എന്റെ ജയിൽ അനുഭവങ്ങൾ | Real Life Motivational Story in Malayalam Part#1 |Harees Ameerali

Sdílet
Vložit
  • čas přidán 19. 04. 2020
  • #inspirationalstory #hareesameerali#powerfulmotivation
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    TikTok: harisameerali
    Helo:Harees Ameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

Komentáře • 6K

  • @cpimponmanikkudam6131
    @cpimponmanikkudam6131 Před 4 lety +1892

    ഒന്നര മാസം കുവൈത്ത് ജയിലിൽ കിടന്ന മറ്റൊരു പ്രവാസിയായ എനിക്ക് എത്ര ലൈക്

    • @unknown-so5rg
      @unknown-so5rg Před 4 lety +23

      💩

    • @anandmeloth
      @anandmeloth Před 4 lety +11

      Ansar Salam what happened

    • @surajkonnanath5569
      @surajkonnanath5569 Před 4 lety +12

      Enthu patti bro.ellam nallathinaavatte

    • @boganbogan2817
      @boganbogan2817 Před 4 lety +66

      16'മാസം കിടന്നു പിന്നല്ലേ തന്റെ 🤭🤭🤭, വധശിക്ഷ ഉള്ളവരെ ജുമാക്ക് രാവിലെ 7amനു മുന്നേ കൊണ്ട് പോകും തലവെട്ടും തലേദിവസം സംസാരിച്ചിരുന്നിട്ടു രാവിലെ ഇത് സംഭവിക്കുമ്പോൾ🤦‍♂️... കൂടുതൽ പറയുന്നില്ല

    • @sayid7528
      @sayid7528 Před 4 lety +2

      😅

  • @afafafaf5683
    @afafafaf5683 Před 4 lety +1162

    അന്ന് കൈ വെള്ളയിൽ കഴിച്ചു .പാത്രം ഇല്ലാതെ... ഇന്ന് ഈ ലോകത്തെ മുഴുവൻ ഭക്ഷണവും കഴിക്കാൻ അള്ളാഹു താങ്കൾക്ക് തൗഫീക്ക് നൽകിയല്ലോ അൽഹംദുലില്ലാഹ്

    • @mv8552
      @mv8552 Před 4 lety +39

      അത് മാരകമായ ഒരു സത്യം
      ആണലോ....
      താങ്കൾ പറഞ്ഞപ്പോൾ ആണ്
      ഞാനും അത് വലിയ സത്യം
      ആണല്ലോ എന്ന് ഓർത്തത്‌ 🤔

    • @ansarianu9103
      @ansarianu9103 Před 4 lety +4

      . ശെരിയാണ്... ബ്രോ

    • @hareesameerali
      @hareesameerali  Před 4 lety +14

      E

    • @hareesameerali
      @hareesameerali  Před 4 lety +64

      എല്ലാം ദൈവനിശ്ചയം 🙏🥰😍

    • @mv8552
      @mv8552 Před 4 lety +3

      @@hareesameerali ഹാരിസ്ക്ക താങ്ക്സ് ഫോർ ദി ഹാർട്ട്‌ 💕

  • @muhammedminhaj1426
    @muhammedminhaj1426 Před 3 lety +331

    തന്നെ ദ്രോഹിച്ചവർപോലും വേദനിക്കരുതെന്ന് കരുതി അവരുടെ പേരുപോലും പറയാതിരുന്ന വലിയ മനസ്സ്. സല്യൂട്ട്. ഹരിസിക്ക

  • @pinnacletechologies8031
    @pinnacletechologies8031 Před 3 lety +35

    ഒരുപറഞ്ഞറിയിക്കാൻ പറ്റാത്തത്ര പോസിറ്റീവ് എനർജി കിട്ടി ...ഒരുപാട് നന്ദി ..അല്ലാഹ് ബർകത് ചെയ്യട്ടെ ആമീൻ ..

  • @jithinprabakaran7272
    @jithinprabakaran7272 Před 4 lety +385

    വിശപ്പിന്റെ വില അറിയുന്നേ ആഹ് ടാക്സി ഡ്രൈവർക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤

  • @nevilc.b6404
    @nevilc.b6404 Před 4 lety +546

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടും എന്ന ഒരു പ്രതീക്ഷ ഉണ്ടാവുന്നത്...

    • @hareesameerali
      @hareesameerali  Před 4 lety +21

      😍🥰

    • @sajisayi7557
      @sajisayi7557 Před 4 lety +4

      തീർച്ച

    • @nujumudeenk8131
      @nujumudeenk8131 Před 4 lety

      💯

    • @viewmoreentertainment8396
      @viewmoreentertainment8396 Před 4 lety

      Avarude name parayanam companiyudeyum alukaludeyum.themamditharamalle cheythathu

    • @marzook4398
      @marzook4398 Před 4 lety

      wanderlust 46 ingle ingne oru bacground pratheekshichillla😥😥 allah valiayavan alle ningal hide cheyyan kaanicha aaa manss ille padachon orikkalum kayvidillla 🤲🤲

  • @user-ov2nv4vb6g
    @user-ov2nv4vb6g Před 3 lety +6

    ഇക്കയുടെ കഥകൾ കേട്ട്. ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഇക്കാ നിങ്ങളുടെ കണ്ണീരിന്റെയും.കഷ്ടപ്പാടുകളും.. ഈശ്വരൻ കണ്ടു.. ജീവിതത്തിന്റെ.. കുറച്ചു കാലം. അങ്ങനെ കഴിഞ്ഞു.. ഇന്ന്. ഈ നിലയിൽ ആകാൻ. തന്നെ കാരണം. താങ്കളുടെ നല്ല മനസ്സ് കൊണ്ട് മാത്രം ആണ്.. ജീവത്തോട്. പൊരുതി. ജയിച്ചു.. ഇനിയുള്ള കാലവും.. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ...

  • @ajithvijayan40
    @ajithvijayan40 Před 3 lety +17

    ചേട്ടാ നിങ്ങളുടെ നല്ല മനസ്സാണ് ചേട്ടനെ വലിയ ന നിലയിൽ എത്തിച്ചത്. കൂടാതെ ദൈവാനുഗ്രഹവും.ദൈവം അനുഗ്രഹിക്കട്ടെ.🌹👍

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +733

    ഇക്കയുടെ ഈ മോട്ടിവേഷൻ സ്റ്റോറിക്കൊപ്പം ഇതും ഇവിടെ കിടക്കട്ടെ ........
    ഒരു Kfc വിജയഗാഥ
    6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
    16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
    17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
    18-മത്തെ വയസ്സിൽ കല്യാണം.
    18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.
    പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
    നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
    പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.
    19-വയസ്സിൽ അച്ഛനായി.
    20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
    പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ. JJJ
    അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
    65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.
    തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.
    ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.
    തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
    ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..
    നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.
    ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
    ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
    ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല

    • @hareesameerali
      @hareesameerali  Před 4 lety +65

      Correct 😍👍

    • @TECHEXIT
      @TECHEXIT Před 4 lety +13

      100 കോടി നഷ്ടത്തിൽ ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ സ്വന്തം കമ്പനി ഏറ്റെടുക്കുകയും ആ കമ്പനിയെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാക്കി മാറ്റിയ ഒരു മനുഷ്യനുണ്ട്,ഇന്ന് ഏതൊരാളും സ്വന്തമാക്കണം എന്ന് കൊതിക്കുന്ന ആ പ്രൊഡക്ടിന്റെ നിർമ്മാതാവ് ,ഇതൊക്കെയും ഈ ദുരന്ത കാലത്തു നാം ഓർക്കണം,ഏതൊരു നഷ്ടത്തെയും അതിജീവിച്ചു മുന്നേറാം സാധിക്കും എന്ന് പറഞ്ഞു തെരുന്ന ഇത്തരം കഥകൾ ഒരുപാട് ഉണ്ട്,ഹാരിസ് ഇക്കയും ഈ കഥയും നമ്മെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു,ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കും ,നഷ്ടങ്ങൾ ലാഭങ്ങൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും

    • @TECHEXIT
      @TECHEXIT Před 4 lety +4

      @@hareesameerali 100 കോടി നഷ്ടത്തിൽ ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ സ്വന്തം കമ്പനി ഏറ്റെടുക്കുകയും ആ കമ്പനിയെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാക്കി മാറ്റിയ ഒരു മനുഷ്യനുണ്ട്,ഇന്ന് ഏതൊരാളും സ്വന്തമാക്കണം എന്ന് കൊതിക്കുന്ന ആ പ്രൊഡക്ടിന്റെ നിർമ്മാതാവ് ,ഇതൊക്കെയും ഈ ദുരന്ത കാലത്തു നാം ഓർക്കണം,ഏതൊരു നഷ്ടത്തെയും അതിജീവിച്ചു മുന്നേറാം സാധിക്കും എന്ന് പറഞ്ഞു തെരുന്ന ഇത്തരം കഥകൾ ഒരുപാട് ഉണ്ട്,ഹാരിസ് ഇക്കയും ഈ കഥയും നമ്മെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു,ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കും ,നഷ്ടങ്ങൾ ലാഭങ്ങൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും

    • @praveenpm4109
      @praveenpm4109 Před 4 lety +1

      @@TECHEXIT ഏത് പ്രോഡക്റ്റ്

    • @fasiltp9602
      @fasiltp9602 Před 4 lety +7

      ഞാൻ കരുതി ഇക്കാന്റെ kfc കഥയാണെന്ന് ...😊

  • @saiju4u1
    @saiju4u1 Před 4 lety +277

    പുലി പതുങ്ങിയത് ഒളിക്കാനല്ല.. കുതിക്കാനാണ്.. കയ്യടിക്കടാ.... 👏👏👏👏

  • @samkurian1385
    @samkurian1385 Před 3 lety +2

    ഹാരിസ് താങ്കളുടെ കഥ കേട്ടപ്പോൾ വളരെ പ്രയാസം തോന്നി. ദൈവത്തിൻ്റ ഒരു കളിയെ ഇപ്പോൾ താങ്കൾക്കു ലഭിച്ച എല്ലാ നന്മകളും തരാനാണ് അങ്ങനെ ഒരു അവസ്ത അനുഭവിക്കേണ്ടി വന്നത്. ഞാൻ താങ്കളുടെ ചാനൽ subscribe ചെയ്തു കാണാറുണ്ടായിരുന്നു.
    എല്ലാ തരത്തിലും ഉള്ള അനുഗ്രഹം ദൈവം നൽകട്ടെ -
    ഞാൻ സാം കോട്ടയം ഇപ്പോൾ scotland ൽ താമസിക്കുന്നു.

  • @cutehomesrealtors8477
    @cutehomesrealtors8477 Před 3 lety +34

    നേരിൽ കാണുമ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ തരും...🌹🥰😘

    • @shebin6176
      @shebin6176 Před 3 lety +1

      Kozhikode aanalle😂😂😂😂

  • @malluvlogs4679
    @malluvlogs4679 Před 4 lety +219

    ഒരു ബോറടിയും ഇല്ലാതെ കണ്ടു കേട്ടു......
    ജീവിതത്തിൽ വിജയം നേടിയ വഴി കൂടി പറയാമായിരുന്നു
    സുജിത് ഭക്തൻ ഇങ്ങനെയൊരു വ്യക്തിയെ പരിചയപ്പെടുത്തിയിരുന്നു ഇല്ലെങ്കിൽ അറിയാതെ പോകുമായിരുന്നു
    ഇന്ന് ചിരിപ്പിച്ചും കളിപ്പിച്ചു നടക്കുന്ന നമ്മുടെ ഹാരിസ് അമീറലി
    ഇത്ര വലിയ ടെൻഷനും സങ്കടവും ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്ന് അതിൽ നിന്നു നമുക്കു മനസ്സിലാകുന്നില്ല പക്ഷേ ഈ ഒരു സംസാരത്തിൽനിന്ന് ഒരുപാട് ഇൻസ്പെയർ എനിക്ക് കിട്ടി നിങ്ങൾ മുത്താണ് ഇനി ജീവിതത്തിൽ ജീവിതത്തിൽ വിജയിച്ച സ്റ്റോറി കൂടി പറയണം തീർച്ചയായും കട്ട സപ്പോർട്ട് മായി ഞങ്ങളുണ്ട് കൂടെ
    By
    #Ibrahim Khaleel
    Kasaragod

    • @hareesameerali
      @hareesameerali  Před 4 lety +11

      🥰😍🤝👍അടുത്ത വീഡിയോ കാണുക

    • @hubburasoolmavoor6705
      @hubburasoolmavoor6705 Před 4 lety

      ماشاء الله

    • @malluvlogs4679
      @malluvlogs4679 Před 4 lety +2

      @@hareesameerali തീർച്ചയായും കണ്ടിരിക്കും ഇതുവരെ ഒരു വീഡിയോ മിസ്സ് ചെയ്തിട്ടില്ല ലോക ഡൗൺ ടൈം ഏകദേശം നിങ്ങളുടേയും സുജിത് ഭക്തൻ റെയും വീഡിയോ കണ്ടു തീർന്നു

    • @moideenkutty148
      @moideenkutty148 Před 4 lety +1

      💯💯💯

  • @ranjithnathgs
    @ranjithnathgs Před 4 lety +264

    എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പക്ഷെ എല്ലാം അതിജീവിച്ച ആ മനസ്സിന് സല്യൂട്ട്. ഞാനും ഒരു പ്രവാസിയാണ്. ബ്രോ, നിങ്ങളെ ദ്രോഹിച്ചവർ ഗതി പിടിക്കില്ല.

  • @user-nq6xu2hh5r
    @user-nq6xu2hh5r Před 4 lety +4

    ഞാനും ഒരു പ്രവാസിയായിരുന്നു.. എന്റെ ഗൾഫ് ജീവിതവും.. വേദനപ്പിക്കുന്ന അനുഭവങ്ങൾ നിറഞ്ഞതായിരുന്നു.. ഇപ്പോൾ ഒരുവർഷമായി കുടുംബത്തോടൊപ്പം കഴിയുന്നു.. സങ്കടവും, സന്തോഷവും തന്ന ദൈവത്തിന് നന്ദി 🙏

  • @simsarulhuq2100
    @simsarulhuq2100 Před 3 lety +68

    ഓരോ പ്രവാസികൾക്കും ഇരിക്കട്ടെ ഇന്നത്തെ like

  • @lifeisspecial7664
    @lifeisspecial7664 Před 4 lety +271

    ആ ടാക്സി ഡ്രൈവർക്ക് ഇരിക്കട്ടെ ഒരു നന്ദി

  • @athulmathew8100
    @athulmathew8100 Před 4 lety +115

    ഇക്കയുടെ കഷ്ടപ്പാടിന്റെയും ദുരിദത്തിന്റെയും ഫലം ആണ് ഇന്നത്തെ ഈ നല്ല ജീവിതം Hats off ഇക്ക 🙌

  • @Hariarimbooth
    @Hariarimbooth Před 3 lety +5

    Well said. താങ്ങളുടെ മനസ്സും ഹൃദയവും കണ്ണുകളിൽ കാണാം

  • @sgomz7042
    @sgomz7042 Před 4 lety +14

    God bless your kind heart. You're an Inspiration !! Thank you for sharing.

  • @subujaaz7871
    @subujaaz7871 Před 4 lety +94

    ഇക്കാ ജയിലിലാക്കിയവനെ ഒരു വാക്കുകൊണ്ട്പോലും പരാമശിച്ചിട്ടില്ല നിങ്ങളുടെ മനസ്സ് അഭാരം തെന്നെയാണ്
    ഒരുപാട് ഇഷ്ട്ടം 😍😘

  • @GlobalKannuran
    @GlobalKannuran Před 4 lety +63

    എന്തൊരു മനുഷ്യനാണ് നിങ്ങൾ. എന്തൊരു പ്രതീക്ഷയാണ് നിങ്ങളെപോലെയുള്ളവർ സാധാരണക്കാർക്ക് നൽകുന്നത്.....

  • @brennyC
    @brennyC Před 4 lety +3

    കണ്ണ് നിറയാതെ ഒരൊറ്റ സാധാരണ പ്രവാസിക്കും ഈ വീഡിയോ മുഴുമിക്കാനാവില്ല.

  • @binukunjupillai8824
    @binukunjupillai8824 Před 3 lety +142

    Manpower supply company യുടെ പേര് കൂടെ പറയണം ..കാരണം ഒരു പാട് പേരെ ഇത്തരം കമ്പനികൾ പറ്റികുന്നൂ...

    • @saifudeensali3768
      @saifudeensali3768 Před 3 lety +1

      Manpower company യുടെ പേര് പറയണം. അറിയാൻ വേണ്ടിയാണ് ഇനി ഒരു അബദ്ധം ആർക്കും ഉണ്ടാവരുത്

    • @suhaima9391
      @suhaima9391 Před 3 lety +5

      Athokke pootty poyi

  • @jithup.v9743
    @jithup.v9743 Před 4 lety +97

    ഹാരിസ് ഇക്കയെ കാണുമ്പോൾ തന്നെ വല്ലാത്ത പോസിറ്റീവ് ആണ്.

  • @parava9355
    @parava9355 Před 4 lety +38

    ഹാരിസ്ക്കാ🙋‍♂️
    ഇതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇക്കയുടെകൂടെ ഞാനും ഉണ്ടായിരിന്നു എന്ന് കൂട്ടിക്കോ കാരണം ജയിൽ ജീവിതം മൊത്തയായും ഒരു വള്ളി പുള്ളിവിടാതെ ഇക്കവിവരിച്ചിട്ടുണ്ട്
    കുടുതൽ ഒന്നും എയുതുന്നില്ല ഏതായാലും ഇങ്ങനെ ഒക്കെ ചതിയിൽപെടുത്തുന്നവന്റെ കയറ് ഒരു തിവസം പടച്ചറബ്ബ് ഒന്ന് മുറിക്കിപിടിക്കും അന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ചത്ത് മണ്ണായി പോകും
    പടച്ചവൻ ഹൈറാക്കട്ടെ
    👍👍🌹

  • @PassionateTrainer
    @PassionateTrainer Před 3 lety +1

    ഹാരിസിക്കാ..
    താങ്കളുടെ ഒരുപാട് വീഡിയോകൾ മുൻപ് കണ്ടു അതിൽ ഏറ്റവും കൂടുതൽ common ആയി കണ്ടതും, എന്നെ ആകർശിച്ചതും താങ്കളുടെ "humbleness" ചേർന്ന ആ സംസാരം ആണ്...
    ഇത്തരത്തിൽ ഒരു അനുഭവ കഥ കൂടെ share ചെയ്തപ്പോൾ u become an hero for us.. lov u..
    ഈ വിഡിയോ തീർച്ചയായും അനേകർക്ക് ഉപകാരപ്പെടും...
    Thanks alot.. God bless..

  • @ragachitra9204
    @ragachitra9204 Před 3 lety

    പ്രിയ ഹാരിസ് താങ്കൾ അനുഭവിച്ച പ്രയാസങ്ങൾ കേട്ടപ്പോൾ പ്രയാസം തോന്നി. ഏതിലെയും പരാജയപ്പെടാതെ ജീവിതത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞല്ലോ സഹോദര, ഇനിയും താങ്കൾ എല്ലാംകൊണ്ടും വിജയിക്കാൻ കഴിയും എന്ന് ആശംസിക്കട്ടെ.

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 Před 4 lety +22

    മനസ്സ് ഒന്ന് വിങ്ങി പോയി ......
    എന്നെങ്കിലും കാണുമ്പോൾ അങ്ങയെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം ♥️ god bless u and ur family

  • @subhikrishnan
    @subhikrishnan Před 4 lety +49

    പെറ്റമ്മയും, പിറന്ന നാടും
    സ്വർഗ്ഗത്തെക്കാൾ മഹത്തരം..

  • @RenjithAR1987
    @RenjithAR1987 Před 3 lety +8

    Fully motivated brother. Hats off to you

  • @jeovarghese9748
    @jeovarghese9748 Před 4 lety +2

    Really inspiring story Harees Ikka. Keep going. All the support.

  • @aswathypg9941
    @aswathypg9941 Před 4 lety +75

    ഇക്ക ഒരുപാട് സങ്കടം തോന്നി... താങ്കൾ അന്ന് എത്രമാത്രം സങ്കടപെട്ടുകാണും എന്ന് ചിന്തിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇക്ക നെ സഹായിച്ച ആ ടാക്സി ഡ്രൈവർ ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല മനുഷ്യരും കൊള്ളില്ലാത്ത ആളുകളും എല്ലാം നമ്മുടെ സമൂഹത്തിന്റെ ഭാഗം... നമ്മൾക്ക് ആരെയും തിരുത്താൻ പറ്റില്ലല്ലോ..

  • @SABIKKANNUR
    @SABIKKANNUR Před 4 lety +199

    അല്ലേലും കഴിഞ്ഞുപോയ കാലഘട്ടത്തിൽ മുറിപ്പാടുകൾ ഉണ്ടെങ്കിലേ നമുക്ക് മുന്നോട്ട് കുതിക്കാൻ ഒരു പ്രചോദനം ഉണ്ടാവുള്ളു ❤️❤️❤️❤️❤️

    • @hareesameerali
      @hareesameerali  Před 4 lety +10

      ശരിയാണ് 🤝

    • @itsmetorque
      @itsmetorque Před 4 lety

      Sabik Kannur correct

    • @manjus6162
      @manjus6162 Před 4 lety

      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @vaisakhgnair1051
    @vaisakhgnair1051 Před 4 lety +34

    വളരേ സങ്കട കരമായ ഒരു കഥ..... പ്രവാസി ആയതുകൊണ്ട് ശരിക്കും മനസിലായി

  • @AnilKumar-lh3iu
    @AnilKumar-lh3iu Před 3 lety +1

    ഇക്കയുടെ വീഡിയോ ഇന്ന് മുഴുവൻ കണ്ടു നല്ല സന്ദേശം. നന്ദി !

  • @shafeekkp8638
    @shafeekkp8638 Před 4 lety +64

    താങ്കൾ Royalsky ' holiday എങ്ങനെ തുടങ്ങി . കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കേൾക്കാൻ താല്പര്യമുള്ളവർ like👍

  • @onetwo1050
    @onetwo1050 Před 4 lety +210

    ഗൾഫിൽ മലയാളിയുടെ ഏറ്റവും വലിയ ശത്രുവും ,മിത്രവും മലയാളി ആയിരിക്കും .അത് തിരിച്ചറിയൽ ആണ് ജീവിത വിജയത്തിന്റെ ഒരു പ്രധാന ഭാഗമ്

  • @hamzadaddupanam6836
    @hamzadaddupanam6836 Před 3 lety +2

    ഉയരത്തിൽ നിന്നും ഉയരത്തിലേക്ക് വളരട്ടെ നല്ല മനസ്സിന്റെ
    ഉടമസ്ഥൻ
    👍💖🌹

  • @anilvizagentertainments974

    Ikka... really touching.. with tears only I could watch this... Really inspiring... may God bless you...

  • @muzammilkurikkalakathputhi9973

    ഇപ്പോൾ കാണുന്ന Haris Ameer Ali യുടെ പിന്നിൽ ഇങ്ങനെ ഒരു കഥയുള്ളത് ഒട്ടും പ്രതീക്ഷിച്ചില്ല ,
    അവതരണം ഹൃദയത്ത തട്ടി
    വീണ്ടും നല്ല അവസരം തന്ന അല്ലാഹുവിനെ എന്നും ഓർക്കാം ഇൻഷാ അല്ലാഹ്

    • @StatusWorld-qw7bt
      @StatusWorld-qw7bt Před 4 lety +1

      ജീവിതനുഭവം

    • @salmanfarisnk3081
      @salmanfarisnk3081 Před 4 lety

      മാളയിലെ ആ കപട മുതലാളികെതിരെ നമ്മൾ കൂട്ടായ് പ്രവർത്തിക്കുന്നൂ.........
      വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ച് ചർച്ച ചെയ്താലോ ആരൊക്കെ കൂടെ ഉണ്ടാകും.......കണ്ടിട്ട് സഹിച്ചില്ലാ......

  • @mymoonathyousaf5698
    @mymoonathyousaf5698 Před 4 lety +178

    ഈ വീഡിയോ കണ്ടാൽ
    കരയാതെ oru മനുഷ്യനും ഉണ്ടാകില്ല പടച്ചോനെ ആർക്കും ഈ വിധി വരുത്തല്ലേ

  • @A3S1002
    @A3S1002 Před 3 lety

    ഹാരിസിക്ക താങ്കളുടെ അനുഭവ കഥ ഇപ്പോളാണ് കണ്ടത്.. ഞാനും ഒരു പ്രവാസി... താങ്കൾ വിവരിക്കുന്നത് കേൾക്കുമ്പോൾ അത് അനുഭവിച്ച പോലെ തോന്നി... ഒരിക്കലും ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോയ ആളാണ് എന്ന് അറിവിണ്ടായിരുന്നില്ല... ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് ഈശ്വരനോട് അപേക്ഷിക്കാം.. ജീവിതത്തിൽ ഇത്രയും വിജയം കൈ വരിച്ച ഇക്കാക് ഒരു വലിയ സല്യൂട്ട്...😘😘

  • @wanderlustjoseph
    @wanderlustjoseph Před 4 lety +1

    Harees sir I am emotionally attracted to ur life story. Hats off to u.I am motivated from ur speech.Take care and best of luck for future.

  • @BtechMIXMEDIA
    @BtechMIXMEDIA Před 4 lety +27

    വളരെ താഴെ കിടയിൽ നിന്ന് നല്ല രീതിയിൽ വരെ എത്തിയ ഇക്കയുടെ ജീവിതാനുഭവം ഇത് കാണുന്ന എല്ലാവർക്കും പാം മാകട്ടെ പ്രതേകിച്ച് പുതിയ തലമുറയ്ക്ക്
    കൂടെ എന്നേയും സപോർട്ട് ചെയ്യണേ

  • @snp-zya
    @snp-zya Před 4 lety +47

    ശെരിക്കും അവർ തന്നെയാണ് ഇക്കയെ മാറ്റി മറിച്ചത്👍
    ഇപ്പൊ ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരുമായ ആളുകൾ അറിയുന്ന ഒരാളായി മാറി ഹാരീസ് ഇക്ക💞

  • @naseerthanniyam4606
    @naseerthanniyam4606 Před 3 lety +1

    Ikaa... 🙌 സാധാരണക്കാരന് മനസ്സിലാകും വിധം വളരെ വ്യക്തമായിട്ട് ഇക്കാടെ ജീവിതാനുഭവം പങ്കുവെച്ചു !!!👍

  • @tmubashirwayoflife
    @tmubashirwayoflife Před 4 lety

    Great Haris Ka .... GREAT REAL LIFE EXPERIANCES!

  • @shajikumar7030
    @shajikumar7030 Před 4 lety +96

    സാധുവായ താങ്കളും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടോ. താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തത്തെ.

  • @salmanpathooran740
    @salmanpathooran740 Před 4 lety +761

    Hareesikka fans like adi

    • @mihranidarsveeramangalam3659
      @mihranidarsveeramangalam3659 Před 4 lety +1

      czcams.com/video/22FX0Qg1fkw/video.html

    • @salmanfarisnk3081
      @salmanfarisnk3081 Před 4 lety +4

      മാളയിലെ ആ കപട മുതലാളികെതിരെ നമ്മൾ കൂട്ടായ് പ്രവർത്തിക്കുന്നൂ.........
      വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ച് ചർച്ച ചെയ്താലോ ആരൊക്കെ കൂടെ ഉണ്ടാകും.......കണ്ടിട്ട് സഹിച്ചില്ലാ......

  • @superking6114
    @superking6114 Před 3 lety

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..ekka Ningal Oru nalla മനുഷ്യൻ ആണ്..നിങ്ങളെ പോലെ ഒരുപാട് നിരപരാധികളായ മനുഷ്യൻ മാർ പല ജയിലുകൾ ഉണ്ട്..

  • @sk-igroup11
    @sk-igroup11 Před 4 lety +2

    You understood and felt life like a roller coaster, can understand your story very closely.
    No problem God will be with you and take care .
    Be Genuine , Integrity matters.
    SK-I .

  • @cc-dz8yz
    @cc-dz8yz Před 4 lety +44

    നിങ്ങള് ഒരു role model അണ് ശെരിക്കും കണ്ണ് നിറഞ്ഞ് പോയീ ഇക്കടെ അനുഭവങ്ങൾ ഒരുപാട് അൽകൾക്ക് ഒരു inspiration ആയേക്കും ഉറപ്പ്

  • @shafeeqkcp4888
    @shafeeqkcp4888 Před 4 lety +49

    വ്ലോഗർമാർക്കിടയിലെ "മാണിക്യം "
    ഹാരിസ്ക്ക.....♥️💚

  • @saneeshsaneesh1754
    @saneeshsaneesh1754 Před 3 lety +28

    നിങ്ങള് ലാസ്റ്റ് പറഞ്ഞ അ വാക്ക് 100 ശതമാനം ശരിയാണ്, ഇവിടെ ചെയ്യുന്നതിൻ്റെ 10 ഒന്നു ടൈം സ്പെൻ്റ് ചെയ്താൽ മതി നാട്ടിൽ,

  • @The_Resist
    @The_Resist Před 2 lety +3

    ശെരിക്കും പറഞ്ഞാൽ
    ഈ എപ്പിസോഡ് കണ്ടത്
    എന്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ് 🥺

  • @amalabdul87
    @amalabdul87 Před 4 lety +32

    ഇത് കേട്ടപ്പോൾ ഗൾഫിൽ പോകാൻ പേടി ആകുന്നു
    നമ്മുടെ കൂടെ ഉള്ളവർ തന്നേ ചതിച്ചാൽ ഹോ പടച്ചോനെ നീ എല്ലാരേയും കാക്കണേ റബ്ബേ

    • @status4666
      @status4666 Před 4 lety

      vahid amal poyiko mafi mushkila

  • @Hari-qe4cd
    @Hari-qe4cd Před 4 lety +69

    ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പ് ആയി ഇക്കയുടെ ട്രാവൽ ഏജൻസി വഴി അവിടെ പോയാലും ഇക്ക ഞങ്ങളെ പൊന് പോലെ നോക്കും......

  • @qatarmallu8122
    @qatarmallu8122 Před 3 lety +3

    പ്രവാസം തന്നെ ഒരു ജയിൽ ആണ് അപ്പോൾ അവിടുത്തെ ജയിലോ എന്റെ അമ്മോ ചിന്തിക്കാൻ പോലും വയ്യ ഹാരിസ് ബായ് 😍😍👍👍👍

  • @vinuchand6188
    @vinuchand6188 Před 3 lety

    Superb... Ithanu motivation... Orupadu nanni und suhruthe... Thangal orupadu uyarangal keezadakkan prarthikunnu... All the best..

  • @shafeequeshaji2312
    @shafeequeshaji2312 Před 4 lety +109

    ആദ്യയിട്ടാണ് skip ചെയ്യാതെ ഒരു വീഡിയോ കാണുന്നെ. Orupaadishtam 😍😍😍

  • @sanoofsanoo8258
    @sanoofsanoo8258 Před 4 lety +27

    ഹാരിസിക്ക നിങ്ങളുടെ ശരീരം പോലെ നിങ്ങളുടെ മനസും വലുതാണ് ❤

  • @evershinerocky
    @evershinerocky Před 4 lety +4

    Really inspiring a life story sir...Salutes......I am also working in a Gulf country more than 20 years...still afraid to settle in Kerala because i am afraid how can i sustain ahead. But your words inspire me a lot....Thank you Sir.

  • @manoushad1388
    @manoushad1388 Před 4 lety

    Hi ഹാരിസ്, എല്ലാം നല്ലതിനാണ് എന്ന് കരുതി മുന്നോട്ട് പോകുക
    പടച്ചവൻ തുണ നൽകട്ടെ!

  • @ilyasgloxinas4979
    @ilyasgloxinas4979 Před 4 lety +61

    നമ്മൾ മലയാളികളുടെ ശത്രുക്കൾ അധികവും നമ്മളെ ആളുകൾ തന്നെയാണ്... എല്ലാവരെയും കുറ്റം പറയുന്നില്ല... ഒരു ചെറിയ വിഭാഗം

  • @ilyasgloxinas4979
    @ilyasgloxinas4979 Před 4 lety +23

    ഇക്കയുടെ ഈ ഒരു അനുഭവം എന്നെ പോലുള്ള പ്രവാസികൾക്ക് നല്ലൊരു പാഠമാണ്...

  • @mohamedkokkur
    @mohamedkokkur Před 3 lety +3

    പടച്ചവൻ ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @zachariahkuriankanicheril4709

    May God bless you and your family !!
    Thank you for sharing your experience in UAE, which ay help a lot of our people there.

  • @sreejiths8842
    @sreejiths8842 Před 4 lety +12

    പച്ചയായ ഒരു മനുഷ്യൻ അത് ഇക്ക പറയുമ്പോൾ തന്നെ ആ കണ്ണുകളിൽ കാണാൻ പറ്റും. ഇനിയും ഇതു പോലുള്ള അനുഭവങ്ങൾ പറയണം..

  • @nctechmalayalam6891
    @nctechmalayalam6891 Před 4 lety +49

    ഇക്കാ മുഴുവനായി കേട്ടിട്ടില്ല അതിനുമുമ്പുതന്നെ കരച്ചിൽ വരുന്നു നിങ്ങൾ ഇതൊക്കെ അടിജിവിച്ചല്ലോ you are the real hero മുഴുവൻ കേൾക്കട്ടെ

  • @palesteragroup
    @palesteragroup Před 4 lety

    Dear Harees,Your life is a path to those who are coming back from abroad due to Various reasons.Our India need Dedicated citizens like you..I wish all the success in every venture put forwarded by you..

  • @manojrajan2111
    @manojrajan2111 Před 3 lety

    ഹരീസിക്ക, നിങ്ങളുടെ മനസ്സിന്‍റെ നന്മയാണ് നിങ്ങളുടെ ജീവിതവിജയത്തിനു കാരണം. ഞാനും ഒരു പ്രവാസിയായിരുന്നു.

  • @shibilinalakath6638
    @shibilinalakath6638 Před 4 lety +116

    ശെരിക്കും കണ്ണ് നിറഞ്ഞു ഇക്ക... പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ടാവും... ബിഗ് സല്യൂട്ട്

  • @toptech272
    @toptech272 Před 4 lety +71

    *ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്*

    • @hareesameerali
      @hareesameerali  Před 4 lety +3

      😍👍

    • @silu4479
      @silu4479 Před 3 lety +1

      Gulf countriesl aparadhi niraparadhi ennonumilla emirates id chodhikumbo kayyilelilenkl vare jayilileku kondpokum

  • @sarathscreationzz7250
    @sarathscreationzz7250 Před 3 lety

    I understand your session, no problems bro, life has changed you a lot. Congrarzz, lots of achuevements waiting for you.🙏✌️

  • @mohanachandran3137
    @mohanachandran3137 Před 3 lety +1

    Hi Hareesh Ali ! You are a very honest person. You have unparalleled talent to narrate a situation in a very impressive way. I have seen your many other postings. I wish you all the very best. Best of luck.

  • @born91bysubeeshkadhaliyil99
    @born91bysubeeshkadhaliyil99 Před 4 lety +344

    ഈ ഒരു തകർന്നടിഞ്ഞ പ്രവാസിയിൽ നിന്നും ഇന്നത്തെ ഹാരീസ് അമീറലിയിലേക്ക് എത്തിയ അനുഭവം കൂടി ഒന്ന് പങ്കുവെക്കാമോ ഇക്കാ

  • @chadrasenansenan693
    @chadrasenansenan693 Před 4 lety +126

    ഇദ്ദേഹത്തെ ഇഷ്ട്ടമുള്ള ആരെങ്കിലും ഇദ്ദേഹത്തിന്റെ വീടിനു അടുത്തുള്ള ആ ചതിയന്മാരെ അറിയുമെങ്കിൽ comments ഇടണം. ഇട്ടെ പറ്റു.

    • @midhunkudumathew
      @midhunkudumathew Před 4 lety +1

      Athu Ikka paranjaale ariyu...njan oru maala kaaran aanu

    • @rnsrns5165
      @rnsrns5165 Před 4 lety

      Please

    • @shibukpkp8597
      @shibukpkp8597 Před 3 lety

      ആ തെണ്ടികളുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഈ മനുഷ്യന്റെ അന്നത്തെ മാനസികാവസ്ഥ,, ഹൊ,, എന്തായാലും ഇന്ന് പലിശ സഹിതം ദൈവം തിരിച്ചു തന്നല്ലോ,,, മനസ്സിലെ മുറിവുകളും പെട്ടെന്ന് മായ്ഞ്ഞു പോട്ടെ, 🤲,

  • @tijofrancis2044
    @tijofrancis2044 Před 3 lety +3

    Thank you Harris. You are a Hero. Great motivational story

  • @sureshsarasagiri2465
    @sureshsarasagiri2465 Před 3 lety +1

    മനസ്സിലെ നന്മ ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @arjunks1990
    @arjunks1990 Před 4 lety +34

    ഒരു പഴയകാല പ്രവാസി എന്ന നിലയ്ക്ക് ഹാരിസ് ഇക്ക യുടെ വിഷമം മനസ്സിലാക്കാൻ കഴിയുന്നു. താങ്കൾ ഒരു വലിയ പ്രചോദനമാണ് ഇന്നത്തെ തലമുറയ്ക്ക്.

    • @mrug8584
      @mrug8584 Před 4 lety

      നിങ്ങളുടെ CZcams channel subscribe ചെയ്തിട്ടുണ്ട് 😊. എന്റെ you tube channel subscribe ചെയ്യൂ bro 💕

  • @AbdulRauf.
    @AbdulRauf. Před 4 lety +558

    *ഹാരിസ് ഇക്കയുടെ സ്ഥിരം* *പ്രേക്ഷകർ വന്നിട്ട് പോകാം*

    • @muhammedbasith3805
      @muhammedbasith3805 Před 4 lety +2

      Ella adthum undallo😃😃😃

    • @AbdulRauf.
      @AbdulRauf. Před 4 lety

      @@muhammedbasith3805 hi

    • @aboubackerloyal815
      @aboubackerloyal815 Před 4 lety

      ആന്നാറികളുടെ പേര് വെളിപ്പെടുത്തണ മായിരുന്നു

    • @AbdulRauf.
      @AbdulRauf. Před 4 lety

      @@aboubackerloyal815 aarude bro

    • @AbdulRauf.
      @AbdulRauf. Před 4 lety

      @Bladdy Dukkuzzz എന്ത് ഓള

  • @suneshjoseph8367
    @suneshjoseph8367 Před 3 lety +1

    Thanks for sharing your experience. Let it be inspiring for many and may comfort those who passing through pain. God almighty may bless you.

  • @nitishsd8222
    @nitishsd8222 Před 3 lety +2

    Very inspiring and such a motivational story!

  • @rizarahmancp8090
    @rizarahmancp8090 Před 4 lety +23

    ഹാരിസ് ഇക്ക ആ ചധിച്ചവന്റെ പേര് പുറത്ത് പറയണം ഇനി ആരും അവന്റെ കെണിയിൽ വീഴരുത് അത് മറ്റുള്ളവർക്ക് വലിയ ഉപകാരം ആയിരിക്കും♥️

  • @MasterCraft87
    @MasterCraft87 Před 4 lety +352

    ഇന്ന് പടച്ചവൻ നിങ്ങളെ ഒരു വലിയ നിലയിൽ എത്തിച്ചില്ലെ പടച്ചവൻ നന്ദി

    • @user-yj6vj8co3s
      @user-yj6vj8co3s Před 3 lety +4

      ഇപ്പൊ എന്താ ഇദ്ദേഹത്തിന്റെ അവസ്ഥ

    • @shanmugadasvijayalakshmira2941
      @shanmugadasvijayalakshmira2941 Před 3 lety +1

      czcams.com/video/l2lRPtMmn40/video.html 💖 ♥ 💖💖💖💖💖💖LIFE CHANGING BUDDHA QUOTES

  • @djajithplaying
    @djajithplaying Před 3 lety

    Harees Ameerali - What an inspiration! What a human!! Beyond words!!!

  • @mrsda1
    @mrsda1 Před 3 lety

    priya sahodara you are an inspiration to me especially at this tough time in my life. May God bless you and your family for sharing your experience.

  • @safraskt830
    @safraskt830 Před 4 lety +49

    ജീവിത യാഥാർഥ്യങ്ങളെ ഒരു പുഞ്ചിരിയോടെ തോൽപ്പിച്ചു ഇൗ മനുഷ്യൻ എന്നും ഒരു inspiration ann
    ഹാരിസ് ഇക്ക🌟

  • @josephvthomas4385
    @josephvthomas4385 Před 4 lety +36

    ചേട്ടാ എന്റെ കണ്ണുകൾ എപ്പോഴോ നിറഞ്ഞു....this is really a inspiration to the society....hats off to u my big brother

  • @albinantony8574
    @albinantony8574 Před 3 lety

    ജീവിതം എന്ന പാഠ പുസ്തകത്തിൽ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മറ്റുള്ളവർക്ക് ഒരു പാഠം ആയി മാറിയ ഒരോ വ്യക്തികൾക്കും ഇതു പോലെ പറയുവാനുണ്ടാകും ജീവിത ദുരനുഭവങ്ങൾ അതിനെ ഒക്കെ മറികടന്ന് ജീവിതത്തിൽ സക്സസ് ആയി മാറിയ ഹാരിസ് ഭായിക്ക് ഒരു സല്യൂട്ട് 😘😘🙏🙏

  • @3SR_Family
    @3SR_Family Před 3 lety

    Really Touching Experience Harees Bhai..God has kept a Good Plan in your Life, that's why you had faced such bad circumstances in your middle east life. God Bless U more & more..All the Prayers & Blessings to You & Your Family..Take Care Brother.

  • @asharafjed
    @asharafjed Před 4 lety +110

    മറ്റുള്ളവരെ ദ്രോഹിച്ചട്ട് ഒരുത്തൻ ജീവിതത്തിൽ വളരാൻ നോക്കിയാൽ ഒരിക്കലും വളരില്ല

  • @arifkm4992
    @arifkm4992 Před 4 lety +114

    ഞാനും കിടന്നിട്ടുണ്ട് സൗദിഅറേബ്യയിൽ.
    ഇത് തന്നെയാണ് അനുഭവം
    ഓർക്കാൻ കൂടി വയ്യ

  • @vijomv
    @vijomv Před 3 lety +1

    Ikka every human beings have bad time... You overcome it... Even straight line in ecg is dead... Always move from the comfort zone. All the best ikka

  • @muhammedaseem5556
    @muhammedaseem5556 Před 3 lety +18

    കണ്ണു നിറഞ്ഞു പോയി ഇക്ക

  • @sherinegeorge6660
    @sherinegeorge6660 Před 4 lety +107

    ഇക്കയെ പോലെ ചതിക്കപെട്ടവർ ധാരാളം ഉണ്ട് ഗൾഫ് കോൺട്രിസിൽ.... മലയാളികളാൽ ചതിക്കപെട്ട മലയാളികൾ,,, നാട്ടുകാരാൽ ചതിക്കപെട്ടവർ... ഇത്തരം ആളുകളുടെ പേരുകൾ വെളിപ്പെടുത്തണം ഇക്ക,,, അവർ മാന്യന്മാരായി ഇപ്പോഴും നാട്ടിൽ നടക്കുവല്ലേ..... ഇത്തരം ചതിയൻമാരുടെ ഊരും പേരും എല്ലാം വെളിപ്പെടുത്തണം ഇക്കാ

    • @hareesameerali
      @hareesameerali  Před 4 lety +24

      ദൈവം ചോദിക്കും അവരോട്, ദൈവഹിതം നിറവേറികഴിഞ്ഞു

    • @muhsinnazeer8740
      @muhsinnazeer8740 Před 4 lety

      Njaanum Saudi jailil 17.month .seim

    • @jinishakv
      @jinishakv Před 4 lety

      Harees Ameerali - Royal Sky Holidays seriya ikka. Padachon bayankara sambavam anu. Nammal onum cheyyanda ellam arinju kodutholum

    • @hariharadasa8834
      @hariharadasa8834 Před 4 lety

      ഈ സാഹചര്യങ്ങൾ എല്ലാം സൃഷ്ടിച്ചത് തൊഴിൽ ഇല്ലായ്മ എന്ന അവസ്ഥ പഠനശേഷം യുവാക്കളെ ബാധിക്കരുത് എന്ന ഇച്ഛാശക്തി ഭരണകൂടങ്ങൾക് ഇല്ലാത്തതു കൊണ്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്വകാര്യ മേഖലയിലെ ചൂഷണം- അവയ്ക്ക് കുടപിടിക്കുന്ന നിയമങ്ങളും അധികാരികളും.

    • @stansilavos
      @stansilavos Před 4 lety +1

      @@hareesameerali പേര് വെളിപ്പെടുത്താതെ ഇരുന്നാൽ നാളെ മറ്റു പലരും ഇക്കയെപോലെ അവരുടെ ചതിയിൽ പേടില്ലേ? പേരുപറഞ്ഞാൽ അവരുടെ ചതിയിൽ പെടാതെ പലർക്കും രെക്ഷപെടാമല്ലോ. അപ്പോൾ എന്റെ അഭിപ്രായം, ആരും അവരുടെ ചതി കുഴിയിൽ വീഴാതെ ഇരിക്കാൻ എങ്കിലും അവർ ആരെന്നു വെളിപ്പെടുത്തണം എന്നാണ്.

  • @muhammedshihab4066
    @muhammedshihab4066 Před 4 lety +46

    ഇക്കാക്ക് ഇത്ര സഹിച്ചതിൽ റബ്ബ് അവരെ വെറുതെ വീടില്ല
    Allah എല്ലാം കൊണ്ട് ഖൈർ ആക്കട്ടെ ആമീൻ
    ചതിച്ചവരുടെ കമ്പനി പേരും അവരുടെ details പറയാമായിരുന്നു ഹാരിസ്ക്കാ

    • @mrug8584
      @mrug8584 Před 4 lety +1

      നിങ്ങളുടെ CZcams channel subscribe ചെയ്തിട്ടുണ്ട് 😊. എന്റെ you tube channel subscribe ചെയ്യൂ bro 💕

  • @santhammap3892
    @santhammap3892 Před 3 lety

    ഇത്രയും കഷ്ടങ്ങൾ സഹിച്ച നിങ്ങളുടെ മാനസികാവസ്ഥ ഓർത്ത് കണ്ണ് നിറഞ്ഞു.അത് ഈശ്വരന്റെ പരീക്ഷണമായിരുന്നു എന്ന് കരുതുക,നല്ലത് വരട്ടെ

  • @krishnakumartj4815
    @krishnakumartj4815 Před 3 lety +1

    Haris bro you are really brilliant, god is with you, you are blessed, take care.