റീറിലീസുകളുടെ രാജാവ്. പുറകേ മമ്മൂട്ടി ചിത്രങ്ങളും.

Sdílet
Vložit
  • čas přidán 7. 09. 2024
  • റീറിലീസുകളുടെ രാജാവ്. പുറകേ മമ്മൂട്ടി ചിത്രങ്ങളും.#saran #mammootty #mohanlal #cinemacinema

Komentáře • 75

  • @DilahadmM
    @DilahadmM Před měsícem +10

    ധ്രുവം മമ്മൂട്ടി സുരേഷ് ഗോപി ജയറാം വിക്രം ഇവർ നാലുപേരും അഭിനയിച്ച ഈ പടം റീ റിലീസ് വരുകയാണെങ്കിൽ ഇതിൻറെ കളക്ഷൻ സ്പടികത്തിലെ മുകളിലായിരിക്കും

  • @abdulsalamsalam6712
    @abdulsalamsalam6712 Před měsícem +10

    പുതിയ പട ങ്ങൾ എല്ലാം പൊളിയുന്ന ലാലിന്റെ പഴയ പട ങ്ങൾ വിജയിക്കട്ടെ... മമ്മൂകക്ക് അതിന്റെ ആവശ്യമില്ലെന്നു തോന്നുന്നു ഇപ്പോഴും സൂപ്പർ ഹിറ്റ്‌ അടിക്കുന്നുണ്ടല്ലോ

    • @reneeshmp7143
      @reneeshmp7143 Před měsícem

      എന്ന് ഒരു കുണ്ടിക്ക ഫാൻ 😄😄😄

  • @shamsumshamsu6786
    @shamsumshamsu6786 Před měsícem +8

    പപ്പയുടെ സ്വന്ധം അപ്പൂസ് ഒന്ന് വരണം ആഗ്രഹമുണ്ട്

  • @user-mj6yu5mf2g
    @user-mj6yu5mf2g Před měsícem +3

    അമരം വടക്കൻ വീരഗാഥ ന്യൂ ഡെൽഹി ദി കിങ്ങ് മൃഗയ എന്നീ ചിത്ര റീ റീലീസ് കാണൻ ആഗ്രഹം

  • @user-sp7ky1ve7j
    @user-sp7ky1ve7j Před měsícem +3

    പഴയ ലാലേട്ടനെ തിരിച്ചുവേണം എന്ന് എല്ലാവരും പറയാറുണ്ട് എന്നാൽ മമ്മൂക്കയെ കുറിച്ച് അങ്ങനെ ഒന്ന് പറയാറില്ല പുള്ളി എന്നും പുതിയത് തരും അതാണ് ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള വ്യത്യാസം

    • @Suresh-db5en
      @Suresh-db5en Před měsícem

      Pazhaya പെട്ടി കുട്ടി car atha mammutty.

  • @sivaramanchettiyar7486
    @sivaramanchettiyar7486 Před měsícem +3

    ആവനാഴി .അതിരാത്രം ഒക്കെ ഞാൻ റിലീസിലും റീറിലീസിലും കണ്ട ചിത്രങ്ങളാണ്

  • @user-bs4mj8hr4b
    @user-bs4mj8hr4b Před měsícem +5

    തല്ക്കാലം പിടിച്ചു നിൽക്കാൻ ലാലേട്ടന് റി റിലീസ് തന്നെയാണ് നല്ലത് നല്ലൊരു സിനിമ ഇറങ്ങി വിജയിക്കുന്നത് വരെ പിന്നെ മമ്മൂട്ടിക്ക് റി റിലീസിന്റെ ആവശ്യം വരുന്നില്ല അദ്ദേഹത്തിന് പുതിയ സിനിമകൾ തന്നെ വേണ്ടത്രയുണ്ട് എല്ലാം ഹിറ്റുകളും

    • @user-nb4vk3yd9r
      @user-nb4vk3yd9r Před měsícem

      @@user-bs4mj8hr4b എട മൊയന്തേ.. മുമ്പ് ആശീർവാദ് എന്ന സ്വന്തം കമ്പനിയിലൂടെ ലാലേട്ടൻ ചിത്രങ്ങൾ പുറത്തിറക്കിയപ്പോഴും.. OTT പ്ലാറ്റ് ഫോമിനു വേണ്ടി സിനിമകൾ ഇറക്കിയപ്പോഴും എന്തൊക്കെയായിരുന്നു പറഞ്ഞ് പരിഹസിച്ചിരുന്നത്.. മറ്റു നിർമ്മാതാക്കളെ കിട്ടാത്തതു കൊണ്ടാണ്..സ്വന്തമായി ചെയ്യുന്നത്. തിയേറ്ററിൽ കാണാലാളില്ലാത്തതു കൊണ്ടാണ്.. TV യിൽ കാണിക്കുന്നത്.. പിന്നീട് ഈ പറഞ്ഞ രണ്ടും നിൻ്റെ ഇക്കയും പിന്തുടർന്നില്ലേ..😂😂😂

    • @Suresh-db5en
      @Suresh-db5en Před měsícem

      Parithi kadakkatha വിജയം😅😅😅😅😅

  • @limshadpalasery5073
    @limshadpalasery5073 Před měsícem +3

    BigB

  • @vijaylalettan2255
    @vijaylalettan2255 Před měsícem +4

    Lalettan ❤️

  • @SameercvSameer-mz2fg
    @SameercvSameer-mz2fg Před měsícem +3

    Vintage ലാലേട്ടൻ തിരിച്ചു വന്നു

  • @SA_shorts780
    @SA_shorts780 Před měsícem +2

    സാമ്രാജ്യം, ഇൻസ്പെക്ടർ ബൽറാം, വരണം

  • @Saidalavimntecvlog6996
    @Saidalavimntecvlog6996 Před měsícem +2

    ദേവദൂതൻ vs ദാദാസാഹിബ്

  • @deepaks4060
    @deepaks4060 Před měsícem +4

    ദേവദൂതൻOnam റിലീസ് അല്ല ക്രിസ്മസ് റിലീസ് ആണ്. Lalettan രാജാവിന്റെ മകൻ re release കട്ട വെയ്റ്റിംഗ് മമ്മൂക്ക. ബിഗ് ബി ന്യൂഡൽഹി

  • @rasheedrifak5896
    @rasheedrifak5896 Před měsícem +3

    നേര് വിജയിക്കാൻ കാരണം ക്രിസ്തുമസ് , ന്യു ഇയർ വേറെ ഒരു മലയാള സിനിമയും ഉണ്ടായിട്ടില്ല കൂടെ റിലീസ് ആയ സാലർ പരാജയം ആയതോടെ 3 ആഴ്ച നേര് ഫ്രീ റൺ കിട്ടി!!!!! ഒരു പക്ഷെ നേര് ന്റെ കൂടെ പ്രേമലു , മഞ്ഞുമൽ പോലെ ഉള്ള 2 സിനിമകൾ ഉണ്ടായിരുന്നു എങ്കിൽ നേര് പരാജയം ആകും നെര് അവറേജ്

  • @sujithboss6039
    @sujithboss6039 Před měsícem

    Mammukka ❤

  • @ramsik.aramsik.a3635
    @ramsik.aramsik.a3635 Před měsícem

    പഴയ മോഹൻലാലിനെ തിരിച്ചു കൊണ്ട് വന്നതാണ് ഇക്ക അന്നും ഇന്നും രാജാവ്

  • @JkskzBna-vi3ei
    @JkskzBna-vi3ei Před měsícem +3

    പരാജയങ്ങളുടെ രാജാവ് കൂടെ ഭാവാദി നയം മുഖത്ത് വിരിയാത്ത രാജാവ് ഒരേയൊരു മോഹനേട്ടൻ

  • @MuhammedAli-es3bo
    @MuhammedAli-es3bo Před měsícem +2

    എങ്ങിനെയെങ്കിലും മോഹൻലാലിനെ രാജാവാക്കണം റീ റലീസിൻറരാജാവക്കണംഎന്നാൽ പടം തുടർച്ചയായി പരാജയപെടുന്നതിൻറ രാജാവ് എന്നാണ് ആവോആവൽ

  • @pmo325.
    @pmo325. Před měsícem +2

    atmos indakumo mikkavarum screen kuravayirikum ellam 7.1 leku maatum😪😪

  • @faisalfaisalmp440
    @faisalfaisalmp440 Před měsícem +2

    ദേവദൂതൻ, ദാദാസാഹിബ്‌, തേങ്കാശി പട്ടണം....... റമദാൻ, ക്രിസ്മസ് റിലീസ്

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy Před měsícem

    New delhi റിലീസ് ചെയ്താൽ 100 ദിവസം ഓടും. ഒരു മോഹൻലാൽ ഫാൻ

  • @rasheedrifak5896
    @rasheedrifak5896 Před měsícem

    ദേവദുതാൻ റിലീസ് ആയത് 2000 ൽ ആണ് അന്ന് കൂടെ ഇറങ്ങിയ തെങ്കാശി പട്ടണം മെഗാ ഹിറ്റ്‌ , ദാദസാഹിബ്‌ സൂപ്പർ ഹിറ്റ്‌ ദേവാദുധൻ വൻ പരാജയം ആയി അന്നത്തെ പ്രേഷകർക്ക് ദേവദുധൻ അത്ര ഇഷ്ട്ട പെട്ടില്ല ഒരു പക്ഷെ ഇന്ന് ആണ് ദേവദുധൻ ഇറങ്ങിയിരുന്നു എങ്കിൽ ഹിറ്റ്‌ ആകുമായിരുന്നു

  • @rasheedrifak5896
    @rasheedrifak5896 Před měsícem +1

    എല്ലാ മാസവും നല്ല സിനിമകൾ റിലീസ് ആകുന്നു എങ്കിൽ റി റിലീസ് ന്റെ ആവശ്യം ഉണ്ടാകില്ല

  • @faizalbabuap7293
    @faizalbabuap7293 Před měsícem

    ഗൗരവർ വന്നാൽ എല്ലാ റീ റിലീസ് റെക്കോടും തകർക്കും

  • @rahmathullacv3828
    @rahmathullacv3828 Před měsícem +1

    Mone lalappa

  • @faisalfaisalmp440
    @faisalfaisalmp440 Před měsícem +2

    രാജമാണിക്യം 54 തിയേറ്റർ റിലീസ്

  • @vysakhchikku3443
    @vysakhchikku3443 Před měsícem +1

    🔥

  • @anandabraham1397
    @anandabraham1397 Před měsícem

    In the upcoming re release Films, only Manichitrathazu will become a success, may be a huge hit.

  • @noormuhammedibnu5226
    @noormuhammedibnu5226 Před měsícem +2

    Aavanazhi. Ri

  • @manoharanem3281
    @manoharanem3281 Před měsícem +1

    അതന്നെ രക്ഷയുള്ളൂ

  • @muhammedashiq4690
    @muhammedashiq4690 Před měsícem

    പ്രേമം ഒന്ന് റിറിലീസ് ചെയ്യണം. അത് തിയറ്ററിൽ കാണുന്ന ഒരു feel 🫰❤

  • @user-rq5uc5fs6u
    @user-rq5uc5fs6u Před měsícem

    ബാഷാ.. എന്തിരാൻ.. പോലെ ഇപ്പോൾ രജനി പടം കൊള്ളില്ല.. കൽക്കി പ്രഭാസ്.. 1200..കോടി വന്നിരിക്കുന്നു.... ചാനലും.. മൈബൈൽ യുഗത്തിലും. റിയൽ റിലീസ് ഓടില്ല യെങ്കിലും വലിയ സ്‌ക്രീനിൽ ഒരു ഹോബി ക്കു കയറും മണി ചിത്ര താഴ്. റിയൽ റിലീസിൽ ഒന്നും മാറ്റാതെ വരുന്നതല്ലേ.... ഒരു കോടി രൂപയ്ക്കു നേര് പോലെ ചെറിയ പടം എടുത്തു വിജയി പ്പിക്കുന്നതാണ്. നല്ലത്.. ഇങ്ങനെ ചെയ്താൽ കൊള്ളാം.. രതി നിർവേദം.. ഇതാ ഇവിടെ വരെ.. മൂർഖൻ.. ശരപഞ്ജരം.. ചെമ്മീൻ.. ആ സ്റ്റോറി സ്ക്രീൻ പ്ലെ.. അഭിനയിക്കുന്നവർ ഇപ്പോഴുള്ളവർ. ഇപ്പോഴത്തെ ലൊക്കേഷൻ 2024.ക്ലയമാക്സ്.. ഇതാ ഇവിടെ വരെ താറാവ് കൂട്ടിൽ.. Dansreeniyum.. അമലാപോളും... രാജാവിന്റെ മകൻ.. ബിജുമേനോനും.. Mahimanambiyarum... Tinitomum.. ജോസു മൊക്കെ അങ്ങനെ വന്നാൽ വിജയിക്കും..🎉🎉

  • @ranj7308
    @ranj7308 Před měsícem

    Re release matre ullu. Puthiyathonnum illathappol inganeyokke paranju aswasikkam...

  • @Habibee12345
    @Habibee12345 Před měsícem

    മമ്മൂക്കയ്ക്കു വേറെ പണിയില്ലേ മോഹൻലാലിൻറെ പാടങ്ങൾ എല്ലാം പൊട്ടുന്നത് കൊണ്ട് പഴയ പാടങ്ങൾ ഇറക്കുന്നതാണെന്നു വയ്കാം 😄

  • @jaffarkm2566
    @jaffarkm2566 Před měsícem +2

    New release kaaryamilla

  • @alexthomas7555
    @alexthomas7555 Před měsícem

    Devedhootan valare mosham abiprayamirunu audience critics Nala abiprayam paraju athane postive

  • @user-ek8wo9ul7m
    @user-ek8wo9ul7m Před měsícem

    Boos ningelk orukaryam thetti poyi ithu the thudengi vechethu mammuka yanu thangelk ariyillengil paranju tharam aa cinima yanu avanayi 25days kalichu ariyillengi paranju tharam machane

  • @samyuktha6160
    @samyuktha6160 Před měsícem +1

    Aramthampuran movie varumo

  • @alexthomas7555
    @alexthomas7555 Před měsícem

    Malaiyikote valiban nte parajyam lihi jose paliishery and friends ennu parayanam art form ulla LJP experimental movie eduthal mathiyairunu athu pulliude ego ill kulamai

  • @muhammadniyas1199
    @muhammadniyas1199 Před měsícem +1

    First

  • @anandabraham1397
    @anandabraham1397 Před měsícem

    Even a flop film like Valiban could collect more than 30 Cr from Theatres alone.But till date a Mammootty film couldn't enter 100 Cr club, also a Mammootty film couldn't collect 50 Cr. from Kerala alone.

  • @kannan.v.p8741
    @kannan.v.p8741 Před měsícem

    പുതിയ ചിത്രങ്ങൾ flop ആവുമ്പോ ഇതു തന്നെ രക്ഷയുള്ളൂ. അതുപോലെ താടിയില്ലാത്ത ലാലേട്ടനെ കാണാനും പഴയതു തന്നെ ശരണം.

  • @ramshikhan7339
    @ramshikhan7339 Před měsícem +3

    Mohan lalinu athe patu😂😂😂😂

    • @pmo325.
      @pmo325. Před měsícem +1

      athe collectionon idan laletanekonde patu😂

    • @reneeshmp7143
      @reneeshmp7143 Před měsícem

      എന്ന് ഒരു കുണ്ടിക്ക ഫാൻ 😄😄😄😄😄

    • @shamseercp4162
      @shamseercp4162 Před měsícem +1

      ​​@@pmo325.അതെ കളക്ഷൻ തള്ളാൻ ലാലനെ പറ്റു 🤣🤣🤣

    • @shamseercp4162
      @shamseercp4162 Před měsícem +1

      🤣🤣🤣

    • @pmo325.
      @pmo325. Před měsícem +1

      @@shamseercp4162 100 cr nu cake murikanapolathe gethikedu illa 😁

  • @muhammedrafi6552
    @muhammedrafi6552 Před měsícem

    ബാഷ ഒരേ ഒരു രജനി

  • @user-lu6pe2gg7s
    @user-lu6pe2gg7s Před měsícem +2

    ഇനി അതെ പറ്റു

  • @prakashprakashanchittayil6923

    നിക്കൂട്ട് വേണം താളവട്ടം

  • @AbdulRasheed-zx7iz
    @AbdulRasheed-zx7iz Před měsícem +1

    ക്യാഷ് തന്നു കാണാൻ താത്പര്യം ഇല്ല. Suscribe ചെയ്യുകയില്ല.

    • @cinemacinema
      @cinemacinema  Před měsícem

      ഹഹഹ... ചുമ്മാ പറഞ്ഞതാണ് ഭായ്

  • @Sreyas..
    @Sreyas.. Před měsícem

    ദ d 7:10

  • @user-nb4vk3yd9r
    @user-nb4vk3yd9r Před měsícem +1

    റിവ്യൂ ചെയ്യാൻ താങ്കൾ താൽപര്യം കാണിക്കാതിരുന്ന
    സ്ഫടികം റി റീലിസിന് 5 കോടിയോളം കളക്ഷൻ വന്നു..അപ്പോഴെങ്കിലും അതിൻ്റെ വിജയത്തെ കുറിച്ച് താങ്കൾക്കൊരു വിഡിയോ ഇടാമായിരുന്നല്ലോ..
    ഇപ്പോൾ ദേവദൂതൻ പരാജയ ചിത്രമായതോണ്ട് ഇത് വിജയിക്കില്ല എന്ന് താങ്കൾ പറയേണ്ടതുണ്ടോ..പിന്നെ ഈ റീ റിലീസുകളിൽ ലാലേട്ടനൊരു പങ്കുമില്ല.. താങ്കൾ പറഞ്ഞ 1 കോടി കഴിച്ച് ബാക്കി തിയേറ്റർ പ്രോഫിറ്റായി കിട്ടുന്നത് 1000 രൂപയാണെങ്കിലും അത് അതിൻ്റെ നിർമ്മാതാവിന് മാത്രം സ്വന്തം🙂

    • @cinemacinema
      @cinemacinema  Před měsícem

      സ്ഫടികത്തിൻ്റെ കളക്ഷൻ വീഡിയോ ഉൾപ്പെടെ ഏകദേശം പത്തോളം വീഡിയോ ഈ ചാനലിൽ വന്നിട്ടുണ്ട്

    • @user-nb4vk3yd9r
      @user-nb4vk3yd9r Před měsícem

      @@cinemacinema എനിക്കറിയാം.. ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ടാണ് അങ്ങിനെ പറഞ്ഞത്.. ഇപ്പോൾ എടുത്തു ചാടി ബ്രോ മറുപടി പറഞ്ഞില്ലേ.. ഇതുതന്നേയാണ് ലാലേട്ടൻ ഫാൻസുകാരും പറയുന്നത് അത് ചൊറിച്ചാലാണെങ്കിൽ ഇതും ചൊറിച്ചാലായി കണക്കാക്കേണ്ടി വരും... ഞാൻ താങ്കളുടെ തുടക്കം മുതലുള്ള വീഡിയോകൾ കണ്ടിട്ടുണ്ട്.. ഈയിടെയായി കാക്ക ഫാൻസുകാരുടെ അനിഷ്ടത്തിനു വിധേയനായ താങ്കൾ ഒരു കറകളഞ്ഞ മമ്മുട്ടി ആരാധകനാണന്ന് അവർ അറിഞ്ഞിട്ടില്ല..ഇവരൊക്കെ സോഷ്യൽ മീഡിയ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അധിക നാളായിട്ടില്ല.. റീച്ച് കൂട്ടാൻ വേണ്ടി ( വരുമാനവും ) താങ്കൾ ഈയടുത്ത മാസങ്ങളിൽ ഇക്കയുടെ ഫാൻസുകാരെ ചൊടിപ്പിക്കുന്ന ചില വീഡിയോകൾ ചെയ്യുന്നതും കണ്ടു .. അതിന് അവരിൽ നിന്നും നല്ലോണം തെറിവിളിയും (ശരിക്കും) കേട്ടു..ഇപ്പോൾ നിങ്ങൾ ശരിയായ (നിങ്ങളുടെ) ട്രാക്കിലെത്തിയിട്ടുണ്ട്..ഇനി കാക്കകൾ നിങ്ങളെ വാഴ്ത്തി പുകഴ്ത്തി തുടങ്ങും.. തെളിവായി ഈ വീഡിയോ തന്നെ🙂🙂🙏🙏

  • @user-nb4vk3yd9r
    @user-nb4vk3yd9r Před měsícem +1

    ലാലേട്ടൻ അരാധകർ ചൊറിഞ്ഞു വരുന്നു.. എന്നഭിപ്രായം ശരിയല്ല..കാരണം അരിച്ചു കറയുമ്പോൾ ചൊറിയാം.. അടുത്തിടെ പരാജയപ്പെട്ട ചിത്രങ്ങൾ ലാലേട്ടൻ്റെ അഭിനയം മോശമായതോണ്ടും..
    അതിനിടയിൽ വിജയിച്ച നേര് അതിൻ്റെ സംവിധായകൻ്റെ വിജയവും.. എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നത്.. എത്ര ചിത്രങ്ങൾ മാലപ്പടക്കം പോലെ പൊട്ടിയിട്ടാണ് ന്യൂഡൽഹി വന്നത്.. പിന്നീട് അതിലും മേലേ എത്രയോ പൊട്ടിയിട്ടാണ് ഭീഷ്മ പർവ്വം വന്നത്.. മമ്മുക്ക ഇപ്പഴും ഇല്ലേ.. 😊