Gastroesophageal Reflux Disease (GERD) | പുളിച്ചു തികട്ടൽ എന്തൊക്കെയാണ് ചികിത്സകൾ?|EthnicHealthCourt

Sdílet
Vložit
  • čas přidán 22. 02. 2020
  • Gastroesophageal reflux disease (GERD) occurs when stomach acid frequently flows back into the tube connecting your mouth and stomach (esophagus). This backwash (acid reflux) can irritate the lining of your esophagus. Many people experience acid reflux from time to time. GERD is mild acid reflux that occurs at least twice a week, or moderate to severe acid reflux that occurs at least once a week.Dr. Danish Salim, PRS Hospital talk to Ethnic Health Court about it. Highly informative video. Watch it and share it.
    ആമാശയത്തിലെ അമ്ലവും ചിലപ്പോൾ ഒപ്പം ഭക്ഷണാംശങ്ങളും അന്നനാളത്തിലേക്കു തിരികെ കയറുന്ന അവസ്ഥയാണ് പുളിച്ചു തികട്ടലായും അസിഡിറ്റിപ്രശ്നങ്ങളായും അനുഭവപ്പെടുന്നത്. ഗാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് (GERD) എന്നതാണ് ഈ അവസ്ഥ. പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, ചിലപ്പോൾ തൊണ്ടയിലേക്കെത്തുന്ന എരിച്ചിൽ, വരണ്ട ചുമ, തൊണ്ടവേദന, തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലുള്ള തോന്നൽ, ചിലർക്ക് ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതേക്കുറിച്ചു തിരുവനന്തപുരം പി ർ സ് ഹോസ്പിറ്റലിലെ ഡോക്ടർ ഡാനിഷ് സലിം എത്നിക് ഹെൽത്ത് കോർട്ടിനോട് ഇതേക്കുറിച്ചു വിശദീകരിക്കുന്നു. വിജ്ഞാനപ്രദമായ വീഡിയോ. കണ്ടതിനു ശേഷം മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.
    #gerd ##gerdtreatment #ethnichealthcourt
    can gerd be cured
    can gerd go away
    can gerd cause bad breath
    can gerd cause shortness of breath and palpitations
    can gerd cause heart palpitations
    can gerd cause cancer
    can gerd be cured by surgery
    can gerd cause breathing difficulty
    do gerd cause shortness of breath
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Jak na to + styl

Komentáře • 123

  • @ranjuthomas018
    @ranjuthomas018 Před 11 měsíci

    Thank you dr. കൃത്യമായ വിവരണം

  • @Vishnudevan
    @Vishnudevan Před 2 lety

    Thank You Dear Dr I Had this Then I searched ur video it's very very helpful Each and Every Point are Useful Thank U ....ഒരുപാട് നന്ദി dr

  • @sajiniirenjith
    @sajiniirenjith Před rokem

    Thank you dr. Very useful video

  • @SankarKumar-vh3ef
    @SankarKumar-vh3ef Před 9 měsíci +1

    Good advice
    Also experienced the effect

  • @fathimafaiha2806
    @fathimafaiha2806 Před 2 lety +2

    Good class sir👌👍

  • @sobhao7893
    @sobhao7893 Před 3 lety

    Thanks Doctor

  • @zahranacat1118
    @zahranacat1118 Před 3 lety

    Thank you

  • @prajitha3119
    @prajitha3119 Před rokem +1

    Good information thanks dr

  • @nf8024
    @nf8024 Před 3 lety +1

    Thanks dr

  • @giuseppebonarrigo906
    @giuseppebonarrigo906 Před 3 lety

    Thanks doctor

  • @rajeshkumar-mo8ci
    @rajeshkumar-mo8ci Před 2 lety +1

    Thank you sir

  • @shihabudheenvp8582
    @shihabudheenvp8582 Před 2 lety +1

    Thnks dr♥♥♥

  • @muhsinamoideen8796
    @muhsinamoideen8796 Před 2 měsíci

    Thank u dhanish sir.

  • @letstalk8373
    @letstalk8373 Před rokem

    thank you Dr

  • @subhadraharidas8356
    @subhadraharidas8356 Před 2 lety

    THANKS 😊 ❤...

  • @Jasmin-lw3lw
    @Jasmin-lw3lw Před 2 lety

    Thanks

  • @santhadevips7619
    @santhadevips7619 Před 2 lety

    Adi poliyayi paranjhu thannallo thank you dr 😄

  • @vishnubichu6059
    @vishnubichu6059 Před 3 lety

    Thanks sirrrr........

  • @AbhinavHareendranath
    @AbhinavHareendranath Před 24 dny

    Thank you doctor ❤️

  • @ponnuunnirk3150
    @ponnuunnirk3150 Před 4 lety +4

    Barretts esophagus ennalendhu? Ethinu medicine undo? Treatable Aano pls reply SIR🙏🙏🙏

  • @nufailkhannufailkhan3321

    Good 👍 sar👍👍👍👍👍

  • @saranlal5361
    @saranlal5361 Před 2 lety +1

    How can I take online appointment with this doctor

  • @hadimon1429
    @hadimon1429 Před 2 lety +1

    Thank u Dr...

  • @MISSION2020NEWS
    @MISSION2020NEWS Před 3 lety +1

    Thaynkyou sir

  • @sheworld9960
    @sheworld9960 Před 2 lety +1

    Dr enik ithund ella problems und

  • @angelenajose9158
    @angelenajose9158 Před 10 měsíci

    Enik kure kaalamayi rathri mathram sore throat aanu.enthokke cheithittum marunnilla.ith gerd akuo?

  • @deepakv.s6227
    @deepakv.s6227 Před 2 lety

    👍

  • @muhammedrashid2592
    @muhammedrashid2592 Před 4 lety +1

    What is the reason

  • @user-ly3fk7md5n
    @user-ly3fk7md5n Před 4 lety

    Ente 5 vayassulla makanu food kazhich kurachu neram kazhiyumbol thirichu kayarunnu..ethu dr ne yanu consult cheyye ndath...

  • @shafeeqk9342
    @shafeeqk9342 Před 2 lety

    7M?

  • @sruthijagadheesh6691
    @sruthijagadheesh6691 Před 3 lety +1

    Dr enik idkidk chardikn varunpole yum pine gas problem idkidk yambakm varunu ithu enthukonda igne reply thrnm sir

    • @arkcreations7544
      @arkcreations7544 Před 3 lety +2

      ഒരു മനം purattal അല്ലേ. ചർഡിക്കുന്നില്ലല്ലോ. എനിക്കും ഉണ്ട്

    • @shyjusam2124
      @shyjusam2124 Před 3 lety

      Embakkam Mariyo entharunnu

    • @nisar1751
      @nisar1751 Před rokem

      @@arkcreations7544 എനിക്കും ഉണ്ട് നിങ്ങളുടെ എങ്ങനെ ആണ് മാറിയത് എന്തായിരുന്നു പ്രശ്നം മരുന്നിന്റെ പേര് പറ 😟

    • @nisar1751
      @nisar1751 Před rokem

      എനിക്ക് ഉണ്ട് മാറിയോ? എങ്ങനെ ആണ് മാറിയത്

    • @hasnathak7909
      @hasnathak7909 Před 8 měsíci

      ​@@nisar1751enikkum und... Fd time nu kazhikkaanjittum ovwr tension adichittum aan inkk ith undaayath...

  • @martingrg7
    @martingrg7 Před 2 lety

    No..... Reply

  • @agassithomas349
    @agassithomas349 Před 7 měsíci +1

    Backpain reason gas avumoo ?
    Enik after dinner kedakumboll sudden strike back pain...undagunnu .. unsahikable pain .. ithakumo karanm 2 years ayi start ayitt..

    • @SHAMUS7910
      @SHAMUS7910 Před 6 měsíci

      Ningalk kadachil pole aano

    • @agassithomas349
      @agassithomas349 Před 6 měsíci

      @@SHAMUS7910 no sudden pain.. sahikan patiila

  • @indumg1322
    @indumg1322 Před 2 lety

    Doctor nenjinte nadubhagathayi vedhana varunnathu enthukondanu

  • @_A_A_craft
    @_A_A_craft Před 3 lety +6

    Thanku Dr Anik പുളിച്ചുതികട്ടൽ നല്ല പോലെ ഉണ്ട് ഇന്ന് ആണ് ഈ മെസ്സേജ് കാണുന്നേ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു. ഏത് ഒരു ഫുഡ്‌ എനിക്ക് കഴിക്കാൻ പറ്റില്ല അപ്പോളേക്കും വായിൽ വരും കൂടാതെ ഗ്യാസ് ഉണ്ടാകാറു ഉണ്ട് താങ്ക്സ്

    • @Vishnudevan
      @Vishnudevan Před 2 lety

      I Agree With You Completely 100% ....എന്നിക്കും പെട്ടന്ന് പുലിച്ച തെറ്റല്ല ഉണ്ടായി .....dr പറഞ്ഞ അവസാന പോയിന്റ് വരെ correct ആണ്

  • @manjusreekumar6104
    @manjusreekumar6104 Před 10 měsíci

    Veloz 20 എന്ന മെഡിസിൻ ആണ് ഞാൻ കഴിക്കുന്നത്. 2 months കഴിക്കാൻ തന്നു. ലിവർ നും കിഡ്നി ഇവ ക് ഈ medicine ദോഷം ഉണ്ടാക്കുമോ.

  • @bijump6690
    @bijump6690 Před 3 lety +2

    🙏 നമസ്ക്കാരം ഡോക്ടർ അസിഡിറ്റി അസിഡിറ്റി എന്നുള്ള ഇംഗ്ലീഷ് വാക്ക് . ഇതിന്റെ മലയാളം വാക്ക് എന്താണ് . വിശദീകരിച്ച് തരുമോ ?.... ബിജു വടകര

  • @kavitha.com7698
    @kavitha.com7698 Před 3 lety +4

    Pulichu tettal illa but I feel vomiting...idu asadity ano

    • @nisar1751
      @nisar1751 Před rokem

      Same problm 😟നിങ്ങളെ മാറിയോ എങ്ങനെ ആണ് മാറിയത്

    • @prajitha3119
      @prajitha3119 Před rokem

      ​@@nisar1751 p ok

  • @demopv7712
    @demopv7712 Před 3 lety +2

    Acidity undavumbol swasam muttumo

  • @Fahizjrrrr
    @Fahizjrrrr Před 5 měsíci +3

    എനിക്ക് അസിഡിറ്റി ഉണ്ട് അത് കൊണ്ട് thoart ഇൻഫെക്ഷൻ ഉണ്ടാക്കുമോ മാറുന്നില്ല എന്താണ് കാരണം

    • @12345sankar
      @12345sankar Před měsícem

      Acidity can cause throat infection too.

  • @martingrg7
    @martingrg7 Před 2 lety +6

    Dr, പറഞ്ഞ എല്ലാ ലക്ഷണം എനിക്കു ഉണ്ട്.. ഹോസ്പിറ്റലിൽ പോയി ECG Check ചെയ്തു normal ആണ് പുളിച്ചു തികട്ടി വരുമ്പോൾ ശ്വാസംമുട്ടുന്ന പോലെ തോന്നൽ ഉണ്ട്.. Gas ഉം ഉണ്ടാകുന്നുണ്ട്‌
    എന്താണ് treatment

    • @martingrg7
      @martingrg7 Před 2 lety +3

      @@midhunmidhu6574 മുൻപ് ഉണ്ടായിരുന്നു.. ഇപ്പൊ ചിലപ്പോഴൊക്കെ നല്ല ക്ഷീണം ഉള്ള ദിവസങ്ങളിൽ തലകറക്കം തോന്നാറുണ്ട്. ഉറക്കം കിട്ടിയാൽ അതു മാറാറുണ്ട്.

    • @martingrg7
      @martingrg7 Před 2 lety +1

      @@midhunmidhu6574 better option നല്ല ഒരു gastro doctor നെ കാണുക

    • @noushibabubabu6339
      @noushibabubabu6339 Před 2 lety +2

      @@midhunmidhu6574 ഈ അസുഖം എനിക്കുണ്ട് എന്തു ജയിച്ചാലും വയർ വീർക്കുക നല്ല പുളിച്ചു തികറ്റൽ തലകറക്കം ശോസത്തിന് ബുധിമുട്ട് ഇതെല്ലാം എനിക്ക് ഉണ്ട് നല്ല ഡോക്ടർ ഉണ്ടകിൽ പറയണം

    • @akkishthomas5379
      @akkishthomas5379 Před rokem

      ​@@noushibabubabu6339 hi bro... Bro de ready ayo

    • @akkishthomas5379
      @akkishthomas5379 Před rokem

      Hi bro.. bro de ready ayo

  • @ashaunni8833
    @ashaunni8833 Před 9 měsíci +9

    ഞാൻ ഇടയ്ക്ക് വച്ച് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് തുടങ്ങി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭക്ഷണത്തിനുശേഷം പിറ്റേദിവസം 9മണിക്കാണ് ഭക്ഷണം കഴിച്ചിരുന്നത്. അതോടെ അന്നുവരെ ഇല്ലാത്ത gastric പ്രോബ്ലംs ഉടൽ എടുത്തു

    • @nimalsenna
      @nimalsenna Před 7 měsíci

      Same

    • @shyamaprasadb9570
      @shyamaprasadb9570 Před 6 měsíci +1

      വിശന്ന് മരിച്ചു പോകും. ഇടയ്ക്ക് എന്തെങ്കിലും കഴിക്ക്

    • @TaraGraceDenny
      @TaraGraceDenny Před 4 měsíci

      Yes. I'm suffering from severe gastric problems after intermittent fasting.

    • @TaraGraceDenny
      @TaraGraceDenny Před 4 měsíci

      Ippol engane undu

    • @shyamaprasadb9570
      @shyamaprasadb9570 Před 4 měsíci +1

      അവർ അവരുടെ ശരീര സ്ഥിതിക്ക് അനുസരിച്ച് കര്യങ്ങൾ ചെയ്യുക

  • @vasanthabvasantha1746
    @vasanthabvasantha1746 Před 7 měsíci

    barretts esopahgus pagastris Nik ഇതാണ് പുളിച്ചു തീട്ടൽ ഒന്നല്ല. വയറു നീറ്റൽ ആയിരുന്നു food kazhich കുറച്ച് time കഴിഞ്ഞ്. ഇത് എന്തുകൊണ്ടാണ് വരുന്നത്... ഞാൻ ഡോക്ടറോട് ചോദിച്ചപ്പോ പറഞ്ഞു പുറത്തുള്ള food കഴിച്ചപ്പോ ബാക്ടിരിയ ഇൻഫെക്ഷൻ ആണെന്ന്

  • @Chinnu8877
    @Chinnu8877 Před 3 lety

    😎

  • @ashachandran7643
    @ashachandran7643 Před 4 lety

    Errosive easophgeties video idumo sir

  • @muhammedrashid2592
    @muhammedrashid2592 Před 4 lety +2

    Heart itte sentaril ayi pain anubavapetunu

  • @smithatalk
    @smithatalk Před 2 lety +6

    Dr, എനിക്ക് എന്നും രാവിലെ എഴുനേൽക്കുമ്പോൾ ബ്രെഷ് ചെയ്യുമ്പോൾ ഒക്കെനം വരുകയും പുളിച്ച വെള്ളം വയ്യിലേക്ക് വരുകയും ചെയ്യുന്നു. കൂടെ ഗ്യാസ് പ്രോബ്ലെവും und ചിലപ്പോൾ പുളിച്ച വെള്ളവും ഗ്യാസ് ഉം വരുന്നു ഇടക്ക് womit ചെയ്യാൻ തോന്നും but vomit വരില്ല ഇത് മാറാൻ എന്ത് ചെയ്യണം sir പ്ലീസ് replay

  • @sunilthankachan1314
    @sunilthankachan1314 Před 8 měsíci

    ഡോക്ടർ എനിക്ക് മാസത്തിൽ ഒന്നോ രണ്ടോ തവണ വയറിനു പുക്കിളിനു ഒരിഞ്ചു മുകളിലായി വേദന വരുന്നു. രാത്രി മാത്രമാണ് വേദന.. വേദന തുടങ്ങി സഹിക്കാൻ വയ്യാതെ വരുമ്പോ ഹോസ്പിറ്റലിൽ പോയി ഒന്ന് കൊണ്ട് മാറിയില്ല എങ്കിൽ രണ്ട് ഇൻജെക്ഷൻ എടുത്താലാണ് മാറുക.. Endoscopy ചെയ്തു no problem.. യൂറിൻ stone നെഗറ്റീവ്.. ദുശീലങ്ങൾ ഇല്ല.. ബോഡി wait ഉണ്ട്

  • @shafeeqk9342
    @shafeeqk9342 Před 2 lety

    7?7?7?7?7??

  • @mohammedcmk677
    @mohammedcmk677 Před 3 lety +3

    ഡോക്ടറുടെ വാട്ട്സാപ് നമ്പർ കിട്ടുമൊ

    • @msk9826
      @msk9826 Před 3 lety

      Dr D Better life channel

  • @prasanthics2902
    @prasanthics2902 Před 2 lety +6

    ഇതു കാൻസർ ആയി തിരിയാൻ ചാൻസുണ്ടോ സർ ഞാൻ gerd ibs treatment 4 yrs ആയി എടുക്കുന്ന ആളാണ്. ചിലപ്പോ ഫട് ഒന്നും കഴിക്കാൻ പറ്റില്ല vomiting പുറമെ നിന്നുള്ള foodonnum കഴിക്കാൻ പറ്റില്യ. Milkinte ഒരു പ്രോഡക്റ്റും പറ്റില്യ

    • @akhildevan2797
      @akhildevan2797 Před rokem

      Ningalkk ippol sugamundo

    • @manjusreekumar6104
      @manjusreekumar6104 Před 10 měsíci

      മരുന്നു കഴിക്കുമ്പോഴും pblm ഉണ്ടാകുമോ. എനിക്ക് മരുന്ന് എടുക്കുപ്പോളും stomach burning മാറുന്നില്ല.

    • @likhishkrishnan3324
      @likhishkrishnan3324 Před 8 měsíci

      ​@@manjusreekumar6104ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ടോ, എനിക്ക് 4 ഇയർ ആയി അസുഖം..

    • @JincyMathew-tr1ee
      @JincyMathew-tr1ee Před měsícem

      ​@@manjusreekumar6104കുറഞ്ഞോ എനിക്കും undu

  • @pradeepsindhu8122
    @pradeepsindhu8122 Před 3 lety +2

    എനിക്ക് പുളിച്ചു തികട്ടൽ ആയിട്ടില്ല എരിച്ചില് പോലെ ഇടക്ക് തോന്നും ഒരു പാട് എമ്പക്കം മുന്നിട്ടു നിക്കുന്നു തൊണ്ടക് ചിലപ്പോൾ ഏതാണ്ട് കുടുങ്ങി കിടക്കുന്നതു പോലെ അനുഭവ പെടുന്നു കോളെസ്ട്രോളും ഉണ്ട് സൈനസ് സൈറ്റിസും ഉണ്ട് നൂല് വള്ളി പോലെ കഫം തൊണ്ടക് താങ്ങി കിടക്കുന്നു dr പറയുന്നത് അസിഡിറ്റി മാറിയെങ്കില് സൈനസ് സൈറ്റിസ് മറുള്ളു എന്ന് കൊറോണ വന്നു പോയിട്ട് 5മാസമാകുന്നു ചിലപ്പോൾ പുറത്തു വേദനയും എടുക്കുന്നുണ്ട് ഇത് പേടിക്കണോ sir

    • @sujeshpg6875
      @sujeshpg6875 Před 3 lety +1

      Bro saim aanu pls bro number

    • @amalarobert935
      @amalarobert935 Před 3 lety +2

      Coronaa vanthnte aftr effect aano enkum thondayil ntho kudukki erikunn nenjthum

    • @pradeepsindhu8122
      @pradeepsindhu8122 Před 3 lety +1

      ഞാൻ കൊതിക്കു ഓതുന്ന വീട്ടിൽ ചെന്ന് വേണ്ടിയത് ചെയ്തു അപ്പോൾ അവരു വേറൊരിടാം പറഞ്ഞു തന്നു അവിടെ പോയി വേണ്ടിയത് ചെയ്ത് അറിയാമല്ലോ ഞാൻ പറയാതെ തന്നെ അവിടെയും പറഞ്ഞത് എനിക്ക് അസുഖങ്ങൾ ഒന്നുമില്ലന്നാണ് അത് കൊണ്ട് ആ വഴി നോക്ക് പ്ലീസ്

    • @deepfocus9691
      @deepfocus9691 Před 3 lety

      @@pradeepsindhu8122 maariyo.onnu paranju tharamo plz🙏🙏🙏 njn pregnant anu randazhcha ayt njan anufavikuva malu drmare kandu njan oru matavum illa ith evidapoyal shery avum..plz rply....

    • @sofiyasofiya9366
      @sofiyasofiya9366 Před 2 lety

      @@deepfocus9691 epol angana und

  • @adarsh.9415
    @adarsh.9415 Před rokem +1

    എനിക്ക് പല്ല് തേക്കുപ്പോൾ വരും 😢

  • @charlesjohn3018
    @charlesjohn3018 Před 5 měsíci

    Having you as my Dr Emovon on CZcams is also a positivity that I don't really have to bother about any sickness or virus, because your herbal medication of bad breath has shown not only me but the world how good your products are and I' I'll keep recommending you, thank you for curing me from bad breath and acid reflux............

  • @vishnubichu6059
    @vishnubichu6059 Před 3 lety

    Thanks sirrrr........

  • @sulfathbeegam2552
    @sulfathbeegam2552 Před 3 lety

    Thank you sir

  • @habeebrahmanhabeeb4002
    @habeebrahmanhabeeb4002 Před 3 lety +1

    Thank you sir

  • @saidfayiz7159
    @saidfayiz7159 Před 2 lety

    Thanks a lot sir