CINEMA CINEMA
CINEMA CINEMA
  • 2 831
  • 23 151 587
കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്ത 4 ചിത്രങ്ങളുടെ ആദ്യ വീക്കെൻ്റ് കളക്ഷൻ#cinemacinema #saran
കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്ത 4 ചിത്രങ്ങളുടെ ആദ്യ വീക്കെൻ്റ് കളക്ഷൻ#cinemacinema #saran
zhlédnutí: 1 678

Video

റീ റിലീസുമായ് മമ്മൂട്ടിയും. പക്ഷെ ആരാധകർ പോയി കാണില്ല.#cinemacinema #saran #mammootty#megastarറീ റിലീസുമായ് മമ്മൂട്ടിയും. പക്ഷെ ആരാധകർ പോയി കാണില്ല.#cinemacinema #saran #mammootty#megastar
റീ റിലീസുമായ് മമ്മൂട്ടിയും. പക്ഷെ ആരാധകർ പോയി കാണില്ല.#cinemacinema #saran #mammootty#megastar
zhlédnutí 2,5KPřed dnem
റീ റിലീസുമായ് മമ്മൂട്ടിയും. പക്ഷെ ആരാധകർ പോയി കാണില്ല.#cinemacinema #saran #mammootty#megastar
ദേവദൂതൻ 2 ദിവസ കളക്ഷൻ രണ്ട് ദിവസം കൊണ്ട് 1 കോടി കടന്നു#devadoothancollectionദേവദൂതൻ 2 ദിവസ കളക്ഷൻ രണ്ട് ദിവസം കൊണ്ട് 1 കോടി കടന്നു#devadoothancollection
ദേവദൂതൻ 2 ദിവസ കളക്ഷൻ രണ്ട് ദിവസം കൊണ്ട് 1 കോടി കടന്നു#devadoothancollection
zhlédnutí 1,6KPřed 2 dny
ദേവദൂതൻ 2 ദിവസ കളക്ഷൻ രണ്ട് ദിവസം കൊണ്ട് 1 കോടി കടന്നു#devadoothancollection
ടർബോ വീണ്ടും തിയെറ്ററുകളിലേക്ക് ഇനിയെങ്കിലും 100 കോടി നേടുമോ?#cinemacinema #saran #mammootty #turboടർബോ വീണ്ടും തിയെറ്ററുകളിലേക്ക് ഇനിയെങ്കിലും 100 കോടി നേടുമോ?#cinemacinema #saran #mammootty #turbo
ടർബോ വീണ്ടും തിയെറ്ററുകളിലേക്ക് ഇനിയെങ്കിലും 100 കോടി നേടുമോ?#cinemacinema #saran #mammootty #turbo
zhlédnutí 3,7KPřed 2 dny
ടർബോ വീണ്ടും തിയെറ്ററുകളിലേക്ക് ഇനിയെങ്കിലും 100 കോടി നേടുമോ?#cinemacinema #saran #mammootty #turbo
ദേവദൂതൻ സൂപ്പർ ഹിറ്റിലേക്ക്#cinemacinema #saran #mohanlal #devadoothancollectionദേവദൂതൻ സൂപ്പർ ഹിറ്റിലേക്ക്#cinemacinema #saran #mohanlal #devadoothancollection
ദേവദൂതൻ സൂപ്പർ ഹിറ്റിലേക്ക്#cinemacinema #saran #mohanlal #devadoothancollection
zhlédnutí 2,5KPřed 3 dny
ദേവദൂതൻ സൂപ്പർ ഹിറ്റിലേക്ക്#cinemacinema #saran #mohanlal #devadoothancollection
ബസൂക്ക ബിഗ് B ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും വലിയ സ്റ്റൈലിഷ് വേഷം#cinemacinema #saran #bazookaബസൂക്ക ബിഗ് B ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും വലിയ സ്റ്റൈലിഷ് വേഷം#cinemacinema #saran #bazooka
ബസൂക്ക ബിഗ് B ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും വലിയ സ്റ്റൈലിഷ് വേഷം#cinemacinema #saran #bazooka
zhlédnutí 1,8KPřed 6 dny
ബസൂക്ക ബിഗ് B ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും വലിയ സ്റ്റൈലിഷ് വേഷം#cinemacinema #saran #bazooka
റീറിലീസുകളുടെ രാജാവ്. പുറകേ മമ്മൂട്ടി ചിത്രങ്ങളും.#saran #mammootty #mohanlal #cinemacinemaറീറിലീസുകളുടെ രാജാവ്. പുറകേ മമ്മൂട്ടി ചിത്രങ്ങളും.#saran #mammootty #mohanlal #cinemacinema
റീറിലീസുകളുടെ രാജാവ്. പുറകേ മമ്മൂട്ടി ചിത്രങ്ങളും.#saran #mammootty #mohanlal #cinemacinema
zhlédnutí 4,6KPřed 6 dny
റീറിലീസുകളുടെ രാജാവ്. പുറകേ മമ്മൂട്ടി ചിത്രങ്ങളും.#saran #mammootty #mohanlal #cinemacinema
മമ്മൂട്ടിക് വെല്ലുവിളിയായ് ജോജൂ#cinemacinema #saran #mammootty #joju_georgeമമ്മൂട്ടിക് വെല്ലുവിളിയായ് ജോജൂ#cinemacinema #saran #mammootty #joju_george
മമ്മൂട്ടിക് വെല്ലുവിളിയായ് ജോജൂ#cinemacinema #saran #mammootty #joju_george
zhlédnutí 3,4KPřed 7 dny
മമ്മൂട്ടിക് വെല്ലുവിളിയായ് ജോജൂ#cinemacinema #saran #mammootty #joju_george
ദിലീപിന്റെവീഴ്ച്ചമമ്മൂട്ടിക്കുംമോഹൻലാലിനും മുകളിൽനിന്ന്#cinemacinema#saran#mammootty#mohanlal#dileepദിലീപിന്റെവീഴ്ച്ചമമ്മൂട്ടിക്കുംമോഹൻലാലിനും മുകളിൽനിന്ന്#cinemacinema#saran#mammootty#mohanlal#dileep
ദിലീപിന്റെവീഴ്ച്ചമമ്മൂട്ടിക്കുംമോഹൻലാലിനും മുകളിൽനിന്ന്#cinemacinema#saran#mammootty#mohanlal#dileep
zhlédnutí 2,7KPřed 7 dny
ദിലീപിന്റെവീഴ്ച്ചമമ്മൂട്ടിക്കുംമോഹൻലാലിനും മുകളിൽനിന്ന്#cinemacinema#saran#mammootty#mohanlal#dileep
മമ്മൂട്ടിക്ക് സൈമ അവാർഡ്ജ്യോതിക മികച്ചു നടി ചിത്രം കാതൽ#cinemacinema #saran #mammootty #siimaമമ്മൂട്ടിക്ക് സൈമ അവാർഡ്ജ്യോതിക മികച്ചു നടി ചിത്രം കാതൽ#cinemacinema #saran #mammootty #siima
മമ്മൂട്ടിക്ക് സൈമ അവാർഡ്ജ്യോതിക മികച്ചു നടി ചിത്രം കാതൽ#cinemacinema #saran #mammootty #siima
zhlédnutí 12KPřed 8 dny
മമ്മൂട്ടിക്ക് സൈമ അവാർഡ്ജ്യോതിക മികച്ചു നടി ചിത്രം കാതൽ#cinemacinema #saran #mammootty #siima
പാൻ ഇന്ത്യൻ ഹിറ്റടിക്കാൻ എമ്പുരാൻ ഇന്ത്യയിൽ മാത്രം 3000തിയെറ്ററിൽ റിലീസ്#cinemacinema#saran#mohanlalപാൻ ഇന്ത്യൻ ഹിറ്റടിക്കാൻ എമ്പുരാൻ ഇന്ത്യയിൽ മാത്രം 3000തിയെറ്ററിൽ റിലീസ്#cinemacinema#saran#mohanlal
പാൻ ഇന്ത്യൻ ഹിറ്റടിക്കാൻ എമ്പുരാൻ ഇന്ത്യയിൽ മാത്രം 3000തിയെറ്ററിൽ റിലീസ്#cinemacinema#saran#mohanlal
zhlédnutí 1,5KPřed 10 dny
പാൻ ഇന്ത്യൻ ഹിറ്റടിക്കാൻ എമ്പുരാൻ ഇന്ത്യയിൽ മാത്രം 3000തിയെറ്ററിൽ റിലീസ്#cinemacinema#saran#mohanlal
മമ്മൂട്ടി തന്നെ രാജാവ്. അപ്പോ കംപ്ലീറ്റ് ആക്ടർ എവിടെ#cinemacinema #saran #mammootty #mohanlal #fafaമമ്മൂട്ടി തന്നെ രാജാവ്. അപ്പോ കംപ്ലീറ്റ് ആക്ടർ എവിടെ#cinemacinema #saran #mammootty #mohanlal #fafa
മമ്മൂട്ടി തന്നെ രാജാവ്. അപ്പോ കംപ്ലീറ്റ് ആക്ടർ എവിടെ#cinemacinema #saran #mammootty #mohanlal #fafa
zhlédnutí 4,7KPřed 10 dny
മമ്മൂട്ടി തന്നെ രാജാവ്. അപ്പോ കംപ്ലീറ്റ് ആക്ടർ എവിടെ#cinemacinema #saran #mammootty #mohanlal #fafa
മമ്മൂട്ടി ഗൗതം മേനോൻ ചിത്രത്തിൻ്റെ കഥ പുറത്ത്. ഇത് തകർക്കും#cinemacinema #saran #mammoottyമമ്മൂട്ടി ഗൗതം മേനോൻ ചിത്രത്തിൻ്റെ കഥ പുറത്ത്. ഇത് തകർക്കും#cinemacinema #saran #mammootty
മമ്മൂട്ടി ഗൗതം മേനോൻ ചിത്രത്തിൻ്റെ കഥ പുറത്ത്. ഇത് തകർക്കും#cinemacinema #saran #mammootty
zhlédnutí 3,4KPřed 10 dny
മമ്മൂട്ടി ഗൗതം മേനോൻ ചിത്രത്തിൻ്റെ കഥ പുറത്ത്. ഇത് തകർക്കും#cinemacinema #saran #mammootty
മോഹൻലാലും മമ്മൂട്ടിയും  വീണ്ടും നേർക്കുനേർ#cinemacinema #saran #mammootty #mohanlalമോഹൻലാലും മമ്മൂട്ടിയും  വീണ്ടും നേർക്കുനേർ#cinemacinema #saran #mammootty #mohanlal
മോഹൻലാലും മമ്മൂട്ടിയും വീണ്ടും നേർക്കുനേർ#cinemacinema #saran #mammootty #mohanlal
zhlédnutí 5KPřed 11 dny
മോഹൻലാലും മമ്മൂട്ടിയും വീണ്ടും നേർക്കുനേർ#cinemacinema #saran #mammootty #mohanlal
ടർബോ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു#turbo2#cinemacinema #saran #mammoottyടർബോ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു#turbo2#cinemacinema #saran #mammootty
ടർബോ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു#turbo2#cinemacinema #saran #mammootty
zhlédnutí 1,1KPřed 18 dny
ടർബോ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു . വില്ലൻ വിജയ് സേതുപതി തന്നെ .#turbo2#turbocollection #cinemacinema

Komentáře

  • @SharafuKarat-z5b
    @SharafuKarat-z5b Před 9 hodinami

    Mammutikk oru swantham nilapaadund mohanlaline swantham nilapaadilla antony parayunnathpole

  • @abdulsalim7432
    @abdulsalim7432 Před 11 hodinami

    അത് ശരി തന്നെയല്ലേ ലാലു പുതിയ പടങ്ങളൊക്കെ പൊട്ടിപ്പോവുകയാണല്ലോ ചെറിയൊരു റിലീസ്

  • @MFazil-py2yb
    @MFazil-py2yb Před 13 hodinami

    എന്ന് മുതലാണ് 100 കോടിയുടെ പ്രശ്നം വന്നത് എന്ന് മുതലാണ് ഞ ങ്ങൾക്ക് 100കോടിയുടെ അവഷ്യം ഇല്ലാ പടം നന്നായാൽ മതി അത് കൊണ്ടാണ് മമ്മുക്കയുടെസിനിമ വിജയിച്ച് മുന്നേറുന്നത് നിന്റെ ലാലപ്പാന്റെ പണത്തിനു വേണ്ടി അഭി നയിക്കല്ല

  • @MFazil-py2yb
    @MFazil-py2yb Před 13 hodinami

    ഊബി ഊബി തിരിയും

  • @faisalthiruvathra8112
    @faisalthiruvathra8112 Před 14 hodinami

    നീയാണോ മമ്മൂട്ടിയുടെ പടത്തിന് ആളെ കേറും കേറൂല്ല എന്ന് തീരുമാനിക്കുന്ന ആള്

  • @MrMusthafa12155
    @MrMusthafa12155 Před 14 hodinami

    ഏതാടാ ഈ പൊട്ടൻ. വടക്കൻ വീരഗാഥ റീ റിലീസ് 2 തവണ ഉണ്ടായി ഈ രണ്ട് തവണയും ഞാൻ കണ്ടു.

  • @MuhammedshabeerPv
    @MuhammedshabeerPv Před 16 hodinami

    Pooda...pottaaa

  • @user-sn4lm8ci2n
    @user-sn4lm8ci2n Před 17 hodinami

    Myranu....devadhoodhan😅

  • @shihabudheentp7892
    @shihabudheentp7892 Před 18 hodinami

    Tangal paranja ee 2 cinema kalum MAMMOOKKA aradhakar kanum kanumo illayo ennullad tangal allallo teerumanikkunnad 😊pinne lalettante ippol irangunna pala chitrangalum parajayappedunnadinte idakkanu devadoodan okke re-release cheyyunnad adine arengilum okke tamashakk kaliyakki ennu vech adokke valiya sambhavamakki video cheyyenda avashyamundo ☺️randu perudeyum munb parajayappetta ennal ippozhate prekshakarkk ishttappetta cinema kal release cheyyanam

  • @user-cz8oc8gl6f
    @user-cz8oc8gl6f Před dnem

    Poda korage

  • @user-qr9ge1pf1f
    @user-qr9ge1pf1f Před dnem

    Vadakkan Veeragadha theater experience ❤ Waiting 🔥

  • @JkskzBna-vi3ei
    @JkskzBna-vi3ei Před dnem

    ഒരു മരമാക്രി ചൊറിയൻ😂

    • @cinemacinema
      @cinemacinema Před dnem

      മമ്മൂട്ടിയെ ഇങ്ങനെ കളിയാക്കരുത്. 🥴

  • @jaleeljk5788
    @jaleeljk5788 Před dnem

    വക്ക് പൊട്ടിയ ചാനലുമായി വന്നിരിക്കുന്നു... ഒന്ന് പോടെ.... ഇന്ന് ഇറങ്ങുന്ന സിനിമ തൃപ്തിയാണ് മമ്മുട്ടി ഫാൻസുകാർക്ക്. പിന്നാമ്പുറം തിരിഞ്ഞു നോക്കേണ്ട ആവശ്യം മമ്മുട്ടി ഫാൻസുകാർക്ക് ഇല്ല 👍

  • @shajimathew9725
    @shajimathew9725 Před dnem

    Viedeo Kelkkuka Nee First Paranchathu Marimaayam Team ENNALLA "" MARIYAAMMA "" Ennaanu paranchathu ...

  • @shajimathew9725
    @shajimathew9725 Před dnem

    NEE PARAYUNNU MARIYAAMMAYUDE TEAMINTE ENNU ; YES , MARIYAAMMAYUDE "" SAAMAANAM THINU ( POOR ) How Many Laksham Kitti Ennaanu Ninte Oru ARIVE ....

    • @cinemacinema
      @cinemacinema Před 17 hodinami

      അത് നിൻ്റെ അമ്മയാണോ?

  • @sujithboss6039
    @sujithboss6039 Před dnem

    Mammukka ❤

  • @mohammedmusthafa9775

    മമ്മൂട്ടിയുടെ nagative മാത്രം കണ്ടെത്താന്‍ ഉള്ള channel

  • @AnilKumar-dx5bd
    @AnilKumar-dx5bd Před dnem

    പുതിയ സിനിമ മൊബൈലിൽ കാണുന്ന ഫാൻസുകാരാ 🤭😄ഗൾഫിൽ നിന്ന് നാട്ടിൽ പോയി വന്ന മമ്മൂട്ടി ഫാൻസുകാരോട് തിയേറ്ററിൽ പോയി സിനിമ വല്ലതും കണ്ടോ എന്ന് ചോദിച്ചാൽ ഇല്ല 😄ജീവിതത്തിൽ ഇതുവരെ തിയേറ്ററിൽ പൊയി സിനിമ കണ്ടിട്ടുണ്ടോ അതും ഇല്ല... അതെന്താ കാണാത്തത് സിൽമാ ഞങ്ങക്ക് ഹറാമാണ് 🤭🤭വര്ഷങ്ങളായി ഞാൻ കണ്ടിട്ടുള്ള ഇക്കാ പാന്റ്സ്കാർ 😄

  • @princeprabhakaran007

    ദൈവദൂതൻ ഈ ഒരു കോടി യൊന്നും കിട്ടിയാൽ പോരാ, ഇതിന്റെ 4k പ്രിന്റ് ആകിയതിനു തന്നെ 1.50കോടിയോളം ചിലവുണ്ട്. Next വീക്കോട് കവർ ചെയ്യും

  • @rajeshvs9667
    @rajeshvs9667 Před dnem

    ചത്താലും തീരില്ല ഇവന്റെ മഹത്വം പേടിക്കണം അവനെ തല്ലിപ്പൊളി പടം കൊണ്ട് വന്നാൽ പോലും അവൻ ഉണ്ടെകിൽ ശ്രദ്ധിക്കണം yes ആളുടെ പേര് Mohanlal ❤,, അയാൾ സഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ 🌹, ഇന്ന് സിനിമയിൽ ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിൽ അത് അയാൾ ആണ് Sibi മലയിൽ ❤

    • @sivaramanchettiyar7486
      @sivaramanchettiyar7486 Před dnem

      അത് കഴിഞ്ഞ 4-5 വർഷമായി കാണുന്നുണ്ട് ആ മാജിക്ക്

    • @user-tw2ob7ux4y
      @user-tw2ob7ux4y Před 18 hodinami

      It is lal MAGIC

  • @saleemvellekkad218

    ഇന്ന് മമ്മുട്ടിയുടെ പച്ച ഇറച്ചി കിട്ടിയില്ലേ?

  • @SajanAk-zd6lf
    @SajanAk-zd6lf Před dnem

    അതെന്താടാ ബഡ്ജറ്റിൽ നിനക്ക് സംശയം ഡയറക്ടർ വൈശാഖ് പറഞ്ഞിട്ടുണ്ടല്ലോ യഥാർത്ഥ ബഡ്ജറ്റ് നീയൊക്കെ അതിനേക്കാൾ വലിയ ദൈവമാണോ 😂

  • @ibnunishar6973
    @ibnunishar6973 Před dnem

    100 kodi nedumo😂

  • @ranj7308
    @ranj7308 Před dnem

    Re release matre ullu. Puthiyathonnum illathappol inganeyokke paranju aswasikkam...

  • @SabuKoya-jc8ye
    @SabuKoya-jc8ye Před dnem

    ഒരു വിഷമവുമില്ല പഴയ സിനിമ കൈയിലെ കാശ് കൊടുത്ത് തിയറ്ററിൽ പോയി കാണില്ല പുതിയ സിനിമ ഇറങ്ങിയാൽ മമ്മൂട്ടി പടം ആണെങ്കിൽ ഫസ്റ്റ് ഡേ തന്നെ കാണും

  • @rasheedrifak5896
    @rasheedrifak5896 Před dnem

    ജനുവരി ഓസ്ലർ , ഫെബ്രുവരി പ്രേമലു, ബ്രഹ്മയുഗം , മഞ്ഞുമൽ മാർച്ച്‌ ആട് ജീവിതം - ഏപ്രിൽ ആവേശം , വർഷങ്ങൾക്ക് ശേഷം - മെയ് ഗുരുവായൂർ , ടർബോ വരത്തൻ......... 5 മാസം മലയാള സിനിമക്ക് നല്ല കാലം .. ജൂൺ, ജൂലായ്‌ മോശം അവസ്ഥ 😔 ആകെ ആശ്വാസം 4 K യിൽ ഇറങ്ങിയ ദേവദുധൻ 👍

  • @MrNazimudeen
    @MrNazimudeen Před dnem

    ലെവൽ ക്രോസ്സ് കേരളത്തിലും പുറത്തും അത്യാവശ്യം നല്ല അഭിപ്രായം നേടി തന്നെയാണ് പോകുന്നത്

  • @ajipk6353
    @ajipk6353 Před dnem

    Bazooka vannale eni theater unroo

  • @user-nb4vk3yd9r
    @user-nb4vk3yd9r Před dnem

    ആരുടെ പടമായാലും റീ റീലിസു ചെയ്യുന്ന് അതിൻ്റെ നിർമ്മാതാക്കളുടെ ഇഷ്ടത്തിനാലാണ്..അതിൽ ഇക്കക്കോ, ലാലേട്ടനോ ഒരു പങ്കുമില്ല..എന്ന കാര്യം മനസ്സിലാക്കണം..പിന്നെ ഇക്ക ഫാൻസുകാർ ലാലേട്ടനെതിരേ പറഞ്ഞതൊക്കെ സ്വയം വിഴുങ്ങാറാണ് പതിവ്.. ആശീർവാദിൻ്റെ കമ്പനിയിലൂടെ സ്വന്തം ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞിരുന്നത് മറ്റാരും ലാലേട്ടനെ വെച്ച് സിനിമകൾ ചെയ്യാനില്ലാത്തതുകൊണ്ടാണ് സ്വന്തമായി ചെയ്യുതന്ന്..പിന്നീട് OTT ക്കു വേണ്ടി പടം ഇറക്കിയപ്പോഴും ഇവർ പറഞ്ഞത് തീയേറ്ററിലെ പരാജയ ഭീതി മൂലമാണെന്ന്..പിന്നീട് മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും ഇക്കക്കും ചെയ്യേണ്ടി വന്നില്ലേ..പിന്നെ മറ്റൊരു കാര്യം ലലേട്ടൻ ഫീൽഡൗട്ടായി ചൊറിയും കുത്തിയിരിക്കുന്നതോണ്ടാണ് പഴയ സിനിമകൾ വീണ്ടും ഇറക്കി കളിക്കുന്നതെന്ന്.. എന്നാൽ ഇക്കൂട്ടർ തന്നെ പറയുന്നു പാലേരിമാണിക്യം, വടക്കൻ വീരഗാഥ, ഇതൊക്കെ മുമ്പ് റി റിലീസ് ചെയ്ത് വീണ്ടും വൻ വിജയിച്ചെന്ന്..അപ്പോൾ അന്ന് മമ്മുക്ക ഫീൽഡൗട്ടായി ചെറിയും കുത്തി ഇയിരിപ്പായിരിന്നോ..😅😅😅

  • @mithunnarayan3876
    @mithunnarayan3876 Před dnem

    Apo thalavan hit alle pine engane parajayathil ninnum parajayathilek pokunath

  • @bavupi2987
    @bavupi2987 Před dnem

    ഇതൊന്നും കാണാൻ അള് കേറില്ല മോഹൻലാലിൻ്റെ പടം ആളുകൾ കാണാൻ കാരണം പുതിയ പടം ഒന്നും ഓടാത്തത് കണ്ടാണ്

  • @Ahinaz
    @Ahinaz Před dnem

    Chanthuvine Kanan alkoottam ozhuki etthum urapp

  • @sabirsabir5857
    @sabirsabir5857 Před dnem

    ദേവധൂതൻ എന്ന മികച്ച ഒരു ചിത്രം എന്ത് കൊണ്ടോ അന്നത് പരാജയം ആയി അതുകൊണ്ട് തന്നെ നല്ലയൊരു ചിത്രം എന്നനിലക്ക് വീണ്ടും റീ റിലീസ് ചെയ്തു അതുകൊണ്ട് ഇപ്പോഴത്തെ ജനറേഷനിൽ പഴയ ചിത്രം കാണാൻ ആഗ്രഹിക്കുന്ന കുറച്ചു പേർക്കെങ്കിലും ഈ ചിത്രം തിയേറ്ററിൽ കാണാൻ പറ്റി എന്നാൽ ഇവിടെയൊക്കെ ഉള്ള കളക്ഷൻ എന്ന് പറഞ്ഞാൽ അത് ഇവിടെ കണ്ടകാഴ്ച ഫാൻസുകാരുടെ കയ്യിൽ ആയിരുന്നു തോന്നൂറ്റിഅഞ്ചു ശതമാനവും ടിക്കറ്റ് അവർ അത് ബുക്ചെയ്തെടുത്തിട്ടു കുറേ ആളുകൾക്ക് കൊടുക്കുന്നു അങ്ങനെ കുറേ പേർ ചിത്രം കാണുന്നു അത്രയും ടിക്കറ്റിന്റെ പൈസ അവർക്കു ആര് കൊടുത്തു എന്നുള്ളത് ചോദ്യചിഹ്നമായി ഇരിക്കെ താങ്കൾ പറഞ്ഞ കളക്ഷൻ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ

    • @alexthomas7555
      @alexthomas7555 Před dnem

      Agane ticket kitiyalum pokan allunde ennane karyam

    • @airu4192
      @airu4192 Před dnem

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു😂😂

    • @alexthomas7555
      @alexthomas7555 Před dnem

      @@airu4192 simple spadikam anengil blockbuster vijayam aya padam devedhootan genre mansilaki kanuna alkararane tv cd you tube tudagiya vaiyilude ethire story ude impact ethane ennu mansilaki theatre kandal kollam ennu oru preshakar ee cinema ke undairunu pakshe fans vendi edutha padam alla devedhootan mohanlal vachu chaiyan vendi mansil kandeshuthiya story alla mohanlal vanapol music main theam ayi vannu athane ee cinema ude magic 🪄✨. music 🎵🎶

    • @cinemacinema
      @cinemacinema Před dnem

      പണ്ട് സെക്കൻ്റ് ഷോ എന്ന DQ ൻ്റെ ആദ്യ ചിത്രം കണ്ടത് അങ്ങനെയാണ്. ഞാൻ ഒരു വീഡിയോയിൽ അത് പറഞ്ഞിട്ടുണ്ട്.

    • @user-vz4ch7df7f
      @user-vz4ch7df7f Před dnem

      Thurboku anagne koduthayiruno hikka🤣 oru re rls filmnodu polum ithra kuru.. Assal guhanoli

  • @unniunnikrishnan2591

    Re releas... തുറുപ്പ് ഗുലാൻ😅 😅😅 പട്ടണത്തിൽ ഭൂതം😅😅😅

  • @thetruth9584
    @thetruth9584 Před dnem

    വടക്കൻ വീരഗാഥ റി റിലീസ് ചെയ്യ്ത് വീണ്ടും സൂപ്പർ ഹിറ്റായ സിനിമയാണ്

  • @user-bs4mj8hr4b
    @user-bs4mj8hr4b Před dnem

    മമ്മൂട്ടി എന്ന നടന് റി റിലീസിന്റെ ആവശ്യമുണ്ടോ പുതിയ സിനിമകൾ തന്നെ ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നു അതെല്ലാം ഒന്നിനൊന്നു വ്യത്യസ്തവും ഹിറ്റുകളും പിന്നെ ലാലേട്ടന് ഇപ്പോഴത്തെ അവസ്ഥയിൽ റി റിലീസ് ആവശ്യമാണ് അദ്ദേഹത്തിന്റെ പഴയ സിനിമകൾ ഇറങ്ങട്ടെ നല്ലത് തന്നെ

  • @ishackkk7021
    @ishackkk7021 Před dnem

    കലഹരാണപ്പെട്ട നടന് പഴയതു പൊടി തട്ടി എടുക്കണം up date തുടർ വിജയമുള്ള നടന് athu വേണ്ട

  • @noblekk1996
    @noblekk1996 Před dnem

    Podaaaaaaaaammmmmmmm

  • @hamzavm1673
    @hamzavm1673 Před dnem

    ഇങ്ങേർക്ക് മമ്മൂട്ടി പടങ്ങൾ 100 കോടി കളക്ഷൻ നേടിയില്ലെങ്കിൽ പിന്നെ കിടന്നാൽ ഉറക്കം വരികയില്ല. മറ്റുള്ള നടന്മാരുടെ കാര്യത്തിൽ ഒന്നും ഈ വേവലാതി ഇല്ല കേട്ടോ...😂😂😂

    • @cinemacinema
      @cinemacinema Před dnem

      എന്നിട്ടാണോ 100 കിട്ടി എന്ന് പറഞ്ഞ് കിടന്ന് കരയുന്നത്. മറ്റുള്ള നടൻ മാർക്ക് കിട്ടിയതൊക്കെ തള്ളും😂😂😂

  • @Akn7886mpm
    @Akn7886mpm Před dnem

    Ennal🎉ആരാധകർ നിന്റെ വീട്ടിലോട്ടു വന്നോട്ടെ 😂

  • @MuraliMURALI-iv5re

    മമ്മുട്ടി എന്താണ് ചെയ്യുന്നതെന്ന് മമ്മുട്ടി ആരാധകരല്ല തീരുമാനിക്കുന്നത് തീരുമാനിക്കാനുള്ള കഴിവ് അദ്ദേഹം ത്തിനുണ്ട് അല്ലാതെ driver അല്ല

  • @sivaramanchettiyar7486

    ഒരു വിഷമവുമില്ല കാരണം നിങ്ങൾ എന്നും കുത്തിത്തിരുത്ത്. ഉടായിപ്പ്. തമ്മിൽ തല്ലിക്കൽ തുടങ്ങിയ കലാപരിപാടികൾ . ഇക്കാ ഫാൻസിന്റെ കാര്യത്തിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം . കലാപരിപാടിയാണ് നിങ്ങൾക്ക് അത് നിങ്ങളുടെ ലാൽ മാനിയാ ആണ് (തള്ള് മാമൻ ) അത് അറിയാവുന്നത് കൊണ്ട് ഒരു വിഷമവുമില്ല

  • @junaisjunais6592
    @junaisjunais6592 Před dnem

    ഒരു തിയറ്ററിൽ ഒരു ദിവസത്തെ കണക്ക് ഒന്ന് പറയോ പ്ലീസ് ഒരു 10000 അങ്ങനെയാണെങ്കിൽ 100തിയറ്ററിൽനിന്ന് എത്ര കിട്ടും തള്ളാതെ പോ മൈ...

  • @MuraliMURALI-iv5re

    ഒന്നും കണ്ടറിയാനില്ല പോയി കാണും ഇപ്പോ റിലീസ് ഒന്നും ഇല്ലാത്തോണ്ട് 4 പേർ കേറി അതിന് ഇമ്മാതിരി തള്ള് വേണോ

  • @shoukathali3676
    @shoukathali3676 Před dnem

    മമ്മുട്ടിയുടെ ഒരു സിനിമയും വരില്ല അയാൾ ജീവിച്ച് ഇരിക്കുമ്പോൾ മമ്മുട്ടിക്ക് പഴയത് പൊടിയും തട്ടി എടുത്ത് ഫാൻസിനെ ത്രി പിതി പെടുത്തണ്ട ആവിശ്യം ഇല്ല

  • @rasheedrifak5896
    @rasheedrifak5896 Před dnem

    കൊറോണക്ക് ശേഷം 2021 മുതൽ എല്ലാ വർഷവും മമ്മൂട്ടിക്ക് തുടർച്ചയായി ഹിറ്റ്‌ കൾ ഉണ്ട് കൂടാതെ മികച്ച ചിത്രങ്ങളും *** നന്പകൽ , കാതൽ , ബ്രഹ്മയുഗം...

  • @arjunp6474
    @arjunp6474 Před dnem

    Re release cheyyan lalettante athra nalla cinema kal ikkaku illa

  • @rasheedrifak5896
    @rasheedrifak5896 Před dnem

    നല്ല സിനിമകൾ ഒന്നും ഇല്ലാതെ തിയേറ്റർ കലി ആയി കിടക്കുന്ന സമയത്തു ആണ് റി റിലീസ് ബെസ്റ്റ് 👍 വലിയ വിജയ ചിത്രങ്ങൾ തിയേറ്ററിൽ ഓടുമ്പോൾ റി റിലീസ് കാണാൻ ആളുകൾ പോകില്ല

  • @anandabraham1397
    @anandabraham1397 Před dnem

    Biggest re release hit will be Manichitrathazu

  • @rasheedrifak5896
    @rasheedrifak5896 Před dnem

    2 സിനിമ റി റിലീസ് ചെയ്ത് ഹിറ്റ്‌ ആയി എന്ന് കരുതി പണ്ടത്തെ മിക്ക ഹിറ്റ്‌ ചിത്രങ്ങളും റി റിലീസ് ചെയ്താൽ ആരും കാണും എന്ന് കരുതണ്ട 😃 മോഹൻലാൽന്റെ നല്ല ഒരു സിനിമ തിയേറ്ററിൽ വന്നിട്ട് 5 വർഷം കഴിഞ്ഞു അത് കൊണ്ട് ആണ് റി റിലീസ് അവർ സന്ദോഷത്തോടെ പോയി കാണുന്നത്