"മുണ്ട് മടക്കികുത്തിയത് ബഹുമാനക്കുറവ് കൊണ്ടല്ല, മുണ്ടിന്റെ മൂട് കീറിയത് കൊണ്ടാണ് " | Mammootty

Sdílet
Vložit
  • čas přidán 12. 06. 2019
  • Official Website: www.sainavideo.com/
    Subscribe the Channel: goo.gl/eMq8Zv
    ***Follow Us**
    Facebook: / sainavideovision
    Twitter: / sainavidvision
    About Us
    Have fun and entertainment to its fullest! Malayalam Comedy Compilation CZcams channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.
  • Komedie

Komentáře • 286

  • @MalluThugLifetroll
    @MalluThugLifetroll Před 3 lety +185

    സുരാജ് ഏട്ടനും സലിം കുമാറും ഒപ്പത്തിനൊപ്പം നിന്നു മത്സരിച്ച movei... പൊളി സാനം🤗🤗

    • @sivananduprc4276
      @sivananduprc4276 Před 2 lety +9

      ദശമൂലം ദാമുവും മാക്രി ഗോപാലനും 😜👌

    • @suharamusthafa8133
      @suharamusthafa8133 Před 2 lety +12

      *ദശമൂലം ദാമു എന്ന character ഇല്ലെങ്കിൽ ഈ പടത്തിൽ hit ആവേണ്ട character.........( മാക്രി ഗോപാലൻ )*

    • @meee2023
      @meee2023 Před 2 lety +5

      @@suharamusthafa8133 2 ഉം സൂപ്പർ അല്ലെ

    • @jsdcreations4611
      @jsdcreations4611 Před 2 lety +2

      Ennu Hindu theevravadhi lalappan pan 🤣

    • @SA-hx3ye
      @SA-hx3ye Před 2 lety

      @@jsdcreations4611 എന്ന് മുസ്ലിം തീവ്രവാദി മമ്മദ് തീട്ടം

  • @akhilvm5685
    @akhilvm5685 Před 2 lety +110

    ദാമുവിനേക്കാൾ മേലെ കേറി നിൽക്കുന്നു മാക്രി ഗോപാലൻ..

  • @arkzz7062
    @arkzz7062 Před 3 lety +153

    അധ്വാനിക്കുന്ന തൊഴിലാളികളും അധ്യാനിക്കാത്ത ഇ ഗോപാലനും😂😂😂

  • @zfz5626
    @zfz5626 Před 4 lety +207

    ഇവിടെ പറയുന്ന കാര്യങ്ങൾ അവിടെ പോയി പറയുന്നത് അത്ര നല്ല കാര്യ മല്ല 😆😆😆😆😆

  • @shameemali9046
    @shameemali9046 Před 2 lety +34

    സംസാരിക്കുമ്പോൾ ഉള്ള ആ അക്ഷരസ്ഫുടത ഇഷ്ട്ടപ്പെട്ടു കാക്ക കീ കാ മലയ്യാ🔥🔥🔥

  • @bennybaby5518
    @bennybaby5518 Před 4 lety +90

    " കല്ലടയിൽ എന്തോ ഒത്താനാണു പ്ലാൻ"😊😂😂

    • @rosh5327
      @rosh5327 Před 4 lety +17

      Kannadayil entho gothan aanu plan

  • @riyazedka234
    @riyazedka234 Před 2 lety +90

    മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മൂന്ന് പേർ ഒന്നിച്ച ചിത്രം!!

  • @ramisrms4019
    @ramisrms4019 Před 4 lety +54

    മുത്തേ മുത്തേ കന്നഡ മുത്തേ...
    കണ്ണട വെച്ചൊരു കന്നഡ മുത്തേ 😍😍😍😍

  • @sulfinooraentertainmentvid9522

    അഡ്രവയറിന്റെ വള്ളീയിൽ കേറി പിടിച്ചിട്ട് വൻകുടലും ചെറുകുടലും 😀😀😀😀

  • @vthahir1922
    @vthahir1922 Před 5 lety +377

    സന്തോഷമായി മല്ലയ്യാ.. സന്തോഷമായി... ഞാൻ ഇടപെട്ടിട്ട് ഒരു വലിയ പ്രശ്നം തീർന്നല്ലോ... പിന്നെ മടക്കികുത്ത് അഴിച്ചിടാത്തത് ബഹുമാനക്കുറവ് കൊണ്ടല്ല.. മുണ്ടിന്റെ മൂട് കീറിയിരിക്കാ....,🤣🤣🤣🤣

    • @mahroof3022
      @mahroof3022 Před 5 lety +2

      😂😂😂😂

    • @dhaneeshgovind4392
      @dhaneeshgovind4392 Před 5 lety +21

      ബ്രോ, അത് മാത്രല്ല, ഞാൻ വന്നപ്പോള് ശ്രദ്ദിച്ചു, ആ ചങ്കൂറ്റം, ആ അഹങ്കാരം, 🤩.. !

    • @asifalipk9580
      @asifalipk9580 Před 5 lety +2

      😅😅😄

    • @ashokanr3133
      @ashokanr3133 Před 4 lety +1

      @@dhaneeshgovind4392 പോലിസ് പരിശോധന

    • @basith727basith8
      @basith727basith8 Před 4 lety +6

      Veroru meaning undu athinu gopalinte dayaneeyamaya avastha,daridryam parayathe parayunnu.

  • @sainudheensainu8165
    @sainudheensainu8165 Před 3 lety +209

    മുത്തേ മുത്തേ കന്നട മുത്തേ.'' ''കണ്ണട വെച്ചൊരു കന്നട മുത്തേ 'കാക്കാ കീക്കാ മല്ലയ്യാ iiii

  • @defender2748
    @defender2748 Před 2 lety +15

    ഒരു കുഴലിൽ കൂടി ഉണ്ട വരും, മറ്റെ കുഴലിൽ കൂടി പുകവരും 😘😘😘😘😘😀😀😀😀😀😀😂😂😂😂😂 സലീം കുമാർ 💗💗

  • @skr7301
    @skr7301 Před 2 lety +41

    6:24 ഈ mass entry തൊട്ട് ഇങ്ങേരുടെ ഓരോ സീനും ട്രോള്ളാന് വലിയ ഒരു അനുഗ്രഹമായിട്ടുണ്ട്... 😁

  • @sulfinooraentertainmentvid9522

    ദശമൂലം ദാമു എന്റെ സുരാജ് അണ്ണാ സൂപ്പർ 👌🤔😀😀😀😀😀😀😀

    • @varism21
      @varism21 Před 3 lety

      ദശമൂലം രാമു അല്ല ദശമൂലം ദാമു

    • @sulfinooraentertainmentvid9522
      @sulfinooraentertainmentvid9522 Před 3 lety +1

      @@varism21 mm ok bro njan ശ്രദ്ധിച്ചില്ല 👍👍👍

  • @rashiraj2271
    @rashiraj2271 Před 5 lety +373

    കാലം ചെല്ലുംതോറും വീഞ്ഞിനു വീര്യം കൂടുന്നതുപോലെയാണ് മമ്മൂക്കയുടെ പഴയചിത്രങ്ങൾ.. !!

    • @Gkm-
      @Gkm- Před 4 lety +37

      അതിന് ഈ സിനിമയിൽ മമ്മൂട്ടിയെ ആരാ ഓർക്കുന്നത് സുരാജ് ആണ് താരം

    • @DuluManu547
      @DuluManu547 Před 4 lety +6

      @@Gkm- surajo athara

    • @Gkm-
      @Gkm- Před 4 lety +14

      @@DuluManu547 ദശമൂലം ദാമു അയാൾ ഈ സിനിമ ഹീറോ mamotty ഡമി നായകൻ😁

    • @DuluManu547
      @DuluManu547 Před 4 lety +11

      @@Gkm- ok . Ennnalum ithrem asooya veno

    • @Gkm-
      @Gkm- Před 4 lety +7

      @@DuluManu547 ഈ സിനിമയിൽ നായകൻ ദശമൂലം ദാമു 👍🏻

  • @balajihot007
    @balajihot007 Před 5 lety +213

    എടാ ബുദ്ധിജീവി ഡാ ക്ണാപ്പാ ഡാ.. 😂

  • @sudheeshkm835
    @sudheeshkm835 Před 3 lety +24

    മാക്രി ഗോപാലൻ ഇഷ്ട്ടം 😍

  • @saidalavim9805
    @saidalavim9805 Před 2 lety +9

    ഒരു കുഴലിൽ ഉണ്ട വരും മറ്റേ കുഴലിൽ പുക വരും 😂😂😂

  • @rajivt1982
    @rajivt1982 Před 3 lety +29

    Salim Kumar and Suraj.. vere level comedy ... The best.. as usual mammooty is a mass hero .. big B pole glamour rough and tough hero

  • @anandudayakumar4981
    @anandudayakumar4981 Před 5 lety +153

    ചേട്ടാ ഇന്നത്തെ കേരളം
    അതെന്താ നാളെ കേരളം ഇല്ലേ
    സുരാജ്@ദശമൂലം

  • @prasanththandassery6705
    @prasanththandassery6705 Před 4 lety +16

    അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ 😄😄😄😄

  • @Mrmdk12345
    @Mrmdk12345 Před 2 lety +27

    മാക്രി ഗോപാലൻ പൊളി 😁😁😁

  • @azharsshareef
    @azharsshareef Před 5 lety +84

    കാക്കാ പൂക്കാ മല്ലയ്യ

  • @ajnabi1648
    @ajnabi1648 Před 4 lety +24

    ദശമൂലം ഹീറോ ആടോ ഹീറോ 😁🔥🔥🔥🔥🔥🔥🔥🔥

  • @ansaltp1824
    @ansaltp1824 Před 5 lety +51

    Dashamoolam😊😊😊

  • @aadhithanu9070
    @aadhithanu9070 Před 3 lety +15

    06:25 The great Dashamoolam Damu ❤️❤️❤️

  • @steffanbenjamin8335
    @steffanbenjamin8335 Před 3 lety +26

    3:18 നിങ്ങൾ ആണോ മല്ലയ്യ. അയ്യോ ഇത് മല്ലയ്യ അല്ല. മല്ലയ്യയുടെ സെക്രെട്രിയേററ്റാ.. 🤣🤣🤣🤣

  • @onlygame14
    @onlygame14 Před 2 lety +11

    *4:44* epic meme material ✋😁

  • @Tonystark.
    @Tonystark. Před 3 lety +15

    ഗോപാലൻ പൊളിയാണ്

  • @faisalcp8266
    @faisalcp8266 Před 5 lety +136

    ഏതാ ഈ ചെർക്കൻ 😂😂

  • @poothibabu
    @poothibabu Před 3 lety +10

    ഇവിടെപ്പറയുന്ന കാര്യം അവിടെപ്പറയുന്നത് അത്ര നല്ല സ്വഭാവമല്ല.salim kumar😅

  • @VeenaRenjuz
    @VeenaRenjuz Před 6 dny

    ഇന്നുമുതൽ ഈ അധ്വാനിക്കുന്ന തൊഴിലാളികൾക്കും അധ്വാനിക്കാത്ത ഗോപാലനും നിങ്ങൾ മുത്താണ് മുത്ത് 😅😅😅😅😂❤❤❤

  • @NS-vq5cc
    @NS-vq5cc Před 2 lety +8

    നടുവും തളർന്നു അടുത്ത അവകാശി ആയി ഞാൻ ഇരിക്കേണ്ടി വരും.

    • @arafathputhige9658
      @arafathputhige9658 Před 2 lety +1

      പക്ഷേ ചുമക്കാൻ ഈ തേണ്ടികളുണ്ടാവോ ന്നറിയില്ല 😂😂😂😂😂😂😂

  • @aboobackerccp6660
    @aboobackerccp6660 Před 2 lety +1

    മുണ്ട് അഴിച്ചിടാത്തത് ബഹുമാനക്കുറവ് കൊണ്ടാണെന്നു കരുതരുത്.. മുണ്ടിന്റെ മൂഡ് കീറിയിരിക്കുവാ.. 😂.. മാക്രി ഗോപാലൻ 😂😂

  • @amalkumar9301
    @amalkumar9301 Před 4 lety +18

    നിങ്ങൾ മല്ലയ്യ അല്ല മുത്താണ് . മുത്തയ്യ !

  • @clubkeralabysreejesh
    @clubkeralabysreejesh Před rokem +1

    പണ്ട് പുറം തലയ്ക്ക് അടി കിട്ടിയ അതേ കമ്പീടെ വണ്ണം ... 😝😂🤣🙏🤣😂😝 ...
    പൊന്നു സുരാജേട്ടാ & മാക്രി ഗോപാലൻ സലിം ചേട്ടാ ... ഒന്നും പറയാനില്ല 🙏😝🙏

  • @arkzz7062
    @arkzz7062 Před 3 lety +14

    തിരിച്ചു വരുമ്പോൾ ആ കസേരയ്ക്ക് നാദനുണ്ടാവോന്നറിയില്ല😁😁😁

  • @arunvparun
    @arunvparun Před 2 lety +4

    അദ്വാനിക്കാത്ത ഈ ഗോപാലനും ദശമൂലവും 😁

  • @shamz9850
    @shamz9850 Před 4 lety +13

    Dashamoolam bgm poli

  • @keraleeyan
    @keraleeyan Před 3 lety +6

    4:11 pwoli🔥🔥🔥

  • @vishnucp163
    @vishnucp163 Před 5 lety +43

    #എന്താ നാളെ കേരളം ഇല്ലേ✌️😎Dദാമൂ😂

  • @ashiqv3075
    @ashiqv3075 Před 5 lety +26

    Ayyoo.....ormippikkalle ponneee😂

  • @siyadabdulrasheed5912
    @siyadabdulrasheed5912 Před 4 lety +5

    Fantastic comedy movie..

  • @likhithm8895
    @likhithm8895 Před 3 lety +8

    Daamu ulladkond underrated ayipoya Maakri gopalan

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Před 3 lety

      ഇല്ല .രണ്ടുപേരുടെയും കോമഡി അടിപൊളിയാണ്ഈ സിനിമയിൽ

  • @shafirds2648
    @shafirds2648 Před 3 lety +13

    മൗന ജാഥ സിന്ദാബാദ് 😂

  • @ajithasree3211
    @ajithasree3211 Před 3 lety +11

    മമ്മൂക്ക 🔥

  • @jithuraj3086
    @jithuraj3086 Před 2 lety +5

    ഇതെന്താ പാമ്പും ഗോണിയോ 🤣🤣

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +30

    കാക്കാ കീക്കാ മല്ലയ്യാ.. 😂😂😂😂👌👌👌

  • @PR.Gokulnath
    @PR.Gokulnath Před rokem +3

    Entry of a legend 6:24 😘

  • @suhailraina540
    @suhailraina540 Před 5 lety +6

    Dhaaamu 😍😍

  • @yourstruly1234
    @yourstruly1234 Před 4 lety +14

    Ithu Mallayya ude Secretariat anu.

  • @suhailsulu3722
    @suhailsulu3722 Před 5 lety +10

    ഇന്നത്തെ കേരളം 😂😂😂

  • @arjjun8057
    @arjjun8057 Před 4 lety +4

    Negal mallayya ala muthayya😂😂😂😂😂

  • @TitusTinsa
    @TitusTinsa Před 3 lety +7

    മൗന ജാഥ സിന്ദാബാദ് ☺️😊

  • @videocreator5118
    @videocreator5118 Před 4 lety +15

    Ivade parayunna kaaryangal avde poi parayunnadh athrakk nalla swobavam alla😆😆😆😆😆😆

  • @invisibleink7379
    @invisibleink7379 Před 3 lety +8

    Salim kumar is the real hero

  • @forextradingclasseskannur5804

    When it comes to comedy, Salim Kumar rocks...

  • @maheenmaheen8258
    @maheenmaheen8258 Před 4 lety +10

    Chetta innathe kerala. Athenthada nale keralamille.

  • @RoshanRoshan-sy7eh
    @RoshanRoshan-sy7eh Před 4 lety +28

    sathyam parayalo ee cinema kandu chirich njan marichu😆😆😆😂

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Před 3 lety +1

      പിന്നെ ഞങ്ങൾ എല്ലാരും കരയുകയായിരുന്നു.

  • @basilkgeorge2658
    @basilkgeorge2658 Před 5 lety +60

    റോഡിലൂടെ ആണോടാ സൈക്കിൾ ഓടിക്കുന്നത്

  • @Musthuvloge
    @Musthuvloge Před 2 lety +3

    നിങ്ങൾ മല്ലയ്യയല്ല മുത്താണ്... മുത്തയ്യ 😂

  • @sudhisudhi9856
    @sudhisudhi9856 Před 3 lety +5

    ശാന്തിതീയറ്ററ്മനുഷ്യകടലായിരുനു.

  • @ShahanadAmanath
    @ShahanadAmanath Před 3 lety +7

    മൗനജാഥ സിന്ദാബാദ് 🤣🤣🤣🤣🤣🤣

  • @mohammedmurshid6669
    @mohammedmurshid6669 Před 4 lety +7

    Entho enghane😊😊😊

  • @HKEntertainments
    @HKEntertainments Před 4 lety +6

    Rajamanikyam veedalle?

  • @catchmeifyoucan8684
    @catchmeifyoucan8684 Před 4 lety +6

    Kannada vaycha kannada muthe..😂😂

  • @MRdistroyer
    @MRdistroyer Před 3 lety +5

    Saleemettan oru rekshayumilla

  • @forextradingclasseskannur5804

    Good entertainer...

  • @laijulachu4957
    @laijulachu4957 Před 4 lety +4

    Mouna jatha sindhabaa🤣🤣🤣

  • @statusunlimited6072
    @statusunlimited6072 Před 3 lety +2

    4.44 epic salim kumar

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +7

    2:26
    2:26
    😂😂😂😂

  • @mathewantony6705
    @mathewantony6705 Před 4 lety +4

    Super

  • @najulmufsin3739
    @najulmufsin3739 Před 4 lety +3

    ദാമു😘

  • @sreekumarmallappally5251

    മൗന ജാഥ സിന്ദാബാ 😂😂

  • @abhijithvava7650
    @abhijithvava7650 Před 3 lety +1

    Super mallayyaa poli

  • @abhijith5197
    @abhijith5197 Před rokem +3

    മാക്രി ഗോപാലൻ 🔥🔥🔥🔥🤟🤟ജാത

  • @Shuttlesmash94
    @Shuttlesmash94 Před 2 lety +3

    മൗന ജാഥ സിന്താബാത്... 🤣

  • @siddarthsachinsunil6069
    @siddarthsachinsunil6069 Před 4 lety +10

    ❤❤ഷാഫി lovers ❤❤

  • @anasvk66
    @anasvk66 Před 5 lety +3

    Daamu 😁😁

  • @Gkm-
    @Gkm- Před 5 lety +92

    രണ്ടു ഔൺസ് ദശമൂലം

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +6

    8:32
    8:32
    😂😂😂😂

  • @leojoseph1740
    @leojoseph1740 Před 4 lety

    Good morning

  • @pranilkv810
    @pranilkv810 Před rokem

    4:55 ൽ ആ dialogue കേട്ടപ്പോൾ എനിക്ക് പക്ഷേ സത്യത്തിൽ സങ്കടം ആണ് തോന്നിയത്

  • @iamranid9017
    @iamranid9017 Před 4 lety +7

    മുത്തേ മുത്തേ മമ്മൂ മുത്തേ

  • @entefishfarmkl3156
    @entefishfarmkl3156 Před 3 lety +2

    Ikka❤❤❤❤❤

  • @biotech2876
    @biotech2876 Před 3 lety +2

    ഓർമിപ്പിക്കല്ലേ പൊന്നേ

  • @priyankamenon7951
    @priyankamenon7951 Před 3 lety +1

    Sirich sirich chathu 😀😀😀😀

  • @athiraappukuttan2000
    @athiraappukuttan2000 Před 4 lety +7

    Thirummalinte bhagath..ezhimala poonjolede.bgm kettavar like

  • @shameelck2514
    @shameelck2514 Před 5 lety +59

    മൗനജാഥ സിന്ദാബാദ്..

  • @indvmk1714
    @indvmk1714 Před 2 lety +5

    സലിം കുമാർ good
    വെഞ്ഞാറമൂട് വെറുപ്പിക്കൽ

  • @shivakrishnautubechannel4090

    മുല്ലയാആ.....

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +2

    9:57
    9:57
    😊😊😊😊

  • @aktharkhan6714
    @aktharkhan6714 Před 3 lety +3

    8:40 😂😂🤣🤣😝😜😜

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +2

    4:51
    4:51
    😄😄😄😄

  • @capitalhifab4909
    @capitalhifab4909 Před 3 lety +2

    Thietor poyi kanda samayam mobile upayogikkatha kalam

  • @alialisinanmuhammed3485
    @alialisinanmuhammed3485 Před 4 lety +1

    Mallayaaaa

  • @shahidsherif7754
    @shahidsherif7754 Před 3 lety +2

    സ്നേഹം

  • @rajeevkc5945
    @rajeevkc5945 Před 4 lety +5

    വെള്ളരിപ്രവേ മല്ലയ്യ.....

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +2

    6:21
    6:21
    😆😆😆😆

  • @travelmonk-hashim1905
    @travelmonk-hashim1905 Před 4 lety +16

    മുത്തെ മുത്തെ കന്നഡ മുത്തെ...