മമ്മൂട്ടി ഗൗതം മേനോൻ ചിത്രത്തിൻ്റെ കഥ പുറത്ത്. ഇത് തകർക്കും

Sdílet
Vložit
  • čas přidán 7. 09. 2024
  • മമ്മൂട്ടി ഗൗതം മേനോൻ ചിത്രത്തിൻ്റെ കഥ പുറത്ത്. ഇത് തകർക്കും#cinemacinema #saran #mammootty

Komentáře • 30

  • @MuhammedAli-es3bo
    @MuhammedAli-es3bo Před měsícem

    മമ്മൂട്ടി പൊളിക്കും വേറെ ആരായാലും പ്രതീക്ഷ ഇല്ല

  • @SiveeshAp-uj5wb
    @SiveeshAp-uj5wb Před měsícem +3

    ചിരിപ്പികലെ മമ്മുട്ടി യുടെ action കണ്ടിട്ട് പൊട്ടി കരയാൻ തോന്നി

    • @vimalkichu9406
      @vimalkichu9406 Před měsícem +1

      Enittu podaaaa

    • @sanjum.s236
      @sanjum.s236 Před měsícem +2

      മോഹൻലാൽ പിന്നെ ടൈഗർ ഷറഫിന്റെ പോലെ സ്റ്റണ്ട് ചെയ്യുന്ന ആളാണ്ണെല്ലോ 😂😂😂😂😂

    • @indian2974
      @indian2974 Před měsícem +1

      അങ്ങ് കരയാരുന്നില്ലേ.. ഒരു തോന്നലും പിടിച്ചു വയ്ക്കരുത്.... ഇനി നീ കരയാൻ കിടക്കുന്നേയുള്ളൂ.. 🤣🤣🤣🤣

    • @shamseercp4162
      @shamseercp4162 Před měsícem +1

      ​@@sanjum.s236🤣🤣🤣

    • @MuraliMURALI-iv5re
      @MuraliMURALI-iv5re Před měsícem

      അതെ യൊ😊

  • @rasheedrifak5896
    @rasheedrifak5896 Před měsícem +1

    👍👍👍

  • @rasheedrifak5896
    @rasheedrifak5896 Před měsícem +2

    വലിയ പ്രതിക്ഷ ഇല്ല സിനിമ ഇറങ്ങിയാലെ അഭിപ്രായം പറയാൻ പറ്റൂ

  • @happinessonlypa
    @happinessonlypa Před měsícem

    ആ പുസ്തകം വാ യിച്ചവർ ഇത് ഇറങ്ങിയാൽ എല്ലാവരും ഷെർലക് വായിക്കും. അത്രയ്ക്ക് ഗംഭീരം

    • @cinemacinema
      @cinemacinema  Před měsícem

      അത് ഒരു പുസ്തകമല്ല. 1000 കണക്കിന് ചെറുകഥകൾ ആണ്. ഏകദേശം 100 ന് അടുത്ത് പുസ്തകങ്ങൾ ഉണ്ടാവും

  • @abdulsalamsalam6712
    @abdulsalamsalam6712 Před měsícem +1

    Goutham vasudev menon നല്ല പ്രതീക്ഷയുണ്ട്... മാന്യമായ റിപ്പോർട്ട്‌ പ്രതീക്ഷിക്കുന്നു 🙏

    • @cinemacinema
      @cinemacinema  Před měsícem +1

      ടർബോയിലെ ആക്ഷനെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള മാന്യതയാണെങ്കിൽ പ്രതീക്ഷിക്കണ്ട. ഉള്ളത് ഉള്ള പോലെ പറയും. അത്രയും മാന്യത പ്രതീക്ഷിച്ചാൽ മതി.

    • @thahsustimepass
      @thahsustimepass Před měsícem +1

      Turbo യിലേതു വളരെ മികച്ച ആക്ഷൻ ആയിരുന്നല്ലോ, തങ്ങൾക്കിതെന്തു പറ്റി.

  • @cinimareel1731
    @cinimareel1731 Před měsícem +1

    Thupparivalan

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před měsícem +1

    ഇനി ഹെവി പോസിറ്റീവ് കിട്ടിയാലും 100 കോടി നേടില്ല... നേടുക ആണേൽ ബ്രമയുഗം നേടിയേനെ അത് പോലെ ഒരു ചിത്രം ഈ നൂറ്റാണ്ടിൽ വന്നിട്ടില്ല

    • @shamseercp4162
      @shamseercp4162 Před měsícem

      ഹെവി റിപ്പോർട്ടോ 🤣🤣🤣ചിരിപ്പിക്കാതെ പോടോ 😄black &white പടം 100കോടി നൂറ്റാണ്ടിൽ അടിക്കില്ല. ലാലപ്പി ആണെങ്കിൽ മൂഞ്ചിച്ച് കൈയിൽ കൊടുത്തേനെ

    • @shamseercp4162
      @shamseercp4162 Před měsícem

      ബ്രഹ്മയുഗം 100കോടി അടിക്കാൻ ഒന്നുമില്ല ജിമ്മിട്ടൊള്ളി 😄ലാലപ്പി ആണെങ്കിൽ മൂഞ്ചിച്ച് കൈയിൽ കൊടുത്തേനെ 😄

    • @RajeevM-mq7qj
      @RajeevM-mq7qj Před měsícem

      Bramayugathinte പ്രത്യതകൾ എന്തൊക്കെ യാണ് ഭ്രമംയുഗം കാണാൻ പറ്റിയില്ല

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Před měsícem

      Bazooka, Mahesh Narayanan movie,menon movie ethekilum 100cr adikkan chance und

  • @_Football_world_99
    @_Football_world_99 Před měsícem

    Lalunni fan😂

  • @user-iv7mv2zw1e
    @user-iv7mv2zw1e Před měsícem

    Barghava chaitham moonam ganddem

  • @kadeejakadeejashareef7132
    @kadeejakadeejashareef7132 Před měsícem +5

    ട ർ ബോ സിനിമ യിലെ മമ്മൂട്ടി യുടെ ആക്ഷൻ കാട്ടു തീ യാണ് അതും 72വയസ്സിൽ ഡ്യൂപ്പ് ഇല്ലാ തെ ഇത്രയും എനർജി റ്റി ക്ക് ആയി ആക്ഷൻ ചെയ്യുവാൻ ഇന്ത്യ ൻ സിനിമ യിൽ മമ്മൂട്ടി മാത്രം അ മമ്മൂട്ടി യാണ് ഭ്ര മ യുഗം സിനിമ യിൽ ആ പ്രാ യത്തിൽ പോറ്റി യാ യും ചാത്തൻ ആയും എക്സ്സ്ട്രാ ഓർഡിനറി പെർഫോമൻസ് അഭി നയത്തിൽ കാഴ്ച വെച്ചത് പിന്നെ മോഹൻലാൽ സിനിമ യിൽ വന്നിട്ട് 44വർഷം ആയിട്ടും ഇത് വരെ ഒരു പുതു മുഖ സംവിധായകൻ ന് ഇൻഡസ്ടറി ഹിറ്റ് കൊടുക്കുവാൻ പറ്റി യിട്ടില്ല അതിനും ഇക്ക തന്നെ വേണം സിനിമ രാജമാണിക്യം ഏട്ടൻ സിനിമ യിൽ വന്നിട്ട് 44വർഷം ആയി എന്നിട്ടും ഒരു പുതു മുഖ സംവിധായകൻ ന്റെ സിനിമ യിൽ അഭി നയിച്ചു ഏറ്റവും നല്ല നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് നേടിയിട്ടില്ല അതിനും ഇക്ക തന്നെ വേണം സിനിമ കാഴ്ച സൂപ്പർ ഹിറ്റ് സംവിധായകൻ ബ്ലസ്സി ഇനിയും ഉണ്ട് ഒരുപാട് റെക്കോർഡ് കൾ മമ്മൂട്ടി ക്ക് കേട്ടോ കേരള സ്റ്റേറ്റ് അവാർഡ് ഹിസ്റ്ററി യിൽ ഒരു സിനിമ യിൽ
    3കഥ പാത്രം ചെയ്തു ഏറ്റവും നല്ല നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് നേടിയ ഒരേ ഒരു മലയാളനടൻ മമ്മൂട്ടി യാണ് സിനിമ പാ ലാ രി മാ ണി ക്ക്യം ബാക്കി ഇനിയുള്ള ദിവസങ്ങളിൽ കേട്ടോ

    • @reneeshmp7143
      @reneeshmp7143 Před měsícem

      എന്ന് ഒരു കുണ്ടിക്ക ഫാൻ 😄😄