കല്ല്യാണം കൂടാൻ പോയതാ കല്ല്യാണം കഴിക്കേണ്ടി വന്നു! | Dileep Comedy Scenes | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 27. 05. 2021
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp.com/HgKAtVn9gbc...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Komedie

Komentáře • 484

  • @nayeemudheennaymu6054
    @nayeemudheennaymu6054 Před 2 lety +141

    എനിക്ക് എന്നാണാവോ ഇത് പോലെ ഒരു ഭാഗ്യം ഇണ്ടാവുക...... ജഗതി ചേട്ടൻ...

  • @smk7701
    @smk7701 Před 2 lety +195

    എന്ത് നല്ലൊരു സിനിമയാണ്.. എത്ര കണ്ടാലും ഒരു മടുപ്പും വരില്ല ❤

    • @ashiqashi5595
      @ashiqashi5595 Před 2 lety +2

      Thana

    • @PN_Neril
      @PN_Neril Před rokem +1

      ജഗതിയെന്ന,, കില്ലാടി

  • @mjavadks
    @mjavadks Před 2 lety +212

    മാഷും ശിഷ്യനും തമ്മിലുള്ള കെമിസ്‌ട്രി അടിപൊളി✨
    ജനാർധരേട്ടൻ കോമഡിയിൽ നിന്ന് ഇമോഷണൽ സീനിലേക്ക് സ്വിച്ചിടുന്ന പോലെയാണ് മാറുന്നത്🤙

  • @kirangeorge3787
    @kirangeorge3787 Před 2 lety +69

    നീ എൻ്റ അമ്മായിനെ തല്ലും അല്ലേടാ മണി ചേട്ടൻ 🔥

  • @dreamloverkochi787
    @dreamloverkochi787 Před rokem +31

    ഇതിൽ കലാഭവൻ മണി ചേട്ടൻ ഒരു രക്ഷയില്ലാത്ത അഭിനയം ചിരിച്ചു ചത്തു. ഈ ഫിലിം എത്ര കണ്ടാലും മതിയാവില്ല

  • @musthakunjon3357
    @musthakunjon3357 Před 3 lety +219

    ഒരു കല്യാണം കൂടിയ കാലം മറന്നു

  • @highlife9037
    @highlife9037 Před 3 lety +712

    ഈ പടം കണ്ടു കഴിഞ്ഞേ പിന്നെ ഓരോ കല്ല്യാണത്തിനു പോകുമ്പോളും എന്തോരം പ്രതിക്ഷകളായിരുന്നു 😌😌

    • @omanaasokan8198
      @omanaasokan8198 Před 3 lety +15

      🤣🤣🤣🤣🤣

    • @vimaljose8299
      @vimaljose8299 Před 3 lety +31

      അങ്ങനെ എങ്കിലും അല്ലേ

    • @omanaasokan8198
      @omanaasokan8198 Před 3 lety +24

      @@vimaljose8299 പിന്നെ ശശി ആയി തിരിച്ചു വരും അല്ലേ..🤣🤣🤣🤣

    • @hannuhannath1704
      @hannuhannath1704 Před 3 lety +20

      Monte kothi kandoo🤭🤭

    • @ajithdc1
      @ajithdc1 Před 2 lety +4

      Ohh

  • @ashikhaidross6162
    @ashikhaidross6162 Před 3 lety +78

    Film - മീനത്തിൽ താലികെട്ട് (1998)
    Director - രാജൻ sankaradi

  • @asuranyt181
    @asuranyt181 Před 2 lety +65

    മണി ചേട്ടൻ പൊളിച്ചു ✨️✨️😍😍

  • @Anonymouszz859
    @Anonymouszz859 Před 2 lety +71

    സ്ത്രീധനം ജാതകം ഇത് രണ്ടും സമൂഹത്തിൽ നിന്നും തുടച്ചു നീക്കണം😐😐

    • @sumeshs8239
      @sumeshs8239 Před 2 měsíci +1

      കല്യാണവും. കല്യാണം പ്രകൃതമായ ആചാരമാണ്.

  • @vishnuk8490
    @vishnuk8490 Před 3 lety +142

    തിലകൻ sir... Legend

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 3 lety +47

    കലാഭവൻ മണി 👍👍👍

  • @syamkumar3960
    @syamkumar3960 Před 3 lety +53

    കലാഭവൻ മണി സൂപ്പർ...

  • @vaishna9880
    @vaishna9880 Před 3 lety +134

    ഇ പടം കണ്ടതിൽ പിന്നെ എന്റെ ഒരു കൂട്ടുകാരൻ എവിടെ കല്യണംത്തിനു പോയാലും മണ്ഡമ്പത്തിന്റെ മുന്നിൽ തന്നെ നിൽകുമായിരുന്നു അവൻ ഇപ്പം എവിടെ ആണാവോ

    • @vimaljose8299
      @vimaljose8299 Před 3 lety +9

      😂അങ്ങനെ എങ്കിലും അല്ലെ 😂

    • @ajuaju9213
      @ajuaju9213 Před 2 lety +2

      😂

    • @aswathyachu164
      @aswathyachu164 Před 2 lety

      😁🤣

    • @basheerkung-fu8787
      @basheerkung-fu8787 Před 2 lety +8

      ആ കൂട്ടുകാരനെ താങ്കൾ എന്നും കണ്ണാടി നോക്കുമ്പോൾ കാണാറുണ്ട് അല്ലേ 🤣

    • @naarangamittayi2289
      @naarangamittayi2289 Před 2 lety

      Aa koottukaranalle ee comment ittekkunnat🤭🤭

  • @deepakm.n7625
    @deepakm.n7625 Před 2 lety +44

    7:20...മണിച്ചേട്ടന്റെ കഥാപാത്രം ബുദ്ധിമാന്ദ്യമുള്ള ആൾ അല്ല...! ആ സമയത്ത് ചെയ്യേണ്ടത് ചെയ്തത് പുള്ളി മാത്രമാണ്. ഒരു സംശയവും ഇല്ല. 7:28 to 7:37-സ്ത്രീധനത്തിന്റെ പേരിൽ തെമ്മാടിത്തരം കാണിക്കുന്ന എല്ലാവർക്കും ഇതു തന്നെയാവണം മറുപടി. ✍️

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +337

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

    • @nihalpinto
      @nihalpinto Před 3 lety +11

      ഇതേ കമൻ്റ് ഇതേയാൾ തന്നെ പലയിടത്തും ഇടുന്നുണ്ടല്ലോ🤔🤔🤔

    • @MUZICTEMPLE
      @MUZICTEMPLE Před 3 lety +13

      @@nihalpinto നിങ്ങൾ എന്നെയും ഫോളോ ചെയ്തു നടപ്പാണോ ചെങ്ങായി 🤪😬

    • @nihalpinto
      @nihalpinto Před 3 lety +4

      @@MUZICTEMPLE അതല്ല Broii ഞാനും ഇപ്പൊ പഴയ പടം കാണലാ പതിവ് :. കാണാൻ ചെല്ലുന്നിടത്തൊക്കെ ഇജ്ജുണ്ട്.....

    • @MUZICTEMPLE
      @MUZICTEMPLE Před 3 lety +12

      @@nihalpinto 😆😆 ഞാൻ പഴയ ഫിലിമിന്റെ ആളാണ്

    • @eldhobaby2655
      @eldhobaby2655 Před 3 lety +2

      @@nihalpinto enthey idan Padilla ennundo?

  • @junaijunai6
    @junaijunai6 Před 2 lety +26

    12:32
    ജഗതി ചേട്ടൻ ജനാർദ്ധനേട്ടനെ പരിഹസിക്കുന്ന സീൻ😀

  • @cookingsmell7678
    @cookingsmell7678 Před 3 lety +133

    14 :01 ഒമനകുട്ടൻ ആണ് ഈ പെണ്ണിനെ കെട്ടിയെന്നു പറഞ്ഞു തിലകൻ തിരിയുമ്പോൾ ജീപ്പ് റിവേഴ്‌സ് എടുത്ത് ദിലീപിന്റെ കൂട്ടുകാർ എസ്‌കേപ്പ് ആവന്നു 🤣🤣🤣

  • @onlytelltrue5177
    @onlytelltrue5177 Před 2 lety +33

    തിലകൻ ചേട്ടൻ 🔥🔥🔥

  • @anands3987
    @anands3987 Před 3 lety +18

    Kollam. Kaanan pattiya time

  • @aslamaslam6073
    @aslamaslam6073 Před 2 lety +28

    8:21 😂😂😂dileep expression😂😂😂

  • @itsmejk912
    @itsmejk912 Před 3 lety +36

    മണി പൊളിച്ചു

  • @mustafacm0306
    @mustafacm0306 Před 2 lety +40

    പണം എണ്ണി പെട്ടിയിലാക്കി തന്നലെ മുഹൂർത്തം നടക്കൂ
    ഇതെന്താ കച്ചവടമുറപ്പിക്കലോ

  • @mrperfect-xg6nf
    @mrperfect-xg6nf Před 3 lety +128

    Ee cinima ishtamullavar adi like😍😍😍😍😍😍😍

    • @kunhappukerala7377
      @kunhappukerala7377 Před 2 lety

      ഈ സിനിമയുടെ പേര് എന്ത്‌

  • @dazzlingdianzzz9396
    @dazzlingdianzzz9396 Před 3 lety +39

    Sthreedhanam......Phaa...

  • @Gkm-
    @Gkm- Před 3 lety +256

    മണി ചേട്ടൻ കോമഡി 🤣🤣

  • @shafeeqmsd8460
    @shafeeqmsd8460 Před 2 lety +28

    ശർക്കര വരട്ടി 😘😘😘😂😂😂

  • @tvr637
    @tvr637 Před 3 lety +205

    Ayinum വേണം ഒരു ഭാഗ്യം 😂

  • @jestingeorge537
    @jestingeorge537 Před 3 lety +32

    ആാ അടി കിട്ടേണ്ടതായിരുന്നു കറക്റ്റ് ആയിട്ട് കൊടുത്തു 🤣🤣👌👌👌

  • @nasilathnazer4658
    @nasilathnazer4658 Před 2 lety +21

    12:42 That entry though 😂😂😂

  • @adithyadon2997
    @adithyadon2997 Před 3 lety +27

    Pretheka sakacharyathil kalyanam kazhikende vannu🤣🤣🤣🤣🤣🤣🤣

  • @NikhilrajEdits
    @NikhilrajEdits Před 3 lety +25

    ജഗതിച്ചേട്ടൻ😘😘

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 2 lety +18

    കലാഭവൻ മണി സൂപ്പർ

  • @parvathishaji2738
    @parvathishaji2738 Před 3 lety +90

    ശ്ശോ..ദിലീപിന് ഫങ്ക്ഷന് പങ്കെടുക്കാൻ ചെന്നപ്പോൾ ഇങ്ങനെ ഒരു ഗതികേട് വന്നല്ലോ ദിലീപിന് 😲😲😑😑😑☹️☹️☹️

  • @musthakunjon3357
    @musthakunjon3357 Před 3 lety +771

    പണ്ട് പനി നീര് ഇപ്പോ സാനിറ്റിസർ

  • @noufal__sha_6279
    @noufal__sha_6279 Před 3 lety +74

    മണി ചേട്ടൻ പണ്ടെ പവർ ആണ് 😂😂😂😂

  • @zainza7310
    @zainza7310 Před 3 lety +22

    കുരുന്നുകളുടെ കുസൃതി കാണാൻ ഈ logo യിൽ കേറിവാ മക്കളേ 🥰

  • @vaisakhvr3375
    @vaisakhvr3375 Před 3 lety +22

    18:20 Mrs aano Miss aarum ille 😂

  • @01234593099
    @01234593099 Před 3 lety +40

    കലാഭവൻ മണി 💙

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 3 lety +157

    മണിച്ചേട്ടനെ ആ മുറിയിൽ എങ്ങാനും ഇട്ടിരുന്നെങ്കിൽ ഈ കഥ മാറുമായിരുന്നു...

  • @simsarozr4386
    @simsarozr4386 Před 3 lety +26

    Super movie 😇

  • @Cinecut623
    @Cinecut623 Před 3 lety +60

    *അവരുടെ ആ ചിരി❣*

  • @huntingmalayalam
    @huntingmalayalam Před 2 lety +15

    എപ്പോൾ കണ്ടാലും മടുപ്പ് വരാത്ത ഫിലിം

    • @banirinu2731
      @banirinu2731 Před 2 lety

      Movi name

    • @saico5335
      @saico5335 Před 2 lety

      @@banirinu2731 മീനത്തിൽ താലികെട്ട്

    • @banirinu2731
      @banirinu2731 Před 2 lety

      @@saico5335 👍🏻😁

  • @vishnuvannappuram292
    @vishnuvannappuram292 Před 3 lety +22

    മണിച്ചേട്ടൻ ❤

  • @sreelalsreemangad5348
    @sreelalsreemangad5348 Před 2 lety +14

    അച്ചൂട്ടി സൂപ്പർ 😍😍

  • @dennythomas4043
    @dennythomas4043 Před 3 lety +17

    മണിച്ചേട്ടൻ 🥰🥰😍😍😘😘

  • @muhammednaijun
    @muhammednaijun Před 3 lety +44

    Jagathy's class performance❤️❤️

  • @recipemakingchannel9361
    @recipemakingchannel9361 Před 2 lety +14

    Jagathy chettan uyir🔥🔥

  • @vishnumukundan1995
    @vishnumukundan1995 Před 4 dny +1

    ഈ ഫിലിം എല്ലാവരും തഗർത്ത് അഭിനയിച്ചു..... കലാഭവൻ മണി.. ദിലിപ് . തിലകൻ. ജഗതി.... പറയാൻ വാക്കുകൾ ഇല്ല ...❤

  • @Sk-pf1kr
    @Sk-pf1kr Před 3 lety +30

    കല്യാണം എന്നും ണ്ടാവില്ല ട്ടോ😀😀😀😀😀👍

  • @craftartmalayalamrashidk
    @craftartmalayalamrashidk Před 3 lety +63

    ഇന്നത്തെ കാലത്തു ഇത് കാണുമ്പോൾ ചിരി വരുന്നു വധു താലി

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +2

      അതെന്താ അന്നത്തെ കാലത്ത് ചിരി വന്നില്ലേ

    • @thakashi8069
      @thakashi8069 Před 3 lety +2

      മദ്രസ പ്രോഡക്ട് ആണല്ലേ😁

    • @craftartmalayalamrashidk
      @craftartmalayalamrashidk Před 3 lety +8

      @@thakashi8069 ഞാൻ ഉദേശിച്ചത്‌ കല്യാണം എന്നത് ഒരു കടമ ചെയ്യുന്ന പോലെ ആണ് അന്നത്തെ സിനിമ യിൽ അവതരിപ്പിച്ചത്, സ്ത്രീ എന്നും കരയാൻ ഉള്ളതും മാറ്റം ആഗ്രഹിക്കുന്ന യുവ തലമുറക്ക് ഈ സിനിമയിലെ നടിയുടെ വിഷമം കാണുമ്പോൾ അന്നത്തെ സിനിമയുടെ അവസ്ഥ ഓർക്കുമ്പോൾ ചിരി വരുന്നു, ഇന്നത്തെ കാലത്തു കണ്ണീർ ഉണങ്ങാത്ത എന്തും സഹിച്ചു നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്,
      അല്ലാതെ എന്റെ മതമോ ജാതിയോ അല്ല ഞാൻ നോക്കുന്നത്, വിവരംമില്ലാത്ത അന്നത്തെ സിനിമയെ ആണ് ഞാൻ കളിയാക്കിയത്ത കളിയാക്കിയതാണോ അഭിപ്രായം പറഞ്ഞതാണോ എന്ന് മനസ്സിലാവാത്തവരോട് പറയാതിരിക്കുന്നതാണ് നല്ലത്

    • @craftartmalayalamrashidk
      @craftartmalayalamrashidk Před 3 lety +6

      @@angrymanwithsillymoustasche യുവ തലമുറ ചിന്തിക്കുന്നവരാണ് അല്ലാതെ പച്ചക്ക് മുണുങ്ങുന്നവരല്ല

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +1

      @@craftartmalayalamrashidk അതും ഇതുമായി എന്താ ബന്ധം

  • @nikzcreation
    @nikzcreation Před 3 lety +70

    Aa Kiraninte aalkar Kalyanathinu munne ingane cheythirunnel oru Penkuttiyude Jeevitham rakshapettene👏

  • @vineethyoutubization
    @vineethyoutubization Před 3 lety +190

    ഓമനക്കുട്ടന്റെ കൂട്ടുകാരൻ ആണ് മിടുക്കൻ, അനിയത്തിയെ കെട്ടിച്ചു കൊടുത്തു പിന്നെ ആളെ കണ്ടിട്ടില്ല 😜😜😜

    • @aneesh26205
      @aneesh26205 Před 3 lety +6

      😂😂😂

    • @rossim788
      @rossim788 Před 3 lety +21

      അതു അവനു സീരിയൽ ഷൂട്ടിങ്ങിന് പോവാൻ ഉണ്ടായിരുന്നു

    • @ashiqueashi677
      @ashiqueashi677 Před 3 lety +6

      16:09 that’s the answer.

    • @rincebaby145
      @rincebaby145 Před 3 lety

      ഈ actorinte name എന്താ?

    • @ashiqueashi677
      @ashiqueashi677 Před 3 lety

      @@rincebaby145 actor or actores

  • @malluguy2020
    @malluguy2020 Před 3 lety +26

    Nice ayit mungaiya friends 😂😂😂😂

  • @teddygirlachutty7906
    @teddygirlachutty7906 Před 3 lety +16

    E noottandil ingane undavumo✌️😇 angane undayal ulla avastha alojichu nokk

  • @jerinjoseph4364
    @jerinjoseph4364 Před 3 lety +20

    Ee padathile paatttukal ellam 💯💯💯👌👌

  • @rosminbabu4704
    @rosminbabu4704 Před 3 lety +76

    സ്ത്രീധനം എണ്ണി പറഞ്ഞു വാങ്ങുന്നവർക്കൊന്നും പെൺകുട്ടിയെ കൊടുക്കരുത്. അപ്പഴേ ഇവന്റെ ഒക്കെ അഹങ്കാരം തീരൂ....😏

    • @jesvinjose8496
      @jesvinjose8496 Před 3 lety +16

      Mani chettan pranthulla character anu, pakshe avsanam Paranja kettille ninakku tharan ivide pennu illannuu ethra correct aya karyam ippo😉

    • @rajeshdivya5042
      @rajeshdivya5042 Před 2 lety +2

      Caract👍

    • @ghosthunter8664
      @ghosthunter8664 Před 2 lety +2

      @@rajeshdivya5042 correct

    • @halfbloodprince6172
      @halfbloodprince6172 Před 2 lety

      Aathyam Pennine kodukkuka Anna vakku nirthu. Ith aarem kodukkalalla
      Parasparam onnakunna oru karamam aanu athum avaravarude ishtam cherumbol. Ithil vere aarkkum avakasham illa.

    • @rosminbabu4704
      @rosminbabu4704 Před 2 lety +1

      @@jesvinjose8496 pranth ulla character vendi vannullo athu parayan aayittu...... Ethrem bodham ullavr avide undayirunittum. Eppo correct aayo? 😉

  • @vishnucp4798
    @vishnucp4798 Před 2 lety +15

    ഇനി ഇതുപോലുള്ള സിനിമകൾ ഉണ്ടാകുവോ ആവോ 🤔

  • @christinmathews2819
    @christinmathews2819 Před 3 lety +112

    Onu show kanichatha, pennu thalayil ayi 😂😂

    • @rameshtwinskartika
      @rameshtwinskartika Před 3 lety +1

      czcams.com/video/GLBzZ2pBKOw/video.html

    • @ghosthunter8664
      @ghosthunter8664 Před 2 lety +10

      enthayal entha nalla oru bhariye tanna alle kittiye😎njan ane kettiyena

    • @christinmathews2819
      @christinmathews2819 Před 2 lety +7

      @@ghosthunter8664 Mmm Veetil kk ahnenghil no problem 💪🤗

  • @sreesanju3352
    @sreesanju3352 Před 2 lety +16

    മണിച്ചേട്ടന്റെ അടി അത് പൊളിച്ചു

  • @kannarmala
    @kannarmala Před 2 lety +6

    Super movie പലതവണ കണ്ട മൂവി 👌👌👌

  • @maheshmon9865
    @maheshmon9865 Před 3 lety +75

    ശ്രീധനം മേടിക്കാതെ കല്യാണം കഴിക്കാം! പെണ്ണുണ്ടോ 🙁🙁

  • @amburs3532
    @amburs3532 Před 3 lety +15

    2021 ജൂലൈ 4 തിയ്യതി ഒരു ഉച്ചക്ക് 12.36 കാണുന്ന ഞാൻ 😄😎

  • @safeervm6080
    @safeervm6080 Před 3 lety +110

    പടം മീനത്തിൽ താലികെട്ട്

  • @Positiveviber9025
    @Positiveviber9025 Před rokem +8

    മണിച്ചേട്ടൻ ആണ് ഈ പടത്തിലെ വില്ലൻ, മര്യാദക്ക് പോയികൊണ്ടിരുന്ന സിനിമയുടെ കഥ തന്നെ മാറ്റിമറിച്ച മുതൽ

  • @fathimamp2445
    @fathimamp2445 Před 2 lety +10

    ചിരിച് ചിരിച് 😂

  • @anasmb6343
    @anasmb6343 Před 3 lety +27

    അടിപൊളി പടം

  • @shafeeqmsd8460
    @shafeeqmsd8460 Před 2 lety +13

    കലാഭവൻ mani😂😘😪👍

  • @sreekanthazhakathu
    @sreekanthazhakathu Před 2 lety +10

    9:52 haa best enthoo onnu thalennu ozhivaakan nokkunna polee ... Ammavan ennu paranjal achante sthanam aanennu paranju kettitundu ...ith ipp ...🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @abhijitha2895
    @abhijitha2895 Před 3 lety +186

    ഈ സ്ത്രീദനം കാരണം നമ്മുടെ അനിയത്തി കുട്ടി പോയി

    • @ot2uv
      @ot2uv Před 2 lety +3

      Sadajara aangala

    • @LMOSIS
      @LMOSIS Před 2 lety +9

      Streedanam karanam oru 12am class karante bhavi poyatho?

    • @whitedevil3363
      @whitedevil3363 Před 2 lety

      💔

  • @nirmalac2236
    @nirmalac2236 Před 2 lety +15

    മണി ചേട്ടനെ ഓർക്കുന്നു

  • @vineethvinee6241
    @vineethvinee6241 Před 3 lety +62

    ഇത് കാണുമ്പൊ കുറച്ച് അവ്യക്തത തോന്നുന്നുണ്ട്. ദിലീപിനോട് കല്യാണം കഴിക്കാൻ പറയുമ്പോൾ പെണ്ണിൻ്റെ സഹോദരനും ദിലീപിൻ്റെ കൂട്ടുകാരും എല്ലാം യാതൊരു പ്രതികരണവുമില്ലാതെ നിൽക്കുന്നു. പിന്നെ കല്യാണം കഴിഞ്ഞ് വീട്ടിൽ കൊണ്ടുവിടാനും ദിലീപിൻ്റെ കൂട്ടുകാരനായ പെണ്ണിൻ്റെ സഹോദരൻ പോകുന്നില്ല. ആകെ ജനാർദനൻ മാത്രമാണ് പോകുന്നത്

  • @randomguyy5837
    @randomguyy5837 Před 6 měsíci +2

    സ്ത്രീ ധനം 😢 വർഷങ്ങൾ ആയി ഉള്ള scene.

  • @muhsinmuhemmad6470
    @muhsinmuhemmad6470 Před 2 lety +6

    എവിടെ ആയാലും ഇട്ടാൽ പോരെ 😄

  • @finuvlog3995
    @finuvlog3995 Před 2 lety +5

    2021ൽ കാണുന്ന വരുണ്ടോ

  • @cherthalalionbros114
    @cherthalalionbros114 Před 2 lety +15

    1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒരുമിച്ച് മുന്നേറാം

  • @shahidkv7524
    @shahidkv7524 Před 3 lety +207

    ശ്ശെ എത്രയെത്ര കല്യാണത്തിന് പോയി... പുല്ല് ഒരുത്തനും ഇങ്ങനെ ഒരു ബുദ്ധി തോന്നീല കോപ്പ്

    • @jeremy1907
      @jeremy1907 Před 3 lety +22

      😁😁😁😂😂😂യോഗം ഇല്ല ഉണ്ണി....

    • @maheenelectrical8130
      @maheenelectrical8130 Před 3 lety +5

      😂😂😂

    • @Sk-pf1kr
      @Sk-pf1kr Před 3 lety +5

      😀

    • @rameshtwinskartika
      @rameshtwinskartika Před 3 lety

      czcams.com/video/GLBzZ2pBKOw/video.html

    • @user-go6ny1sn4g
      @user-go6ny1sn4g Před 3 lety +9

      യോഗം ഇല്ലുണ്ണിയെ പായ മടക്കിയോളിൻ 😂😂😂

  • @shahidrmshahi4848
    @shahidrmshahi4848 Před 10 měsíci +2

    നീ കല്യാണത്തിന് പോണൂന്ന് പറഞ്ഞപ്പോ അത്‌ നിന്റെ കല്യാണത്തിനാണെന്ന് ഞാൻ കരുതിയില്ല 😂

  • @xpidey
    @xpidey Před 2 lety +8

    8:20 I'm trapped 😅

  • @raginps2741
    @raginps2741 Před 3 lety +7

    2021 kannunnavr indoo
    Pannathinn penninnea kettunnu

  • @midhunlh1932
    @midhunlh1932 Před 2 lety +4

    Le jagathy chettan: Nee oru kalyamathinu ponu eenuparanjapol athu ninte kalyanathinanenu arinjilla🤣🤣🤣🤣

  • @naaaz373
    @naaaz373 Před rokem +1

    ഇതൊക്കെയാണ് സിനിമ👌
    എത്ര കണ്ടാലും മടുപ്പ് തോന്നില്ല

  • @ayhsaabdulla
    @ayhsaabdulla Před 3 lety +15

    🤩🤩🤣😍

  • @jomonappu7340
    @jomonappu7340 Před 3 lety +20

    15:00 വല്ലാത്തൊരു മസ്പരിപ്പെ

  • @Sinnn007
    @Sinnn007 Před 2 lety +6

    കൈമൾ മാഷ്😆😍

  • @shanilshajifitnessvlog5219
    @shanilshajifitnessvlog5219 Před 3 lety +11

    Funny movie 😂

  • @jibink2555
    @jibink2555 Před 3 lety +36

    മീനത്തിൽ താലികെട്ട്

  • @muhammedaslam7755
    @muhammedaslam7755 Před 3 lety +5

    Tilakan സൂപ്പർ

  • @sarath8053
    @sarath8053 Před 2 lety +5

    Nice 👌

  • @musthafaptkurumbathur1630

    Very അടിപൊളി സിനിമ 👌💐

  • @devikarajappan2052
    @devikarajappan2052 Před 2 lety +5

    Super

  • @ghosthunter8664
    @ghosthunter8664 Před 2 lety +9

    11:56 🤣🤣🤣🤣🤣🤣

  • @ranjithks3534
    @ranjithks3534 Před 3 lety +11

    Badhusha khan undallo

  • @RajaRaja-zn2fy
    @RajaRaja-zn2fy Před 2 lety +6

    Swalih🚀

  • @ashirafmpm2770
    @ashirafmpm2770 Před 3 lety +15

    Hat this story😏

  • @swathykurup8103
    @swathykurup8103 Před 2 lety +10

    Enganeyulla anungade lingam ariyanam

  • @ramsheekrskrs8530
    @ramsheekrskrs8530 Před 2 lety

    Mani chettante adi 😀polichu

  • @vishnukrishnanc.k8622
    @vishnukrishnanc.k8622 Před rokem +3

    Valla kalayanam kudan poyal mathi ayirunu 😂😂😂😂😂😂🤭🤭🤭🤭

  • @muhsinmuhemmad6470
    @muhsinmuhemmad6470 Před 2 lety +2

    അപ്പൊ ഞാൻ അറിയാതെ വേറെ അമ്മയും ഉണ്ട് ലെ 😄

  • @shareefshareef1344
    @shareefshareef1344 Před 2 lety +8

    😊😊😊