ജയറാമിന് ഇപ്പോള്‍ കോമഡി ചെയ്യാന്‍ താല്‍പര്യമില്ല | VIJI THAMPI | CANCHANNELMEDIA

Sdílet
Vložit
  • čas přidán 16. 10. 2023
  • #vijithampi #mammootty #mohanlal #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju Pattambi
    Fasal Faizi
    Ashiq Sameer
    Ajesh Unni
    Shafeeq Kuthanur
  • Zábava

Komentáře • 85

  • @parissbound8535
    @parissbound8535 Před 8 měsíci +13

    *ഒരുപാട് നല്ല കോമഡി ചിത്രങ്ങൾ ഹിറ്റ് ആക്കിയ ഡയറക്ടർ ഇന്നത്തെ കാലത്തു നല്ലൊരു കോമഡി സിനിമ കൊണ്ടുവരണം*

  • @KasimKp-bz3gw
    @KasimKp-bz3gw Před 8 měsíci +14

    സൂര്യ മാനസം സൂപ്പർ മൂവി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍🙏👍🙏👍🙏🙏👍👍👍👍🙏👍👍👍👍

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před 8 měsíci +7

    അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ്

  • @tinu976
    @tinu976 Před 8 měsíci +6

    ഇദ്ദേഹം ഒരു കാലഘട്ട ത്തിൽ ത്തിൽ ഒരു ലെജൻഡ് തന്നെയായിരുന്നു 👌👌👌👌👌

  • @saayvarthirumeni4326
    @saayvarthirumeni4326 Před 8 měsíci +15

    ഇങ്ങേരുടെ സത്യമേവ ജയതേ സിനിമയും അതിലെ സുരേഷ് ഗോപിയുടെ റോളും 🔥🔥🔥🔥

  • @muhammadshafeeq32
    @muhammadshafeeq32 Před 8 měsíci +7

    നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ഒരുപാട് ഇഷ്ട pett മൂവി

  • @winit1186
    @winit1186 Před 8 měsíci +11

    നഗരങ്ങളിൽ ചെന്ന് രാപാർക്കാം
    അദ്ദേഹം എന്ന ഇദ്ദേഹം
    കുണുക്കിട്ട കോഴി
    സിംഹവാലൻ മേനോൻ
    അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ
    കുടുംബ കോടതി
    പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
    സത്യമേവ ജയതേ
    നാറാണത്ത് തമ്പുരാൻ
    ഈ സിനിമകൾ എല്ലാം repeat value ഉള്ള പടങ്ങളാണ്..... എനിക്കിഷ്ടം നഗരങ്ങളിൽ ചെന്ന് റാപാർക്കാം & അദ്ദേഹം എന്ന ഇദ്ദേഹം, ഈ സിനിമകൾ 25 - 30 തവണ എങ്കിലും കണ്ട് കാണും

    • @SOORAJ709
      @SOORAJ709 Před 8 měsíci +1

      സത്യം എല്ലാം repeated value ഉള്ള movie

    • @sonyjoseph485
      @sonyjoseph485 Před 8 měsíci +1

      👍 👍

  • @SOORAJ709
    @SOORAJ709 Před 8 měsíci +3

    One of my fav director Viji thampy. Most of his movies hav repeated value movies

  • @hurryshorts
    @hurryshorts Před 8 měsíci +6

    Simhavalan menon and Nagarangalil Chennu Raparkam is a cult classic.Nagarangalil Chennu Raparkam , if it is released today will be a blockbuster like aadu

  • @rijzmedia3626
    @rijzmedia3626 Před 8 měsíci +14

    അന്നും മമ്മൂക്ക പുതിയ directors ന് chance കൊടുക്കുന്നുണ്ട്... Mammokkaku മാത്രം ചെയ്തു നന്നാക്കാൻ പറ്റുന്ന ഒരു കഥാപാത്രം പുട്ടുറുമ്മീസ്... 👍🏻

    • @theprovocateur24
      @theprovocateur24 Před 8 měsíci

      Ah! Crow!

    • @josephjoseph7579
      @josephjoseph7579 Před 8 měsíci

      Koppa.. only makeup helps him portray the character. Overrated actor ever seen

    • @rijzmedia3626
      @rijzmedia3626 Před 8 měsíci +2

      @@josephjoseph7579 makeup ittitu polum character nannakkathe bore aakkiya nadante fan aayirikum ningal alle😆

    • @axxoaxx288
      @axxoaxx288 Před 8 měsíci +1

      Joseph, ippo mzkeuoum thadiyum vachittu Muyuvan nadanu Expression kittunnilla. Appozha ninte ee idichu thazhthal

  • @swarajswargam7889
    @swarajswargam7889 Před 8 měsíci +4

    മോഹൻലാലിനെ വച് സിനിമ ചെയ്യാൻ താങ്ങൾക് ഭാഗ്യം ഉണ്ടാകട്ടെ

  • @rahimc.t6205
    @rahimc.t6205 Před 8 měsíci +5

    ഇങ്ങേരുടെ ഏറ്റവും നല്ല ചിത്രം, "കാലാൾപ്പട", നല്ല ആക്ഷൻ സിനിമ, റഹ്മാൻ, രഞ്ജിനി, സുരേഷ്ഗോപി, രതീഷ്‌, സിദ്ദീക്‌, തിലകൻ, അഭിനയിച്ച കിടിലം പടം, ഇങ്ങിനെയൊരു ആക്ഷൻ ഫിലിമാണ്‌ നിങ്ങളിൽ നിന്നും പ്രതെക്ഷിക്കുന്നത്‌. 👍🏻👍🏻best wishes

    • @robinsoncrusoe3318
      @robinsoncrusoe3318 Před 8 měsíci +2

      അപ്പോ ജയറാം ഇല്ലേ അതിൽ

    • @vipinbnair4899
      @vipinbnair4899 Před 8 měsíci +1

      Kalalpada Jayaram hero

    • @neelakandandhanajayan3202
      @neelakandandhanajayan3202 Před 8 měsíci +1

      സംവിധായകൻ രഞ്ജിത്ത് വയനിലിസ്റ്റ് ആയി ആദ്യം അഭിനയിച്ച സിനിമ.. ഇതിന്റെ തിരക്കഥയും പുള്ളി ആയിരുന്നു... കലാൾപട 👍👍

  • @RDXMusik
    @RDXMusik Před 8 měsíci +3

    I love his crime thriller and comedy movies
    New Year is a very good crime thriller movie with Suresh gopi Jayaram of Viji thamphy based on a movie of Hitchcock and Marupuram too which are not very popular !!
    Do watch if u have not watched it.

  • @SOORAJ709
    @SOORAJ709 Před 8 měsíci +1

    Nice 👍 interview

  • @aneeshmathew3839
    @aneeshmathew3839 Před 8 měsíci +3

    New year super filim

  • @JohnWick-tt5uv
    @JohnWick-tt5uv Před 8 měsíci +2

    ❤❤❤

  • @devunni6318
    @devunni6318 Před 8 měsíci +12

    മോഹൻലാലിന്റെ ഓടാത്ത പടം കനൽ 2015

  • @saraths4187
    @saraths4187 Před 8 měsíci +3

    Kalalpada 🔥🔥🔥🔥

  • @sreeshkumar
    @sreeshkumar Před 8 měsíci +1

    ❤❤👏👏

  • @AnilKumar-ng4zr
    @AnilKumar-ng4zr Před 8 měsíci +7

    Viji Thambi.
    1. Kudumba Kodathi.
    2.simhavala menon.
    3. Satyameva Jayathe
    Best 3 movies.
    SOORYA MANASAM can't repeat value.

    • @JSVKK
      @JSVKK Před 8 měsíci +3

      വിജിയുടെ ബെസ്റ്റ് ആയിട്ട് കരുതുന്നത് "നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം "

    • @shijukiriyath1410
      @shijukiriyath1410 Před 8 měsíci

      @@JSVKK RAMJIRAO SPEAKING noppam release aayi flop aaya cinema aanu

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Před 8 měsíci +1

      @@shijukiriyath1410 but movie is really good

    • @faisalnadi5081
      @faisalnadi5081 Před 8 měsíci +1

      ജനം

    • @shijukiriyath1410
      @shijukiriyath1410 Před 8 měsíci

      @@faisalnadi5081 yes kaalathinu munney piranna cinema
      ee cinema budget parajnathilum koodiyathu kaaranam MANI C KAPPAN tey black listil pettu
      MELEPPARAMBIL AANVEEDINTEY 100 days celeberationil MANI C KAPPAN parasyamaayi VIJI THAMPIYEY kuttam paranju kondu RAJASENANey vaanolam pukazhthi
      "Rs.30 Lakhs budget itta MELEPARAMBIL AANVEEDU RAJASENAN Rs.28 Lakhs nu theerthu Rs.40 Lakhs Budget itta JANAM Rs.90 Lakhs aayi theeraan...VIJI THAMPIye polullavarudey kalla mugham varum kaalangalil ellaavarum thirichariyum " ennu thudangiya prasangam akkaalathu irangaarulla Film magazine enna video cassetteil kandathu innum orkkunnu

  • @shijukiriyath1410
    @shijukiriyath1410 Před 8 měsíci +4

    THRILLING CINEMAKALIL ETTAVUM NALLATHU
    DAVID DAVID MR DAVID
    KALAALPPADA
    WITNESS
    MARUPURAM
    JOURNALIST
    SATHYAMEVA JAYATHE

  • @mirsagalib7639
    @mirsagalib7639 Před 8 měsíci +1

    Mohalal vech padam direct cheyaanam all the best one of the best Director in the malayalam movie

  • @swaminathan1372
    @swaminathan1372 Před 8 měsíci

    🙏🙏🙏

  • @sreekumar3606
    @sreekumar3606 Před 8 měsíci +6

    Sathymeva jayatha and beda dhosth ❤❤❤❤

  • @mymoviechoices
    @mymoviechoices Před 8 měsíci +3

    King of variety movies including movies with sex scenes TBH.His cameo in his 80s and 90s movies is a big speciality in his movies

  • @saraths4187
    @saraths4187 Před 8 měsíci +2

    Marupuram

  • @balamuralipullurkalam2675
    @balamuralipullurkalam2675 Před 8 měsíci +9

    നിലവാരമുള്ള അവതാരകൻ എപ്പോഴും മമ്മൂട്ടി-മോഹൻലാലിനെപ്പറ്റി മാത്രം അതിഥികളോട് ചോദിക്കുന്നത് മാത്രം അരോചകം

    • @balettan8783
      @balettan8783 Před 8 měsíci +1

      ആരെ പറ്റി ചോദിക്കണം

    • @balamuralipullurkalam2675
      @balamuralipullurkalam2675 Před 8 měsíci

      @@balettan8783 താങ്കളുടെ കമൻ്റിനല്ല ഞാൻ അഭിപ്രായം കുറിച്ചത്

    • @indiraep6618
      @indiraep6618 Před 8 měsíci

      ഇത്രയും വർഷം മലയാളത്തിൽ നിറഞ്ഞു നിന്ന മോഹൻലാൽ മമ്മൂട്ടിയെ മാറ്റി നിർത്തി വേറെ ആരെ പറ്റി ചോദിക്കാൻ 😊

    • @balamuralipullurkalam2675
      @balamuralipullurkalam2675 Před 8 měsíci

      @@indiraep6618 അഭിമുഖങ്ങളിൽ കാലാകാലങ്ങളായി ആ രണ്ട് മഹാ നടന്മാരെപ്പറ്റി ചോദിക്കുന്നു. നാൽപത് വർഷമായി നാം കേൾക്കുന്നു. അവർ മഹാന്മാരാണ്, പക്ഷേ അവർ മാത്രമല്ല മലയാള സിനിമമറിച്ച് അതിഥിയുടെ കലാരംഗത്തെ അനുഭവങ്ങളിക്കുള്ള പ്രയാണമാവണം അഭിമുഖം , അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടാവണം അഭിമുഖം ഇതെല്ലാം നന്നായി അറിയുന്ന ശ്രീ സുരേഷ് ഇടയ്ക്ക് അതിൽ നിന്ന് തെന്നി മാറുന്നത് സൂചിപ്പിക്കാനുള്ള കാഴ്ചക്കാരൻ്റെ, സബ്സ്ക്രൈസറുടെ അവകാശം ഞാനിവിടെ മാന്യമായി വിനിയോഗിച്ചതിന് ആരും വ്യസനിക്കേണ്ടതില്ല എന്ന് വിനയപൂർവം..

  • @saraths4187
    @saraths4187 Před 8 měsíci +1

    Sathyameva jayathe

  • @madhukumarerumad8316
    @madhukumarerumad8316 Před 8 měsíci

    Ahankariyaya avatharakan.

  • @saraths4187
    @saraths4187 Před 8 měsíci +1

    Witness

  • @musawirshaduly4350
    @musawirshaduly4350 Před 8 měsíci +1

    സൂര്യമാനസം മൊത്തം ഇറാനിയൻ മൂവി അടിച്ചു മാറ്റിയതാണ്

  • @vinuvinod5122
    @vinuvinod5122 Před 8 měsíci +8

    ജഗദീഷ് ആണ് ഇയാളുടെ പടങ്ങളിൽ കൂടുതൽ അഭിനയിച്ചത് എന്ന് തോന്നുന്നു

  • @advsuhailpa4443
    @advsuhailpa4443 Před 8 měsíci +1

    പോരാട്ടം മൂവി
    സൂര്യമാനസത്തിലെ പോലെ - കുറവുകൾ ഉള്ള മകൻ

  • @elacholaharisstar
    @elacholaharisstar Před 8 měsíci +1

    നഗരങ്ങളിൽ ചെന്ന് റാ പാർക്കാം

  • @user-ms8jc2di4g
    @user-ms8jc2di4g Před 8 měsíci +1

    Sooryamanasam illathe vijithambiye adayalappeduthan vayya!

  • @arjunvmenon9245
    @arjunvmenon9245 Před 8 měsíci +3

    Sathya meva jayathe

  • @sihabp3431
    @sihabp3431 Před 8 měsíci +4

    Chaanakathil veenu poyi.. used to be a fan of his old movies like witness, marupuram

    • @arjunjagadeesh4290
      @arjunjagadeesh4290 Před 8 měsíci

      Bro,let's keep art, movies separate from individual political affiliations.

    • @hurryshorts
      @hurryshorts Před 8 měsíci +3

      sudappi aanalle. allengil ithilum mathavum rashtreeyavum kondu varilla/

    • @sihabp3431
      @sihabp3431 Před 8 měsíci +1

      @@hurryshorts ayyo pavam .. aa sudapi vili kettal ariyam vargheeyatha illatha oru pavam sangi kunnanenn😀

    • @sihabp3431
      @sihabp3431 Před 8 měsíci +2

      @@arjunjagadeesh4290 it’s sad to see your childhood favorites becoming fanatics..

    • @hurryshorts
      @hurryshorts Před 8 měsíci

      @@sihabp3431 ninne polulla ullavare vilikana sudappi enna vaaku thanne ullath. Ee videoil pullikaran bjpye pattiyo mathathe kurichum onnum parayunilla. Enittum nee pullikarane chanakathil mukki. Sadarana sudappi kal aanu angane cheyaru

  • @febinthomas2728
    @febinthomas2728 Před 8 měsíci

    Veluthambi dalawa enthay sir

    • @jeil4649
      @jeil4649 Před 8 měsíci

      Ini vijithampi dalava Mathis ennu vechu

    • @adithyalal8197
      @adithyalal8197 Před 8 měsíci

      പ്രിത്വിരാജ് അഭിനയിക്കാൻ ഇരുന്നതല്ലേ

  • @vibe1776
    @vibe1776 Před 8 měsíci +1

    Nammal thammil...krithyam....badadosth...naranath thamburan... witness...avitam thirunal...sooryamansam...simhavalan...kudambakodathi...sathyavemajayathe...

    • @shijukiriyath1410
      @shijukiriyath1410 Před 8 měsíci

      NARANATHU THAMPURAN = JAYARAMntey overacting ntey athi prasaram

  • @saraths4187
    @saraths4187 Před 8 měsíci +1

    Pidakozhikoovunna nootandu

  • @LeenamolBalakrishnanNair
    @LeenamolBalakrishnanNair Před 8 měsíci

    Shikkar pinne M padmakumar cheytu

  • @sivaramanchettiyar7486
    @sivaramanchettiyar7486 Před 8 měsíci

    ബ്രെoമചാരി

    • @SOORAJ709
      @SOORAJ709 Před 8 měsíci

      Ath വിജി തമ്പി യുടെ അല്ല തുളസി ദാസ്

  • @axxoaxx288
    @axxoaxx288 Před 8 měsíci

    Chanakam aanu..
    Ini athiloode poya matgeetto

  • @rambo8884
    @rambo8884 Před 8 měsíci

    പോടെ