനും രസമുണ്ട്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. മാ ഷാ അള്ളാ 👍🏼

  • @rafeequemattayi7234
    @rafeequemattayi7234 Před 8 měsíci +3

    മാഷാ അല്ലാഹ്. പറയുന്ന കാര്യങ്ങൾ എത്ര സുന്ദരമായി മനസ്സിലാക്കിത്തരുന്നു ഇദ്ദേഹം. ഒരുപാട് ഇഷ്ട്ടം ആണ് ക്ലാസുകൾ 👍

  • @naseefnichu6225
    @naseefnichu6225 Před 2 lety +102

    Masha allah. ഉസ്താദേ ഇങ്ങനെ ഒരാൾ ഞങ്ങക്ക് പഠിപ്പിച്ചു തരാൻ ഉണ്ടേൽ വഴി പിഴച്ചു പോവില്ലായിരുന്നു

    • @shemeemp4227
      @shemeemp4227 Před 2 lety +15

      ഇനിയും നേർവഴി സ്വീകരിക്കാമല്ലോ

    • @nasrinsgallery8569
      @nasrinsgallery8569 Před 2 lety +3

      Papamochanam thedu

    • @noufalekr4236
      @noufalekr4236 Před 2 lety +7

      ഒരിക്കലും അങ്ങനെ പറയരുത്.മരണത്തിന്റെ മാലാഖ അസ്രായീൽ റൂഹിനെ പിടിക്കാൻ വരുന്ന സമയം വരെ കരുണക്കടലായ അള്ളാഹു നമ്മുക്ക് നന്നാവാൻ ഉള്ള സമയം തന്നിട്ടുണ്ട്.അത് സ്വീകരിച്ചു രക്ഷപെടുക.

    • @swalihaameer2675
      @swalihaameer2675 Před 2 lety +1

      @@noufalekr4236 orupad nandhi suhruthe ee comment n....

    • @raheemchulliyil2350
      @raheemchulliyil2350 Před rokem

      തബ്ലീഗ് ജമാഅത് പണ്ഡിതന്മാരുടെ ക്‌ളാസുകൾ കേട്ടാൽ മതി

  • @hassankoya.p5840
    @hassankoya.p5840 Před 2 lety +108

    അൽഹംദുലില്ലാഹ് ഇങ്ങിനെയുള്ള ഒരു പ്രഭാഷണം ഇതുവരെ കേട്ടിട്ടില്ല ആമീൻയാ റബ്ബൽആലമീൻ അല്ലാഹുവേ ആഫിയത്തുള്ള ദീർഗായുസ് നൽകേണമേ ആമീൻ

  • @SuperMammoos
    @SuperMammoos Před rokem +3

    തീർത്തും വ്യത്യസ്തമായ ..
    ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന
    ലളിതമെങ്കിലും അതിബൃഹത്തായ ഒരു പ്രസംഗം .
    വിഷയ സമ്പുഷ്ടതയ്‌ക്കൊപ്പം വശ്യകരമായ ശബ്ദവും .
    അല്ലാഹു അദ്ദേഹത്തിന് ഇനിയും ഉയരാനും ആരോഗ്യത്തോടെ ദീർഘായുസ്സും നല്കട്ടെ ..🤲

  • @freefirearmy1645
    @freefirearmy1645 Před 2 měsíci +3

    അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നു ഉറച്ചു വിശ്വസിക്കുകയും അവന്റെ കഴിവിനെയും വലിപ്പത്തരത്തെയും അവന്റെ സൃഷ്ടി ആയ നമുക്ക് ഉൾകൊള്ളാൻ കഴിവില്ലാത്ത വെറും 3തുള്ളി ബീജം ആയിരുന്നു എന്ന് നാം സ്വയം സൃഷ്ട്ടിപ്പിന്റെ അത്ഭുതതെ ചിന്തിക്കുകയും ചയ്തു സൃഷ്ട്ടിപ്പിന്റെ ഉടമസ്തനോട് കൽബിനെ മറ നീക്കി നിന്നിലേക്ക്‌ അടുക്കാൻ ദുആ ചെയ്യുകയും അവൻ പറഞ്ഞ അനുസരിക്കുകയും ജീവിക്കുകയും ചെയ്താൽ റബ്ബ് മനുസലാക്കി ഉത്തരം subuhanallha subuhanallha

  • @abdulaseesk3338
    @abdulaseesk3338 Před 2 lety +206

    ഒരു പ്രഭാഷകൻ എന്നുപറഞ്ഞാൽ, അയാൾ പറയുന്ന കാര്യം കേൾക്കുന്ന ആൾക്ക് ലളിതമായും വ്യക്തമായും സംഘടിപ്പിക്കുക എന്നതാണ് ആ കാര്യത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു.. ഇനിയും ഇത്തരത്തിലുള്ള പ്രസംഗങ്ങൾ പ്രതീക്ഷിക്കട്ടെ

  • @abdulrazakm.kmuhammedkunhi7595

    അല്ലാഹുവിനെ ഇത്രയും മനോഹരമായും പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്
    ഇനിയും കൂടുതൽ പറയാൻ അള്ളാഹു അദ്ദേഹത്തെ അനുഗ്രയ്ക്കട്ടേ അമീൻ

  • @hafsa8209
    @hafsa8209 Před 2 lety +5

    മാഷാ അല്ലാഹ്..... വളരെ ലളിതമായി വളരെ സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉസ്താദിന് കഴിവ് തന്ന അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും...........ഉസ്താദേ യുവാക്കളിലേക്ക് ഇനിയും ഇറങ്ങുക

  • @travelstoriesbynoufal
    @travelstoriesbynoufal Před 8 měsíci +5

    Masha allah...what a satisfactory explanation.... Miraj raavil swargathileyum narakathileyum കാഴ്ചകളും അതിൽ കാണുന്ന മനുഷ്യരെയും റസൂൽ കണ്ടത്..പ്രകാശ വർഷത്തേക്കാൾ സഞ്ചരിച്ച ജിബ്‌രീൽ...ടൈം travel... wow...what a satisfactory explanation..alhamdulillah❤

  • @rifamallath8308
    @rifamallath8308 Před 2 lety +152

    ഈ മുപ്പത്തി മൂന്ന് മിനിറ്റു മതി ഏതു നന്നാവാത്ത മനുഷ്യനും നന്നാവും mashaa allaaaaaa

    • @rameshpn9992
      @rameshpn9992 Před 2 lety +3

      don't joke , appol quranile 9:5 ??? valare nannavum

    • @individual8728
      @individual8728 Před 2 lety

      @@rameshpn9992 നിങ്ങൾ എന്തിനാ വർഗീയത പറയുന്നേ

    • @im12342
      @im12342 Před 2 lety

      ഉസ്താദ് മാര് കേട്ടാരുന്നെഗിൽ...... 🤣

    • @amju5978
      @amju5978 Před 2 lety +1

      @@individual8728 adhil evde vargiyadha?

    • @abdulbasith1765
      @abdulbasith1765 Před 2 lety

      @@rameshpn9992 entha udheshichath

  • @hussainkuttyka1781
    @hussainkuttyka1781 Před 2 lety +20

    ബുദ്ധിമാന്മാർ എന്ന് സ്വയം അഹങ്കരിക്കുന്ന, എന്നാൽ യഥാർത്ഥത്തിൽ ബുദ്ധിയില്ലാത്ത എല്ലാ മനുഷ്യ ജീവികളും ചിന്തിക്കട്ടെ... "ഞാൻ ആരാണ്" എന്ന് 👍👍👍👍👍❤️❤️❤️

  • @user-th4ov9mv5j
    @user-th4ov9mv5j Před 2 lety +5

    മാഷാ അള്ളാ ഇങ്ങനെ ഉള്ള മറുപടി യാണ് ഞങ്ങളെ പോലുള്ളവർ പ്രദീക്ഷിക്കുന്നത് അൽ ഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @nahalat7958
    @nahalat7958 Před 2 lety +3

    Masha Allah. ഉസ്താദ് ഇനിയും തുടരണം. അള്ളാഹു മഹ്ഫിരത് നൽകട്ടെ. ദുആ വസിയതോടെ. അസ്സലാമു അലൈകും

  • @fasalv8
    @fasalv8 Před 2 lety +140

    എന്റെ മനസിൽ ഈ ചോദ്യങ്ങൾ പലപ്പോഴും ഉയർന്നു വരികയും വിശ്വാസത്തിൽ നിന്നു വരെ ഞാൻ മാറി പോവുന്നുവോ എന്ന ഭയം മനസിൽ വന്നിരുന്നു.. ആ സമയത്താണ് tiktalk ൽ ഈ പ്രസംഗം കേൾക്കുന്നത്.. ഇത്തരം പ്രസംഗങ്ങൾ ആണ് ആധുനിക യുഗത്തിൽ വേണ്ടത്.

    • @harithefightlover4677
      @harithefightlover4677 Před 2 lety +9

      Bro..Quran നല്ലത് പോലെ ഒന്ന് വായിക്കൂ....ജബ്ബാർ മാഷിന്റെ പ്രസംഗം കേട്ട് നോക്കൂ.... ഒരുപാട് mistakes athil undu....njaan Ella മതങ്ങൾക്കും എതിരാണ്....ബ്രോ..ഇതൊക്കെ 6, 7 ആം noottaandilokke എഴുതി വച്ച അന്നത്തെ അറിവാണ്....ചിന്തിക്കൂ

    • @TheNiyas4000
      @TheNiyas4000 Před 2 lety +19

      @@harithefightlover4677 ജബ്ബാർ മാഷിന്റെ അറിവ് കുറച്ചു നാൾ മുൻപ് ഒരു സംവാദത്തിൽ കണ്ടിരുന്നു.

    • @harithefightlover4677
      @harithefightlover4677 Před 2 lety +2

      @@TheNiyas4000 thaankal jabbar maashu enthu parayunnu ennu maathram kelkku...adheham.kuraanile orupaadu thettu choondi kaanokkunnundu...pinne thaankal paranja a video ethaanu

    • @fasalv8
      @fasalv8 Před 2 lety +25

      @@harithefightlover4677 അന്തവും കുന്തവും ഇല്ലാത്ത ജബ്ബാർ പറഞ്ഞത് വിശ്വസിക്കാൻ മാത്രം ഞാൻ വിഡ്ഢിയായിട്ടില്ല..

    • @TheNiyas4000
      @TheNiyas4000 Před 2 lety +20

      @@harithefightlover4677 അതെങ്ങനെയാണ് ബ്രോ ഞാൻ ജബ്ബാർ മാഷ് പറയുന്നത് മാത്രം കേൾക്കുക ? ഒരു വിഷയമാവുമ്പോൾ രണ്ട് കൂട്ടരും പറയുന്നത് കേൾകണമല്ലോ എന്നാൽ അല്ലെ ആരു പറയുന്നതിലാണ് ന്യായം എന്ന് മനസ്സിലാവുക ? വാദിയും പ്രതിയും പറയുന്നത് കേട്ട് അതിന്റെ തെളിവ് കൂടി നോക്കിയാൽ അല്ലെ കാര്യം മനസ്സിലാവുകയുള്ളൂ.. നിങ്ങളെപോലെയുള്ളവർ ജബ്ബാർ മാഷിന്റെ ഭാഗം മാത്രം കേൾക്കുന്നത് കൊണ്ടാണ് ഇങ്ങനെയായി പോവുന്നത്. ജബ്ബാർ മാഷ് എന്തൊക്കെ ഖുർആനിനെ കുറിച്ചു പറഞ്ഞിട്ടുണ്ടോ അതിനൊക്കെ മറുപടി പറയുകയും എഴുതുകയും പണ്ഡിതർ ചെയ്തിട്ടുണ്ട്... ജബ്ബാർ മാഷിന് മാത്രമല്ല ലോകത്ത് പണ്ട് മുതൽക്കേ ജബ്ബാർമാഷിനെക്കാളും വലിയവർ വിമർശനം ഉന്നയിച്ചിട്ടുണ്ട് അവർക്കൊക്കെ പല പണ്ഡിതരും മറുപടി പറഞ്ഞിട്ടുണ്ട്

  • @zeentalks6517
    @zeentalks6517 Před 2 lety +40

    ഒരു തവണ കേട്ടു ഇനിയുമിനിയും കേട്ടാലേ പൂർണമായി മനസ്സിലാക്കാൻ പറ്റു താങ്കളുടെ വാക്കുകൾ പെട്ടെന്ന് അവസാനിച്ചത് പോലെ തോന്നി

  • @ibrahimibrahim7389
    @ibrahimibrahim7389 Před 2 lety +5

    ഉസ്താതിനു അല്ലാഹു ആരോഗ്യവും ഭീർഗായുസ്സും നൽകട്ടെ ആമീൻ

  • @abdurahmanmm3718
    @abdurahmanmm3718 Před rokem +23

    ബുരാക് പോയ വായികൾ കേട്ടപ്പൊ എന്തോ ഭയം തോന്നി അള്ളാഹു വിന്റെ റസൂലിന്റെ ഉമ്മത് ആയതിൽ സന്തോഷം അൽഹംദുലില്ലാഹ്

    • @mohammedirshad1060
      @mohammedirshad1060 Před rokem

      എനിക്കും

    • @muhammedkutty9474
      @muhammedkutty9474 Před 2 měsíci +1

      പക്ഷേ നമ്മൾ padachonod കൂടുതൽ മറുപടി പറയേണ്ടി വരും

  • @user-sf2gz2wi2z
    @user-sf2gz2wi2z Před 2 lety +89

    അപാരമായ അറിവും
    അത് ശരിയായും ലളിതമായും പകർന്നു നൽകാനുള്ള കഴിവും
    കൂപ്പുകൈ🙏🙏🙏🙏

  • @sidhralayaan2592
    @sidhralayaan2592 Před 2 lety +28

    അല്ലാഹുവിന്നല്ലാതെ ഈ ലോകത്തിൽ ഒരു സൃഷ്ടിക്കു യാതൊരു കഴിവുമില്ല. അല്ലാഹു താങ്കൾക്കു ഹിദായതും റഹ്മത്തും ബർകത്തും നൽകട്ടെ 🤲ആമീൻ

    • @ansarperinjanam8552
      @ansarperinjanam8552 Před rokem

      അല്ലാഹു പല സൃഷ്ടികൾക്കും പല കഴിവുകളും നൽകിയിട്ടുണ്ട്

    • @rm18068
      @rm18068 Před 6 měsíci

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

  • @sadikaliakntr4556
    @sadikaliakntr4556 Před 2 lety +17

    വല്ലാതെ ഉണർത്തുന്നുണ്ട് ഹൃദയത്തെ.സർവ്വ ശക്തനായ അല്ലാഹുവിനു സ്തുതി പടച്ച റബ്ബ് ഈ ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ഇത്തരം പ്രസംഗങ്ങൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ റബ്ബ് സഹായിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sayeedcoorg5675
    @sayeedcoorg5675 Před rokem +10

    One of the great speech I have ever heard.... Allahhu aafiyathulla deergayuss nalgatte aameen

  • @jabirabdhulla4146
    @jabirabdhulla4146 Před 2 lety +5

    അൽഹംദുലില്ലാഹ് നല്ല അറിവ് ഉസ്താദിന് ദീർഘായുസ് ആരോഗ്യം നൽകട്ടെ ആമീൻ

  • @jacobthomas3180
    @jacobthomas3180 Před 2 lety +322

    Very Good sermon,for common man,for,intelligents,and for any religious believers.thank you doctor.

    • @anshadali2690
      @anshadali2690 Před 2 lety +1

      😂😂😂 ഉസ്താദിനോട് മിനിമം ആ നാലാം ക്ലാസ്സിലെ അഖീദയുടെ ബുക്കെങ്കിലും ഒന്ന് വായിച്ചിട്ട് തള്ളാൻ പറ ( നാലാം ക്ലാസ്സിലെ അഖീദ അവസാന പാഠം ഖദറിലുള്ള വിശ്വാസം) ഈ മതം വിട്ടവരൊന്നും നിങ്ങളുടെ ഈ ഊള ചോദ്യത്തിനു ഉത്തരം കിട്ടാതെ മതം വിട്ടതല്ല. വെറുതെ തള്ളാതെ കിതാബിൽ നിന്ന് പറയ്

    • @zainuddeenshahabas
      @zainuddeenshahabas Před 2 lety +13

      @@anshadali2690 { إِنَّ ٱلَّذِينَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِينَ ءَامَنُواْ يَضۡحَكُونَ }
      [Surah Al-Mutaffifîn: 29
      തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
      { فَٱلۡيَوۡمَ ٱلَّذِينَ ءَامَنُواْ مِنَ ٱلۡكُفَّارِ يَضۡحَكُونَ }
      [Surah Al-Mutaffifîn: 34]
      എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.

    • @anshadali2690
      @anshadali2690 Před 2 lety +1

      @@zainuddeenshahabas പോയി ബുക്കെടുത്തു വായിച്ചുനോക്ക് അപ്പോ അറിയാം ആരാ ആക്കൂന്നെന്ന്

    • @sirajudheensiru1803
      @sirajudheensiru1803 Před 2 lety +2

      @@anshadali2690
      لهم قلوب لا يفقهون بها ولهم تعين لا يبصرون بها

    • @anshadali2690
      @anshadali2690 Před 2 lety +4

      @@sirajudheensiru1803 ഈ കോപ്പി ചെയ്ത ആയതിന്റെ തൊട്ടുമുമ്പിൽ പറയുന്ന ആയത്തുണ്ട് وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ (ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ട്ടിച്ചിട്ടുണ്ട് ) അല്ലാഹ് ഇതെല്ലാം ആദ്യമേ തീരുമാനിച്ചതാണ് എന്നാണ് പാപ്പുട്ടിയേ ഞാനും പറഞ്ഞത്. അത് കാണാതെ പോകുന്നതും ചിലരുടെ കണ്ണുകൾക്ക് സീൽ വെച്ചത് കൊണ്ടാണോ 😂😂

  • @ashrafpp9652
    @ashrafpp9652 Před 2 lety +3

    അൽഹംദുലില്ലാഹ് ആയുസ്സും ആഫിയത്തും കൊടുത്ത ഒരുപാട് ആൾക്കാർക്ക് ഈ അറിവ് എത്തിക്കാനുള്ള തൗഫീഖ് പടച്ച റബ്ബ് കൊടുക്കു മാറാകട്ടെ

  • @binubinshad5258
    @binubinshad5258 Před rokem +4

    ഇതുപോലുള്ള അറിവ് ഇന്ന് നമുക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി 🤲🏻

  • @Grace817
    @Grace817 Před 2 lety +132

    Great speech by Sulaiman Melpathoor Sahib Sir

    • @himafathima4535
      @himafathima4535 Před rokem

      ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Cp-qg3uc
      @Cp-qg3uc Před rokem

      വല്ലതും മനസിലായെങ്കിൽ എനിക്കു കൂടെ ഒന്നു പറഞ്ഞു താ

  • @prabaraj7109
    @prabaraj7109 Před 2 lety +157

    Sir what a wonderful speech

    • @basheerkc2913
      @basheerkc2913 Před 2 lety +20

      ഈ സമീപ കാലഘട്ടത്തിൽ കാണിച്ച സഹിഷ്ണുതക്ക് നന്ദി കളിയാക്കലും വിമർശനങ്ങളുമാണ് സാധാരണ Replay കളിൽ മറ്റുള്ള മതസ്ഥരിൽ നിന്നും ഈ മതസ്ഥർക്ക് കിട്ടാറ്

    • @thavayilth2412
      @thavayilth2412 Před 2 lety +2

      👍

    • @eonnik9229
      @eonnik9229 Před 2 lety

      @@basheerkc2913 സാമാന്യയുക്തിക്കു നിരക്കാത്തചില പൊട്ടത്തനങ്ങളെ ന്യായികരിക്കാൻ മറ്റുള്ളവരെല്ലാരും മദ്രസപൊട്ടന്മാരല്ല, അതിനു കുരുപൊട്ടിച്ചിട്ട് കാര്യമില്ല

    • @abdulahadas3646
      @abdulahadas3646 Před 2 lety +4

      @@eonnik9229 enthaanu thangal.udheashicha pottatharam...?

    • @Cp-qg3uc
      @Cp-qg3uc Před rokem

      എങ്കിൽ എനിക്കൊന്നു പറഞ്ഞു തരൂ. എനിക്കു മനസിലായില്ല

  • @yoosufpallath688
    @yoosufpallath688 Před 2 lety +7

    അൽഹംദുലില്ലാ . അല്ലാഹു ആഫിയത്തുള്ള ദീർഖായുസ്സ് നൽകട്ടെ ഉപകാരപ്രതമായ വോയ്സ്

  • @mymedia5498
    @mymedia5498 Před 10 měsíci +1

    അല്ലാഹുവേ... ഇത്രയും നല്ല ഒരു speech ഞൻ ഇത്രയും ചിന്തിച്ച ഒരു സ്പീച് ഉണ്ടായിട്ടില്ല... ഇദ്ദേഹത്തിന് ആഫിയത്തും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ

  • @MrKabeer123
    @MrKabeer123 Před 2 lety +16

    വളരെ സ്പഷ്ടമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാ നാട്ടിലും നിരീശ്വര വാദികൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്. പുതു തലമുറക്ക് ഇത് പോലെയുള്ള അറിവുകൾ പകർന്നു നൽകിയേ മതിയാകൂ...

  • @raheesizza359
    @raheesizza359 Před 2 lety +21

    വിഭഗീയത ഇല്ലാത്ത ഇത്തരം പ്രസംഗം എന്നും ഒരു നല്ല അറിവ് തന്നെ ആണ്...

  • @shajitha.p4678
    @shajitha.p4678 Před 2 lety +20

    Masha Allah.Allah is Great
    Thanks for this speach

  • @avisidheeque2212
    @avisidheeque2212 Před 2 lety +13

    മാഷാ അള്ളാഹ് ചിന്തിക്കുന്നതിലും അപ്പുറം ഞാൻ കേട്ടു തുടങ്ങിയപ്പോ മനസിലാകത്ത വിശയം മുഴുവനായും കേട്ടപ്പോഴാണ് യാഥാർത്ഥം മനസിലായത്

  • @hamzakallu8591
    @hamzakallu8591 Před 2 lety +17

    ഒരുപാട് അറിവ് പകർന്ന പ്രസംഗം അള്ളാഹു ഉസ്താ തിന്ആ ഫിയത്തുള്ള ദീർ ഗായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ

  • @muhammedashkar3937
    @muhammedashkar3937 Před 2 lety +52

    അസ്സലാമു അലൈക്കും കേട്ട് തുടങ്ങിയപ്പോൾ സമയം പോയതറിഞ്ഞില്ല സൂപ്പർ പ്രഭാഷണം സുബ്ഹാനള്ളാ അൽഹംദുലില്ലാഹ്‌ അല്ലഹു അക്ബർ

    • @crstiano_edittz4609
      @crstiano_edittz4609 Před 2 lety

      Wa alaikumussalam

    • @rafeeksaqufi6889
      @rafeeksaqufi6889 Před 2 lety

      Intiqabiyyi ...Namukk.oru.satallek.pogan.uddesikunnu.........majboor........Namukk.oru..Exdent..Sanbavikunnu....

  • @kaderpokkath8411
    @kaderpokkath8411 Před 2 lety +6

    സമകാലീകപ്രശ്ങ്ങളേ സംമ് ശുദ്ധമായിനേരിടാൻ കരുത്തുറ്റവരിൽ ഒരുവനായിസമൂത്തിനത്താണിയ്യിഅള്ളാഹുനിലനിർത്തൂമാറാവട്ടേ ആമീൻ

  • @shafeekmuhammad767
    @shafeekmuhammad767 Před 2 lety +7

    മാഷാ അല്ലാഹ് 🥰😘😍സൂപ്പർ നല്ല ദീർഘ വീക്ഷണം ഉള്ള പ്രഭാഷണം

  • @saifubadar52
    @saifubadar52 Před 2 lety +16

    ഇതുപോലെ പറഞ്ഞു കൊടുക്കണം. നമ്മുടെ മക്കൾ ഇപ്പോൾ വെറും ഭൗതികതയിൽ ആണ്... U r currect sir

    • @shamseercx7942
      @shamseercx7942 Před 2 lety +2

      മക്കളിൽ മതം അടിച്ചേല്പിക്കല്ലേ 🙏😪പ്ലീസ് നിങ്ങളോ കള്ളത്തരങ്ങൾ വിശ്വസിച്ചു 🚶‍♂️

    • @Raja-vo3xf
      @Raja-vo3xf Před 2 lety

      @@shamseercx7942 .ഹ.ഹ.ഹ.കറക്ട്

  • @vtechvideo
    @vtechvideo Před 2 lety +2

    വളരെ യേറെ കേൾക്കാ നാഗ്രഹിച്ച അറിവ് .. Maasha Allaah.. Alhamdhu Lillaah..

  • @shukoorsubair8191
    @shukoorsubair8191 Před 2 lety +28

    വിധി യെ കുറിച്ച് ചോദിക്കുമ്പോൾ പല ഉസ്താധു മാരും പതറിപോകാറുണ്ട്. സാകിർ നായ്ക് ന്റെ പ്രഫൈഷണത്തിൽ മാത്രം me നല്ല മറുപടി കാണാൻ കഴിഞ്ഞുള്ളു. ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോഴും. മാഷാ അല്ലാഹ് 👍👍

    • @devotionalmusic6108
      @devotionalmusic6108 Před 2 lety

      👍👍👍

    • @abdulazeez2962
      @abdulazeez2962 Před 2 lety

      അള്ളാഹു താങ്കളിൽ അനുഗ്രഹം ചെയ്യട്ടെ ആമീൻ

    • @rm18068
      @rm18068 Před 6 měsíci

      ഇതിൽ എവിടെയാണ് വിധിവിശ്വാസത്തിന് (Fatalism) യുക്തിപരമായ ഒരു ഉത്തരം നൽകിയിരിക്കുന്നത് ? എല്ലാം അല്ലാഹുവിൻ്റെ തീരുമാനം അഥവാ ഇച്ച ആണേൽ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രഥമവും അന്തിമവുമായ കാരണം അല്ലാഹു ആണ്. പിന്നെ എങ്ങനെ ആണ് ധാർമികത പ്രവർത്തിക്കുന്നത്? ശെരി- തെറ്റുകൾ ക്കു എന്ത് പ്രസക്തി. രക്ഷാ ശിക്ഷകളോക്കെ വെറും പ്രഹസനം.😂

  • @ramshedalpha6452
    @ramshedalpha6452 Před 2 lety +11

    എല്ലാവർക്കും ദുആ ചെയ്യണേ ഉസ്താദേ

  • @munumsworld2885
    @munumsworld2885 Před 3 měsíci

    ഞാൻ ഇന്നേ വരെ കേട്ട പ്രസംഗത്തിൽ നിന്ന് വെച്ച് ഏറ്റവും വലിയ പ്രസംഗവും, ചിന്തകളെ മനസ്സിൽ ഇരുത്തി പാർപ്പിക്കുന്ന പ്രസംഗം
    ഉസ്താദേ ഒരു നിമിത്തമായി യാ ണ് ഈയൊരു വീഡിയോയിലേക്ക് വരുന്നത് പാട്ട് കേൾക്കുന്നതിനിടെ എത്തിപ്പെട്ട സ്ഥലം ... വർത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ ചോദ്യങ്ങൾക്ക് വളരെ സുന്ദരമായി, ലളിതമായി, ലാഘവമായി മനസ്സിൻ്റെ അകത്തളങ്ങളിൽ കൂട് കൂട്ടും തരത്തിൽ ആവിഷ്കരിച്ച അങ്ങേക്ക് ഹൃദ്യമായ ആശംസകൾ❤❤

  • @lsraligamingyt7897
    @lsraligamingyt7897 Před 2 lety +3

    അങ്ങയെ റബ്ബ് അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വിഷയങ്ങൾ സംസാരിക്കാൻ ദീർക്കായുസ്സ് തരട്ടെ, ആമീൻ

  • @darwishinternational2524
    @darwishinternational2524 Před 2 lety +97

    Wonderful explanation. ഈ രീതിയാണ് ആവശ്യം. ഇങ്ങനെ കുട്ടികളെ training ചെയ്താൽ മാത്രമേ ആഴത്തിൽ ചിന്തിക്കാൻ തയ്യാറാകു.
    അല്ലാഹു അനുഗ്രഹിക്കട്ട. ആമീൻ.

  • @lifetimewellness658
    @lifetimewellness658 Před 2 lety +6

    Great Speech.... Dr. Sulaiman Melpathur sir

  • @footpaththirunnavaya6388
    @footpaththirunnavaya6388 Před 2 lety +5

    മാഷാഅല്ലാഹ്‌, കഴിഞ ദിവസം ഇദ്ദേഹത്തെ നേരിട്ട് കാണാനും ക്ലാസ്സിൽ പങ്കെടുക്കാനും കഴിഞു

  • @rafnasrafnas502
    @rafnasrafnas502 Před rokem +22

    അല്ലാഹുവിന്റെ അനുഗ്രം എനിക്കും നിങ്ങൾക്കും ഉണ്ടാവട്ടെ❤️

  • @abdulshukoor6091
    @abdulshukoor6091 Před 2 lety +47

    മാഷാഅല്ലാഹ്‌ പുതിയ അറിവ്, ജസാൿഅള്ളാഹു ഖൈർ ❤❤👍👍

    • @nazartkl
      @nazartkl Před 2 lety

      The most inspiring speech I have ever heard. 🌹

  • @shainann7352
    @shainann7352 Před 2 lety +1

    അല്ലാഹുവേ നന്ദി ഈ സ്പീച് കേൾക്കാൻ അവസരം തന്നതിന് മനസ് ഒരുപാട് മാറി

  • @ibrahimibru8679
    @ibrahimibru8679 Před 2 lety +11

    I got answer better for me thank u. I was also wafy student. Proud of u allah azza va jalla

  • @shahidaph3449
    @shahidaph3449 Před 2 lety +62

    അൽഹംദുലില്ലാഹ്.....
    ഇത്തരം ചിന്തോദ്ദീപകവും ഉന്നതനിലവാരം പുലർത്തുന്നതുമായ
    പ്രഭാഷണങ്ങൾ ഇനിയും ആകാംക്ഷയോടെ കാത്തിരിക്കുന്നു....
    താങ്കളെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.... 🤲🤲🤲

  • @nisamudeen4878
    @nisamudeen4878 Před 2 lety +7

    നാഥൻ അനുഗ്രഹിക്കട്ടെ അല്ലുവിനെ കുറിച്ച് പറയുന്ന ഉസ്താദിന്റെ നാവിന് റബ്ബ് കരുത്ത് പകരട്ടെ

  • @asumabeevis2401
    @asumabeevis2401 Před 5 měsíci +1

    I am grehanadha.your words about allahu is wonderful meanings i can hearing for crying and crying, allahu most merciful and ethryo valiyavan. Alhumdulilla.