മുതലയെ കറിവെക്കാനായി തായ്‌ലന്റിലേക്ക്| Largest Crocodile Farm | M4 Tech | Sriracha Farm Thailand

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 312

  • @Cinematomix
    @Cinematomix Před 2 lety +54

    13:47 ഹാരിസ് ഇക്ക : എങ്ങനേണ്ട് പ്രവീൺ...?
    പ്രവീൺ മച്ചാൻ: മൊതലേടെ എല്ലാം കാണാൻ പറ്റി ..🤣🤣🤣

  • @Linsonmathews
    @Linsonmathews Před 2 lety +56

    ഹാരിസ് ഇക്കയും ജിയോ മച്ചാനും 😍
    തായ്‌ലൻഡ് വീഡിയോ കാണാൻ waiting ആയിരുന്നു 🤗❣️❣️❣️

  • @KafeKapsicum
    @KafeKapsicum Před 2 lety +353

    M4 Tech Jio Machan + Harees ikka കോമ്പോ വേറെ ലെവൽ 🔥🔥🔥

  • @ramanan__
    @ramanan__ Před 2 lety +26

    ഇക്കായുടെ ചാനൽ എത്രയും പെട്ടെന്ന് തന്നെ 1m അടിക്കട്ടെ 👍

  • @GAMINGWITHBSK
    @GAMINGWITHBSK Před 2 lety +70

    ഹാരിസ് ഇക്ക:- എങ്ങനെയുണ്ടായിരുന്നു പ്രവീൺ?
    പ്രവീൺ മച്ചാൻ :- മുതലയുടെ എല്ലാം കാണാൻ പറ്റി 🙈🤣😂😂🤭

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +8

    മുതലകുഞ്ഞിന്റെ ജനനം!എത്ര അപൂർവമായ കാഴ്ച!അപൂർവമായ വീഡിയോ!👍👍👍

  • @dineshkeerthanam461
    @dineshkeerthanam461 Před 2 lety +36

    ഹാരിസ്സിക്ക...സ്നേഹത്തിൻ്റെ നിറകുടം... 🥰

  • @Riyasck59
    @Riyasck59 Před 2 lety +5

    Ikkaa😍💖💞

  • @chakkapazhamrocks
    @chakkapazhamrocks Před 2 lety +2

    Thankyou for this treat

  • @sanal5253
    @sanal5253 Před 2 lety +1

    Jio machanum praveen machanum vannappol ee chanal power ayi

  • @naveenpearl7483
    @naveenpearl7483 Před 2 lety +33

    M 4 Tech and Hariss combination superb 👏👏👏👏👏👏👏👍😍

  • @shezinvenkitta6452
    @shezinvenkitta6452 Před 2 lety +13

    മുതലയെ പുറത്തെടുക്കുന്ന കണ്ടപ്പോ Jurassic park scene ഓർമ വന്നു........😜

  • @shynicv8977
    @shynicv8977 Před 2 lety +25

    വീഡിയോ പൊളിച്ചു 👍👍👍പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന രണ്ടാൾക്കും 🙏🙏🙏🙏🙏ഓരോ എപ്പിസോടിനായി കാത്തിരിക്കുന്നു 😍😍😍😍

  • @rahulrj9086
    @rahulrj9086 Před 2 lety +1

    Muthalera ellam kanan Patti..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Praveen machan🤣🤣🤣🤣

  • @saadkp3091
    @saadkp3091 Před 2 lety +7

    പ്രവീൺ മച്ചാൻ❤

  • @orukannurkaran
    @orukannurkaran Před 2 lety +1

    13:51😂

  • @jerindreamhunter
    @jerindreamhunter Před 2 lety +1

    വേറെ level chetta ഇനിയും നിങ്ങളുടെ video പ്രേതിഷിക്കുന്നു 😍😍😍

  • @pranavdq6326
    @pranavdq6326 Před 2 lety +1

    M4 tech kum chettanum kude aayapol poli aayi

  • @junujunaidozz
    @junujunaidozz Před 2 lety +11

    M4 tech ചാനലിൽ കണ്ടു വന്നവർ ഉണ്ടോ.. 😄😄

  • @mubinparappanangadi5651
    @mubinparappanangadi5651 Před 2 lety +4

    Hariskka ethrayum pettanu 1M Sub adikkan kazhiyatte

  • @ishamhafiz630
    @ishamhafiz630 Před 2 lety +1

    Hareeska Muth maniyee kidukki

  • @muhammedjafeel2309
    @muhammedjafeel2309 Před 2 lety +2

    Evarude combo superan....reallyyy superbbbb

  • @gireeshkumarkp710
    @gireeshkumarkp710 Před 2 lety +5

    ഹായ്, ഹാരിസ്ഇക്ക, തൈലന്ഡിലെ, മുതല, ഫാം, സൂപ്പർ, ജിയോമച്ചാന്റെ, കോമഡി,അതിലേറെ, സൂപ്പർ,

  • @amjadvk2007
    @amjadvk2007 Před 2 lety +5

    Good combo❤️❤️
    പ്രവീൺ മച്ചാനെ കാണാൻ ഹാരിസ്കാന്റെ വീഡിയോ കാണുക

  • @goldinsyriac
    @goldinsyriac Před 2 lety +2

    Ikkaa😍

  • @sijiphilip1442
    @sijiphilip1442 Před 2 lety

    M4tech + harees bhai nalla quality videos iniyum uyarangalil ethatte

  • @add_story_fdb816
    @add_story_fdb816 Před 2 lety +2

    Hariskade pakuthiyollu m4 tech😂
    M4 tech😍

  • @Ambivert-qd9ql
    @Ambivert-qd9ql Před 2 lety +2

    ❤😍

  • @user-dq2yo3by3k
    @user-dq2yo3by3k Před 2 lety +2

    M4tech❤

  • @jomonjames4758
    @jomonjames4758 Před 2 lety +2

    Hai ekka. Jiyo macha

  • @Abi_shorts22
    @Abi_shorts22 Před 2 lety +1

    8:54 താരാട്ട് പാട്ട് jeo machan de വീക്നെസ് aan 😂😂😂

  • @devilkashi7277
    @devilkashi7277 Před 2 lety +1

    Randu perum powli harees Ikaa and jio machan ithupole video eniyum kananan powliiiii I like it .. .ithu kanaanum video itttathinum big congratulations for both ...... Ithu pole video varum enu prethishikunu eniyum ...big thank for both us

  • @vishnu_pencil_art
    @vishnu_pencil_art Před 2 lety +1

    ഇനിയും ഈ കോമ്പോയിൽ videos ചെയ്യണം ❤️

  • @___enzzo___17___
    @___enzzo___17___ Před 2 lety +1

    Hariskka ജിയോ മച്ചാനെയും പ്രാവിൻ മച്ചാനെയും ലോകം മൊത്തം കാണിച്ചു കൊടുക്കണം നിങ്ങളുടെ കൂട്ട് കെട്ട് വേറെ വൈബ് 🥰💃💃

  • @sreevi2814
    @sreevi2814 Před 2 lety +33

    Both of you are very good and funny... We expect more videos from you. Good luck bros... Keep on rocking!!!

  • @funnyandbeautiful
    @funnyandbeautiful Před 2 lety +10

    മുതലയുടെ മുട്ട വിരിയിക്കുന്ന ഇൻക്യുബേറ്റർ 😳, പൊളി👍

  • @aswathys4493
    @aswathys4493 Před 2 lety +1

    Ekka njangalum tailand trip plan cheyunnund. Budget ready ayittu ekkene vilikkum

  • @Sridrsh
    @Sridrsh Před 2 lety

    M4 tech and ikka ..
    Ore poli 💥💥

  • @Joel_modified
    @Joel_modified Před 2 lety

    13:51 sheyy😂😂😂😂😂

  • @nrvlynxff-ofc
    @nrvlynxff-ofc Před 2 lety +2

    Poli sanm 😀

  • @anuraj5386
    @anuraj5386 Před 2 lety +1

    Jio machan + Haris ikka combo vere level.

  • @shanu_lanushannan6345
    @shanu_lanushannan6345 Před 2 lety +3

    Ammo മുതലാ 🤭🤭🤭

  • @gauthamsudheer8493
    @gauthamsudheer8493 Před 2 lety +4

    ikka❤

  • @arjunba1212
    @arjunba1212 Před 2 lety +3

    Previous video il comment kandirunnu praveen machane koode ulpaduthiyathamayirunnu ennu... Ningal 3 perum vibe anu.. Lots of love m4 and ikka. ❤️

  • @akhilsiby3939
    @akhilsiby3939 Před 2 lety +1

    Animal planet ilum discovery lum poolum ithrem mutalaye orumichu kandittilla
    Thankyou ikka for this vedio

  • @shivan1156
    @shivan1156 Před 2 lety

    M4 tech jio machan + Harees ikka ഹാ എന്താ അന്തസ്

  • @vivek95pv14
    @vivek95pv14 Před 2 lety

    Moving to kualalumpur

  • @maccoboy_352
    @maccoboy_352 Před 2 lety +1

    jio Machan paranjath kondu maathram vannavarindoo

  • @blackyt27
    @blackyt27 Před 2 lety +1

    M4 tech poli നിങ്ങളും poli 🥳 seen video ⚡️💥

  • @aqsa4694
    @aqsa4694 Před 2 lety +6

    നിങ്ങൾ മാത്രം കണ്ടാൽ മതിയോ, ഫാമിലിയേം കൂടി കൊണ്ടു കാണിക്കണ്ടേ?

  • @tesla.9961
    @tesla.9961 Před 2 lety +1

    Ikka ningalenthoru paavam manushyana💯💙

  • @user-eu8wh3qt4q
    @user-eu8wh3qt4q Před 2 lety

    Motaleede ellam kaanan patti 😹 praveen macha 😹

  • @rahulkr2071
    @rahulkr2071 Před 2 lety +2

    Ningale 3um vere lvl combo....nice tta🤍

  • @smilecreator1539
    @smilecreator1539 Před 2 lety +1

    Full set 🤩😱

  • @vigneshj7983
    @vigneshj7983 Před 2 lety

    Firoskane pole akathirunal mathi ayirunu

  • @devilkuttamanicuts7278
    @devilkuttamanicuts7278 Před 2 lety +2

    2ñd❤m4tech uyir

  • @saneeshkm6992
    @saneeshkm6992 Před 2 lety

    Ikka oru crocodile keychain vaangi tharoo

  • @vishnumt62
    @vishnumt62 Před 2 lety

    Ikka polichuuu

  • @sarithasaritha4502
    @sarithasaritha4502 Před 2 lety

    സൂപ്പർ 👍. ഇതുവരെ കാണാത്ത കാഴ്ച്ച

  • @ncmphotography
    @ncmphotography Před 2 lety +1

    അടിപൊളി 😃😉✌️
    അടുത്തത് പാമ്പ് ഫ്രൈ....😇

  • @somankarad5826
    @somankarad5826 Před 2 lety

    ഹോ ..... ഭീകരം

  • @nrvlynxff-ofc
    @nrvlynxff-ofc Před 2 lety +1

    Ikka ethra varsham aayi thailandil

  • @noushad124
    @noushad124 Před 2 lety +1

    M4 tech kandu vannatha

  • @saatentertainments6948
    @saatentertainments6948 Před 2 lety +1

    എനിക്കും വേണം പൗച്ച് redmi note five pro. മാളയിൽ വരുമ്പോൾ തന്നാൽ മതി 🥰🥰👍🥰

  • @srk5254
    @srk5254 Před 2 lety +4

    ഇതാണോ ജോസ്പ്രകാശിന്റെ ആ മുതലകുഞ്ഞുങ്ങള്‍

  • @shaasbros1433
    @shaasbros1433 Před 2 lety +2

    Idh content amazing vere levelan..
    Harees ikka policchu.. ❤

  • @jibinkollannoor1466
    @jibinkollannoor1466 Před 2 lety

    Moonnuperrum oreee powli....😻🤟

  • @arunmohanmohan5710
    @arunmohanmohan5710 Před 2 lety

    ഇക്കാ നിങ്ങൾ പൊളിച്ചു....... ജിയോ മച്ചാൻ വേറെ ലെവൽ...... എത്ര പക്വതയോടെ കൂടിയാണ് മറ്റൊരു ചാനലിൽ പെരുമാറുന്നത്.

  • @bettakids5263
    @bettakids5263 Před 2 lety

    Ekka oru ornamental fish farm visit cheyumo....

  • @petstraveleat3425
    @petstraveleat3425 Před 2 lety +1

    Firozika ഇത് കണ്ടു ഇനി പൊളിക്കും ‼️‼️‼️

  • @pranavkb6860
    @pranavkb6860 Před 2 lety +1

    Factory ne online ayyi vedikan patto

  • @mohammednawas2649
    @mohammednawas2649 Před 2 lety

    2 പേരും സൂപ്പർ 💥❤️

  • @devanandanabhilash7
    @devanandanabhilash7 Před 2 lety

    Adutath firoz ikka motala grill cheyum nokiko bet🐊🐊🐊

  • @byjujosephbyjujoseph5967

    polikku makkale

  • @wolfhunter349
    @wolfhunter349 Před 2 lety

    Muthalayude ellam kanan pati

  • @maheshmniar1985
    @maheshmniar1985 Před 2 lety

    സൂപ്പർമുതലഫം

  • @sensor4485
    @sensor4485 Před 2 lety

    ഇക്കാ 😍😍😍

  • @joshwanj
    @joshwanj Před 2 lety +2

    ജിയോ മച്ചാൻ വീടിയോയിൽ വന്നപ്പോൾ ഈ ചാനലിന്റെ views കുടിയതുപ്പേലെ,😜

  • @travelsbro4952
    @travelsbro4952 Před 2 lety

    Praveen machaaane😁😁😁😂😂😂😂avasaaanam😂😂😂😂

  • @althafalthaf429
    @althafalthaf429 Před 2 lety +4

    Tomorrow is messi bday 😍

  • @Davidobacus
    @Davidobacus Před 2 lety

    Hareesh bro mmade muth aanhe🥶🥶🥶♥️♥️♥️♥️♥️

  • @ajimon7514
    @ajimon7514 Před 2 lety

    Jio machan Karanam. Harish ikka rate koodunu

  • @shuhaibs6099
    @shuhaibs6099 Před 2 lety +1

    Both of U together very nice😍😍

  • @vyshnavisanil7804
    @vyshnavisanil7804 Před 2 lety +1

    M4tech kandu vannathenelum ipo ikkadem fan aayi maari❤️❤️

  • @Jabeeshjabz
    @Jabeeshjabz Před 2 lety

    Good video Mr. Haris

  • @alexpv765
    @alexpv765 Před 2 lety

    Super ayi💗

  • @rashidmundeth
    @rashidmundeth Před 2 lety

    അടിപൊളി. ഈ വീഡിയോ എത്രയും ഉടൻ 1 മില്യൺ അടിക്കട്ടെ

  • @keralacruisetoursouthindia8040

    ഹാരിസ് ഭായി ഇവരെ റെയിൽവേ മാർക്കറ്റിൽ കൊണ്ടു പോയില്ലെ? എല്ലാം പൊളിയാക്കുന്നുണ്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼💜💜💜💜💜💜💜💜💜💜💜💜💜💜

  • @Adnan12323
    @Adnan12323 Před 2 lety +1

    ലെ ഫിറോസിക്ക - നിങ്ങൾ എന്റെ കഞ്ഞി കുടി മുട്ടിക്കുഓ 😂😂😂😂

  • @musk7405
    @musk7405 Před 2 lety

    Haaresikade presentation kiduu 🔥🔥

  • @gamedevelopment7531
    @gamedevelopment7531 Před 2 lety

    Niggaluda combination adi pwoli annu ikka ,enniyum ethu polula combination video pratheekshikunu

  • @yenveeyes707
    @yenveeyes707 Před 2 lety +1

    M4tech +പട്ടായ ഹാരിസ് =super combo ♥

  • @basil3461
    @basil3461 Před 2 lety

    സ്നേഹമുള്ള മനുഷ്യൻ hareesikka❤️

  • @eagle5705
    @eagle5705 Před 2 lety

    M4 tech chellumbo ingottu Chella parayyu ingottu Vanna M4 tech lottu vittolla😸

  • @___enzzo___17___
    @___enzzo___17___ Před 2 lety +1

    ഈ വീഡിയോ കണ്ടപ്പോൾ ആണ് മുതല മുട്ട ഇടുന്ന ജീവി ആണ് മനസിലായത് 😍

  • @richusfamily
    @richusfamily Před 2 lety

    Machane 1M adikkum

  • @aimanbinnasar460
    @aimanbinnasar460 Před 2 lety +2

    Hi ikka

  • @snowkits8740
    @snowkits8740 Před 2 lety

    ജിയോ മച്ചാൻ... ❤❤❤❤❤

  • @rajinrahman705
    @rajinrahman705 Před 2 lety +1

    90 muthalla

  • @appusnair1860
    @appusnair1860 Před 2 lety

    മൊട്ട പൊട്ടി കുഞ്ഞു പുറത്തുവരുന്നത് കണ്ടപ്പോൾ ജുറാസിക് പാർക്ക് സിനിമ ഓര്മവന്നു.