ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മോഹൻലാൽ

Sdílet
Vložit
  • čas přidán 8. 07. 2024
  • ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മോഹൻലാൽ#cinemacinema #saran #mohanlal #lalettan #moviereview #movieupdates
  • Zábava

Komentáře • 46

  • @vijaylalettan2255
    @vijaylalettan2255 Před 20 dny +5

    Lalettan ❤️

  • @Manichandran-t7b
    @Manichandran-t7b Před 11 dny

    കഴിഞ്ഞ 10 വർഷം ആയി തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് ലാലേട്ടൻ..

  • @MuhammedaslamAslam-kd8um
    @MuhammedaslamAslam-kd8um Před 20 dny +7

    ലാലപ്പൻ എത്തി

    • @pranavprasanth9557
      @pranavprasanth9557 Před 20 dny

      കിളവൻ മമ്മു ഉപ്പാപ്പ കുരുപൊട്ടിയോ..

  • @reneeshmp7143
    @reneeshmp7143 Před 20 dny +4

    മോഹൻലാൽ ❤️

  • @user-sp7ky1ve7j
    @user-sp7ky1ve7j Před 20 dny +7

    ഗുരുവായൂർ അമ്പലനടയിൽ എന്ന മോശം സിനിമ ഇവിടെ നല്ല കളക്ഷൻ നേടിയെങ്കിൽ അതിലും എത്രയോ ഭംഗിയുള്ള സിനിമയാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ ഈ സിനിമ ലാലേട്ടന്റെ ഷുവർ ഹിറ്റ്‌ ആകും

  • @MammedMammed-jh4ev
    @MammedMammed-jh4ev Před 20 dny +3

    മോഹൻലാൽ തിരിച്ചു വരാൻ തുടങ്ങിയിട്ട് കുറെ കാലം ആയി

    • @indiancommando5749
      @indiancommando5749 Před 20 dny

      2019 ലൂസിഫർ,2021 ദൃശ്യം 2,ബ്രോ ഡാഡി(ott),2023 നേര് ...അല്ലാതെ 2005 ലെ രാജമാണിക്യത്തിന് ശേഷം 2022 ലെ ഭീഷ്മപർവ്വം അത്രയ്ക്ക് ഒരു അവസ്ഥ അല്ലല്ലോ..സിനിമ പ്രേക്ഷകർ എന്നത് വിഡ്ഢികളുടെ ലോകം അല്ല,എല്ലാം എല്ലാവരും കാണുന്നു, അറിയുന്നു..😅😅

  • @yahiyayahiya2602
    @yahiyayahiya2602 Před 20 dny +2

    കഴിഞ്ഞ 10 വർഷത്തോളമായി മോഹൻലാൽ ഓരോ സിനിമയിൽ അഭിനയിക്കുമ്പോഴും തിരിച്ചു വരവ് നടത്തുന്നു എന്ന് പറയാറുണ്ട്.
    കേട്ടു കേട്ടു ആ വാക്കിനു നാണക്കേട് തോന്നി തുടങ്ങിക്കാണും.
    😂

    • @cinemacinema
      @cinemacinema  Před 20 dny +1

      നേര് ഓർമ്മയുണ്ടോ

    • @yahiyayahiya2602
      @yahiyayahiya2602 Před 18 dny +1

      @@cinemacinema നേരിന്റെ നേർക്കാഴ്ച്ച എന്തായിരുന്നു?
      മോഹൻലാൽ ചിത്രം എന്ന് താങ്കൾക്ക്‌ അവകാശം ഉന്നയിക്കാൻ കഴിയുമോ?
      ജിത്തുജോസഫ് എന്ന സംവിധായകന്റെ ലേബലിൽ മാത്രം ഭേദപ്പെട്ട കളക്ഷൻ നേടി ഹിറ്റ്‌ അടിച്ച സിനിമ.

    • @shajikoppam4295
      @shajikoppam4295 Před 17 dny

      ​@@yahiyayahiya2602Nitt abhimayichath jithu joseph aano.. Mohanlal adhehathinu patunna maximum chsyth vachalo.. Baki. Illore hit aya ath avrde padam mohanlal nte director padam le.. Kollam kalyakan valya ishtm illa aala thonunu

  • @SiveeshAp-uj5wb
    @SiveeshAp-uj5wb Před 20 dny +4

    കൽക്കി യുടെ തള്ളു കളക്ഷൻ ഏതായി 1000 കോടി ആയോ

  • @kasukasu182
    @kasukasu182 Před 18 dny

    Mohanlaal is a lejend acor❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasheedrifak5896
    @rasheedrifak5896 Před 20 dny +2

    👍👍👍

  • @hareshvikram6277
    @hareshvikram6277 Před 20 dny +3

    തിരിച്ച് വരാൻ പുള്ളി എവിടെയും പോയിട്ടില്ല.. തരുൺ മൂർത്തി പടം , empuraan ഒക്കെ പ്രതീക്ഷ ഉള്ള പടം ആണ്

  • @kasukasu182
    @kasukasu182 Před 18 dny

    Premnazeerinu date kodutha maha nadan mohanlaal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnk.a6148
    @johnk.a6148 Před 20 dny +1

    Tharun moorthi movie update ഉണ്ടോ Saran ഭായ്?

  • @muhammedkutty2172
    @muhammedkutty2172 Před 20 dny +2

    അല്ല ചെങ്ങായി മോഹൻലാൽ ഇത് വരെ തിരിച്ച് വന്നില്ലേ? നീ തന്നെയല്ലേ പറയാറ് തിരിച്ച് വരാൻ മോഹൻലാൽ എങ്ങും പോയിട്ടില്ല എന്ന്

  • @goldgold3162
    @goldgold3162 Před 20 dny +1

    Turboയെ കുറച്ചു videoകൾ കൂടി ചെയ്യാമായിരുന്നു...😅😅😅

  • @kasukasu182
    @kasukasu182 Před 18 dny

    Padom super hit adikkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 19 dny +1

    ഈ കൂട്ട് കെട്ടു എന്ത് തിരിച്ചു വരവ്.. രസതന്ത്രത്തിനു ശേഷം സത്യൻ മോഹൻലാൽ കോമ്പോ എല്ലാം ഹിറ്റ്‌ ചിത്രങ്ങൾ ആയിരുന്നു
    1)രസതന്ത്രം -ബ്ലോക്ക്‌ ബസ്റ്റർ
    2)ഇന്നത്തെ ചിന്താ വിഷയം -ഹിറ്റ്‌
    3)സ്നേഹ വീട് -ഹിറ്റ്‌
    4)എന്നും എപ്പോഴും -സൂപ്പർ ഹിറ്റ്‌

  • @SubinCK-hi4np
    @SubinCK-hi4np Před 20 dny +2

    Njan prakashante first name "malayali" Ennayirunnu

  • @athiratk2659
    @athiratk2659 Před 20 dny +1

    😊

  • @KrishnaDas-cr5zu
    @KrishnaDas-cr5zu Před 20 dny +2

    Over expectation ഒന്നും വേണ്ട..... പഴയ power ഒന്നും സത്യൻ അന്തിക്കാട് സിനിമകൾക്ക് ഇന്നില്ല..... സിനിമ announce ചെയ്യുമ്പോൾ ഒരു style ഒക്കെയുണ്ട് but.....കഴിഞ്ഞ കുറച്ച് വർഷത്തെ അന്തിക്കാട് സിനിമ നിരീക്ഷിച്ചാൽ അത് മനസ്സിലാകും... ഞാൻ പ്രകാശൻ എന്ന film വലിയ കുഴപ്പം ഇല്ലായിരുന്നു.Content എന്ന സംഗതി ഇപ്പോൾ പുള്ളിയുടെ സിനിമകൾക്ക് ഇന്നില്ല. ഇതിലും പ്രതീക്ഷയുണ്ട് "തരുൺ മൂർത്തി ലാലേട്ടൻ" സിനിമക്ക്.....

  • @rasheedrifak5896
    @rasheedrifak5896 Před 20 dny +1

    മോഹൻലാൽന്റെ വരാൻ പോകുന്ന സിനിമകളിൽ പ്രതിക്ഷ ഉള്ളത് എമ്പുരാൻ , തരുൺ മുർത്തി ചിത്രം ആണ് സത്യൻ അന്തിക്കാട് സിനിമകൾ വിജയിച്ചിട്ട് കുറച്ച് കാലം ആയി മോഹൻലാൽ സത്യൻ സിനിമകൾ ഒക്കെ കഴിഞ്ഞ 4 സിനിമ അവറേജ് ഒള്ളു ഒരേ ടൈപ്പ് 🙏 അവസാനം വന്ന സത്യൻ ജയറാം ചിത്രം മകൾ 🙏 സത്യൻ, ഷാജി കൈലാസ് , ജോഷി , പ്രിയദർശൻ ഇപ്പോഴത്തെ ട്രാൻഡ് അനുസരിച്ചു സിനിമ ചെയ്യാൻ പറ്റില്ല 🙏

  • @husainkunju9903
    @husainkunju9903 Před 13 dny

    അപ്പം മോഹൻലാൽ എവിടെപ്പോയി തിരിച്ചു വരാൻ പോണംന്ന് പറഞ്ഞു

  • @rahimanrahim6423
    @rahimanrahim6423 Před 19 dny +1

    ഇപ്പോഴത്തെ സാഹചര്യത്തിൽ പേര് പിന്നീട് ആക്കിയാൽ മോഹൻലാലിൻറെ സിനിമ ആയതുകൊണ്ട് പേരൊക്കെ ഇട്ടുവരുമ്പോഴേക്കും തിയേറ്റർ വീട്ടിട്ടുണ്ടാകും.

  • @nomore9273
    @nomore9273 Před 20 dny +2

    കൽക്കി box office para ejjj ejinte videok wait anu 🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @abdulsalamsalam6712
    @abdulsalamsalam6712 Před 20 dny +4

    മകൾക്കു അവസാന ചിത്രം ഫ്ലോപ്പ് ആണ്.... മോഹൻലാൽ... ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ഫ്ലോപ്പ്... ഇനിയൊരു ബാല്യമുണ്ടോ.... കണ്ടറിയണം....

    • @reneeshmp7143
      @reneeshmp7143 Před 20 dny

      @@abdulsalamsalam6712 ശരി കുണ്ടിക്ക 😄

    • @vishnukk9620
      @vishnukk9620 Před 20 dny

      Neru ഫ്ലോപ്പ് ആയിരുന്നു ല്ലെ...😂

  • @user-td3jz1bz8j
    @user-td3jz1bz8j Před 17 dny

    ഇനി ഒരു തിരിച്ച് വരവ് ഉണ്ടാവില്ല

  • @ansalpuli6446
    @ansalpuli6446 Před 20 dny +2

    Lalapen thirichu varilla

    • @reneeshmp7143
      @reneeshmp7143 Před 20 dny

      @@ansalpuli6446 ശരി കുണ്ടിക്ക 😄

  • @sudheeshkanakkil8707
    @sudheeshkanakkil8707 Před 20 dny +2

    കോളനി എന്ന് പറയരുത് നഗർ എന്ന് പറയുക

  • @SreejitVk
    @SreejitVk Před 20 dny +1

    😂😊

  • @AnilKumar-dx5bd
    @AnilKumar-dx5bd Před 20 dny +1

    ഇക്കാന്റെ ടർബോ 500കോടിയുടെ സുടാപ്പി വാർത്ത ഉണ്ടായിരുന്നല്ലോ... 🤭🫣

  • @ratheeshcr9552
    @ratheeshcr9552 Před 20 dny

    Maya nair naika

  • @MammedMammed-jh4ev
    @MammedMammed-jh4ev Před 20 dny +2

    പടം പൊട്ടും 100/100

  • @LijoJoseph-e1w
    @LijoJoseph-e1w Před 19 dny

    Nee poda ...... mone

  • @swarajswargam7889
    @swarajswargam7889 Před 20 dny +1

    സത്യൻ അന്തിക്കാട് ഇളയരാജ നല്ല കോമ്പോ അല്ലേ

    • @cinemacinema
      @cinemacinema  Před 20 dny

      നല്ല കോമ്പോ തന്നെ. പക്ഷെ ഒറ്റ ട്യൂണേ ചെയ്തിട്ടുള്ളു. അത് തന്നെ എല്ലാ പടത്തിലും ഉപയോഗിച്ചു🙂

    • @swarajswargam7889
      @swarajswargam7889 Před 20 dny

      @@cinemacinema ചേട്ടാ മോഹൻലാൽ വിനയൻ ചിത്രം നടക്കുമോ.നിങ്ങൾ സിനിമയുമായി ബന്ധമുള്ള ആളല്ലേ.റിപ്ലൈ ചെയ്യാമോ

  • @samyuktha6160
    @samyuktha6160 Před 18 dny

    Mohanlal movie